ഏത് ഒടിഞ്ഞ എല്ലിനേയും കൂട്ടിചേർക്കുന്ന ചങ്ങലം പരണ്ട | changalamparanda oil making
ฝัง
- เผยแพร่เมื่อ 18 พ.ย. 2024
- For Enquiries.. 88480 53668
88919 13868
#harishthali #ayurveda
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
താങ്കളുടെ കണ്ടൻറുകൾ തികച്ചും വ്യത്യസ്തം തന്നെ. അഭിനന്ദനങ്ങൾ
❤️
ഇതെങ്ങനെ വാങ്ങാൻ പറ്റും
ചങ്ങലാം പരണ്ട ente വീട്ടിലുണ്ട്. ഇത്രയും ഗുണങ്ങളുള്ളത് അറിഞ്ഞില്ല 👍
പലയിടത്തും പല ശങ്കരം
വളരെ നല്ല subject. എത്രയും പെട്ടെന്ന് 1M subscribers ആകട്ടെ, എല്ലാവരും കൂടി എത്രയും പെട്ടെന്ന്....
എപ്പോഴും വ്യത്യസ്ത്തത കൊണ്ടു വരുന്ന ചങ്ങാതിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
അയ്യോ ഞാൻ ട്രെയിനിൽ ആയിപോയി അല്ലെങ്കിൽ വന്നെങ്കിൽ
ചേട്ടന്റെ വീഡിയോ എല്ലാം വ്യത്യസ്ഥങ്ങൾആണ് 👍🥰👏👏 വീഡിയോ കണ്ട് എല്ലാരും മരുന്ന് കഞ്ഞി ഓഡർചെയ്യും, നെല്ലിക്ക കാന്താരി വീഡിയോ ചെയ്തപോലെ ഈ ചേച്ചിക്ക് ഇനി തിരക്കോട് തിരക്ക് ആയിരിക്കും 😜😂🤭👍
ഒരേ സമയം ചിരിപ്പിക്കുന്നതുംചിന്തിപ്പിക്കുന്നതും അറിവ് പകരുന്നവയുമാണ് താങ്കളുടെ വിഡിയോകൾ സൂപ്പർ 👍👍👍
Athe വാസ്തവം പിന്നെയും തെളിയിച്ച വിത്തിസ്തമായ നല്ലൊരു videao നടുവ് വേദന ഉള്ളവർക്ക് ഏറ്റവും കൂടുതൽ ഉപയോഗപ്രതീതം സൂപ്പർ ഹരീഷ്ജീ നിങ്ങളുടെ videao ഒത്തിരി അഭിമാനിക്കുന്നു
എന്തു പറയണം എന്ന് അറിയില്ല സൂപ്പർ ആണ് കേട്ടോ❤️❤️❤️❤️👍
അഭിനന്ദനങ്ങൾ ഹാരിഷ് അറിവ് തന്നതിന് നന്ദി❤❤❤❤❤
കടകളിൽ കൊടുക്കാതിരിക്കലാണ് നല്ലത് കാരണം ക്രമേണ ഇതിൻടെ അപരൻമാർ പുറത്തിറങ്ങും
👆👍👌💖💝 ഇങ്ങനെ ഉള്ള പ്രകൃതി ദത്തമായ കാര്യങ്ങൾക്കാണ് എക്കാലത്തും കൂട്ട് ന്നിൽക്കേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും..!🙏🙏
ഈ പറഞ്ഞതെല്ലാം ഞങ്ങളുടെ വീടിനടുത്ത് ഉണ്ട് ശങ്കര അടുത്തുണ്ട്
Nalla information aayirummu,thank you very much ❤
Adipoli..❤enikkum venam
pottanmar orupadu indu indial chechi paysa undakkatte😍😍😍
കർക്കിടകത്തിന്റെ പൈത്രികം പുതുമക്ക് എത്തിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰
പൈതൃകം എന്നാണ് മാഷേ
തമിൾ. നാട്ടിൽ. കടിൽ. നിറയെ ഉണ്ട് ചങ്ങലം പേരാണ്ട. ചട്ണി ആട്ടിയാൽ. സൂപ്പർ. ആണു
Thank you Madam.. product ഇന്ന് കിട്ടി ഉപയോഗിച്ച് feedback അറിയിക്കാം thanks ❤
കഴിച്ചിട്ട് എങ്ങനെയുണ്ട്?
Great effort.. Mr Harish Bhai... congratulations 👏 and thanks
ഗ്യാസ് അടുപ്പ് ഒഴിവാക്കി വിറക് അടുപ്പ് ആക്കുന്നത് ആണ് ആയുർ വേദത്തിൽ ഉത്തമം
Hai. Adipoli. Plaavila kond kudikkumbol kanjikku onnu koodi tasty aavum.
Enik rumatoid arthrees anne. Muttine themanavum unde vedhanaum u de enkum tharamo Ee oilum marun e okm
Changalamparandayude chorichil engane marum? Chathchappol kai chorinjallo? Kanji vaykumbol choriyumo? Njan innu enna undaki. Chammandi podi/ kanji super👍
ആ പഴമയുടെ ഗാംഭീര്യം വിളിച്ചോതുന്ന വീടും പരിസരവും ഔഷധക്കൂട്ടുകളും ശുചിയായ തയ്യാറാക്കലും എല്ലാം കൂടിച്ചേർന്ന് മനസ്സിനൊരു കുളിർമ പ്റദാനം ചെയ്യുന്നു...
Kandittu super aanu.upyogichu nokkiyal reselt parayam.kadayil kittille
Engne und
കേരളം നമ്പർ വൺ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു Harish thali...അഭിനന്ദനങ്ങൾ❤
നമ്പർ വൺ പൂർണ്ണമാവണമെങ്കിൽ CPM കേരളത്തിൽ നിന്നും ഇല്ലാത്തവണം
@@leonadaniel7398 തെറ്റ് ...മതം എന്ന വിഷ മാണ് എല്ലാത്തിനും തടസ്സം
Changalam parada ഞാൻ കേട്ടിട്ടുണ്ട് 👍🏻❤️
അടിപൊളിഹരീഷ് ചേട്ടാ സൂപ്പർ
ഹാരിസ് സൂപ്പർ ആണ് ട്ടോ നിന്റെ വീഡിയോസ്🥰
Good initiative by these hardworking ladies 🌹🌹
Valare sariyanu.
ചങ്ങാലാംപെരേണ്ട കഞ്ഞി ഉണ്ടാക്കുമ്പോൾ പച്ചക്കു ചങ്ങളാപെരേണ്ട അരിയുടെ കൂടെ എന്തൊക്കെ ചേർക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ കഞ്ഞി വെച്ച് കൊടുക്കാമായിരുന്നു. ചെടി വീട്ടിൽ ധാരാളം ഉണ്ട്. ഇത് എല്ലാവർക്കും ഉപകാരപ്പെടുമായിരുന്നു. 🙏
Njangal chairmanshipodikku athrme
Upayogichittullu
ഞാൻ ernakulam dt യിൽ നോർത്ത് paravoor ആണ് എനിക്ക് changalam പരണ്ട തൈലം, changalam പരണ്ട ചമ്മന്തിയും, കഞ്ഞി കൂട്ടും വേണം
Enikumund veettil Kure njan
Murichu kalayukayanu
സൂപ്പർ 🥰🥰🥰
Skin.problem allergy,
Athinoke.കൊള്ളാമോ
ഇത് നമ്മുടെ ശ്രുതി കുട്ടിയല്ലേ ശ്രുതിസ് വേൾഡ് അടിപൊളി ചാനൽ ആണ്
ശ്രുതീ സ് വ്ളോഗ് ട്യൂബ്
Eshttapettu..congratulations
Good product chagalam paranda very nice vagum
Congrats. Very good effort
ആയുർവേദ മരുന്നുകൾ ഗ്യാസ് അടുപ്പിൽ ഉണ്ടാക്കുമോ? പ്ലാവിന്റെ virakaanu ഉപയോഗിക്കുന്നത് എന്നാണ് എന്റെ അറിവ്.
Super.harish
Karkidakathil ethu kazhikamo
Very Nice Video 👍🏽
സൂപ്പർ ഹരീഷ് ശ്രുതിക്കുട്ടി ഹായ് ഓൾ
From where do we get this oil? Pls answer.
ഹായ്,ബ്രോ,ഡെയിലിസ്,റോക്കിയാന്ന്,ഒന്നഷഹായിക്കാൻ
Did anyone tried tthe kanji, if yes please update your experience
Changalemperenda എന്റെ വീട്ടിൽ ഉണ്ട്. ഞാൻ എണ്ണ ഉണ്ടാക്കാറുണ്ട്. വേദനക്ക് നല്ലതാണ്.ആരെങ്കിലും കൈകാൽ വേദന പറയുമ്പോൾ ഈ എണ്ണ കൊടുക്കും. എല്ലാവരും നല്ല റിസൾട്ട് ആണ് പറയുന്നത്. ഞാൻ ഉണ്ടാക്കുന്ന എണ്ണ എപ്പോൾ വേണമെങ്കിലും പുരട്ടാൻ. ഡ്രെസ്സിൽ ആകില്ല, ശരീരത്തിലേക്ക് വലിഞ്ഞോളും. 🙏
എന്റെ വീട്ടിൽ ഇത് ഉണ്ട് എങ്ങനെ ആണ് എണ്ണ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു തരുമോ?
E.enna.kodukkunnudo.vila.ethrayane
Evide yanu sthalam
Ee veed enikk ishtappettath ♥️
എനിക്കും ആ വീടാണ് ഇഷ്ടപെട്ടത്
ഉണ്ടാക്കാൻ അറിയാം മറ്റുള്ളവർക്ക് ചങ്ങലംപരണ്ട എനിക്കറിയാം മറ്റുള്ളവർക്ക് കൊടുക്കാറുണ്ട് നല്ലൊരു മരുന്നാണ്
അടിപൊളി
പേറ്റന്റ് എടുക്കുന്നത് നന്നായിരിക്കും
ചങ്ങലംപരണ്ട തൈലം ഒരു bottle ലഭിക്കുമോ
Sugar ഉള്ളവർക്കു കഴിക്കാമോ..pls reply
ചങ്ങലം പരണ്ട തൈലം കൊറിയർ ആയി അയച്ചു തരാമോ?
ഈ കഞ്ഞി കുടിക്കുമ്പോൾ പഥ്യം നോക്കണോ
ഞാൻ ഒരു തൈലം വാങ്ങി വേദനക്ക് കുറവ് ഉണ്ട്. നല്ല വിലയാണ്
ചിലതു നല്ലതാണ്, എന്നാൽ ഇതിൽ ചില കള്ളനാണയങ്ങളുമുണ്ട്, ഒരിക്കൽ ഇതുപോലെ ഒരു ഏജൻസി എനിക്ക് ഓൺലൈനിൽ അയച്ചു തന്നു വെറും 100 എം.
എൽ. നു 350രൂപയും ഓൺലൈൻ ചാർജ് 70 രൂപയും നല്ലതാണെന്നു കരുതി ഞാൻ എന്റെ അറിവിലുള്ള ചിലർക്കു കൂടി കരുതി 4 എണ്ണം വാങ്ങി, ആർക്കും തന്നെ ഒരു പ്രയോജനവും ഉണ്ടായില്ല, തനി ഉടായിപ് (അതു ചങ്ങലം പരണ്ട ഓയിൽ ആയിരുന്നു)
Edanenn onn parayo..njn use chydonrikunund .@@naadan751
Good. In. F. Super. 👌👌👌👌👍👍👍👍. Very. Good 👍.
London il ayakkumo
Harish
അരിയിലിട്ടു വേവിക്കുന്നതാണ് നല്ലത്
പാചകം ചട്ടിയിൽ കലക്കി
അടുപ്പ് ഗ്യാസ് ആയത് കുലുക്കി
അടുപ്പിലാണെങ്കിൽ അതും കലക്കിയേനെ 😂
Hi mam changalam പേരണ്ട തൈലം ഗൾഫിലോട്ട് കൗരിയേർ അയച്ചു തരാമോ plz റീപ്ലേ 🙏
Super. Could you please show one item with brahmi plant.?
Harish ബ്രോ ഈ ചങ്ങലം പരണ്ട ഓയിൽ എങ്ങനെഎങ്ങനെയെങ്കിലും 200 മില്ലി വാങ്ങി തരുമോ അസ്ഥികൾ മൊത്തം തകർന്നു തരിപ്പണമായി ഞാൻ കോട്ടയം ആണു എത്തിച്ചു തരാൻ സഹായിക്കുമോ
Athil number undu athil vilichal mathi
Is it available on amazone
Last പറയുന്നു, പഴയ. Custmers ആണ് സ്ഥിരം വാങ്ങുന്നത്. പറയുന്നപോലെ തൈലം തേച്ച് എല്ലാ വേദനയും മാറു മെങ്കിൽ സ്ഥിരം ഉപയോഗം എന്തിനാ?
സത്യം
ശെരിക്കും ചിന്തിക്കാനുണ്ട്
Vedenasamharikazhikkathe nokkallo
എനിക്കും feel ആയി അത് 😅
എന്ത് നന്മ കണ്ടാലും അതിൽ തിന്മ കാണാൻ ഏതറ്റം വരെയും പോകാൻ യാതൊരു മടിയുമില്ലാത്ത വ്യക്തികൾ എവിടെയും കാണുമല്ലോ. അതിൽ ഒരു വ്യക്തിത്വം.
Ithevideyanennu place paranjittillallo plz evideyanennu visadamayiparanjutharane
I want face pack,hair oil. Pl,message price
കഞ്ഞിക്കൂട്ടിന് എത്രാ യാന്ന് വില
Congrats 💪
Address in Hindi or English please
Ithu vangan pattuvo. enginyanu.
Bro enikku oru dslr vangi tharumi bro pls enikku valare ishtama canon dslr camera pinne photographiyum pakshe vittil athu vangan budget illathonda bro pls. Bro chila kuttikalkkokke cycle okke vangi koduthattille enikku oru dslr vangi tharuvo pls bro pls bro
Ethu ellonnum muri koodathilla jontpain relief kittum ennullathe ullu. Ente veettil undu. Jangl chadni undakki kazhikkam. Ellonnum koodathilla bro😮
ആരു പറഞ്ഞു? ഉത്തരേന്ത്യയിൽ ഇതിന്റെ പേരു തന്നെ ഹഡ്ജോഡ് എന്നാണ്. അതായത് എല്ല് കൂട്ടിച്ചേർക്കുന്നത് . ഇതിന്റെ എണ്ണ പുരട്ടിയാൽ മുട്ടിന്റെ വേദനയും നീരും മാറും.
എല്ലുകൂട്ടി എന്നാണിവിടമൊക്കെ ഇതിന് പ്രാദേശികമായി പറയുക.
സ്ഥലം എവിടെയാണ്. ഓൺലനിലൂടെ തൈലം കിട്ടോ
No veruthe anne njan oru bottle bangichu oru kurvmilla
തൈലം ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരാമോ ഈ ചങ്ങലം വീട്ടിലുണ്ട് ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരാമോ
Super 👍
Super🎉🎉
ഇത് വാങ്ങി ആയിരുനേ
ചായക്ക് ചമ്മന്തി കൂട്ടാം എന്ന് ചാനൽ മുതലാളി 😅😅😅😅😅
ഈ മരുന്നുകൾ വീട്ടിൽ വന്നാൽ തരുമോ.
Super
Itheghane namak kittum
നടു വേദന ഇടക് ഇടക് വരുന്നു ഇത് കുടിച്ചാൽ മാറുമോ, ഇത് എങ്ങനെ വാങ്ങാൻ കിട്ടും
വീഡിയോയിലും ഡിസ്ക്രിപ്ഷനിലും ഇവരുടെ നമ്പർ കൊടുത്തിട്ടുണ്ട്
ചങ്ങലംപരണ്ട കെടന്നു ഉണ്ട് അത് സമ്മതിക്കുന്നു പക്ഷേ ഇത് ഇമ്മാതിരി കോലങ്ങൾ ഒരുപാടുണ്ട് കേരളത്തിൽ അതിന് എല്ലാറ്റിനെയും പ്രോത്സാഹിപ്പിക്കാൻ നിൽക്കേണ്ട ഇതെല്ലാം തട്ടിപ്പാണ് തട്ടിപ്പന്ന് വെച്ചാൽ ഒറിജിനൽ തട്ടിപ്പ് ഏതോ ഒരു മരുന്നും കഞ്ഞിയും വ്യാഖ്യാനം കുടിക്കാനും ഏതൊരു മലയാളിക്കും അറിയും അല്ലാത്തവർ നല്ലൊരു വൈദ്യൻ്റെ സഹായം തേടണം
Sooper
Plz provide the address...
Thylam kittan entha margam
Which place ...in Kerala
അവർ പറയുന്നു സീക്രട്ട് ആയ മരുന്നുകൾ അങ്ങനെയൊന്നില്ല നമ്മൾ കഴിക്കുന്ന മെഡിസിനൽ എന്തൊക്കെ ചാർത്തും ഉണ്ടെന്ന് നമ്മൾക്ക് അറിയണം അതല്ലാതെ എന്ത് സീക്രട്ട് അത് അവരുടെ ഗർഭം ആയിരിക്കും
അതു രഹസ്യം ആയി വെക്കേണ്ട കാര്യമില്ലല്ലോ എല്ലാവർക്കും ഉണ്ടാകാവുന്നതല്ലേ?
ഏഴ് ദിവസത്തേക്ക് 3 ഐറ്റം 1100 രൂപക്ക് മുകളിൽ 😮
ഇ product evide കിട്ടും
👏🏻👏🏻👏🏻
👍👌
ഇതു എവിടെ നിന്ന്. ലെ ലഭിക്കും
ചേച്ചി ചങ്ങലംവരണ്ട തൈലം കൊറിയ റിൽ അയച്ച് തരാൻ പറ്റുമോ?
No vangaruth kallama
😊
👍
Okke nallatha ..veluthullikkum ..chonallukkum entha vela ppoo😂😌
വേദന പോകും എന്ന ഉറപ്പ് ഉണ്ടോ 'അല്ലാ ഇങ്ങിനെ 400 രൂപ 500 രൂപക്ക് വാങ്ങി കൊണ്ടിരിക്കണമോ
Polli.