ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മകന്റെ അകാലമരണം മനസ്സ് തളർത്തിയ ഒരമ്മയുടെ നൊമ്പരങ്ങൾ... | myG Flowers Orukodi |Ep# 427

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2023
  • #FlowersOrukodi #Ambili #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 818

  • @snowdrops9962
    @snowdrops9962 ปีที่แล้ว +85

    ഇളയമകൻ വളരെയധികം നന്ദികേടാണ് ഈ അമ്മയോട് കാണിക്കുന്നത്.കാര്യങ്ങൾ മനസിലാക്കി തിരിച്ചുവന്ന്‌ അമ്മയെ സംരക്ഷിക്കണം...

  • @nachoos2862
    @nachoos2862 ปีที่แล้ว +152

    ഈ എപ്പിസോഡ് കണ്ടപ്പോൾ ആ അമ്മയോടൊപ്പം കറയാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. ഇത്രയും കഷ്ടതകൾ അനുഭവിച്ച അമ്മയ്ക്ക് ഇനിയുള്ള കാലം നല്ലത് മാത്രം വരട്ടെ 🤲. ഞാനും ഒരു അമ്മയാണ്. മക്കൾക്ക് ഒരു ചെറിയ പനി വന്നാൽ പോലും തകർന്ന് പോവുന്ന അമ്മമാരാണ് നമ്മൾ പലരും. അപ്പോൾ അമ്മ ജീവിച്ചിരിക്കുമ്പോൾ നൊന്തു പ്രസവിച്ച മകന്റെ മരണം കണ്ട ആ അമ്മയുടെ അവസ്ഥ ആലോചിക്കാൻ കൂടി കഴിയുന്നില്ല.

    • @Thirdeye1805
      @Thirdeye1805 ปีที่แล้ว

      എന്റെ മകനും എന്നെ വിട്ടു പോയി. ഒരു വർഷമായി. അവന്റെ 29ാമത്തെ വയസ്സിൽ . എന്നെ ഞെട്ടിച്ച് എന്നെ ഇരുട്ടിലാക്കി എന്റെ ഒരേയൊരു മകൻ.. അവന്റെ ഓർമ്മകളും അവന്റെ വോയിസ് മെസ്സേജുകളും മാത്രം കൂട്ടിന്.. അവനെന്നെ ഒറ്റക്കാക്കിപ്പോയീന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.

  • @prasannakumarimohananpilla2201
    @prasannakumarimohananpilla2201 ปีที่แล้ว +18

    ഈ അമ്മയുടെ മകനോട് ഒരു request ഉണ്ട് ഈ അമ്മയെ പൊന്നുപോലെ നോക്കണം അമ്മക്ക് തെറ്റായിട്ട് പോകാനായിരുന്നെങ്കിൽ നേരുത്തേ ആവാമായിരുന്നല്ലോ മക്കൾക്ക്‌ വേണ്ടി ജീവിച്ചതല്ലേ ഇത്രയും വേദന സഹിച്ച ഈ അമ്മയുടെ കണ്ണ് ഇനി നനയിക്കരുത് plz

  • @pushparaveendran9305
    @pushparaveendran9305 ปีที่แล้ว +157

    അമ്പിളി പറയുന്നത് കേട്ട് ഞാനും കരഞ്ഞു പോയ്യി ഒത്തിരി വിഷമം ഉണ്ട് അമ്പിളി ദൈവം ഉണ്ട് കൂടെ കരയുരുത് 🥰♥️

    • @rejimolsam2162
      @rejimolsam2162 ปีที่แล้ว +1

      ഈ എപ്പിസോഡ് കണ്ടിട്ട് കറയാത്തവ മനുഷ്യരല്ലേ

  • @thankamalupt7723
    @thankamalupt7723 ปีที่แล้ว +44

    ഈ ആത്മാർത്ഥ സ്നേഹം തിരിച്ചറിയാൻ ഹസ്ബന്റിന് കഴിഞ്ഞില്ല ഇളയമകനും ഇത്രയും കഷ്ടപ്പെട്ടിട്ട് എന്നും കണ്ണീർ മാത്രം ബാക്കി യാകുമ്പോൾ ആ ഒരു വേദന സഹിക്കാൻ കഴിയില്ല 🙏

  • @suneesh7836
    @suneesh7836 ปีที่แล้ว +110

    പാവം ചേച്ചി വളരെ ചെറുപ്പത്തിലേ അമ്മയാകേണ്ടി വന്നു. ഭർത്താവിൻ്റെ ഉപദ്രവം അപമാനം കഷ്ടപ്പാട് ദാരിദ്രം ഇതെല്ലാം സഹിച്ച് അവര് ജീവിച്ചു. മുത്തമകൻ അമ്മയേ തനിച്ചാക്കി അങ്ങേ ലോകത്തേക്ക് പോയി താങ്ങും തണലും ആകേണ്ട ഇളയ മകൻ അമ്മയേ ഉപേക്ഷിച്ച് അച്ചൻ്റെ കുടേ പോയി ആ അമ്മ വീണ്ടും നരകയാതനകൾ അനുഭവിക്കാൻ തുടങ്ങി. ഒരാളുടെ ജീവിതത്തിൽ ഇതിൽ കുടുതൽ ഇനി എന്ത് അനുഭവിക്കാൻ . അമ്മ ദൈവം തുണയാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു 'ഇളയ മകൻ എല്ലാം മനസ്സിലാക്കി തിരിച്ചു വന്ന് ഈ അമ്മയേ നല്ലതുപോലേ നോക്കണം. ഇനിയെങ്കിലും ഈ അമ്മ സന്തോഷമായിട്ട് ജീവിക്കട്ടേ. അമ്മയേ നേരിട്ട് കാണണമെന്ന് അതിയായ ആഗ്രമുണ്ട്. ദയവ് ചെയ്ത് ഈ അമ്മയേ ആരും കുറ്റപ്പെടുത്തി ആരും കമൻ്റ് ഇടരുത്. അവര് ജീവിച്ചോട്ടേ . ഇനിയും ആ പാവത്തിനേ വിഷമിപ്പിക്കരുത്.

  • @usmanparakkalil4849
    @usmanparakkalil4849 ปีที่แล้ว +93

    എന്റെ ശ്രീ കണ്ഠൻ നായർ ഇത് വരെയുള്ള ഒട്ടുമിക്ക എപ്പിസോഡുകളും ഞാൻ
    കണ്ടിട്ടുണ്ട് അതിൽ നിന്ന് എല്ലാം വേറിട്ട മനസ് തകരുന്ന ഒരു അനുഭവമായിരുന്നു അമ്പിളിയുടേത് ഞാൻ തുടക്കത്തിലേ കരുതിയതാണ് അമ്പിളിയുടെ മകന്റെ കാര്യം എത്തുമ്പോൾ അമ്പിളി പിടുത്തം വിടും എന്ന് അത് തന്നെ സംഭവിച്ചു ആ പാവത്തിന് ക്ഷമിക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ 😭😭😭😭😭

  • @kumaripillai1433
    @kumaripillai1433 ปีที่แล้ว +121

    അമ്പിളി, ഇത്രേ വേദന സഹിച്ച് എങ്ങനെ ജീവിക്കുന്നു. ഈ episode കണ്ട് കണ്ണ് നിറയതവർ ആരും കാണില്ല സർവേഷ്വരൻ എല്ലാ അനുഗ്രഹവും കാരുണ്യവും സ്നേഹവും തരട്ടെ എന്നു പ്രാർത്ഥിക്കന്നു. God bless you

  • @rasheedkottedath4899
    @rasheedkottedath4899 ปีที่แล้ว +89

    ഈ ചേച്ചിക്ക് മലയാള സിനിമ നല്ല അവസരങ്ങൾ കൊടുക്കണം ചേച്ചി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ചേച്ചി ഇനി വിഷമിക്കരുത്

  • @magickitchen7931
    @magickitchen7931 ปีที่แล้ว +211

    ഞാൻ അറിയാതെ വാവിട്ട് കരഞ്ഞു പോയ നിമിഷം.. ഒരമ്മന്റെ വേദന ഒരമ്മക് മാത്രമേ മനസിലാകൂ... എത്ര കഷ്ടപ്പെട്ട് വളർത്തി... അവസാനം കൈ എത്തും ദുരെ നിന്നും കൈ വിട്ടുപോയി... പാവം.. എന്നിട്ടും പിടിച്ചു നിൽക്കുന്ന ആ വലിയ മനസ്സ് ❤❤❤

  • @shamnadileep1135
    @shamnadileep1135 ปีที่แล้ว +25

    താൻ അമ്മേടെ അടുത്ത് പോകണം.ഒരുപാട് വേദനയെറി ജീവിച്ച അമ്മയാണ് ആ..അമ്മയെ ചേർത്ത നിർത്തി കൂടെ കൂട്ടുക. നിനക്ക് മാത്രമേ അമ്മയുടെ വേദനയുടെ ആഴം കുറക്കാൻ കഴിയൊള്ളു.ചേർത്ത നിർത്തേണ്ട അവസ്ഥയിൽ ഉപേക്ഷിച്ച അച്ഛനെ കൂടെ പോയി അമ്മേയെ തള്ളി കളയരുത്.മക്കളെ ഒരുപാട് സ്നേഹിക്കുന്ന അമ്മയാണ്.😊അമ്മക്ക് നല്ലത് വരട്ടെ. ഇനി സന്തോഷതിന്റെയും സമാധാനത്തിന്റെ നാളുകൾ ആവട്ടെ❤️

  • @josephdevasia6573
    @josephdevasia6573 ปีที่แล้ว +217

    നമ്മൾ ജീവിച്ചിരിക്കെ മക്കൾ മരിക്കുക എന്ന് പറഞ്ഞാൽ അതിലും വലിയ വേദന ഇല്ല ശരിക്കും കരഞ്ഞു

  • @riyasriyas8664
    @riyasriyas8664 ปีที่แล้ว +165

    ഇത്രയും എപ്പിസോഡ് കണ്ടതിൽ വച്ചെ ഞാൻ വാവിട്ടെ കരഞ്ഞ എപ്പിസോഡ് വേറെ ഇല്ല, ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ, ഇളയ മകൻ എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തെത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @bettykurian
      @bettykurian ปีที่แล้ว +3

      Ambili വിഷമിക്കണ്ട ദൈവം ഇനി നല്ലതേ varuthooo🙏👍🥰

    • @leenapr7326
      @leenapr7326 ปีที่แล้ว

      @@bettykurian AA QA

    • @ramachandranunni2217
      @ramachandranunni2217 ปีที่แล้ว

      സത്യം ഞാനും 🙏

    • @freshkattafn6061
      @freshkattafn6061 ปีที่แล้ว +3

      ഈ അമ്മക്ക് ഇനിയുള്ള കാലമെങ്കിലും നല്ലത് വരട്ടെ എന്നാശംസിക്കുന്നു

    • @sajeshkallummal1745
      @sajeshkallummal1745 ปีที่แล้ว

      Book

  • @mriyascp
    @mriyascp ปีที่แล้ว +185

    ഒരുപാട് അനുഭവിച്ചു വന്ന സ്ത്രീയോട് രണ്ട് പ്രാവശ്യം തെറ്റ് പറഞ്ഞിട്ടും ലോക്ക് ചെയ്യാതെ രക്ഷപ്പെടുത്തിയ എസ് കെ സാറിന് 👌🏻👌🏻

    • @mathewcddevasya
      @mathewcddevasya 10 หลายเดือนก่อน +1

      . 😂

    • @Syamala-cm4et
      @Syamala-cm4et 8 หลายเดือนก่อน

      Hi

    • @devdev3306
      @devdev3306 8 หลายเดือนก่อน

      ​@@mathewcddevasyaaa

    • @BRajan-gw3xb
      @BRajan-gw3xb 3 หลายเดือนก่อน

      0p0​@@mathewcddevasya

  • @sujathas2419
    @sujathas2419 ปีที่แล้ว +172

    എന്റെ ജീവിതത്തിൽ അലറി കരഞ്ഞു പോയ നിമിഷം ആയിരുന്നു മകനെ നഷ്ടപെട്ട കഥ ആ ചേച്ചി പറഞ്ഞത്, സഹിക്കാൻ ആയില്ല ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാകരുത് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻

  • @gratitude838
    @gratitude838 ปีที่แล้ว +13

    ഈ ചേച്ചിയുടെ മകൻ ഇത് കാണുന്നുണ്ടെങ്കിൽ,..ദയവു ചെയ്തു തിരിച്ചു വരണം....15ം വയസ്സിൽ അമ്മയായി ,..അമ്മ എന്ന വാക്കിൻ്റെ അർത്ഥം പോലും ശരിക്ക് അറിയാതെ ഒരു കുഞ്ഞിനെ വളർത്തി....അതും പോയി.... അന്ന് ഈ ചേച്ചി കേസ് കൊടുത്തിരുന്നെങ്കിൽ പോക്സോ ഇട്ടു ഈ മകൻ ഇപ്പൊൾ കൂടെ താമസിക്കുന്ന വ്യക്തി ( അച്ഛൻ)അകത്തു ആയേനെ.....നാടകം ഒക്കെ ആവുമ്പോൾ പല
    അപവാദങ്ങളും കേൾക്കേണ്ടി വരും.....മകനേ അമ്മയെ. ശരിക്കും മനസ്സിലാക്കണം......ഒരു പാട് കഷ്ടപ്പെട്ട് വളർത്തി കൊണ്ടു വന്നതല്ലേ,....

  • @rejithaanilkumar6874
    @rejithaanilkumar6874 ปีที่แล้ว +68

    ഒരു മനുഷ്യന്റെ ഏറ്റവും വലിയ വേദന എന്തെന്നാൽ നമ്മൾ ജീവനോടെയിരിക്കുമ്പോൾ നമ്മുടെ മക്കൾ മരണപ്പെടുന്നതാണ്. ആ അമ്മക്ക്‌ എല്ലാം സഹിക്കാൻ സർവ്വേശൻ ശക്തി നൽകട്ടെ🙏🙏

  • @vaishusai8638
    @vaishusai8638 ปีที่แล้ว +80

    ഓരോ ഉത്തരം ശെരിയാകുമ്പോഴും കൊച്ചു കുട്ടികളുടെ പോലെ ആ ചേച്ചി സന്തോഷിക്കുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണ്

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +3

      അതെ അത് ഒത്തിരി വേദനകൾ സഹിച്ചു അവരുടെ തന്നെ മനസ്സ് ഒരു സന്തോഷത്തിന് വേണ്ടി ആഗ്രഹിക്കുന്നത് കൊണ്ടാണ്

  • @user-ox7fb8uv8g
    @user-ox7fb8uv8g ปีที่แล้ว +58

    വല്ലാണ്ട് കരഞ്ഞു പോയി..😪14.. വയസ്സിൽ കല്യാണം കഴിഞ്ഞത് ആണ് എന്റെയും.. വിവാഹജീവിതം എന്താ അറിയാത്ത പ്രായത്തിൽ.16..വയസ്സിൽ ഉമ്മയായി.എന്റെ മോന് 21 വയസ്സായി ഇപ്പൊ.. നമ്മുടെ സമ്പാദ്യം നമ്മുടെ മക്കളാണ്..പൊട്ടി കരഞ്ഞു പോയി എന്റെ പൊന്നു ചേച്ചി..ആരുടെയും ജീവിതത്തിൽ ഇത്തരം ഒരു അവസ്ഥ വരുത്തല്ലേ നാഥാ..

  • @minisundaran1740
    @minisundaran1740 ปีที่แล้ว +56

    ഞാനും ഒരു അമ്മ യാണ് അരുണിന്റെ പ്രായത്തിൽ മോനുണ്ട് അമ്പിളിയുടെ കദന കഥ സഹിക്കാൻ കഴിയുനില്ല നെഞ്ച് പൊട്ടി കരഞ്ഞു പോയി സഹോദരി ദൈവം തുണ യാവട്ടെ

  • @varghesesunu
    @varghesesunu ปีที่แล้ว +25

    അമ്പിളിയുടെ ഈ അവസ്ഥയിൽ കൈത്താങ്ങു തന്നുകൊണ്ട് കൂടെ നിൽക്കേണ്ട മകൻ വിട്ടിട്ടു പോകുമ്പോൾ മകൻ മരിച്ചു പോയതിലും വേദന ആയിരിക്കും. ശ്ശോ എങ്ങനെ സഹിക്കുന്നു? ദൈവം കരുത്തു പകരട്ടെ. ആദ്യമായാണ് ഞാൻ ഇത്രയും കരയുന്നത്

  • @lissyjoby4505
    @lissyjoby4505 ปีที่แล้ว +72

    അമ്പിളിമാമനെ പോലെ അമ്പിളി ചേച്ചി ഉദിച്ചു ഉയരട്ടെ എന്ന് ആശംസിക്കുന്നു

  • @devilqueen3980
    @devilqueen3980 ปีที่แล้ว +8

    ഞാനും മകനെ നഷ്ട്ടപ്പെട്ട ഒരു അമ്മയാണ്, പക്ഷേ.. അവൻ ഞങ്ങളെ വിട്ടുപോയ ആ ദിവസം രാവിലെ മുതൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു, അതും ആറു വർഷങ്ങൾക്കു ശേഷം, ഇന്നും അവൻ എന്തിനു സ്വയം ജീവനൊടുക്കി എന്ന് അറിയില്ല.. ഞാനും അത് അന്വേഷിക്കാൻ പോകാൻ തുടങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു, വേണ്ടാ ഇനി രണ്ടു മക്കൾ കൂടി ഉണ്ട്, അതിൽ ഒന്ന് പെണ്ണാ അതുകൊണ്ട് ഇനി അതിന്റെ പുറകെ പോകേണ്ട എന്ന്, പക്ഷേ ലോകത്ത് നമ്മൾ ജീവിച്ചിരിക്കെ നമ്മുടെ മക്കൾ നഷ്ടപ്പെടുന്ന അവസ്ഥ ഒരമ്മയ്ക്കും ഉണ്ടാവരുത്.... ഞാൻ ഇന്ന് ജീവിക്കാൻ കാരണം എന്റെ മകൾ മാത്രമാ. അവളുടെ ഭാവി, ഞാനും പോയാൽ എന്റെ മോൾക്ക്‌ പിന്നെ ആരുമില്ല, എന്റെ മകൻ എന്നെ വിട്ടു പോയിട്ട് 2 വർഷം ആകുന്നു, പകൽ എങ്ങനെ എങ്കിലും കഴിച്ചുകൂട്ടും, പക്ഷേ രാത്രിയിൽ എനിക്ക് അവനെ കാണണം എന്നും അവൻ അമ്മേ എന്നു വിളിക്കുന്നത്‌ കേൾക്കണം എന്നൊക്കെ തൊന്നും, അപ്പോൾ പിന്നെ ഭ്രാന്തു പിടിക്കുന്ന പോലെ തൊന്നും, അലറിക്കരയണം എന്നു തോന്നും, പക്ഷേ അടക്കിപ്പിടിച്ചു കരയാൻ മാത്രമേ കഴിയൂ... ഈ വേദന മരണത്തോടു മാത്രമേ അവസാനിക്കൂ... ഒരുപാട് എഴുതി ആരെയും ബോറടിടിപ്പിച്ചതല്ല, ആ അമ്മയുടെ ഒപ്പം കരഞ്ഞു കൊണ്ടാണ് ഞാനും ഇതു കണ്ടത്, താൻ ജീവിച്ചിരിക്കെ തന്റെ മകനെ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ വേദന ഒരിക്കലും പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല.....

    • @Gopinath-go1tz
      @Gopinath-go1tz ปีที่แล้ว +2

      അരുതാത്ത ചിന്തകൾ ഒന്നും പാടില്ല.. രാത്രി കിടക്കുമ്പോൾ ടെൻഷൻ വരാതിരിക്കാൻ നല്ല പാട്ടുകൾ കേൾക്കുക... മനസ്സിനെ ശാന്തമാക്കുക.... അപ്പോൾ നല്ല ഉറക്കം കിട്ടും... സന്തോഷമായിരിക്കൂ..

    • @bintvm
      @bintvm ปีที่แล้ว +1

      വിഷമിക്കാതിരിക്കൂ ഈശ്വരൻ തന്ന ജീവിതം നമ്മൾ ജീവിച്ചു തീർത്തേ മതിയാകൂ
      ജോൺസൺ മാഷിന്റെ ഭാര്യയെ ഓർത്തു നോക്കൂ
      ഭർത്താവും രണ്ട് മക്കളും ഒന്നിന് പിറകെ ഒന്നായി പോയിട്ടും അവരിപ്പോഴും ജീവിക്കുന്നില്ലേ

  • @mayadevimr3657
    @mayadevimr3657 ปีที่แล้ว +67

    സത്യം... മകനെ കുറിച്ചുള്ള ഈ വിവരണം 🙏🙏🙏കോടാനുകോടി അമ്മമാരുടെ നെഞ്ചിനേ ഈ വാക്കുകൾ കീറിമുറിച്ചു സഹോദരി ... 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭

    • @rajamnair4255
      @rajamnair4255 ปีที่แล้ว

      എല്ലാവർക്കും ഇതൊരു പാഠമാകട്ടെ p നല്ലൊരു ജീവിതം കിട്ടട്ടെ

    • @radhakumariamma2829
      @radhakumariamma2829 ปีที่แล้ว

      .
      L

    • @Ismailmp-ez7mc
      @Ismailmp-ez7mc ปีที่แล้ว

      1

    • @mrekans4666
      @mrekans4666 ปีที่แล้ว

      @@rajamnair4255
      Lllllllllll

    • @Thirdeye1805
      @Thirdeye1805 ปีที่แล้ว

      അമ്മ ജീവിച്ചിരിക്കെ മകൻ നഷ്ടപ്പെട്ടാലുള്ള അവസ്ഥ അനുഭവിച്ചറിഞ്ഞതാണ് ഞാൻ .. എന്റെ പൊന്നു മോനും ആത്മഹത്യ ചെയ്യുകയായിരുന്നു. അവന്29 വയസ്. ഒരു വർഷമായി.

  • @nivedyanivuz6878
    @nivedyanivuz6878 ปีที่แล้ว +95

    അനുഭവിച്ച ദുരിതത്തിന്റെ കാൽ ഭാഗം പോലും വാക്കുകളാൽ പറഞ്ഞ് ഫലിപ്പിക്കാൻ പറ്റില്ല. ഇത് കേട്ട് നമ്മൾ കരഞ്ഞു പോയെങ്കിൽ അവർഅനുഭവിച്ച വേദന എത്രമാത്രമായിരിക്കും.. വറച്ചട്ടിയിൽ നിന്ന് എരിത്തീയിലേക്ക് എന്ന പോലെ അനുഭവിച്ചവർക്ക് മനസ്സിലാവും😭😭😭😭😭😭😭🙏🙏🙏🙏🙏😔😔.

    • @hafismonhafismon6239
      @hafismonhafismon6239 ปีที่แล้ว +2

      അതെ. സഹിക്കാൻ പറ്റുന്നില്ല

    • @bindukg9699
      @bindukg9699 ปีที่แล้ว +1

      ഈ അമ്മയുടെ അടുത്തേക് എത്രയും പെട്ടെന്നു മകൻ തിരിച്ചു വരണം കാരണം മക്കളെ അത്രയും കഷ്ടപ്പെട്ട് വളർത്തിയതാണ് അതൊരിക്കലും മറക്കരുത് അമ്മയെ ഒറ്റയ്ക്കാക്കരുത്

  • @jabirjabir209
    @jabirjabir209 ปีที่แล้ว +170

    കുറെ അധികം എപ്പിസോഡുകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ മനസ്സിനെ നോവിച്ച എപ്പിസോഡ് ആദ്യമാണ്.

  • @achupalamittom2195
    @achupalamittom2195 ปีที่แล้ว +72

    കരഞ്ഞു പോയി
    സൂര്യനെ പോലെ തിളങ്ങി നിൽക്കണം
    സിനിമയിൽ വീണ്ടും അവസരങ്ങൾ
    ഉണ്ടാകട്ടെ

  • @rasheedhyzin
    @rasheedhyzin ปีที่แล้ว +44

    അംബിളി ചേച്ചി 63തവണ sk യെ സാർ സാർ എന്നു വിളിക്കുന്നു ണ്ട് .. നാടക നടി ആയതു കൊണ്ടാണോ സംസാരം നാടക ഡയലോഗ് പോലെ ഉണ്ട് എഴുതി വായിക്കിന്നത് പോലെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @rtshsasi9571
      @rtshsasi9571 ปีที่แล้ว +4

      Same feeling, dramatical dialogues even when she says about her son's death anyway God bless her

    • @rz4704
      @rz4704 ปีที่แล้ว +13

      14 വയസ്സിൽ തുടങ്ങിയ നരക ജീവിതം.... എളിമ കൂടുതൽ കൊണ്ട് സാർ സാർ എന്ന് അവർ വലിയ രീതിയിൽ കാണുന്ന ഒരാളെ വിളിച്ചു. അതിന് എന്താ? ഹൃദയംപൊട്ടി ഈ വേദനകൾ കേട്ടു കൊണ്ടിരിക്കുമ്പോൾ 63 തവണ എണ്ണി നോക്കി ഇരിക്കാൻ ഇയാൾക്ക് എങ്ങനെ സാധിച്ചു? ഒരു തോൽവി ആണല്ലോടോ താൻ. മോൻ ദാരുണമായി മരിച്ച കാര്യം പറഞ്ഞതിലും കുറ്റം. ഇതൊക്ക തന്റെ ജീവിതത്തിൽ ആണെങ്കിൽ താൻ എങ്ങെനെ പറഞ്ഞു ഒപ്പിക്കുമൊടോ?

    • @rasheedhyzin
      @rasheedhyzin ปีที่แล้ว

      @@rz4704 ആ സാർ വിളി അരോചകം ആയി തോനുന്നു എന്നുമാത്രം 🙏🙏

    • @NikhilaCheruvalath
      @NikhilaCheruvalath ปีที่แล้ว +3

      Athu ororutharude samsara reethi aanu.. Avaru anubavicha kaaryangal onnu orthu nokku.. Njan aanangil suicide cheythene.. Ellangil praanthu pidichene.. 14 vayasu muthal avarude jervitha sahacharyam orthaal mathi.. Aarum ningale pole comment cheyyilla

  • @mariarenju3511
    @mariarenju3511 ปีที่แล้ว +38

    ചില ജീവിതങ്ങൾ അങ്ങിനെയാണ്......... ദൈവം അവരെ സൃഷ്‌ടിക്കുന്നത് തന്നെ സഹിക്കുവാൻ ആണ്....
    അമ്മയുടെ സഹനത്തിനൊരു അവസാനം ഇല്ലേ......
    നല്ല കാലം വരട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു.....

  • @reshmashaji4842
    @reshmashaji4842 ปีที่แล้ว +36

    എന്റെ പ്രാർഥനയിൽ എന്നും ഇനി ഈ ചേച്ചി ഉണ്ടാകും 🙏

  • @ushadhanyatha1813
    @ushadhanyatha1813 ปีที่แล้ว +90

    തുടക്കത്തിൽ തന്നെ ആ അമ്മയുടെ പൊട്ടിക്കരച്ചിൽ കണ്ട് ഞാൻ തളർന്നു പോയി.. episode കാണാൻ ധൈര്യം വന്നില്ല...😥 മനസ്സ് ഒന്ന് ശാന്തമായതിന് ശേഷം കാണാം.. ആ അമ്മയ്ക്ക് മനസ്സമാധാനം കൊടുക്കണേ ഭഗവാനേ🙏

  • @user-jh2io6ll9n
    @user-jh2io6ll9n ปีที่แล้ว +55

    ചങ്ക് തകർന്ന് പോയി അമ്മയുടെ കഥ വല്ലാത കരഞ്ഞ് പോയി ഈ പരിവാടി മുതൽ കണ്ട പ്പോൾ തിരു ന്നത് വരെ കണ്ണിർ മാത്രം ഈ അമ്മ ആരു അല്ല എങ്കിലും ഈ അമ്മയുടെ വാക്കുകൾ കേട്ട് ഈ ഞാനും കരഞ്ഞ് പോയി അമ്മക്ക് ഇനി യുള്ള ഓരോ ദിവസ വം ദൈവം അനുഗ്രിക്കട്ടെ

  • @munnaadone7928
    @munnaadone7928 ปีที่แล้ว +90

    ഈ അമ്മക് നീതി കിട്ടാൻ വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് എല്ലാരും

  • @prasadg1264
    @prasadg1264 ปีที่แล้ว +127

    ഇങ്ങനെയും ജീവിതം ഉണ്ട് എന്ന് മനസിലാക്കി തന്നതിന് സാറിന് നന്ദി.. ഈ പെൺകുട്ടിക്ക് ഇനിയെങ്കിലും ജീവിതംസന്തോഷകരമാകട്ടെ..ഹൃദയഫെദകം ഈ എപ്പിസോഡ്..

    • @rajithaj4999
      @rajithaj4999 ปีที่แล้ว

      പാവം ചേച്ചി എത്ര അനുഭവിച്ചു ...🙏🙏🙏

  • @saleemabi2144
    @saleemabi2144 ปีที่แล้ว +189

    ഈ വീഡിയോ കണ്ടിട്ട് കരയാത്തവർ ആരെങ്കിലും ഉണ്ടോ..? 😰😰😰😭 അത്രയും വേദനകൾ അനുഭവിച്ച ഒരു പാവംഅമ്മ 😭

  • @Realistic-44
    @Realistic-44 ปีที่แล้ว +9

    അമ്പിളി ചേച്ചി ദൈവം നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ 🙏🏻🥺🥺🥺ഒരുപാട് കരഞ്ഞു പോയി ആ അമ്മയുടെ വേദന കണ്ടു

  • @pushparaveendran9305
    @pushparaveendran9305 ปีที่แล้ว +75

    അബിളി ഉയരത്തിൽ എത്തട്ടെ ഗോഡ് ബ്ലെസ്സ് യു 🥰

  • @RIPAZE
    @RIPAZE ปีที่แล้ว +198

    എനിക്ക് പറയാൻ ഉള്ളത് ഈ പ്രോഗ്രാമിൽ വരുന്നാആൾക്കാര് എല്ലാരും വലിയ ദുഖങ്ങളും ആയിട്ടാണ് വരുന്നത് അവരോടു ചോദിക്കുന്നതിന് മറുപടി പറയുമ്പോൾ അവരുടെ നിയന്ത്രണം വിട്ട് അവർ കരയും ചിലപ്പോൾ അവരുടെ കൈയിൽ ഒരു കർചീപ്പ് പോലും കാണില്ല അവരുടെ കണ്ണുനീർ തുടയ്യ്ക്കാൻ ഒരു ട്ടിഷു ബോക്സ്‌വൈയ്ക്കൻ മായിരുന്നു പലഎപ്പിസോഡ് കാണുമ്പോഴും ചിന്തിക്കാറുണ്ട്അടുത്ത എപ്പിസോഡിൽ പ്രേദീക്ഷിക്കുന്നു തെറ്റാണെങ്കിൽ ക്ഷേമിക്കണം 🙏🙏🙏

    • @susanjohn1126
      @susanjohn1126 ปีที่แล้ว +3

      Exactly....

    • @BROTHERS_COMEDY2011
      @BROTHERS_COMEDY2011 ปีที่แล้ว

      Correct ithin munneyum ith pole comment ittittund

    • @baburajkollara5004
      @baburajkollara5004 ปีที่แล้ว +2

      2

    • @baburajkollara5004
      @baburajkollara5004 ปีที่แล้ว

      p0

    • @praveenkrishna5399
      @praveenkrishna5399 ปีที่แล้ว +7

      സത്യമാണ്. എങ്കിലും, മനുഷ്യരുടെ കണ്ണീർ വീണാൽ അല്ലേ ചാനലുകാർക്ക് വളർച്ചയുള്ളൂ.. ഫ്ലവേഴ്സ് ടിവി കണ്ണീരിനൊപ്പം സാന്ത്വനവും നൽകുന്നുണ്ട് എന്നുള്ളതുകൊണ്ട് കുറ്റം പറയാൻ ആകില്ല.

  • @shifana8577
    @shifana8577 ปีที่แล้ว +84

    കണ്ണുനീരുകൊണ്ട് കാണാൻ കഴിയുന്നില്ലല്ലോ റബ്ബേ. ആ അമ്മക്ക് മറക്കാനും ക്ഷമിക്കാനും ഉള്ള ശക്തി കൊടുക്കണേ നാഥാ 🤲

  • @rejijoseph8033
    @rejijoseph8033 ปีที่แล้ว +125

    നെഞ്ചുപൊട്ടി കരഞ്ഞു പോയി അമ്പിളി ചേച്ചി 😭😭😭

  • @anupamaanu3625
    @anupamaanu3625 ปีที่แล้ว +9

    ഒരു എപ്പിസോഡ് കണ്ടിട്ടും ഇത്രയും കരഞ്ഞിട്ടില്ല.. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. നല്ല കഴിവുള്ള ചേച്ചിയാണ്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @sunishifinsunishifin1685
    @sunishifinsunishifin1685 ปีที่แล้ว +10

    ഒരു റിക്വസ്റ്റ് ഉണ്ട്. മത്സരത്തികൾക്ക് ഒരു chair കൊടുക്കണം. സീറ്റിങ് അറേഞ്ച്മെന്റ് ശരിയാക്കണം.

  • @sujishaprasanth3575
    @sujishaprasanth3575 ปีที่แล้ว +40

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏 ഒരു കോടിയുടെ ചരിത്രത്തിൽ ഇതുപോലൊരു episode ഉണ്ടായിട്ടില്ല.

  • @anusameera7664
    @anusameera7664 ปีที่แล้ว +10

    ഈ ചേച്ചിയുടെ ഓരോ വാക്കും എന്റെ നെഞ്ച് തുളച്ച് കയറി കരഞ്ഞ് കരഞ്ഞ് ഞാൻ തന്നെ ഇപ്പം മരിച്ചുപോകുന്ന അവസ്ഥയിലായി ഈ ചേച്ചിക്കും ഇനിയുള്ള മകനും നല്ലത് വരുത്തട്ടെ പടച്ചവൻ

  • @Nimisha906
    @Nimisha906 ปีที่แล้ว +48

    ഇത് കണ്ടു കരയാത്തവർ ആരും ഉണ്ടാവില്ല 😓

  • @muhammedmuhammadali7855
    @muhammedmuhammadali7855 ปีที่แล้ว +83

    മനസിന്റെ ഉള്ളിൽ തട്ടി. കരഞ്ഞുപോയി 😭😭😭😭😭. അമയുടെ വേദന ee ലോകത്തു ആരോട് പറഞ്ഞാലും തീരില്ല

    • @sujathakv3751
      @sujathakv3751 ปีที่แล้ว +2

      ഇതാണ് പെറ്റവയറിന്റെ വേദനയെന്ന് പറയുന്നത് പാവം അമ്മ 😭😭😭

  • @gghjggvhbvbvgg2502
    @gghjggvhbvbvgg2502 ปีที่แล้ว +20

    എന്റെ മോനും ആത്മഹത്യ ചെയ്തതാണ് എനിക്കും കേസ് കൊടുക്കണം സത്യം അറിയണം എന്നുണ്ട് അന്ന് ആരും സമ്മതിച്ചില്ല
    ഒരുകോടിയിൽ പങ്കെടുക്കാൻ എന്ത് ചെയ്യാണം ഒന്നുപറയു എന്റെ വിഷമങ്ങൾ പറയണം ലോകം അറിയണം

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +73

    അവരുടെ സങ്കട കടൽ പറയുന്നു .. ഉള്ള മകനും മരിച്ചു .. എന്താ അവർക്ക് over ആയി കണ്ട കാര്യം ... നല്ല പൈസ അമ്പിളിക്ക് കിട്ടട്ടെ എന്നു മനം ഉരുകി നമ്മുക്ക് പ്രാർത്ഥിക്കാം

  • @haneeshkumar6615
    @haneeshkumar6615 ปีที่แล้ว +16

    ഇത്രയും എപ്പിസോഡ് ആദ്യം ആയി കണ്ണ് നിറഞ്ഞ ഈ എപ്പിസോഡ് പറയാൻ വാക്കുകൾ ഇല്ല

  • @gourisankaram7436
    @gourisankaram7436 ปีที่แล้ว +4

    ആ മോന് വേണ്ടി അനുഭവിച്ച ത്യാഗം 😭 ഒരമ്മക്കും ഈ ഗതി വരുത്തരുതേ ഭഗവാനെ 🙏🏻ഒരുപാട് ഒരുപാട് കരഞ്ഞു പോയി 😭 ഇളയ മകൻ കിരൺ അമ്മയെ വെറുക്കരുത്.... എവിടെ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് നിന്നും ഒരമ്മയുടെ യാചന ആണ്..... മോൻ അമ്മക്ക് തണലായി ഇന്നും ഉണ്ടാകണം 🙏🏻 അമ്പിളി നാം ഒറ്റയ്ക്ക് പിറന്നു അവസാനവും ഒറ്റക്കാണ് എന്ന ബോധം മനസിലുണ്ടാകണം 👍👍ദൈവമുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kamalaraman9824
    @kamalaraman9824 ปีที่แล้ว +3

    ഭാഗവാനേ 🙏🙏🙏🙏🙏🙏
    ഒരു മനുഷ്യ ജന്മത്തിൽ എന്തൊക്കെയാ അനുഭവിക്കേണ്ടി വരുന്നത് !!! മുന്ജന്മത്തിൽ എന്തു പാപമാണാവോ ആ സഹോദരി ചെയ്തത് ????
    ഇനിയെങ്കിലും ഒരു നല്ല ജീവിതം കിട്ടണേ ഈശ്വരാ 🙏🙏🙏🙏

  • @kunhappukerala7377
    @kunhappukerala7377 10 หลายเดือนก่อน +6

    കരയാതെ കണ്ടുതീർക്കാൻ കഴിഞ്ഞില്ല
    ഇനിയുള്ള കാലമെങ്കിലും ദൈവം നിങ്ങൾക്ക് സന്തോഷം നൽകട്ടെ

  • @AnilKumar-xx5yo
    @AnilKumar-xx5yo ปีที่แล้ว +8

    മക്കളെ ഓർത്തു കരഞ്ഞു തളർന്നു പോയ സഹോദരി പ്രണാമം

  • @sojafamilyvlogs8106
    @sojafamilyvlogs8106 ปีที่แล้ว +30

    വല്ലാതെ വേദനിച്ചൊരു എപ്പിസോഡ് ആയി പോയി. ആ അമ്മയും മകനും ഒരുമിക്കട്ടെ

  • @Thinkingdifferent1M-u9k
    @Thinkingdifferent1M-u9k ปีที่แล้ว +69

    🌹🌹🌹പ്രിയ S K N സർ ദൈവം ആ സഹോദരിക്ക് നല്ല ജീവിതം നൽകട്ടെ 🌹🌹🌹ഇത്രയും നല്ല എപ്പിസോഡ് ഇതേ വരെ ഉണ്ടായിട്ടില്ല 🌹🌹🌹

    • @binuhero
      @binuhero ปีที่แล้ว

      Ellam Ooty eduthitt skn ethra koduthu

    • @binuhero
      @binuhero ปีที่แล้ว

      Oru lakham uluva

  • @thahiraputhuveetil1740
    @thahiraputhuveetil1740 ปีที่แล้ว +81

    കരഞ്ഞു പോയി പാവം അമ്മ

  • @Shine4607321
    @Shine4607321 ปีที่แล้ว +40

    നിഷ്കളങ്കമായ ഒരു സ്ത്രീ ജന്മം... നല്ലതു വരട്ടെ 🙏
    വല്ലാത്ത ജീവിത അനുഭവം...

  • @tastyfoodandhometips495
    @tastyfoodandhometips495 ปีที่แล้ว +5

    ഇളയെ മകന് ഒരിക്കലും 😢ഈ അമ്മനെ വിട്ട് പോകാൻ പാടില്ല യിരുന്നു

  • @jeenkoss3925
    @jeenkoss3925 ปีที่แล้ว +118

    കണ്ണ് നിറഞ്ഞു പോയി.... ഈ ലോകം എന്താ ഇങ്ങനെ.... 🤕

  • @dv1679
    @dv1679 ปีที่แล้ว +23

    ഒരു അമ്മയായിട്ടും ഉണ്ടെങ്കിൽ കരയാതെ ഇരിക്കില്ല😭😭😭😭😭🤲🙌🏾🙏🏻

  • @kichusworldfamilyvlog4284
    @kichusworldfamilyvlog4284 ปีที่แล้ว +10

    ഇങ്ങനെ ഒരു അമ്മയാണ് ഞാൻ. എന്റെ മോൻ ഇന്നില്ല.അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോയാൽ പിന്നെ ആ അമ്മക്ക് നരകമാണ്. ആർക്കും ഇങ്ങനെ ഉണ്ടാവരുത് ദൈവമേ 🙏🏿🙏🏿🙏🏿

    • @susmibiju2751
      @susmibiju2751 ปีที่แล้ว +1

      എനിക്കും എന്റെ പൊന്നു മകൻ ഇന്നില്ല ഒരിക്കലും തീരാത്ത നരകവേദന തുല്യദുഖികൾക്കല്ലാതെ ആണ് വേറാരും നമ്മുടെ വേദന മനസ്സിലാവില്ല 🙏

    • @ushas504
      @ushas504 ปีที่แล้ว

      @@susmibiju2751 ആരാണു പറഞ്ഞത് തുല്യ ദു:ഖിതർക്കാണു മനസ്സിലാക്കാൻ കഴിയുന്നത്.എല്ലാ അമ്മമാർക്കും ദുഃഖം മനസിലാകും.

  • @jayasreekr6607
    @jayasreekr6607 ปีที่แล้ว +72

    നിഷ്കളങ്കമായ സംസാരം ചിരി എല്ലാം പാവം അമ്പിളി ചേച്ചി 🤗💖 ഇനിയെങ്കിലും നന്നായി വരട്ടെ ഒരു മകൻ പോയ സങ്കടം അതൊരിക്കലും മാറില്ല 🙏🌹 എന്നാലും 😭..

    • @abbaskummali4488
      @abbaskummali4488 ปีที่แล้ว

      Makkaluday prashnam yatharthathil yendan aavo athukooday ariyanam

  • @izuboy1272
    @izuboy1272 ปีที่แล้ว +13

    വല്ലാതെ സങ്കടം തോന്നിയ എപ്പിസോഡ്.ഇളയ മകൻ ഈ എപ്പിസോഡ് കാണട്ടെ .ആ മകൻ അമ്മയെ മനസ്സിലാക്കും

  • @shoukathali3067
    @shoukathali3067 ปีที่แล้ว +25

    Allha പാവം അമ്മ കരയുന്നത് കണ്ട് നില്കാൻ പറ്റുന്നില്ല ഞാൻ എന്റെ ഉമ്മാനോട് ചെറിയ എന്തെകിലും വിഷമം vannal ഞാൻ വിളികുപ്പോൾ ഉമ്മ പറയും apol ഞാൻ ഉമ്മാനോട് ഒന്നേ പറയാറുള്ളൂ ഉമ്മ നമുക്കൊക്കെ എന്തൊക്കെ അനുകരഹങ്ങൾ allhahu തന്നിട്ടുണ്ട് ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉള്ള ആളുകൾ und ഉമ്മ ഉമ്മ ഒന്നിലും പറയാറില്ലായിരുന്നു pettann ഞങ്ങളെ വിട്ട് vappi oru ദിവസം allhahuvite വിളിക് ഉത്തരം കൊടുത്ത് poyi എല്ലാം സുഖംവും തന്നിട്ടുണ്ട് vappi പോയപ്പോൾ ഉമ്മി ഞങ്ങൾ എല്ലാം തളർന്നു poyi ഉമ്മ ഞങ്ങളെയും ങ്ങൾ ഉമ്മിയെയും സമദാനിപ്പിക്കും അല്ലാതെ enth cheyan ellarum മനസിന്‌ സമാധാനം കൊടുക്കണേ allha 🤲😥😥

  • @ambikaskumar2464
    @ambikaskumar2464 ปีที่แล้ว +63

    പാവം അമ്മ സഹിക്കാൻ ദൈവം ശക്കതി കൊടുക്കട്ടെ

  • @bintvm
    @bintvm ปีที่แล้ว +10

    കരഞ്ഞു തളർന്നു പോയി....

  • @najmunnissachemba6666
    @najmunnissachemba6666 ปีที่แล้ว +12

    😰😰😰🙏🙏പറയാൻ വാക്കുകൾ ഇല്ല. ആർക്കും വരാതിരിക്കട്ടെ. അമ്മക്ക് നല്ലത് വരട്ടെ

  • @ushapremkumar4552
    @ushapremkumar4552 3 หลายเดือนก่อน

    Mr.S k താങ്കളുടെ മുമ്പിൽ വരുമ്പോൾ മത്സരാർത്ഥികൾക്ക് താങ്കൾ നൽകുന്ന ആത്മധൈംര്യം അഭിനന്ദനീയം ആണ്.

  • @remyaprasad7730
    @remyaprasad7730 ปีที่แล้ว +2

    ആത്മഹത്യ ചെയ്യുന്ന മക്കൾ ഓർക്കണം അതുകഴിഞ്ഞു ഉണ്ടാകുന്ന അവരുടെ മാതാപിതാക്കളുടെ ദുഃഖം അവരുടെ മരണം വരെ ഉണ്ടാകും

  • @anithamoncy1530
    @anithamoncy1530 ปีที่แล้ว +10

    എന്റെ ദൈവമേ ഒരു അമ്മയുടെ വേദന 😥😥😥

  • @mujeebkc7423
    @mujeebkc7423 ปีที่แล้ว +3

    ഒരമ്മയുടെ വേധനയാണ് കണ്ടതിവിടെ ഒരുമകന്റെ വേര്‍പാട് ആ അമ്മയില്‍ ഉണ്ടാക്കിയ തീരാ നഷ്ട്ടമാണിവിടെ കണ്ടത്
    ആ മകന്‍ മരിക്കാന്‍ കാരണക്കാര്‍ ആരാണോ ആവോ അവന്‍ ചത്താലും ഗതികിട്ടാതെ അലയും
    മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മക്കളുടെ ചേതനയറ്റ ശരീരം കാണേണ്ട ഗതികേട് ദൈവം എല്ലാവര്‍ക്കും തരാതിരിക്കട്ടേ എന്ന് പ്രാര്‍ഥിക്കാം

  • @shajithashamsudheen3367
    @shajithashamsudheen3367 ปีที่แล้ว +9

    കരയാത്തവർ ആരും ഉണ്ടാവില്ല വല്ലാത്തൊരു അനുഭവം

  • @thuthuvlcy
    @thuthuvlcy ปีที่แล้ว +5

    ദുരന്തങ്ങളുടെ വിൽപ്പനയാണ് സത്യത്തിൽ ഈ ഫ്ലോറിൽ നടക്കുന്നത് 🥲 ആ അമ്മയ്ക്ക് നല്ലത് വരട്ടെ 🌹🌹

  • @heavenhero2013
    @heavenhero2013 ปีที่แล้ว +4

    2 കൈലും വാച്ച് കെട്ടിരിക്കുന്നു 😊maybe aarelum ഈ പരിപാടിക്ക് വരുന്നു എന്നറിഞ്ഞു വാങ്ങി കൊടുത്ത വാച്ചും ചേച്ചിക്കുള്ള വാച്ചും ഇട്ടതാവും ❤️പിന്നെ മൂത്തമകന്റെ കൈ തട്ടുകയോ, തള്ളിയപ്പോ വീണതോ ആവാം ആ ചൂട് വെള്ളം. പക്ഷേ അമ്മ അമ്മയാണ് 😊😍❤️❤️ന്നാലും ഒരു മക്കളും ഇങ്ങനെ ഒന്നും സ്വന്തം ജീവൻ കളയരുത്, പ്രതേകിച് ഇത്രയും ത്യാഗം ചെയ്ത് 30 വയസു വരെ വളർത്തിയ അമ്മയേ ഒറ്റക്ക് ആക്കരുതായിരുന്നു. അവൻ ഈ അമ്മയേ നോക്കേണ്ടതായിരുന്നു. ഒക്കെ ഒരു വിധി..

    • @Ishaananoop
      @Ishaananoop ปีที่แล้ว +4

      ഒരു വാച്ച് ഹാർട്ട്‌ ബീറ്റ് ചെക്ക് ചെയ്യാൻ Flowers TV കൊടുക്കുന്നതാണ്

    • @heavenhero2013
      @heavenhero2013 ปีที่แล้ว +1

      @@Ishaananoop ok👍

    • @remyajithesh3589
      @remyajithesh3589 ปีที่แล้ว +2

      രണ്ട് വാച്ചല്ല. ഒന്ന് heart beat നോക്കുന്നതാ. Black. എല്ലാ episode കാണുന്നവർക്ക് അറിയാം

  • @Dreamland516
    @Dreamland516 ปีที่แล้ว +4

    മകൻ മരിക്കണമെങ്കിൽ അതിനു കാരണം ഉണ്ടാവും അമ്പിളി പറഞ്ഞത് സത്യാണ് അത് കണ്ടുപിടിക്കണം ഇനി ഒരമ്മക്ക് ഇതു സംഭവിക്കരുത്

  • @sheejareji4060
    @sheejareji4060 ปีที่แล้ว +54

    ഈ എപ്പിസോഡ് കണ്ണ് നിറയാതെ ആർക്കും കാണാൻ സാധിക്കില്ല..... കരഞ്ഞുപോയി ശരിക്കും.... 😔😔ഗോഡ് ബ്ലെസ്സ് യു ചേച്ചി😘.

    • @Niradev17
      @Niradev17 ปีที่แล้ว +1

      അതെ....ആ അമ്മ ഒഴുക്കിയ കണ്ണീരിനു കാരണക്കാരായ ഭർത്താവിനും അമ്മയ്ക്കും പെങ്ങൾക്കും ഉള്ള ശിക്ഷ ദൈവം തന്നെ കൊടുക്കട്ടെ 🙏

  • @PRABHAAJITH18
    @PRABHAAJITH18 ปีที่แล้ว +6

    അമ്പിളിയുടെ മകൻ അമ്മയെ തേടി വരും അമ്പിളിക്ക് ഇനി നല്ലത് മാത്രം സംഭവിക്കട്ടെ

  • @Manichechi60
    @Manichechi60 ปีที่แล้ว +7

    ഞാൻ കുട്ടാ എന്നാണ് സാറേ എന്റെ ഭർത്താവിനെ വിളിക്കുന്നത്, ആ വിളി അവൾ എന്റെ ഭർത്താവിനെ വിളിച്ചുകെട്ടപ്പോൾ സഹിച്ചില്ല സാറേ,....... ഹോ ചങ്ക് നുറുങ്ങിപ്പോയി അമ്പിളീ 🙏🙏

    • @1234Anitha
      @1234Anitha ปีที่แล้ว +2

      സത്യം ടീച്ചർ, ഒരു പെണ്ണും എന്ത്‌ കൊടുത്താലും അവളുടെ ഭർത്താവിനെ ആർക്കും കൊടുക്കില്ല. ടീച്ചർ സൂചിപ്പിച്ച ആ സംഭവം എന്നെയും ഒത്തിരി കരയിച്ചു ഉറങ്ങാൻ പറ്റിയില്ല കാരണം അത് അങ്ങനെ ആണ് 😡😡

    • @padmavathip7232
      @padmavathip7232 ปีที่แล้ว +3

      തീയ്യിൽകുരുത്തതാണ് അബിളീ.......വെയിലേറ്റ് വാടില്ല..ഒന്നുംഅറവില്ലാത്തപ്രായത്തിൽ ഒന്നുംഅല്ലാതാക്കിയ അവനെസമൂഹം ഒന്നുംചൈതില്ല.മാത്രമല്ല സുഖംപകരാൻ ഒരുത്തി കൂട്ടിന് നടക്കുന്നു.പെൺകുട്ടി ഡക്ക് ജീവിതംനശിക്കുബോൾ അതിനുകാരണം ഒരുവ്യക്കിയോ സമൂഹമോ ഒരുപോലെകുറ്റകാരാണ് അബിളിക്ക്ദൈവം നല്ലതു വരുത്തേണമേഎന്ന് നമുക്ക് ഭഗവാനോട്പ്രാർത്തിക്കാം.എന്റെമകളെപോലെ എന്റെകൂടെതാമസിക്കാമെങ്കിൽസ്വാഗതം

  • @joseal9154
    @joseal9154 ปีที่แล้ว +3

    രണ്ടു മക്കളും അമ്മയെ മനസിലാക്കിയില്ല. അച്ഛന്റെ പുത്രൻ മാർ തന്നെ

  • @nasinass7288
    @nasinass7288 ปีที่แล้ว +31

    ഈ അമ്മ എന്തൊക്കെയാണ് അനുഭവിച്ചത് ഇനിയെങ്കിലും അമ്മക് നല്ല ജീവിതം നൽകണേ ദൈവമേ

  • @bushrabushi5435
    @bushrabushi5435 ปีที่แล้ว +18

    കഷ്ടപ്പെട്ട് വളർത്തിയ രണ്ടാമത്തെ മകനും ഇട്ടേച്ച് പോയി എന്ന് കേട്ടപ്പോൾ സങ്കടമായി പോയി ആ മോനും അമ്മയെ മനസ്സിലാക്കിയില്ലല്ലോ😭😭😭 എല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @renukav4692
    @renukav4692 ปีที่แล้ว +34

    മക്കളുടെ വിയോഗം അമ്മയുടെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ്. അത് ഉണങ്ങാൻ കാലങ്ങൾ എടുക്കും. അമ്മയുടെ മുറിവിൽ കാലം വിസ്‌മൃതിയുടെ ലേപനം പുരട്ടട്ടെ.....

    • @lissylissy2222
      @lissylissy2222 ปีที่แล้ว +3

      അതേ 1വർഷം ആയി ഞാൻ നന്നായി ഉറങ്ങിയിട്ട് 16 1/2 വയസ്സ് വരെ പൊന്നു പോലെ വളർത്തി ദൈവം തിരികെ കൊണ്ട് പോയി എന്റെ മോനെ എന്റെ പൊന്ന് മോനെ

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      Angane oru maravi undakumo
      Oramma aayal

    • @faheemamuhammed4742
      @faheemamuhammed4742 ปีที่แล้ว

      🥹

    • @faheemamuhammed4742
      @faheemamuhammed4742 ปีที่แล้ว

      @@lissylissy2222 God ningle veendum onnich cherkatte . aa ponnumonte peril cheriya cheriya sahaayangal aarkenkilum cheyyu.. avarude prarthanayum ,mukath undavunna chiriyum chechikk aashvaasamekum.

    • @renukav4692
      @renukav4692 ปีที่แล้ว

      @@smithasmitha4880 kalam maykkatha murivilla ennannu parayunnath..... Poke poke alpalpam dukkathinte kadinyam kurayum..... That is it will take years.....

  • @Thinkingdifferent1M-u9k
    @Thinkingdifferent1M-u9k ปีที่แล้ว +21

    🌹🌹🌹അമ്പിളി ചേച്ചി ദൈവം ഉണ്ട് നിങ്ങൾക്ക് നീതി കിട്ടും ഇന്നേവരെ ഒരു ടീവി പരുപാടി കണ്ടു കണ്ണുനീർ ഉണ്ടായിട്ട് ഇല്ല പക്ഷെ അറിയാതെ വന്നുപോയി ചേച്ചിക്ക് ദൈവം എല്ലാം തരട്ടെ നമുക്ക് പ്രാർത്ഥിക്കാം 🌹🌹🌹

  • @dilshifariyas3556
    @dilshifariyas3556 ปีที่แล้ว +6

    കരഞ്ഞു വല്ലാതെയായി ഞാൻ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ട👍👍

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว +19

    വളരെ സങ്കടത്തോടെ കണ്ട ഒരു episode 😔

  • @SS-vj2fx
    @SS-vj2fx ปีที่แล้ว +4

    ഒരു സ്ത്രീക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 🙏🙏🙏🙏🙏🙏

  • @Mubeenaajmer
    @Mubeenaajmer ปีที่แล้ว +56

    Paavm amma ..hart touching episode 😢 😭

  • @jafarwayanadk8276
    @jafarwayanadk8276 ปีที่แล้ว +14

    എന്തെല്ലാം അനുഭവങ്ങൾ ഉള്ള മനുഷ്യരാണ് ഈ ഭൂമി ലോകത്ത് ഉള്ളത്

  • @nihal3935
    @nihal3935 ปีที่แล้ว +13

    ഒരു അമ്മയ്ക്കും താങ്ങാൻ കഴിയാത്ത ദുഃഖം 😭 goad bless you

  • @jayanthammadp989
    @jayanthammadp989 ปีที่แล้ว +5

    Sister, Athijeevikkuka;Sadairyam munnottu,God Help Us &Bless You.🎉🎉🎉🎉🎉🎉🙏🙏🙏

  • @geethabm7137
    @geethabm7137 ปีที่แล้ว +6

    എല്ലാം താങ്ങാനുള്ള കരുത്ത് ഭഗവാൻ കൊടുക്കട്ടെ 🙏🙏🙏🙏🙏

  • @jayasreekr6607
    @jayasreekr6607 ปีที่แล้ว +71

    തുടക്കത്തിൽ തന്നെ കരച്ചിൽ ആണല്ലോ ഭഗവാനെ 🙏🙏🙏😭

    • @sarammatt1589
      @sarammatt1589 ปีที่แล้ว

      Endesare Sare nuvu patteya kaztata bagawane.

    • @sarammatt1589
      @sarammatt1589 ปีที่แล้ว +1

      Ambliyude varavu kndalnalladiryam pole.

    • @baboosnandoos9721
      @baboosnandoos9721 ปีที่แล้ว +1

      Athe

    • @AbdulBasith-je6ni
      @AbdulBasith-je6ni ปีที่แล้ว

      Oh kkpp 🥭🟤🟤🟫🧑🧑🟫🟤🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟤🟫🟤🟤🟤🟤🟫🟤🟫🟫 I 🥭l

    • @kunhimuhammed65
      @kunhimuhammed65 ปีที่แล้ว

      ​@@sarammatt1589 ģ⁰9p⁹

  • @sajinijohn3401
    @sajinijohn3401 ปีที่แล้ว +10

    Mr. Suresh Gopi will handle the situation very well. No one else in the channels

    • @classicbuildingmaterials6119
      @classicbuildingmaterials6119 ปีที่แล้ว +1

      ഞങ്ങടെ എല്ല പ്രാത്ഥനകളും അമ്പിളിയ ക്ക് ന്ല്ലതു വരട്ടെ

  • @remyaaneesh2691
    @remyaaneesh2691 ปีที่แล้ว +19

    കരഞ്ഞുപോയി ....😰😰😰😰😰😰
    എങ്ങനെ സഹിക്കുന്നു ഈ അമ്മ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @krishnakumaripodiyan53
    @krishnakumaripodiyan53 ปีที่แล้ว +10

    Heart touching pain episode thanks lóts s.k nair sir for introduce ambili story

  • @shijisajo9473
    @shijisajo9473 ปีที่แล้ว +2

    കരഞ്ഞു കരഞ്ഞാണ് കണ്ട് തീർത്തത്. പലപ്പോഴും സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു. ചങ്കിൽ വലിയൊരു ഭാരം വച്ചതുപോലെ തോന്നി. ഇങ്ങനെയൊന്നും ആർക്കും വരുത്തല്ലേ എന്ന് അറിയാതെ ഈശോയോട് പ്രാർത്ഥിച്ചുപോയി.

  • @minimol44
    @minimol44 ปีที่แล้ว +43

    ഇങ്ങനെ ഒരു അനുഭവം ആർക്കും കൊടുക്കല്ലേ ഭഗവാനെ 🙏🙏

  • @vishnuks2088
    @vishnuks2088 ปีที่แล้ว +2

    അമ്പിളിയുടെ കാര്യം എന്നോട് കുറെ ok പറഞ്ഞു അറിയാം പാവം ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ

  • @jameelajameela7535
    @jameelajameela7535 ปีที่แล้ว +23

    അൽഹംദുലില്ലാഹ്. അല്ലാഹുസന്തോഷം നൽകട്ടെ

  • @sivangana2074
    @sivangana2074 ปีที่แล้ว +26

    മകൻ നിങ്ങളെ മനസ്സിൽ ആക്കിയാൽ മതി ♥️ ഞാൻ പ്രാർത്ഥന ഉണ്ടാക്കും