ഇന്ന് ഒക്ടോബർ 14 തിങ്കളാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #udambadinovenakreupasanam
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

ความคิดเห็น • 136

  • @JishyP-vt6he
    @JishyP-vt6he 2 ชั่วโมงที่ผ่านมา +2

    അമ്മേ അങ്ങേ ആശ്രയിക്കുന്നവർക്കെല്ലാം അങ്ങ് സാമീപ്യം നല്കണമേ

  • @sajimolsanthosh538
    @sajimolsanthosh538 2 ชั่วโมงที่ผ่านมา +1

    അമ്മേ 🙏എന്റെ കാലിന്റെ അസുഹവും എന്റെ അമ്മയുടെ കൈ മരവലും മാറ്റിത്തരണേ ശ്രീക്കുട്ടിയുടെ അസുഹങ്ങളെല്ലാം എടുത്തു മാറ്റണെ 🙏🙏🙏

  • @Binoj-ew6mh
    @Binoj-ew6mh 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാകണമേ

  • @sajimolsanthosh538
    @sajimolsanthosh538 2 ชั่วโมงที่ผ่านมา +1

    അമ്മേ 🙏ടുട്ടുവിനു പടിക്കുവാൻ ഭയങ്കര മടിയാണമ്മേ അവന്റെ മടിമാറ്റി പടിക്കുവാനുള്ള ഉത്സാഹവും ഓർമ്മശക്തിയും കൊടുത്തു അനുഗ്രഹിക്കണേ എന്റെ മകന് നല്ല ഭാവി കൊടുക്കണേ

  • @lucydavis7046
    @lucydavis7046 2 ชั่วโมงที่ผ่านมา +1

    എന്റെ അമ്മ മാതാവേ എന്റെ അമ്മയെ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @anumathew1093
    @anumathew1093 ชั่วโมงที่ผ่านมา

    എന്റെ. യേശുവേ. പരിശുദ്ധ അമ്മേ.. എന്റെ പിതാവിന്റെ കണ്ണ് വേദന. തലകറക്കം.. മാറ്റി സൗഖ്യം കൊടുക്കണമേ.. 🙏

  • @handle-e6k
    @handle-e6k ชั่วโมงที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ കർത്താവിന്റെ അനുഗ്രഹത്താൽ എന്റെ ജീവിതത്തിലുള്ള എല്ലാം പ്രശ്നങ്ങളും മാറ്റി പ്രാത്ഥനയിൽ കൂടുതൽ അടുപ്പികേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t ชั่วโมงที่ผ่านมา

    കൃപാസന മാതാവെ അഖണ്ഡ ജപമാല റാലിയിൽ സംബന്ധിയ്ക്കാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 2 ชั่วโมงที่ผ่านมา +4

    അമ്മേ ഞങ്ങൾ പലിശയ്ക്കു വാങ്ങിയ 1ലക്ഷം രൂപയും മുടങ്ങിയ പലിശയും ഇന്ന് തന്നെ കൊടുക്കണം അതിനായുള്ള വഴി ഒരുക്കണമേ 🙏വീടിന്റെയും വസ്തുവിന്റെയും പ്രമാണങ്ങളും പണയം വച്ചിരിക്കുന്ന സ്വർണ്ണങ്ങളും ജപ്തി ആയ അവസ്ഥയിൽ ആണ് പലിശയെങ്കിലും ഉടനെ അടച്ചേ പറ്റു അതിന് തന്നെ 4ലക്ഷം രൂപ വേണം എന്റെ ഈ വിഷയങ്ങൾ എല്ലാം ഈശോയ്ക്കും മാതാവിനും മുൻപിൽ സമർപ്പിക്കുന്നു വേണ്ട രീതിയിൽ എല്ലാം ചെയ്തു തരണമേ 🙏

  • @RajeshT-mn8ml
    @RajeshT-mn8ml ชั่วโมงที่ผ่านมา +1

    അമ്മേ ഈ പ്രാർത്ഥന കഴിയുമ്പോൾ എന്റെ ആദ്യം നിയോഗമായ എന്റെ ഭർത്താവിന്റെ അസുഖം പൂർണ്ണ മായും മാറ്റണമേ എന്നുള്ള ഞങ്ങളുടെ ഏറ്റവും അത്യാവശ്യം മായ നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏🙏അമ്മേ ഒരു കുടുംബത്തിലെ 6 പേരെ നോക്കണ്ട ആളാ ഈ രോഗം ബാധിച്ചു കിടപ്പിലായത് അമ്മേ 😢😢😢😢വേഗം രോഗം സൗഖ്യം നൽകി നിന്റെ അത്ഭുതം കാണിക്കണമേ 🙏🙏🙏🙏🙏🙏

  • @LinisunnyLini
    @LinisunnyLini 3 ชั่วโมงที่ผ่านมา +3

    മാതാവേ എനിക്ക് ഈ ആഴ്ച കടം ടീർക്കുവാനും അമ്മയുടെ നടയിൽ വരുവാനും അനുഗ്രഹിക്കണമേ

  • @RajeshT-mn8ml
    @RajeshT-mn8ml ชั่วโมงที่ผ่านมา

    അമ്മേ എന്നെ ഉടമ്പടി യിൽ ജീവിക്കാൻ അമ്മയുടെ കൃപ ഉണ്ടാകണമേ 🙏🙏🙏🙏🙏എന്റെ ഭർത്താവിന്റെ രോഗം വേഗം മാറ്റി തരണമേ 🙏🙏🙏🙏

  • @dinuchacko7516
    @dinuchacko7516 2 ชั่วโมงที่ผ่านมา +1

    Amme mathave eniku swanthamai oru bavanathe tharename

  • @Merlinshelly-j5w
    @Merlinshelly-j5w ชั่วโมงที่ผ่านมา

    അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ShibuVarghese-k1t
    @ShibuVarghese-k1t 2 ชั่วโมงที่ผ่านมา

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതമാതാവേഅമ്മയുടെഈഎളിയദാസനു അമ്മയുടെഅരികിൽവന്നുസാക്ഷ്യംനൽകുവാൻകാലുകൾക്ക്ബലംനൽകിഅനുഗ്രഹിക്കേണമേ 🙏✝️🌹

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 2 ชั่วโมงที่ผ่านมา +1

    അമ്മേ എനിക്ക് വലിയ കടം വീട്ടാൻ ഒരു വഴി കാട്ടി തരണമേ അമ്മേ. ഇനി അനുഭവിക്കാൻ വയ്യ. എന്നെയും മക്കളെ യും ശപിക്കുക ആണ് അമ്മേ ഉടബടി എടുത്തിട്ട് വല്ല കാര്യം നടന്നോ എന്ന്. അമ്മ എനിക്ക് ഒരിക്കലും നടത്തി തരില്ല എന്ന് പറഞ്ഞു ശപിക്കുകയാണ് അമ്മേ. ഒരു വഴി കാട്ടി തരണമേ അമ്മേ 🙏🙏🙏🙏😭😭😭😭

  • @SamuelAlexander-t1c
    @SamuelAlexander-t1c 3 ชั่วโมงที่ผ่านมา

    Ente മാതാവേ ente ഭർത്താവിന്റെ കിഡ്നിയുടെ അസുഗം പൂർണമായി മാറ്റി കൊടുക്കാൻ അമ്മ പ്രാർത്ഥിക്കണമേ മകന്റെ രോഗം പൂർണമായും വിട്ടു മാറാൻ അമ്മ പ്രാർത്ഥിക്കണമേ

  • @Chindhu7493
    @Chindhu7493 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ശാന്തിയമ്മയുടെ സ്വർണം എടുത്തു കൊടുക്കാൻ പറ്റണെ മാതാവേ 25 date ഇട്ടു പ്രാർത്ഥിക്കുന്നു കയ് വെടിയല്ലേ മാതാവേ പ്രശ്നം ആകല്ലേ 🙏🙏🙏😢😢

  • @JencyManoj
    @JencyManoj 3 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എന്റെ ഇന്ന് കൊടുക്കാമെന്നു പറഞ്ഞ 26000rs കൊടുക്കാൻ ഒരു വഴിയും ഇതുവരെ ആയില്ല എന്റെ അമ്മേ എനിക്ക് ഒരു വഴി ഒരുക്കി എന്നെ സഹായിച്ചു അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏🙏

  • @kavithasaileswaran2621
    @kavithasaileswaran2621 3 ชั่วโมงที่ผ่านมา +2

    മാതാവേ 🙏എന്റെ കുടുബ സുഹൃത് വിജയമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് അവർക്ക് അസുഖം മാറ്റി കൊടുക്കണേ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ മകനെ സമർപ്പിക്കുന്നു. അവനു നല്ല സ്വാഭാവം കൊടുക്കണേ 🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 4 ชั่วโมงที่ผ่านมา +3

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കേണമേ 🙏ആമേൻ

  • @renjinisarath1360
    @renjinisarath1360 4 ชั่วโมงที่ผ่านมา

    Mathave എന്റെ എല്ലാ നിയോഗങ്ങൾക്കു മേലും കൃപ ചൊരിയണേ

  • @nishajoy3297
    @nishajoy3297 4 ชั่วโมงที่ผ่านมา

    മാതാവേ എൻ്റെ ദുഖങ്ങൾ കാണേണമേ . ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ

  • @binusunny1694
    @binusunny1694 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ നാളത്തെ (15 /10 /2024) ആവശ്യം കൊടുത്തു തീർക്കുവാനുള്ള കടത്തിന്റെ മേൽ അത്ഭുതം cheyyaname🙏🙏🙏

  • @MerinAnn-o3j
    @MerinAnn-o3j 2 ชั่วโมงที่ผ่านมา

    ഈശോയെ, നല്ലൊരു ക്രിസ്ത്യൻ മാനേജ്മെന്റ് നഴ്സിംഗ് കോളേജിൽ അഡ്മിഷൻ നൽകി എന്നെ അനുഗ്രഹിക്കണമേ
    15/10/2024

  • @rachelthomas2712
    @rachelthomas2712 3 ชั่วโมงที่ผ่านมา

    Ente krupasana mathave shwrinmoents asugam matey kadom vetuvan markam therane shebinmone joli padanam madakudathe pogane ente parthavente asgam matey kodukane ente kadom vetuvan markam therane✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏amen

  • @daisyhari5725
    @daisyhari5725 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മോൻ നവംബർ ഇരുപതാം തീയതി മുതൽ എഴുതുന്ന എല്ലാ വിഷയവും pass ആകുവാൻ അനുഗ്രഹിക്കണമേ

  • @leenawilson4954
    @leenawilson4954 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഇന്നെന്റെ മോന്റെ ബ്രോങ്കോസ്കോപ്പി ടെസ്റ്റ് ആണ് അത് നോർമൽ ആകുന്നതിനുമേൽ എന്റെ അമ്മ മാതാവ് ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @RejiVPaul
    @RejiVPaul 2 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റ അളിയന്റെ ആൻജിയോപ്ലാസ്റ്റ് നാളെ വെച്ചിരിക്കുകയാണ്. അതില്ലാതെ ആക്കി തരണമേ അമ്മേ.

  • @SandhyaSinil
    @SandhyaSinil 4 ชั่วโมงที่ผ่านมา +3

    പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാനും ശുശ്രൂഷിക്കുവാനും സ്നേഹിക്കുവാനും അമ്മേ എന്നെ അനുഗ്രഹിക്കണമേ എനിക്കൊരു സ്ഥാപനം കാണിച്ചു തരണമേ

  • @SunithaSelvamony
    @SunithaSelvamony 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ പാവം shemikanam അമ്മ എന്റെ ഭർത്താവിനെ Birkcs thozil തരണം അമ്മ എന്റെ മകളെ മരുമകന്‍ ഒരു പ്രശ്നങ്ങളും ഇല്ലാത്ത ജീവിതം കൊടുത്തു anugrhikanam amme ഈശോയേ rashikkanam 75 0000 kadan തീര്‍ക്കാന്‍ അമ്മ മാതാവേ ഒരു നല്ല വഴി തരണം അമ്മേ

  • @snehasanthosh8316
    @snehasanthosh8316 3 ชั่วโมงที่ผ่านมา

    ഈശോയെ പരിശുദ്ധ അമ്മേ കുടുംബ വീട് വിട്ടേക്കണേ മാതാവേ ഒരു സമാധാനവും ഇല്ലാത്ത ജീവിതവും മാതാവേ ഞങ്ങളുടെ എന്നും പ്രശ്നങ്ങൾ ആ കിട്ടാത്ത ഒരു ചേട്ടനും ഉണ്ട് മാതാവേയുടെ ഈ വീട്ടിലെ അമ്മായപ്പൻ അമ്മായിയമ്മയും എന്ന് ഞങ്ങളോട് വഴക്ക് മാതാവേ, എന്നാ ഇതിന്റെ ഞങ്ങൾക്ക് എന്നോട് ഒന്നും വഴക്ക് മാതാവേ എന്ന മാതാവേ ഒരു സമാധാനമുള്ള ജീവിതം ഞങ്ങൾക്ക് തരുന്ന മാതാവ് ഈ വീട്ടീന്ന് ഒരു സമാധാനമുള്ള ജീവിതം ഞങ്ങൾക്ക് തരുന്നത്

  • @PreethiPradeep-u2t
    @PreethiPradeep-u2t ชั่วโมงที่ผ่านมา

    അശ്വതിയുടെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റിക്കൊടുക്കണമേ ആകുടുംബത്തിൽ സമാധാനം നൽകണമേ ആകുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏❤️❤️❤️❤️

  • @akashkeshu7230
    @akashkeshu7230 4 ชั่วโมงที่ผ่านมา +2

    ഈ പ്രാർത്ഥനായിൽ എന്റെ നീ യോഗം ഈ വെക്കണ മാതാവേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരെ നല്ല മരുമക്കളാക്കി തിരിച്ച് തരേണമേ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ

  • @LinisunnyLini
    @LinisunnyLini 2 ชั่วโมงที่ผ่านมา

    14
    15
    16
    17
    ഈ ദിവസഞ്ഞ സമർപ്പിക്കുന്നു കടം വീട്ടാൻ അനുഗ്രഹിക്കണമേ

  • @bijukumar504
    @bijukumar504 3 ชั่วโมงที่ผ่านมา +2

    ഈൗ പ്രാത്ഥനയിൽ എന്റെ നിയോഹം വയ്ക്കുന്നു മാതാവേ എനിക്ക് അത് നടത്തി തരണമേ

  • @simonabraham9645
    @simonabraham9645 2 ชั่วโมงที่ผ่านมา

    Amme krupasana mathave njangalude kadabharam neeki samadanam tharename amme ente unniyude parishramangale sabhalamakkename anugrahikename mathave ente makkale anugrahikename kathukollename 💔💔🥲🥲🙏🙏🙏✝️✝️🌷🌷🌷

  • @premyjos
    @premyjos 2 ชั่วโมงที่ผ่านมา

    കൃപസാനം മാതാവേ എന്റെ മോളുടെ ഇന്ന് നടക്കുന്ന ജോലി സംബന്ധിച്ച intervievil അവളെ സെലക്ട്‌ ചെയ്യാൻ കരുണയുണ്ടാകേണമേ മാതാവേ ആമേൻ 🙏🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t ชั่วโมงที่ผ่านมา

    മാതാലെ എന്റെ മോൻ10-ാം ക്ലാസ്സിൽ പഠിക്കുന്നു കണ്ക്ക് ഫിസിക്സ് ഹിന്ദി ഊവിഴയ ങ്ങൾ പഠിക്കപാടാണ് ആ മോനെ പഠിയ്ക്ക അനുഗ്രഹിക്കണമേ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SijiS-kd4dk
    @SijiS-kd4dk 2 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ നിങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ തീർക്കുന്നതിനുള്ള വേണ്ടിയുള്ള ഒരു വഴി തുറന്നു തരേണമേ എൻറെ അണ്ണൻ ജോണിക്ക് ഒരു വിവാഹം നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു രോഗാവസ്ഥയിൽ ആയിരിക്കുന്ന പപ്പയും അമ്മയെ അനുഗ്രഹിക്കട്ടെ

  • @kallambalam9881
    @kallambalam9881 ชั่วโมงที่ผ่านมา

    മാതാവേ ഇന്ന് പൈസ കൊടുക്കണം എല്ലാം കൂടി 20000രൂപ കൊടുക്കണം എന്റെ കൈയിൽ ഒന്നുമില്ല അമ്മേ

  • @diyabiju9377
    @diyabiju9377 2 ชั่วโมงที่ผ่านมา

    യേശുവേ പനിയുടെ അസുഖം മാറ്റി തരണമേ

  • @sherlymathew4091
    @sherlymathew4091 2 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ മകളുടെ ജോലി അമ്മേ ഏൽപ്പിക്കുന്നു

  • @LinisunnyLini
    @LinisunnyLini 2 ชั่วโมงที่ผ่านมา

    എന്റെ മക്കൾ 10ക്ലാസ്സിൽ പഠിക്കുന്നു മൂത്ത മകൾ ക്കു നല്ല സാലറി കിട്ടാനും, ഭർത്താവിന്റെ അസുഖം മാറ്റികൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ കുടുംബം കാത്തു കോളേണമേ ആമ്മേൻ

  • @minijijikumar7123
    @minijijikumar7123 4 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ മകളെയും മരുമകനേയും ചേർത്ത് നിർത്തി അവരുടെ ദാമ്പത്യ ജീവിതം സന്തോഷമുള്ളതാക്കി കൊടുക്കേണമേ.. കർത്താവെ 🙏🙏

  • @Sheena-or6oy
    @Sheena-or6oy ชั่วโมงที่ผ่านมา

    അമ്മേ മാതാവോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @LillyVakkachan
    @LillyVakkachan 3 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തന്ന് കുടുംബത്തെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു സാധിച്ചു തരണമേ🙏🙏🙏

  • @bijisajisaji4403
    @bijisajisaji4403 2 ชั่วโมงที่ผ่านมา

    നാളെ എന്റെ തടസങ്ങൾ മാറ്റിത്തരാണമേ 🙏🙏🙏🙏

  • @ajithasree6337
    @ajithasree6337 3 ชั่วโมงที่ผ่านมา +2

    അമ്മേ ഉടമ്പടിയിൽ ജീവിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @Binoj-ew6mh
    @Binoj-ew6mh 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് 14/10/ 2024 ന് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ കഴിയണമേ അതിനുളള പൈസ കിട്ടണ മേ

  • @rosajohn3484
    @rosajohn3484 2 ชั่วโมงที่ผ่านมา +1

    അമ്മേഎ൯റനിയോഗങ്ങൾസാധിച്ചുതരേണമെ❤❤❤❤❤❤❤❤

  • @sureshkumark9366
    @sureshkumark9366 2 ชั่วโมงที่ผ่านมา

    അമ്മേ മോൾക് വയറുവേദന യുടെ ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കണേ ക്ലാസ്സ്‌നു പോകണം UK യിലാണ് നഴ്സിംഗ് നു ഹാജർ നിർബന്ധം ആണ് അമ്മേ സഹായിക്കേണം

  • @PresannaPurushothaman
    @PresannaPurushothaman 2 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ ഹൃദയത്തിൻ്റെ ഭാരം മാറ്റി തൻ ന്നു പകരം സ്നേഹത്താൽ നിറക്കണമെ എനിക്ക് ഭയം ആണ് എനിക്കു സംസാരിക്കണം ആമേൻ

  • @mridulababy2948
    @mridulababy2948 2 ชั่วโมงที่ผ่านมา

    എന്റെ മാതാവേ മോന് അഡ്മിഷൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും തുടങ്ങു്വാൻ ഉള്ള താല്പര്യം മാതാവ് കൊടുക്കണംമേ 🙏🙏🙏🙏🙏

  • @kallambalam9881
    @kallambalam9881 ชั่วโมงที่ผ่านมา

    മാതാവേ ഇന്ന് ലോൺ ശെരിയാക്കി തരണമേ കർത്താവെ എന്നിൽ കൃപ ഉണ്ടായിരിക്കണമേ

    • @abintj385
      @abintj385 ชั่วโมงที่ผ่านมา

      Mataveoet aetmakllj jayieppkknama26

  • @RajiLalichan
    @RajiLalichan ชั่วโมงที่ผ่านมา

    അമ്മേ എന്റെ കാര്യത്തിൽ ഇടപെടണമേ🙏

  • @jincyrajesh1952
    @jincyrajesh1952 2 ชั่วโมงที่ผ่านมา

    Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal Matti tharaname ente alargi rogam mattitharane April 17 ayusum arogyamulla kunjine thanne anugrehikkane amen 🙏🙏🙏🙏

  • @santhaharidas5516
    @santhaharidas5516 2 ชั่วโมงที่ผ่านมา

    Amme ente maranam vare ente nithyatha var yesu koode jevikanulla krepayarulename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajamPradeep
    @RajamPradeep ชั่วโมงที่ผ่านมา

    എന്റെ ഗോൾഡ് പുതുക്കിവക്കാൻ പറ്റ ണെ മാതാവേ

  • @sheenasaji307
    @sheenasaji307 ชั่วโมงที่ผ่านมา

    അമ്മേ മോൾക്ക് ഒരു ജോലി തരണേ. അമ്മേ ആരുമില്ല ഒന്ന് സഹായിക്കാൻ, merit ഇൽ കിട്ടില്ല അമ്മേ സഹായിക്കണേ. മറ്റൊരു മാർഗവും ഞങ്ങൾക്കില്ല അമ്മേ. കൂടെ വരണേ. ഒരു കമ്പനി ജോലി കൊടുക്കണേ

  • @LinisunnyLini
    @LinisunnyLini 2 ชั่วโมงที่ผ่านมา

    എന്റെ മോളെ ഒന്നിപ്പിക്കണമേ

  • @sajimolsanthosh538
    @sajimolsanthosh538 2 ชั่วโมงที่ผ่านมา

    Amme 🙏sreekkuttyude joli ammayku samarpikunnu nalla saalari kittane harikkuttyyeum kudumbhatheum amma ettedukkane എന്റെ kochumakale amma kaatholane

  • @sajimolsanthosh538
    @sajimolsanthosh538 2 ชั่วโมงที่ผ่านมา

    Amme 🙏ente sahodatanum jivitha pankaalium makkalum ente ammayodum achanodum njangalodum kaanikunna veruppum avagananaum maatti avatku maanasaandaram kodukkane avar njangale vilikkane 🙏🙏🙏

  • @christopherjacob8944
    @christopherjacob8944 2 ชั่วโมงที่ผ่านมา

    Ente chechiyude makhante thettayakuttu kettilninnum viduthal lebhikkan amma mathave anugrahikaname amen

  • @linetdcoutho3885
    @linetdcoutho3885 ชั่วโมงที่ผ่านมา

    Njagaludy Ella prashnagalkum pariharam nalkaname. Amme njagalku koottayirikename.

  • @babyjacob7247
    @babyjacob7247 4 ชั่วโมงที่ผ่านมา

    Mathave ente prathanakal, makkalute PSW anivadichu kittal, avarute, job, njangalute rogangalkke aswhasam, makante driving test passakal, innathe avasiyangal ellam samarppikkunnu ettetukkename itapetaname mathave🙏🙏🙏

  • @dhanvantriscancentredsc3097
    @dhanvantriscancentredsc3097 3 ชั่วโมงที่ผ่านมา

    Amma mathave enne angayude prathyksheekarnathinte adayalamakkane

  • @ANCYSIBY-m1q
    @ANCYSIBY-m1q 3 ชั่วโมงที่ผ่านมา

    അമ്മേ, എന്റെ ഫ്രണ്ട് നെ സർപ്പിക്കുന്നു,🙏

  • @mahilas180
    @mahilas180 3 ชั่วโมงที่ผ่านมา

    Amma mathave entey sahodarenu innenkilum cancerintey chikilsa thudanganame ottum thamasikkatuthe Ella roghavum Matti anugrahikkaname amen

  • @MercyBabu-f8z
    @MercyBabu-f8z 3 ชั่วโมงที่ผ่านมา

    Amme krupasana prasadavara mathave Anujamolde vivahathadasam Matty daivanugrahamulla oru mone thiranjeduthanugrahikkaname ennu isoyod madyastham prarthikkaname 🙏

  • @BindhuJarline-e8p
    @BindhuJarline-e8p 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾടെ നിയോഗങ്ങൾ സാധിച്ചു തരണമേ അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ 🙏🙏

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 3 ชั่วโมงที่ผ่านมา

    മാതാവേ, മനസിന് ധൈര്യം താ

  • @abeythomas841
    @abeythomas841 2 ชั่วโมงที่ผ่านมา

    Amma mathava please pray for my husband business health peace my kids studies health god-fearing place ment results exams my health hormone levels weight reduction and for all

  • @dileepdubai6261
    @dileepdubai6261 4 ชั่วโมงที่ผ่านมา

    മാതാവേ ഞാൻ ചെയ്തു കൊണ്ടു ഇരിക്കുന്ന വർക്ക്‌ എനിക്ക് നല്ലപോലെ വിജയിക്കാൻ എന്നേ സഹായിക്കണേ... എന്നോട് ഒപ്പം നിന്ന് എന്നേ കൈ പിടിച്ചു ഉയർത്തണമേ 🙏🙏🙏മാതാവേ 🙏🙏🙏

  • @syamarasheed699
    @syamarasheed699 ชั่วโมงที่ผ่านมา

    Amme ente makkale ammayude kayyil elppikaanu amme

  • @josecyril27
    @josecyril27 ชั่วโมงที่ผ่านมา

    Eesomathave karuna aayirikane

  • @serdead4442
    @serdead4442 2 ชั่วโมงที่ผ่านมา

    അമ്മേ സനിക ടിക്കറ്റിന്റെ വച്ച്ചർ ഇന്ന് വരേണമേ

  • @SunithaMol-qc1jk
    @SunithaMol-qc1jk 2 ชั่วโมงที่ผ่านมา

    Amma mathave antta kudubatha anugrahikaname amma

  • @alicebesra6005
    @alicebesra6005 2 ชั่วโมงที่ผ่านมา

    Please pray for us 🙏🙏 hallelujah

  • @syamarasheed699
    @syamarasheed699 ชั่วโมงที่ผ่านมา

    Amme case jayippikane amme mathave

  • @TitiousJose
    @TitiousJose ชั่วโมงที่ผ่านมา

    Amen

  • @MercyBabu-f8z
    @MercyBabu-f8z 3 ชั่วโมงที่ผ่านมา

    Mamachane thiruraktham kond kazhuki sugappeduthaname isoye 🙏

  • @shijianil7425
    @shijianil7425 2 ชั่วโมงที่ผ่านมา

    Ammamathave entta achachna enna entta makkale anugrahikkanam mathave

  • @maryjoseph4038
    @maryjoseph4038 2 ชั่วโมงที่ผ่านมา

    Mathave praying for my child's civil Id and visa renewal.

  • @RajeshT-mn8ml
    @RajeshT-mn8ml ชั่วโมงที่ผ่านมา

    14/10/24അമ്മേ 😢😢😢😢😢രോഗം സൗഖ്യം നല്കണമേ 😢😢😢😢😢😢

  • @Sunitha-jl5ge
    @Sunitha-jl5ge ชั่วโมงที่ผ่านมา

    അമ്മയിക്, നന്ദി,

  • @abhijithdenson-ke8hy
    @abhijithdenson-ke8hy 2 ชั่วโมงที่ผ่านมา +1

    Kreupasanam.mathava.husband.health.god.akkanme.amma.mathava.husband.monday.medical.pass.akkanme.amma.ente.makkale.kathukollnme

  • @shijianeesh8749
    @shijianeesh8749 ชั่วโมงที่ผ่านมา

    Amme mathave 🥰

  • @ShelmeMartin
    @ShelmeMartin 2 ชั่วโมงที่ผ่านมา

    Ente amme Aldrinte ky vegam sugapeduthane

  • @sabithabiju4948
    @sabithabiju4948 3 ชั่วโมงที่ผ่านมา

    Amma mathave rashikenama

  • @radhikamolbabu8486
    @radhikamolbabu8486 ชั่วโมงที่ผ่านมา

    അമ്മേ ഞാൻ ഡോക്ടർ കാണാൻ നിൽകുവാ കൂടെ വരണേ 🙏🏿🙏🏿🙏🏿

  • @JencyJacobM
    @JencyJacobM 2 ชั่วโมงที่ผ่านมา

    Amma mathave,14-10-24&15-11-24(4)18,sahayikaname

  • @Seenath-n6z
    @Seenath-n6z ชั่วโมงที่ผ่านมา

    അമ്മ മതാവെ15/10/2024 നാളെയാണ് എനിക്ക് ലോൻ അടയ്ക്കാനുള്ള അവസാന തിയതി ഞാൻ ക്രസ്ത്തിയാനിയല്ല എന്നാലും ഞ ൻ ദിവസവും അച്ചൻ പറയുനതെല്ലാം കെൾ ക്കൂ o അത്ര വിസ്വസമാന് ഉടമ്പടിയെന്നും ഞാൻ എടുത്തിട്ടില്ല എന്നാലും മതാ വെനിനെ ഞാ വിസ്വസിക്കുനു എന്നെ കയ് വിടല്ലൊ🙏🙏🙏

  • @BisyLalu
    @BisyLalu 3 ชั่วโมงที่ผ่านมา

    Alla makalayum kakanya,rogumangalil ninnum,kadabadithayil ninnum, kunjingal ellathabaryum jolly ellathavarayum, exarmne padikunnavarayum kakanya Esoya

  • @syamarasheed699
    @syamarasheed699 ชั่วโมงที่ผ่านมา

    Amme ente barthavinte case namukku anukulam aaki tharane amme

  • @NelsyChristopher
    @NelsyChristopher ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @sabuabraham576
    @sabuabraham576 3 ชั่วโมงที่ผ่านมา

    Amme ente makale 3 pereyum ammayude neela ankikulil pothinju samrashikane

  • @kmgigimathew2698
    @kmgigimathew2698 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @Rasiya-z1k
    @Rasiya-z1k 3 ชั่วโมงที่ผ่านมา

    🙏🙏🙏😭