ഇന്ന് ഒക്ടോബർ 10 വ്യാഴാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #udambadinovenakreupasanam
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

ความคิดเห็น • 445

  • @reethammaashokan5385
    @reethammaashokan5385 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ എല്ലാവരുടെയും മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @reethammaashokan5385
    @reethammaashokan5385 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ എല്ലാവരുടെയും സാമ്പത്തിക പ്രതിസന്ധികളും കടബാദ്ധ്യതകളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @suneeshunec8347
    @suneeshunec8347 3 วันที่ผ่านมา

    മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ സമാധാനത്തോടെ ജീവിക്കാൻ കഴിയണമേ 🙏🏻🙏🏻

  • @joicejames-rd4uy
    @joicejames-rd4uy 3 วันที่ผ่านมา

    അമ്മേ മാതാവേ, എന്റെ പ്രാർത്ഥനകൾ നടത്തിത്തരണമേ 🙏🙏🙏🙏🙏അങ്ങേയിലുള്ള എന്റെ വിശ്വാസം വാർധി പ്പിക്കണമേ

  • @shayeemohan8495
    @shayeemohan8495 3 วันที่ผ่านมา

    എന്റെ ഈശോ ഈ 2024ന് ഉള്ളിൽ എന്റെ കടങ്ങളെല്ലാം തീർത്തുത്തരേണമേ 🙏🙏🙏😘

  • @RD-qq9rq
    @RD-qq9rq 3 วันที่ผ่านมา

    മാതാവേ ഈശോയോട് എനിക്ക് വേണ്ടി ഒരു വീടിനു വേണ്ടി അപേക്ഷിക്കണമേ എന്റെ ലോണിന്നുള്ള അപേക്ഷ തടസങ്ങൾ കൂടാതെ നടത്തി തരണേ. എന്റെ പുതിയ വീട് ഞങ്ങടെ മരണം വരെ നിന്റെ അലയം ആയി നിന്നെ സ്തുതിച്ചു നന്ദിയോടെ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @radhikac5356
    @radhikac5356 3 วันที่ผ่านมา

    അമ്മേ കൃപസനം മാതാവേ. എന്റെ കടബദ്ധ്യ്‌ത പരിഹരിക്കുമാറാകണമേ. എന്റെ വീട്ടിൽ അമ്മ വരുമാറാകണമേ. എന്റെ അവസ്ഥ നേരിട്ട് അമ്മ കാണുമാറാകണമേ. എനിക്കും എന്റെ കുടുമ്പത്തിനും സൌഖ്യം നൽകേണമേ. ഉടമ്പടി എടുക്കുവാൻ എന്നെയും അനുവദിക്കേണമേ. എല്ലാ തടസ്സങ്ങളും മാറ്റി എന്നെ കൈപിടിച്ചു കറകയറ്റേണമേ. ആമേൻ.

  • @subeenasalim8757
    @subeenasalim8757 3 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കൈ മുട്ട്, കൈ തോൾ, കഴുത്ത് വേദന, നീര് എല്ലാം പൂർണ മായും മാറ്റി തന്ന് നല്ല ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ, ഈശോയെ 🙏🏾🙏🏾🙏🏾🙏🏾

  • @divyajoseph5313
    @divyajoseph5313 3 วันที่ผ่านมา

    ഞങ്ങളുടെ ജീവിതത്തിലെ
    മനപ്രേയാസം മാറ്റി തരണേ മാതാവേ 🙏🙏

  • @lincymolthomas5704
    @lincymolthomas5704 3 วันที่ผ่านมา

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധി എടുത്തു മാറ്റണമേ. ഞങ്ങളുടെ നിക്ഷേപത്തുക എത്രയും പെട്ടുന്നുതന്നെ തിരിച്ചു കിട്ടണമേ . പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @reethammaashokan5385
    @reethammaashokan5385 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, acidity and gastric problems, knee and leg pains, anaemia എല്ലാം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @SunnyVarghese-m3y
    @SunnyVarghese-m3y 3 วันที่ผ่านมา +2

    അമ്മേ മാതാവ് എന്റെ നിയോഗം സാധിച്ചു തേര്ണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SaliniAnand-gp2xv
    @SaliniAnand-gp2xv 3 วันที่ผ่านมา

    എൻ്റെ ഈശോയെ ,നിൻ്റെ കരുതലാ ണ് കർത്താവേ എൻ്റെ കരുത്ത് 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ പനിയും ചുമയും കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും തരിപ്പും പിടലി വേദനയും pressure, sugar എല്ലാം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 วันที่ผ่านมา

    ഈശോയെ എന്റെ സഹനങ്ങൾ ഈശോയുടെ കുരിശിലോട്ട് ചേർക്കന്നു🙏🙏🙏🙏🙏🙏.❤️❤️❤️❤️❤️

  • @TRUERESEARCHER
    @TRUERESEARCHER 3 วันที่ผ่านมา

    പരിശുതാ പിതാവ് എന്റെ കുടുബത്തിലെ എല്ലാം പിശാചിക ബന്ധനം ഇല്ലാതാക്കണേ 🙏🙏

  • @santhivishnusanthivishnu8369
    @santhivishnusanthivishnu8369 3 วันที่ผ่านมา

    അമ്മ മാതാവേ പരിശുദ്ധ ആത്മാവിൽ നിറക്കണേ. എന്റെ കുടുബത്തെ വെച്ച് പ്രാർത്ഥിക്കുന്നു. എന്റെ മാമൻ വെന്റിലേറ്റർ ആണ്. രോഗ സൗഖ്യം കൊടുക്കണേ അമ്മേ 🙏

  • @mintumohan511
    @mintumohan511 3 วันที่ผ่านมา

    അമ്മേ എന്റെ രോഗം സുഖപെടുത്തണമേ, ഞാൻ അപേഷിക്കുന്നു സഞ്ചാരി മാതാവേ, എനിക്ക് ജപമാലറാലി പങ്കെടുക്കാൻ സഹയിക്കണമേ അമ്മേ, ആമേൻ 🙏❤️

  • @JosePalavila
    @JosePalavila 3 วันที่ผ่านมา +1

    Amen Amen Amen

  • @beenasimna930
    @beenasimna930 3 วันที่ผ่านมา

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം ഈ വർഷത്തെ എൽ ജി എസ് പരീക്ഷ എളുപ്പമാക്കി കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണം

  • @reethammaashokan5385
    @reethammaashokan5385 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ പനിയും ചുമയും pressure, thyroid, spondylitis, knee and leg pains, numbness, allergy, acidity and gastric problems എല്ലാം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @JINTOKJOSE
    @JINTOKJOSE 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കാലിന്റെ മോളിന്റെ എല്ലാ പ്രശ്നങ്ങളും പരിപൂർണ്ണമായി പരിഹരിച്ച് തരണമേ ഓപ്പറേഷൻ കൂടാതെ നടന്ന ജോലി ചെയ്യാനുള്ള അനുഗ്രഹം നൽകണമേ മാതാവേ

  • @SunithaAneesh-o7d
    @SunithaAneesh-o7d 3 วันที่ผ่านมา

    അമ്മേ മാതവേ എന്റെ കടങ്ങൾ എല്ലാം വിട്ടാനുള്ള വഴി കണി ച്ചു തരണമേ🙏🏻

  • @anishjohn8016
    @anishjohn8016 3 วันที่ผ่านมา +1

    മാതേവ എൻ്റെ അമ്മയുടെ ചെറിയൽ മറ്റിതരണ മാതേവ വീട്ടൽ കടം മറ്റിതരണ മാതേവ

  • @devikabs2621
    @devikabs2621 3 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ കടങ്ങൾ എല്ലാം thirene സിബിനു ഒരു ജോലി കിട്ടേനെ കടങ്ങൾ എല്ലാം thirene സിബിൻ devika പോയ സബ്ജെക്ട് എഴുതുമ്പോൾ pass akane അമ്മേ madam mattu ജോലിക്കാരും എന്നോട് സ്നേഹത്തോടെ idepedene അമ്മേ amen

  • @reethammaashokan5385
    @reethammaashokan5385 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @Anjaliprincehomevlog
    @Anjaliprincehomevlog 3 วันที่ผ่านมา +1

    എന്റെ amma മാതാവേ അങ്ങനെ ഡോക്ടർ vikichu കിട്ടി ഇന്ന് ഡോക്ടർ കാണാൻ പോകുവാ കണ്ണൻ അനുഭവക്കുന്ന എല്ലാം ശരീരബുദ്ധിമുട്ടുകൾ പേടിലിവരുന്ന വേദന എല്ലാം ഡോക്ടർകണ്ടു പേടിക്കണ്ട കാര്യം ഒന്നും ഇല്ലാതെ നിസാര മരുന്ന് കൊണ്ട് വേറെ ടെസ്റ്റ്‌ ഒന്നും ഇല്ലാതെ എല്ലാം മാറ്റി തരേണമേ എന്റെ മാതാവേ എന്റെ യേശുവേ 🙏🙏🙏

  • @RajeshT-mn8ml
    @RajeshT-mn8ml 3 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ ❤️❤️❤️❤️❤️ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കണമേ ❤️❤️❤️❤️❤️അമ്മയുടെ കൃപ ഉണ്ടാകണമേ ❤️❤️❤️❤️❤️

  • @JessyStanley-pf6ng
    @JessyStanley-pf6ng 3 วันที่ผ่านมา +1

    Amma mathave ente kudumbathe anugrahikaname ente makkale anugrahikaname ente 2 makkaludeyum kallyanam shariyaki tharaname ennepole dukkichirikunna ellavareyum anugrahikaname avarude Ella avashyangal sadhichu kodukaname amen

  • @SobhaBanerji
    @SobhaBanerji 3 วันที่ผ่านมา

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും ദൈവകൃപയാൽ നിറക്കുവാൻ തിരുകുമാരനോട് അപേക്ഷിക്കണമേ ആമേൻ

  • @reethammaashokan5385
    @reethammaashokan5385 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷതയുടെ ആർത്തവ സംബന്ധമായ അസ്വസ്ഥതകളും നടുവേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അവൾ BA SY exam നല്ല മാർക്കോടെ പാസ്സകുന്നതിനു അനുഗ്രഹിക്കണമേ

  • @vasanthavasantha511
    @vasanthavasantha511 3 วันที่ผ่านมา

    അമ്മേ മാധവേ അച്ഛനെ അറിയാം കുഞ്ഞുങ്ങൾക്കു amen അല്ലേലൂയ അനുഗ്രഹത്തിന്റെ മാധവിന്റെ സുവിശേഷഅച്ഛനെ അനുഗ്രഹിക്കണേ അമ്മേ മാധവേ amen amen amen amen amen ഈ ലോകത്തിലെ എല്ലാവരും ജീവനുള്ള ദെയിവത്തെ അറിയുവാൻ അനുഗ്രഹിക്കണെ amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹

  • @aswathyshaji3482
    @aswathyshaji3482 3 วันที่ผ่านมา

    ജർമൻ B1 എക്സാമിന് എന്നെ വിജയിപ്പിച്ച എൻ്റെ കൃപാസന അമ്മ മാതാവിനും ഈശോക്കും പരിശുദ്ധാത്മാവിനും ഓരായിരം നന്ദി.....❤❤🤍💙🤍🙏

  • @lakshmicharles
    @lakshmicharles 3 วันที่ผ่านมา

    അമ്മേ എന്റെ ഇന്നത്തെ നിയോഗം ഏറ്റെടുക്കണമേ 🙏🏼🙏🏼🙏🏼😭

  • @anilsebastian4298
    @anilsebastian4298 3 วันที่ผ่านมา

    ന്റെ അമ്മേ ന്റെ ആശ്രയമേ നല്ലൊരു കുടുംബം തന്നു എന്നെ അനുഗ്രഹിച്ചതുപോലെ ന്റെ ഇപ്പോഴത്തെ സങ്കടം ഒരു ഭവനം ആണ് ഞങ്ങൾക്കായി വഴി തുറക്കണമേ അമ്മേ മാതാവേ അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ

  • @minirapson2140
    @minirapson2140 3 วันที่ผ่านมา

    അമ്മേ എന്റെ നിയോഗം ഏറ്റെടുക്കണമേ

  • @sheebaprasad5646
    @sheebaprasad5646 3 วันที่ผ่านมา

    അമ്മേ മാതാവേ, ഞങ്ങളുടെ പറമ്പ് അതിരിടാനുള്ള order കോടതിയിൽ നിന്ന് എത്രയും വേഗം വരാൻ സഹായിക്കണേ 🙏🏽🙏🏽

  • @sheebaprasad5646
    @sheebaprasad5646 3 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ 🙏🏽🙏🏽

  • @LovelyPeter-se4oy
    @LovelyPeter-se4oy 3 วันที่ผ่านมา +1

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 3 วันที่ผ่านมา

    അമ്മേ ഡിസംബർ പത്തൊമ്പത് മുതൽ 22 വരെ ആന്തരിക സൗത്ത് ആന കൂടുവാൻ ഞങ്ങളെ ഒരുക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @SHERLASTALIN
    @SHERLASTALIN 3 วันที่ผ่านมา

    മാതാവേ എന്റെ കടഫരം മാറ്റി തരണമേ 💐💐💐🙏🙏

  • @deenavd7803
    @deenavd7803 3 วันที่ผ่านมา

    Ente mathave Ente kudumbajeevithathile prasnangal Maran sahayikan eeshoyod apekshikename

  • @KanakammaTK-r9j
    @KanakammaTK-r9j 3 วันที่ผ่านมา

    അമ്മ മാതാവ് എന്തു ചെയ്യണം എന്ന് പറഞ്ഞെങ്കിൽ എൻ്റെ അമ്മ കാത്തു കൊള്ള നമ്മെ അമീൻ അമ്മ മാതാവ് കാത്തു കൊള്ള നമ്മെ ബുദ്ധി മുട്ടിൽ നിന്നു കാത്തു കൃപ കൊണ്ട് എൻ്റെ അമ്മ കാത്തു കൊള്ള നമ്മെ ബുദ്ധി മുട്ടിൽ അണ് ഒരു വഴി കാണിക്കൂ എൻ്റെ അമ്മ കാത്തു കൊള്ള നമ്മെ അമീൻ അമ്മ

  • @santhivishnusanthivishnu8369
    @santhivishnusanthivishnu8369 3 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങളുടെ കട ബാധ്യത നിക്കി തരണേ അമ്മേ. സ്വന്തം ആയി ഒരു വീട് തരണേ അമ്മേ. 9വർഷം കൊണ്ട് വാടക വിട്ടിൽ ആണ് താമസം 🙏🙏🙏🙏

  • @AnishaPP-fl8uc
    @AnishaPP-fl8uc 2 วันที่ผ่านมา

    എന്റെ മാതാവേ എന്റെ കല്യണം ആണ് എല്ലാം നന്നായി നടത്തി തരണേ തടസങ്ങൾ ഒന്നും ഉണ്ടാകരുത് അമ്മേ 🙏🏻🙏🏻🙏🏻

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 วันที่ผ่านมา

    ഈശോയെ ഞാനും എന്റെ മക്കളും സീ റോ ആണ് ഞങ്ങളെ നിന്റെ കൂരി ശോളം ഉയർത്ത ണ മേ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @nimivarghese-roys1536
    @nimivarghese-roys1536 3 วันที่ผ่านมา

    ഞങളുടെ സാമ്പിത്ത ബുദ്ധിമുട്ട് മാറ്റി തരണമെ അമ്മേ

  • @sindhubinu7033
    @sindhubinu7033 3 วันที่ผ่านมา

    എന്റെ മാതാവേ ഒക്ടോബർ 21 നു മുമ്പ് ഒരു വീട് വെക്കുവാനുള്ള സാമ്പത്തികം തരേണമേ 🙏🙏🙏❤️😭

  • @SoniyaJose-mk5kp
    @SoniyaJose-mk5kp 3 วันที่ผ่านมา +1

    അമ്മേ എന്റെ റിസൾട്ട്‌ വേഗം വരണേ... 🙏🏻🙏🏻🙏🏻🙏🏻എനിക്ക് നല്ല മാർക്ക്‌ ഉണ്ടാകണേ 👍🏻☺️🙏🏻🙏🏻🙏🏻

  • @beenajames9237
    @beenajames9237 3 วันที่ผ่านมา

    അമ്മയെ പോലെ ദൈവ കൃപ നിറഞ്ഞ കുടുംബനാഥ കളാകുവാൻ 'അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്ക ണമേ .ആമേൻ

  • @anilsebastian4298
    @anilsebastian4298 3 วันที่ผ่านมา +1

    അമ്മേ ആശ്രയമേ

  • @SIBALA.S
    @SIBALA.S 3 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മകന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹികണമെ

  • @BindhuC-i1f
    @BindhuC-i1f 3 วันที่ผ่านมา

    അച്ചോ, അമ്മേ എന്റെ മകൻ ഒരു കമ്പനിയിലേക് ഇന്റർവ്യൂ കഴിഞു 10/10 2024 നീ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏അതുകിട്ടാൻ അച്ഛനും, മാതാവ് പ്രാർത്ഥിക്കമേ 🙏

  • @vasanthavasantha511
    @vasanthavasantha511 3 วันที่ผ่านมา

    അമ്മേ മാധവേ കൊച്ചു കുഞ്ഞുങ്ങൾ പോലും അച്ഛനെ തിരിച്ചറിയുവാൻ അനുഗ്രഹിച്ച അമ്മ മാതാവിന് കോടാനു കോടി സ്തോത്രം പറയുന്നു മാധവേ amen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @shayeemohan8495
    @shayeemohan8495 3 วันที่ผ่านมา

    എന്റെ ഈശോ അമ്മ മാതാവേ എന്നെ kyvediyalley. എനിക്ക് എത്രയും വേഗം എന്റെ ലോണുകൾ ഒരുക്കി തരേണമേ 🙏🙏🙏🙏

  • @SashiPottanmala
    @SashiPottanmala 3 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ ഷുഗർ മൂലം എന്റെ കാലിന്റെ അടിയിൽ ഉള്ള തൊലിയും ഒരു വിരലും മുറിച്ചു മാറ്റി മാതാവേ എന്റെ കാൽ വേഗം സുഖം പ്രവിക്കണം അമ്മേ മാതാവേ 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ October 31നു മുമ്പായി എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ.

  • @RajeshT-mn8ml
    @RajeshT-mn8ml 3 วันที่ผ่านมา

    അമ്മേ ഈ തീയതി 11/10/24ഞങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ളതാക്കി തരണമേ ❤️❤️❤️❤️അമ്മയുടെ കൃപ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏അമ്മേ ഞങ്ങൾക്ക് ആരും ഇല്ല അമ്മയും തിരുകുമാരനും അല്ലാതെ വേറെ ആരും ഇല്ല ഞങളുടെ പ്രാർത്ഥന കേൾക്കണമേ ❤️❤️❤️അമ്മേ അമ്മയുടെ സാക്ഷിയായി ജീവിച്ചു കൊള്ളാമെ ❤️❤️❤️❤️❤️

  • @SunnyVarghese-m3y
    @SunnyVarghese-m3y 3 วันที่ผ่านมา +1

    Amen🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SIBALA.S
    @SIBALA.S 3 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ ശരീരത്തിൽ നിന്നും കാൻസറിന്റെ ഒരു അഠശഠ പോലും ഇല്ലാതെ മാറ്റി തരണമേ

  • @philsyvarghese7469
    @philsyvarghese7469 3 วันที่ผ่านมา +2

    Mathave orujoli oruveedu

  • @lillykuttydas3496
    @lillykuttydas3496 3 วันที่ผ่านมา

    Thanks JESUS for hearing me

  • @sheebaprasad5646
    @sheebaprasad5646 3 วันที่ผ่านมา

    അമ്മേ മാതാവേ, എന്റെ ചേച്ചിയ്ക്കു ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ അവസരം ഒരുക്കി തരണേ 🙏🏽🙏🏽

  • @alfinshijobig5380
    @alfinshijobig5380 3 วันที่ผ่านมา

    കൊടുക്കാനുള്ള പൈസ കിട്ടിയിട്ടില്ല തമ്പുരാനെ പരിശുദ്ധ അമ്മേ ഒരു വഴി കാണിച്ചു തരണമേ അമ്മ മാതാവേ

  • @ambilil2940
    @ambilil2940 3 วันที่ผ่านมา

    അമ്മേ അന്റെ 2 മക്കൾക്കും സമാധാനം ഒള്ള കുടുമ്പജീവിതം അത്രയും പെട്ടന്ന് നടക്കണേ അമ്മ മാതാവേ മാത്രമേ എനിക്കു ollu

  • @bijisk2934
    @bijisk2934 3 วันที่ผ่านมา

    അമ്മേ ഞാൻ ഇന്ന് പ്രാർത്ഥിച്ച കാര്യം എനിക്ക് തരേണമേ 🙏അമ്മേ.... ആവേമരിയ 🙏🙏

  • @athulyaajai
    @athulyaajai 3 วันที่ผ่านมา

    അമ്മേ തടസമായി കിടക്കുന്ന ലോൺ കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ

  • @JessyStanley-pf6ng
    @JessyStanley-pf6ng 3 วันที่ผ่านมา +1

    Amma mathave ente makante businesum ente makalku oru nalla joliyum nalkaname amen

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 3 วันที่ผ่านมา

    അമ്മേ എനിക്ക് ഒരു ലോൺ ശരിയാകാൻ ഒരു വഴി തുറന്നുതരുമാറാകണേ എന്റെ പണയം എടുക്കാൻ . അനുഗഹിക്കണേ എനിക്ക് ഒരു പതിനായിരം രൂപ ശമ്പളം കിട്ടുന്ന ഒരു ജോലി തന്ന് സഹായിക്കേണമേ🙏🙏🙏

  • @SavithaSubin-j4k
    @SavithaSubin-j4k 3 วันที่ผ่านมา

    മനസിന്‌ സമാധാനം തന്നു മഹത്വം പെടുത്താൻ അനുഗ്രഹിക്കണെ nalla ഒരു ജീവിതം തരണേയ്.... അമ്മയേ 🙏🙏🙏🙏🙏 ആമേൻ

  • @sajimathew6457
    @sajimathew6457 3 วันที่ผ่านมา

    അമ്മേ മാതാവേ ഈ മാസം ഷേർളിയുടെ ശമ്പളം കിട്ടനെ 🙏🙏🙏

  • @mayadave9263
    @mayadave9263 4 วันที่ผ่านมา +1

    Ammamathavaantamolkuarogyamullaorukujinakoduthuanugrahicana

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 3 วันที่ผ่านมา

    Amme mathave molkk aarogyamulla kunjine kodukkename amen

  • @divyaaji219
    @divyaaji219 3 วันที่ผ่านมา

    അമ്മേ മാതാവേ, ബിബിന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാകേണമേ 🙏

  • @annamvarghese252
    @annamvarghese252 3 วันที่ผ่านมา

    Thank you Jesus praise you Jesus hallelujah amen to

  • @sumavarghese205
    @sumavarghese205 4 วันที่ผ่านมา +1

    Parusudda ammae Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Karthave Hallelujah Amen Sthotharam Karthave Amen 🙏🙏

  • @SavithaSubin-j4k
    @SavithaSubin-j4k 3 วันที่ผ่านมา

    അമ്മേ ഞങ്ങളെ മഹത്വം പെടുത്തണേ 🙏🙏🙏🙏🙏

  • @anianimolvg1775
    @anianimolvg1775 4 วันที่ผ่านมา +2

    മാതാവ് എൻ്റെ സങ്കടങ്ങൾ എൻ്റെ രോഗങ്ങൾ എല്ലാം ഞാൻ അത്യാക്കാലിൽ സമർപ്പിക്കുന്നു അവിടുന്ന് ഏറ്റൊടുത്ത് അനുഗ്രഹിക്കണ് തിരുകുമാരനു അമയും അനുഗ്രഹിക്കണ് ആരുമില്ലാത്ത എനിക്ക് അവിടുന്ന് കുട്ടായിരിക്കണെ എൻ്റെ മാതാവേ

  • @mayamaya5057
    @mayamaya5057 4 วันที่ผ่านมา +1

    അമ്മ മാതാവേ 10 -10-24 ൽ എൻ്റെ ആഭരണങ്ങൾ പണയത്തിൽ നിന്നു. എടുക്കാൻ സാധിക്കണം സഞ്ചാരി മാതാവേ സഹായിക്കണേ അത്ഭുതം പ്രവർത്തിക്കണേ

  • @BindhuMurali-jk4tr
    @BindhuMurali-jk4tr 3 วันที่ผ่านมา

    അമ്മേ ഡിസംബർ 25നു മുൻപേ എന്റെയും എന്റെ മകളുടെയും കടബാധ്യത മാറ്റി തരണേ

  • @bijujohn459
    @bijujohn459 3 วันที่ผ่านมา

    അമ്മ മാതാവേ
    എന്നോട് കരുണ തോന്നെണമേ
    നവംബർ 3

  • @rakeshav1691
    @rakeshav1691 4 วันที่ผ่านมา +1

    അമ്മേ മാതാവേ ഈശോയുടെ പറഞ്ഞു ബാധ്യതകൾ തീർത്തു തരണമേ 🙏😭

  • @JulieFrancisAntony
    @JulieFrancisAntony 4 วันที่ผ่านมา +1

    എന്റെ ദൈവമാതാവേ എന്റെ ചേച്ചിയുടെ കൂടെ ഉണ്ടാകേണമേ അസുഖമെല്ലാം സുഖമാക്കികൊടുക്കേണമേ 🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 3 วันที่ผ่านมา

    Amme mathave ammamare kidathi kashtapedutharuthe amen

  • @JessyJoseph-t8q
    @JessyJoseph-t8q 4 วันที่ผ่านมา +1

    അമ്മ കൃപാവേ എന്റെ മകൾക്ക് യോഗയിൽ നിന്ന് എത്രയും പെട്ടെന്ന് സഞ്ചാരി മാതാവേ അമ്മ തന്നെ ചെന്ന് എന്റെ മകൾക്ക് വാങ്ങിക്കൊടുക്കണം

  • @sheejaajayan9347
    @sheejaajayan9347 4 วันที่ผ่านมา +4

    പരിശുദ്ധ മാതാവേ ഞങ്ങളുടെ ക ബാധ്യതകൾ തീർക്കാൻ ഒരു വഴി ഒരുക്കി തരണമേ 😢 ആമേൻ🙏🙏

  • @Sajitha-f9f
    @Sajitha-f9f 3 วันที่ผ่านมา

    മാതാവേ കണ്ണുനീരോടെ ആണ് ഞാൻ ഈ മെസ്സേജ് ഇടുന്നത് എന്റെ ജീവിതം തകർന്നു നിക്കയാണ് അമ്മേ. എന്റെ ഭർത്താവ് എന്നെ ഫോൺ വിളിക്കയോ ഒന്ന് കാണാൻ വരുകയോ ചെയ്യുന്നില്ല. അമ്മായിഅമ്മ കാരണം ഞങ്ങൾ രണ്ടായി അവർ കർത്താവിന്റെ മുമ്പിൽ മെഴുകുതിരി കാത്തുന്നതും നോക്കി തൊഴുതാനമ്മേ എന്റേന്ന് താലിമാല ഊരി വാങ്ങിയത്. എന്നിട്ട് കള്ളത്തരങ്ങളും നുണകളും പറഞ്ഞ് എന്നെയും ഭർത്താവിനെയും അകറ്റി എനിക്ക് അങ്ങ് അല്ലാതെ ആരും ഇല്ല. ഇന്ന് എന്റെ ഭർത്താവ് വിളിക്കണേ അമ്മേ

  • @Sophyadroston
    @Sophyadroston 4 วันที่ผ่านมา

    Yesuve sthothiram yesuve nanni ALLELUIA AMEN

  • @cafecoffeetime8561
    @cafecoffeetime8561 3 วันที่ผ่านมา

    Amme eanne ammayiammayude manasikamayi peedipikunnathil ninnu rakshikane....

  • @AsMn-x1g
    @AsMn-x1g 4 วันที่ผ่านมา

    Amen 🙏 🙏 🙏

  • @aakashms10aa62
    @aakashms10aa62 4 วันที่ผ่านมา +2

    അമ്മ മാതാവേ, നാളത്തെ ചെക്കപ്പിൽ എന്റെ കാല് സുഖപെട്ടതായ് കാണണം അമ്മ നാളെ എന്റെ കൂടെ വരണം . എനിക്ക് രണ്ടു കാലിൽ നടക്കാൻ പറ്റണം അമ്മേ....... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായ് എന്നെ ഉയർത്തണമെ അമ്മേ.....എന്റെ അപ്പാ യേശു അപ്പാ എന്നെ സുഖപെടുത്തണമെ, എനിക്ക് അവിടുത്തെ കൃപ തരണമേ.... ഞങ്ങൾക്ക് മനസമാധാനമുള്ള ജീവിതം തരണമെ.........

  • @SEBINRENCHU
    @SEBINRENCHU 3 วันที่ผ่านมา

    Ente devame anughrahikane jolii nalkane amme mathave anughrahikane jolii nalkane

  • @lissy1397
    @lissy1397 3 วันที่ผ่านมา

    Ente amme makkalk nalla job nalgi anugrahikane amen 🙏 amen 🙏 amen 🙏

  • @MoliPv
    @MoliPv 4 วันที่ผ่านมา +1

    Amma mathave oru kunjune nalki anugrahikkaname Amallinta kalinta vethana purnnamayai sugappuduthaname

  • @indiradevadas5812
    @indiradevadas5812 4 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കൊച്ചുമക്കളെ അനുഗ്രഹിക്കേണമേ എന്റെ അപ്പൂസിന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @marysibil8798
    @marysibil8798 3 วันที่ผ่านมา

    അമ്മേ ഇടപെടണമേ....

  • @AnkithaPm-pz8qu
    @AnkithaPm-pz8qu 4 วันที่ผ่านมา +4

    അമ്മേ മാതാവേ അനുഗ്രഹി ക്കണേ എൻ്റെ മക്കളെ ആപത്തിൽ നിന്നും രക്ഷിക്കണേ'സമർപ്പിക്കുന്നു❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 4 วันที่ผ่านมา +2

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu kath samrakshikename amen

  • @LinisunnyLini
    @LinisunnyLini 4 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയെ കായികളിൽ സമർപ്പിക്കുന്നു

  • @MoliPv
    @MoliPv 4 วันที่ผ่านมา +1

    Amma mathave enta udabadi niyogangal allam sathichutharaname