ആശാൻ ആശയ ഗംഭീരൻ ഉള്ളൂർ ഉജ്ജ്വല ശബ്ദാഢ്യൻ വള്ളത്തോൾ ശബ്ദ കോമളൻ ... സ്കൂൾ കാലഘട്ടത്തിൽ ഉരുവിട്ട് പഠിച്ചത് ഓർമ്മ വന്നു, we കവിതയും ... ഉജ്ജ്വലമായ ആലാപനം 👌👍
പഴയ കാല സ്കൂൾ ജീവിതത്തിലേ ക്കെത്തിയ അനുഭൂതി. കാണാതെ പഠിച്ച തെന്നു പറഞ്ഞാൽ പോര ഇപ്പഴും ഓരോ വരിയും മനപ്പാഠം ആണ്. അത്രയ്ക്കിഷ്ടമുള്ള കവിത❤️❤️❤️❣️❣️❣️♥️♥️♥️🌹🌹🌹🥰🥰🥰🙏🙏🙏
അതിന്നൊരരിയാം നാസ്തിക്യം താൻ ദോഷം.., എന്ന ഭാഗം താങ്കൾ തെറ്റിച്ചാണല്ലോ ആലപിക്കുന്നത്, അതിന്നൊരരിയാം നാസ്തിക്യം താൻ വേഷം.., എന്നാണ് താങ്കൾ പറയുന്നത് ഈ കവിതയിലെ ഏറ്റവും കാതലായ ഭാഗമാണത്, നാസ്തിക്യം സ്വന്തത്തിനും ലോകത്തിനും അപകടമാണെന്നും, ആ ഇരുട്ടിലകപ്പെട്ട കഴിഞ്ഞാൽ അക്കാലമൃത്യുവാണ് അവന് ഉണ്ടാകുന്ന ഫലം എന്നുമാണ് മഹാകവി ഉള്ളൂർ പറഞ്ഞുവെച്ചത്, അതിനെയാണ് താങ്കൾ തെറ്റായി ആലപിച്ചത്.😌
മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മനോഹര കവിത
വർഷങ്ങൾക്ക് മൂൻ പു പഠിച്ചത് പഠിപ്പിച്ച സാറിനെയും ക്ളാസ്സ് മുറിയും ഓർത്തു പോയി ഇതു നല്ലൊരു പ്രാർത്ഥ നാഗീതമാണ്..മധുര സംഗീതം പ്രേമസംഗീതം.💕❤️❤️😄😄😄🌹
Innate kuttikale ithokke padtippi kana. Ethra ardhavathaya poem ❤
ആശാൻ ആശയ ഗംഭീരൻ
ഉള്ളൂർ ഉജ്ജ്വല ശബ്ദാഢ്യൻ
വള്ളത്തോൾ ശബ്ദ കോമളൻ ... സ്കൂൾ കാലഘട്ടത്തിൽ ഉരുവിട്ട് പഠിച്ചത് ഓർമ്മ വന്നു, we കവിതയും ...
ഉജ്ജ്വലമായ ആലാപനം 👌👍
thanks
Beautiful recitation. Thanq.
വർഷങ്ങൾക്കു മുമ്പുള്ളസ്കൂളും ക്ലാസ് റൂമും മനസ്സിൽ വന്നു. നല്ല ആലാപനം.നന്ദി.., 🙏
I studied it in 1978 l tribute to my teacher Vimalakumary
പഴയ കാല സ്കൂൾ ജീവിതത്തിലേ ക്കെത്തിയ അനുഭൂതി. കാണാതെ പഠിച്ച തെന്നു പറഞ്ഞാൽ പോര ഇപ്പഴും ഓരോ വരിയും മനപ്പാഠം ആണ്. അത്രയ്ക്കിഷ്ടമുള്ള കവിത❤️❤️❤️❣️❣️❣️♥️♥️♥️🌹🌹🌹🥰🥰🥰🙏🙏🙏
. 62 വർഷം മുമ്പ് സ്ക്കൂളിൽ പഠിച്ച മുഴുവൻ കാണാതെ പഠിക്കണമായിരുന്ന ആദിത്യനിലുള്ള അരചനിലുമുള്ള സ്റ്റേഹമായകവിത : എത മനോഹരമായി അവതരിപ്പിച്ചിക്കുന്നു..
ദൈവാത്മാവുള്ള ഒരാൾക്കെ ഇങ്ങനെ എഴുതാൻ കഴിയൂ സത്യം!
നന്നായിട്ടുണ്ട്...
thanks
👍👍👍👍🌹🌹🌹🙏🙏🙏
ആലാപനം മനോഹരമായിട്ടുണ്ട് .അഭിനന്ദനങ്ങൾ
വിദ്യാലയ കാലഘട്ടത്തിലേയ്ക്കു വീണ്ടും കെെ പിടിച്ചാ നയിച്ചതിനു പ്രഭോ നമസ്കാരം........
മനോഹരമായ ആ ലാ പനം 👍
thanks
Very nice 👌👌👌
thanks
മനോഹരമായ ആലാപനം....🙏🙏🙏
thanks
❤
മനോഹരം💓
thanks
ആലാപനം നന്നായിട്ടോണ്ട് ❤️
ആലാപനം സൂപ്പർ സാർ 👌😊
thanks
Thanku
വളരെ മനോഹാരം
thanks
മനോഹരം
ആലാപനം super
super super super sir 🙏🙏🙏
This poem I studied in 1977 for SSLC.....
ok thanks
In 1983 also
Nostalgic ❤️❤️
👌❤️
thanks
👌
പത്താം ക്ലാസ്സിലെ പാഠം
കവിത കേട്ടു..നളരെ നന്നായി... ഭേഷ് ഭേഷ്
Arkko... Ethil.. Kuduthal.. Eani... Ngal
.. Cheyyithukodukkanam.. Esnnu... Easahacharyathil.. Cheyyithu... Pithave.. Sosram.... Tharendathu.
... Kavi... Maranju.. Ninnu.. Chothicho... Veruthe... My... Samshasayam.. Only...
അതിന്നൊരരിയാം നാസ്തിക്യം താൻ ദോഷം..,
എന്ന ഭാഗം താങ്കൾ തെറ്റിച്ചാണല്ലോ ആലപിക്കുന്നത്,
അതിന്നൊരരിയാം നാസ്തിക്യം താൻ വേഷം..,
എന്നാണ് താങ്കൾ പറയുന്നത്
ഈ കവിതയിലെ ഏറ്റവും കാതലായ ഭാഗമാണത്,
നാസ്തിക്യം സ്വന്തത്തിനും ലോകത്തിനും അപകടമാണെന്നും, ആ ഇരുട്ടിലകപ്പെട്ട കഴിഞ്ഞാൽ അക്കാലമൃത്യുവാണ് അവന് ഉണ്ടാകുന്ന ഫലം എന്നുമാണ് മഹാകവി ഉള്ളൂർ പറഞ്ഞുവെച്ചത്,
അതിനെയാണ് താങ്കൾ തെറ്റായി ആലപിച്ചത്.😌
😠😠😠😡
ആലാപനം മനോഹരമായിട്ടുണ്ട് .അഭിനന്ദനങ്ങൾ
👌
നന്നായിട്ടുണ്ട്....