സിമ്പിൾ ഇലക്ട്രോണിക്സ്.Part-3.|Simple Electronics.Part-3ഇലക്ട്രോണിക്സ് പഠനം ഇത്ര എളുപ്പമായിരുന്നോ?.

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 77

  • @jazalillu9375
    @jazalillu9375 27 วันที่ผ่านมา

    മുൻബൊന്നും ആരും ഇലക്ട്രോണിക്സ് പറഞ്ഞു കൊടുക്കില്ലായിരുന്നു പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന സാറിന് ഒരുപാടു നന്ദി 🙏

  • @tejast4834
    @tejast4834 ปีที่แล้ว +4

    സാറിന്റ പറഞ്ഞു തരാൻ ഉള്ള കഴിവിനും പറഞ്ഞു തരാൻ കാണിച്ച മനസിനും നന്ദി. ഇലക്ട്രോണിക്സ് സിമ്പിൾ ആയത് ഈ ചാനലിൽ വന്നപ്പോൾ ആണ് resistance capacitor inductor ഇതൊക്കെ പറഞ്ഞു തരുന്ന ഒരുപാട് ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു എന്നാൽ 45ഉം 50ഉം മിനിറ്റ് ഉള്ള ആ വിഡിയോയിൽ നിന്നും കിട്ടാത്ത pracktical knowladge കിട്ടിയത് 16മിനിറ്റ് ഉള്ള ഈ വിഡിയോയിൽ നിന്നാണ്. 👌THANK YOU 👌

  • @sangeetthottan5510
    @sangeetthottan5510 2 ปีที่แล้ว +8

    താങ്കളുടെ വിവരണം വളരെ നന്നായിരിക്കുന്നു ഈ ചാനൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️❤️

  • @sanilappu7176
    @sanilappu7176 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് ഇങ്ങനെ പറഞ്ഞു തരുന്നത് കൊണ്ട് എല്ലാം മനസ്സിലാക്കാൻ കഴിയുന്നുണ്ട്

  • @krishnadas1122
    @krishnadas1122 2 ปีที่แล้ว +1

    വളരെ കാലമായി ഞാൻ യൂട്യൂബിൽ വീഡിയോകളിൽ എലട്രോണിക്സ് പഠനം തുടങ്ങിയിട്ട് പക്ഷേ സാറിന്റെ വീഡിയോ കാണുമ്പോൾ ആണ് എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് വളരെ നന്ദി

  • @laijugeorgh6348
    @laijugeorgh6348 2 ปีที่แล้ว +4

    കൃത്യമായി മനസിലാക്കി തരുന്ന ഒരു class 👍👍👍

  • @babupottammal4503
    @babupottammal4503 2 ปีที่แล้ว +4

    You are not only a electronics Technician, a electronics teacher also

  • @johnsonson91
    @johnsonson91 ปีที่แล้ว +1

    സാറിന്റെ ക്ലാസ്സ് നല്ലതുപോലെ മനസ്സിലാകുന്നുണ്ട്‌.

  • @sunilpennukkara2320
    @sunilpennukkara2320 2 ปีที่แล้ว +1

    Nice class. Thank you very much Sir. Expecting more videos.

  • @mvshyjithshyjith6347
    @mvshyjithshyjith6347 ปีที่แล้ว +1

    circuitil resistor burn out aayal ...pinne resister value engane manisilakkan kayiyum??......sirinte class valare nannayi manasilavunndu ....kure allukalkku upakaramavum.......

  • @Agruvlog
    @Agruvlog ปีที่แล้ว

    വളരെ ലളിതം സുതാര്യം

  • @libinlal9771
    @libinlal9771 2 ปีที่แล้ว +1

    Super clas sir thank you

  • @balanbalasubramannyan2319
    @balanbalasubramannyan2319 2 ปีที่แล้ว

    നല്ലൊരു ക്ലാസ്സ്‌. മനസിലാക്കാൻ നല്ല എളുപ്പം

  • @babythomas2902
    @babythomas2902 ปีที่แล้ว +1

    . Sir. EL 84. E CH 81 തുടങ്ങിയ valve കൾ ചേർത്തുള്ള ഒരു Simple valve radio Circuit പരിചയപ്പെടുത്താമോ? circuit diagram ആയിട്ട് കാണിച്ച് വിശദീകരിക്കാമോ?

    • @simplec
      @simplec  ปีที่แล้ว +1

      തീർച്ചയായും ചെയ്യാം പക്ഷേ ഈ കാലത്ത് അത് ആർക്കാണ് പ്രയോജനപ്പെടുക

  • @muralimuralip3956
    @muralimuralip3956 ปีที่แล้ว +1

    മൂന്ന്ഡ്സിന്റെ 10 എൽഇഡി ഉപയോഗിച്ച് ചെയ്യുമ്പോൾ എത്ര വോട്ടിന്റെ എത്രയെണ്ണം രജിസ്റ്റർ ഉപയോഗിക്കണം

  • @moviestatus2603
    @moviestatus2603 2 ปีที่แล้ว +1

    Nala helpfull ayyrinu sir

  • @sreerajkannan5084
    @sreerajkannan5084 2 ปีที่แล้ว

    Sir, onum parayan illa adipoli class❣️ iti poyitt ithupole manasilakan pattittilla

  • @shajivazhayil6861
    @shajivazhayil6861 2 ปีที่แล้ว +1

    Great job sir 👍👍

  • @thomasp.j2212
    @thomasp.j2212 2 ปีที่แล้ว

    I was late to see your vedios.Thank you

  • @bavakc4756
    @bavakc4756 2 หลายเดือนก่อน

    Ente aduth oru UPS und ath 12volt charger akkamo ?

  • @Malayalam-d5e
    @Malayalam-d5e ปีที่แล้ว

    Super👍🙏

  • @bindusreenivasan4063
    @bindusreenivasan4063 3 หลายเดือนก่อน

    Super class

  • @jineshms989
    @jineshms989 ปีที่แล้ว +1

    ഇതേപോലെ dc വോൾടേജിൽ മാറ്റം വരാതെ കറന്റ്‌ കുറക്കാൻ ആണെങ്കിൽ, voltage difference കണ്ട സ്ഥാനത്തു കറന്റ്‌ difference കണ്ട് same equation ൽ ഇട്ടു ചെയ്താൽ മതിയോ..?
    Eg: 12 v 10amp convert ചെയ്ത് 12 v 5amp ആക്കാൻ ഏതു resistor കണക്ട് ചെയ്യണം?

    • @simplec
      @simplec  ปีที่แล้ว

      Use PWM circuit for that.

    • @jineshms989
      @jineshms989 ปีที่แล้ว

      @@simplec സാർ അതികം knowledge ഇല്ല എനിക്ക്, ആ pwm ന്റെ details ഒന്ന് പറയാമോ, അല്ലെങ്കിൽ അത് ആമസോണിലോ ഓൺലൈനിലോ കിട്ടുമോ..?

  • @mkm..
    @mkm.. 2 ปีที่แล้ว +3

    ഈ LED ക ളു ടെ wattഎങ്ങിനെ മനസ്സിലാക്കും? ഈ LED ക ളു ടെ mm എന്നത് എന്താണ്? (5mm ) etc.

    • @simplec
      @simplec  2 ปีที่แล้ว +1

      വാട്ട് കാണാൻ വോൾട്ടേജിനെ കറണ്ട് കൊണ്ട് ഗുണിച്ചാൽ മതി ഉദാഹരണമായി 12 വോൾട്ട് ഒരു ആമ്പിയർ ആണെങ്കിൽ 12 ഗുണം ഒന്ന് സമം 12 w Milly ആമ്പിയർ ആണെങ്കിൽ ആമ്പിയറിലേക്ക് മാറ്റുക

    • @simplec
      @simplec  2 ปีที่แล้ว +1

      W=v*I

    • @00000......
      @00000...... 2 ปีที่แล้ว +1

      @m Vlog "മില്ലിമീറ്റർ" അധവ (mm) LEDയുടെ വ്യാസത്തെ (മുകളിൽ നിന്നു താഴേയ്ക്ക് അല്ലാതെ സൈഡിൽ നിന്നും സൈഡിലേക്ക് ഉള്ള വണ്ണം) സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ 5mm LEDക്കായി ഒരു ബോക്സിൽ ഒരു ദ്വാരം തുരക്കണമെങ്കിൽ, ദ്വാരത്തിന്റെ വലുപ്പം 5mm ആയിരിക്കണം, അത് നിർമ്മിക്കാൻ നിങ്ങൾക്ക് 5mm ദ്വാരം ഉണ്ടാക്കണം. mm അളക്കാൻ ഉപയോഗിക്കുന്ന scale ഉപയോഗിച്ച് നോക്കിയാൽ മതി mm അറിയാം. പൊതുവേ സാധാരണ കാണുന്ന LED 5mmമ്മിൻ്റെയാണ്

    • @mkm..
      @mkm.. 2 ปีที่แล้ว +1

      @@00000...... Thanks

  • @VyshakhanVyshak
    @VyshakhanVyshak 4 หลายเดือนก่อน

    👍

  • @rajvelayudham3192
    @rajvelayudham3192 2 ปีที่แล้ว +1

    sir, Very good Explanation, I am interested ' എത്ര part ആയി ഉണ്ട്? Part 3 ree കിട്ടി, Subscribe ചെയ്തിട്ടുണ്ട്. part 4? then next and next.....?

    • @simplec
      @simplec  2 ปีที่แล้ว +2

      ഈ ആഴ്ച തന്നെ പാർട്ട് 4 ഇറങ്ങുന്നതാണ് ഇതുപോലെ പഠിക്കാൻ ആഗ്രഹിക്കുന്നവരെ അഥവാ ചാനലിനെ കുറിച്ച് അറിയാത്തവരെ സബ്സ്ക്രൈബ് ചെയ്യിക്കുവാൻ ശ്രമിക്കുക

    • @rajvelayudham3192
      @rajvelayudham3192 2 ปีที่แล้ว +1

      Yes Sir.

  • @gd5464
    @gd5464 ปีที่แล้ว

    Wireless mic making onn parann tharamooo??

  • @minnuhadhi5085
    @minnuhadhi5085 ปีที่แล้ว

    326.1 mb
    Agast 15

  • @antonyaiden466
    @antonyaiden466 2 ปีที่แล้ว +1

    സൂപ്പർ 👍. ചേട്ടാ LDR ഒരു സെൻസറാണോ

    • @simplec
      @simplec  2 ปีที่แล้ว +2

      വെളിച്ചം കൊണ്ട് സ്വയം റെസിസ്റ്റൻസ് മാറ്റപ്പെടുന്ന ഒരു റെസിസ്റ്റർ ആണ് വേണമെങ്കിൽ ഒരു ലൈറ്റ് സെൻസർ എന്ന് വിളിക്കാം

  • @muralidharanrayirath891
    @muralidharanrayirath891 ปีที่แล้ว

    Resistance കൂടി കഴിഞ്ഞാൽ വോൾട്ടേജ് കുറയുകയല്ലെ.ചെയ്യുക..ഒരു സംശയം..

  • @skpgtk
    @skpgtk 2 ปีที่แล้ว +1

    ഇളക്ട്രോണിക് കമ്പോണന്റ്സ് വിലക്കുറവിൽ online ആയി എവിടെ കിട്ടും?
    ഒരു നോർമൽ ബൾബ് മോഷൻ സെൻസർ ആക്കാനും ഇൻവെർട്ടർ ബൾബ് ആക്കാനുമൊക്കെയുള്ള ഫുൾ പാർട്സ്.

  • @Dileepkumar-zt9ef
    @Dileepkumar-zt9ef ปีที่แล้ว +1

    👌👌💞🌹

  • @kangazha-friends
    @kangazha-friends ปีที่แล้ว

    ❤👍

  • @BJ-mg6nv
    @BJ-mg6nv 6 หลายเดือนก่อน

    Sarine engine contact cheyyam

  • @R945-l6f
    @R945-l6f 2 ปีที่แล้ว

    ചേട്ടാ വീഡിയോ ക്വാളിറ്റി ഒന്നു ശ്രെദ്ധിക്കാമോ

  • @sobhaatherkode1193
    @sobhaatherkode1193 2 ปีที่แล้ว

    Good

  • @നിസാർ-ര8യ
    @നിസാർ-ര8യ ปีที่แล้ว

    താങ്കൾ 500 w ഇൻ വട്ടർവാട്സ്ന് മുകളിൽ ഓവർ ലോട്കട്ടോഫ് ആക്കുന്നത് എങ്ങിനെ എന്ന് സിബിൾ സർക്കീട്ട് ഉണ്ടാക്കുന്നത് വിവരിക്കുമോ

  • @babuikbabuikperavoorkannur8934
    @babuikbabuikperavoorkannur8934 2 ปีที่แล้ว +1

    ഒലക്ട്രോണിക്സ് പടിക്കാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ സാമ്പതികം അനുവദിച്ചില്ല.സംശയങ്ങൾ ചോദിച്ചാൽ വിഷമം തോന്നുമോ

    • @simplec
      @simplec  2 ปีที่แล้ว +1

      സമയ ലഭ്യത ക്കനുസരിച്ച് മറുപടി തന്നു കൊണ്ടേയിരിക്കും ചിലപ്പോൾ വീഡിയോയിൽ ആയിരിക്കും മറുപടി

  • @moviestatus2603
    @moviestatus2603 2 ปีที่แล้ว

    Eniku iti mechanical electronic conusmer Appalince enna cource annu kittyathu ithu oru nala cource thanne anno

    • @simplec
      @simplec  2 ปีที่แล้ว

      കോഴ്സ് നല്ലതാണ് പക്ഷേ കേരളത്തിൽ ജോലി സാധ്യത കുറവാണ്

  • @mkm..
    @mkm.. 2 ปีที่แล้ว

    പോട്ട് പല തരമുണ്ടോ? നമ്മൾ വാങ്ങുമ്പോൾ ഇതിനെ type എങ്ങിനെ പറയും?

    • @simplec
      @simplec  2 ปีที่แล้ว

      റെസിസ്റ്റർ പോലെ 1കെ 10കെ 100 കെ എന്നിങ്ങനെ ലഭ്യമാണ്

  • @awanderingspirit5740
    @awanderingspirit5740 2 ปีที่แล้ว

    Sir, diploma in Electronics Engineering Nalla course Aano??

    • @simplec
      @simplec  2 ปีที่แล้ว

      കോഴ്സുകൾ നല്ലതുതന്നെ എന്നാൽ താങ്കൾ പഠിക്കുന്നത് ജോലിക്ക് വേണ്ടിയാണെങ്കിൽ ജോലി കിട്ടാൻ സാധ്യതയുണ്ടോ എന്ന് അന്വേഷിച്ചതിനു ശേഷം മാത്രം ചേരുക

    • @awanderingspirit5740
      @awanderingspirit5740 2 ปีที่แล้ว

      @@simplec Enik ippravashiya diploma Electrical &Electronics seat kitty but njan poyilla...Electronics Eng padikananu intrest Ethoru bettet option Aano🤔 ??

  • @Ak-xb9kp
    @Ak-xb9kp 2 ปีที่แล้ว

    Super sir

  • @shajimathew3969
    @shajimathew3969 22 วันที่ผ่านมา

    ❤❤a

  • @hyderali1471
    @hyderali1471 2 ปีที่แล้ว

    Thanks

  • @ratheeshkumar1095
    @ratheeshkumar1095 2 ปีที่แล้ว

    സാർ എന്റെ പേര് രതിഷ് എന്നിക്ക് ഒരു സംശയം ക്ലിയർ ചെയ്യൻ ഉണ്ട് !
    9 v/4 Amp പവർ സപ്ലെ ൽ നിന്നും 5v/1 Amp അക്കൻ ഇവിടെ എത്ര ഓം റസിറ്റർ ആണ് ഇടെണ്ടത് !
    1 Amp റും അതിന്നു മുകളിൽ( 2 Amp ) എന്താണ ചെയ്യണ്ടത്

    • @simplec
      @simplec  2 ปีที่แล้ว

      9v_4=5v. R=v/i.4/1=4 ohms resisistor.

  • @thomasp.j2212
    @thomasp.j2212 2 ปีที่แล้ว

    താങ്കളുടെ പേരും മറ്റും അറിയാൻ താൽപര്യം ഉണ്ട്.

    • @simplec
      @simplec  2 ปีที่แล้ว +1

      സുരേന്ദ്ര ബാബു, ഇപ്പോൾ Precot എന്ന കമ്പനിക്കുവേണ്ടി P,എൽ,സി പ്രോഗ്രാമിംഗ് ആൻഡ് ഓട്ടോമേഷൻ വർക്ക് ചെയ്യുന്നു. ഹൈദരാബാദ് based കമ്പനിയാണ്

    • @VinodKumarpigpl
      @VinodKumarpigpl 2 ปีที่แล้ว

      Please share your contact

  • @musictech7527
    @musictech7527 2 ปีที่แล้ว

    AC കറണ്ട് കൊടുകൂബോൾ

  • @noorjahansaidalavi343
    @noorjahansaidalavi343 11 หลายเดือนก่อน

    സാറിനെ കിട്ടിയത് വലിയ കാര്യം ആണ്

  • @spiritplus7718
    @spiritplus7718 2 ปีที่แล้ว

    mob നമ്പർ please sir

  • @mkm..
    @mkm.. 2 ปีที่แล้ว +2

    കടയിൽ നിന്നും വാങ്ങുന്ന LED കൾ എത്ര voltആണ് എന്ന് എങ്ങിനെ അറിയും?കഴിഞ്ഞ ഒഴിവിഡിയോയിൽ Red LED വോൾട്ടേജ് 1.8 V ആണ് എന്ന് പറഞ്ഞു.മറ്റു കളറുകൾക്ക് വോൾട്ടേജ് കൂടും എന്നും പറഞ്ഞു. ഇപ്പോൾ വീഡിയോയിൽ കാണിച്ചLED കൾ ഒരു LED 3 v ഉം ചരത്തിലുള്ള LED 12 V ആണ് എന്നും പറഞ്ഞു.ഈ LED ക ളു ടെ വോൾട്ടേജ് എങ്ങിനെ തിരിച്ചറിയും?

    • @simplec
      @simplec  2 ปีที่แล้ว +2

      നിങ്ങൾ സ്പെയർ പാർട്ട് വാങ്ങുന്ന കടയിൽ ചോദിച്ചാൽ അവർ പറഞ്ഞുതരും അല്ലെങ്കിൽ ഓരോ കമ്പോണനും ഓരോ നമ്പറുകൾ ഉണ്ട് ആ നമ്പർ വാങ്ങിയതിനു ശേഷം ഇൻറർനെറ്റിൽ ഡാറ്റാ ഷീറ്റ് എന്ന് ടൈപ്പ് ചെയ്താൽ അതിന്റെ വോൾട്ടേജും ആമ്പിയറും അപ്പോൾ തന്നെ അറിയാൻ കഴിയും

    • @babuikbabuikperavoorkannur8934
      @babuikbabuikperavoorkannur8934 2 ปีที่แล้ว +3

      അട്ടത്ത4 ഭാഗത്തിനു കാത്തിരിക്കുന്നു.

    • @Lulu-nz3zw
      @Lulu-nz3zw 2 ปีที่แล้ว

      HSSLIVE HSSLIVE

    • @Lulu-nz3zw
      @Lulu-nz3zw 2 ปีที่แล้ว

      _^_Z_

  • @sudheermohan4
    @sudheermohan4 2 ปีที่แล้ว +13

    ഇലക്ട്രോണിക്സ് പഠിച്ചവർക്കേ ഇതൊക്കെ മനസിലാക്കാൻ കഴിയൂ.......

  • @rajeeshsree3017
    @rajeeshsree3017 2 ปีที่แล้ว

    Thanks