Sound Bar Factory in India | Sound bar | Sound bar review | Audio system | Techcatcher
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
✅For Sound bar : 04223524222 or 7359556677
🌟 What is the point of a sound bar?
The main reason people invest in a soundbar is to improve TV audio. Most of today's TVs have two small backward-facing speakers, which results in muddy audio, especially in larger spaces.
🌟 Is soundbar better than speakers?
Audio quality: A soundbar can improve your TV's audio, but surround sound speakers are typically considered the best. The soundstage of a speaker system is usually broader than that of the most expensive soundbars. You cannot achieve this effect with a regular soundbar.
🌟 Is a sound bar worth having?
For many people, soundbars are the best way to get better audio quality from a TV. They're simple to install, and lack all the speakers and frustrating wires that come with a surround-sound system.
🌟Is A soundbar good for a TV?
Soundbars can be a good upgrade from your TV speakers, especially if you have trouble understanding voices in TV shows and movies. It's also a great way to enhance your listening experience when listening to podcasts or audiobooks, especially when you want to cast that content wirelessly.
#sound #soundbar #madeinindia
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
നല്ല പ്രോഡക്ടുകൾ സാധാരണക്കാർക്ക് പോലും ഉപകാരപ്പെടുന്ന രീതിയിൽ സത്യസന്ധമായി ഈ പെരുമാറ്റം പോലെ തന്നെ ജോൺ ഈ സംരംഭവും വിജയിക്കട്ടെ..
കേരളത്തിൽ എവിടെ കിട്ടും tv
Alleppey undo
ജോൺ ഏട്ടൻ ആള് പൊളി ആണ് പടച്ചോൻ ഹാഫിയ ത് ഉള്ള ദീർഘ ആയുസ് കൊടുക്കട്ടെ 🤲🤲
🎉🎉 പാവത്തിനെ തെറി വിളിക്കരുത് ആരും നിങ്ങളുടെ കമ്പനി വേറെ ലെവൽ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ❤
നിങ്ങൾ ചൈന അല്ല എന്ന് എന്തിനാ ഇങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. ഇന്ന് വേൾഡിൽ ഒട്ടുമിക്ക എല്ലാ പ്രോഡക്റ്റുകളും നിർമിക്കുന്നത് ചൈനയിലാണ്. ഇനി പ്രോഡക്റ്റ് assembling പുറത്തുള്ള രാജ്യത്താണെങ്കിലും അതിന്റെ റോ മെറ്റീരിയൽസ് മുഴുവൻ ചൈനയിൽ നിന്നായിരിക്കും. ചൈനയിൽ നിന്നുള്ള എല്ലാം മോശമാണെന്നുള്ള ചിന്ത ആദ്യം മാറ്റിയെടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ചെറിയ പൈസക്ക് വിൽക്കാൻ പറ്റുന്ന ക്വാളിറ്റി കുറഞ്ഞ ചില ചൈനീസ് കുടിൽ വ്യവസായ ഉത്പന്നങ്ങൾ നാം ആദ്യം കണ്ട് മടുത്തത് കൊണ്ടാണ് ചൈനീസ് പ്രോഡക്റ്റിനെ കുറിച്ച് ഇങ്ങനെ ഒരു വിലയിരുത്തൽ. ഓർക്കുക ലോകത്തിലെ വൻകിട ഒട്ടുമിക്ക മിക്ക എല്ലാ പ്രോഡക്റ്റുകളും നിർമിക്കുന്നത് ചൈനയിൽ നിന്നാണ്.
എന്നും മലയാളികളുടെ മനസ്സിൽ eye plus കാണും ❤️
ഞാൻ 1 + 32 INCH TV വാങ്ങിയിട്ട 1 വർഷമായി - നല്ല work ഒരു കുഴപ്പവുമില്ല.
ചൈനയല്ല മലേഷ്യ Bro അത് രണ്ടും വലിയ വ്യത്യാസം ഇലക്ടോണിക്സിന്റെ കാര്യത്തിൽ ഇല്ല പട്ടി എന്ന് പറഞ്ഞാലും വെള്ള പട്ടി എന്ന് പറഞ്ഞാലും എന്നാ വ്യത്യാസം
ഒന്നും പറയാനില്ല ഇങ്ങനെ ഒരു മനുഷ്യനെ എവിടേയും കാണില്ല
As usual Video nice bro...
but oru suggestion "Pulleene one paranj theerkkaan sammadikk he😅"
mothom lavan keri angu mezhukua.... john ettan....evante battery angu oori ittallo 😆😆😆😆
Boat sound bar 160 w 6999₹
7999₹ 200w kittunnu
China aano- alla
Malaysia +taiwan
Ee taiwan evdeya😂
1:37
Taiwan avidayaaaa. ?
Bro mivide 100 watts soundbar 3204 roopaykk annu vaangiye ath pwoli aane
100 wats 8800 kodth vaangenda karyam onnum illa
Full udayipannu!
Govo brand und made in india 6500 200 w
Myree its with sub woofer..
Ithu with subwoofer alle
@@akshaymadhav_ with subwoofer ulla models branded ones kittum ithilum kurana price'il...
5.1 is good, പക്ഷെ technology matters. Dolby digital/ Atmos will give u the real surround effect.
ഇത് കാണാൻ വേണ്ടിയാ ബ്രോ ഞാനും വന്നേ പക്ഷെ 🤷♂️
5.1 ennu pere ollu... 5.1 movie ittal surround kittilla....ellathilum stereo aayitt sound pokum
chetta sound bar poli🎉🎉❤❤❤
ഞാൻ ഒരു ഭിന്ന ശേഷിക്കാരനാണ് എനിക്ക് ഒരു tv വാങ്ങണമെന്നുണ്ട് പൈസ ശെരിയാകുമ്പോൾ ഐ പ്ലസ് tv തന്നെ വാങ്ങും ഉറപ്പ്
ഇതൊക്കെ വാങ്ങല്ലേ സഹോദര.... Samsung ന്റെ tv എടുക്കു.. കുറച്ചു പൈസ കൂടുതൽ ഉണ്ടെങ്കിലും പെട്ടെന്ന് കേടാവില്ല.. Service ഉം ഉണ്ടാകും
ഒന്നും ഇന്ത്യ അല്ല ..............എല്ലാം ഇമ്പോർട്ടഡ് ആണ് ..............അയിന്??????
❤ജോൺ ചട്ടയി നിങ്ങളുടെ മനസ്സ് നല്ല മനസ്സാണ് അല്ലഗിൽ ഇതുപോലെ പറയാൻ പറ്റില്ല..
Sound Bar 2.1 5.1 7.1 🙄 ഇതിൽ ഏതാണ്😢
4 speakers + 1 subwoofer =4.1
മലപ്പുറത്തു എവിടെയാണ് shop
Super video...... Bro.... Johnettan thakarthu....... Advance Happy Christmas 🎁⛄
ജോൺ ഏട്ടൻ സൂപ്പർ 👌 iplus സൂപ്പർ എങ്ങും iplus വളരട്ടെ
തൃശൂർ എവിടെയാണ് ഷോപ്പ്
Service warranty'il enthokke included aannu?
Spares okke free replacement aanno 3yrs?
ഫോൺ നമ്പർ. കൂടാതെ സ്ഥലം എവിടാ
ഈ പവം എന്തു വില കുറച്ചു ആണ് Tv കോടുക്കുന്നത് കണ്ണ് അടച്ചു വാങ്ങാം
ഹഹ 8800
ഓണത്തിന് പറ്റിക്കാൻ പറ്റിയില്ല എന്നാൽപ്പിന്നെ ക്രിസ്മസിന് പറ്റിക്കാം
ഇയാൾ ലോക പറ്റിപ്പ് ഞാൻ വാങ്ങി പറ്റിക്കപെട്ടതാണ് ടീവി വാങ്ങി ടീവിടെ കാല് ഒടിഞ് താഴേ വീണു ഗ്യ രണ്ടിയുമില്ല വാറണ്ടിയും ഇല്ല പറ്റിക്കപെടാതേ നോക്കണം
ഇത് നാഗംബടം standil ജെട്ടി കച്ചവടം ചെയുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ....
കൊറേ sub and amp review cheyyumoo
computer monitor undo bro?
വീഡിയോ മുഴുവൻ കാണെട വാഴേ...
Ente friend avidunn sound baar vangi .. Oru sound quality ela
Thank you bro🙂🙂😍😍
💯💯
3 വർഷം തികയാൻ ഈ ദിവസം ബാക്കി ഉണ്ട് അപ്പോൾ ടീവീ താഴെ വീണു പൊട്ടിയാൽ മാറ്റി തരുമോ
😂
എറണാകുളത്ത്എവിടെയാ ഷോപ്പ്
Vyttila. Thykoodam
eARC supports illa, Dolby Atmos scene anu.
Pros and Cons clear ayi para
Service warranty, not comprehensive warranty!
Munpathae videoil paranja giveaway evdae??
Soundbar എടുക്കുമ്പോൾ ബ്രാൻഡ് വാല്യൂ നോക്കുന്നത് നന്നായിരിക്കും . . . വെറുതെ പ്രതിഷ്ഠ വെക്കാൻ അല്ലലോ? നല്ല quality audio ക് വേണ്ടി അല്ലേ 😂....
Range അനുസരിച്ച് എടുക്കാവുന്ന സൗണ്ട് option ഇതാണ് എൻ്റെ അറിവിൽ. . .
2.1 home theatre (1500-3000)
5.1 home theatre (3000- 8000)
5.1 sound bar (5000-15000)
5.1 dolby digital (13000-30,000)
5.1.2 dolby atmos
7.1.4 Dolby atmos
Choose ചെയ്യുന്ന ബ്രാൻഡ് ന് authorised സർവീസ് കേരളത്തിൽ ഒരിടത്ത് എങ്കിലും ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. . .
Useful aayengi like adichere
Jambovante kalathe cpu anello😅😅
എന്തുവാടെ ഇത് കഥകളിയോ?
Including adaptor namal kodukuind 🤣🤣🤣🤣
Cheeta Monitors Review Cheyiii...
ജോണേട്ട ഞാൻ ആലപുഴ Shop ൽ ചെന്നപ്പോൾeye plussoundbaar 9500 പറയുന്നു
Bro oneness garagill poyilla😢
villan sold😢😢
ഈ വിഡിയോയിൽ പറയുന്ന Soundbar ഓഫർ ഇപ്പോഴും കേരളത്തിൽ സ്റ്റാർട്ട് ചെയ്തട്ടില്ല.!!!!!!
Shop എവിടെയാ
55 TV how much price
നിങ്ങൾ കൊടുത്തിരിക്കുന്ന വാട്സപ്പിലെയ്ക്ക് മെസെജ് അയച്ചിട്ട് ഒരു മറുപടിയും ഇല്ലല്ലോ
First like ❤
💯
കേരളത്തിൽ വൈറ്റില കണ്ണാടി കാടു ള്ള ഷോ റൂമിൽ ഇതുകണ്ട് വില കുറച്ചു തരും എന്ന് പറഞ്ഞു സ്മാർട്ട് tv വാങ്ങാൻ പോയപ്പോ ഒരു വില പോലും കുറച്ചു തരാൻ അവർ തയ്യാർ അല്ല അതിനെ കൾ വില കുറച്ചു എറണാകുളം ത്തുള്ള ഇലക്ട്രോണിക് സ്ട്രീറ്റിൽ ഉള്ള എല്ലാ കടകളിലും കിട്ടും
തൃശൂരിൽ ഉണ്ടോ
8800😂😂😂😂.....better option s available with dolby features
overpriced
Logo like one plus
Blaupunkt, portronics, Motorola, mivi, boat, zebronics,Govo okke 100watts with sibwoofer below ₹6000'nu kittum....
Ivar full udayipaannu...
SONY SAMSUNG LG pole parayarutu...nala karyam tane but brand ayi compare cheyumbo atindetaya matam undakanam... Nalatu pole akatee
12500
വെറും പറ്റിപ്പീര് ആണ്😂😂
സാധനം കൊള്ളാമോ എന്നതിന് ഇവിടെ പ്രസക്തിയില്ല..... ജോണേട്ടൻ കൊള്ളാം 😂😂😂
ബാക്കി ഉള്ള ദിവസം 10000 രൂപ അധികമായി വാങ്ങുന്നു😮🙄🙄🤦🏻♂️
No one frod
Soundbar and woofer like weight less then how its quality? And also 18000 product how its possible they give 8000. Just think actual price of these soundbar setup. If anyone wants to but sound system in low budget go to assemble amplifer like 2.1 because you got good bass thumping sound and also you feel as its enough
ജോണേട്ടൻ മാരകലെവൽ
എന്താണാവോ ചൈനക്ക് കുഴപ്പം ഇതിപ്പോ കേടുവന്നാൽ മാറ്റുന്ന സ്പർ ചൈന തന്നെയല്ലേ
18000 രൂപയുടെ സാധനം 8000 രൂപക്ക് വിൽക്കുന്നജോണേട്ടൻ, മനസിലായി സാറേ
സ്ഥലം എവിടെയാണ്, അമേരിയ്ക്കൻ ജംഗ്ഷനിലാണോ?
Please let the shopowner explain about the product not being intrupt...interviewer irritating......
ഹായ് കൊള്ളാല്ലോ...
Thrissur എവി ഡ് യ നു ല് ദ്
Nice 😎😎😎💐💐💐✌️✌️✌️
Woofernu thazhe protection cover koode indel nannayene
ഇത് എവിടെയാണ്.. ആലപ്പുഴയിൽ ഷോറൂം ഉണ്ടോ
7.1ചാനൽ ഉണ്ടോ വയർലെസ് ആണോ പൈസ ഇത്തിരി കൂടിയാലും ഞാൻ അത് എടുക്കാൻ ആഗ്രഹിക്കുന്നു താങ്കളുടെ പക്കൽ ഉണ്ടാകുമോ ഐ പ്ലസ് എല്ലാ ബ്രാൻഡും ഞാൻ വാങ്ങാം ഈ ഷോപ്പ് എവിടെയാണ് എറണാകുളം നെടുമ്പാശ്ശേരി ബ്രാഞ്ച് ഉണ്ടാകുമോ
Over acting spoiled the show, resembles suvisesha prasangam
Napthol ormavannu
സായിദുഷശ എന്നഒരുകമ്പിനിടീവി ഉണ്ട് അതിന്റെ വിഡിയോ ഒന്നു വിടണം നല്ല ടീവി ആണ്
Pls share john's showroom number for direct enquiry
Fake
They are saying eyeplus selling the product but they are billing with the name of some other companies name and replacement warrenty they are telling here but mentioning service warrenty while selling
അടിപൊളി
I checked tv this showroom, cost wise bite more compare to online branded TV
Trivandrum shop..?
Near Lulu mall
1:36 Cha… Malaysia + Taiwan ….entho evideyoooo kuzhapam pole
Oru sound bar venam engana book cheiyunath
Hi
💯
Ee John ettante soundinu evade okkeyo Vijay sethupathi aayitt oru samyam ilee..
കോഴിക്കോട് എവിടെയാണ് shop ഉള്ളത് computer കിട്ടുമോ
തൃശ്ശൂരിൽ എവിടെയാണ് ഷോപ്പുള്ളത്
ഗെയിമിനെപ്പറ്റി പിസി സിസ്റ്റം ഉണ്ടോ ഇവരുടെ കയ്യിൽ
അലത്തൂർ ഉള്ള കടക്കാർക്ക് ഭയങ്കര ഡിമാന്റ് ആണ് ,
Nalla thallanallo....ithu chathan alla kuttichathan...
Sound quality undaknm.. Vila kurav nokki medikaruth....
Factory എവിടെയാണ്
ആ സൗണ്ട് ബാർ ഒന്ന് പ്രവർത്തിപ്പിച്ചു കാണിക്കമോ
ഈ ഒരു സാമ്രാജ്യം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ , എല്ലാവിധ പിന്തുണയും ഉണ്ടാകും .
നമ്മുടെ ഗോവിന്ദ് മച്ചാൻ്റെ വീഡിയോ അവതരണ രീതി പൊളി❤❤❤
ഓ ഇന്ത്യൻ ആയിരുന്നോ ന്നാൽ ഒന്നിനും കൊള്ളില്ല.😆😆🤢😇
👍👍👍👍
First play the soundbar
55 inch tv price yethra കണ്ണൂരിൽ കിട്ടുമോ
എവിടെയാണ് ഈ സ്ഥാപനം.