2013 മോഡൽ എനിക്കുണ്ട്. ഈ segment ൽ ഇത്രയും സൂപ്പർ വാഹനം വേറേയില്ല. ഇവൻ്റെ പവർ അതൊരു സംഭവം തന്നെയാണ്. ഇത് ഓടിച്ചു കൊണ്ടു നടന്നിട്ട് Wagon R ഓടിച്ചാൽ കാളവണ്ടിയിൽ ഇരിക്കുന്ന പോലെ തോന്നും.
Yes correct. Mine is Santro xing GLS eco 2010 lpg. Still fantastic. The epsilon engine. Only thing is mileage. But it has been built for power. It's a powerful vehicle, of that era.
എൻെറ വാഹനംsantro യാണ് ഒരു ക്ഷീണവും ഇല്ലാതെ ഓടിക്കാൻ പറ്റിയ വാഹനമാണ് ഇത് എസി എല്ലാം സൂപ്പർ പക്ഷേ എൻെറ വാഹനം ഞാൻ കൊടുക്കാൻ ഉദ്ദേശിക്കുന്നു കാരണം ഞാൻ ഗൾഫിലേക്ക് പോവുകയാണ്😢
നല്ല വണ്ടിയാണ് ..... CNG ആക്കിയ ആരെങ്കിലും ഉണ്ടോ ആയതിൻ്റെ വിലയും ഏത് കിറ്റാണ് ചെയ്തത് എന്നും പറയുമോ എൻ്റെ സ്ഥലം കൊല്ലം കൊട്ടാരക്കര യിലാണ് CNG ഫിറ്റ് ചെയ്തത് കൊണ്ടുള്ള ഗുണവും ദോഷവും കൂടി ഈ വണ്ടി ഉപയോഗിച്ചവർ പറയുമോ
മൈലേജ് 15-18 . ഹ്യൂഡായി കമ്പനി കേൾക്കണ്ടാ... കമ്പനി പറയുന്നത് 17........ നിനക്കു കിട്ടുന്നത് 18....... നീ നേരെ ഹ്യൂഡായി കമ്പനി വിളിച്ചു പറ 18 മൈലേജ് കിട്ടുന്നുണ്ടന്ന്.. എങ്കിൽ അവർ സാൻട്രോ എടുത്തിട്ട് നിനക്ക് ക്രറ്റ തരും
@@anishthankappan3682 resail value kuravilla bro ath chila sthalangalil mathram aan dimand illathath Pinne spare parts vila valya kooduthal alla affordable aan..
15വർഷമായി സൻട്രോ xing ഉപയോഗിക്കുന്നു xing is king❤️
2013 മോഡൽ എനിക്കുണ്ട്. ഈ segment ൽ ഇത്രയും സൂപ്പർ വാഹനം വേറേയില്ല. ഇവൻ്റെ പവർ അതൊരു സംഭവം തന്നെയാണ്. ഇത് ഓടിച്ചു കൊണ്ടു നടന്നിട്ട് Wagon R ഓടിച്ചാൽ കാളവണ്ടിയിൽ ഇരിക്കുന്ന പോലെ തോന്നും.
@@sajeevvenjaramood3244 👍🏻👍🏻❤️
@@Ajmalbrovlogbro... santro... 4 സിലിണ്ടർ.. ആണോ..???
@@DXMAX11 yes
2011model എനിക്ക് ഉണ്ട് നല്ല വണ്ടി ആണ്. പക്ഷേ സ്പെയർ പാർഡ്‌സ് ഒർജിനൽ നല്ല വില ഉണ്ട്
എനിക്കുമുണ്ടായി ഇപ്പോൾ Exchange ചെയ്തു Toyotta വാങ്ങി ഇനി Local ഉപയോഗിക്കാൻ Super Sandro
Yes correct. Mine is Santro xing GLS eco 2010 lpg. Still fantastic. The epsilon engine. Only thing is mileage. But it has been built for power. It's a powerful vehicle, of that era.
❤❤👈🏻
10 years use cheytha vandi aanu...kidu vandi aanu...powerful engine...mileage kurach kuravanu....mileage mathram vendavarku Alto allenkil Wagonr edukkam..pashe santro de driving sugam kittilla...long drive nu patiya best cheriya vandi...mileage 15 kittarund..
നല്ല ഒരു santro വേണം
കണ്ണൂര് എവിടെലും വിൽപനക്കുണ്ടോ
അടിപൊളി വണ്ടിയാണ് 👍👍👍
@@subusubhash4769 ❤️❤️
My fav car santro xing❤
@@akashp9023 ❤️❤️
ente aduthum und red calor polli aanh❤
എൻെറ വാഹനംsantro യാണ് ഒരു ക്ഷീണവും ഇല്ലാതെ ഓടിക്കാൻ പറ്റിയ വാഹനമാണ് ഇത് എസി എല്ലാം സൂപ്പർ പക്ഷേ എൻെറ വാഹനം ഞാൻ കൊടുക്കാൻ ഉദ്ദേശിക്കുന്നു കാരണം ഞാൻ ഗൾഫിലേക്ക് പോവുകയാണ്😢
Price angane aan ?
ഏതാണ് മോഡൽ, എത്രയാണ് വില
എത്രയാ വില
എവിടെ സ്ഥലം
വില എത്രയാ
Santro power car❤️
❤❤
Santro is very good car bro❤❤❤❤❤
@@manoharanv3189 ❤️❤️
2003 automatic santro ipo rate ethre? ath ipo edukaanenkilnilavil enthelum prashnam indo
Rate vandiyude condition anusarich irikkum
Preshnam onnumilla
@@Ajmalbrovlog athinte parts okke ipo nilavil marketil available aano
2010 model❤ 🎉
2012 വാഗ്നോർ vxi 110000 km എത്രക്ക് എടുക്കാം ബ്രോ
Guys used car edkan an eon era plus or kwid rxt etha nalllath. Please help
@@Dreamcatcher-kl1ej eon 👍🏻
@Ajmalbrovlog thanks bro
നല്ല വണ്ടിയാണ് ..... CNG ആക്കിയ ആരെങ്കിലും ഉണ്ടോ ആയതിൻ്റെ വിലയും ഏത് കിറ്റാണ് ചെയ്തത് എന്നും പറയുമോ എൻ്റെ സ്ഥലം കൊല്ലം കൊട്ടാരക്കര യിലാണ് CNG ഫിറ്റ് ചെയ്തത് കൊണ്ടുള്ള ഗുണവും ദോഷവും കൂടി ഈ വണ്ടി ഉപയോഗിച്ചവർ പറയുമോ
ഇപ്പൊ ഞാനും ഇതേ വണ്ടി എടുത്തു second hand 💪🏽😁😍😍😍
@@arunkumars228 ❤️❤️
എത്രയാ വില
ഞാൻ cng കയറ്റി..
അവറേജ് ടൗൺ...20
ലോങ് ട്രിപ്പ്...24...25. വരെ കിട്ടും
Cng milage ആണ്....
@@babuahamed4776 good എങ്ങാനുണ്ട് power ഒക്കെ coast ethrayi cng fitt
എത് കിറ്റാണ് വെച്ചത് എങ്ങനെയുണ്ട്
എന്റെ കൈയിൽ ഉണ്ട് 2005 മോഡൽ. സൂപ്പർ വണ്ടി ആണ്. പവർ ആണ് മെയിൻ. മൈലേജ് 14,15.ഉണ്ട്
@@meenugijo-wc6hq 👍🏻👍🏻❤️
True 💯എന്റലും ഉണ്ട് സിൽവർ കളർ 2005 മോഡൽ 👌🏻
@sabu5727
എത്രയാ വില
Song off aakkiloode
Santro ഞാൻ Answer ചെയ്തിരുന്നു 👍❤️
Yes 👈🏻 thank u🥰
Proud to be a santro owner ❤🎉
❤️❤️👈🏻
Veryhoodsehmennt
ഞാൻ 14 വർഷമായി ഉപയോഗിക്കുന്നു.. അല്ലറ ചില്ലറ പണികളല്ലാതെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.. മൈലേജും മോശമല്ല 15-18 കിട്ടുന്നുണ്ട്
❤️❤️
മൈലേജ് 15-18 . ഹ്യൂഡായി കമ്പനി കേൾക്കണ്ടാ... കമ്പനി പറയുന്നത് 17........ നിനക്കു കിട്ടുന്നത് 18....... നീ നേരെ ഹ്യൂഡായി കമ്പനി വിളിച്ചു പറ 18 മൈലേജ് കിട്ടുന്നുണ്ടന്ന്.. എങ്കിൽ അവർ സാൻട്രോ എടുത്തിട്ട് നിനക്ക് ക്രറ്റ തരും
13,14കിട്ടും അതിൽ കൂടുതൽ കിട്ടുമോ സംശയമാണ്
നന്നായി maintain ചെയ്താൽ 15 മേൽ കിട്ടും. എൻ്റെ 2013 വാഹനത്തിന് കിട്ടുന്നുണ്ട്.
17'18 kittum ,enikku undayirunnu148000 odi, no problem
സ്പെയർ കിട്ടുന്നുണ്ടോ
റീ സെയിൽ വാല്യു൦ തീരെയില്ല... മൈലേജ് കുറവ്. കമ്പനി നിർത്തിയ കാറ്... സെപയർ പാർട്ട്സിന് കൂടുതൽ വില...... അത്യാവശ്യം നല്ല പവർ ഉണ്ട്...
@@anishthankappan3682 resail value kuravilla bro ath chila sthalangalil mathram aan dimand illathath
Pinne spare parts vila valya kooduthal alla affordable aan..
Spare parts വില മാരുതി വെച്ച നോക്കുവാണേൽ മാത്രേ കൂടുതൽ ഉള്ളു അതുമാത്രമല്ല നല്ല quality ആയിരിക്കും
Yanth paranjalum mileage illa.
@@ishaquemalayil7850 milage 15 വല്യ മോശമല്ല
City ride with AC will give 10 to 12 max mileage. Highway or less traffic areas will get 14 to 15.
സ്പെയർ പാർട്സ്. വില
കൂടുതലാണോ
ഹ്യുണ്ടായ്
No.. Major parts mathram aan alpam coast bakki ellam affordable aan 👍🏻
ഭയങ്കര വിലയാണ്
@@എന്റെയാത്രകൾ-ന2ഖ😂😂ആരാ പറഞ്ഞെ വില കുറവാണ് 🔥പക്ഷെ മാറ്റി ഇട്ട് കഴിഞ്ഞാ പിന്നെ ഒരു 10 കൊല്ലത്തേക്ക് ആ ഭാഗത്തേക്ക് വേറെ compliant വരില്ല
😂😂
Thanks🥰