House renovation nte koode video cheyuo.. Structure il changes vannalullathum athillathe interior, plumbing electrical okke maatram cheyth new reetiyil aakkiyaalullathum.. Cost um okke ulppeduthi
Regular follower of Dr. Interior channel. House construction going on. Took steel doors for main door and workarea exterior door especially for its multiple lock system and wpc for all interior doors as its termite proof.. Thank you all for your suggestion and clear explanations. 🙏🙂
Very good informative video.... All three of you have covered almost 100% of the subject, and is going to be a good reference video for the one who is going to build house now onwards
15:50 സ്റ്റീൽ റൂഫിലും അല്ലെങ്കിൽ സ്റ്റീൽ വാട്ടർ ടാങ്കുകളിൽ ഓട്ടോമാറ്റിക് എർത്തിങ് നടക്കുന്നത് കൊണ്ട് ഇടി മിന്നലിനെ ആകർഷിക്കാൻ സാധ്യതയില്ല എന്ന് പറഞ്ഞത് ടെക്‌നിക്കലി റോങ്ങ് ആണ്. എർത്തിങ് ഉണ്ടെങ്കിലാണ് ഇടി മിന്നലിനെ ആകർഷിക്കുന്നത്. ഉദാഹരണത്തിന് ലൈറ്റനിംഗ് അറസ്റ്ററുകൾ എർത്തു ചെയ്തിരിക്കുന്നത് തന്നെ ഇടിമിന്നലിനെ ആകർഷിച്ചു എർത്തിങ് ചാലകം വഴി ഭൂമിയിലേക്ക് കടത്തിവിട്ടു നിർവീര്യമാക്കാനാണ്. താരതമ്യേന ദുർബലമായ സ്വാഭാവിക എർത്തിങ് മാത്രമുള്ള ഡോർ അല്ലെങ്കിൽ വാട്ടർ ടാങ്ക് പോലുള്ളവയിൽ ഇടി മിന്നലേറ്റാൽ അത് അപകടം തന്നെയാണ്. പൊതുവെ പരന്ന പ്രതലം ആയതു കൊണ്ടാണ് ഇത്തരം ലോഹ ഭാഗങ്ങളിൽ ഇടി മിന്നലേൽക്കുന്നത് കുറവായത്.
Videos are really good and informative. Can you please do a podcast on different stages of hose construction including gaps between various stages for setting, best sequence etc?
എന്റെ വീട് കായലിന്റെ അടുത്താണ്, അവിടെ എപ്പോഴും കാറ്റിൽ ഉപ്പ് രസം ഉണ്ടാകും, അത്തരം സ്ഥലങ്ങളിൽ GI Door വെക്കുന്നത് പിന്നീട് തുരുമ്പ് വരില്ലേ?, അല്ലെങ്കിൽ കടലിന് അടുത്ത് വീട് വെക്കുമ്പോൾ?
100 സഖ്‌ർഫിറ്റ് ചുമർ താബുക്കിൽ കെട്ടി അത് ഫിനിഷ് ചെയ്ത് എടുക്കുന്നതും അതെ സ്ഥാനത്തു ടൈഫോൺ ഗ്ലാസ് ചെയ്യുന്നതോ ഇതിൽ ഏതാണ് ലാഭം എത്ര രൂപയുടെ വെത്യാസം ഉണ്ടാകും ആരെങ്കിലും ഒന്ന് പറയോ
@@ArchifiedTalks അതെങ്ങനെ bro, glass sqft rate 8mm 600 രൂപക്ക് മുകളിലോട്ടല്ലേ പറയുന്നത് 🤔 100 sqft 60000 ആയില്ലേ. 100 sqft സിമെന്റ് brick വെച്ച് ചെയ്യാൻ 120-130 ബ്രിക്ക്, 40 രൂപ വെച്ച് 5000 പിന്നെ plastering പെയിന്റ്റിങ് ഉൾപ്പടെ എങ്ങനെ ആയാലും 10000 രൂപക്ക് മുകളിൽ പോകില്ല,അല്ലെങ്കിൽ 15000 കൂട്ടിക്കോ.glass wall അതിൽ കുറച്ചു ചെയ്യാൻ പറ്റുമോ 🤔🤔🤔
@@ArchifiedTalks എനിക്ക് 220sqft glass ചെയ്യാൻ ഉണ്ട് ഞാൻ 25000 തരാം, 30000 ആയാലും കുഴപ്പമില്ല.8mm toughend glass upvc frame ചെയ്യണം, ആളുണ്ടെൽ plz number അയക്കു
@@sajeerakkal563 upvc ഫ്രെയിം ഉൾപ്പെടെ ഉള്ള rate ആണ് 600 rs glass ന് അത്രയും ഇല്ല toughened glass nte വില 250 രൂപ തൊട്ട് 8 mm ന് avilble ആണ്, ലാമിനേറ്റഡ് ഗ്ലാസിന് 650 rs ഫ്രെയിം വരുമ്പോൾ rate കൂടും glass wall ചെയ്യുമ്പോൾ പ്രൊഫൈൽ വേണ്ട ❤️. ഞങളുടെ കയ്യിൽ ചെയ്യാൻ ആളില്ല ഞങളുടെ വീഡിയോ സിൽ ചെയ്തവർ ഉണ്ടാവും but അവർ 220 sqft ആയിട്ട് ചെയ്യാൻ വരുമോ എന്നറിയില്ല ബ്രദർ ❤️
ചേട്ടാ ഇക്കാലത്ത് moopu ഇല്ലാത്ത തടി ittanu പണിയുന്നത് എല്ലാം ലാഭത്തിന് വേണ്ടി, പിന്നെ 80% idathum panikooli കൂടുതൽ ആണ്. മൂത്ത മരം aanegil ഒരു kuzapamilla
വേങ്ങ കട്ടില ജാലകത്തിന് നല്ലതാണ്. ഡോറിനും ഉപയോഗിക്കാം. നല്ല മൂത്തതും ഉണങ്ങിയതുമായ മരങ്ങൾ തെരഞ്ഞെടുക്കുക. ഫോറസ്ററ് ഡെപ്പോയിൽ ചിലപ്പോൾ ലഭ്യമാവും.@@hasnahanees1230
ആ വീഡിയോ ഒന്നൂടെ കാണുക അപ്പൊ മനസിലാകും, ഇതിൽ പറഞ്ഞിരിക്കുന്നത് ചിതലിനെ കുറിച്ച് മാത്രമേ അഭിപ്രായം വത്യാസം ഉള്ളു അത് ആ വീഡിയോ യിലും ഉണ്ട് ചിതൽ ഏത് വുഡിലും വരും ഫ്രം - Dr. Interior
നല്ല രസമാണ് നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ... അതോടൊപ്പം കിട്ടുന്ന ഒത്തിരി വലിയ അറിവുകളും
Thank You 😍
House renovation nte koode video cheyuo.. Structure il changes vannalullathum athillathe interior, plumbing electrical okke maatram cheyth new reetiyil aakkiyaalullathum.. Cost um okke ulppeduthi
Cheyyam ❤️
Regular follower of Dr. Interior channel. House construction going on. Took steel doors for main door and workarea exterior door especially for its multiple lock system and wpc for all interior doors as its termite proof.. Thank you all for your suggestion and clear explanations. 🙏🙂
❤️❤️❤️❤️
Very good informative video....
All three of you have covered almost 100% of the subject, and is going to be a good reference video for the one who is going to build house now onwards
Our pleasure!❤️❤️❤️
മറ്റൊരു വീഡിയോയിലേക്ക് വീണ്ടും സ്വാഗതം 🥰🥰🥰
സുനീർ മീഡിയ 😊
❤️❤️❤️
Parayunna items inte images include aakan patteerunnel nallatharunnu.. ningal parayunna pala itemsum kettattum kudi illa
My Main door i make mahagani...kattala angili..6 years ayee ithu vare no problem 😊
❤️❤️
15 years ayi, veedinte main door mahagani anu eth vare no issues.
15:50 സ്റ്റീൽ റൂഫിലും അല്ലെങ്കിൽ സ്റ്റീൽ വാട്ടർ ടാങ്കുകളിൽ ഓട്ടോമാറ്റിക് എർത്തിങ് നടക്കുന്നത് കൊണ്ട് ഇടി മിന്നലിനെ ആകർഷിക്കാൻ സാധ്യതയില്ല എന്ന് പറഞ്ഞത് ടെക്‌നിക്കലി റോങ്ങ് ആണ്. എർത്തിങ് ഉണ്ടെങ്കിലാണ് ഇടി മിന്നലിനെ ആകർഷിക്കുന്നത്.
ഉദാഹരണത്തിന് ലൈറ്റനിംഗ് അറസ്റ്ററുകൾ എർത്തു ചെയ്തിരിക്കുന്നത് തന്നെ ഇടിമിന്നലിനെ ആകർഷിച്ചു എർത്തിങ് ചാലകം വഴി ഭൂമിയിലേക്ക് കടത്തിവിട്ടു നിർവീര്യമാക്കാനാണ്. താരതമ്യേന ദുർബലമായ സ്വാഭാവിക എർത്തിങ് മാത്രമുള്ള ഡോർ അല്ലെങ്കിൽ വാട്ടർ ടാങ്ക് പോലുള്ളവയിൽ ഇടി മിന്നലേറ്റാൽ അത് അപകടം തന്നെയാണ്. പൊതുവെ പരന്ന പ്രതലം ആയതു കൊണ്ടാണ് ഇത്തരം ലോഹ ഭാഗങ്ങളിൽ ഇടി മിന്നലേൽക്കുന്നത് കുറവായത്.
🤗
Wpc main door aayit kodukkunnathinod endanu aviprayam? Direct Sunlight Heat kitty ithinu endenglm pani varan chance undo?
Theae people have immense knowledge in this field, i think Better to review their homes for our better' home😂😂
❤️❤️❤️❤️
മൂന്നാളും കൂടി ചിരിപ്പിച്ച് കൊല്ലും 😂😂😂
അതോടൊപ്പം വളരെ വലിയ അറിവുകളും 🎉🎉🎉
😍
Njangalum veedu pani planning aanu..your videos are informative...
Thank you 😍
Wooden door is best for safety
❤️😂
Videos are really good and informative. Can you please do a podcast on different stages of hose construction including gaps between various stages for setting, best sequence etc?
Sure❤️
Thank you, windows vedeo idane steel , aluminium,wood eda better option
തീർച്ചയായും നെക്സ്റ്റ് വീഡിയോ
🤗
Reference kanarulla youtubers ne onnichu kandathil santhosham , keep going full support
Thanks a lot 😍
എന്റെ വീട് കായലിന്റെ അടുത്താണ്, അവിടെ എപ്പോഴും കാറ്റിൽ ഉപ്പ് രസം ഉണ്ടാകും, അത്തരം സ്ഥലങ്ങളിൽ GI Door വെക്കുന്നത് പിന്നീട് തുരുമ്പ് വരില്ലേ?, അല്ലെങ്കിൽ കടലിന് അടുത്ത് വീട് വെക്കുമ്പോൾ?
ഒത്തിരി സന്തോഷം @drinterior
🙂
Nice❤❤❤.waiting for next video
😍
I leaf company steel doors engane und
കുഴാപ്പമില്ല ❤️
Ajay chettan evidunooo njanumm aa purakeee undd😂😂😂
😂😂😂❤️❤️❤️❤️
നിങ്ങളുടെ സന്തോഷം❤❤
🤩
Steelinte catla plasteringinu munbu vechalulla doshavashangalenthanennonnu parayavo
Yes❤️
Pls suggest few wpc brand
Sure, demac, schalewood, plymarc, denwood, thomson woodex
@@ArchifiedTalks thanks
Good initiative... Keep up the good work
Thanks a lot❤️
ആ ബ്ലു T-shirt ആൾക്ക് ഒരു dq look (എന്റെ നോട്ടത്തിൽ ആണേ )
പുള്ളി ഫുൾ മേക്കപ്പ് ആണ് 🤣
Sir steel door edukaan aanu udeshikunath. Tata edukunathaano i leaf edukunatano nallath ppls help
Am using plavu for katla,vathil.....any issues?
മൂത്ത തടി aanegil ഒരു kuzapamilla
നല്ല പഴക്കമുള്ള പ്ലാവ്
ആണെങ്കിൽ ഒരു കുഴപ്പവുമില്ല ☺
Veetile moisture content kurakaan enthu cheyyum
അത് നമ്മുടെ കയ്യിലുള്ള സാധനം അല്ല
boss kota stone flooring please explain cheyamo
തീർച്ചയായും 🤗
I am w8inggggggg
Materials picture koode ulpaduthuka.. kanunna alkarku manasikkan eluppam arikkum..
Editing madupparikkum😅
❤️
Cheema konnna thadi nte kaathal kityaal athra katti ulla thadi vere undo 😊
❤️❤️❤️
Steel frame koduthu, door wood kodukkamo...?
Yes
Main door ന്റെ കട്ടിള GI ആണ്. ഇനി ഇതിൽ GI door പ്രത്യേകം വാങ്ങിക്കാൻ കിട്ടുമോ
Yes❤️
Mahagony nalladhano
വാതിൽ , ജനൽ പാളികൾ ചെയ്യാൻ നല്ലതാണ് 🤗
❤❤❤❤❤
😝
കരിമ്പന യെക്ഷി യെ ആകർഷിക്കും പിള്ളേരെ 😵💫😵💫
സത്യമാണോ 😂😂😂
എന്നാൽ ആ യക്ഷിയെ വെച്ച് നമ്മുക്കൊരു
എപ്പിസോഡ് സംസാരിപ്പിക്കാം
🤣
😂😂
@@suneermediaofficial പണ്ടത്തെ യെക്ഷി കഥ കേട്ടിട്ടില്ല 🤭😀
@@ArchifiedTalks 🙆♂️🙆♂️👀
Woodolikal kazhaju thudagiee😂
100 സഖ്‌ർഫിറ്റ് ചുമർ താബുക്കിൽ കെട്ടി അത് ഫിനിഷ് ചെയ്ത് എടുക്കുന്നതും അതെ സ്ഥാനത്തു ടൈഫോൺ ഗ്ലാസ് ചെയ്യുന്നതോ ഇതിൽ ഏതാണ് ലാഭം എത്ര രൂപയുടെ വെത്യാസം ഉണ്ടാകും ആരെങ്കിലും ഒന്ന് പറയോ
എനിക്ക് തോന്നുന്നു സിമന്റ് brick വെച്ച് ചെയ്യുന്നതിനേക്കാൾ ഒരു 6 മടങ്ങിൽ കൂടുതലാകും ഗ്ലാസ് വെച്ച് ചെയ്യുമ്പോ
Brick നേക്കാൾ glass ചിലവ് കുറയും ❤️ എത്ര എന്നത് depends ആണ്
@@ArchifiedTalks അതെങ്ങനെ bro, glass sqft rate 8mm 600 രൂപക്ക് മുകളിലോട്ടല്ലേ പറയുന്നത് 🤔 100 sqft 60000 ആയില്ലേ. 100 sqft സിമെന്റ് brick വെച്ച് ചെയ്യാൻ 120-130 ബ്രിക്ക്, 40 രൂപ വെച്ച് 5000 പിന്നെ plastering പെയിന്റ്റിങ് ഉൾപ്പടെ എങ്ങനെ ആയാലും 10000 രൂപക്ക് മുകളിൽ പോകില്ല,അല്ലെങ്കിൽ 15000 കൂട്ടിക്കോ.glass wall അതിൽ കുറച്ചു ചെയ്യാൻ പറ്റുമോ 🤔🤔🤔
@@ArchifiedTalks എനിക്ക് 220sqft glass ചെയ്യാൻ ഉണ്ട് ഞാൻ 25000 തരാം, 30000 ആയാലും കുഴപ്പമില്ല.8mm toughend glass upvc frame ചെയ്യണം, ആളുണ്ടെൽ plz number അയക്കു
@@sajeerakkal563 upvc ഫ്രെയിം ഉൾപ്പെടെ ഉള്ള rate ആണ് 600 rs glass ന് അത്രയും ഇല്ല toughened glass nte വില 250 രൂപ തൊട്ട് 8 mm ന് avilble ആണ്, ലാമിനേറ്റഡ് ഗ്ലാസിന് 650 rs ഫ്രെയിം വരുമ്പോൾ rate കൂടും glass wall ചെയ്യുമ്പോൾ പ്രൊഫൈൽ വേണ്ട ❤️. ഞങളുടെ കയ്യിൽ ചെയ്യാൻ ആളില്ല ഞങളുടെ വീഡിയോ സിൽ ചെയ്തവർ ഉണ്ടാവും but അവർ 220 sqft ആയിട്ട് ചെയ്യാൻ വരുമോ എന്നറിയില്ല ബ്രദർ ❤️
തടി തന്നെ ആണ് നല്ലത്. 😂😂
Steel, WPC Door കിട്ടിയില്ലെങ്കിൽ 🤣🤣🤣
Nalla wood kittiyaal athu thanne aanu nallath.
@@danish5850
സത്യമാണ്….
ചേട്ടാ ഇക്കാലത്ത് moopu ഇല്ലാത്ത തടി ittanu പണിയുന്നത് എല്ലാം ലാഭത്തിന് വേണ്ടി, പിന്നെ 80% idathum panikooli കൂടുതൽ ആണ്. മൂത്ത മരം aanegil ഒരു kuzapamilla
തടിയുടെ ലുക്കും പ്രൗഡിയും വേറെ ഒന്നിനും ലഭിക്കില്ല
വീട് പണിക് വേങ്ങ മരം നല്ലതാണോ. Pls reply
വേങ്ങ നല്ലത് ഇപ്പൊ കിട്ടാറില്ലല്ലോ കിട്ടിയാൽ ഫർണിച്ചർ ചെയ്യും ❤️
@@ArchifiedTalks furniture ചെയ്യാൻ അല്ല കട്ടില ജനൽ വാതിൽ എന്നിവയ്ക്കു നല്ലത് ആണോ. നമ്മളെ കോൺട്രാക്ടർ അതാണ് എടക്കാന്ന് പറഞ്ഞത്.
വേങ്ങ കട്ടില ജാലകത്തിന് നല്ലതാണ്. ഡോറിനും ഉപയോഗിക്കാം. നല്ല മൂത്തതും ഉണങ്ങിയതുമായ മരങ്ങൾ തെരഞ്ഞെടുക്കുക. ഫോറസ്ററ് ഡെപ്പോയിൽ ചിലപ്പോൾ ലഭ്യമാവും.@@hasnahanees1230
Mullu venga good aanu. No. 1
@@monseycatholicministry8891 മുള്ളുവേങ്ങ തീരപ്രദേശത്തു ഉപയോഗിക്കാൻ കൊള്ളില്ല. പെട്ടെന്ന് കുത്തൽ വീഴും.
Doctore സാറേ നിങ്ങളല്ലെ ടീറ്റഡ് വുഡ് നല്ലാതാണ് വാങ്ങിക്കോഎന്ന് പറഞ്ഞ് വീഡീ യോഇട്ടത് അത്പറ്റില്ല എന്നല്ലേ പറഞ്ഞൻ്റെ സ്വാരം
ആ വീഡിയോ ഒന്നൂടെ കാണുക അപ്പൊ മനസിലാകും, ഇതിൽ പറഞ്ഞിരിക്കുന്നത് ചിതലിനെ കുറിച്ച് മാത്രമേ അഭിപ്രായം വത്യാസം ഉള്ളു അത് ആ വീഡിയോ യിലും ഉണ്ട് ചിതൽ ഏത് വുഡിലും വരും
ഫ്രം - Dr. Interior
🥰👍👍
❤❤
Thank You 😍
❤❤❤
❤️❤️❤️