രണ്ട് സൈഡിൽ തിരക്കഥ എഴുതുന്നവർ കാണുക | How to Write Script using Celtx | Malayalam tutorial

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 21

  • @AmalAkshay
    @AmalAkshay  7 หลายเดือนก่อน

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @zeyrox2627
    @zeyrox2627 9 หลายเดือนก่อน +3

    Bro ഡയലോഗ് കുറവുള്ള കഥയിൽ. Script എഴുതുമ്പോൾ charecter ഡയലോഗ് പറയുന്ന സ്ഥലത്ത് അവരുടെ ആക്ഷൻ എഴുതിയാൽ മതിയോ.

    • @AmalAkshay
      @AmalAkshay  8 หลายเดือนก่อน +3

      ഡയലോഗ് ഇല്ലെങ്കിൽ ആക്ഷൻ എഴുതിന്നിടത്ത് അത് എഴുതിയാൽ മതി. ഡയലോഗിന് ഒപ്പം ഉള്ള ആക്ഷൻ/ പ്രവർത്തിയാണ് parenthetical ആയി എഴുതുന്നത്.

  • @anagh_prasad
    @anagh_prasad 5 หลายเดือนก่อน

    Let him cook ❤

    • @AmalAkshay
      @AmalAkshay  5 หลายเดือนก่อน

      ❤️

  • @manojt1346
    @manojt1346 3 หลายเดือนก่อน

    Bro oru complete script Ethra scene undavum...e deatils clear cheyamo...?

    • @AmalAkshay
      @AmalAkshay  3 หลายเดือนก่อน +1

      @@manojt1346 video cheyam♥️

  • @Phonemedia123
    @Phonemedia123 8 หลายเดือนก่อน

    Bro celtex mobil il malayathil ezhuti kainj pdf akkan pattunillalo english ahne pattum malayalam pattunilla ntha vazhi

    • @AmalAkshay
      @AmalAkshay  8 หลายเดือนก่อน

      malayalam Pdf akumpo ntha kaanikune?

  • @Phonemedia123
    @Phonemedia123 8 หลายเดือนก่อน

    Bro phoneil script ezhumbo oro page il oro scene ayit ezhutan patumbo phoneil ezhuti pdf akkumbo ellam koode orumicha means scene 1 and 2 oke oru page il aahn ath angene varathe ezhutune app vellam ondo

    • @mr-bean7786
      @mr-bean7786 7 หลายเดือนก่อน

      Google doc is best

  • @abhinandhvevo
    @abhinandhvevo 7 หลายเดือนก่อน

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      ♥️

  • @R3D_devil_gaming
    @R3D_devil_gaming 6 หลายเดือนก่อน

    Ithil malayalam typing pattumo

    • @AmalAkshay
      @AmalAkshay  6 หลายเดือนก่อน

      yes - Malayalam fonts install cheytha mathi

  • @AbhiNandh-f7x
    @AbhiNandh-f7x 3 หลายเดือนก่อน

    ബ്രോ എപ്പോഴും സിനിമയിൽ A4 ൽ എഴുതുന്നുണ്ടോ

    • @AmalAkshay
      @AmalAkshay  3 หลายเดือนก่อน

      @@AbhiNandh-f7x എഴുതാം

  • @reelnotions1264
    @reelnotions1264 4 หลายเดือนก่อน

    Celtx മലയാളം ടൈപ് ചെയ്ത pdf അല്ലെങ്കിൽ copy paste ചെയ്ത എഴുത്തു word ലേക്ക് മാറ്റുമ്പോൾ font ഒക്കെ തെറ്റി കുളമാവുന്നു.
    എന്തിനാണ് word ലേക്ക് മാറ്റിയത് എന്ന് ചോദിച്ചാൽ മലയാള ഷൂട്ടിംഗ് purpose ന് one page - two sides ഫോർമാറ്റ് ആണ് പൊതുവെ ഉപയോഗിക്കുന്നത്.
    ഈ ഇഷ്യു എങ്ങനെ sort cheyyam

    • @AmalAkshay
      @AmalAkshay  4 หลายเดือนก่อน

      Two side Script Support cheyyuna software use chey. i think studio binder
      will support. Allenkil Use Google docs. ♥️

  • @KJ-xe3fu
    @KJ-xe3fu 4 หลายเดือนก่อน

    ❤️

    • @AmalAkshay
      @AmalAkshay  4 หลายเดือนก่อน

      @@KJ-xe3fu ♥️