തുടക്കപ്പള്ളിക്കൂടത്തിലെ അടച്ചുറപ്പില്ലാത്ത മുറിയിൽ ഇളകിയാടുന്ന ബഞ്ചിലിരുന്നു അന്നു പഠിച്ച പാഠഭാഗം.... അന്നു പഠിപ്പിച്ച,, പൌഡറിന്റെ മണമുള്ള ,,,,അക്കാലത്ത് സാരിയുടുത്തു വന്നിരുന്ന ക്രിസ്റ്റീബായി ടീച്ചരുടെ മധുരിക്കുന്ന ഓർമ്മകൾക്കു കൊടുക്കുകയായി .... ഈ ആലാപന ശ്രവണം. ജന്മം നല്കിയ അപ്പനും അന്നം നൽകിയ അമ്മയും അറിവു പകർന്ന അദ്ധ്യാപകരും ആയിരിക്കട്ടെ.... നമ്മുടെ ദൈവങ്ങൾ.... പാഠ്യവിഷയങ്ങളിലെ വെളളം ചേർക്കലും അന്ധമായ മത പഠനവും,,,, ഇന്നിതാ മനോഹര മലയാളത്തെ വെട്ടി വെട്ടിക്കൊല്ലുന്നു... വേഷങ്ങൾ വികൃതമാകുന്നു.... വിവര ദോഷികൾ മാറി മാറി വന്നു ,ചെകുത്താനും നാണിക്കുന്ന നാടാക്കി,കേരളത്ത,മാറ
@@esk6309 സാധാരണ പേരു പറയാത്തവർക്കും മുഖമില്ലാത്തവർക്കും മറുപടി കൊടുക്കാറില്ല... എങ്കിലും ഈ കവിതാസ്വാദകൻ, ഒരു മനുഷ്യ സ്നേഹിയാകാനാണിട... . ചോദ്യം പ്രസക്തവും... So, these words. Only basterds can have a mind to do sexual harassment against children.... belongs to them and others.... But at a time, there is a tendency to file false..posco cases by misusing the benefit of the law.
കൊണ്ടുപോകില്ല ചോരൻമാർ കൊടുക്കുന്തോറുമേറിടും
മേൻമ നൽകും മരിച്ചാലും
വിദ്യ തന്നെ മഹാധനം... ❤️❤️
നന്നായി ചൊല്ലി.. 😍😍😍
ഭംഗിയായി.ആജീവനാന്തമാനന്ദമരുളും
Super 👍
നന്നായി ലക്ഷ്മി. ഓർമ്മ പുതുക്കലായി ഈ കവിത
അതിമനോഹരം.🙏❤️❤️
തുടക്കപ്പള്ളിക്കൂടത്തിലെ
അടച്ചുറപ്പില്ലാത്ത മുറിയിൽ
ഇളകിയാടുന്ന ബഞ്ചിലിരുന്നു
അന്നു പഠിച്ച പാഠഭാഗം....
അന്നു പഠിപ്പിച്ച,, പൌഡറിന്റെ മണമുള്ള ,,,,അക്കാലത്ത്
സാരിയുടുത്തു വന്നിരുന്ന
ക്രിസ്റ്റീബായി ടീച്ചരുടെ മധുരിക്കുന്ന ഓർമ്മകൾക്കു കൊടുക്കുകയായി ....
ഈ ആലാപന ശ്രവണം. ജന്മം നല്കിയ അപ്പനും അന്നം നൽകിയ അമ്മയും അറിവു പകർന്ന
അദ്ധ്യാപകരും
ആയിരിക്കട്ടെ.... നമ്മുടെ ദൈവങ്ങൾ.... പാഠ്യവിഷയങ്ങളിലെ വെളളം ചേർക്കലും അന്ധമായ മത പഠനവും,,,, ഇന്നിതാ മനോഹര മലയാളത്തെ വെട്ടി വെട്ടിക്കൊല്ലുന്നു... വേഷങ്ങൾ വികൃതമാകുന്നു.... വിവര ദോഷികൾ
മാറി മാറി വന്നു ,ചെകുത്താനും നാണിക്കുന്ന നാടാക്കി,കേരളത്ത,മാറ
What about Sasikumar, a recently retired teacher and political activist who is under police custody?
@@esk6309 സാധാരണ പേരു പറയാത്തവർക്കും മുഖമില്ലാത്തവർക്കും മറുപടി കൊടുക്കാറില്ല... എങ്കിലും ഈ കവിതാസ്വാദകൻ, ഒരു മനുഷ്യ സ്നേഹിയാകാനാണിട... .
ചോദ്യം പ്രസക്തവും... So, these words.
Only basterds can have a mind to do sexual harassment against children.... belongs to them and others.... But at a time, there is a tendency to file false..posco cases by misusing the benefit of the law.
@@sasidharannadar1517 I doubt he's innocent because complaint is not from one student but many. Let authorities decide. 👋 bye
Nice poem❤
സുന്ദര സ്വരം... അനുമോദനങ്ങൾ 👋🏻
നല്ല അർത്ഥമുള്ള കവിത നന്നായി ചൊല്ലി
എന്നത്തേയും പോലെ... സുന്ദരം....
Poli🎉🎉🎉🎉🎉😮😮😮😮
മനോഹരം!🙏🏻💐
It's Really AWESOME ✨, STUPENDOUS 🌟, Inspiring INDEED ⭐ and INVIGORATING. 🌞🥇 Please 🙏.
സുന്ദരം
വളരെ സുന്ദരം .
❤❤
കേരളത്തിലെ എല്ലാ യു.പി.സ്ക്കൂളിലും ടീച്ചർ മലയാളം കവിത ചൊല്ലിപ്പഠിപ്പിക്കുവാൻ പോകണം.കുഞ്ഞുങ്ങൾ ഉറപ്പായിട്ടും ഭാഷാസ്നേഹികളാകും.
മനോഹര o
Cheria classil padicha ee varikal, mikkathum ormayilundu! Kaanappatam padichathinte gunam.
മഹത്തായ ഉല്ലേഘങ്ങൾ, സുന്ദരമായ ആലാപനം 👍👏നന്നായിരിക്കുന്നു ലക്ഷ്മി ❤
🙏🏻
മനോഹരം❤️🥰🥰
❤❤👌
🙏💐
❤️❤️🙏🙏
🌹🌹
❤
🙏🙏🙏🕉️
പതിവു പോലെ നന്നായി
മനോഹരം 🙏
🎉
N
ഈ കവിതയുടെ വൃത്തവും അലങ്കാരവും അറിയാവുന്നവർ പറയുമോ❤
വൃത്തം -അനുഷ്ടുപ്പ്
ആ.... ജീവനാന്തമാനന്ദം
അരുളും വിദ്യ നൽകുവാേൻ
'ആജീവനാന്തം' ഒറ്റ വാക്കായി ഉച്ചരിയ്ക്കേണ്ടതല്ലേ?
Eenattil paadanam
അത്രപോരായിരിന്നു
കൊള്ളത്തില്ല
പാടാൻ അറിയില്ല
സത്യം പറഞ്ഞാൽ കൊള്ളത്തില്ല
നല്ല പാട്ട് ആയിരുന്നു
നല്ല പാട്ടു ഇങ്ങനെ പറയണ്ടായിരിന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢