തിരക്കഥ എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ | 8 Must Know Script Writing Terms For Beginners

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 28

  • @AmalAkshay
    @AmalAkshay  4 หลายเดือนก่อน

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @aneeshar230
    @aneeshar230 6 หลายเดือนก่อน +5

    സിനിമ ലൊക്കേഷനിൽ തിരക്കഥാകൃത്തിന്റെ ജോലി എന്താണ്.??
    ഭയങ്കര സംശയമാണ് ഈ കാര്യത്തിൽ 😘🤔🤔🤔

    • @AmalAkshay
      @AmalAkshay  6 หลายเดือนก่อน +7

      ഷൂട്ടിംഗ് സമയത്ത് സാഹചര്യങ്ങൾക്ക് അനുസരിച്ച് തിരക്കഥയിൽ മാറ്റം വരുത്തണമെങ്കിൽ തിരക്കഥകൃത്ത് അവിടെ ഉണ്ടാകണം. അത് പോലെ തന്നെ ലാൽ സാറിനെ പോലെ ഉള്ള സീനിയർ ആർട്ടിസ്റ്റുകൾ അവർക്ക് ഉള്ള സംശയങ്ങൾ നേരിട്ട് തിരക്കഥകൃത്തിനോട് ആണ് ചോദിച്ച് മനസിലാകുന്നത്. എന്നിരുന്നാലും ഷൂട്ടിംഗ് സമയത്ത് മുഴുവൻ റൈറ്റർ അവിടെ വേണം എന്ന് നിർബന്ധം ഇല്ല. ♥️

    • @aneeshar230
      @aneeshar230 3 หลายเดือนก่อน +2

      @@AmalAkshay ഞാൻ തിരക്കഥാകൃത്ത് ആയി കഴിഞ്ഞാൽ. സിനിമ ഷൂട്ടിംഗ് തുടക്കം മുതൽ. അവസാനം വരെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അത് പ്രൊഡ്യൂസർ സമ്മതിക്കുമോ. എല്ലാ തിരക്കഥാകൃത്തുക്കൾ ആഗ്രഹം ഇതുതന്നെയായിരിക്കും. എന്നാൽ സിനിമയെക്കുറിച്ച് കൂടുതൽ അറിയുകയുള്ളൂ. ഒരു വാല്യൂ ഉണ്ടാവുകയുള്ളൂ. അല്ലെ ok

    • @AmalAkshay
      @AmalAkshay  3 หลายเดือนก่อน +1

      @@aneeshar230സമ്മതിക്കും♥️😊

  • @ptjcinema
    @ptjcinema 5 หลายเดือนก่อน +3

    വളരെ നല്ല ഇൻഫർമേഷൻ... 😍🔥

    • @AmalAkshay
      @AmalAkshay  5 หลายเดือนก่อน +1

      ♥️

  • @curiouscats-n6o
    @curiouscats-n6o 6 หลายเดือนก่อน +1

    Excellent explanation ❤👌

    • @AmalAkshay
      @AmalAkshay  6 หลายเดือนก่อน

      ♥️

  • @athul8715
    @athul8715 4 หลายเดือนก่อน +1

    Excellent 👌🏻

    • @AmalAkshay
      @AmalAkshay  4 หลายเดือนก่อน

      ♥️

  • @ajithmp6402
    @ajithmp6402 24 วันที่ผ่านมา

    ചേട്ടാ 2,3 സ്റ്റോറീസ് മനസ്സിൽ ഉണ്ട്, അത്യാവശ്യം കുഴപ്പമില്ലാത്തതാണ്. നമ്മളൊരു ഫിലിമിലേക്കുള്ള സ്റ്റോറി ആക്കി അത്‌ എഴുതുമ്പോൾ മിനിമം എത്ര pages വേണ്ടി വരും

    • @AmalAkshay
      @AmalAkshay  22 วันที่ผ่านมา

      ezhuthi noku. pages nokenda

  • @SayyidFarhan-s4x
    @SayyidFarhan-s4x 6 หลายเดือนก่อน +2

    Nanayi manasilaki tharunnud ❤️

    • @AmalAkshay
      @AmalAkshay  6 หลายเดือนก่อน

      ❤️

  • @AparnaAparna-me8pi
    @AparnaAparna-me8pi 8 วันที่ผ่านมา

    Sir.. ഒരു സിനിമയിൽ എത്ര സീൻ വരെ ഉണ്ടാകും.. എത്ര പേജിൽ തിരക്കഥ പൂർത്തിയാക്കണം..അങ്ങനെ നിർബന്ധം ഇണ്ടോ?ഓരോ കഥയും തമ്മിൽ ഒരുപാട് different അല്ലേ?? ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യോ സർ.. Just rply cheyyo?

    • @AmalAkshay
      @AmalAkshay  8 วันที่ผ่านมา

      @@AparnaAparna-me8pi അങ്ങനെ നിർബന്ധം ഒന്നും ഇല്ല. ബട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. വീഡിയോ ചെയ്യാം.

    • @AparnaAparna-me8pi
      @AparnaAparna-me8pi 8 วันที่ผ่านมา

      @@AmalAkshay tnx

  • @sijukmathew3172
    @sijukmathew3172 6 หลายเดือนก่อน

    Hi,
    മലയാളത്തിൽ സ്ക്രിപ്റ്റ് എഴുതാൻ പറ്റുന്ന സോഫ്റ്റ്‌വെയർ ഏതാണ് ഉള്ളത്?

    • @AmalAkshay
      @AmalAkshay  6 หลายเดือนก่อน +3

      മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ എല്ലാ സോഫ്റ്റുവെയറിലും മലയാളം എഴുതാം.

  • @abhinandhvevo
    @abhinandhvevo 4 หลายเดือนก่อน

    ഈ OS ഉം OC യും Teachincally onnu തന്നെ അല്ലെ

    • @AmalAkshay
      @AmalAkshay  4 หลายเดือนก่อน +1

      ഒരുപോലെ തോന്നുമെങ്കിലും രണ്ടും രണ്ടാണ്. വീഡിയോ ചെയ്യാം. With example

  • @jishagopal9074
    @jishagopal9074 3 หลายเดือนก่อน

    ഇൻ്റെർ കട്ട് എഴുതുന്നത് സീൻ എഴുതി തീർന്ന് അവസാനം ആണോ

    • @AmalAkshay
      @AmalAkshay  3 หลายเดือนก่อน +1

      @@jishagopal9074 അല്ല. ഇവിടെ ആ സീൻ തീർന്നിട്ടില്ല. അടുത്ത സീനിലേക്ക് പോയതാ. ഫോൺ സംഭാഷണം ആണെങ്കിൽ ഡയലോഗ് പറഞ്ഞ് കഴിഞ്ഞു intercut കൊടുക്കണം. അടുത്ത ആളുടെ ഡയലോഗ് കഴിഞ്ഞു വീണ്ടും കൊടുക്കണം. ഫോൺ വെക്കുന്നത് വരെ ഇത് തുടരണം.

  • @ntavision
    @ntavision 6 หลายเดือนก่อน

    ❤️

  • @aneeshar230
    @aneeshar230 3 หลายเดือนก่อน +1

    ഒരു കഥാപാത്രം മറ്റൊരു കഥാപാത്രം എഴുതിയ കത്ത് വായിക്കുമ്പോൾ. അവിടെ OD ആണോ വര

    • @AmalAkshay
      @AmalAkshay  3 หลายเดือนก่อน

      അല്ല. ഒരുപാട് പേർക്ക് സംശയം ഉണ്ട്. ഒരു റീൽ ചെയ്യാം. ♥️