കഥ എഴുതേണ്ടത് എങ്ങനെ l Babloo Thomas

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 29

  • @AchuMalu-k3u
    @AchuMalu-k3u หลายเดือนก่อน +1

    ഒരു വ്യക്തി ആദ്യമേ തിരക്കഥ എന്നും പറഞ്ഞ് നടക്കരുത് ആദ്യം നല്ല കഥയെഴുതി ശീലിക്കുക പിന്നെ ചെറുകഥകൾ എഴുതി ശീലിക്കുക നല്ല ഭാവന സമ്പന്നമായ മനസ്സ് ഉണ്ടാക്കിയെടുക്കുക ഉദാഹരണം ലോഹിദാസ്❤❤❤ മലയാളത്തിലെ ഏറ്റവും ലളിതമായ ഭാഷയിലാണ് അദ്ദേഹം തിരക്കഥകൾ എഴുതിയിട്ടുള്ളത് അതെന്തുകൊണ്ടെന്നാൽ ചെറുകഥകൾ എഴുതി ശീലിച്ചത് കൊണ്ടാണ് പിന്നെ നാടകങ്ങൾ ഇക്കാലഘട്ടത്തിൽ നാടകങ്ങൾ കുറവാണ് അതുകൊണ്ട് ചെറുകഥകൾ എഴുതി ശീലിക്കുക❤❤❤

  • @joshi_vignette_tdpa
    @joshi_vignette_tdpa 4 ปีที่แล้ว +6

    നല്ല ക്ലാസ്സ്‌ ആയിരുന്നു.. പ്രത്യേകിച്ച് ആദ്യം ഇട്ട ഇൻട്രൊഡക്ഷൻ നന്നായി. അതു കഴിഞ്ഞു ക്ലാസ്സിലേക്ക് പോയത് ഗുണം ചെയ്തു. ഗ്രൂപ്പിലെ ഏറ്റവും നല്ല ക്ലാസ്സ്‌ സാറിന്റെ ആയിരുന്നു. താങ്ക്സ്....

  • @prakashShalu
    @prakashShalu 3 หลายเดือนก่อน

    ബബ്ലു സാറിൻ്റെ വിശദീകരണങ്ങൾ വളരെ ഉപകാരപ്രദമായിരുന്നു

  • @shaaanali
    @shaaanali 9 หลายเดือนก่อน

    പേരു ഷാൻ 🙏🏾ബബ്‌ലു സർ ന്റെ ഇടപെടലുകൾക്കും സമയം തന്നതിനോടൂം ബഹുമാനം , 🤝ഇൻഡസ്റ്റ്രിയോട്‌ ചേർന്ന് നിൽകുന്ന വളരെ ഉപകാരപ്രദമായ speech / comment / suggestion ആയിരുന്നു .🎬‌ ചില സുഹൃത്തൂക്കൾ ടെ വിപ്ലവകരമായ ചോദ്യങ്ങൾ ,ക്ക്‌ പറഞ്ഞ പ്രതികരണങ്ങളോടും ഇഷ്ടം റതോന്നി ; വിപ്ലവകരമായ ചോദ്യങ്ങൾ ബന്ധപ്പെട്ട മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത , സമയം കളയുന്ന ചോദ്യമാൺ എന്നും തോന്നി no conflict interest 🌚 അനുഭവങ്ങളിലൂടെ സ്വയം ഉത്തരം കണ്ടെത്താൻ കൂടി പ്രേരിപ്പിക്കുന്ന രീതിയിലുള്ള ബബ്‌ലു സർ ന്റെ പങ്കുവെക്കലുകൾക്ക്‌ ഒരിക്ക്ല് കൂടി 🙏🏾thanks

  • @sujithpayammk2117
    @sujithpayammk2117 2 หลายเดือนก่อน +1

    😊😊😊😊😊😊😊😊😊😊😊😊😊

  • @arjunct10
    @arjunct10 4 ปีที่แล้ว +3

    Thanks Babloo sir for a wonderful explanation 👍 👍🙏🙏🙏

  • @ajmalcp4785
    @ajmalcp4785 ปีที่แล้ว +2

    Very helpful and graceful.... Tq sir ❤

  • @vishnunair3581
    @vishnunair3581 4 ปีที่แล้ว +1

    Thank u sir for the valuable class

  • @rojeemathew148
    @rojeemathew148 4 ปีที่แล้ว +1

    Best.. thanks

  • @trumpet8302
    @trumpet8302 8 หลายเดือนก่อน

    👌👌👌സൂപ്പർ

  • @ajanthakumartk2968
    @ajanthakumartk2968 9 หลายเดือนก่อน

    Thank you sir.

  • @actingpassionate38
    @actingpassionate38 4 ปีที่แล้ว +2

    Thanks

  • @GLORYATV
    @GLORYATV 4 ปีที่แล้ว +1

    Good session

  • @mathews1954
    @mathews1954 ปีที่แล้ว +1

    Good discussion

  • @SHINAS_MALIL
    @SHINAS_MALIL 4 ปีที่แล้ว +1

    Nice class

  • @shijukbalussery9878
    @shijukbalussery9878 4 ปีที่แล้ว +3

    Thank u sir

  • @shinecameramenchengannur4763
    @shinecameramenchengannur4763 4 ปีที่แล้ว +1

    🤝

  • @jishagopal9074
    @jishagopal9074 6 หลายเดือนก่อน

    Good

  • @akbarcky
    @akbarcky 4 ปีที่แล้ว

    👏👏👏👍

  • @nisamk2256
    @nisamk2256 4 ปีที่แล้ว

    👏👏👏👏

  • @AchuMalu-k3u
    @AchuMalu-k3u หลายเดือนก่อน

    ഒരാൾ ഒരു കഥ എഴുതി ആദ്യം ഒരു പുസ്തകരൂപത്തിൽ ആക്കുക ഇപ്പോൾ അയാളുടെ ഭാവന പുസ്തകം പുസ്തകരൂപത്തിൽ കാണാൻ പറ്റും അയാൾ എന്തൊക്കെയാണ് അതിൽ പറഞ്ഞിരിക്കുന്നത് എന്ന പുസ്തകം വായിക്കുമ്പോൾ അറിയാൻ പറ്റും. ഉദാഹരണത്തിന്,"മഞ്ഞു വീഴുന്ന ഒരു തണുത്ത വെളുപ്പാൻ കാലത്ത്'. ഇങ്ങനെ ഒരാൾ ഒരു കഥയിൽ എഴുതിയാൽ ആ സമയം നേരം സീൻ ഇതെല്ലാം പെട്ടെന്ന് മനസ്സിൽ വരില്ലേ അപ്പോൾ പെട്ടെന്ന് തിരക്കഥ എഴുതുമ്പോൾ അത് എഴുതിയാൽ പോരെ.

  • @aliabidc7875
    @aliabidc7875 4 ปีที่แล้ว

    👌👌

  • @salmathrinu428
    @salmathrinu428 ปีที่แล้ว

    👍🏻

  • @faheem.ashique
    @faheem.ashique 4 ปีที่แล้ว

    ❤️💯

  • @GREENWORLDMEDIAENTERTAINMENT
    @GREENWORLDMEDIAENTERTAINMENT 4 ปีที่แล้ว

    ✌️

  • @fday9325
    @fday9325 4 ปีที่แล้ว +1

    DM,...

  • @Shivaharikrishnan
    @Shivaharikrishnan 6 หลายเดือนก่อน

    എന്നെ അസിസ്റ്റന്റ് ആക്കാവോ 😊

  • @rajeshramankutty3534
    @rajeshramankutty3534 4 หลายเดือนก่อน

    ❤🎉