അളിയൻ vs അളിയൻ | Aliyan VS Aliyan | Comedy Serial by Amrita TV | Episode: 226 | സത്യാഗ്രഹം

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2018
  • പുതുമയുടെ സുഗന്ധം ചോരാതെ ചിരിക്കൂട്ടുകൾ ചേർത്ത രസകാഴ്ചകളുമായി ക്ലീറ്റോയും തങ്കവും!!!
    അളിയൻ vs അളിയൻ | Comedy Serial by Amrita TV | Episode: 226 | സത്യാഗ്രഹം

ความคิดเห็น • 108

  • @shereefc3268
    @shereefc3268 6 ปีที่แล้ว +7

    അളിയൻ വസ് അളിയൻ....വെറും അളിയൻ മാത്രമായി പോകുന്നു (കനകനില്ലാത്തത് കൊണ്ട് )

  • @RanjithRanjith-li3is
    @RanjithRanjith-li3is 6 ปีที่แล้ว +17

    തുടകം മുതൽകാണുന്ന ഒരു നല്ല പ്രോഗമാണ് എല്ലാവരും ഒന്നിനൊന്നുമെച്ചം.. ഇതിന്റെ എല്ലാഅണിയറ പ്രവർത്തകർക്കും അഭിന്ദങ്ങൾ..

  • @shabeebp.k7339
    @shabeebp.k7339 6 ปีที่แล้ว +6

    അൻസാർ ഇന്ന് തമർത്തു...

  • @Psychosaudi
    @Psychosaudi 6 ปีที่แล้ว +11

    Enikkum kitti Amritha tvde like😘😘

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +2

      sandhya soman നിങ്ങളും അളിയൻസ് ഫാൻസിലേക്ക് സെലക്റ്റായിരിക്കുന്നു" 😛😛

  • @beenanoel9665
    @beenanoel9665 6 ปีที่แล้ว +7

    Thakli molae supr

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +5

    മഞ്ജു ചേച്ചി ക്‌ളീട്ടോ ചേട്ടന് അങ്ങ് ഡൽഹിയിലും വലിയ പിടിയാണല്ലോ ☺☺☺☺☺☺☺

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +23

    നാലഞ്ച് മണ്ടന്മാരും അവർക്കൊരു നേതാവും " 😌
    പേര് : ക്ലീറ്റസ് മത്തായി
    പാർട്ടിയുടെ പേര് : ആർക്കും ഒരു പിടിയും ഇല്ല ...! 😂😂😂

  • @vinupp3002
    @vinupp3002 6 ปีที่แล้ว +21

    നിരാഹാര സമരത്തിന് പോകുന്ന ഭർത്താവിന് പൊതിച്ചോറ് കൊടുത്തു വിടുന്ന ഭാര്യ😁😂😄
    ആ പൊതിച്ചോറിൽ ഉള്ളത് തങ്കത്തിനു cleeto യോടുള്ള നിഷ്കളങ്കമായ സ്നേഹവും caring ഉം ആണ്.എനിക് തോന്നുന്നു മഞ്ജു ചേച്ചിക്ക് റിയൽ ലൈഫിലും ഈ നിഷ്കളങ്കത ഉണ്ടെന്നാണ്😊😊😊

    • @Matridavid
      @Matridavid 5 หลายเดือนก่อน

      ഉണ്ടേണ് ⭕.....അതുകൊണ്ട് ആയിരിക്കും ഇവളെ കാരണം മഞ്ജുന്റെ ഭർത്താവ് സുനിച്ചൻ കളഞ്ഞിട്ടു പോയത്... ഇവള് ജീവിതത്തിലും മൊത്തം അഭിനയം ആണ്....ബിഗ്ഗ് ബോസ് എന്ന പരിപാടിയിലുടേ ലോകം മൊത്തം കണ്ടതല്ലേ....

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +3

    off day aayath kondh 3 episodum kandu .thanks .uploader
    all of them super.
    yeniyengilum cleetus nannagumennu vishwsikkunnu.

  • @ramsiramsi4627
    @ramsiramsi4627 6 ปีที่แล้ว +9

    ഉപ്പും മുളകിൽ നിന്നും ഓരോരുത്തരായി ഇങ്ങോട്ട് വരുവാണല്ലോ ..ഇതു പൊളിക്കും ..

  • @rihasrida3519
    @rihasrida3519 2 ปีที่แล้ว +1

    ഇടക്കിടെ സലിംകുമാർ കയറി വരുന്നു ക്ലിറ്റോ.. എന്നാലും സൂപ്പർ

  • @sidheekvadakkayil5410
    @sidheekvadakkayil5410 6 ปีที่แล้ว +15

    ഇത് മാധവൻ തമ്പി അല്ലെ

  • @babutd
    @babutd 6 ปีที่แล้ว +1

    ദൈവമേ ഉച്ചയായപ്പോഴേ പകുതിയായീ മനുഷ്യൻ ...... ഹാഹാഹാഹാഹാ

  • @bijukumar3365
    @bijukumar3365 6 ปีที่แล้ว +23

    ഇന്നത്തെ ഗസ്റ്റ് പ്രസിഡന്റ് ഉപ്പും മുളകിലെ ബാലുവിന്റെ അച്ഛനായി വന്ന ആളല്ലേ .... :)

    • @sidheekvadakkayil5410
      @sidheekvadakkayil5410 6 ปีที่แล้ว +2

      Biju kumar അതെ

    • @rkrparayil4569
      @rkrparayil4569 6 ปีที่แล้ว +1

      yes

    • @siddhikvellap3456
      @siddhikvellap3456 6 ปีที่แล้ว

      Biju kumar

    • @shabeebp.k7339
      @shabeebp.k7339 6 ปีที่แล้ว

      അതെ...

    • @linishkannoth4620
      @linishkannoth4620 3 ปีที่แล้ว

      അയ്യപ്പനും കോശിയും പൃധിരാജിൻറ കൂടെ ഉള്ളത് ഇദ്ധേഹം ആണ്

  • @anjugeorge673
    @anjugeorge673 6 ปีที่แล้ว +4

    Shoolamkudi veettil thambi addeham..

  • @Ritarita-nc7gl
    @Ritarita-nc7gl 2 ปีที่แล้ว +1

    Ansar thakarthu

  • @albi007cheeku6
    @albi007cheeku6 6 ปีที่แล้ว +5

    Yas baluventa achan

  • @dreamscometrue8390
    @dreamscometrue8390 6 ปีที่แล้ว +9

    464 views l 54 comments... Sandhosham aayi....😍 E program sradhikkapedathathil vishamam undayirunnu..

    • @Matridavid
      @Matridavid 5 หลายเดือนก่อน

      എങ്ങിനെ ശ്രദ്ധിക്കപ്പെടും? കഥയും തിരക്കഥയും ഡയലോഗ്കളും ഒന്നും ഇല്ലാ.... എല്ലാം മഞ്ജുവിന് വിട്ടു കൊടിത്തിരിക്കേണ് സംവിധായകൻ.... ഒരൊറ്റ എണ്ണം ഡയലോഗ് നേരാവണ്ണം പറയൂല.... ഒറ്റ എണ്ണം ഡയലോഗ്സ് മനസിലാക്കി പറയൂല... അവർക്കു തോന്നുന്ന രീതിയിൽ ഡയലോഗ്കൾ പറയും.... സംവിധായകൻ ഒരു പാവാട വള്ളി ആയിപ്പോയി....

  • @aswathyvishal652
    @aswathyvishal652 6 ปีที่แล้ว +4

    Uppum mulakile baalunte achan 😘

  • @shereefc3268
    @shereefc3268 6 ปีที่แล้ว +2

    എത്രയും പെട്ടെന്ന് കനകനെയും ചമ്മന്തിയെയും ആലപ്പുഴയിൽ നിന്നും
    തിരിച്ചു കൊണ്ടുവരണം.കനകനില്ലാത്ത
    എപ്പിസോഡ് വേണ്ട നിങ്ങളെന്താ കളിക്ക്യാ..?

  • @shane8270
    @shane8270 ปีที่แล้ว +2

    ഈൗ തക്ലി എന്താ ഫുഡ് കാണാത്ത പോലെ 😬😬

    • @Matridavid
      @Matridavid 5 หลายเดือนก่อน

      നിങ്ങൾ എന്താണ് നേരം വെളുക്കുന്നത് വരെ രാമായണം വായിച്ചിട്ടു അവസാനം സീതയുടെ ഭർത്താവ് ആരെന്നു ചോദിക്കുന്നത് പോലെ ചോദിക്കുന്നത്???
      നിങ്ങൾ ഈ ഒരു എപ്പിസോഡ് മാത്രമേ കണ്ടുള്ളോ????? നിങ്ങൾ പറഞ്ഞത് സത്യം ആണ്.... ആ കുട്ടി ഫുഡ്‌ കാണാത്ത വീട്ടിൽ ആണ് കഴിയുന്നത്.... ആ കൊച്ചിനും ഭാര്യക്കും ഫുഡ്‌ കഴിക്കാൻ ഉപ്പും മുളകും വാങ്ങിക്കാൻ നക്കാപ്പിച്ച കാശില്ല ആ ക്ളീറ്റോ പട്ടി നായീന്റ മോന്റെ കയ്യിൽ..... ഒരു ജോലിക്കും കൂലിക്കും പോകാത്ത വീട്ടുകാരെയും നാട്ടുകാരെയും പറ്റിച്ചും വെട്ടിച്ചും ജീവിക്കുന്ന ഇവനെ ഏതെങ്കിലും ലോകത്തുള്ള ഭാര്യമാരു വെച്ചോണ്ട് ഇരിക്ക്വ....? ഈ കാലഘട്ടത്തിൽ നടക്കില്ല... അവന്റ മുട്ടുകാല് ചവിട്ടി ഒടിച്ചു ചവിട്ടി പുറത്താക്കും..... പിന്ന ഇവനെ ജോലിക്ക് പോകാൻ സമ്മതിക്കാതെ വീട്ടിലിട്ട് പ്രോത്സാഹിപ്പിക്കുന്നത് തങ്കവും മോളും ആ കെളവി തള്ളയുമാണ്.....

  • @akhilramachandran7394
    @akhilramachandran7394 4 ปีที่แล้ว +1

    Ansar😄🤩🙌👌

  • @techytricky2537
    @techytricky2537 6 ปีที่แล้ว +2

    Uppum mulakum Balu vinte achan allle prasesident

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +3

    നല്ല ഉഗ്രൻ പരിപ്പുവട.. കൊതി ആകുന്നു... 😋😋

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +5

    അക്ഷയമോളെ 2:36 ശെരിക്കും പേടിച്ചുപോയോ 😀😁😂

  • @dineshjohn7641
    @dineshjohn7641 6 ปีที่แล้ว +2

    Tnx dear aploder

  • @anupshoranur
    @anupshoranur 5 ปีที่แล้ว +1

    Oru thakili fan

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +5

    Uploader bro " tanq tanq 😍😍

  • @krsalilkr
    @krsalilkr 6 ปีที่แล้ว +4

    party president prabhakaran chettan..uppum mulakum prog le balunte achan aayi act cheitha nadan alle?

  • @viswanathanmandalath221
    @viswanathanmandalath221 6 ปีที่แล้ว +2

    Uppum mulakum balu chetta father in aliyan vs aliyan

  • @ramanikrishnan4087
    @ramanikrishnan4087 2 ปีที่แล้ว +1

    Chaya yil boosto!

  • @vinupp3002
    @vinupp3002 6 ปีที่แล้ว +16

    Uploader😊😊😊ഇതാണ് ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചത്.ഒരു അപേക്ഷ...എല്ല ദിവസവും ഒരു എപ്പിസോഡ് വീതം uplod മതി. പക്ഷേ ടീവിയിൽ വന്നതിന്റെ പിറ്റേ ദിവസം ആ എപ്പിസോഡ് upload ചെയ്യണം.പറ്റുമോ?പറ്റുമെങ്കിൽ മാത്രം ഇതു നോട്ട്/ലൈക്ക് ചെയ്യുക...

    • @AmritaTVArchives
      @AmritaTVArchives  6 ปีที่แล้ว +4

      ചില സാങ്കേതിക കാരണങ്ങളാലാണ് ഇടയ്ക്കു അപ്‌ലോഡ് ചെയ്യാൻ താമസം വരുന്നത്...ക്ഷമിക്കുക ..കഴിവിന്റെ പരമാവധി, താമസം കൂടാതെ നിങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു...

    • @mohamedkunhinalamvadukkal5202
      @mohamedkunhinalamvadukkal5202 6 ปีที่แล้ว +2

      Amrita Television Serial 😀😀

    • @vinupp3002
      @vinupp3002 6 ปีที่แล้ว +3

      Amrita Television Serials....Thank u...Thank u...Thank u..
      ഒരു ദിവസം തന്നെ 3 എപ്പിസോഡ് ഒക്കെ അപ്ലോഡ് ചെയ്താൽ അത് ഞങ്ങളുടെ പ്ലാനിങ് ഫുൾ തെറ്റിക്കും.bcoz upload ചെയ്ത എപ്പിസോഡ് കാണാതെ ഇരിക്കാൻ പറ്റില്ല.അപ്പോൾ ജോലി ഒക്കെ മുടങ്ങും.മാത്രമല്ല 3 എപ്പിസോഡിലും ഓടി നടന്നു കമെന്റ് ഇടേണ്ടി വരും.കമെന്റ് ഫുൾ വായിക്കാനും സമയം കിട്ടില്ല.
      എന്തായാലും ഞങ്ങളുടെ കമെന്റ് എല്ലാം വായിക്കുകയും ഞങ്ങളുടെ ആവശ്യങ്ങൾ പരമാവധി സാധിപ്പിച്ചു തരാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം😊👏👏👏

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +3

    ബാലുവിന്റെ അച്ഛൻ മാധവൻ തമ്പി അല്ലെ ഇത് പാലാ കാരൻ എങ്ങിനെ അമ്പിളിയുടെയും കനകന്റെയും ഒക്കെ കൂടെ പഠിക്കുക

  • @arju987
    @arju987 6 ปีที่แล้ว +3

    ന്റമ്മോ,,, ഇത് 8:00 ശൂലംകുടി വീട്ടിൽ മാധവൻ തമ്പി അല്ലെ

  • @brahmanandanvamadevan9980
    @brahmanandanvamadevan9980 3 ปีที่แล้ว +1

    Super👌👌

  • @reejatitto2938
    @reejatitto2938 3 ปีที่แล้ว +1

    Super ❤❤❤👌👌

  • @mythilinathan9355
    @mythilinathan9355 8 วันที่ผ่านมา

    Yes

  • @jacobjohn6613
    @jacobjohn6613 6 ปีที่แล้ว +1

    Pls bring kanakan nd jamanthi nd ammavan

  • @r.g.vr.g.v2688
    @r.g.vr.g.v2688 6 ปีที่แล้ว +2

    Super soft look at the moment and will continue with my family and friends and see

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +3

    Kalakkiiii

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 ปีที่แล้ว +6

    Manju very good. Thakli chakkara

  • @bennyjohn4414
    @bennyjohn4414 6 ปีที่แล้ว +1

    super programmm

  • @cheriachanria51
    @cheriachanria51 6 ปีที่แล้ว +2

    😀

  • @sajimathai3520
    @sajimathai3520 6 ปีที่แล้ว +3

    Thakkilliii😍😍😙😙😙

  • @songmania5163
    @songmania5163 6 ปีที่แล้ว +1

    Second

  • @songmania5163
    @songmania5163 6 ปีที่แล้ว +8

    Ayyo ith njangalude uppum mulakum neyyathinkara achan alle.

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 ปีที่แล้ว +1

    Cleato Sooper

  • @minnu252
    @minnu252 6 ปีที่แล้ว +1

    Cleetode veettile pink Bougainvillea pookkal nalla bangiyundu

    • @Matridavid
      @Matridavid 5 หลายเดือนก่อน

      ആ പൂക്കൾ പറിച്ചു കോർത്താണ് തങ്കം ക്ളീറ്റോയ്ക്ക്
      🌺🌸💮🏵️🌹🥀🌻🌼🌷🌱🌲🌳🌴🌵🌾🌿☘️🍀🍁🍂ഉടുപ്പുകൾ 🍂🍁🍀☘️🌿🌾🌵🌴🌳🍀☘️🌿🌾🌵🌴🌳🌲🌱🌷🌼🌻🌺
      തയ്ച്ചു കൊടുക്കുന്നത്...😂😅😂

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +5

    uploader chetta ഇതെന്തുപറ്റി നിങ്ങൾ നന്നാവാൻ തീരുമാനിച്ചോ ....ബാക്കി രണ്ടെണ്ണം കണ്ടു തീർന്നില്ലല്ലോ 😀😀😁

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      mY Longing 🙋🙋🙋

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      My L പാവം jp ചെവി അടിച്ചു പോയെന്നു തോന്നുന്നു '' 😂😂😂

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      mY Longing ഓ ഞാൻ നല്ല തിരക്കിലാണ് അതാണ് ഒന്നും പറയാൻ കഴിയാത്തതു കൊറച്ചു ദിവസത്തേക്ക് എന്നെ മറന്നേ പറ്റു

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      ഞങ്ങള് Jp യെ മറക്കൂല്ല.. 😥😥😥
      എങ്ങിനേ Jp ക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റി. കഷ്ടമുണ്ട് Jp 😄😄

  • @minnu252
    @minnu252 6 ปีที่แล้ว +2

    Manju chechi ithu poleyulla bright colour maxi idane ..nannayi cherunnundu

  • @nizamvk82
    @nizamvk82 6 ปีที่แล้ว +3

    Thanks

  • @snehalathanair427
    @snehalathanair427 9 หลายเดือนก่อน

    Poor cleto but he.deserves it

  • @songmania5163
    @songmania5163 6 ปีที่แล้ว +3

    Uploaderkk vatt pidiche . 3 mathe episode aa ith . Inn otta divasam kond

  • @mrtok8368
    @mrtok8368 3 ปีที่แล้ว +1

    Hi

  • @Psychosaudi
    @Psychosaudi 6 ปีที่แล้ว +2

    Vannno ennnum nerathe aanalllo

  • @ragunathantr2214
    @ragunathantr2214 20 วันที่ผ่านมา

    Thakkli entha muukkodu samsarikkunnathe

  • @songmania5163
    @songmania5163 6 ปีที่แล้ว

    Third

  • @vipinvinay3136
    @vipinvinay3136 6 ปีที่แล้ว +5

    Cleetasinte senti seen kaanannm

  • @sailsmooth7616
    @sailsmooth7616 6 ปีที่แล้ว +1

    Aarthi nashoolam

  • @madhavimohan332
    @madhavimohan332 3 ปีที่แล้ว

    1

  • @kmsmaldin2889
    @kmsmaldin2889 ปีที่แล้ว

    Ade palo chayayo?

  • @praveenkumargdr5955
    @praveenkumargdr5955 3 ปีที่แล้ว

    Rhinoceros manju

  • @sibythomas6084
    @sibythomas6084 6 ปีที่แล้ว

    kanakan varatte

  • @krishnansoft4207
    @krishnansoft4207 6 ปีที่แล้ว +1

    Athe. Kanagane paranj vitto?? Ninalku pani nirthan valiya dirdi anu enu thonunu?

  • @Matridavid
    @Matridavid 5 หลายเดือนก่อน

    ഹോ സെന്റി വാരി വിതറാൻ ആ കൊച്ചിനെ കൊണ്ടു എന്തൊരു ഓവർ അഭിനയം ആണ് അഭിനയിപ്പിക്കുന്നത്....
    അല്ല ഈ കുടുംബത്തിനെ അയൽ വക്കത്തു ഉള്ളവര് ഒന്നും അടുപ്പിക്കില്ലേ????? ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്..... കൂട്ടിലടച്ച തത്തയെ പോലെയാണ് ആ കുട്ടി വീട്ടിൽ കഴിയുന്നത്.... ഫുഡ്‌ ഇല്ല, ആക്ടിവിറ്റീസ് ഇല്ല..... കൂട്ടുകാർ ഇല്ല....ഒരു ചെറ്റക്കുടിലിൽ കിടക്കുന്ന കുട്ടിയ്ക്ക് ഇതിനെക്കാളും സൗകര്യങ്ങൾ ഉണ്ട്.... ഒരു സിംഗിൾ ബെഡിൽ ആനയെ പോലൊരു തങ്കവും, പോത്തിനെ പോലെ ഒരു ക്ളീറ്റോയും ആ കുഞ്ഞ് കുട്ടിയും കൂടി ഞെങ്ങി ഞെരങ്ങി ശ്വാസം പോലും വിടാൻ കഴിയാതെയാണ് കിടക്കുന്നത്.... എന്നിട്ടും കഥകൃത്തും സംവിധായകനും കൂടി അവൻ കാണിക്കുന്ന നിയമവിരുദ്ധ കാര്യങ്ങളും, വെട്ടിപ്പിനെയും തട്ടിപ്പിനെയും വെള്ള പൂശി ഹീറോ ആക്കലാണ് പരിപാടി....

  • @pgm3833
    @pgm3833 4 ปีที่แล้ว

    athu palano?

  • @songmania5163
    @songmania5163 6 ปีที่แล้ว

    First

    • @songmania5163
      @songmania5163 6 ปีที่แล้ว +1

      mY Longing hihi kaavile poorathinu kaanam ann paranjja kandirikkum.

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Song Mania ഓഹോ.. കളി പഠിച്ചിട്ട് വന്നിരിക്ക്യാണല്ലേ.. 😄😄

    • @songmania5163
      @songmania5163 6 ปีที่แล้ว +1

      hakeen shaju 😜😜😜😜

    • @songmania5163
      @songmania5163 6 ปีที่แล้ว

      hakeen shaju thu kon hey .nee aranu .who are you what you want neevu yaaru .

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      അങ്ങിനേ പറഞ്ഞു കൊടുക്ക് my L
      അതെ " ഞാൻ നടരായന്റ ആളാണ്🔫🔫
      is my boss " നാരായൻ " 😌😌😌

  • @manusuman4330
    @manusuman4330 6 ปีที่แล้ว +1

    samayam kalayalla .oru nilavaram keep chayanam please ,

  • @rasinafinu
    @rasinafinu 6 ปีที่แล้ว +1

    Ini kanakanum mandoderiyonum varille?😒