ഉഴുന്നൊന്നും ചേർക്കാതെ വളരെ എളുപ്പത്തിൽ ബലൂൺ പോലെ വീർത്ത് വരുന്ന ബൺ ദോശ | Bun Dosa Recipe Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 367

  • @susanpradeep350
    @susanpradeep350 ปีที่แล้ว +21

    Adipoli Anitha

  • @komalapk3365
    @komalapk3365 ปีที่แล้ว +12

    നല്ല അവതരണം . ആവർത്തിക്കാത്ത വിവരണം മടുപ്പിക്കാത്ത പദപ്രയോഗം. Good keepit up

  • @user1992jass
    @user1992jass ปีที่แล้ว +11

    പണ്ട് TV യിലൊക്കെ കൊച്ചു കൂട്ടുകാർക്കു കഥ പറഞ്ഞു കൊടുക്കുമ്പോൾ കേട്ടിരിക്കുന്ന സുഖം തോന്നി... Thumbnail കണ്ടപ്പോൾ try ചെയ്തു നോക്കാൻ വേണ്ടി കേട്ടതാണ്

  • @saundarya7043
    @saundarya7043 ปีที่แล้ว +7

    ബൺ ദോശയും വെള്ള ചമ്മന്തിയും അടിപൊളി കോംബിനേഷൻ ആണല്ലോ ചേച്ചി 🥰 എനിക്ക് ഈ കിടിലൻ റെസിപികൾ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. അവതരണം എന്നത്തേയും പോലെ ഇന്നും അടിപൊളി 👌👌

  • @susheelasworld1722
    @susheelasworld1722 ปีที่แล้ว +2

    Bun dosa undakkunnathu manoharamayai avatharippichu kanichu thannu uzhunnu cherkkathe adipoli bun dosa enthayalum undakki nokkanam ♥️

  • @BijisKitchen
    @BijisKitchen ปีที่แล้ว +2

    ഞാനും ഇതു ഉണ്ടാകാറുണ്ട് സൂപ്പർ ആണ് 👌🥰

  • @binduc8379
    @binduc8379 ปีที่แล้ว +3

    ഇത് ഞങ്ങൾ പണ്ട് മുതലേ വീട്ടിൽ ഉണ്ടാക്കുന്നതാണ് ഇപ്പോഴും ഇടയ്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്

  • @WalltexDesigning
    @WalltexDesigning ปีที่แล้ว +2

    അടിപൊളി ബന്ന് ദോശയും ചമ്മന്തിയും

  • @roshiniskitchenworld9531
    @roshiniskitchenworld9531 ปีที่แล้ว +2

    Kananum nalla resamulla ye bun dosa orupadu eshttamayi Anitha

  • @suryasuryasurya5831
    @suryasuryasurya5831 ปีที่แล้ว +5

    ബൺ ദോശ അടിപൊളി ചേച്ചി 👌👌👌😍😍 ഉണ്ടാക്കിനോക്കണം

  • @neethuarun3956
    @neethuarun3956 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട് ചേച്ചി 🥰useful share 👍

  • @divyaskitchen7994
    @divyaskitchen7994 ปีที่แล้ว +2

    ബൺദോശയും ഇരുബൻപുളിചേർത ചട്ണി 😋👍

  • @bindus.5685
    @bindus.5685 ปีที่แล้ว +2

    Sister..... ബൺ ദോശ superrrr ഉണ്ടാക്കി നോക്കാം 👌👌👍👍💕💕🙏🙏

  • @bijisabareesh1577
    @bijisabareesh1577 ปีที่แล้ว +1

    Njn indaki vtl. Ellavarkum ishttam ayi tnx chechi

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മോളെ താങ്ക്സ്ട്ടോ 🥰🥰🥰

  • @kinginismagicworld1070
    @kinginismagicworld1070 ปีที่แล้ว +1

    Hi ചേച്ചി ഇന്നാ ഈ ചാനൽ കണ്ടത്. ഇഷ്ട്ടായിട്ടോ എല്ലാ വീഡിയോയും കണ്ടു അതിനു ശേഷമാ കമന്റ്‌ ഇടാൻ വന്നത്. നല്ല അവതരണം കുഞ്ഞു മക്കൾക്ക് കഥപറഞ്ഞു കൊടുക്കുന്നപോൽ. റെസിപിസ് എല്ലാം ട്രൈ ചെയ്യാവേ. 🥰

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Thanks ഡിയർ 🥰🥰🥰 ഒരുപാട് സന്തോഷം 😍

  • @yadhukrishna817
    @yadhukrishna817 ปีที่แล้ว +1

    ഞാൻ ഇത് chikmanglore പോയപ്പോൾ കഴിച്ചിരുന്നു സൂപ്പർ teast ആയിരുന്നു. Recipie പറഞ്ഞു തന്നതിന് ഒരുപാടു tangzz ചേച്ചി 😇😇😇😇😇🥰

  • @ashfaq9786
    @ashfaq9786 ปีที่แล้ว +2

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിൽ ജീരകത്തിനോടൊപ്പം ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്താൽ രുചി കൂടും.

  • @bijumathewsdubai
    @bijumathewsdubai ปีที่แล้ว +3

    അനിതേച്ച്യേ... ഈ ബണ്‍ദോശ ഒരു സംഭവം ആക്കിയല്ലോ

  • @kunjukunju7625
    @kunjukunju7625 ปีที่แล้ว +1

    കകണ്ടിട്ട്തന്നെ കൊതിയാവുന്നുട്ടോ ❤

  • @vbrmelila5978
    @vbrmelila5978 ปีที่แล้ว +2

    valare nannyi erikkunnu

  • @jamsheenanv3019
    @jamsheenanv3019 ปีที่แล้ว +2

    ചെച്ചിൻ്റെ എല്ലാ റിസിപ്പിസും നല്ലതാ...
    കാണാനും രസാണ്😍👍👌

  • @VasanthaKk-h1h
    @VasanthaKk-h1h 10 หลายเดือนก่อน +1

    Bun doshayum chammandhiyum super anitha❤️❤️🥰🥰

  • @surekhashaji9528
    @surekhashaji9528 ปีที่แล้ว +2

    ബൺ ദോശ നന്നായിട്ടുണ്ട് 👍

  • @majliskitchen8195
    @majliskitchen8195 ปีที่แล้ว +2

    Nalla soft balloon dosa

  • @mrschefsavithri
    @mrschefsavithri ปีที่แล้ว +5

    ബൺ ദോശയും ചമ്മന്തിയും adipoili ആയ്‌ട്ടുണ്ട് 😋 nice recipe ചേച്ചി ❤️

  • @AryaDhanesh
    @AryaDhanesh 10 หลายเดือนก่อน +1

    അടിപൊളി item ആണുട്ടോ v💞💞💞

  • @navanivashow6941
    @navanivashow6941 ปีที่แล้ว +2

    Bun dosa adipoliyayitundu chechi

  • @SujithSbabu-q1l
    @SujithSbabu-q1l 7 หลายเดือนก่อน +1

    @sujisbabu
    Chechi variety first time seeing
    Bun Dosa is super will try ok ❤❤❤❤❤❤❤❤❤

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +2

    അടിപൊളി ബൻ ദോശ

  • @dharanganga7479
    @dharanganga7479 ปีที่แล้ว +1

    സൂപ്പർ പലഹാരം

  • @aneeshkumar5506
    @aneeshkumar5506 ปีที่แล้ว +3

    😋😋 ബൺ ദോശ കിടു.👌

  • @soudaasimol8134
    @soudaasimol8134 ปีที่แล้ว +1

    കൊള്ളാം ചേച്ചി👌 ഞാനും ഉണ്ടാക്കി നോക്കി.

  • @saleenasalin3171
    @saleenasalin3171 ปีที่แล้ว +1

    Adipoliyaayittund chechi

  • @mzsOwn123
    @mzsOwn123 ปีที่แล้ว +2

    Chechi, bun dosa polichu👌🏻

  • @suseelak3254
    @suseelak3254 ปีที่แล้ว +3

    Dosa super. Chammanthiyum Adipoli. Pakshe oil kure ozhikkunnundallo dosa chudumbol. Avatharanam ishtapettu. Adyamayitta Anithayude video kanunnath . Subscribe cheithittund.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Thanks dear
      Enna ozhichu koduthillangil ayen pan ayathu kond karinju pokum kurachuperu kanunnathalle dear karinju kazhinjsl aalukal athum psryum athatto 🥰🥰🙏🏼

  • @bindusree4684
    @bindusree4684 ปีที่แล้ว +1

    നല്ല ദോശ ആണല്ലോ നാളെ try ചെയ്യാം ട്ടോ 🥰🥰❤️

  • @rugminivlogs9548
    @rugminivlogs9548 ปีที่แล้ว +2

    അവതരണം വളരെ നന്നായി, അപ്പവും സൂപ്പറായി ട്ടോ.❤️🌹

  • @anniesheeba511
    @anniesheeba511 ปีที่แล้ว +1

    ഇത് അപ്പം തന്നെ

  • @kadeejanallattuthodi7504
    @kadeejanallattuthodi7504 ปีที่แล้ว +2

    ചേച്ചി ഞാൻ കാണാറുണ്ട് ട്ടോ വിഡിയോ 😊ഇനിയും എന്റെ ചേച്ചി ഉയരങ്ങളിലെത്തട്ടെ 👍

  • @rykitchen2335
    @rykitchen2335 ปีที่แล้ว +3

    നല്ലൊരു breakfast റെസിപ്പി.. ട്രൈ ചെയ്തു നോക്കും ചേച്ചി ❤

  • @aaronantony7525
    @aaronantony7525 ปีที่แล้ว +3

    Bun ദോശ കൊള്ളാല്ലോ,,👍

  • @VasiniSubhashBabu
    @VasiniSubhashBabu ปีที่แล้ว +2

    Super anitha❤

  • @happydaywithdhanya
    @happydaywithdhanya ปีที่แล้ว +2

    Bun dosa chammanthi ere ishtayi

  • @Journey2Tales
    @Journey2Tales ปีที่แล้ว +1

    Nice Anitha chechy

  • @shalus5080
    @shalus5080 ปีที่แล้ว +6

    Bun ദോശ അടിപൊളി ആണ് 👍🏻

  • @jojiantony9521
    @jojiantony9521 ปีที่แล้ว +2

    I will expect this type healthy break fast recipe

  • @Naizakannurkitchen
    @Naizakannurkitchen ปีที่แล้ว +2

    ചേച്ചി കൊള്ളാട്ടോ ബൺ ദോശ 😋👍

  • @ranibabu4989
    @ranibabu4989 ปีที่แล้ว +2

    സൂപ്പർ ഉണ്ടാക്കി നോക്കാം 🥰❤️

  • @alimohamed-or9ck
    @alimohamed-or9ck ปีที่แล้ว +1

    എനിക്കിഷ്ട്ടായി

  • @daisymammen4440
    @daisymammen4440 ปีที่แล้ว +1

    Eruban pulykku pakarum. Valen puly. Cherkkamo. Plz

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว +2

    Good recipie and process.

  • @soyasworld2549
    @soyasworld2549 ปีที่แล้ว +2

    Very tasty nadan appam

  • @ponnammamathew5342
    @ponnammamathew5342 ปีที่แล้ว +1

    Looks nice I will try

  • @chidambareswarank.r.6473
    @chidambareswarank.r.6473 ปีที่แล้ว +1

    For chutney fried gram ..Pottukadala..Should be added onion or garlic should not not be added.for onion garlic lovers red chilli and a few pepper corns can be added for chutney. One should not only know how to cook but should know how to eat.

  • @sareejasworld
    @sareejasworld ปีที่แล้ว +1

    Adipoli aayittund 👍

  • @garenas1884
    @garenas1884 ปีที่แล้ว +2

    Can we use idli rice ? A super recipe , will surely try out

  • @shynishynishyju4957
    @shynishynishyju4957 ปีที่แล้ว +2

    Adipoli chechi

  • @harithamediavision
    @harithamediavision ปีที่แล้ว +2

    ഹായ് കൊതിയാവുന്നു 😍

  • @anniemathew8808
    @anniemathew8808 ปีที่แล้ว +1

    Looks like it fermented even without yeast

  • @bindusreekumar3198
    @bindusreekumar3198 ปีที่แล้ว +1

    Adipoli🎉

  • @binduanilkumar266
    @binduanilkumar266 ปีที่แล้ว +2

    Super dosa

  • @kcm4554
    @kcm4554 ปีที่แล้ว +1

    Wow amazing beautiful magnificent workmanship skills recipes preparation......wow so nice,..... superb duper excellent......mam Anitha. Thank you ❤️ ❤️ ❤️ 🙏.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Thanks a lot🥰🥰🥰

    • @kcm4554
      @kcm4554 ปีที่แล้ว +1

      @@Anithastastycorner So nice of you madam Anitha ❤️ 💗 💚 😍 🤩 🙏.

  • @AnuLivingVids
    @AnuLivingVids ปีที่แล้ว +4

    ബൺ ദോശ വളരെ നന്നായിട്ടുണ്ട് ചേച്ചി 😋😋delicious 👌👌

  • @FNM774
    @FNM774 ปีที่แล้ว +2

    ബൺ ദോശ നന്നായിട്ടുണ്ട് ചേച്ചി 🥰

  • @madhulal3041
    @madhulal3041 ปีที่แล้ว +3

    കൊതിയാവുന്നു, കൂടെ ഒരു സ്ട്രോങ്ങ്‌ ചായേം

  • @BubbleClouddy_5555
    @BubbleClouddy_5555 ปีที่แล้ว +1

    Erumpan puliku pakaram vereyenthelum use cheyan pattumo

  • @MiniBVonline
    @MiniBVonline ปีที่แล้ว +1

    Hai, good 👍

  • @FNMcookings
    @FNMcookings ปีที่แล้ว +2

    ബൺ ദോശയും തേങ്ങ ചട്ണിയും നന്നായിട്ടുണ്ട് അനിതേച്ചി 🥰

  • @binivengalil
    @binivengalil ปีที่แล้ว +1

    Hi, nice recipe👌aa appachatti eth brand aanu onnu parayamo. Kandittu nallatha😊

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഫ്ളിപ് കാർട്ടിൽ നിന്നും വാങ്ങിയതാ dear

    • @binivengalil
      @binivengalil ปีที่แล้ว

      Brand parayamo😊

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ​@@binivengalil ok mole link tharam

    • @binivengalil
      @binivengalil ปีที่แล้ว

      Thank you😊.. Recipes ok super tto. Friends ne share cheythu

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Thanks മോളെ ഒത്തിരി നന്ദി
      ഭഗവതി മോളെ അനുഗ്രഹിക്കട്ടെ 😍

  • @shynothomas2909
    @shynothomas2909 ปีที่แล้ว +1

    Awesome

  • @Rathna5004
    @Rathna5004 ปีที่แล้ว +1

    Superrrrrrrrrrrrrrrrrr 🥰🥰

  • @Homelymealcourt
    @Homelymealcourt ปีที่แล้ว +2

    നല്ല സോഫ്റ്റ്‌ bundosa 😊അടിപൊളി വെള്ള chatney 👌🏽👌🏽

  • @rosammajohny2052
    @rosammajohny2052 ปีที่แล้ว +1

    Six ours rest cheyyanamenkil breakfast nu eppo arachu vakkanam, midnight il cheyyande

  • @bhadhrasree5163
    @bhadhrasree5163 ปีที่แล้ว +2

    അടിപൊളി 👌👌👌👌♥️🥰

  • @Mathewp007
    @Mathewp007 ปีที่แล้ว +2

    ദോശ അടിപൊളി 👌

  • @renjith.reghunathkannan6279
    @renjith.reghunathkannan6279 ปีที่แล้ว +1

    Actress വിനയ പ്രസാദിന്റെ സംസാരം പോലെ

  • @marsookrocks7614
    @marsookrocks7614 ปีที่แล้ว +1

    നോൺ സ്റ്റിക്കിൽ ഉണ്ടാക്കഉണ്ടാക്കാൻ പറ്റുമോ

  • @margaretbaby2917
    @margaretbaby2917 ปีที่แล้ว +1

    👍🏻👏👏അവൽ ചേർത്തിട്ട് ഒഴിച്ചത് തേങ്ങാ വെള്ളം അല്ലേ. 🤔പറഞ്ഞത് വെള്ളം എന്നും.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്റെ പൊന്നെ ഞാൻ തേങ്ങ എടുത്ത കപ്പിൽ തന്നാ ഡിയർ വെള്ളം എടുത്തതും
      തേങ്ങ വെള്ളം ആവിശ്യം ഇല്ല ഈ appathil

  • @newgamesanddance5786
    @newgamesanddance5786 ปีที่แล้ว +2

    Avalinu pakaram chor pattumo chechi pls reply

  • @Rajesh-fl4sc
    @Rajesh-fl4sc ปีที่แล้ว +2

    Nice video chechi❤

  • @lulunajiyalulu6476
    @lulunajiyalulu6476 ปีที่แล้ว +2

    Super dosa chechi❤️

  • @m.gsubrahmanian1365
    @m.gsubrahmanian1365 ปีที่แล้ว +1

    It's nice

  • @FFGamer2777
    @FFGamer2777 ปีที่แล้ว +1

    Super

  • @blossomcrafties
    @blossomcrafties ปีที่แล้ว +2

    👍

  • @saajifamilycreations
    @saajifamilycreations ปีที่แล้ว +1

    അടിപൊളി 👍👍👍👍

  • @ayishahibbaayishahibba5052
    @ayishahibbaayishahibba5052 ปีที่แล้ว +1

    പ്രഭാത ഭക്ഷണം ഇത് പോലെ എണ്ണയിൽ മുക്കി എടുത്താൽ എങ്ങനെ ശെരിയാവും

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്കൾ ഇത്രയും എണ്ണ cherkkanda😍

  • @shamsukadamkode4574
    @shamsukadamkode4574 ปีที่แล้ว +3

    Super❤❤

  • @rsi8970
    @rsi8970 ปีที่แล้ว +1

    Kure oil undallo.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്കൾ കുറച്ചു ഒഴിച്ചാൽ mathitto

  • @anilar7849
    @anilar7849 ปีที่แล้ว +1

    🎉👍

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO ปีที่แล้ว +1

    You have prepared well anitha

  • @nalinirajan8344
    @nalinirajan8344 ปีที่แล้ว +1

    AdipoliDosa

  • @mollykallarackal2795
    @mollykallarackal2795 ปีที่แล้ว +1

    Bun ദോശ സൂപ്പർ 👌👌

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മോളി ചേച്ചി 😍😍😍

    • @ROX__GAMING
      @ROX__GAMING ปีที่แล้ว

      ​@@Anithastastycornert4543lukķ😢

  • @shirinthomas5762
    @shirinthomas5762 ปีที่แล้ว

    Yummy dish

  • @sinijohnson9277
    @sinijohnson9277 ปีที่แล้ว +1

    Saari spr🥰😍❤

  • @bijireji482
    @bijireji482 ปีที่แล้ว +2

    👌👌

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว +1

    സൂപ്പർ 👍🏻👍🏻👍🏻

  • @superskings3170
    @superskings3170 ปีที่แล้ว +1

    Nonstick appachattiyil pattuo

  • @amazingworld8276
    @amazingworld8276 ปีที่แล้ว +2

    Kuwait fans

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് ഡിയർ 🥰🥰🥰

  • @illyasmohammed9300
    @illyasmohammed9300 ปีที่แล้ว +2

    കൽത്തപ്പം

  • @baijumini8107
    @baijumini8107 ปีที่แล้ว +2

    ചേച്ചി അവൽ വെള്ള തന്നെ വേണോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്നാൽ അല്ലേ നല്ല വൈറ്റ് കളർ കിട്ടു