ബഡ്ജറ്റ് കാറുകൾ മികച്ച വിലയിൽ | HM MOTORS | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • HM Motors :9207300916 | +91 89214 00916
    ...
    www.facebook.c...
    For more details please Download our Mobile App now:
    play.google.co...
    Android app link ☝️ ----------------
    apps.apple.com...
    iOS App Link ☝️
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

ความคิดเห็น • 124

  • @ajmalroshan9995
    @ajmalroshan9995 10 หลายเดือนก่อน +65

    നജീബിനെ ഞങ്ങൾക്ക് വിശ്വാസമാണ്.അപ്പൊ നജീബ് പരിചയ പെടുത്തുന്ന ആളും മോശമാകില്ലല്ലോ ❤

    • @gzvarghese
      @gzvarghese 10 หลายเดือนก่อน +5

      What nonsense

    • @shahinnoushad2104
      @shahinnoushad2104 10 หลายเดือนก่อน +6

      ​@@gzvargheseഞമ്മൻ്റെ ആൾ 😂

    • @user-zp4ty8jz6u
      @user-zp4ty8jz6u 10 หลายเดือนก่อน +4

      ​@@shahinnoushad2104Swontham peru polum matunn ni.dadye.mati parayo.ariyo..sangi sported😂..

    • @shahinnoushad2104
      @shahinnoushad2104 10 หลายเดือนก่อน +1

      @@user-zp4ty8jz6u Thanks for your reply. Love you ❤️

    • @arshadrehman2627
      @arshadrehman2627 10 หลายเดือนก่อน +3

      Najeebinte endi

  • @aswinchandran3984
    @aswinchandran3984 10 หลายเดือนก่อน +5

    നിങ്ങള്ക്ക് 2 പേർക്കും തിരക്ക് ഉണ്ടേ... തിരക്ക് മാറ്റി വച്ചു വീഡിയോ ചെയ്യാൻ ശ്രെമിക്കുക

  • @satheerthyt8136
    @satheerthyt8136 10 หลายเดือนก่อน +5

    Innova crysta 32 lakhs ine okey arenkilum edukkumo Karanam Innova crysta fresh vandi full option showroom I'll onroad price varunnet 33 lakhs ahn 😂.....njingal appo onn chindich nokku ....evarde buisness 😅...@nageeb bro......plz give explanation

  • @MGN5850
    @MGN5850 10 หลายเดือนก่อน +6

    ഇങ്ങനെ വില കുറച്ചു കൊടുത്താൽ നഷ്ടമല്ലേ 😂..

  • @Munna72846
    @Munna72846 10 หลายเดือนก่อน +10

    ഇത് പുതിയ വണ്ടിയുടെ വില ആയല്ലോ😂

    • @sunilkumars9387
      @sunilkumars9387 10 หลายเดือนก่อน +4

      Appol new vandi vila ye pati oru vivarom ille

  • @kabeer5971
    @kabeer5971 10 หลายเดือนก่อน +3

    ഇതിന്റെ ഓണർക്ക് കക്കൂസിൽ പോവാൻ ഉണ്ടോ ഇത്ര സ്പീഡ് വാഹനം ഡീസൽ ആണോ പെട്രോൾ ആണോ ഒന്നും പറയുന്നില്ല ഇങ്ങനത്തെ ഷോറൂമിൽ വീഡിയോ എടുക്കരുത് 2014 ഹോണ്ട സിറ്റിയുടെ വില കേട്ട് ഞാൻ ഞെട്ടിപ്പോയി ഒരു അറവുശാലയാണ് എന്ന് തോന്നുന്നു

  • @sagarshareef8323
    @sagarshareef8323 10 หลายเดือนก่อน +7

    ഇതുപോലെ നല്ല dealing ചെയ്യുന്ന ഒരു dealer ഉണ്ട് മലപ്പുറം പുത്തനത്താണി global cars, shihab ഇക്ക 🔥

  • @hrishikesha2618
    @hrishikesha2618 10 หลายเดือนก่อน +5

    വില കൂടുതൽ ആണല്ലോ അനിയാ....

  • @sanu91s
    @sanu91s 10 หลายเดือนก่อน +8

    Fresh vandiyekalum price aanallo... Annan kollaam..

  • @Shiraz_Shanavas
    @Shiraz_Shanavas 10 หลายเดือนก่อน +13

    Honda city 2021 കാണിച്ചത് വളരെ reasonable price ആണ്. 13 ലക്ഷം neat price 👌👌

    • @fmi7562
      @fmi7562 10 หลายเดือนก่อน

      Petrol alle

  • @breezytitan
    @breezytitan 10 หลายเดือนก่อน +11

    Quality cars and undoubtedly well maintained, good behavior, But i dont understand the logic of honda city price,2014 around one lakh kilo meter, 6.50 ( No business ethics)

    • @Shaneeba812
      @Shaneeba812 10 หลายเดือนก่อน

      Negotiable bro

    • @aadilkp5335
      @aadilkp5335 10 หลายเดือนก่อน

      Diesel city has high demands

  • @bourne.1
    @bourne.1 10 หลายเดือนก่อน +12

    That honda city✨
    also decently priced

  • @Zaif..
    @Zaif.. 10 หลายเดือนก่อน +4

    14-15 honda city 6.50 😂😂😂

  • @Shaheemkp123
    @Shaheemkp123 10 หลายเดือนก่อน +3

    Najeebkka ingal super cars review cheyyo...🫶
    Iam also waiting for super cars reviews💯❤️‍🔥

  • @firoskhanzakkir6819
    @firoskhanzakkir6819 10 หลายเดือนก่อน +1

    Innova 2014 11+ lack😂😂😂

  • @pradeepchengott1580
    @pradeepchengott1580 10 หลายเดือนก่อน +4

    second 😂

  • @sreenath8865
    @sreenath8865 10 หลายเดือนก่อน +2

    ITHUPOLEAYULLA VIDEOS INIYUM VENAM.

  • @pulikkalmannathjamsheer6782
    @pulikkalmannathjamsheer6782 10 หลายเดือนก่อน +1

    വില കേട്ട് കണ്ണ് തള്ളി പോയി ... കരുവാരക്കുണ്ടിൽ safari കാറിൽ നിന്ന് എട്ക്കു ഇത്രയോ വില കുറച്ച് കിട്ടും😂

  • @woodsseries8072
    @woodsseries8072 10 หลายเดือนก่อน +2

    Over price

  • @roshan8444
    @roshan8444 10 หลายเดือนก่อน +3

    Over price

  • @MyOwnAwesomeViews
    @MyOwnAwesomeViews 10 หลายเดือนก่อน +1

    ഓഡി Q3 വില അൽപ്പം കൂടുതൽ എല്ലേ 😂

  • @latheeflatheef9702
    @latheeflatheef9702 10 หลายเดือนก่อน +3

    എല്ലാം നല്ല വണ്ടികള്‍ വിലയും പാകം. ഹോണ്ട സിറ്റി 😍

  • @shabeershebi-mr4jp
    @shabeershebi-mr4jp 10 หลายเดือนก่อน +1

    ഇവരുടെ ആപ്പിൽ കേറി നോക്കി. ചില വണ്ടികൾക്കു പുറത്തുള്ളതിനേക്കാൾ വില വല്ല്യ കൂടുതലാണ് കാണുന്നത്....polo , verna creta

  • @demongaming6355
    @demongaming6355 10 หลายเดือนก่อน +2

    bro how just how are you selling at this rate dude

  • @dreamcatcher1753
    @dreamcatcher1753 10 หลายเดือนก่อน +1

    Fortuner rent car aano rent cars എല്ലാം പക്കാ സർവീസ് ആണ്

  • @YoosuAli
    @YoosuAli 10 หลายเดือนก่อน +2

    ഞാൻ Hm ന്നാണ് വണ്ടി മാറ്റിയത് നല്ല അനുഭവങ്ങൾ ❤👍👍❤️

  • @bDZ-co5dt
    @bDZ-co5dt 10 หลายเดือนก่อน

    ഈ video ഒട്ടും useful ആയിട്ടില്ല bro..👎👎👎
    പുറത്ത് വെച്ചിരിക്കുന്ന വണ്ടികളുടെ details ഒന്നും പറയുന്നില്ല...

  • @Saroshpc96
    @Saroshpc96 10 หลายเดือนก่อน

    Over priced Anu,purathu vachirikkkunna vanndikal Anu detailed ayi parayendiyirunnathu,,,

  • @superhummman
    @superhummman 10 หลายเดือนก่อน +3

    HM motors poli aanu❤‍🔥❤‍🔥

  • @shajilkalamuri2052
    @shajilkalamuri2052 3 หลายเดือนก่อน

    നമ്മുടെ വണ്ടിക്ക് റൈറ്റ് വളരെ കുറവ് അവരുടെ വണ്ടിക്ക് റൈറ്റ് കുടുതലും ആണ്

  • @sajmon1122
    @sajmon1122 10 หลายเดือนก่อน

    നല്ല അസ്സൽ അറക്കവാൾ കമ്പനി . ഒരു മര്യദെം ഇല്ലാത്ത വില . ന്റെ റബ്ബേ ആരായിരിക്കും ഇവിടൊക്കെ പോയി വണ്ടി എടുക്കുക

  • @ShafeequeAhmed-b5k
    @ShafeequeAhmed-b5k 10 หลายเดือนก่อน +1

    Correct mikachavilayil adh Pakshe customerk ella showroomin

  • @sajeshr.k7039
    @sajeshr.k7039 9 หลายเดือนก่อน +1

    2017 old model ecosport _ 7.25😮😮😮😮

  • @kesavanv3404
    @kesavanv3404 10 หลายเดือนก่อน +1

    വേണ്ടത് മാത്രം പറയുന്ന യൂട്യൂബർ ഗുഡ്....

  • @noushadadil7976
    @noushadadil7976 10 หลายเดือนก่อน

    എന്തൊന്നഡെ ഇതൊന്നും വിൽക്കാൻ വെച്ചതല്ലേ

  • @pravinpavithran393
    @pravinpavithran393 9 หลายเดือนก่อน

    ഒടുക്കത്തെ വില ആണല്ലോ ബോസ്സേ എല്ലാ കാറിനും. ഇങ്ങനെ നിങ്ങളുടെ സബ്സ്ക്രൈബ്ഴ്സിനെ ചതിക്കാൻ നോക്കല്ലേ പ്ലീസ് ഇത് പോലത്തെ വീഡിയോ ഇട്ടിട്ട്

    • @NajeebRehmanKP
      @NajeebRehmanKP  9 หลายเดือนก่อน +1

      chathivo? price oke anel alle ellarum vangu ? this is an information video . allathe norbandamayum avidannanne vanganam enn parayunna video alla

  • @rashifmalayil1230
    @rashifmalayil1230 10 หลายเดือนก่อน +1

    Nalla vrithi aayi vedio paranjutannu maduppikkaade complete aaki good❤😊

  • @DyChg-v7d
    @DyChg-v7d 10 หลายเดือนก่อน +2

    High price

  • @haridasanharidasan375
    @haridasanharidasan375 10 หลายเดือนก่อน

    വില കുറച്ച് കൂടിപ്പോയില്ലേ അനിയാ. വേറെ ചാനൽ എല്ലാവരും കാണും. എന്നീട്ടു കബപയർചയ്യും.

  • @shijithlalc4256
    @shijithlalc4256 4 หลายเดือนก่อน

    ഇങ്ങനെ വില കുറയ്ക്കല്ലേ ചേട്ടാ

  • @dreamcatcher1753
    @dreamcatcher1753 10 หลายเดือนก่อน +1

    റേറ്റ് ഓവർ man

  • @dev-li7qc
    @dev-li7qc 10 หลายเดือนก่อน

    ഇവിടെ കാണിക്കുന്നേ പല വാദികളും നിങ്ങളുടെ ആപ്ലിക്കേഷൻ ഇൽ കാണുന്നില്ലല്ലോ

  • @achunair8893
    @achunair8893 10 หลายเดือนก่อน

    ലോൺ കൊടുക്കുന്നത് ഏത് ബാങ്കായിരിക്കും nationalised ബാങ്കാണോ
    ഞാനൊരു ലോ km വണ്ടി നോക്കുകയാണ്
    നെക്സൺ or ബാലേനോ, wrv etc
    Tiago XT 12000 kms 2018 exchange

  • @sreekanths1817
    @sreekanths1817 10 หลายเดือนก่อน +1

    വില കൂടുതലാണ്

  • @hafizziyad9401
    @hafizziyad9401 10 หลายเดือนก่อน

    എല്ലാവരും ഓവർ പ്രൈസ് ആണെന്ന് പറയുന്നു.... എന്നാൽ പിന്നെ അത് ശെരിയല്ലേ...?

  • @SajiSaajeev-nv5kg
    @SajiSaajeev-nv5kg 10 หลายเดือนก่อน

    നക്കുപ്പ് ന് ഗതിയില്ലങ്കിലും നിങ്ങളുടെ വീടിയോ ഞാൻ കാണാറുണ്ട്

  • @user-kv6ic3nj9o
    @user-kv6ic3nj9o 10 หลายเดือนก่อน

    petrol and diesel vandikal vela kurayunna karyam entha areyo ningalku .. ini oru 5 varshathinakam ethanol, CNG , electric car ayrikkum bhoori paksham adhanu ningal pala sthalathum petrol pumpu lokke leasinum vilkanam ready ayi irikunnathu.. so kazhiyunnathum ningal okke loan ittu vahanam vangarthu.. used vechicle vangam but kuranja paisaiyil nalla vandikal full amount koduthu vanguka. ningalude nanmakku paranzhadanu.. ende veetil Wagon R 2020 model vandi indu loanil vangiyathanu 3 varsham adachittum iniyum 3 laksham bhaki indu .. down payment 1 lakhs koduthirinnu .. appo calculate cheydolu 6 laksham vandiyude vela idhu vare 4,68,000 rs adachu iniyum 3 laksham bhaki.. so ningalude avashyathinu vendi cheria velayil full amount koduthu vandi vanguka.. ende oru suggestion anu

  • @malummianu5933
    @malummianu5933 10 หลายเดือนก่อน +1

    Fortuner

  • @asulfarhan
    @asulfarhan 10 หลายเดือนก่อน +2

    Inshaallah

  • @abdullatheefqatar
    @abdullatheefqatar 10 หลายเดือนก่อน +2

    Very nice 🌹👍

  • @hariskutty8782
    @hariskutty8782 10 หลายเดือนก่อน

    Fotuner 2.5 lakh km price 😱😇

  • @ahammedismail3194
    @ahammedismail3194 9 หลายเดือนก่อน

    2014 - 2015 honda city 6.50 lkh 😮 .. kooduthal anallo

  • @ajoaljo6296
    @ajoaljo6296 10 หลายเดือนก่อน +2

    😌✨

  • @roykalam
    @roykalam 10 หลายเดือนก่อน

    Breeza ഉണ്ടോ, വില എങ്ങിനെ,

  • @skyway7797
    @skyway7797 10 หลายเดือนก่อน +1

    HIGH PRICES

  • @jimmyjacob8891
    @jimmyjacob8891 10 หลายเดือนก่อน +1

    ❤❤❤❤❤❤ adipoli bro car

  • @akhilaadhi8919
    @akhilaadhi8919 10 หลายเดือนก่อน

    Ethilum bhedhamputhia vandi edukunntha

    • @NajeebRehmanKP
      @NajeebRehmanKP  10 หลายเดือนก่อน

      if you think so , go ahead bro

  • @shaju_kb9
    @shaju_kb9 10 หลายเดือนก่อน +1

    Nice video bro 🤍

  • @aneeshvadakkan2796
    @aneeshvadakkan2796 9 หลายเดือนก่อน

    Najeeb -Simple man -rare and attractive malayalam presentation.

  • @mrkrish7775
    @mrkrish7775 10 หลายเดือนก่อน

    Over pricing

  • @ahammedismail3194
    @ahammedismail3194 9 หลายเดือนก่อน

    Price ellam kooduthal aan ikka 😮😢

  • @durairajc5521
    @durairajc5521 10 หลายเดือนก่อน

    2019 model mahindra thar is available?

  • @saneesh786
    @saneesh786 10 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @hussaino8590
    @hussaino8590 10 หลายเดือนก่อน

    Vila kooduthal aanu, ithilum nallath puthiya vandi vangunnatha

    • @NajeebRehmanKP
      @NajeebRehmanKP  10 หลายเดือนก่อน

      if you think so , go ahead bro

  • @tomato7087
    @tomato7087 10 หลายเดือนก่อน

    വീണ്ടും വീണ്ടും വരുന്നുണ്ടങ്കി അവരെകയ്യില് ചാത്തനുണ്ടാവവും

  • @SHYAMRAJMNAIR
    @SHYAMRAJMNAIR 10 หลายเดือนก่อน

    നല്ല തള്ളാണല്ലോ ഓണർ 🤭🤭

    • @NajeebRehmanKP
      @NajeebRehmanKP  10 หลายเดือนก่อน

      owner alle ayalk thalalo...

  • @mansormohamed4808
    @mansormohamed4808 10 หลายเดือนก่อน +1

    മഞ്ചേരി എവിടെ ആണ് hm
    ലൊക്കേഷൻ

    • @Shaneeba812
      @Shaneeba812 10 หลายเดือนก่อน

      Manjeri Areecode Road Kalathumpadi

  • @aruchinnu
    @aruchinnu 10 หลายเดือนก่อน +1

    ❤❤

  • @sahadzaxosha5350
    @sahadzaxosha5350 10 หลายเดือนก่อน

    Ini safari carsinte video cheyy 😊😂

  • @vdkaimbot628
    @vdkaimbot628 10 หลายเดือนก่อน +1

    ❤❤❤❤

  • @alldreams6755
    @alldreams6755 9 หลายเดือนก่อน

    Crysta ippo z n 32lakh anallo freshin ullu

  • @ajmalshaa514
    @ajmalshaa514 10 หลายเดือนก่อน

    Baleno. 6.30 adipoli rate ആണല്ലോ 😆😆

  • @yathrafamily5427
    @yathrafamily5427 10 หลายเดือนก่อน

    വില കൂടുതൽ ആണ്

  • @MuhammedyasinYaseen
    @MuhammedyasinYaseen 10 หลายเดือนก่อน

    Uppilitt vecho 😂

  • @ebinbabu2414
    @ebinbabu2414 10 หลายเดือนก่อน

    വില കൂടുതൽ ആണ്

  • @ynabiatrading1670
    @ynabiatrading1670 10 หลายเดือนก่อน

    Ciaz last price ആണോ

  • @sabujose9688
    @sabujose9688 10 หลายเดือนก่อน +1

    👍👍👍👍

  • @abdullamk3112
    @abdullamk3112 10 หลายเดือนก่อน

    Eandhu vilayanu chengayi

  • @Jangolife
    @Jangolife 9 หลายเดือนก่อน

    Polo details plz

  • @shajahanshayi8445
    @shajahanshayi8445 10 หลายเดือนก่อน

    ലോകത്തു ഇല്ലാത്ത വില ആണ്.

  • @BONYPS
    @BONYPS 9 หลายเดือนก่อน

    Honda city price

  • @shaheergadhafi3492
    @shaheergadhafi3492 10 หลายเดือนก่อน

    ഡിമാൻഡ് ആണ് മെയിൻ 😂

  • @jaseemmp6340
    @jaseemmp6340 10 หลายเดือนก่อน

    Entammo Price😇

  • @renjithbs7331
    @renjithbs7331 10 หลายเดือนก่อน

    വില കുറവില്ല... 🤕

  • @sathyantk8996
    @sathyantk8996 10 หลายเดือนก่อน

    ഷിയാസ്

  • @gokul8458
    @gokul8458 10 หลายเดือนก่อน

    Emmari vila 😢

  • @sonusangam40
    @sonusangam40 10 หลายเดือนก่อน

    Nice sir❤❤❤

  • @bunny77-44
    @bunny77-44 10 หลายเดือนก่อน

    Royal drive il povuo

  • @suhaibsuhu6015
    @suhaibsuhu6015 10 หลายเดือนก่อน

    സാധനം

  • @shibinco-y9o
    @shibinco-y9o 10 หลายเดือนก่อน

    Hm poli 🔥

  • @yaseryasu8472
    @yaseryasu8472 10 หลายเดือนก่อน

    Good price 😊

  • @malummianu5933
    @malummianu5933 10 หลายเดือนก่อน +1

    Hilux irakkannu parayu

  • @Lukaboy.25
    @Lukaboy.25 10 หลายเดือนก่อน +1

    ഇവിടെ നിന്ന് വണ്ടി വാങ്ങുമ്പോൾ ഷോറൂമിൽ നിന്നും വണ്ടിയുടെ സർവ്വീസ് ഹിസ്റ്ററി എടുക്കുന്നത് വളരെ നന്നായിരിക്കും .

    • @nakshatracollection2029
      @nakshatracollection2029 10 หลายเดือนก่อน

      പെട്ടോ?

    • @riyaskt8003
      @riyaskt8003 10 หลายเดือนก่อน

      എവിടെ നിന്ന് വാങ്ങിയാലും നോക്കണം

  • @shamil12371
    @shamil12371 10 หลายเดือนก่อน +3

    I am first ❤

    • @goldfish478
      @goldfish478 10 หลายเดือนก่อน

      Toliyaan 😂

    • @goldfish478
      @goldfish478 10 หลายเดือนก่อน

      Aadhyathe viewer nee onnum alla 😂

    • @shamil12371
      @shamil12371 10 หลายเดือนก่อน +2

      Pinne neeyanoodaa

    • @goldfish478
      @goldfish478 10 หลายเดือนก่อน

      Njan aanenn paranjo naaye njan najeeb ikkede channel nokki kkond irujnappol aan notification vanne appo thanne video nokki 0 views and comments aayirunnu comment refresh cheythu oru comment poolum illa ath kond aan paranje my..poo... thaayo..... . Moone

    • @lttteamsmkd2670
      @lttteamsmkd2670 10 หลายเดือนก่อน

      ഫസ്റ്റ് കണ്ടാൽ സ്വർഗം കിട്ടുമോ ഒന്ന് പോടാ

  • @next555
    @next555 10 หลายเดือนก่อน

    Tyre വരെ മിനുക്കി ഇട്ടേക്കുന്നു
    പള പളപ്പു കണ്ടു പണി വാങ്ങല്ലേ എല്ലാത്തിനും വിലകൂടുതൽ ആണ് 2015 റിട്സ് വില 😢
    സൂക്ഷിച്ചു നോക്കി വാങ്ങുക

    • @NajeebRehmanKP
      @NajeebRehmanKP  10 หลายเดือนก่อน +1

      arum nokkathe edukkillallo machane ?

  • @djprinceses2820
    @djprinceses2820 10 หลายเดือนก่อน

    Price high price

  • @mohanvinu8110
    @mohanvinu8110 10 หลายเดือนก่อน

    വില വളരെക്കുറവ് 😀😀😀