Best used cars in Kerala

แชร์
ฝัง

ความคิดเห็น • 170

  • @sanjayvasudev2143
    @sanjayvasudev2143 ปีที่แล้ว +3

    കഷ്ടം... എന്റെ bro നിങ്ങൾ ഇതുപോലുള്ള അറവുശാലയിൽ പോയി വീഡിയോ എടുക്കാതിരിക്കുക.. Cars24 ന്റെ പകൽക്കൊള്ളയാണ് ഇവിടെ നടക്കുന്നത്..
    യൂസ്ഡ് കാറുകൾ sale ചെയ്യുവാൻ Cars24 ൽ ഒരു വട്ടമെങ്കിലും പോയിട്ടുള്ളവർക്ക് മനസിലാകും😅😅
    വളരെ കുറഞ്ഞ വിലക്ക് used കാറുകൾ വാങ്ങി കൊള്ളലാഭം ഇട്ട് Resale ചെയ്യുന്നു.. കൊള്ളാം👌👌👌
    ആരും പോയി പെടാതെ സൂക്ഷിക്കുക🙏🙏

  • @irshadtm9670
    @irshadtm9670 ปีที่แล้ว +17

    വില കൂടുതൽ ആണെന്ന് തോന്നുകയെ ഇല്ല അത്രക്ക് തീ ആണ് 🙏

  • @shynasreds
    @shynasreds ปีที่แล้ว +12

    എന്തൊരു മുറിയാടെ ഒടുക്കത്തെ വില ആരും പോയി തല വെക്കല്ലേ😕😕😕

  • @noushadali3573
    @noushadali3573 ปีที่แล้ว +21

    Swift വില പിള്ളേർക്ക് പോലും അറിയും വില കൂടുതലാണ്

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว +14

    11:00 63000 km ഓടിയ swift vxi 5.60😂 പുതിയത് ഇറങ്ങിയ ടൈമിൽ അന്ന് 6.50 എങ്ങാണ്ട് ഒള്ളാരുന്നു 🤣😂... ഏതേലും മണ്ടന്മാർ ഉണ്ടേൽ പോയി എടുക്കും 🤣😂

    • @anandhunair2274
      @anandhunair2274 ปีที่แล้ว +1

      Accident history ole vandi ahn bro ath

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว

      @@SANJAY_S972 💯💯

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว

      @@SANJAY_S972 വേറെ ഒരു ഡീലർ 2019 43000 km ഓടിയ i20 സ്പോർട്സ് 7.45 🤣😂.... ഈ വിലക്കു 10000 km ഓടിയ വെന്യൂ 6ഉം 7ഉം ലക്ഷത്തിനു ഒണ്ടു 😄

  • @sharathvalorath7433
    @sharathvalorath7433 ปีที่แล้ว +4

    എന്റെ കയ്യിൽ ഒരു സ്വിഫ്റ്റ് 2013 ഉണ്ട്, നിങ്ങൾ അത് ഒരു 10lac ന് എടുത്ത് 35lac ന് മറിച്ചു വിറ്റോ 😂

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว +58

    ഈ വണ്ടികൾ ഈ വിലക്കു സെക്കൻഡ്‌സ് എടുക്കുന്നതിനേക്കാൾ നല്ലത് 1 or 2 lakhs കു‌ടി മുടക്കിയാൽ പുതിയ വണ്ടി കൈയിൽ കിട്ടും 😄

    • @noushadadil7976
      @noushadadil7976 ปีที่แล้ว +9

      മാത്രമല്ല new വണ്ടിക്ക് 4.5 %ഇന്റെരെസ്റ്റ്‌ മാത്രം റേറ്റ് 2nd വണ്ടികൾക്ക് 12%റേറ്റ് കൊടുക്കണം

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +13

      Hai bro.. 4.5 intrest rate eth emi plan anenn onnu paranju tharumo..
      Njn vandi edukan nokyapol ellavarum 9% aanu minimum paranjth..
      Also 18 months engilm emi adachorikkanm ennum prnju..plz suggest me that 4.5% bank

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว +5

      @@noushadadil7976 emi ഇട്ടു എടുക്കുന്നവർക്കും റെഡി കാശിൽ വണ്ടി എടുക്കുന്നവർക്കും പുതിയതാണ് നല്ലത്...... അല്ലാനുണ്ടേൽ സെക്കൻഡ്‌സ് വണ്ടികൾ ഡയറക്റ്റ് ഓണർസ് വഴി നോക്കി എടുക്കണം... അതാകുമ്പോൾ affordable റേറ്റൽ ലഭിക്കും....

    • @Blackgun8549
      @Blackgun8549 ปีที่แล้ว +1

      Correct

    • @noormuhammed3146
      @noormuhammed3146 ปีที่แล้ว +4

      @@WalkWithNeff flat interest 5% n kittum.....Diminishing aan 9%...
      Used cars Diminishing kittan chance illa...9-12% flat aan...

  • @mohammedmammu2964
    @mohammedmammu2964 ปีที่แล้ว +7

    ഇങ്ങനെ വില കുറച്ച് kodukalle നഷ്ടം വരും

  • @anilvaishag8280
    @anilvaishag8280 ปีที่แล้ว +5

    വെറുതെ വർത്തമാനം പറഞ്ഞ് സമയം കളയുന്നു ആദ്യം നിങ്ങൾ മറ്റ് ചാനൽ കണ്ട് വരു

    • @SreerajTecH
      @SreerajTecH ปีที่แล้ว +1

      True

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Ee channel il inganeyaanu bro...
      Mattu channels il ithrem detailed aytulla shots onm njn knditilla..
      Also ivarude advantage koode ulpedthnmello..so long ayi

  • @bibinbibi6568
    @bibinbibi6568 ปีที่แล้ว +7

    2015swift vxi 2018il njn koduthath 3:50ivida 2014 swift 5:60enthuvadeyi ith😂😂njn medikumbo athinu 6:40aarnnu 😂😂

    • @arun93chm
      @arun93chm ปีที่แล้ว +1

      കത്തി 💪

    • @bibinbibi6568
      @bibinbibi6568 ปีที่แล้ว

      Ivaru parayunna velak edukunnathine kaati nallath 1:50 lakh kooduthal kodutha puthiya vandi kitum

    • @shaheenk9009
      @shaheenk9009 ปีที่แล้ว

      Bro 2021 el njaan 2017 model swift eduth inn ath nood 6.25 rate paranjirikka. Entha kaariyam ennariyoola swift nn market koodikknn ippo

  • @noorujamshinooru6750
    @noorujamshinooru6750 ปีที่แล้ว +8

    വില കൂടുതൽ ആണ് bro

  • @aravindr2719
    @aravindr2719 ปีที่แล้ว +5

    കൊള്ളക്കാർ ആണ്

  • @dl_jo
    @dl_jo ปีที่แล้ว +7

    വണ്ടി കൊള്ളാം നല്ല വണ്ടികൾ ആണ് വില ഭയങ്കര കൂടുതൽ ആണ്...

  • @anoshantonykj5770
    @anoshantonykj5770 ปีที่แล้ว +2

    ക്യാഷ്‌ കൂടുതൽ ആണല്ലോ അല്ലെ

  • @jjikkkkk
    @jjikkkkk ปีที่แล้ว +4

    2018ford വില കേട്ടാല്‍ petta തള്ള സഹിക്കില്ല

  • @hamsakuttykalikandan3147
    @hamsakuttykalikandan3147 ปีที่แล้ว +2

    5.60സിഫ്റ്റ്......താടി ചേട്ടന് മനസ്സിലായി പ്രയിസ് കൂടുതലാണെന്നു 🤣🤣🤣🤣

  • @jeejogeorge4439
    @jeejogeorge4439 ปีที่แล้ว +2

    എലാ വണ്ടിയും വില കുടുതല്‍ അണ് ഭായി,,,,,

  • @jjikkkkk
    @jjikkkkk ปีที่แล้ว +2

    2023Hyundai xter erngiyth used car വലിയ ക്ഷീണം ആണ്

  • @varununnikrishnan6250
    @varununnikrishnan6250 ปีที่แล้ว +2

    Njn Honda Brio 2013 eduthath CARS24 il ninn aan.. Bangalore il.. Good service and well maintained cars 👍

  • @arvin_is_here
    @arvin_is_here ปีที่แล้ว +23

    That white freestyle with FSC badge in the window glass is mine

    • @ajaibaby5886
      @ajaibaby5886 ปีที่แล้ว

      Bro vitta vandi ano?

    • @arvin_is_here
      @arvin_is_here ปีที่แล้ว +1

      @@ajaibaby5886 yea..

    • @abhishek2556
      @abhishek2556 ปีที่แล้ว

      ethrakkanu koduthathu bro

    • @senpai8741
      @senpai8741 ปีที่แล้ว

      How much cash did they give while buying from you..
      and how much are they selling for on the App?

    • @akchekas
      @akchekas ปีที่แล้ว

      avar pakka check cheythano oro vandiyum vangunne?

  • @abdulrazakyesar3754
    @abdulrazakyesar3754 ปีที่แล้ว +1

    നിങ്ങൾക്കെന്താണ് വാഹനത്തിന്റെ ഫ്യൂൽ ടൈപ് പറയാൻ ഇത്ര മടി

  • @souravsagar8371
    @souravsagar8371 ปีที่แล้ว +2

    Nice video.....10L il thaazhe ulla almost 80% vandiyum ivade und enn thonunu.....thanks for showing us........yes the rate is a bit high.....but that's a informed decision that should be made by a buyer.....ingane options ulla kaaryam subscribersine areekuka ennaanu oru vloggerinte purpose ....you have done that👍🏻👍🏻👌🏻

  • @ponnank5100
    @ponnank5100 ปีที่แล้ว +2

    തീരെ വിലക്കുറവ് 😢

  • @jalalvgd6385
    @jalalvgd6385 ปีที่แล้ว +1

    Nalla super rate 😂😂😂

  • @pranavjs
    @pranavjs ปีที่แล้ว +3

    Aa rand i20 yum ishtamanu,randinte console okke segment best...kash mathram illa😂

  • @MunseerMunsi-j4q
    @MunseerMunsi-j4q 9 หลายเดือนก่อน

    Bad experience km different aanu ivare sredhikaa...km nan pettu poye aanu

  • @anishthankappan3682
    @anishthankappan3682 ปีที่แล้ว +12

    നമ്മൾ കൊടുക്കുന്ന കാറിന് ഇവിടെ വലിയ വില ഇവിടെ കിട്ടില്ല.. പക്ഷേ വാങ്ങാൻ പോയാൽ മുടിഞ്ഞ വിലയും...

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว +1

      💯😂 സത്യം ആണു

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Avaru 'mudinja' vila koduth vandiyittu athinekkal vila kurachu kodukkan okillello bro

    • @vishnudileep4209
      @vishnudileep4209 ปีที่แล้ว

      ​@@WalkWithNeffSo neritt medikkunnath alle nallath..ningal prnja pole ith pole 3rd party varumbo price pinnem kooduka alle ullu

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว +1

      @@WalkWithNeff ഒരുവിധം വണ്ടി കുറിച് ധാരണ ഉള്ളവർ ഈ വിലക്കു വണ്ടി എടുക്കില്ല 💯ഇതിപ്പോൾ true value കടത്തി വിട്ടു എന്ന് വേണം പറയാൻ 🤣😂

  • @nidhingirish5323
    @nidhingirish5323 ปีที่แล้ว +1

    എന്നാൽ പിന്നെ പുതിയ ഒരു വണ്ടി എടുത്താൽ പോരെ 😂

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว +1

    Ingane kodithal chettan thendipovum

  • @kannandas5495
    @kannandas5495 10 หลายเดือนก่อน

    Avante oru tholinja avatharanam Car desal aano petrol aanennu polum parayathilla

  • @rifanfiroz-zl6gc
    @rifanfiroz-zl6gc ปีที่แล้ว

    Every thing is lie . They told as that they will give loan for and then we have travelled around 350 km to their hub and they told that they will not give the loan and the car was too bad . It is better take used car outside than going to this nonsense

  • @mup56788
    @mup56788 ปีที่แล้ว

    Ivaralle aa rijone pattiche

  • @Moviemanian97
    @Moviemanian97 ปีที่แล้ว +1

    Rate nalla kooduthal aan bro ndh thngeele pricing aan

  • @blackbeast1921
    @blackbeast1921 ปีที่แล้ว +3

    Toyota high cross gx ownership review non hybrid

  • @josephsajisaji7548
    @josephsajisaji7548 7 หลายเดือนก่อน

    റൈറ്റ് ഭയങ്കര കൂടുതൽ ആണ് ചേട്ടാ

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    കാർ ഏതാണെന്നു അറിയാണ്ട് kachakapadam cheyyaruthu

  • @shintopeter2019
    @shintopeter2019 ปีที่แล้ว

    കൊള്ളാം വില വളരെ കുറവാട്ടോ ഇങ്ങനെ കുറച്ചു വില പറയല്ലേ ഇവിടുന്നു വണ്ടി എടുക്കുന്നവന്മാർ മണ്ടണ്ടന്മാർ ആയിരിക്കും

  • @aravindm1676
    @aravindm1676 ปีที่แล้ว +1

    Ejjathi vila 😮

  • @pravee1941
    @pravee1941 ปีที่แล้ว +1

    ഏതെങ്കിലും പാവപെട്ടവർ വന്നു വീഴും

  • @punishr90
    @punishr90 ปีที่แล้ว

    Evarde imperfect listil ulpedata kurach complaints vandi poyi check cheytappol kandatanu. Appol tanne matiyayii

  • @sammathew1127
    @sammathew1127 ปีที่แล้ว +1

    No doubt every car there is too good.. [have gone to many used car places] ..and cars 24 they have a very good collection of cars.❤❤❤❤
    But .. only the first *i20* shown here.. It's repainted.. left, both doors..and the front panel under the grill.. the paint is faded..! [Looks like earlier owner painted it from local shop] hyundai 's paint is not like that
    Which is sad .. except that the remaining cars for their price is good

  • @abythomas7773
    @abythomas7773 ปีที่แล้ว +1

    over prized

  • @renjupullonal5797
    @renjupullonal5797 27 วันที่ผ่านมา

    😅

  • @rishabaasmin.pbasmin.p9555
    @rishabaasmin.pbasmin.p9555 11 หลายเดือนก่อน

    2015സിയാസ് പ്രൈസ്?

  • @sudheesha2006
    @sudheesha2006 ปีที่แล้ว

    ഇത് വാങ്ങിക്കുന്നവർ 😂

  • @peace3114
    @peace3114 ปีที่แล้ว +1

    Ford ൻ്റ ചാകര. Super 👍

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt ปีที่แล้ว +1

    Price over

  • @praveenkumarp2822
    @praveenkumarp2822 ปีที่แล้ว +3

    Very informative video

  • @SameerSalalah
    @SameerSalalah 11 หลายเดือนก่อน

    No അയച്ചു തരുമോ

  • @vaheedabanupdr
    @vaheedabanupdr ปีที่แล้ว

    😂😂

  • @iamarunlal
    @iamarunlal ปีที่แล้ว +2

    Can you please Jeep Rubicon review

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt ปีที่แล้ว +1

    Swift 2016 price 5 .50 fresh price

  • @abusalmath5231
    @abusalmath5231 ปีที่แล้ว

    Endoru tallalaaa

  • @user-cw5jl8wl1z
    @user-cw5jl8wl1z ปีที่แล้ว

    Altroz new കിട്ടും 6.5 + tax

  • @avinashkksd767
    @avinashkksd767 ปีที่แล้ว

    Pls I request everyone don't buy second hand useless car with high price

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Automatic chodhickalle veedu vickendivarum

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Skoda vehicle eduthal kudumbam vilkendivarum

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk ปีที่แล้ว

    😮‍💨👉tax Max?😂

  • @princethomas3564
    @princethomas3564 ปีที่แล้ว

    used car marckets full thattippanu. go for new cars

  • @skcreations2652
    @skcreations2652 ปีที่แล้ว

    Check the OLX price too. In Cars24 they check full vehicle and maintenance done for the vehicle and also warranty for one year they are giving. So compared to other used cars market Cars24 is good

  • @manoharanps3534
    @manoharanps3534 ปีที่แล้ว

    Over price

  • @AniSJob-ew2ps
    @AniSJob-ew2ps ปีที่แล้ว

    Contact no

  • @ASHRAFMK-bq9bk
    @ASHRAFMK-bq9bk ปีที่แล้ว

    Emi perlak കൂടി പറയാമോ

  • @trav3l_guru698
    @trav3l_guru698 ปีที่แล้ว +3

    informative aan, keep going mahn

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Thnxx for watching mhnn 🥰

  • @abusalmath5231
    @abusalmath5231 ปีที่แล้ว

    2018 vandikk 6.96 lakham

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Nilavaramulla programe cheyyuka

  • @Baijubalakrishnan9818
    @Baijubalakrishnan9818 ปีที่แล้ว +1

    Omni.,, gypsy video cheyumo

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Avatharippickunna aalkille oru uluppu

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    2 ലഖ്‌ ഓഫർ tharumo

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    5.60 ചേട്ടൻ vecho

  • @mohammedjaseemp5694
    @mohammedjaseemp5694 ปีที่แล้ว +1

    Please mention diesel or petrol

  • @aravindr2719
    @aravindr2719 ปีที่แล้ว

    LXI wagoner 6.11😂😂😂😂

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Hai dude rapid aarum edukkilla. Majar problem

  • @GiteshMadhavan
    @GiteshMadhavan ปีที่แล้ว +8

    Very Good Job, Wish you success Neff 🙏

  • @ajikumar3792
    @ajikumar3792 ปีที่แล้ว

    Rate കൂടുതൽ ☹️

  • @bijumaajik4779
    @bijumaajik4779 ปีที่แล้ว

    ഇവർ 5.30 പറഞ്ഞ 9000 km ഓടിയ kiger new suv രണ്ടുമാസം കഴിഞ്ഞു ഞാൻ അത് 800000 ത്തിനു വിറ്റു.

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt ปีที่แล้ว

    Bro waranti ellayidathumunde

  • @Anish-eg5bg
    @Anish-eg5bg ปีที่แล้ว

    മുടിജ വിലയ 😂😂😂

  • @vinishnadesan7559
    @vinishnadesan7559 ปีที่แล้ว

    Jetta .. yude price kude chodikarunu bro

  • @binumm191
    @binumm191 ปีที่แล้ว

    കത്തി, കത്തി 😂

  • @adarshrevathi9412
    @adarshrevathi9412 ปีที่แล้ว

    Over priced 😮

  • @anandhuj8472
    @anandhuj8472 ปีที่แล้ว

    Full car review idu chetta

  • @aanshal5383
    @aanshal5383 ปีที่แล้ว +2

    Where is this showroom located?

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Kakkanad aanu bro.. location link description il add akitund

  • @pk-vl4xe
    @pk-vl4xe ปีที่แล้ว

    Price kooduthala

  • @Kerala_vandi_
    @Kerala_vandi_ ปีที่แล้ว

    Ford 🔥🗿

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Putgiya vandiyano

  • @bicycleprofessor3879
    @bicycleprofessor3879 ปีที่แล้ว

    7:35 pocket rocket

  • @AboosIndia
    @AboosIndia ปีที่แล้ว

    Wow.... വളരെ ചീപ് വണ്ടികൾ!!!!!

  • @forex_god
    @forex_god ปีที่แล้ว

    Used car showroom video eniyum venam

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    2016 swift 2.95 nu kittum ennittanu 5.5 chodhickunne. Puthiya swiftinu aa vilayilla

  • @georgepathadan7109
    @georgepathadan7109 ปีที่แล้ว

    enthoru price huge price

  • @sebinsibipazhayannur7988
    @sebinsibipazhayannur7988 ปีที่แล้ว +1

    toyota fortuner legender review

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Kachakapadam

  • @Blackgun8549
    @Blackgun8549 ปีที่แล้ว

    ഒടുക്കത്തെ വിലയാണ്.. ഇവര് പറയുന്ന വിലയിൽ കുറച്ചു കൂടി പൈസ കൂട്ടിയാൽ പുതിയ വണ്ടി മേടിക്കാം

  • @reneeshravindran5659
    @reneeshravindran5659 ปีที่แล้ว

    Swiftinu emi ethra varum

  • @shibur5943
    @shibur5943 ปีที่แล้ว

    Polo

  • @ajithprakashan8019
    @ajithprakashan8019 ปีที่แล้ว +1

    Spinny koode vdo chei bro

  • @arfasjaleel3426
    @arfasjaleel3426 ปีที่แล้ว +1

    👍

  • @nidhinmg4911
    @nidhinmg4911 ปีที่แล้ว +1

    Place evidanu

  • @ARU-N
    @ARU-N ปีที่แล้ว +2

    Good effort Neff👍.
    Cars24 പോലെ ഉള്ള വിശ്വസ്തരായ സ്ഥലങ്ങളില്‍ നിന്നും Second hand വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു.
    പുതിയ വാഹനങ്ങള്‍ മിക്കതും 3 to 6 വര്‍ഷം ഉപയോഗിച്ച് വില്‍ക്കുന്നത് ആണ് കാണുന്നത്.
    Second hand വാങ്ങിയാൽ 3 to 5 years use ചെയ്തിട്ടു അത് exchange ചെയതു മറ്റോരു പുതിയ model second hand വാഹനം വാങ്ങാം..