കഴുകി വൃത്തിയാക്കാവുന്ന Kitchen material|Alusoft Aluminium Sheet|Trending new material|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കഴുകി വൃത്തിയാക്കാവുന്ന Kitchen material|Alusoft Aluminium Sheet|Trending new material|Dr. ഇന്റീരിയർ
    For Enq :- +91 86063 61122
    +91 86063 41122
    1.Our Instagram Page link www.instagram....
    2 . Display Centre - Aluminium & Allied Centre
    Nediyuzhathil Building
    Ramanchira - Muthoor PO
    Thiruvalla 689107
    3. ⁠Franchise/Dealership Contact Number : +91 93884 82006
    4. ⁠AluSoft Customer Care Number : +91 86063 61122 +91 86063 41122
    5. ⁠AluSoft Description: AluSoft is an Premium Aluminum Powder Coating obtained through Non Conventional Process . Compared to traditional powder coating this is a more premium alternative in terms of look & feel. Alco has introduced AluSoft in 11 pale trending colors of 2024 by consulting leading Architects & Interior Designers. AluSoft also provides ease of work & aesthetic look as its components are also introduced in matching colors . AluSoft has matching color - Handles, PVC Sheet, Aluminum Sheet, Aluminum Profiles & WPC Fluted Panels .
    Alco Group will introduce AluSoft in glossy shades in the near future with variety color options .
    #drinterior
    #interior
    #interiormaterials
    #alusoft
    #trendingproducts
    #trendingvideo
    #interiordesigner
    #interiordesignideas
    #interiordecor
    #interiorinspiration
    #aluminium
    #aluminiumkitchen
    #aluminiumcasting
    #aluminiumfabrication
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

ความคิดเห็น • 51

  • @DrInterior
    @DrInterior  9 วันที่ผ่านมา +7

    ഇത് അലുമിനിയം പ്രൊഫൈൽ & അലുമിമിനിയം ഷീറ്റ്കൾ ആണ്.പ്രൊഫൈലിന്റെ വില ഒരിക്കലും ഇത്ര എന്ന് പറയാൻ പറ്റില്ല.
    കാബോർഡിന്റെ ഏതാണ്ട് വില 12000 മുതൽ ചെയ്യാം depends on material അവിടെ വച്ചിരുക്കതെല്ലാം mix match show പീസുകൾ മാത്രമാണ് അതായത് size അനുസരിച്ചാണ് വില വരുക എന്ന് മനസിലാക്കുക, മറൈൻ പ്ലൈ ചെയ്യുന്നതിനേക്കാൾ wpc ചെയ്യുന്നതിനേക്കാൾ, mdf, hdf ചെയ്യുന്നതിനേക്കാൾ ലാഭാകരമാണ് ആളുസോഫ്റ്റ്

    • @jaleelammed8783
      @jaleelammed8783 7 วันที่ผ่านมา

      നിങ്ങളെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @rasakparathodi9937
    @rasakparathodi9937 9 วันที่ผ่านมา +9

    ഏത് മെറ്റീരീയൽ പരിചയപ്പെടുത്തുമ്പോഴും
    അതിൻ്റെ വില പറയണം
    അതാണ് ആത്മാർത്ഥത

    • @DrInterior
      @DrInterior  9 วันที่ผ่านมา +1

      ആത്മാർഥത 👍❤

    • @mathewroy782
      @mathewroy782 9 วันที่ผ่านมา

      Pls contact the number in discription for detail rates of each product. Thank you

    • @Cutting462
      @Cutting462 8 วันที่ผ่านมา

      സ്ക്വയർഫീറ്റിന് 1400 അവർ ചെയ്യുന്ന റേറ്റ്

  • @sivaprakashchandrasekhar6179
    @sivaprakashchandrasekhar6179 9 วันที่ผ่านมา +1

    Excellent material, Alco introducing variety products every time 👍

    • @DrInterior
      @DrInterior  9 วันที่ผ่านมา

      Glad you think so!❤👍

  • @horseplay4354
    @horseplay4354 9 วันที่ผ่านมา +10

    വില പറയാൻ മടിക്കുന്ന വീഡിയോസ് ആവതും കാണാതിരിക്കുക കാരണം താങ്ങാൻ പറ്റാത്ത വിലയായിരിക്കും

    • @DrInterior
      @DrInterior  9 วันที่ผ่านมา +1

      😢❤

    • @thomasjacob8842
      @thomasjacob8842 9 วันที่ผ่านมา +1

      Avarodu direct choichal Vila parayum .

  • @faisalvnna
    @faisalvnna 9 วันที่ผ่านมา +1

    ,👍
    Aluminium without frame door maathram kittumo?Suitable for wood frame?

    • @DrInterior
      @DrInterior  9 วันที่ผ่านมา

      Yes👍❤

  • @sabeenaajmal6469
    @sabeenaajmal6469 8 วันที่ผ่านมา +1

    Cota stone നെ കുറിച്ചു മാത്രം ഒരു വീഡിയോ ചെയ്യാമോ സർ

    • @DrInterior
      @DrInterior  8 วันที่ผ่านมา

      Yes👍❤

  • @AlcoMarketing
    @AlcoMarketing 9 วันที่ผ่านมา +1

    Excellent products

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ❣️❣️❣️❣️

  • @beautyofsevens
    @beautyofsevens 9 วันที่ผ่านมา +1

    കംപ്ലൈൻസ് ഒന്നും ഇല്ലാതെ എത്ര നാളു വേണമെങ്കിലും നിന്നോളും 👍

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ❤👍

  • @danish5850
    @danish5850 9 วันที่ผ่านมา +1

    Alusoft panel laminate pole plywoodil press cheyyan pattuvo?

    • @DrInterior
      @DrInterior  9 วันที่ผ่านมา

      Ply ൽ ഇത് ചെയ്യേണ്ടതില്ല

  • @manu.monster
    @manu.monster 9 วันที่ผ่านมา +3

    എന്തുപറ്റി ഭായി മുഖത്തൊരു ക്ഷീണം പനിയാണോ

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ഇല്ല തടി കുറഞ്ഞതാണ് 👍❤

  • @shiadmajeed8524
    @shiadmajeed8524 8 วันที่ผ่านมา +1

    Not Maroon its Burgundy colour

    • @DrInterior
      @DrInterior  8 วันที่ผ่านมา

      ❤👍

  • @sreejakrishnakumar6169
    @sreejakrishnakumar6169 9 วันที่ผ่านมา +2

    Pls tell the cost

    • @DrInterior
      @DrInterior  9 วันที่ผ่านมา +1

      കോസ്റ്റ് എങ്ങനെയാണ് പറയുക / ഷീറ്റ് അല്ല അതാണ് പറയാത്തത്

    • @horseplay4354
      @horseplay4354 9 วันที่ผ่านมา +2

      അപോൾ കാണിക്കുന്ന ഓരോന്നിനും ഒരു ഫിക്സ് പ്രൈസ് ഇല്ല കാണിക്കുന്ന ദിവസത്തെ വിലയും പറയാൻ പറ്റുന്നില്ല

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ​@horsepചേട്ടാ പ്രൊഫൈൽസ് ന് എങ്ങനാണ് വില പറയുക size lay4354

  • @kabeerkhan1443
    @kabeerkhan1443 7 วันที่ผ่านมา +1

    കുറഞ്ഞ വിലയിൽ price??? ക്യാപ്ഷൻ മാറ്റമായിരുന്നു, വീഡിയോ കണ്ടു വില പറയുമെന്ന് വിചാരിച്ചു

    • @DrInterior
      @DrInterior  7 วันที่ผ่านมา

      ❤❤❤👍

  • @rahulthampi5305
    @rahulthampi5305 8 วันที่ผ่านมา +1

    Aluminum door starting price??

    • @mathewroy782
      @mathewroy782 8 วันที่ผ่านมา

      Pls contact the number in discription for detail rates of each product. Thank you

    • @DrInterior
      @DrInterior  8 วันที่ผ่านมา

      👍

  • @itn0687
    @itn0687 9 วันที่ผ่านมา +1

    How much will be the price, will it come at a premium cost than plywood?

    • @DrInterior
      @DrInterior  9 วันที่ผ่านมา +1

      No cost not higher than ply allmost 1400 / sqft

  • @rathilkr20
    @rathilkr20 9 วันที่ผ่านมา +1

    👌

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ❤👍

  • @manolibu8631
    @manolibu8631 8 วันที่ผ่านมา +1

    👍👍

    • @DrInterior
      @DrInterior  7 วันที่ผ่านมา

      ❤❤❤

  • @balkeesrafiq8525
    @balkeesrafiq8525 9 วันที่ผ่านมา +1

    Fero cement l door cheyaan pattumo

    • @DrInterior
      @DrInterior  9 วันที่ผ่านมา

      Yes👍

  • @sworld1587
    @sworld1587 9 วันที่ผ่านมา +1

    ❤❤❤❤

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ❤❤❤

  • @sajeerakkal563
    @sajeerakkal563 9 วันที่ผ่านมา +1

    👍🏼👍🏼

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ❤👍

  • @abdulnasarp3733
    @abdulnasarp3733 9 วันที่ผ่านมา +1

    👍👍👍❤❤❤

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ❤❤❤

  • @dennisgeorge815
    @dennisgeorge815 9 วันที่ผ่านมา +1

    ബ്രോ നിങ്ങളുടെ വീഡിയോ ഒരു റഫറൻസിനായി ആണ് ഞങ്ങൾ കാണുന്നത്. അപ്പോ കണിക്കുന്ന്ന പ്രോഡക്ടിന് എത്ര രൂപയുണ്ടെന്നു പറഞ്ഞാൽ അത് ഉപകാരമായിരുന്നു. എന്നിട്ട് ഞങ്ങൾക്ക് ചൂസ് ചെയ്യാം ആ പ്രോഡക്റ്റ് വേണോ അതോ വേണ്ടയോ എന്ന്.
    Eg: കാണിച്ചിരിക്കുന്ന കബോർഡിൻറെ വില പറയുക, അപ്പോൾ ഞങ്ങൾക്ക് മനസ്സിലാവും ആ പ്രോഡക്റ്റ് നമുക്ക് ആയിട്ടുള്ള പ്രോഡക്റ്റ് ആണോ എന്ന്.

    • @DrInterior
      @DrInterior  9 วันที่ผ่านมา

      പ്രൊഫൈലിന്റെ വില ഒരിക്കലും ഇത്ര എന്ന് പറയാൻ പറ്റില്ല എന്ന് നിങ്ങൾക്ക് മനസിലായില്ലേ ചേട്ടാ, 😔ആരോട് പറയാൻ....
      കാബോർഡിന്റെ ഏതാണ്ട് വില 12000 മുതൽ ചെയ്യാം depends on material അവിടെ വച്ചിരുക്കതെല്ലാം mix match show പീസുകൾ ആണ് എന്ന് ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും 😔❣️

    • @mathewroy782
      @mathewroy782 9 วันที่ผ่านมา

      Pls contact the number in discription for detail rates of each product. Thank you