അളിയൻ vs അളിയൻ | Aliyan VS Aliyan | Comedy Serial by Amrita TV | Ep : 228 | പരീക്ഷയും ജോലിയും

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പുതുമയുടെ സുഗന്ധം ചോരാതെ ചിരിക്കൂട്ടുകൾ ചേർത്ത രസകാഴ്ചകളുമായി ക്ലീറ്റോയും തങ്കവും!!!
    അളിയൻ vs അളിയൻ | Aliyan VS Aliyan | Comedy Serial by Amrita TV | Ep : 228 | പരീക്ഷയും ജോലിയും

ความคิดเห็น • 87

  • @nishad9447
    @nishad9447 4 ปีที่แล้ว +12

    തറക്ക് നല്ല ചൊറിച്ചിൽ ഞാൻ മാന്തി കൊടുക്കുകയായിരുന്നു😁😁😁😁

  • @vinupp3002
    @vinupp3002 6 ปีที่แล้ว +14

    SSLC തുല്യത പരീക്ഷയ്ക്ക് പഠിക്കുന്ന തങ്കം...ഇതു വരെ കാണാത്ത പുതുമ ഉള്ള റോൾ.. കല്യാണം കഴിഞ്ഞ ശേഷം അടുക്കള ജോലിയിൽ നിന്ന് ഒഴിവാകാൻ വേണ്ടി പലരും പഠിക്കാൻ പോകുന്ന ഇക്കാലത്തു പഠിക്കുന്നത് ഒഴിവാക്കാൻ വേണ്ടി അടുക്കളയിലേക്കു ഓടാൻ ശ്രമിക്കുന്ന തങ്കം...😅😅😅 സൂപ്പർ വെറൈറ്റി എപ്പിസോഡ്

  • @jyothikavi3284
    @jyothikavi3284 6 ปีที่แล้ว +6

    Kanakan jamanthi amma e serielinte aiswasryam🤗

  • @TheWonderfultree
    @TheWonderfultree 6 ปีที่แล้ว +6

    Family/Old school style theme always wins the heart of people. Well done to director & Team.

  • @nandu20523
    @nandu20523 5 ปีที่แล้ว +4

    Enthayalum kurachenkilum veetupanikal cleitus cheythallo. Nannayi

  • @neethusunny145
    @neethusunny145 6 ปีที่แล้ว +4

    Beautiful couple, love them so much

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 ปีที่แล้ว +6

    Thankam.cleetto.thakkili.super

  • @sureshkumarppnair4961
    @sureshkumarppnair4961 6 ปีที่แล้ว +8

    കുറച്ചും കൂടി സ്വഭാവികതക്കു വേണ്ടി തങ്കത്തിന്റെ കണ്ണിലെ മേക്കപ്പ് കുറയ്ക്കാം.തക്കിളി കലക്കി

  • @remakrish7884
    @remakrish7884 3 ปีที่แล้ว +1

    കിണുങ്ങാത്തെയും, konjatheyum അഭിനയിച്ചൂടെ തങ്കത്തിനു

  • @aleenamathew7468
    @aleenamathew7468 6 ปีที่แล้ว +4

    Please bring back the rest of the team

  • @ismailkoottayi1078
    @ismailkoottayi1078 6 ปีที่แล้ว +7

    അളിയൻ vs അളിയൻ നിർത്താ റയല്ലേ? Soഒരു ഉശാറും ഇല്ലാ ആർക്കും

  • @youme374
    @youme374 6 ปีที่แล้ว +30

    അളിയൻ vs അളിയൻ ഇപ്പോ അളിയൻ vs അമ്പിളി ആയിപ്പോയല്ലോ

    • @krishnansoft4207
      @krishnansoft4207 6 ปีที่แล้ว

      latheef ksa paranjathu nannayi nan kanunila. 🙏🏻

    • @youme374
      @youme374 6 ปีที่แล้ว

      KRISHNAN SOFT 😄😄😄

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 ปีที่แล้ว +17

    Kanakanum jamantheem vanam ankila poornamakoo

  • @sidheek4194
    @sidheek4194 6 ปีที่แล้ว +6

    തങ്കം ക്ലീറ്റോ ജഗതിയും കല്പനയും പോലെ

  • @rajijineesh1946
    @rajijineesh1946 6 ปีที่แล้ว +5

    കനകൻ, ജമന്തി എന്താ വരത്തെ . പഴയ എപ്പിസോഡുകൾ എന്ത് രസമായിരുന്നു .

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      വിഷമിക്കേണ്ട.. അവര് വരും ട്ടോ.." 😍

    • @rajijineesh1946
      @rajijineesh1946 6 ปีที่แล้ว

      hakeen shaju okk😃

  • @sunishkumarutharappilly973
    @sunishkumarutharappilly973 6 ปีที่แล้ว +3

    വിഷയദാരിദ്ര്യം....

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +4

    Uploader
    സൂപർ ആകുന്നുണ്ട്

  • @lizykatrinapaul9219
    @lizykatrinapaul9219 3 ปีที่แล้ว

    Aliyans... You hv won my heart 💕

  • @anupshoranur
    @anupshoranur 5 ปีที่แล้ว +1

    Oru thakili fan

  • @Anchu676
    @Anchu676 6 ปีที่แล้ว +1

    Thakli istham😍😘😘😘❤❤

  • @ajithchandran8797
    @ajithchandran8797 6 ปีที่แล้ว +4

    Kanakan , Jamanthi , Amma ivarokke undele Aliyan Vs Aliyan oru poornathayulllu😬😬😡😡😡

  • @kesavadasapuram9
    @kesavadasapuram9 6 ปีที่แล้ว +7

    Ammavan, fazil , kanakan evide?

  • @SussyKechoozz
    @SussyKechoozz 6 ปีที่แล้ว +2

    😃😃😁

  • @nizamvk82
    @nizamvk82 6 ปีที่แล้ว +2

    ഇപ്പോ കനകം ജമായന്തി ഇല പകരം അമ്പിളി കൊള്ളാം

  • @dineshjohn7641
    @dineshjohn7641 6 ปีที่แล้ว +4

    Bikinte pirakil irunna allu cleetusinte appanayi abhinayicha allalle😂😂😂

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 6 ปีที่แล้ว +3

    കനകൻ സിനിമയുടെ ഷൂട്ടിങ് ലാണോ

  • @vv_vlogs695
    @vv_vlogs695 6 หลายเดือนก่อน

    ക്‌ളീറ്റോയുടെ പ്രമുഖൻ പറച്ചിൽ കേട്ട് പ്രമുഖൻമാരെ വെറുത്തു

  • @snehalathanair427
    @snehalathanair427 11 หลายเดือนก่อน

    Nice episode

  • @hashimamehrin299
    @hashimamehrin299 6 ปีที่แล้ว +3

    Thakklee

  • @sajimathai3520
    @sajimathai3520 6 ปีที่แล้ว +2

    Thakli mol super anu😍😍😍

  • @adhi567
    @adhi567 6 ปีที่แล้ว +12

    പഴയ ഉഷാറൊക്കെ പോയി.
    അളിയൻVSഅളിയൻ നിർത്താനായി.
    മണികണ്ഠനൊക്കെ വേണം

  • @sarvagroupglobal7300
    @sarvagroupglobal7300 6 ปีที่แล้ว

    chittapan is more than his brother good luck

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +9

    ഡയറക്ടർ സാർ kanakan .ചേട്ടൻ ഉണ്ടാകുമ്പോൾ അല്ലെ ഈ തലക്കെട്ടിനു ഒരു അർത്ഥമുണ്ടാകു അന്ന് പാലായിൽ പോയ സമയത്തു ഞങ്ങൾ ഫാൻസുകാർ മുഴുവൻ ഇവിടെ കിടന്നു സങ്കടപ്പെടുകയും അങ്ങയെ അത് ഉടനടി അറിയിക്കുകയും ചെയ്തു ...പെട്ടെന്ന് തന്നെ സ്വന്തം വീട്ടിലേക്കു വരുകയും ചെയ്തു .kanakan ചേട്ടൻ .ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ cleeto ചേട്ടനും തങ്കം ചേച്ചിയും പാടുപെടുന്നതു ..ഇപ്പോളാണെങ്കിൽ ആലപ്പുഴക്കു പറഞ്ഞറിയിക്കുകയും ചെയ്തു .....മഞ്ജു ചേച്ചി നിങ്ങൾ ആ നാത്തൂനെയെന്കിലും വിളിക്കു.അമ്മാവനും ഇല്ല ഫാസിൽ ചേട്ടനും ഇല്ല അമ്മയും ഇല്ല .. എന്താണിപ്പോൾ ചെയ്ക ഒരു പരിഹാരം പറഞ്ഞു തരാവോ ഒന്ന് സമാധാനികനെങ്കിലും .....

    • @mathewparekatt4464
      @mathewparekatt4464 4 หลายเดือนก่อน

      ഷൂട്ടിംഗിന് വരാൻ സാധിക്കാത്ത സാഹചര്യം ആയിരിക്കും

  • @deepubabu2413
    @deepubabu2413 6 ปีที่แล้ว +2

    Episode super but കനകന ഒഴിവാക്കരുത് please

  • @siyadsiyu8658
    @siyadsiyu8658 6 ปีที่แล้ว +3

    3

  • @sajaykumar1345
    @sajaykumar1345 6 ปีที่แล้ว +3

    thatikootu epidodes kananthonilla

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +6

    First like first comment

  • @jacobjohn6613
    @jacobjohn6613 6 ปีที่แล้ว +3

    Pls bring kanakan ammavan jamanthi back....boring without them

  • @Harseen
    @Harseen 6 ปีที่แล้ว +2

    4 th

  • @mathewparekatt4464
    @mathewparekatt4464 4 หลายเดือนก่อน

    ഇത് ഭാര്യ vs ഭർത്താവ്😀😀😀😀

  • @martinthomas3699
    @martinthomas3699 6 ปีที่แล้ว +2

    Very boring

  • @samsudeen4406
    @samsudeen4406 4 ปีที่แล้ว +2

    Amrita TV director pottan ..... Vera oru paniyyum illa

  • @kunjavacp
    @kunjavacp 6 ปีที่แล้ว +8

    Vere onnum kittiyille..?veruppichu

  • @hakimapp9d410
    @hakimapp9d410 4 ปีที่แล้ว

    ഇത് വാളുപ്പായി

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว

    അളിയൻ കനകന് എവിടെപ്പോയി

  • @marneer381
    @marneer381 6 ปีที่แล้ว +2

    Bore episode

  • @jenijenni1694
    @jenijenni1694 6 ปีที่แล้ว

    നുണയും കുനഗണിയും കലക്കി

  • @saneeshp.k3332
    @saneeshp.k3332 6 ปีที่แล้ว +4

    borring aayi thudangiyittundu.....

  • @shareefg5781
    @shareefg5781 2 ปีที่แล้ว

    ಒರಿ rasaum illa

  • @rasinafinu
    @rasinafinu 6 ปีที่แล้ว

    Now vry boring😪

  • @vsakmadhu7181
    @vsakmadhu7181 6 ปีที่แล้ว

    Nirthi. Kanakan illaathe ningal ethra naal ithu valicchu neettum. perinte artham polum marunnu. ini jmanthiyum ammayum kanakanum fazil um ammavanum illandu kaanaan polum bore aayi thudangi

  • @songmania5163
    @songmania5163 6 ปีที่แล้ว +1

    Okie ith vare shemich eni njan dislike adich thudanggum. Illengil kanakan and fasil thirich kond vaa.

  • @faisalcherpulassery378
    @faisalcherpulassery378 6 ปีที่แล้ว +2

    Chila maatangal varuthiyal uppum mulakum pole standard aakam

    • @faisalcherpulassery378
      @faisalcherpulassery378 6 ปีที่แล้ว +1

      Sticker House pkm എന്തോ.. എനിക് അങ്ങനെ തോന്നിയിട്ട് ഇല്ല

    • @minnu252
      @minnu252 6 ปีที่แล้ว

      faisal p 😂😂😂

    • @jishabs5041
      @jishabs5041 6 ปีที่แล้ว +1

      Faisal ne pole aallallo ellarum, well its far better than uppum mulakum for people like me anyway.

    • @decembergirl2857
      @decembergirl2857 6 ปีที่แล้ว +1

      Uppum mulakum ipo chandana mazha pole ayi.. ennu prasavikumnu aryathe neelu chechi.. balu chetanum mudiyanum olichotam..ithu thanne oro episodelum repeat.. so this pgm is much better than uppum mulakum

    • @chuppi4578
      @chuppi4578 6 ปีที่แล้ว

      december girl ee program uppum mulakumay compare nu polum standard illa