വസ് വാസ് ഉള്ളവർക്ക് ഇനി ആശ്വാസം 🥰| ഈ 5 കാര്യങ്ങൾ അവരെ രക്ഷപ്പെടുത്തും | Afsal Ahsani Aluva

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 274

  • @mujthabanaseeh9754
    @mujthabanaseeh9754 2 ปีที่แล้ว +7

    പറയാൻ പറ്റാത്ത രൂപത്തിലുള്ള vasvasan... ഇതിൽ നിന്ന് രക്ഷപെടാൻ ഉസ്താദ് ദുഃആ ചെയ്യണം....

    • @Afrasvk
      @Afrasvk 2 ปีที่แล้ว +1

      @majlis Dhaaru shifa.دار شفاء مجلس എങ്ങനെയാണ്. Please reply

    • @shabna8850
      @shabna8850 2 ปีที่แล้ว

      Chintha ano

    • @nafipp2595
      @nafipp2595 ปีที่แล้ว

      Ippo endayi

  • @JafarJafar-jr4xj
    @JafarJafar-jr4xj ปีที่แล้ว +2

    പറഞ്ഞു തന്നതിൽ ഉപകാരമുണ്ട്.ആമീൻ യാ റബ്ബൽ ആലമീൻ.

  • @shifanoushad1974
    @shifanoushad1974 3 ปีที่แล้ว +75

    Insha allah 🤲വസ്‌വാസിൽ നിന്നും രക്ഷ കിട്ടാൻ ഉസ്താദേ ദുഅ ചെയ്യണേ 🤲ഒരുപാട് ബുദ്ധിമുട്ടിലാണ് 😥

    • @jasirabi2180
      @jasirabi2180 3 ปีที่แล้ว

      enikkum

    • @ibrahimma3797
      @ibrahimma3797 3 ปีที่แล้ว +1

      ഏതിലൊക്കെയാ വസ്‌വാസ് ഉള്ളത്

    • @khaleel_0073
      @khaleel_0073 3 ปีที่แล้ว

      കൂടുതലാന്നെങ്കിൽ clinical treatment ചെയ്യുന്നതായിരിക്കും നല്ലത്.

    • @nammuandme
      @nammuandme 3 ปีที่แล้ว

      @@khaleel_0073 veruthe...nammal soyam manas vech mattenda onnanu vàsvas

    • @khaleel_0073
      @khaleel_0073 3 ปีที่แล้ว

      @@nammuandme പക്ഷെ o CD അതല്ല.

  • @FathimaSuhara-lu8pw
    @FathimaSuhara-lu8pw 8 หลายเดือนก่อน

    ഉസ്താദേ എനിക്ക് നിസ്കാരത്തിൽ നിയ്യത്ത് ചെയ്യുമ്പോഴാണ് വസ്വസ്

  • @hubairbabu6451
    @hubairbabu6451 3 ปีที่แล้ว +2

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും എന്നിലുണ്ട് ഉസ്താദ് എന്റെ വസ്വാസ് മാറാൻ ദുആ ചെയ്യണം ഞാൻ വല്ലാത്തൊരു ബുദ്ധിമുട്ടിലാണ് ഉസ്താദ് ഇതു കേട്ടപ്പോൾ എനിക്ക് ആശ്വാസമായി അത്രയും ബുദ്ധിമുട്ടില്ല ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

  • @AKLEGENDYT-hx7mg
    @AKLEGENDYT-hx7mg ปีที่แล้ว +1

    ഞാനും ustade ഭയങ്കര ഓസ്വാസ് ആണ്.... 🥺ഉസ്താദേ പയ്ഷചിക ബുദ്ധിമുട്ട് കൂടി അനുഭവിക്കുന്നുണ്ട്.... Dua ചെയ്യണം... ഉസ്താദേ.... 🥺

  • @rocksbrothers2471
    @rocksbrothers2471 ปีที่แล้ว +1

    ഉസ്താദെ എനിക്കും ഉണ്ട് മാറിക്കിട്ടാൻ വേണ്ടി 🤲ചെയ്യണേ

  • @shakeelah509
    @shakeelah509 ปีที่แล้ว +1

    Um ഉസ്താദേ എനിക്ക് വേണ്ടി ദുഹാ ചെയണം

  • @saidalavi9488
    @saidalavi9488 2 ปีที่แล้ว +2

    Usthadinum kudumpathinum aafiyathulla deergayuss undavatte. Valare upakaramulla video

  • @sumayyakp6382
    @sumayyakp6382 2 ปีที่แล้ว +6

    Alhamdulillah 🤲🤲ank allathilum niskaratilum vuluelum oke vasvas indayrnu atkond valareyadigam vishamathil ayrunu ustadinte clas ketatin shasham ustad paranja suratugalum ayatugalum ootarnd ipo nalla maatamund ustade alhamdulillah

  • @5m974
    @5m974 2 ปีที่แล้ว +1

    👍 Allah ellareyum kakkatte.. Vishamikkunnavare aaa vishamangalil ninnokke rakshapeduthatte aameen

    • @5m974
      @5m974 2 ปีที่แล้ว

      Dua vasiyathode

  • @muhammad4357
    @muhammad4357 3 ปีที่แล้ว +5

    الحمد الله الحمد لله നല്ല അറിവ്👍👍

  • @cutefly4088
    @cutefly4088 3 ปีที่แล้ว +17

    അള്ളാഹു വിചാരിച്ചാലല്ലാതെ ഒന്നും സംഭവിക്കില്ല എന്നും നമ്മൾ എന്ത് ചെയ്താലും അള്ളാഹു നിശ്ചയിച്ചത് പോലെയേ നടക്കൂ എന്ന് മനസ്സിൽ ഉറപ്പിക്കുക

  • @hfzjamal9165
    @hfzjamal9165 2 ปีที่แล้ว +7

    Niskarathile niyyathath ane bayankara prasnam ustade.pratyekam dua cheyyanam

    • @safnah9737
      @safnah9737 ปีที่แล้ว

      Enikkum athayirunnu but ippo fathiha aahn

    • @safnah9737
      @safnah9737 ปีที่แล้ว

      Enikkum athayirunnu but ippo fathiha aahn

  • @fayhaksa537
    @fayhaksa537 3 ปีที่แล้ว +7

    Allah kaathu rakshikkattee...nammaleyellavareyum

  • @shaheensaifushaheensaifu4896
    @shaheensaifushaheensaifu4896 3 ปีที่แล้ว +7

    Vishamaghal undd athmaran venddy Dua cheyyane

  • @underworld7496
    @underworld7496 2 ปีที่แล้ว +5

    വസ് വാസ്. എന്നത് ഒരു മാനസിക രോഗമാണ് (മനസ്സിനെ ബാധിക്കുന്ന പല രോഗങ്ങളിൽ ഒന്ന് )അതിന് വിദഗ്ധനായ സൈക്യാട്രിസ്റ്റിനെ കാണുക ഒന്നും മറച്ചു വെക്കാതെ എല്ലാം തുറന്നു പറയുക. അദ്ദേഹത്തിന്റെ ചികിത്സ കൊണ്ട് മാറും...... ഇദ്ദേഹം പറഞ്ഞതിൽ ഉറച്ചു നിൽക്കാൻ കഴിഞ്ഞാൽ അത് മതിയാകും.. പക്ഷേ അതിന് രോഗാതുരമായ മനസ്സ് അനുവദിക്കണ്ടേ....

  • @sulaikhaksula1230
    @sulaikhaksula1230 7 หลายเดือนก่อน

    ഉസ്താദ്ദേ വസവാസ് മാറുവാൻ ദുഹാ ചെയ്യണേ

  • @FS-nh8qg
    @FS-nh8qg 2 ปีที่แล้ว +1

    ഉസ്താദ്...എനിക്കും വസ്വസ് ആൺ.. ഞാൻ ഇപ്പ്പോൾ മരണപ്പെടും എന്നുള്ള തോന്നൽ ആൺ..dua ചെയ്യണം.. എല്ലാത്തിനും ശിഫ കിട്ടാൻ..

    • @anvarfou
      @anvarfou ปีที่แล้ว

      @സിഹ്ർബാഥ്വിൽചെയ്യാൻmajlis Dhaaru shifa.دار شفاء مجلس പറഞ്ഞു തരാമോ.pls

    • @nafipp2595
      @nafipp2595 ปีที่แล้ว

      Ippol endayi

  • @vahidasalim6198
    @vahidasalim6198 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ... 💚😍👍

  • @ajmala3382
    @ajmala3382 3 ปีที่แล้ว +6

    Usthadhe enikkum undu pretheyakham dhua cheyyane athu marikkittan

  • @Pappinisseri
    @Pappinisseri ปีที่แล้ว +1

    Dua cheiyyane usthade

  • @swalihshaswalihsha9250
    @swalihshaswalihsha9250 3 ปีที่แล้ว +19

    Masha Allah 😪adhinde vishamam paranjal theerilla

  • @shemeenarafishemeenarafi1087
    @shemeenarafishemeenarafi1087 3 ปีที่แล้ว +3

    ആമീൻ 🤲അൽഹംദുലില്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rahiyanathsaleem7305
    @rahiyanathsaleem7305 2 ปีที่แล้ว +1

    Enikkum undd ithupolee...vallatha budhimutttanu.rabbe kakkanee alllaahhh..............ethrayum petttann onn Matti tharanaee......kuran pothan polum pattunnillla.othiyath sheriyalla enn thonum.....ya alllah....

    • @bluestarbluestar5474
      @bluestarbluestar5474 2 ปีที่แล้ว +1

      എനിക്കും ഉണ്ട്. ഖുർഹാൻ ഓതുബോൾ വീണ്ടും വീണ്ടും ഓതേണ്ടി വരുന്നു. ശുദ്ധി ആക്കുന്ന ടൈം ളൊക്കെ ഭയങ്കര വസ് വാസ് ആണ്. റബ്ബ് നമ്മുടെ വിഷമം മാറ്റിതരട്ടെ. Ammeen🤲🤲🤲

    • @Nishoos-v2n
      @Nishoos-v2n 5 หลายเดือนก่อน

      ഇപ്പൊ എങ്ങനെ und മാറ്റം ഉണ്ടോ pls pleas replay

  • @ayishakaipattaayishakaipat5578
    @ayishakaipattaayishakaipat5578 2 ปีที่แล้ว +2

    അത്പോലെ തഖ്ബീറത്തുൽ ഇഹ്റാമിൽ ഹു എന്ന അക്ഷരം ഫാത്ഥിഹ ഓതുബോൾ പല അക്ഷരങ്ങളുംശരിയാകുന്നില്ല സൗഡ് കൂടുന്നു വീട്ടുകാർ ചീത്ത പറയും ഞാൻ വലിയ വിഷമത്തിലാണ് ഉസ്താദേ ഞാൻ എങ്ങിനെ ഓതണം

  • @sabirsah4146
    @sabirsah4146 11 หลายเดือนก่อน

    Vulooh edukkumbol dikr chollunnathil aanu enik budhimut ullath, correct aayt chollan pattunnilla, cholliyal correct aayo enn doubt varunnu, shariyayo enn manassilaakan pattunnilla

  • @abuthahirv.k3965
    @abuthahirv.k3965 3 ปีที่แล้ว

    Usthade vasvas kound bayankara vishamathil ayirunnu paranjthannathil sandhosham und duayil ulpeduthanam

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

  • @rinshanavk2338
    @rinshanavk2338 ปีที่แล้ว

    Usthadeee vasvasil ninnum raksha nedaan dhuaa cheyyanee

  • @muhammedsaliansari1889
    @muhammedsaliansari1889 ปีที่แล้ว

    Ithellam und niskaram thudaranu dua cheyyane

  • @nammuandme
    @nammuandme 3 ปีที่แล้ว +5

    Usthathe njaan ee vasvas Karanam vallatha prayasathilaanu...oru Karanam kondalla oru pad kariyam kond pathu panthrand varsham aayi thudangheett ...manasikam aayi njaan enne thanne veruth thudanghi...veettukarkum budhimuttayi ....dua cheyyane usthathe....manasamadanathode ee vasvas karanam uranghiyitt kollanghal aayi,😢

    • @Ayishabeevi789
      @Ayishabeevi789 3 ปีที่แล้ว +3

      Allahu kakkatte ameen

    • @shamilvp6490
      @shamilvp6490 3 ปีที่แล้ว

      Ameen

    • @abdulsamadabdulsamad7116
      @abdulsamadabdulsamad7116 3 ปีที่แล้ว +1

      Kozhikkod Oru Doctar Und Ente Kayyil Phone Numbar illaa Kittiyaal Ayachu tharaam Naanum 9 Varsham Anubhavichu Shemikkuga Swayam Cantrol cheyyuga Nambar kittiyaal Naan Ayachu tharaam 3 maasam Kondu Maarikkittum

    • @nammuandme
      @nammuandme 3 ปีที่แล้ว +1

      @@abdulsamadabdulsamad7116 in sha Allah

    • @naseerasalam7394
      @naseerasalam7394 3 ปีที่แล้ว

      @@abdulsamadabdulsamad7116 enikkum ayachutharanam

  • @shabeebmshabi
    @shabeebmshabi 3 ปีที่แล้ว +3

    ഉസ്താദേ ഞാൻ മദ്രസയിൽ പഠിച്ചിരുന്നു ചില കാര്യങ്ങളോ പ്രവർത്തികളോ ചെയ്താൽ മുർത്തദ്ദാകും എന്ന് അതിനു ശേഷം എനിക്ക് ആരോട് സംസാരിച്ചാലും മുർത്തദ്ദാകോ എന്നുള്ള ഭയം ആണ് മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @hidhashc9347
    @hidhashc9347 2 ปีที่แล้ว

    Usthade enikkum und nan valare buddimmuttunnu niskarathil ennne ente veetkarallam kaliyakkarund kore samayam veenam niskarikkan usthad duha cheyyenne

  • @sheri4789
    @sheri4789 3 ปีที่แล้ว +3

    Sheriyan...palarum kaliyakkubo karayalan Njan😭😭😭😭

  • @twirlingqueen1149
    @twirlingqueen1149 3 ปีที่แล้ว +7

    Usthathe duaa cheyyanee vasvaas maaran

  • @pilotahmmede1523
    @pilotahmmede1523 3 ปีที่แล้ว +3

    Ustha enekke ende vasvas dua chayyanea

  • @kenchuzlog40
    @kenchuzlog40 3 ปีที่แล้ว +5

    Asalamu alaikum usthade...ente barthavinu osuvas karanm enik jeevidhm maduthu...divorce vare chindhichu pokunu enthanu cheyandath onu paranju tharuo

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +4

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

  • @saibafathima9712
    @saibafathima9712 หลายเดือนก่อน

    Aameen 🤲🏻

  • @mansurmanchu4577
    @mansurmanchu4577 3 ปีที่แล้ว +2

    Masha Allah jazakallahu khair

  • @minnumidu9343
    @minnumidu9343 3 ปีที่แล้ว +2

    Alhamdhulillah
    ഉസ്താതെ എന്റെ മോൾക്ക് 9വയസ്സ്ആവാനായി അവൾക്ക് വസ്‌വാസ് ആണ് ഇപ്പോൾ നിസ്കരിക്കാൻ പറഞ്ഞാൽ കുറെ കഴിഞ്ഞേ നിസ്കരിക്കുദുആ യിൽ ഉൾപ്പെടുത്തണംഖുർആൻ അവൾ തന്നെ പാരായണം ചെയ്യണോ

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +1

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

  • @sulaikhaksula1230
    @sulaikhaksula1230 11 หลายเดือนก่อน

    Vasvaas maaran dhuha cheyyane usthadhe

  • @papukannappane3395
    @papukannappane3395 3 ปีที่แล้ว +2

    Masha allha jasakallau kair dua cheyyane usthade

    • @sha7045
      @sha7045 3 ปีที่แล้ว

      th-cam.com/video/iWJ9fMAm9rQ/w-d-xo.html

  • @umayyaumayyasiddik7938
    @umayyaumayyasiddik7938 3 ปีที่แล้ว +1

    Correct usthade enik ulladaan ee vaswaas ethre kazugiyalum shamshayam

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

    • @tg-gamer4275
      @tg-gamer4275 3 ปีที่แล้ว

      Njaanum usthaadhe dhuaa cheyyane

  • @minumon7844
    @minumon7844 3 ปีที่แล้ว +3

    Masha allah, ആമീൻ

  • @abuthahirv.k3965
    @abuthahirv.k3965 3 ปีที่แล้ว +1

    duayil ulpeduthanam vasvasil ninn reksha nedan

  • @starmadia5670
    @starmadia5670 5 หลายเดือนก่อน

    Sound clear illa double saund ...

  • @sms5794
    @sms5794 3 ปีที่แล้ว +10

    കാരണം ഇത് ഞാൻ മാത്രമാണ് അനുഭവിക്കുന്നത് എന്നറിയുമ്പോൾ വല്ലാത്ത സംഘർഷമാണ് അനുഭവിക്കുന്നത്...മറ്റുള്ളവർക്കും കൂടി ഉണ്ടല്ലോ ഒരുപാട് ആൾക്കാരെ ബുദ്ധിമുട്ടുന്നു ഉണ്ടല്ലോ എന്ന് അറിയുമ്പോൾ നമുക്ക് ഒരു ആശ്വാസമാണ്

    • @abdulsamadabdulsamad7116
      @abdulsamadabdulsamad7116 3 ปีที่แล้ว +6

      Nee penkuttiyaanu Ennu Naan Vicharikkunnu Naan 9 Varshamaayi Osvaasukondu Bhudhimuttunnu Ellaam Maarikkitti Cheriya Prashnam Maathrame ippol Ullu .. Swayam Cantrol cheyyuga.. Pinne Shemikkuga. Sigilsijkugayum Venam Oru Doctar Und Kozhikkod Ente Kayyil phone Nambar illa kittiyaal Ayachu tharaam Osvaas Vannal Bhayangara bhudhimuttaanu Athu Anubhavichavarkke Manasilaagu 3 maasam Marunnu kazhichaal Maarikkittum Numbar kittiyaal Ayachu tharaam

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +3

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

    • @amau2516
      @amau2516 3 ปีที่แล้ว

      @@abdulsamadabdulsamad7116
      Dr name and number pls

    • @abdulsamadabdulsamad7116
      @abdulsamadabdulsamad7116 3 ปีที่แล้ว +1

      @@amau2516 Ismail wafa.. yutubil Adichaal Avarude phone Numbar kittum

    • @amau2516
      @amau2516 3 ปีที่แล้ว

      @@abdulsamadabdulsamad7116 جزاكم الله خيرا

  • @muhammedbasheershaji746
    @muhammedbasheershaji746 ปีที่แล้ว

    Nombinniyyath vekan pattunnilla niyyath vechit madiyavunnilla vasvas karanam

  • @muhammedsaliansari1889
    @muhammedsaliansari1889 ปีที่แล้ว +1

    Husband inte phone aanu njan vasvaskond kashtappedunnu dua cheyyane niskarikkan

    • @badrulmuneer8000
      @badrulmuneer8000 4 หลายเดือนก่อน

      Njan aanel waifinte fona prshnm

  • @fathimathbushrap2343
    @fathimathbushrap2343 ปีที่แล้ว

    Aameen ya Rabbahl aalmeen🤲

  • @shaimaanwar70
    @shaimaanwar70 3 ปีที่แล้ว +1

    എനിക്കു എല്ലാ കാര്യത്തിലും vasvas ഉണ്ട് മാറുവാന്‍ usthad ദുആ ചെയ്യണം

    • @sha7045
      @sha7045 3 ปีที่แล้ว

      th-cam.com/video/iWJ9fMAm9rQ/w-d-xo.html

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

    • @shaimaanwar70
      @shaimaanwar70 3 ปีที่แล้ว +1

      @@cjnaseeb جزاك الله خير

  • @MUHAMMADYASEEN-bo7qc
    @MUHAMMADYASEEN-bo7qc 9 หลายเดือนก่อน

    ഉസ്താദേ എനിക്ക് ചിന്തയിൽ വസവാസ് ഉണ്ട് എന്നാണ് psychatrist പറഞ്ഞത്. എന്തെങ്കിലും കാര്യം സ്വപ്നം കണ്ടാൽ അത് സംഭവിക്കുമോ എന്ന ഭയം. അതിനു എന്തു ചെയ്യും

  • @hibahusna4878
    @hibahusna4878 3 ปีที่แล้ว

    Niskarikkunna samayath mootram ottunna pole thonnunnu enth cheyyanam

  • @shaheerm3865
    @shaheerm3865 2 ปีที่แล้ว

    Usthade Dua chyaneee

  • @rahnashamsudheen6569
    @rahnashamsudheen6569 3 ปีที่แล้ว +8

    ഉസ്താദേ വസ്‌വാസ് കാരണം വളരെ ബുദ്ധിമുട്ട് ആണ്. ഇക്കാടെ വീട്ടിൽ എല്ലാവരും ചീത്ത പറയുന്നു. കുറ്റപ്പെടുത്തുന്നു. മാറാൻ ദുആ ചെയ്യണേ

    • @cutefly4088
      @cutefly4088 3 ปีที่แล้ว +3

      അള്ളാഹു വിചാരിച്ചാലല്ലാതെ ഒന്നും സംഭവിക്കില്ല എന്നും നമ്മൾ എന്ത് ചെയ്താലും അള്ളാഹു നിശ്ചയിച്ചത് പോലെയേ നടക്കൂ എന്ന് മനസ്സിൽ ഉറപ്പിക്കുക

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ 3 ปีที่แล้ว +3

      ഞാൻ ചെയ്തത് ശരിയാണ് എന്ന് ഉറപ്പിക്കുക
      മറ്റ് ചിന്ത ഒഴിവാക്കുക

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +2

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

    • @paathusworld3499
      @paathusworld3499 2 ปีที่แล้ว

      Ippol ee asukam kuravundo.njn pregnant koodiyanu.vasvas enna vallathe budhimuttilaakkunnu.enna manasilakkan entta bharthavu polum illa manasilaakkan.

    • @suhana6371
      @suhana6371 11 หลายเดือนก่อน

      Etgreyum pettennu ellam sheriyavatte

  • @rafithadikkakadav.official495
    @rafithadikkakadav.official495 3 ปีที่แล้ว +3

    😘😘😘ന്റെ ഉസ്താദ് 😘

    • @sha7045
      @sha7045 3 ปีที่แล้ว

      th-cam.com/video/iWJ9fMAm9rQ/w-d-xo.html

  • @abuthahir7006
    @abuthahir7006 2 ปีที่แล้ว +1

    Aameen ya rabbal alameen

  • @rocksbrothers2471
    @rocksbrothers2471 ปีที่แล้ว

    വുളൂഹ് എടുത്താൽ പെട്ടെന്ന് മുറിഞ്ഞ പോവുക അതിന് എന്താണ് ചെയ്യേണ്ടത്

  • @noushadvadakkan6097
    @noushadvadakkan6097 3 ปีที่แล้ว +4

    Enikkum und usthadea dua cheyyenem

  • @ajmalfathima6786
    @ajmalfathima6786 3 ปีที่แล้ว +1

    Farlu kuli onn vishadeekarikamoo.... Plz

  • @dishadheem3863
    @dishadheem3863 8 หลายเดือนก่อน

    Assalamu alaikum wvb
    1.കുട്ടികൾ നിലത്ത് മൂത്രമൊഴിച്ച് അതിൽ ചവിട്ടി നടന്നാൽ(Tiles) അവിടെ വൃത്തിയാക്കുമ്പോൾ നടന്ന ഭാഗത്തും വെള്ളം ഒഴിച്ച് വൃത്തിയാക്കണോ? അതോ നനഞ്ഞ തുണികൊണ്ട് ഒന്നാകെ തുടച്ചാൽ മതിയാവുമോ? അങ്ങനെയാണെങ്കിൽ എത്ര പ്രാവശ്യം അവിടെ തുടച്ച് വൃത്തിയാക്കണം? (നടന്ന സ്ഥലങ്ങൾ)
    2.തീരെ ചെറിയ കുട്ടികളുടെ അപ്പി(മൂത്രമുള്ള വസ്ത്രം കഴുകുമ്പോഴു൦) പൈപ്പിന്റെ താഴെ കാട്ടി കഴുകുമ്പോൾ ടൈൽസിലോ ചുമരിൽ മേലോ തട്ടി നമ്മുടെ മേലേക്ക് തെറിക്കുന്നത് നജസ് ആണോ? കഴുകുമ്പോൾ ഉള്ള വസ്ത്രം പിന്നീട് നമുക്ക് നമസ്കരിക്കാൻ ഉപയോഗിക്കാമോ? മൂത്രമുള്ള വസ്ത്രം പൈപ്പിന്റെ അടിയിൽ കാട്ടി കഴുകിയശേഷം അവിടെയുള്ള ചുമരും അടിയിലുള്ള ടൈൽസിലു൦ വെള്ളം ഒലിപ്പിച്ച് വിടേണ്ടതുണ്ടോ
    3.ചെറിയ കുട്ടികൾ ഉണ്ടാവുമ്പോൾ വസ്ത്രത്തിൽ തെറിച്ചോ മറ്റോ ആയ അല്പം നജസ്സ് ഉള്ള വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ ഇട്ട് സാധാരണ പോലെ അലക്കാമോ? ശുദ്ധിയാവുമോ?
    4.ഒരു ചെറിയ കുട്ടി നിലത്തു മൂത്രമൊഴിച്ച് പാമ്പേഴ്സ് ലീക്കായി എവിടൊക്കെ മൂത്രമായി അറിയുന്നില്ല?കുട്ടി ഇരുന്നിടത്തെല്ലാം ആലോചിച്ച് വൃത്തിയാക്കേണ്ടതുണ്ടോ? എന്താണ് വിധി
    5.ബന്ധപ്പെടുന്ന സമയത്ത് വികാരം ഉണ്ടാവുമ്പോൾ പുറപ്പെടുന്ന ദ്രാവകം നജസ് ആണല്ലോ..അത് ബെഡ്ഷീറ്റിൽ ആയാലും നമുക്ക് കറക്റ്റ് എവിടൊക്കെ ആയി എന്ന് കണ്ടറിയാൻ സാധിക്കുന്നതല്ലലോ. അലക്കാതെ വീണ്ടും ആ ബെഡ്ഷീറ്റിൽ ഉറങ്ങാൻ പറ്റുമോ? ആ ബെഡ്ഷീറ്റ് നജസ് കഴുകുന്നത് പോലെ ക ഴുകണോ(കാണപ്പെടാത്ത അല്പം ആണെങ്കിലും)?
    വാഷിംഗ് മെഷീനിൽ ഇടാൻ പറ്റുമോ?

  • @arifamusthafa5709
    @arifamusthafa5709 3 ปีที่แล้ว

    Usthathe enikum bayankara vasvas anu niskarathilum kuliyilum ellam und etravirthiyil kulichalum kulich kazinnh kure Time kazinnu samshayam thoonnum ethenkilum avayathil vellam ethiyitilleennh ettitundakum ennh ariyam ennalum samashayamanu

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

  • @littleblogs1173
    @littleblogs1173 3 ปีที่แล้ว

    Usdha Enikku dheshiyam kooduthal varannu ellarodum Ella mkklod kooduthal ath kurayan dhua cheyyane

    • @sha7045
      @sha7045 3 ปีที่แล้ว

      th-cam.com/video/iWJ9fMAm9rQ/w-d-xo.html

  • @alaikaalaina5263
    @alaikaalaina5263 3 ปีที่แล้ว

    Mashaallah
    Surah nas👍🌟
    Aameen

    • @sha7045
      @sha7045 3 ปีที่แล้ว

      th-cam.com/video/iWJ9fMAm9rQ/w-d-xo.html

    • @muhminvaram
      @muhminvaram 3 ปีที่แล้ว

      Enikkund usthade. Duaa cheyyane

  • @RajeenaReji-j7c
    @RajeenaReji-j7c 8 วันที่ผ่านมา

    Vlarevishamthilane
    Usthathe

  • @haneefaeakasaragod8171
    @haneefaeakasaragod8171 3 ปีที่แล้ว +2

    Dua cheyyane

  • @jamreenamahamood783
    @jamreenamahamood783 ปีที่แล้ว +1

    Aameen.Aameen.ya.rabbal.Alameen

  • @sheri4789
    @sheri4789 3 ปีที่แล้ว +5

    Njan vasvas kond valare budhi muttunna alan Njan......usthadh dhuaa cheyyanam🤲🤲🤲😭😭😭😭

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +3

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

    • @muhammedhafrasvk8595
      @muhammedhafrasvk8595 3 ปีที่แล้ว

      ആമീൻ ആമീൻ

  • @ramseenap3688
    @ramseenap3688 2 ปีที่แล้ว +1

    ദുആ ചെയൊണ ഉസ്ദാതൊ

  • @RafiMuhammad-bz3ls
    @RafiMuhammad-bz3ls หลายเดือนก่อน

    Vasvad maran duha chayyanne

  • @muhammedfaris6171
    @muhammedfaris6171 2 ปีที่แล้ว

    Usthade number tharumo vasvas kond budhimuttunnund

  • @aslamKL1461
    @aslamKL1461 ปีที่แล้ว

    Va alaikumussalam varahmathullahi vabarakathuhu

  • @rayyushihabsaqafi5109
    @rayyushihabsaqafi5109 3 ปีที่แล้ว +3

    أوصيكم بالدعاء

  • @farsanashinoop9393
    @farsanashinoop9393 2 ปีที่แล้ว +1

    ആമീൻ 🤲🤲🤲

  • @nizunizamudheen4229
    @nizunizamudheen4229 3 ปีที่แล้ว

    Jazakkallah khair

  • @sumayyakp6382
    @sumayyakp6382 2 ปีที่แล้ว +1

    Alhamdulillah🤲🤲

  • @sidiqsidiq1284
    @sidiqsidiq1284 ปีที่แล้ว

    ഉസ്താദേ ഫാഥിഹ ഓതുബൊൾ ചില അക്ഷരങ്ങൾ ശരിക്കും ഓതാൻ കനിയുന്നില്ല മടക്കി മടക്കി ളപല പ്രാവശ്യം ഒതും അങ്ങനെ ഓഥാൻ. പറ്റുമോ അത് പോലെ തകബിറത്തുൽ ഇഹ്റാം അക്ഷരങ്ങൾ ശരി ആകുന്നില്ല
    വിശദീകരിച്ചു തരുമോ

  • @amnafathima6949
    @amnafathima6949 3 ปีที่แล้ว +2

    Enikkum und dua cheyyane

  • @fathimazuhara1768
    @fathimazuhara1768 3 ปีที่แล้ว +1

    Usthade veedinde sitoutil naaya kayariyaal shudhiyaakumbo Mann koodi mix cheyyano?
    Please reply 🙏

    • @fathimazuhara1768
      @fathimazuhara1768 3 ปีที่แล้ว +1

      @@islamicvisiontv1207 الحمد لله
      جزاك الله خير

  • @muhammad4357
    @muhammad4357 3 ปีที่แล้ว +3

    آمين آمين يارب العالمين

  • @shareefak368
    @shareefak368 3 ปีที่แล้ว +1

    Ente ummak und ngaglude jividam thanne kashtathilayad i vasvasu kondan😭😭

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +1

      "ബിസ്മില്ലാഹി റഹ്മാനിറഹീം
      ഹുവൽ അവ്വലു വൽ ആഖിറു വ llaahiru വൽബാത്തിനു വഹുവ ബികുല്ലി ശൈഇൻ അലീം"
      എല്ലാ ദിവസവും കഴിയുന്നത്ര ചൊല്ലുക.
      സൂറത്തുൽ ഹദീദ് 3 മത്തെ ആയത്ത്

  • @hamsappahamsa830
    @hamsappahamsa830 3 ปีที่แล้ว

    ഉസ്താദ് എനിക്ക് നിസ്കാരി കാൻ നിന്നാൽ വേറെ ആരുടെ ലും രുഭം മനസ്സിൽ വരുകയാണ്പിന്നെ അവർ ക്കാണ് നിസ്കാരം എന്ന് തോന്നുന്നു ഇതിന് മാറാൻ വല്ലവഴി യും ഉണ്ടോ ഇത് മാറാൻ ഞാൻ കുറെ നിറച്ച ഓക്കേ ചെയ്തു ഇപ്പോൾ അതും വീട്ടാൻ പറ്റു നില്ല ദുഹാ ചെയ്യണം

    • @nafipp2595
      @nafipp2595 ปีที่แล้ว

      Ippo endayi

    • @aabidabi2242
      @aabidabi2242 ปีที่แล้ว

      Enikum ind e buthi mutt😢😢

  • @asnanazeer9058
    @asnanazeer9058 3 ปีที่แล้ว +1

    Masha allah

  • @hamzakppallikkuth809
    @hamzakppallikkuth809 2 ปีที่แล้ว

    Ustaate.... Reply teraanee.. ഞാൻ നേർച്ചയെ പറ്റി അറിയുകയും നേർച്ച വീട്ടുക ഇല്ലങ്കിൽ അതിന് kafarath കൊടുക്കുക എന്നും. ശബദം ലംഗിച്ചാൽ (മഹിദ സുറ 89)ഓടുന്നതിന്നിടയിൽ ശ്രേടേയിൽ പെട്ടപ്പോൾ.... Tottinum പിടിച്ചിനും ഒക്കെ നേർച്ച ശബദം എന്നുള്ള vasvaas veraan. Njan valere pudimuttilaan. Ee vasvasinn രക്ഷപെടാനുള്ള വഴി പറഞ്ഞു teroo.. Crct mashala പറയൂ ustaatee..

  • @sharifesvghs3228
    @sharifesvghs3228 3 ปีที่แล้ว

    usthade duahil ulpeduthane anneyum koodii

    • @sha7045
      @sha7045 3 ปีที่แล้ว

      th-cam.com/video/iWJ9fMAm9rQ/w-d-xo.html

  • @fathma892
    @fathma892 2 ปีที่แล้ว +1

    mashallah alhamdulillah

  • @ayishakaipattaayishakaipat5578
    @ayishakaipattaayishakaipat5578 2 ปีที่แล้ว +1

    നിസ്കാരത്തിൽ നിയ്ത്ത് ശരിയാകുന്നില്ല പലപ്രാവശ്യം ഞാൻ മടക്കി പറയും ഞാൻ വലിയ വിഷമത്തിലാണ് തക്ബീറത്തുൽഇഹ്റാമിൽ നിയ്യത്ത് മനസിൽ നിന്നും പോകുന്നു

  • @sameersameer-dq2md
    @sameersameer-dq2md 3 ปีที่แล้ว +1

    Aameen Aameen Yaa Rabball Alameen

  • @shemishemi2794
    @shemishemi2794 3 ปีที่แล้ว +1

    Aameen. Vaalikummussalaam

  • @shifnathasni6615
    @shifnathasni6615 3 ปีที่แล้ว

    Ithil varunna parasya varumanam halalano?

  • @fidha9053
    @fidha9053 2 ปีที่แล้ว +1

    Ameen yaa rabbal aalameen 🤲🏻

  • @rafna4632
    @rafna4632 3 ปีที่แล้ว +2

    ameen

  • @planway
    @planway 3 ปีที่แล้ว +1

    Allah..

  • @abdullahkarandady6320
    @abdullahkarandady6320 3 ปีที่แล้ว +1

    Assalaamu alaikum njaan abdullah from manglore udupi
    Mumbu niskaricchontu quran odikondu swalath dhikhr cholliyontu undai
    Waswas kaaranam ippo onnum aakan kayunnilla
    Duarki usthade

  • @muhammednihad83
    @muhammednihad83 3 ปีที่แล้ว

    Usthade,sitoutil Naayayude kaalpaadham kandaal 7 pravashiyam kayugano?Naayayude evideyaanu najass?

    • @speechesofsimsarulhaqhudav680
      @speechesofsimsarulhaqhudav680 3 ปีที่แล้ว +1

      Naaya muzhuvsn najasahnu. 7 thvna kzhknm

    • @sportsworld7813
      @sportsworld7813 3 ปีที่แล้ว

      നനവ് കണ്ടിട്ടുണ്ടെങ്കിൽ മാത്രം

  • @akamalakku7793
    @akamalakku7793 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @mohammedbasheer9927
    @mohammedbasheer9927 3 ปีที่แล้ว

    Jazakkaallahuhyr

  • @qwerty-ku9ov
    @qwerty-ku9ov 3 ปีที่แล้ว

    Super speach..

    • @sha7045
      @sha7045 3 ปีที่แล้ว

      th-cam.com/video/iWJ9fMAm9rQ/w-d-xo.html

  • @mammoottytv5144
    @mammoottytv5144 3 ปีที่แล้ว +2

    വസ്വസ് എളുപ്പം മാറ്റിയെടുക്കാം

  • @bismivlogbismivlog8737
    @bismivlogbismivlog8737 3 ปีที่แล้ว

    Dhuaaa cheyyannneeee