എന്റെ ബാല്യം ഓർമ്മവരുന്നു...... സൺഡേ സ്കൂളിലും,ബൈബിൾ ക്ലാസ്സിലും, ആരാധനകൾക്കും പോയിരുന്ന ആ നാളുകൾ... പിന്നെ എപ്പോഴോ എല്ലാം വിട്ടെറിഞ്ഞ് എന്റെ ദൈവത്തെ തള്ളിപ്പറഞ്ഞു ഞാൻ എന്റെ വഴിക്ക് പോയി... അന്ന് കൂട്ടിനുണ്ടായിരുന്ന കൂട്ടുകാരെയും നഷ്ട്ടപെട്ടു... പിന്നീട് ഞാനത് തിരിച്ചറിഞ്ഞു, എല്ലാം വിട്ടെറിഞ്ഞു പോയപ്പോൾ ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ ജീവിതമാണെന്ന്.... പക്ഷെ ഒന്നെനിക്കറിയാം കർത്താവല്ലാതെ മറ്റൊരു ദൈവം എന്റെ ജീവിതത്തിൽ ഇല്ല... ആശ്രയം വെക്കുവാൻ കർത്താവല്ലാതെ മറ്റൊരാളില്ല.... എനിക്ക് താങ്ങായിട്ട് കൂടെ നീ ഉണ്ടാകണമേ.... യാചന കേൾക്കണേ കർത്താവേ.... ആമേൻ....Jeslin Paul...justin paul.... Joylin paul.... Gladson... Glady..Libin....libija.. Shaiju....Shyni.....sujith...miss you all.... കണ്ണുനീരോടുകൂടി അല്ലാതെ നിങ്ങളെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല....തിരിച്ചു പോകാൻ ഒരു അവസ്സരം തരേണമേ കർത്താവേ.....ആമേൻ
நான் அடிக்கடி கேட்கும் பாடல்களில் இந்த பாடலும் ஒன்று.. டேப் ரெக்கார்டர் இருந்த சமயத்தில் தினமும் காலையில் கேட்பேன்.... ஆண்டவராகிய இயேசு கிறிஸ்துவின் நாமம் மகிமைப்படுவதாக ஆமென் அல்லேலூயா.....
Awesome soo awesome May God bless you all सुंदर अति सुंदर प्रभु आप सभी को आशीष दे മനോഹരം അതി മനോഹരം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ छान खुब छान परमेश्वर तुम्हाला सर्वांना आशिर्वाद देवे 💞✝️💞✝️💞✝️💞✝️
വളരെ മനോഹരമായ അനുഗ്രഹീത ഗാനം അതിനാൽ തന്നെ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്, മനസിന് വിഷമം തോന്നുന്ന സമയങ്ങളിൽ പാടി ആശ്വാസം കണ്ടെത്തുന്ന ഗാനം, ഇന്നും ഞങ്ങളുടെ കൂട്ടായ്മയിൽ ഈ ഗാനം അനുഗ്രഹീതമായി ആലപിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ ദൈവം അനുവദിച്ചതിനായി തമ്പുരാന് സ്തുതി സ്തോത്രങ്ങളർപ്പിക്കുന്നു.
ഈ song പാടുന്ന ആളിനെ കർത്താവ് അനുഗ്രഹിക്കട്ടെ
Padunna thu kester
വളരെ അധികം ഇഷ്ട്ടമുള്ള പാട്ട്.ദൈവമേ അങ്ങേയ്ക്ക് സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കൊച്ചിലെഅമ്മ പഠിപ്പിച്ച പാട്ട്,,..
വാഴ്ത്തുമേ ഞാൻ ഞാൻ
എന്റെ പ്രിയനേ
ഈ മരൂ യാത്രയിൽ....... .
നന്ദിയോടെ ഞാൻ പാടീടുമേ...,!!
AmeN💟
എന്റെ ബാല്യം ഓർമ്മവരുന്നു...... സൺഡേ സ്കൂളിലും,ബൈബിൾ ക്ലാസ്സിലും, ആരാധനകൾക്കും പോയിരുന്ന ആ നാളുകൾ... പിന്നെ എപ്പോഴോ എല്ലാം വിട്ടെറിഞ്ഞ് എന്റെ ദൈവത്തെ തള്ളിപ്പറഞ്ഞു ഞാൻ എന്റെ വഴിക്ക് പോയി... അന്ന് കൂട്ടിനുണ്ടായിരുന്ന കൂട്ടുകാരെയും നഷ്ട്ടപെട്ടു... പിന്നീട് ഞാനത് തിരിച്ചറിഞ്ഞു, എല്ലാം വിട്ടെറിഞ്ഞു പോയപ്പോൾ ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ ജീവിതമാണെന്ന്.... പക്ഷെ ഒന്നെനിക്കറിയാം കർത്താവല്ലാതെ മറ്റൊരു ദൈവം എന്റെ ജീവിതത്തിൽ ഇല്ല... ആശ്രയം വെക്കുവാൻ കർത്താവല്ലാതെ മറ്റൊരാളില്ല.... എനിക്ക് താങ്ങായിട്ട് കൂടെ നീ ഉണ്ടാകണമേ.... യാചന കേൾക്കണേ കർത്താവേ.... ആമേൻ....Jeslin Paul...justin paul.... Joylin paul.... Gladson... Glady..Libin....libija.. Shaiju....Shyni.....sujith...miss you all.... കണ്ണുനീരോടുകൂടി അല്ലാതെ നിങ്ങളെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല....തിരിച്ചു പോകാൻ ഒരു അവസ്സരം തരേണമേ കർത്താവേ.....ആമേൻ
Dheivamaaya. Karthaavine. Eattuparaunnavane. Sorgasthanaaya. Pithaavunte. Munnill. Sannidhiyill. Ninnum. Thallikkalayilla.
Amen
എനിക്ക് ഈ പാട്ടു വളരെ ഇഷ്ടം ആണ്
My situation 😢
നിങ്ങളെ യേശു സ്നേഹിക്കുന്നു
വളരെ മനോഹരമായ പാട്ട് നന്ദി യേശുവേ
நான் அடிக்கடி கேட்கும் பாடல்களில் இந்த பாடலும் ஒன்று..
டேப் ரெக்கார்டர் இருந்த சமயத்தில் தினமும் காலையில் கேட்பேன்....
ஆண்டவராகிய இயேசு கிறிஸ்துவின் நாமம் மகிமைப்படுவதாக ஆமென் அல்லேலூயா.....
വർഷങ്ങൾക്കു മുമ്പ് കേട്ട പാട്ട് തേടി നടക്കുകയായിരുന്നു കിട്ടി സന്തോഷം
Awesome soo awesome
May God bless you all
सुंदर अति सुंदर
प्रभु आप सभी को आशीष दे
മനോഹരം അതി മനോഹരം
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
छान खुब छान
परमेश्वर तुम्हाला सर्वांना आशिर्वाद देवे 💞✝️💞✝️💞✝️💞✝️
എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ഗാനം നന്ദി
വളരെ മനോഹരമായ അനുഗ്രഹീത ഗാനം അതിനാൽ തന്നെ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്, മനസിന് വിഷമം തോന്നുന്ന സമയങ്ങളിൽ പാടി ആശ്വാസം കണ്ടെത്തുന്ന ഗാനം, ഇന്നും ഞങ്ങളുടെ കൂട്ടായ്മയിൽ ഈ ഗാനം അനുഗ്രഹീതമായി ആലപിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ ദൈവം അനുവദിച്ചതിനായി തമ്പുരാന് സ്തുതി സ്തോത്രങ്ങളർപ്പിക്കുന്നു.
Njanum.
എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്നു
കേൾക്കുംതോറും മാധുര്യം ഏറി വരുന്ന പാട്ട്.... 🔥🔥ദൈവ നാമം മഹത്വപ്പെടട്ടെ 🔥 അത്യുന്നതങ്ങളിൽ mahatthwappedatte🔥🔥
യീ. പാട്ട്.ഞാൻ.5ക്ലസിൽ. പഠിക്കുമ്പോൾ. മുതൽ. കേൾക്കുന്നു. Prise. The. Lord.
ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന വരികൾ കേൾക്കാൻ വളരെ ഇഷ്ടം ഇനി ധാരാളം പാട്ട് എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
Thank you Jesus ❤
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഒരു പാട്ട് ആണ്
കേട്ടാലും കേട്ടാലും മതി വരാത്ത ഒരു പാട്ട്
എന്റ ഇഷ്ടഗാനം സണ്ടേസ്കൂളിൽ പഠിച്ച ഗാനം
ഈ ഗാനം രാവിലെ എണീറ്റ ഉടനെ 3പ്രാവശം കേൾക്കും
മിടുക്കൻ 👍
super old song. Hearty congratulations to all teem. May God bless you.
AMEN✝️MAY GOD BLESS YOU BROTHER 🌠🌠🌠
One of the most melodious Christian devotional song. Praise the Lord Jesus Christ 🙏🙏🙏
കേട്ടാലും കേട്ടാലും മതിവരില്ല
P
Yes
കർത്താവെ സ്തോത്രം 🙏സ്തോത്രം 🙏സ്തോത്രം 🙏സ്തോത്രം 🙏ഹല്ലേലൂയാ 🙏ഹല്ലേലൂയാ 🙏
Adavi tharukkalhi nnidayil
Oru naarakam ennavannam
Adavi tharukkalhi nnidayil
Oru naarakam ennavannam
Vishudharin naduvil kaanhunne
Athi shraeshtanna maeshuvine
Vishudharin naduvil kaanhunne
Athi shraeshtanna maeshuvine
Vaazhthumae entepriyane Jeevakaalamellam
Ie maru yaathrayil
Nannhiyode njaan paadeedume
Nannhiyode njaan paadeedume
Panineer pushpam shaaronilavan
Thaamarayume thaazhvarayil
Panineer pushpam shaaronilavan
Thaamarayume thaazhvarayil
Vishudharilathi vishudhanavan
Ma soundarya sampurnane
Vishudharilathi vishudhanavan
Ma soundarya sampurnane
Vaazhthumae entepriyane Jeevakaalamellam
Ie maru yaathrayil
Nannhiyode njaan paadeedume
Nannhiyode njaan paadeedume
Pakarnna thylam pol nin naamam
Paaril sourabhyam veeshunnathaal
Pakarnna thylam pol nin naamam
Paaril sourabhyam veeshunnathaal
Pazhi dhushi ninna njerukkkangalil
Enne sughanthamai maattidanae
Pazhi dhushi ninna njerukkkangalil
Enne sughanthamai maattidanae
Vaazhthumae entepriyane Jeevakaalamellam
Ie maru yaathrayil
Nannhiyode njaan paadeedume
Nannhiyode njaan paadeedume
Mana klesa tharangangalal
Dhukha sagarathil mungumpol
Mana klesa tharangangalal
Dhukha sagarathil mungumpol
Thirukaram neettiyeduthanachu
Bhayapedenda ennurachavane
Thirukaram neettiyeduthanachu
Bhayapedenda ennurachavane
Vaazhthumae entepriyane Jeevakaalamellam
Ie maru yaathrayil
Nannhiyode njaan paadeedume
Nannhiyode njaan paadeedume
വാൽത്തുമെ എന്റെ പ്രിയനേ ജീവ കാലമെല്ലാം ഈ മറു യാത്രയിൽ... ♥️ love you jesus
മലയാളി ആണെങ്കിൽ വാഴ്ത്തുമേ എന്നും മരു എന്നും തിരുത്തണം
Vazthume enthe priyane jevakalamellam ye Maru yattrayel nanniyode njan padedume very nice song 👌👌
What a lovely song praising Jesus Christ, wonderful ! Very good combination of song and music.
Beautiful song. Praise the Lord
നന്ദിയോടെ ഞാൻ padidume
👍സൂപ്പർ നല്ല അർത്ഥമുള്ള പാട്ട് നല്ല ഹിലിഹ് 🌹🙏amen
Sthotram Bradhar Daivam Rekshikate🙏✊🙌
K6j8
Ethra keattalum mathivaratha song God bless you 🌹🌹🌹🌹💐💐💐
Thundiyil. Beautiful song. Butiful voice. God bless you.
Beautiful Heart touching song
Vazhthume..... ente priyane, jeevakalamellam lines are so...... graceful..
Avarude budhimuttukale maati swukyam nalki anugrahickaname 🙏🙏🙏🙏❤️❤️🌹🌹🌹🌹🌹
ദൈവ തിരുനാമം മഹത്വപ്പെടട്ടെ
Good bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര മനോഹരമായ പാട്ടാണ് ഇത്. എത്ര കേട്ടാലും മതി വരില്ല.
നല്ല ഒരു പാട്ട് എന്റ ചെറുപ്പം മുതൽ കേൾക്കുന്നു.
Praise the Lord, very good our God 's son, God bless you
സംഗീതം വളരെ ഇഷ്ടം 👌👌👌👌
அல்லேலூயா . கர்த்தருக்கே மகிமை.
GOD Bless you
Hallelujah hallelujah hallelujah! Amen Amen Amen Amen Amen! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Holy Spirit inspired song. Everlasting
Honey to the ears...
👌
Ennum. Orkkunna. Paattaa. Good. Song. Best. Singer. Kester. GOD. BLESS. YOU
Amen Praise the Lord thank you Jesus.
God blessed
മനോഹരമായ ഗാനം 🥰
നല്ലൊരു പാട്ടു ❤❤❤
Glorious Glorious Gospel song of word Revelation. Oh Glory. Thank You Holy Spirit Enne suganthmaimattidename
യേശുവേ രക്ഷകാ നന്ദിയേശുവേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
അനുഗ്രഹിക്കപ്പെട്ട ഗാനം
Voice is sweet
GOD gloryfy
மிக அருமையான பாடல் திரும்ப திரும்ப கேட்பதால் சமாதானம் இயேசு நீர் மகிமை படுவீராக.. 🥰🥰💐💐💐
Praise god🙏 Hallelujah hallelujah🙏 hallelujah🙏 hallelujah🙏 hallelujah🙏
30 yeers ago its our worship song... Thanks jesus...
Wonderful song and performance! Glory be to God!
Enik ettavum eshttapetta song❤️
Praise GOD….Sthothram……
Beutiful song 🙏
മധുരമായപാട്ടു
Amen Amen sthothram God is great and merciful God
Amen beautiful and blessed song beautiful singing Heart touching song ethra kettaalum kettalum mathivaraatha song I Love this Song ❤️❤️❤️❤️❤️🥰🥰🥰🥰🥰
Ennte karthàave ente kunjinu nlla ormmaskho nalki anugrahickne
എന്റെ ഇഷ്ട ഗാനം
ദൈവത്തിനു നന്ദി
💟💟💟💟സ്തോത്രം കർത്താവേ🙏🙏💕💕🌷🌷🌷🌷
സൂപ്പർ ഒത്തിരി ഇഷ്ടം❤
Amen, praise the Lord 🙏
Awesome 🙌
Amen praise the Lord 🙏🙏🙏🙏
❤❤Amen Praise the Lord
God bless the singer
Thank for the lyrics ....background nannayitund
Super song God bless the singer
Super🙏🌹🌹🙏 ദൈവനാമത്തിൽ മഹത്വം
Praise the godll
Praise the lord
Yenday kunju naalil orupaadu kettapatan 👌
Thanks Jesus
Very nice song
I love jesus song 😭♥♥♥♥👏👏👏🙏🙏🙏🙏
Whenever I am hearing this song I feel very happiness and peace. This song is from heaven. I don't know who wrote this blessed song.
Late Annamma Maman wrote this song.
Super super
Good song the words are touchable
My. Fevarit . Song. Heart. Touching. Song. Super. Voice ..👋👍👌🙏🕊️❤️
Beautiful song.....Yesuve Nanni🙏
Amen❤
Old is Golden 💕✌evergreen🌲 song of God's Love and protection🛡️ Malayalam 🎵 song is sweet🍬 than other translation 💕💕
My favourite song 💜💜
இயேசுவே நீரே மகிமை அடைவீராக ஆமென்... 🥰
Such a Beutiful song heart touching God bless 🙌🙌
God bless....
Special and good song
Ethramanoharm daiyme
Super ❤️
Yesuveee Nanni ❤❤❤❤
👌👌
⛪🙌👑💛💛🙏✌️ amen appa ⛪🙌
My fav song❤❤