Kindly add the left-over portion's lyrics, if you know...(For those whom the original is inaccessible. That is the method of extending a helping hand) ...Else, I am afraid; your observation also *"is INCONCLUSIVE".* 🙏
ഇതൊക്കെ കുടുംബത്തിലും വേണം അല്ലാതെ അതും ഇതും കെട്ടിട്ടിട്ടു ഇതാണ് ജീവിതം എന്നു മടിക്കരുത് കവിതയല്ല ജീവിതം കവിതയല്ല ജീവിതം ഒന്നൂടെ ormipikam കവിതയല്ല ജീവിതം
*The "BHAAVAM" like Gaana-Gandharvan Dasettan's renditions really touched my heart! Just Amazing, Amrita Raj.🙏🌹*
God bless you
ശ്രവണസുഖം തരുന്ന ആലാപനം,... അഭിനന്ദനങ്ങൾ അമൃത്.. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള സംരംഭങ്ങൾ..
മഹാ കവിയുടെ മഹദ് വചനങ്ങൾ മധുരമുള്ള ഈണത്തിൽ !അഭിനന്ദനങ്ങൾ!!
നല്ല സുഖമുണ്ട് കേള്‍ക്കാന്‍.അമൃതരാജ്,താങ്കള്‍ക്ക് നല്ല ആലാപന ശേഷി ഉണ്ട്.പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
മനോഹരം ഈ പാരായണം
അതിസുന്ദരമായ ആലാപനം അമൃതരാജ്. ശ്രുതിശുദ്ധം. ഭാവസാന്ദ്രം. 🎶🎶🎶🎶👌👌👌👌
Such a meaningful and wonderful Kavitha l can't forget it
Thanks for starting this amazing platform and sharing this poem. Was searching for a good rendition of Premasangeetham for a long time
🙏Akhanda Guru Bhakthanaaya Maaha kavikku Namaskkaaram🙏Om Sree Naarayana Parama Gurave Namah🙏
ആലാപന ഭംഗി.... 👌
മനോഹര ശബ്ദം.... 🌹
ഒരു വരി ഇല്ല
ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യൻ പുലയനിലുണ്ടാദിത്യനിലുണ്ടണുകൃമീലുണ്ടതിൻ അനുസ്‌ഫുരണം
അടുത്ത് നിൽപ്പോരുനോജനെ നോക്കാൻ അക്ഷികളില്ലോത്തോർക്ക് അരൂപൻ ഈശ്വരൻ അദൃശൃനായാൽ അതിലെന്താശ്ചരൃം
ആലാപനം അതിഗംഭീര o അനുവാചക രെ ഏതൊ ദിവ്യമായ ലോകത്തിലെത്തിച്ചു അഭിനന്ദനങ്ങൾ അങ്കത്
മനോഹരം.....
Great phylosafy lines. Greart classic poiet
Please turn on the dictionary in your mobile
Nalla ucharanashudhi... Nannayittundu... Amrith, you have shown justice to the great lyrics
mahakavikku.pranam.alapanam.sundaram
There is only one religion, love❤️
മനോഹരമായ ആലാപനം.. അഭിനന്ദനങ്ങൾ
Super rendering. My memory went down the memory lane. Melodious voice. Thanks for everybody for sharing this poem.
നല്ല ആലാപനം
സൂപ്പർ.... മോനെ.
എത്ര ഭംഗിയായി അവതരിപ്പിച്ചു 💐🙏
മനോഹരം നല്ല ശബ്ദം 👌❤
Very good 👍💞
Nalla rasamilla
ആലാപനം വളരെ നന്നായിട്ടുണ്ട്🙏👏👏👏👏👍👍👍👍👍
Very soft song☺☺🤗🤗
മധുരമായ ആലാപനം
Very nice
സൂപ്പർ.👍❤️
വിശ്വാസികൾക്കേ ഈശ്വരനെ കാണാനാകൂ
നല്ല ആലാപനം 🙏
കവിത പൂർണ്ണമായി ചൊല്ലിയിട്ടില്ല'
സ്വന്തം സഹജരെ കാണാത്തവർക്ക് സർവേശ്വരനെ കാണാൻ വയ്യ!
Kindly add the left-over portion's lyrics, if you know...(For those whom the original is inaccessible. That is the method of extending a helping hand) ...Else, I am afraid; your observation also *"is INCONCLUSIVE".* 🙏
ഭാവാനുസാരിയായ് പാടി👍
ആലാപനം വളരെ നന്നായിട്ടുണ്ട്
Thank you madam.Ithu Njan padichittund. Class ormayilla.Ninghalk Nandi
♥️♥️🙏👌
എന്നും പ്രിയപ്പെട്ടത്
സൂപ്പർ
kidu
നന്നായി ആലപിച്ചു
Thank you great singing 👍
🤩🤩🤩🤩🤩🤩🤩🤩🤩✅
ശബ്ദം....❤️
Super
👌🏻👌🏻👌🏻👌🏻
Peaceful voice
വളരെ ഹൃദ്യം
Nalla aalapanam
👌
Amritha Raj ൻ്റെ ചൊല്ലൽ കേൾക്കാൻ നല്ല സുഖം.
ശ്രവണസുഭഗം ആലാപനം
Nice.keep it up
Very good. Best wishes ❤
നമസ്കാരം
Good keep it up
🤗😍🤗
👍🏻👍🏻
🙏🙏🙏
🙏
ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമം അതൊന്നല്ലൊ.
Very nice.
ഹായ് ഹായ്
Super monu
Good,....
Good
Beautiful singing👍
പ്രേമമെന്ന മതം ഇല്ലാത്തവന് ദ്വേഷമെന്ന നാസ്തിക്യം = അകാലമൃത്യു. സത്യാനന്തരകാലത്തെ ഓർമ്മപ്പെടുത്തലുകൾ ...!!
💖 Supr💖
nice voice chetta
there are some mistakes in words..
srothasughsm ennanu..
But. you have done a good job..
beautiful singing..!!!
Verygood
അടുത്തു നിൽപ്പൂരനുജനെ നോക്കാനക്ഷികളില്ലാത്തൊർക്കരുപനീശ്വരനദൃശ്യനായാ ലതിലെന്താശ്ചര്യം
Nice 👍
ആലാപനം നന്നായി
ഇപ്പോൾ അമ്യത രാജ് എന്ത് ചെയ്യുന്നു.
കൊല്ലത്ത് ആയുർവ്വേദ കോളെജിൽ പഠനം കഴിഞ്ഞ് MD ചെയ്യന്നു.
@@Kavitharamam ok thank you for reply
🥺❤️
ഇടയിലെ ഒരുപാട് വരികൾ miss aayittond...
*Why don't you fill up the missing portion..... to extend a helping hand to novices, bro🙏*
kaviyuta chinthakal allaa
maghalakalilum,oru elam
kaattinta thadolal polaa
thazhuki irikkunnu
aalapana shyli yum ottum
thannaa mosamayittilla
all avida aasamsakalum
Susan lalu Mathew
Varthamanakalattil,namellaperum,vayichu,manassilakenda,orumahathkavitha,makavi,ulloorinu,prnamam,
Nalla shabdham resamund kettirikkan
Pashe korach varikal ila thonnunnu
0:42
Thanks KT Jaleel! :)
നല്ല ആലാപനം, പക്ഷേ ഒറിജിനൽ കവിത അല്ലല്ലോ.
Alle?
Ithane schoolile poem
ഇത് ഒന്ന് വിവരിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു 😊
അടുത്തു നില്പോരനുജരെ എന്നല്ലേ?
അതിലടിപെട്ടാൽ എന്നല്ല അതിന്നടിപെട്ടാൽ എന്നാണുള്ളത്.
👌👌😘😂
നാസ്തികത എന്താണ് എന്ന് പറഞ്ഞു. നരകം എന്താണ് എന്ന് പറഞ്ഞു. അമൃതമൊയി അല്ല. സർസംഗചാലങ്കനല്ല .......
ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യൻ പുലയനിലുണ്ട്. ആദിത്യനിലുണ്ടണു ക്രിമീലുണ്ടതിന് അനുസ് ഭുരണം.
ആ വരി ഇല്ലല്ലോ
അത് വിട്ടു പോകാൻ പാടില്ലായിരുന്നു'
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
Idh edh samaahaaramaan ...
Pls rply fast
അടുത്ത് നിൽപ്പോരനുജനെ നോക്കാനാക്ഷികൾ ഇല്ലാത്തോർക്കരൂപണീശ്വരൻ അദൃശ്യൻ ആയാലതിൽ എന്താശ്ചര്യം
നല്ല ആലാപനം ബ അല്ല ഫ
ഇപ്പോഴത്തെ കവികളെല്ലാം ഇങ്ങനെ ആണോ രചന
ഇതൊക്കെ കുടുംബത്തിലും വേണം അല്ലാതെ അതും ഇതും കെട്ടിട്ടിട്ടു ഇതാണ് ജീവിതം എന്നു മടിക്കരുത് കവിതയല്ല ജീവിതം കവിതയല്ല ജീവിതം ഒന്നൂടെ ormipikam കവിതയല്ല ജീവിതം
പ്രേമമെന്ന മതം ഇല്ലാത്തവനെയാണ് നാസ്തികനെന്ന് വിളിക്കുന്നത് ....?
കൈരളി അവതരിപ്പിച്ച മാമ്പഴം ഷോയിൽ ജയദേവൻ ആലപിച്ച അതേ ട്യൂൺ തന്നെ അത്രതന്നെ ഗംഭീര്യം ഇല്ലാതെ ആലപിച്ചു എന്നെ പറയാനാവൂ.....
നാകം അല്ല വാനം
വാനമല്ല നാകം തന്നെ.
@@Kavitharamam നാകം =സ്വർഗ്ഗം