Aliyan vs Aliyan | Comedy Serial by Amrita TV | Ep : 239 | Swayam Chikilsa

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 222

  • @lijisn8448
    @lijisn8448 6 ปีที่แล้ว +27

    The way mother daughter relationship portrayed in this serial is the best. This is exactly how its at our homes. Manjuchechi is such versatile actress 😍 . Thakkli mol 😘

    • @Matridavid
      @Matridavid 9 หลายเดือนก่อน

      നിങ്ങളുടെ വീട്ടിൽ ഇങ്ങനെയാണോ???? നിങ്ങടെ ഭർത്താവ് ഒരു ജോലിക്കും കൂലിയ്ക്കും പോകാതെ വീട്ടുകാരെയും നാട്ടുകാരെയും പറ്റിച്ചു ജീവിക്കുന്ന ഒരു ആളാണോ? നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ മോൾക്ക്‌ ഒരു ലോലിപോപ്പ് മിടായി പോലും വാങ്ങിച്ചു കൊടുക്കാൻ കാശ് ഇല്ലാത്ത ആളാണോ? നിങ്ങളുടെ ഭർത്താവ് നിങ്ങൾക്കും മോൾക്കും ഒരു നേരത്തെ ആഹാരം പോലും വാങ്ങിച്ചു തരാൻ നിവർത്തി ഇല്ലാത്ത ആളാണോ? നിങ്ങളുടെ മകൾക്ക് പനി വരുമ്പോൾ ആ കൊച്ചിന് മരുന്ന് വാങ്ങിച്ചു കൊടുക്കാൻ പോലും മനസാക്ഷിയില്ലാത്ത ആളാണോ? ഇനി നിങ്ങൾ ഭർത്താവിന്റെ കയ്യിൽ കാശും കൊടുത്തു കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ പറഞ്ഞ് വിടുമ്പോൾ, നിങ്ങൾ മരുന്ന് വാങ്ങിക്കാൻ കൊടുത്തു വിട്ട കാശ് ഭർത്താവ് അടിച്ച് മാറ്റിയിട്ടു പകരം കുട്ടിയെ ഡോക്ടറിനെ കാണിക്കാതെ കൂട്ടുകാരന്റെ പെണ്ണുംപിള്ള ഉപയോഗിച്ച അവരുടെ മൂക്കള വീണതും, വിയർപ്പു വീണതും ഞാളുവ വീണതും തുപ്പല് വീണതുമായ ആവി പിടിച്ച പാത്രം കൊണ്ട് വന്ന് നിങ്ങളുടെ മകൾക്ക് ആവി പഠിപ്പിക്കുമോ????? നിങ്ങളുടെ ഭർത്താവ് ഇങ്ങിനെയേ ചെയ്യൂൂ എന്ന് അറിഞ്ഞിട്ടും ആ ഫ്രാഡിന്റെ കയ്യിൽ വീണ്ടും വേണ്ടി വീണ്ടും കാശ് കൊടുത്തു കുട്ടിയെ ഹോസ്പിറ്റലിൽ വിടുമോ???????
      എന്നിട്ട് ക്ലീറ്റോ ഹീറോ പോലും..... ഉളുപ്പുണ്ടോ????

    • @soumyarajevan715
      @soumyarajevan715 5 หลายเดือนก่อน

      Qqqglo♥️♥️o♥️

  • @melvinabraham3936
    @melvinabraham3936 6 ปีที่แล้ว +15

    Manjuchechi spr.nalla originality olla acting.mother um daughter relationship nanayi kanichu spr episode

  • @വഴിയൊരകാഴ്ച്ചകൾ
    @വഴിയൊരകാഴ്ച്ചകൾ 6 ปีที่แล้ว +52

    ഇനി ആരു ഇല്ലേലും നുമ്മള്‌ സഹിക്കും പക്ഷെ തക്ളി മോൾക്ക്‌ എന്തേലും പറ്റിയാൽ ഞങ്ങള് സഹിക്കില്ല....
    തക്ളി മോൾ കട്ട ഫാൻസ്..
    കൊട്ടാരക്കര

    • @akshayamuththakli6868
      @akshayamuththakli6868 6 ปีที่แล้ว +7

      താങ്ക്സ് ചേട്ടാ,,♥

    • @Riyaskhan11
      @Riyaskhan11 6 ปีที่แล้ว

      അളിയന്‍ vs അളിയന്‍ ഫേസ്ബുക്ക്‌ കൂട്ടായ്മയില്‍ അംഗമകാന്‍ join ചെയ്യുക facebook.com/groups/361258484278127/

    • @nimmysanthosh5027
      @nimmysanthosh5027 4 ปีที่แล้ว

      @@akshayamuththakli6868 പിന്നെ പിന്നെ 0p0

    • @majeeshantony2648
      @majeeshantony2648 4 ปีที่แล้ว +1

      @@akshayamuththakli6868 😍😍💞

    • @majeeshantony2648
      @majeeshantony2648 4 ปีที่แล้ว

      @@akshayamuththakli6868 love you akshaya chechi...😍😍😍💝💝💝💝😘💞💞

  • @renjanmathew1438
    @renjanmathew1438 6 ปีที่แล้ว +106

    ഉപ്പും മുളകിലെ ശിവാനിയെക്കാൾ ഇതിലെ തക്കിളിയാ എനിക്കിഷ്ടം

  • @Priya_x_Sana
    @Priya_x_Sana 3 ปีที่แล้ว +4

    Thakkili your acting is really super and good

  • @chithraanoop4172
    @chithraanoop4172 6 ปีที่แล้ว +6

    How manju chechi acting naturally...she is an excellent actress...😍😍😍

  • @sijibiju2605
    @sijibiju2605 6 ปีที่แล้ว +11

    Thakkili mol super 😍😙

  • @babumuthubabu7171
    @babumuthubabu7171 6 ปีที่แล้ว +15

    ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് ഈ പരുവാടി ഇനി ഞാൻ കാണുന്നില്ല കനകനും ഫാസിലും തിരിച്ചു വന്നാൽ അന്ന് തൊട്ടു കാണുകയുള്ളു പിന്നെ ക്ളീറ്റസ് ചേട്ടനും തങ്കവും പൊളിക്കുന്നുണ്ട് കൊച്ചുമോള്ക്ക് ഒരായിരം വിജയാശംസകൾ

    • @manjupathroseofficial4149
      @manjupathroseofficial4149 6 ปีที่แล้ว +1

      Babumuthu Babu ithryum naal kandathinum support chaithathinum nandhi..

    • @babumuthubabu7171
      @babumuthubabu7171 6 ปีที่แล้ว

      Manju Pathrose Thenk you

    • @varunkadhmabari7682
      @varunkadhmabari7682 6 ปีที่แล้ว +1

      Babumuthu Babu programmenodu commitment illathavar poyathu nannayi
      Aaru kandillelum aliyans supper
      Ellarum kuttam parayum nnt kanukayum cheyyum

    • @alameeraprintingpress1510
      @alameeraprintingpress1510 6 ปีที่แล้ว

      Right

    • @priyeshpriyesh5822
      @priyeshpriyesh5822 2 ปีที่แล้ว

      Kanakan eni Veda to ragi is very good actor

  • @blessonjoseph3337
    @blessonjoseph3337 6 ปีที่แล้ว +6

    thakali mol thakerkeyaaaaaaaa good job!!! keep it up...

  • @jayasajeev8817
    @jayasajeev8817 6 ปีที่แล้ว +7

    കനകനും ജമന്തീം ഇല്ലാതെ ഒരു രസവുമില്ല.പുതിയ episodes കാണാന്‍ തോന്നുന്നേയില്ല. വീണ്ടും വീണ്ടും പഴയത് കണ്ട് രസിക്കുന്നു ഞങള്‍

    • @varunkadhmabari7682
      @varunkadhmabari7682 6 ปีที่แล้ว

      Jaya Sajeev jamanthy koora acting alle
      Kollilla
      Clara ,rakhi supper

    • @jayasajeev8817
      @jayasajeev8817 6 ปีที่แล้ว

      എനിക്കങനെ തോന്നിയിട്ടില്ല.പിന്നെ എല്ലാവരും കൂടി ഉള്ള പഴയ എപ്പിസോഡുകളുടെ ആടുത്തെങും വരുന്നില്ല ഇപ്പോഴുള്ളവ. This is only my personal opinion

  • @dineshjohn7641
    @dineshjohn7641 6 ปีที่แล้ว +4

    Very realistic acting manju chechiii

  • @Nm-ce2mo
    @Nm-ce2mo 6 ปีที่แล้ว +7

    Thanks so much but we need kanakan ,jamanthi,amma n ammavan.. plz

    • @sijuthodupuzha6157
      @sijuthodupuzha6157 6 ปีที่แล้ว

      Nimmi Raj ....കനകനും,ജമന്തിയും,ഫാസിലും,അമ്മാവനും ഈ സീരിയൽ വിട്ടു.അമ്മ ഇടയ്ക്കിടെ വരും...സോ ഇനി അവർക്കുവേണ്ടി കാത്തിരുന്നിട്ട് കാര്യമില്ല. Anyway please continue support aliyan vs aliyan..

    • @Nm-ce2mo
      @Nm-ce2mo 6 ปีที่แล้ว

      Kashtaayallo .. Avarokke nannaayrunnu..thirichu varum ennu pretheekshichu..

  • @Priya_x_Sana
    @Priya_x_Sana 3 ปีที่แล้ว +4

    Kochu veettilethiyappol ജീൻസ് maariyallo ഡയറക്ടർ

  • @ANS-rq6rd
    @ANS-rq6rd 6 ปีที่แล้ว +3

    Thakili's pants changed from when she left home and when she came back. Brown to black. Just an observation. 7:15 and 7:26

    • @Zoomin123
      @Zoomin123 5 ปีที่แล้ว

      തക്ലി പാന്റിൽ തൂറി 😀

  • @vibinsubramanian7680
    @vibinsubramanian7680 6 ปีที่แล้ว +15

    Thakili adipoli..,😂😂

  • @raveendrannk3915
    @raveendrannk3915 3 ปีที่แล้ว +1

    Hi THANKA CHECHI AND KANAGAN CHETAI LILLY CHECHI VERY GOOD PERFORMANCE AND CLITO CHETAI VERY NICE

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 6 ปีที่แล้ว +15

    Manjunte mole pole thanne AAA alle thakkili ye nokkunne😘😘😘mookkokke cheetunne kandittu achoda

  • @bavasvlog4531
    @bavasvlog4531 6 ปีที่แล้ว +22

    കനഗനും ഫാസിലും ഇല്ലാതെ ഇ സീരിയൽ രഷമില്ല

    • @varunkadhmabari7682
      @varunkadhmabari7682 6 ปีที่แล้ว +2

      Bava Bava ambilikkuttan chettan muthanu poyavar potte

  • @artphotos
    @artphotos 6 ปีที่แล้ว +6

    കൊച്ചു വീട്ടിലെത്തിയപ്പോള്‍ ജീന്‍സ് മാറിയല്ലോ സാറെ

  • @rajeshraash2548
    @rajeshraash2548 6 ปีที่แล้ว +14

    ഇൻട്രോയിൽ തക്കളി മോളെ കൂടി ഉൾപെടുത്താമായിരുന്നു.

  • @boobymedia2749
    @boobymedia2749 6 ปีที่แล้ว +20

    തക്കീളി മോൾ അങ്ങോട്ട്‌ പോകുമ്പോ ഇട്ട പാന്റല്ലല്ലോ സംവിധായകാ ഇങ്ങോട്ട്‌ വരുമ്പോൾ.. ആളെ പൊട്ടനാക്കുവാ

  • @kpkcreations4956
    @kpkcreations4956 6 ปีที่แล้ว +6

    കോയ കൂടി വന്നാൽ തകർക്കും 😍

  • @samsudeen4406
    @samsudeen4406 4 ปีที่แล้ว

    Ithannu episode??????

  • @myfavourites9054
    @myfavourites9054 6 ปีที่แล้ว +6

    Ennu varum nale varum ennu vicharichu 😒Appo eni kanakanum fasilum varille?😟 😿 ആശയ ദാരിദ്ര്യം കാണാനുണ്ട്.

  • @nilakl3891
    @nilakl3891 4 ปีที่แล้ว +3

    Thakkli super ❤️❤️❤️❤️

  • @gopika212
    @gopika212 2 ปีที่แล้ว

    Super performance 🌺💛💛

  • @shamsudheen1040
    @shamsudheen1040 2 ปีที่แล้ว +1

    Thitta padaram thakili

  • @thameemthameem7339
    @thameemthameem7339 2 ปีที่แล้ว +1

    Super cleeto kanaga jamanthi Thangam Amma ammavan fasil ansar natrajan thaklli ambili kuta cheta ragi chechi super muthu poli 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @gstephen2001
    @gstephen2001 6 ปีที่แล้ว +2

    This was a great show! Please end it now so history will call it a great show (Similar to Akkara Kazhchakal which ended with 50 eposodes and is still great). I still love Thankam. But Manju alone cannot carry on! (message from Cincinnati, Ohio USA)

  • @rafeekarimbasserry7016
    @rafeekarimbasserry7016 4 ปีที่แล้ว

    Super 🥰😘😘

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +5

    Aliyan vs aliyante 239 episodes um u tubil kanda oru pravasiyanu njan.kannuneer seriels il ninnum vathyasthamayi anungal anu ee seriel nte prekshakar kooduthal ennu thonnunnu.

  • @ambikachelampeta3563
    @ambikachelampeta3563 6 ปีที่แล้ว +4

    thakkli super....molu😘😘😘😘😍😍😍

  • @jeslydennis7438
    @jeslydennis7438 6 ปีที่แล้ว +6

    Hospital poi varumpo thakkili brown pants aanu..veettil vannu kerumpo pants black aayi

  • @Priya_x_Sana
    @Priya_x_Sana 3 ปีที่แล้ว +2

    11:11 randuperum red colour dress

  • @giftofgod3892
    @giftofgod3892 6 ปีที่แล้ว +2

    thakili Mol adipoli

  • @sajaykumar1345
    @sajaykumar1345 6 ปีที่แล้ว +2

    ethu engana complication undakathe azhchayil 2 divasam ayal artists num kuzhapamilla storykum kuravuvarilla vivarangal ariyansathichathil santhosham thaklimolku nalloru future unkata 💗

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +1

    nice
    cleetus , magale hospital kondupovatha enth daddyanu.
    kashtam.
    manju thakli cleetus super.

  • @malinis9558
    @malinis9558 6 ปีที่แล้ว +1

    Shoooo... Thakkli molde jeladhosham mariyappo cleeto oru karyathl enkilum success ayenn vicharichu! But second part pwolichu 😂 pavam cleeto 😔 inne ambily chettane kandillallo 😲 uppum mulakil poit varanirikum alle 😊

  • @ajicheriya3996
    @ajicheriya3996 4 ปีที่แล้ว +2

    🥰🥰🥰🥰🥰പോളി😋

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +8

    Thakkilee

  • @archanakpillai5843
    @archanakpillai5843 ปีที่แล้ว +1

    Pant nte clr maari 😂

  • @kripamariya5952
    @kripamariya5952 5 ปีที่แล้ว +2

    ചൂടാക്കുന്ന പ്ലാസ്റ്റിക്ക് ഇൻഹെയ്ലർ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ് . ക്ലീറ്റസേ...പാവം തക്കിളി അതിനെ ആശുപത്രിയിൽ കൊണ്ടുപോ ...

  • @ubaidanjalan1320
    @ubaidanjalan1320 6 ปีที่แล้ว +11

    Thakkli. Sharikkum thummalu thanneyalle?

  • @leelamanyleelamany1587
    @leelamanyleelamany1587 4 ปีที่แล้ว +2

    Thakilli fans like

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +3

    Superr

  • @neetha14
    @neetha14 6 ปีที่แล้ว +2

    Kollattto...😍😘

  • @sidheek4194
    @sidheek4194 6 ปีที่แล้ว +4

    ജമന്തി ദുബായിൽ കിടന്നു കറങ്ങുന്നുണ്ട്, കനകൻ സിനിമ തിരക്കിലാ എന്ന് എല്ലാവരും Aliyan vs Aliyans ൽ വരും

    • @lovelylove13
      @lovelylove13 6 ปีที่แล้ว +2

      sidheek ponnani No man. Manikandan pattambi has quit frm this serial.

  • @mizzi475
    @mizzi475 6 ปีที่แล้ว +3

    വൈകിപ്പോയി... എങ്കിലും എനിക്കിവിടെ വരാതിരിക്കാനാവില്ല...😘😍❤☺

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      അത്താണ് MiZzi " 👍👍

    • @mizzi475
      @mizzi475 6 ปีที่แล้ว

      hakeen shaju thank u dear😀😄☺👍

  • @basheerbasheer7890
    @basheerbasheer7890 6 ปีที่แล้ว +2

    Spr

  • @blessonjoseph3337
    @blessonjoseph3337 6 ปีที่แล้ว +2

    superrrrrrrr

  • @archanajayan8760
    @archanajayan8760 6 ปีที่แล้ว +10

    Sarikum thakkili manju chechide swantham molannu thokkikunnu

  • @nizamvk82
    @nizamvk82 6 ปีที่แล้ว +8

    അപ്ലോഡ്‌ർ ബിഗ് താങ്ക്സ്

  • @Psychosaudi
    @Psychosaudi 6 ปีที่แล้ว +14

    Thakkili😍

  • @giftofgod3892
    @giftofgod3892 6 ปีที่แล้ว +1

    manju Chechi supper

  • @sabnasabna2303
    @sabnasabna2303 3 ปีที่แล้ว

    Hi

  • @lexminair8896
    @lexminair8896 6 ปีที่แล้ว +5

    Bakki ellarum evide...

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +12

    തക്കിളി മോൾ 😪

  • @justanotherpoet125
    @justanotherpoet125 6 ปีที่แล้ว +2

    This series has become boring without the rest of the crew. Kanakan, amma, jamanthi, Fazil and ammavan should come back.

  • @lovelylove13
    @lovelylove13 6 ปีที่แล้ว +13

    Ellavarum ariyan അല്പം വിഷമത്തോടെ ആണ്‌ ഞാൻ ഇത് എഴുതുന്നത്. നമ്മൾ ഇപ്പോളും പ്രതീക്ഷിച്ചിരിക്കുന്ന kanakan (മണികണ്ഠൻ പട്ടാമ്പി ) ഇനി ഈ പരിപാടിയിൽ ഉണ്ടാകില്ല. ഒപ്പം ഫാസിലും അഴകേശനും.. 😢😢😢
    ഞാൻ ഇന്നലെ മണികണ്ഠനുമായി നേരിട്ടു വിളിച്ചിരുന്നു.. Pulliyumayi ആദ്യമായി സംസാരിച്ചു. നല്ല വ്യക്തി. വിളിച്ച കാര്യം ഞാൻ പറഞ്ഞു. ഇത്രയും നന്നായി പോകുന്ന ഈ progamil നിന്നും എന്തെ പോയത് എന്നും.. എല്ലാവരും വരവ് കാത്തിരിക്കുകുകയാണ് എന്നും പറഞ്ഞു ചോദിച്ചു ... ഇനി ഇല്ല എന്നായിരുന്നു മറുപടി. പുള്ളിയുടെ ന്യായം ഒരുവിധം sariyanannum തോന്നി. ഒരേ type le vesham sthiramayi cheyyumbolulla oru thripthikuravum kure kazhinjal ee ishtam koodi nilkunna prekshakar polum maduthu ennu parayan ida varuthum ennu koodi manassilakkiyanu 200 episode kazhinjappol avasanippichathu ennu paranju. 😢😢 adhyam wk l randu pravasyam ayirunnapppl subject daridryam undayrnnilla. Ippo ithu ella day lum ayappol subject valare athikam illayma thonni. Athu kondokk thanne santoshamayi pirinju ennum pulli paranju. Azhakeshan ariyilla. Bt fazilum njanum ini undakilla ennanu paranjathu..
    Appo aliyan vs vs iniyenkilum kanakanu pakaram marimayathile vinod koovoorine kondu varika. Ambili bore aanu.

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +3

      Shahi Shahz ഓ നിങ്ങൾ വിളിച്ചാർന്നുവല്ലേ ഇനി എന്ത് ചെയ്യാനാണ് .....ജമന്തിചേച്ചിയും ചില സാങ്കേതിക തടസങ്ങൾ പറഞ്ഞാരുന്നു അങ്ങനെ എല്ലാരും പോയി പാവം തങ്കം ചേച്ചിയും ക്ളീറ്റോച്ചേട്ടനും തക്ലിമോളും നടരാജൻ ചേട്ടനും അമ്പിളിച്ചേട്ടനും അൻസാർ ഇക്കയും കോമളൻ ചേട്ടനും ഒകെ ആയി അങ്ങ് മുന്നോട്ടു പോകട്ടെ അല്ലാതെന്തു പറയാൻ

    • @shihabpalengara4890
      @shihabpalengara4890 6 ปีที่แล้ว

      മണി കണ്ടൻ പട്ടാമ്പി ന്റ മൊബൈൽ നമ്പർ തരുമോ

    • @lovelylove13
      @lovelylove13 6 ปีที่แล้ว +1

      semimol najeeb അത് ഒക്കെ ആണ്‌. Bt pullikku athil thripthi illa ennu parayunnathil namukku nthu cheyyan Pattum?

    • @shihabpalengara4890
      @shihabpalengara4890 6 ปีที่แล้ว

      മണി കണ്ടൻ. അയാളുടെ മൊബൈൽ നമ്പർ തരുമോ

    • @roopaprabha6288
      @roopaprabha6288 6 ปีที่แล้ว

      👎😥😥bad news...i though kanakan will be coming in any ofthe upcoming episodes

  • @lovelylove13
    @lovelylove13 6 ปีที่แล้ว +3

    Dear directr.. manikandan pattambi ini undakilla ennu njn pulliyumayi samaasarichappol arinju. So pulliyude sthanathu aliyan aayi vinod koovoor or niyas bakker ennivare cast cheyyuka. Snehayum varilla ennu sneha comments loode vyakthamakki. So snehakku pakaram kunnamkulathangadiyile manju vineesh ne cast cheyyuka. Ennittu ee daily ennulla program week l 2 days aakuka. Karanam ishtamllandu alla. Daily ayathu kondakanam kathayillayma pala episode lum undu. So pls do like this. Allenkil prekshakar veruthu ithu nirthi ennu ee van vijayamaya program ariyappedum 😢😢😢😢
    Ambili yumayi ee progrm munnotu poyi veruppikkalle.. ambiliyude comedys onnum ealkunnilla. Pls choose ur own viewers option. With alot hope.. Shazz

    • @varunkadhmabari7682
      @varunkadhmabari7682 6 ปีที่แล้ว

      ningal kaananda aliyans ....
      Ippo adipoli aanu
      Casting ningal paranjukodukkenda karyamilla avarkk
      Avaru nannayi cheitholum

    • @EvantsStudio
      @EvantsStudio 6 ปีที่แล้ว

      സത്യം..kanakan ഇനി വരില്ലെന്ന് ഇപ്പോളാണ് അറിഞ്ഞത്.... വരുമെന്നോർത്താണ് ഇപ്പോളും അമ്പിളിയെ കണ്ടു കൊണ്ടിരുന്നത്..നിർത്തി... അമ്പിളി അഭിനയം പോര..

    • @roopaprabha6288
      @roopaprabha6288 6 ปีที่แล้ว

      Arru poyalum vannalum i ll watch...all are acting supr...

  • @shafeenshamsudeen8848
    @shafeenshamsudeen8848 5 ปีที่แล้ว +1

    നടരാജൻ ഡോക്ടറും ....കിളീറ്റോ മാർത്താഡൻ ഡോക്ടറും ....

  • @alifkhankhan2621
    @alifkhankhan2621 6 ปีที่แล้ว +4

    സ്പോണ്സര് കയ്യിൽ ഇപ്പോൾ കാശ് ഇല്ല അതുകൊണ്ടാണ് ആഭിനേതാക്കൽ കുറവ്. എല്ലാവർക്കും പൈസകൊടുക്കാൻ കയ്യിൽ പൈസമില്ല അല്ലേ?

    • @manjupathroseofficial4149
      @manjupathroseofficial4149 6 ปีที่แล้ว

      alif khan khan hahah..nalla kandupidutham..

    • @jobymthankchen46
      @jobymthankchen46 6 ปีที่แล้ว

      Manju Pathrose hai dear
      Original anello alle?
      Miniscreen Manjwarrier ennanu njangal vilikkunnathu ariyamo

  • @minnu252
    @minnu252 6 ปีที่แล้ว +1

    Uploadere deyavu cheythu thumbnail ethelum scene idu..iyidayayi ella episodenum same thumbnail,

    • @minnu252
      @minnu252 6 ปีที่แล้ว +1

      Thanks 🙏😘

  • @jintugeorge1175
    @jintugeorge1175 6 ปีที่แล้ว +8

    Paavam thakkili...😑

  • @anilv3602
    @anilv3602 4 ปีที่แล้ว

    Thakli mol Cheri super

  • @Matridavid
    @Matridavid 9 หลายเดือนก่อน

    ന്യായമല്ലാത്തതും, പോക്രിത്തരങ്ങളും, കാണിക്കുന്ന ക്‌ളീറ്റോയെ അവസാനം താക്കിളിയെ കൊണ്ടു ഓവർ സെന്റി പറയിപ്പിച്ചു ക്‌ളീറ്റോയെ വെളുപ്പിക്കും..... ക്‌ളീറ്റോയും തങ്കവും ഒരേ ദുഷ്ട്ട കഥാപാത്രങ്ങൾ ആണ്.... സ്വന്തം മകൾക്ക് അസുഖം വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടു പോകില്ല..... ഇങ്ങിനെയും ദുഷ്ടയായ അമ്മമാർ കാണുമോ????

  • @Anchu676
    @Anchu676 6 ปีที่แล้ว +5

    😍😍😍😍🙌✌

    • @mizzi475
      @mizzi475 6 ปีที่แล้ว +1

      Anchu Anshaf hlooo anchukka😀☺

    • @Anchu676
      @Anchu676 6 ปีที่แล้ว

      MiZzi .ha vanno.evdenu

    • @mizzi475
      @mizzi475 6 ปีที่แล้ว +1

      Anchu Anshaf നെറ്റ് തീർന്നു പോയ്😟😟

    • @Anchu676
      @Anchu676 6 ปีที่แล้ว

      MiZzi .achoda😢

    • @mizzi475
      @mizzi475 6 ปีที่แล้ว +1

      Anchu Anshaf 😄😄😄😄

  • @saralascv5956
    @saralascv5956 6 ปีที่แล้ว

    Ethethonna ethu? Ethra rasakaramayirunnu oru kaalathu! Eppo kadhayum illa karyavum illa.

  • @jacksonjose369
    @jacksonjose369 6 ปีที่แล้ว +2

    story repeat

  • @Vipassana2016
    @Vipassana2016 5 ปีที่แล้ว +3

    ജലദോഷം തുമ്മൽ ഇതൊനൊന്നും ഒരിക്കലും മരുന്ന് കഴിക്കരുത് . കുറെ വർഷമായി ഞാൻ കുട്ടികള്ക്കും എനിക്കും എല്ലാം ഇതിൽ കാണുന്ന സ്റ്റീമർ മാത്രം ഉപയോഗിച്ചാണ് ജലദോഷമൊക്കെ ആശ്വാസം കണ്ടെത്തുന്നത് കാരണം ഞങ്ങൾക്കിവിടെ പനിയ്ക്ക് പോലും ഹോസ്പിറ്റലിൽ ന്നാൽ മരുന്ന് തരില്ല . വളരെ നല്ല പോഗ്രാം

  • @manjushav5912
    @manjushav5912 6 ปีที่แล้ว +1

    Intro song adipoli😍😍

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 ปีที่แล้ว +7

    Thakkilik sarikkum pani ano molu

  • @comedyvideos2814
    @comedyvideos2814 4 ปีที่แล้ว +1

    Habeeb kollam

  • @megmeg8995
    @megmeg8995 6 ปีที่แล้ว +2

    Faasilnte wife shahinayum ummayum enthayi? Or vivaravum illallo

  • @shabana1979
    @shabana1979 3 ปีที่แล้ว

    😘😘😘😘😗

  • @psh36
    @psh36 6 ปีที่แล้ว

    hai

  • @whatsappvideos6694
    @whatsappvideos6694 6 ปีที่แล้ว

    Why there are dislikes ???

  • @nithuandnami4707
    @nithuandnami4707 6 ปีที่แล้ว +1

    veruthe episode valichu neetan paadu pedunu... kanakanem jamanthinem thirich kondvaruka... illenki ee serial thamasiyathe pottum urapu...

  • @Ajithkumar2005
    @Ajithkumar2005 6 ปีที่แล้ว

    thakkilimolu purathu pokumpozhulla leggins color n thirike varumpozhula colour different anallo 7:08

  • @sumimol8319
    @sumimol8319 6 ปีที่แล้ว

    avipidilkkuna sathanathinte parasiyam hihi

  • @vinoypj5647
    @vinoypj5647 6 ปีที่แล้ว +1

    😃😃😃😃😃😃

  • @ni-dd8eb
    @ni-dd8eb 6 ปีที่แล้ว +4

    Kanakan illathe enthonnu aliyan

    • @varunkadhmabari7682
      @varunkadhmabari7682 6 ปีที่แล้ว

      mohamed Naushad marannuthudangi kanakane
      Ambilichettan mathi kollam

    • @nizamnizam7095
      @nizamnizam7095 6 ปีที่แล้ว

      curect njanum sredichu

  • @v2a293
    @v2a293 5 ปีที่แล้ว

    Ee thakliyude enth dress aa
    Circusile komali pole

  • @unsac1422
    @unsac1422 6 ปีที่แล้ว +2

    😂😂😂😂

  • @sanoopcb8772
    @sanoopcb8772 6 ปีที่แล้ว

    Kanakan jamanthy evide

  • @albi007cheeku6
    @albi007cheeku6 6 ปีที่แล้ว +2

    Dr.kananpouapo thakeli itapantumare

  • @nafeesashukoor2035
    @nafeesashukoor2035 3 ปีที่แล้ว

    ee thankam entha monenu vilikunnath

  • @shainadaniel9242
    @shainadaniel9242 4 ปีที่แล้ว

    Cleetone njaggalku ishtamalla negative energy

  • @jaisalkp9993
    @jaisalkp9993 6 ปีที่แล้ว +1

    44 th cmnt

  • @shylajakr5212
    @shylajakr5212 6 ปีที่แล้ว +1

    Without kanakan and family its boring.

    • @sijuthodupuzha6157
      @sijuthodupuzha6157 6 ปีที่แล้ว

      Shylaja KR അവർ തിരിച്ചുവരില്ല...അവരെല്ലാം ഈ സീരിയൽ വിട്ടു...😢

  • @Zoomin123
    @Zoomin123 5 ปีที่แล้ว +2

    Thakli bore dress. Circus കോമാളി പോലെ

  • @ashraf5700
    @ashraf5700 4 ปีที่แล้ว

    എന്താ താക്കിലിക്ക് ആവി പിടിക്കാൻ ഇത്ര മടി. അവൾ കൊഞ്ചുകയാണ്. എല്ലാവരുടെയും അവളുടെയും വിചാരം അവൾ കുഞ്ഞിക്കുട്ടിയാണെന്നാ. ആറാം ക്ലാസിലെത്തി പെണ്ണ്.

  • @decembergirl2857
    @decembergirl2857 6 ปีที่แล้ว

    11:03 😂

  • @sajaykumar1345
    @sajaykumar1345 6 ปีที่แล้ว

    orutheerumanavumilla ?

  • @sajubabu4904
    @sajubabu4904 6 ปีที่แล้ว +2

    തങ്കതിൻെറജിവൻന തക്കിളി

  • @thomassebastian6778
    @thomassebastian6778 6 ปีที่แล้ว

    .
    ...

  • @hassanpk541
    @hassanpk541 6 ปีที่แล้ว +2

    റിയാസ് നര്മകലാ അറിയാൻ വേണ്ടി പറയുകയാ ഇക്കാ നിങ്ങൾ ആണ് ഈ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ എന്ന് ഞങ്ങൾക് മനസിലായി .ഇക്കാ വളരെ മോശം ആയി വരുന്നുണ്ട് പരിപാടി .മണികണ്ഠൻ ചേട്ടൻ ഇനി വരില്ല അത് ഉറപ്പായി .ഇനി ആ പേര് മാറ്റികൊ ..ക്‌ളീട്ടോ vs തമ്പി

    • @riyasmohammed3793
      @riyasmohammed3793 6 ปีที่แล้ว +2

      Hassan Pk mandatharam parayalle , ithu Amrita TV produce cheyyunna programme aanu njan verum oru artist mathram

    • @varunkadhmabari7682
      @varunkadhmabari7682 6 ปีที่แล้ว

      Hassan Pk supper programme support aliyans team
      Like amrita tv
      Itrayum nalla programme thannathinu big tnks

  • @kukkukunjippa3078
    @kukkukunjippa3078 6 ปีที่แล้ว +3

    1st

  • @MsThaju
    @MsThaju 6 ปีที่แล้ว +3

    വൗ വന്നു

  • @geethak8188
    @geethak8188 6 ปีที่แล้ว

    Onnum parayan illa