#SARAMILLA

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • LYRICS, MALAYALAM, HINDI, TAMIL AND ENGLISH SONGS
    Today's word of God
    Romans 8:18
    *For I consider that the sufferings of this present time are not worthy to be compared with the glory which shall be revealed in us*.
    റോമർ 8:18
    *നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു*.
    Lyrics:
    സാരമില്ല ഈ സങ്കടങ്ങൾ
    മാറിപ്പോകും ഈ വേദനകൾ
    മാറിപോകാത്തൊരു വാഗ്ദത്തമുണ്ടിനി
    ആ നല്ല നാളുകൾ വേഗം വരും
    സാരമില്ല ഈ സങ്കടങ്ങൾ
    മാറിപ്പോകും ഈ വേദനകൾ
    കരയണ്ട ദുഃഖത്താൽ കർത്തനുണ്ട്
    കണ്ണുനീരെല്ലാമേശു മാറ്റിടുമേ (2 )
    സങ്കടങ്ങൾക്കെല്ലാം പരിഹാരം തന്നീടും
    പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട് (2 )
    സാരമില്ല ഈ സങ്കടങ്ങൾ
    മാറിപ്പോകും ഈ വേദനകൾ
    ഏലീയാവിൻ ദൈവം കൂടെയുണ്ട്
    എന്നുമെന്നേ കർത്തൻ പോറ്റിടുന്നു
    കാക്കയെക്കൊണ്ടവൻ ഭക്ഷണമൊരുക്കി
    നിത്യമെന്നെ താതൻ പോറ്റിടുന്നു
    സാരമില്ല ഈ സങ്കടങ്ങൾ
    മാറിപ്പോകും ഈ വേദനകൾ
    ആഴക്കടലിൽ ഞാൻ താണുപോയാൽ
    കരംപിടിച്ചെന്നെ താതൻ ഉയർത്തീടുന്നു
    ചേർത്തൊപ്പം പിടിച്ച് കടലിൻ മീതെ നടന്ന്
    അക്കരെയെത്തിക്കും താതനെന്നെ
    സാരമില്ല ഈ സങ്കടങ്ങൾ
    മാറിപ്പോകും ഈ വേദനകൾ
    ഭാരങ്ങളാൽ ഞാൻ തളർന്നാലും
    ഭാരം ചുമന്നവൻ യേശുവുണ്ട്
    എൻ പാപഭാരം ക്രൂശിൽ താൻ വഹിച്ച്
    അടിപിണരാലവൻ സൗഖ്യം തരും
    സാരമില്ല ഈ സങ്കടങ്ങൾ
    മാറിപ്പോകും ഈ വേദനകൾ
    #gospelmusic #evergreenhits #malayalamchristiansongs
    #malayalamworshipsongsnew #devotional #malayalamworshipsong
    #christiandevotionalsongs #gospelmusic2023 #dailymorningdevotion
    #traditionalchristiansongs #oldmalayalammelodysongs #newchristiansong
    #podcast #christiansongs #evergreenhits #oldtraditionalsong #lyrics #music #songwithlyrics #melody #worship #praiseandworship #topsongs #favoritesong #saramila #topmusic

ความคิดเห็น • 200

  • @LSK2023
    @LSK2023  ปีที่แล้ว +8

    th-cam.com/video/LNyL_Dg9odM/w-d-xo.html

  • @sindhumolm.k7505
    @sindhumolm.k7505 3 หลายเดือนก่อน +6

    Eh...song.....everyday njan kelkkunnu......athra sankadangal vannalum eh song kelkkumpol....mansinu oru aseweshem .kittum

  • @georgethomas3756
    @georgethomas3756 7 หลายเดือนก่อน +9

    ലോകം തരാത്ത സമാധാനം യേശുവിൽ വിശ്വസിക്കുന്നവർക്കുണ്ട്.❤❤❤

  • @SherlyShaji-o4c
    @SherlyShaji-o4c 7 หลายเดือนก่อน +6

    നമ്മുടെ ജീവിതത്തിൽ വേദന ഉണ്ടെങ്കിൽ അത് തിന്മയ്ക്കല്ല അത് ആത്മീയമായും ഭൗതി കമായും നന്മയ്ക്കായിട്ടാണ്.
    ഏതു സാഹചര്യത്തിലും യേശുവിനോട് കൂടെ ആയിരിക്കണം. ദാനിയേൽ സിംഹങ്ങളുടെ കുഴിയിൽ ആയിരുന്നിട്ടും അവൻ ചെയ്തു പോന്ന കാര്യങ്ങൾക്കു മുടക്കം വരുത്തിയില്ല (പ്രാർത്ഥന )സാഹചര്യമോ, ചുറ്റുപാടോ നോക്കാതെ മൂന്നുനേരവും പ്രാർത്ഥിച്ചു
    ആയതിനാൽ ദാനിയേൽ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ട് അവനു യാതൊരു കേടുപാടും വന്നതായി കണ്ടില്ല എന്ന് വചനത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
    ജോസെഫിന്റെ ജീവിതത്തിലും പൊട്ടകിണറും, പൊതിഫറിന്റെ ഭവനത്തിലെ പ്രതിസന്ധി ഉണ്ടായിട്ടും, അപ്പക്കാരൻ മറന്നുപോയിട്ടും യോസഫ് പരാജയപ്പെട്ടില്ല.ദൈവം ജോസെഫിന്റെ കൂടെ ഉണ്ടായിരുന്നതു കൊണ്ട് അവൻ ചെയ്തതെല്ലാം സഫലമായിയെന്നു വചനത്തിൽ കാണുന്നു.
    ആയതിനാൽ വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കാം.
    പ്രശ്നങ്ങൾ പറയാതെ പ്രശ്ശ്നത്തോട് യേശുവിന്റെ നാമത്തിൽ കൽപ്പിക്കാം.
    എല്ലായിടത്തും എല്ലായ്പോഴും ക്രിസ്തുവേശുവിൽ ജയം തരുന്ന കർത്താവിനു ആയിരമായിരം സ്തോത്രം.
    ഇത് വായിച്ചു വിശ്വസിക്കുന്ന എല്ലാവരെയും ഞാൻ യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കുന്നു അമേൻ.

  • @VIMALAAMAL
    @VIMALAAMAL 3 หลายเดือนก่อน +2

    സാരമില്ല 🙏🏻🙏🏻🙏🏻🙏🏻

  • @reetareeta
    @reetareeta 5 หลายเดือนก่อน +4

    பாடல். 7
    சாரமில்லா ஈ. சங்கடங்கள்
    மாறிபோகும் ஈ. வேதனகள்
    மாறி போகாதொரு, வாக்தத்தம் உண்டெனி
    ஆ நல்ல நாளுகள் வேகம் வரும
    1.கரையுண்ட துக்கத்தால் கர்த்தன் உண்டு
    கண்ணுணீர் எல்லாம் இயேசு மாற்றிடுமே
    சங்கடங்கள் எல்லாம் பரிகாரம் தன்னிடும்
    பிரார்தன கேள்குன்ன யேசு உண்டு
    சாரமில்லா ஈ. சங்கடங்கள்
    மாறிபோகும் ஈ. வேதனகள்
    மாறி போகாதொரு, வாக்தத்தம் உண்டெனி
    ஆ நல்ல நாளுகள் வேகம் வரும்
    2 ஏலியாவின் தெய்வம் கூடயுண்டு என்னுமென்னே கர்த்தன்
    போற்றிடுன்னு
    காக்கையை கொண்டவன் பச்க்ஷனமொருக்கி
    நித்தியமென்னே தாதன் போட்டிடுன்னு
    சாரமில்லா ஈ. சங்கடங்கள்
    மாறிபோகும் ஈ. வேதனகள்
    மாறி போகாதொரு, வாக்தத்தம் உண்டெனி
    ஆ நல்ல நாளுகள் வேகம் வரும்
    3 ஆழ்கடலில் ஞான் தானு போயால்
    கரம் பிடிச்சென்னே தாதன் உயர்த்திடுண்ணு
    சேர்த்தொப்பம் பிடிச்சு கடலின் மீதே நடன்னு.
    அக்கரை எத்திக்கும் தாதன் என்னே
    சாரமில்லா ஈ. சங்கடங்கள்
    மாறிபோகும் ஈ. வேதனகள்
    மாறி போகாதொரு, வாக்தத்தம் உண்டெனி
    ஆ நல்ல நாளுகள் வேகம் வரும்
    4 பாரங்களால் ஞான் தளர்ந்நாலும் பாரம் சுமன்னவன் யேசு உண்டு
    என் பாப பாரம் க்ரூசில் தன் வகிச்சு அடிபினரால் அவன் சௌக்கியம் தரும்
    சாரமில்லா ஈ. சங்கடங்கள்
    மாறிபோகும் ஈ. வேதனகள்
    மாறி போகாதொரு, வாக்தத்தம் உண்டெனி
    ஆ நல்ல நாளுகள் வேகம் வரும

  • @beenakunjamma1690
    @beenakunjamma1690 11 หลายเดือนก่อน +6

    എന്റെ സഹോദരിയ്ക്കായി പ്രാർത്ഥിക്കുന്നു, അവളുടെ കൂടേ ഉണ്ടാകണേ പിതാവേ, അവളുടെ ct scan നോർമൽ ആകണേ പിതാവേ 🙏🙏🙏🙏

    • @LSK2023
      @LSK2023  11 หลายเดือนก่อน +1

      Karthavu poorna saoukhyam nalkum

  • @minnamolaruvikkuzhiyil8499
    @minnamolaruvikkuzhiyil8499 ปีที่แล้ว +24

    വിഷമാകട്ടതിലാണു ee പാട്ട് kettath വളരെ ആശ്വാസമായി

  • @JosephkuttyMathew
    @JosephkuttyMathew หลายเดือนก่อน +1

    Surely, no doubt all sorrows will turn into JOY. (sangadagal santoshamai bhavikkum)

  • @ManjuRoy-d9w
    @ManjuRoy-d9w หลายเดือนก่อน +1

    🙏

  • @Shinumathai936
    @Shinumathai936 2 หลายเดือนก่อน +1

    🙏🙏🙏🙏💖💖

  • @Annie2023annliya
    @Annie2023annliya 11 หลายเดือนก่อน +9

    സാരമില്ല ഈ സങ്കടങ്ങൾ... മാറിപോകും വേദനകൾ 🙏🏽🙏🏽

  • @RJP-mu2ld
    @RJP-mu2ld 4 หลายเดือนก่อน +1

    🙏 Yeshu deva ente sankadangal theeroola. Reason ente person still negativil anu still. She is physical situation. We are talking tellepathy. Pls. Yeshu deva avare aa trappil ninnu rakshikkoo. Enne rakshikkenda bhagavan avare rakshikkoo. Pls. My divine😘❤️🙏

  • @tpjoseph894
    @tpjoseph894 5 หลายเดือนก่อน +2

    ദൈവമേ✝️എന്റെ സങ്കടം mattaname🙏

  • @VIMALAAMAL
    @VIMALAAMAL 3 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThulasiR-h7b
    @ThulasiR-h7b ปีที่แล้ว +7

    🙏🙏 പ്രത്യാശയുടെ നാട്ടിൽ ചെല്ലുമ്പോൾ ഈ സങ്കടം എല്ലാം മാറി പോകു🙋 ഹല്ലേലൂയാ ഹല്ലേലുയ

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

    • @persisjohny6972
      @persisjohny6972 10 หลายเดือนก่อน

      Praise the loard

  • @jollyabraham5216
    @jollyabraham5216 3 หลายเดือนก่อน +1

    ❤Heart Touch Song God Bless Both of You

  • @jollyabraham5216
    @jollyabraham5216 3 หลายเดือนก่อน +1

    ❤ Nice Song Super nice Voice God Bless Both of You

  • @rajeshms6554
    @rajeshms6554 7 วันที่ผ่านมา

    Amen 🙏🙏

  • @galaxyps8412
    @galaxyps8412 หลายเดือนก่อน +1

    Entay life this songil undu

  • @philipthomas7207
    @philipthomas7207 ปีที่แล้ว +3

    ഈമണ്ണിൽഎന്ൻറക്ളേശംഅല്പകാലംമാത്റം മാഞ്ഞു പോം അത് കിനാവുപോൽ..... ഹല്ലേലൂയ്യ ആമേൻ 🙌🙌🙏

    • @LSK2023
      @LSK2023  ปีที่แล้ว +1

      Amen 🙏

  • @jancysajijancy7846
    @jancysajijancy7846 2 หลายเดือนก่อน +1

    🙏🏼

  • @ThulasiR-h7b
    @ThulasiR-h7b ปีที่แล้ว +2

    🙏🙏 ഞൊടി നേരത്തെ ക്കുള്ള ലഘു സങ്കടം അനവധി തേജസ്സിൽ ഭാഗ്യം തന്നെ 🙏 ഒരേ ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു ബൈക്ക് ആക്സിഡന്റിൽ ഈ ലോകത്തുനിന്ന് മാറ്റപ്പെട്ടു🙏🙏🙏😂😂😂😂😂😂😂😂😂😂😂😂😂😂 ആമേൻ ആമേൻ

    • @LSK2023
      @LSK2023  ปีที่แล้ว

      🙏🏻🙏🏻

    • @johnythomas6834
      @johnythomas6834 ปีที่แล้ว +1

      2 കൊരിന്ത്യർ 5:1 കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.

    • @merymercyka6239
      @merymercyka6239 3 หลายเดือนก่อน

      എനിക്കും ഇതേ അവസ്ഥയാണ്. ഒരേയൊരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ദൈവം തന്നു ദൈവം എടുത്തു ഡിവത്തിനി മഹത്വം. 🙏🙏🙏🙏🙏🙏🙏🙏🙏

  • @johncysoy2882
    @johncysoy2882 ปีที่แล้ว +3

    ഹല്ലേലൂയ ദൈവമേ നന്ദി സ്തോത്രം സ്തോത്രം ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @LSK2023
      @LSK2023  ปีที่แล้ว

      Hallelujah 🙏🏻

  • @binub7800
    @binub7800 ปีที่แล้ว +6

    എല്ലാം വേദനുയു മാറി പോകും nichayam🙏🙏🙏❤️🙏

    • @LSK2023
      @LSK2023  11 หลายเดือนก่อน

      Amen 🙏🏻

  • @babukrishnan8617
    @babukrishnan8617 7 หลายเดือนก่อน +2

    Nanni karthave 🙏🙏😘

  • @johnpj4821
    @johnpj4821 ปีที่แล้ว +1

    Karthave entey hridaya vedana avidunnu ariyunnuvallo nadha 🤲🕯️🤲 oru pariharam avidunnu kattitharenamey appa kaividalley 🙏 sathruvintey upadràvangàlil ninnum mochanam tharumarakenamey Sthothram appa 💖🙏💖🤲🤲🤲🕯️🕯️🕯️🕯️

    • @LSK2023
      @LSK2023  ปีที่แล้ว

      Daivathinte pravarthi kanuvan idayakum 🙏

    • @shonekbiju
      @shonekbiju ปีที่แล้ว +1

      വിഷമിക്കണ്ട പ്രാർത്ഥിക്കാം ദൈവം സഹായിക്കും ഉറപ്പ് 🙏🙏🙏🙏🙏

  • @SheebaRavi-to1xg
    @SheebaRavi-to1xg ปีที่แล้ว +2

    Karthave ente makante manasik vishamam mattename natha

    • @LSK2023
      @LSK2023  ปีที่แล้ว

      Karthavu poorna saoukhyam makanu nalkum 🙏🏻

  • @minimini3606
    @minimini3606 ปีที่แล้ว +1

    നന്ദി നന്ദി എൻ ദൈവമേ നന്ദിയെൻ yeshupara 🙏🏽🙏🏽🙏🏽🙏🏽

    • @LSK2023
      @LSK2023  ปีที่แล้ว

      Thankyou Lord

  • @augustinevarkey
    @augustinevarkey 7 หลายเดือนก่อน +1

    Grate song my life song❤ pray for me

  • @LAVAbro-ad
    @LAVAbro-ad 7 หลายเดือนก่อน +2

    Amen

  • @ponnuponnu3658
    @ponnuponnu3658 4 หลายเดือนก่อน +1

    Amen sthothram pithave 🙏🙏

  • @santhammageorge6012
    @santhammageorge6012 5 หลายเดือนก่อน +1

    Praise the Lord.Amen

  • @N.Thomas125
    @N.Thomas125 7 หลายเดือนก่อน

    മനസ്സിനെ ഒരുപാടു് ആശ്വസിപ്പിക്കുന്ന മനോഹര ഗാനം.

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 หลายเดือนก่อน +1

    Amen amen

  • @awilson2801
    @awilson2801 8 หลายเดือนก่อน +1

    This is one of the beautiful songs liked by me Wilson 87 age

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +2

    ആമേൻ കർത്താവെ ആമേൻ

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏

  • @turntogod2911
    @turntogod2911 9 หลายเดือนก่อน +1

    Ee paattinte or varikalum enne valare aaswasippikkunnu.

  • @reebaverghese9083
    @reebaverghese9083 6 หลายเดือนก่อน +1

    Saramilla ee sanghadaghal...maripokum ee vedhanakal

  • @thomasma2284
    @thomasma2284 10 หลายเดือนก่อน +1

    ആമേൻ

  • @galaxyps8412
    @galaxyps8412 6 หลายเดือนก่อน +1

    Ishoye entay sangadangal matanamay

  • @anumathew1093
    @anumathew1093 ปีที่แล้ว +2

    സ്തോത്രം. 🙏ഹല്ലേലുയ 🙏ആമേൻ 🙏

    • @LSK2023
      @LSK2023  ปีที่แล้ว +1

      Hallelujah 🙏🏻

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +3

    ദൈവം രക്ഷിക്കും

  • @smitha8704
    @smitha8704 ปีที่แล้ว +3

    🙏🏻🙏🏻🙏🏻

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You 🙏🏻

  • @shoaibrahman165
    @shoaibrahman165 8 หลายเดือนก่อน +1

    Amen Amen amen 🙏🙏🙏🙏🙏

  • @MiniCherian-n9n
    @MiniCherian-n9n ปีที่แล้ว +1

    Maripokum en vedanakal….praise God

    • @LSK2023
      @LSK2023  ปีที่แล้ว

      Praise God

  • @amminimp3667
    @amminimp3667 ปีที่แล้ว +2

    Heart touching song Amen 🙏🙏🙏🙏 🙏 🙏

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

  • @jovk8087
    @jovk8087 8 หลายเดือนก่อน +3

    സങ്കടങ്ങളും വേദനയും മാറണമെങ്കിൽ ഈ ലോകത്തോട് യാത്ര പറയണം. സ്വാർത്ഥ ലോകം.

  • @valsamary
    @valsamary ปีที่แล้ว +3

    Nice song heart ❤️ teaching good feeling

    • @LSK2023
      @LSK2023  ปีที่แล้ว

      🙏🏻😊😊

  • @dollyvarghese4800
    @dollyvarghese4800 ปีที่แล้ว +2

    Very Blessed Song Really heart touching

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You

  • @annammaphilipose211
    @annammaphilipose211 ปีที่แล้ว +3

    Amen! Amen! Praise the Lord! 🙏

    • @LSK2023
      @LSK2023  ปีที่แล้ว

      Praise the Lord 🥰

  • @lizymolajivarghese5677
    @lizymolajivarghese5677 ปีที่แล้ว +1

    AMEN AMEN AMEN AMEN AMEN

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

  • @UshaSanthosh-n1j
    @UshaSanthosh-n1j 11 หลายเดือนก่อน +2

    ❤❤❤❤amen

  • @phebageorge9844
    @phebageorge9844 8 หลายเดือนก่อน +1

    Heart touching song ❤

  • @babut.zachariah8092
    @babut.zachariah8092 ปีที่แล้ว +1

    It is a Relaxable song and feel peacefulness.
    Glory to God!

    • @LSK2023
      @LSK2023  ปีที่แล้ว

      Glory to God 🙌🏻

  • @preetik8498
    @preetik8498 11 หลายเดือนก่อน +1

    Glory to God GOD BLESS YOU ABUNDANTLY

  • @bincyanil2135
    @bincyanil2135 9 หลายเดือนก่อน +1

    Amen ❤

  • @romiojoseph6513
    @romiojoseph6513 ปีที่แล้ว +2

    Amen God is love

    • @LSK2023
      @LSK2023  ปีที่แล้ว +1

      God Bless You 😊

  • @priyaani2845
    @priyaani2845 ปีที่แล้ว +1

    👍ആമേൻ

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 8 หลายเดือนก่อน +1

    Praise God 🙏

  • @jainammajose5488
    @jainammajose5488 ปีที่แล้ว +1

    Amen Amen

  • @N.Thomas125
    @N.Thomas125 7 หลายเดือนก่อน

    Joby, കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുന്നു. സഹായം നൽകാൻ മനുഷ്യരെ ദൈവം എല്പിച്ചിട്ടുണ്ട്. മറുപടി തരിക

  • @sajiaugustin4566
    @sajiaugustin4566 ปีที่แล้ว +1

    thank you god bles you

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless

  • @princysunny8721
    @princysunny8721 6 หลายเดือนก่อน

    Amen🙏🏾

  • @amminimp3667
    @amminimp3667 ปีที่แล้ว +1

    Thank you lord 🙏🙏🙏🙏

    • @LSK2023
      @LSK2023  ปีที่แล้ว

      Glory to God

  • @shirlythomas189
    @shirlythomas189 ปีที่แล้ว +2

    Amen, praise God.🙏

    • @LSK2023
      @LSK2023  ปีที่แล้ว

      Amen, God Bless you🙏

  • @augustinevarkey
    @augustinevarkey 7 หลายเดือนก่อน +1

    God bless brother ❤❤

  • @josephgeevarghese7073
    @josephgeevarghese7073 6 หลายเดือนก่อน

    Amen🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jobythankachan6191
    @jobythankachan6191 ปีที่แล้ว +1

    Amen Amen Amen🙏

    • @LSK2023
      @LSK2023  ปีที่แล้ว +1

      AMEN

  • @lizymolajivarghese5677
    @lizymolajivarghese5677 ปีที่แล้ว +2

    GLORY TO GOD

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You 🙏🏻

  • @binucrajan9884
    @binucrajan9884 ปีที่แล้ว +1

    Amen Hallelujah

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

  • @gracysebastian2141
    @gracysebastian2141 ปีที่แล้ว +2

    Heart touching

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless

  • @ManjuManju-om8ph
    @ManjuManju-om8ph ปีที่แล้ว +1

  • @amminimp3667
    @amminimp3667 ปีที่แล้ว +1

    Amen 🙏🙏🙏🙏🙏

  • @lysajohnson7561
    @lysajohnson7561 ปีที่แล้ว +1

    Amen

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

  • @jollyg7337
    @jollyg7337 ปีที่แล้ว +1

    Praise the lord

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You

  • @lissythomas3803
    @lissythomas3803 ปีที่แล้ว

    Orupade sankadapetirunnapozhane e pate kelkan pattiyathe ethenike vventi mathramayi kittiyathayitane enike thonnunnatje🙏🏼🙏🙏🏼🙏🙏♥️

    • @LSK2023
      @LSK2023  ปีที่แล้ว

      Sangadangal ellam sandoshamaki mattunna daivam koode und

  • @danielmvinod9467
    @danielmvinod9467 ปีที่แล้ว +1

    Good. ....song

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless 🙏🏻

  • @Glowwithsanjana
    @Glowwithsanjana ปีที่แล้ว +1

    Amen❤

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

  • @littlehuts7376
    @littlehuts7376 ปีที่แล้ว +1

    🙏🙏🙏

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless you 🙏🏻

  • @minivarghese7162
    @minivarghese7162 ปีที่แล้ว

    Amen sthothram

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

  • @MISSION_METANOIA
    @MISSION_METANOIA ปีที่แล้ว +1

    Hallelujah

    • @LSK2023
      @LSK2023  ปีที่แล้ว

      Hallelujah 🙌🏻

  • @jessyt3812
    @jessyt3812 ปีที่แล้ว

    Sthothram

  • @amminimp3667
    @amminimp3667 ปีที่แล้ว

    Ennum karthan pottidum amen

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

  • @bijikoshybiji5770
    @bijikoshybiji5770 ปีที่แล้ว +1

    🙏🙏😘

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You 🙏🏻

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว

    Very comforting song

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless you 🙏🏻

  • @kalakala6914
    @kalakala6914 ปีที่แล้ว +1

    🙏🙏🥰🥰🥰

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You🙏🏻

  • @lennyidiculai3496
    @lennyidiculai3496 ปีที่แล้ว +1

    ❤❤❤

  • @sijisolomon5705
    @sijisolomon5705 ปีที่แล้ว +1

    🙏🏻🙏🏻👍

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You🙏🏻

  • @nithincashews3545
    @nithincashews3545 ปีที่แล้ว

    Amen 🙏

    • @LSK2023
      @LSK2023  ปีที่แล้ว

      Amen 🙏🏻

  • @jameelajameela253
    @jameelajameela253 ปีที่แล้ว +1

    Good song God bless you all Thank you

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You 🙏🏻

  • @MinimolAsha
    @MinimolAsha ปีที่แล้ว +1

    Ee songta karoka ayachi tharavoo 🙏

  • @ambilishajeev5638
    @ambilishajeev5638 ปีที่แล้ว

    Verynicesongsuper❤❤

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You

  • @leelammasunny9186
    @leelammasunny9186 ปีที่แล้ว +1

    Amen 👌👍🥰🙏

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless You 🙏🏻

  • @mariammakuriakose5095
    @mariammakuriakose5095 ปีที่แล้ว +1

    നല്ലപാട്ട്❤

    • @LSK2023
      @LSK2023  ปีที่แล้ว

      💕🙏🏻

  • @jessyt3812
    @jessyt3812 ปีที่แล้ว +1

    Ente molkku nalla joli kittane innu molde birthday

    • @LSK2023
      @LSK2023  ปีที่แล้ว

      Happy Birthday Mol, puthiya varshathil Daivam puthiya krupakalum nanmakalum nalkum🙏🏻

  • @SujaTChacko
    @SujaTChacko ปีที่แล้ว

    Superrr

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless🙏🏻

  • @SujaTChacko
    @SujaTChacko ปีที่แล้ว

    Superrr😊

    • @LSK2023
      @LSK2023  ปีที่แล้ว

      God Bless🙏🏻

  • @sosamma4687
    @sosamma4687 6 หลายเดือนก่อน

    Jobby

  • @ajivskaria
    @ajivskaria 9 หลายเดือนก่อน +1

    കരോക്കേ ലഭിക്കുമോ?