വളരെ ശക്തമായി വസ്വാസ് ബാധിച്ചിട്ടുള്ളയാൾ എന്തു ചെയ്യണം? | ശൈഖ് സുലൈമാൻ അർറുഹൈലി | വസ്വാസ് സംശയം
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- • റമദാൻ കൊണ്ട് സ്വർഗ്ഗത്...
കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക...👋
പിശാചിന്റെ കുതന്ത്രങ്ങളിൽ പെട്ട് ഒരു കുതന്ത്രമാണ് വസ്വാസ്. ഒരുപാടുപേർ ഇതുമൂലം പ്രയാസം അനുഭവിക്കുന്നു. അവരെ കാണുന്നവർക്ക് പോലും അരോചകമാണ്...
വളരെ ശക്തമായി വസ്വാസ് ബാധിച്ചിട്ടുള്ള ഒരാൾ എന്തു ചെയ്യണം? ഇതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു തത്വം നാം മനസ്സിലാക്കേണ്ടതുണ്ട്...
ശൈഖ് സുലൈമാൻ ബിൻ സലീമുല്ലാഹ് അർറുഹൈലി حفظه الله വിശദീകരിക്കുന്നു..
(മസ്ജിദുന്നബവിയിലെയും മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെയും അധ്യാപകനാണ് ശൈഖ്)
Ahlussunna Scholars Malayalam
Ahlus sunnah scholars Malayalm
©NOTE : Some Images, Musics, Videos, Graphics, are shown in this video May be Copyrighted to respected owners, not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക...👋
Subscribe cheithu.....bcoz oruapd kathirunna vdio....very useful.....allahu ningalkkk ellavidha gunangalum nalgumaragatte
ما شاء الله
ആമീൻ.. നിങ്ങൾക്കും
Kollam i liked it
Thangal ee subtitle kaatiyum nallath
Malayalam dubbing cheyunnath nallath
Enn thonnunu
Njan videos dub cheyyan sahayikkaam
Thalpparyam undakkil njan edit cheyth ayath theram
Insha allah
സത്യം, വസ്വാസ് ബാധിച്ചാൽ ബുദ്ധിമുട്ടാണ്. വേഗത്തിൽ ഒഴിവാക്കണം. നാഥൻ രക്ഷിക്കട്ടെ, ആമീൻ !
Aaameen
جزاك الله خير
അല്ലാഹുവേ പിശാചിൻറെ ഷെർലിനും രക്ഷനൽകണേ
ഉസ്താദ് പറഞപോലെ ചെയ്തൽ ഇതു മാറും,,, 100 ശതമാനം ഉറപ്പ്,,,,, ഈ രോഗം und എന്നു ശരിക്ക് മനസ്സിനേ മനസ്സിലാക്കണം,,, സംശയം വന്നാൽ അത് തലച്ചോറിലേ or പിശാച് പറയുന്ന ശരിയല്ലാത്ത കാരൃം ആണെന്ന് ഉറച്ചു വിശ്വസിക്കുക,, psychotherapy ചെയ്യുക,,, സംശയം മനസ്സിൽ വരുകയാണെൻകിൽ അത് ready ആക്കാൻ നോക്കൻട,, ready ആക്കാൻ difficult ആണ്
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് അല്ലാഹുഅക്ബര്‍
جزاكم الله خيرا
Alhamdulillah sukran ahlussunnah scolers
Alhmdulillah.... Jazhakallah
Alhamdulillah.orupad samshayam maarikkitti.allahu ith maatithannavark orupad anugrahangal nalkatte.aameen
റബ്ബ് നിങ്ങൾക്ക് സ്വർഗ്ഗം നൽകട്ടെ...
അതെ എനിക്കും ഉണ്ടായിരുന്നു മാറ്റം ഉണ്ടാക്കി തന്നവരെ അള്ളാഹു അനുഗഹിക്കട്ടെ
@@ahlussunnascholarsmalayala3094 enikkum ind waswas..ee vdeo kand korch divasam waswas marum pnne veendum varum ee vedio kanumbol alpam ashwasam kittum..poornnamayum maran dua cheyyuga..kore varshamayi idh thudangeet..mentally depressed aan
അല്ലാഹു സഹായിക്കട്ടെ
@@ahlussunnascholarsmalayala3094 aameen
Usthad.jazakkallahu.khairah
أعظم الله أجركم.
Masha Allah
ماشاءالله
Allahu Akbar
Maaaaasha allaaaaah
Mashaalha
Ith Orupad answeshich... Vaswasine kurch.. Enikk Ith pranu thannathil Wnikk mathramala Wllavarkum
جزاك الله khaira
Jazaakallah
وإياك
masha allaha .usefullvideo
എനിക്ക് നോമ്പ് നോൽക്കുമ്പോൾ കഫം ഇറക്കി നോമ്പ് മുറിഞ്ഞോ എന്ന് സംശയം വരുന്നു.ഇത് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു .
അൽഹംദുലില്ലാഹ്.
Ithin entha chollend niyyath vekumbozha..
Usthd. Jazàkkallahu.kharah
♥♥♥
20 varshamayivasvaskondu valere budhimuttunna oralanu nhan enthkettittum ith kurakkan kazhikunnilla avaganichalum veendum vannu athucheyyum .najasanu prashnam
ഇതിൽ പറയുന്ന ആ തത്വം മനസ്സിലാക്കി അതുപോലെ പ്രവർത്തിക്കുക.. വേറെ ഒന്നും നിങ്ങൾ mind ചെയ്യേണ്ട.. ആദ്യമൊക്കെ നിങ്ങൾക്ക് പ്രയാസം അനുഭവപ്പെടും. പിന്നീട് ഇൻഷാ അള്ളാ, അള്ളാഹുവിന്റെ തൗഫീഖോടുകൂടി എളുപ്പമാകും..
Najas vrthiyagunnathilulla mas-ala ariyathathaanu prblm... ath manassilaakkiyaal insha allah vasvas maarikkolum
Jazàkkallahu.kharah
ASSALAMU ALIKUM. Enikum vavas und. Enteth niskaram thettalum vuluh redi ആവാതെ yum ആയിരുന്നു pand.kure കാലം അത് ഉണ്ടായിരുന്നു. Pine pathuke pathuke അത് matiyeduthu. Ipo ullath enik enth pravarthy cheyanamenkilum bismi thavakal ok 10 20 vattam othanam athin purame dikrukal 100 enam angane OK chelanam n thonum. Ath cheythilenkil enkik ishtamulavare Enthelum sambhavikkum angane okk thonum alel njan cheyan povuna കാര്യം നടക്കില്ല. Enoke thonum. Enth cheyana me kilum oru 10 100 thavan bolismiyum tha akalum dikrukalum cholanam. Enik ake depression avukayan . Entha cheyya. Cheythilel paranja pole Enthelum ആവുകയും ചെയ്യും. കുറെ okk chryathe nokum അപ്പൊ Njan enthina എന്നോട് ദുആ cheyan പറഞ്ഞ് ആ കാര്യം നടക്കും. Njan കുറെ matulavar കാണാതെ ഓക്കെ cheythirunnu ഇപ്പൊ ആകെ kudy kudy verunnu. Elarum manasilaky തുടങ്ങുന്നു.
Endum sambavikkatte njan onnum kuduthalayi cheyyilla ennangu theerumanikkuka, Pinne kuduthalayi cheyyukayum aruth, ingane urappicha adyarhe pravashyam thanne nalla ashwasham kittunnadh kanam. Pinne orikkalum avarthikkaruth. Complete Marum, anubavamanu.
الحمد لله
Shahadath kalima ucharikkumbol makhraj shariyaakal sharthundo
ഞാനും വസ്വാസ് കൊണ്ട് ബുദ്ധിമുട്ടുന്നു. നജസാണ് പ്രശ്നം. Athyamokke arivillathe najasaya thuniyude mukaliloode vellam ozukki kalanj shudhi akkiyirunnilla. Aaa thunikal unakkiya sthalangalilallaam najas undavumallo. Athin shesham avide unakkiya ellathilum najas undakumo. Evideyokke najas ayittundakum enn ariyilla. Ath kond yeth dress eduthalum athil najas undo enn thonnan. Manassin vallatha bhayaman. Njan enth cheyyum usthathee. Oru pariharam paranj tharoo. Pls replay. Najasaya sthalam ingane kazukunnath kanditt veettukarokke cheetha parayan
ഉറപ്പുള്ളത് മാത്രമേ നജസാവൂ
Niskarikumbolum wulu edkumbol oke manasil avishyam illatha chincha varunnu..enik ath pryn polum pattilla..angathe oke chindhakala..ith waswas aan enn vijarichalum chilapo ith nta thett anenkiloo enn thonum..apo chytha krym njn veendum chyum..njn ntha chyende?
Ennittt mattam ndo enikkum igne und
@@shabna8850
Nalla mattam und.... الحمد لله....orupaad dua cheyth...nammal ath maind akand irunnal mathi.....ingane cheyth kond irunnal pne undavilla.... إن شاء الله
Jazakallahu ghair
👍👍👍👌👌
Niskarathil fathiha athahiyath okke oothumbol shwasam kittathath vasvas ano
Ayirikkam...ithe prashnam enikkumund fatihayil
@@shabeershabeer5601 ningalk ocd prashnam undo
@@mohiyadeennoufal9981 yes bro...
17 varshathiladhikamaayi und...
Madrasayil 10 il padikkumbo muthal thudangiyathaa
@@shabeershabeer5601 allahu shifa aaki tharatte. Aameen
Poornamayi avaganikan patunnillaaaa.sheriyavatha pole
..فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ
"..അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തന്നില്‍ ഭരമേല്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.
-Sura Aal-E-Imran, Ayah 159
Anikum
പ്രാർത്ഥനയും മെഡിസിൻ പിന്നെ വ്യായാമം
Vasvas ano alle enn dougt aayal enth cheyyanam
Enthu thanne aayaalum videyil paranja pole.. oru pravashyam cheyyenda kaaryam cheyyuka... Pinne undaakunna vasvaasukal vediyuka...
Dua cheyyuka...
Allahu eluppamaakkatte...
@@ahlussunnascholarsmalayala3094 Aameen
അസ്സലാമുഅലൈകും എനിക്ക് വുദു ചെയ്യാൻ ആരംഭിക്കുമ്പോൾ നിയ്യത്ത് മനസ്സിൽ വരുന്നില്ല അതു പോലെ നിസ്കരിക്കാൻ നിക്കുമ്പോഴും അങ്ങനെ ആണ് എന്താണ് മാർഗം എന്നെ സ ഹായിക്കാമോ പ്ലീസ്
وعليكم السلام ورحمة الله وبركاته
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
"പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന് തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും."
-Surah Fussilat, Ayah 36
أعوذ بالله من الشيطان الرجيم
എന്ന് ഒരു തവണ മനസ്സറിഞ്ഞ് പറയുക. പിന്നെ വസ്വാസിനെ mind ചെയ്യേണ്ട.
@@ahlussunnascholarsmalayala3094..
@@ahlussunnascholarsmalayala3094 ح
Masha allah
Masha allah