പ്രിയരെ.. എനെറ് സങ്കട സമയത്ത് എൻ്റെ ഹൃദയത്തിൽ അലയടിച്ച വരികൾ പരിശുദ്ധാത്മാവിൻ്റെ നിറവിൽ ഒരു ആശ്വാസ ഗീതമായി മാറി ,, എല്ലാവരും ഈ ഗാനത്തിന് സപ്പോർട്ട് ചെയ്യണം. ഇത് വേഗം പഠിക്കാൻ പറ്റിയ പാട്ടാണ്. നമ്മുക്ക് ആരാധനയിൽ പാടാനും പറ്റിയ ഒരു നല്ല പാട്ടാണ് ... ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
സാരമില്ല ഈ സങ്കടകൾ മാറിപോക്കും ഈ വേദനകൾ (2) മാറി പോകാത്തൊരു വാഗ്ദത്തം ഉണ്ട് ഇനി ആ നല്ല നാളുകൾ വേഗം വരും (2) 1.കരയണ്ട ദുഃഖത്താൽ കർത്താൻ ഉണ്ട് കണ്ണുനീർ എല്ലാം യേശു മാറ്റിടുമേ സങ്കടകൾക്കു എല്ലാം പരിഹാരം തന്നിടും പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട് 2. ഏലിയാവിൻ ദൈവം കൂടെ ഉണ്ട് എന്നും എന്നെ കർത്താൻ പോറ്റിടുന്നു കാക്കയെ കൊണ്ടാവാൻ ഭക്ഷണം ഒരുക്കി നിത്യം എന്നെ താതാൻ പോറ്റിടുന്നു 3. അഴകടലിൽ ഞാൻ താണുപോയാൽ കരംപിടിച്ചീന്നെ താതാൻ ഉയർത്തിടുന്നു ചേർത്തോപ്പം പിടിച്ചു കടലിൽ മീതെ നടന്നു അക്കരെ എത്തിക്കും താതാൻ എന്നെ 4. ഭരങ്ങളാൽ ഞാൻ തളർന്നാലും ഭാരം ചുമന്നവൻ യേശുവുണ്ട് എന്റെ പാപഭാരം കുരിശിൽ താൻ വഹിച്ചു അണിപിണാരാൽ അവൻ സൗഖ്യം തരും
വേദനയിൽ കൂടെ കടന്നു പോകുമ്പോൾ,ഒരുപാടു മനസിനെ തണുപ്പിക്കുന്ന ജീവനും ചൈതന്യം ഉളവാകുന്നതുമായ ഇതുപോലെ ഉള്ള മനോഹരമായ ഗാനങ്ങൾ ഇനിയും എഴുതൂവാൻ ദൈവം ആ കരങ്ങളെ ബലപെടുത്തുമാറാകട്ടെ.ആമേൻ
പ്രവാസികളായാ ഞങ്ങൾക്ക് ഒത്തിരി ആശ്വാസം തരുന്നതായ - ഇ ഗാനം രചിച്ച ദൈവ ദാസനെ യേയും ആലപനം നടത്തിയ എല്ലാവരേ യേയും ധരാളം ദൈവം അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... by Jose Thomas Kuwait.......
വേദനയുടെ തീച്ചൂളയിൽ പാടി ആശ്വാസം പ്രാപിക്കുവാൻ പറ്റിയ അനുഗ്രഹിതമായ ഗാനം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
നമ്മളുടെ വേദനയിൽ ആശ്വാസം പകരുന്ന അനുഗ്രഹിക്കപ്പെട്ട ഗാനം. അനേകർക്ക് ഈ ഗാനം ആശ്വാസം ആയി തീരും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
Very nice prathyasa beautiful prayer blessed song, ellavarum great singing wonderful, adichupolichu, what a good beautiful voice, thank you so much, god bless you all and keep safe in Jesus hand ellavarum congratulations
As Paul reminds us in Cor.4.17, Our light affliction is only for the moment, it worketh & outweighs everything for the eternal glory. Good lyrics & rendition.
Old is gold and very nice song ellavarum heart touching beautiful singing wonderful mole adichupolichu great blessed performance enikku othiri lshtamayi mole thank you so much congratulations ❤
പ്രിയരെ.. എനെറ് സങ്കട സമയത്ത് എൻ്റെ ഹൃദയത്തിൽ അലയടിച്ച വരികൾ പരിശുദ്ധാത്മാവിൻ്റെ നിറവിൽ ഒരു ആശ്വാസ ഗീതമായി മാറി ,, എല്ലാവരും ഈ ഗാനത്തിന് സപ്പോർട്ട് ചെയ്യണം. ഇത് വേഗം പഠിക്കാൻ പറ്റിയ പാട്ടാണ്. നമ്മുക്ക് ആരാധനയിൽ പാടാനും പറ്റിയ ഒരു നല്ല പാട്ടാണ് ... ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
അർത്ഥമുള്ള വരികൾ ഇനിയും ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കട്ടെ..
Yes, it is a blessed song..Thank God.
God bless you 🙏🙏🙏❤
Praise the lord. God bless you more
നല്ല പാട്ട്. ദൈവം ഇനിയും ശക്തിപ്പെടുത്തട്ടെ. ആരാധനയിൽ പാടാൻ പറ്റില്ല. പറ്റുമോ?
ആശ്വാസഗാനമായി പാടാൻ നല്ല ഗാനം
ഇത്തിരി വേദന ഉണ്ടായിരുന്നു അത് ഈ പട്ട് കോട്ട പോൾ അങ്ങ് മാറി😢
സാരമില്ല എന്നുപറയാൻ ആരുമില്ലാത്തവർക്ക് ഈ ഗാനം ആശ്വാസം നൽക്കുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ
സാരമില്ല ഈ സങ്കടകൾ മാറിപോക്കും ഈ വേദനകൾ (2)
മാറി പോകാത്തൊരു വാഗ്ദത്തം ഉണ്ട് ഇനി
ആ നല്ല നാളുകൾ വേഗം വരും (2)
1.കരയണ്ട ദുഃഖത്താൽ കർത്താൻ ഉണ്ട്
കണ്ണുനീർ എല്ലാം യേശു മാറ്റിടുമേ
സങ്കടകൾക്കു എല്ലാം പരിഹാരം തന്നിടും
പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട്
2. ഏലിയാവിൻ ദൈവം കൂടെ ഉണ്ട്
എന്നും എന്നെ കർത്താൻ പോറ്റിടുന്നു
കാക്കയെ കൊണ്ടാവാൻ ഭക്ഷണം ഒരുക്കി നിത്യം എന്നെ താതാൻ പോറ്റിടുന്നു
3. അഴകടലിൽ ഞാൻ താണുപോയാൽ
കരംപിടിച്ചീന്നെ താതാൻ ഉയർത്തിടുന്നു
ചേർത്തോപ്പം പിടിച്ചു കടലിൽ മീതെ നടന്നു അക്കരെ എത്തിക്കും താതാൻ എന്നെ
4. ഭരങ്ങളാൽ ഞാൻ തളർന്നാലും
ഭാരം ചുമന്നവൻ യേശുവുണ്ട്
എന്റെ പാപഭാരം കുരിശിൽ താൻ വഹിച്ചു
അണിപിണാരാൽ അവൻ സൗഖ്യം തരും
Praise the Lord
വേദനയിൽ കൂടെ കടന്നു പോകുമ്പോൾ,ഒരുപാടു മനസിനെ തണുപ്പിക്കുന്ന ജീവനും ചൈതന്യം ഉളവാകുന്നതുമായ ഇതുപോലെ ഉള്ള മനോഹരമായ ഗാനങ്ങൾ ഇനിയും എഴുതൂവാൻ ദൈവം ആ കരങ്ങളെ ബലപെടുത്തുമാറാകട്ടെ.ആമേൻ
സഹോദര ഒത്തിരി ഭാരോത്തോടെ
ഇരിക്കുമ്പോൾ ആണ് പാട്ട് കേട്ടത്.
ഒത്തിരി ആശ്വാസമായി പാടിയസഹോദരനെയും കുടെ
പാടിയവരെയും കർത്താവു
അനുഗ്രഹിക്കട്ടെ.
Njanum
സൂപ്പർ സോങ്ങ്, 👍ഓരോ വരികളിലും ക്രിസ്തു നമുക്ക് നൽകുന്ന ആ ക്രൂശിലെ പ്രത്യാശയുംസ്നേഹവും ഉണ്ട് , 🙏🙏🙏🙏🙏
ഇതിൽ പാടിയ എല്ലാം പ്രിയപ്പെട്ടവരെയു ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ പ്രത്യകിച്ചു അനീഷ് പാസ്റ്ററിനെ, god bless you 🙏🙏
പ്രവാസികളായാ ഞങ്ങൾക്ക് ഒത്തിരി ആശ്വാസം തരുന്നതായ - ഇ ഗാനം രചിച്ച ദൈവ ദാസനെ യേയും ആലപനം നടത്തിയ എല്ലാവരേ യേയും ധരാളം ദൈവം അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...
by Jose Thomas Kuwait.......
ബ്രെദർ ഈ ഗാനം എഴുതി യത് ദൈവ ദാസൻ അല്ല ഒരു അമ്മച്ചിയാണ് ഈഗാനം എഴുതിയത് ഗ്രേസി അമ്മച്ചി യുട്യൂബിൽ അമ്മച്ചിയുടെ പാട്ട് ഉണ്ട്
@@Jincynissan-dr9kePraise the Lord
സങ്കടങ്ങൾ ഏറെ ഉണ്ട് നാഥാ. ഈ ഗാനം കേൾക്കുമ്പോൾ ഒരുപാട് സങ്കടം ഒപ്പം ആശ്വാസം കിട്ടുന്നു 🙏🙏
😮Ntae appan nithyathayil cherkapettit 1 yr aayi innu 😭😭karanju thalarnna samayathu ee pattu orupaad ashvasam aayi...... Saramilla e sangadangal neengi pokum e vedhanalal......nammudae kashtathayil appanae Pol nammodu koodae yeshu appan ond.. ee daivathae aaradhippan kazhinja naam ettavum bhagyavaan maar🙏
നന്ദി ഇ നല്ല ഗാനത്തിനായി.. മനസ് വിഷമിക്കുമ്പോൾ ഇതു കേൾക്കും.. എല്ലാം ഭാരവും മാറിപ്പോകും സ്തുതി യേശു... Amen w
Amen
കണ്ണീര് വീണാലും ഒപ്പിയെടുത്ത് .. എന്ന പാട്ടിന്റെ അതേ ഈണം .
ആe മൻ ദൈവം അനുഗ്രഹിക്കട്ടെ എത്രകേട്ടാലും മതിവരില്ല നന്ദി ഇങ്ങനെ ഒരു പാട്ട് എഴുതിയ ആളിനു പാടിയ ആളിനും നന്ദി ദൈവം അനുഗ്രഹിക്കും നിച്ചയം
യേശുവപ്പച്ചൻ സമൃതിയായി അനുഗ്രഹിക്കട്ടെ!!!!!!!!
Nice voice good
ഒത്തിരി ആശ്വാസം തരുന്ന നല്ല പാട്ടാണ് God bless you
നല്ല ഒരു ഗാനം ഞങ്ങൾക്ക് തന്നതിനായ് നന്ദി കർത്താവേ 🙏🙏🙏ഇത് പാടിയവരെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👏👏👏
ഒത്തിരി ആശ്വാസം തരുന്ന ഒരു നല്ല പാട്ട് ആണ് ദൈവ ദാസനെ ദൈവം ധരാളമായി ആനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻👏👏👏🙋♀️
🙏
@@miniravi58676:40 ❤
വേദനയുടെ തീച്ചൂളയിൽ പാടി ആശ്വാസം പ്രാപിക്കുവാൻ പറ്റിയ അനുഗ്രഹിതമായ ഗാനം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
നമ്മളുടെ വേദനയിൽ ആശ്വാസം പകരുന്ന അനുഗ്രഹിക്കപ്പെട്ട ഗാനം. അനേകർക്ക് ഈ ഗാനം ആശ്വാസം ആയി തീരും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🙏
Praise Jesus brother and sister very nice song sing more song From Malaysia listening this song God bless both of them.
ഈ ഗാനം എഴുതാൻ ഷാജു പാസ്റ്ററെ ദൈവം ഇടയാക്കിയതിനാൽ ദൈവത്തിനു സ്തുതി. ഇനിയും കർത്താവിനു വേണ്ടി അനേകം ഗാനങ്ങൾ എഴുതാൻ ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ 🌹🌹🌹
ഒത്തിരി ആശ്വാസം തരുന്ന നല്ല song ആണ്.....God bless you 🙏🏻🙏🏻
വേദനയുടെ അവസ്ഥയിൽ പ്രത്യാശ തരുന്ന ഒരു ഗാനം
Brother anish, സമ്മതിച്ചിരിക്കുന്നു. നല്ല ശബ്ദം, എന്നും രാവിലെ നടക്കാൻപോകുമ്പോൾ ഈ പാട്ടു കേൾക്കും, ദൈവം അനുഗ്രഹിക്കട്ടെ..
എന്റെ ദുഃഖ സമയങ്ങളിൽ ആശ്വാസം തരുന്ന ഗാനം
Song Ente jeevitham മാറ്റി amen 🙏 amen 🙏 അനീഷ് അച്ചായാ ജോമോന്‍ payyappady anu jomon
Good.song❤🙏 ആലാപനം വളരെ നന്നായി ദൈവം അധികമായി അനുഗ്രഹിക്കട്ടെ
എത്രയോ നാളായി കാത്തിരുന്നു ഇത് കേൾക്കാൻ🤩
ദൈവത്തിന് മഹത്വം🙏
ഈ ഗാനം ഏറെ അനുഗ്രഹമായി... ദൈവസാന്നിധ്യം... അനുഭവിക്കുന്നു
പ്രത്യാശ നിറഞ്ഞ നല്ലൊരു പാട്ട്.
ടീം അംഗങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
അനുഗ്രഹിക്കപെട്ട ഒരു ഗാനമാണ് എന്റെ ഹൃദയത്തിൽ വളരെ സന്തോഷം പകർന്ന ഒരു നല്ല ഗാനമാണ് God bless you👍🙏🙏🙏
Saramilla ee samkadangal....😢😢😢😢😢😢😢😢
Randu perudeyum sabdhavum pattum super❤
Heart touching lyrics. Njaan orupaadu thavana kettu. 🙏🙏🙏👍👍👍🌹🌹🌹
Stuthi
ഗോഡ് ബ്ലസ്സ് യു
യെസ് ആമേൻ ❤❤😥🤝🏻🤝🏻🤝🏻
Anish uncle ee song njagel Churchill paddi ellaverkkum bayakara ashyasem pakernnuuu enniyum uncleee nala ethupollullaaa songs padang sadikkatteee GOD BLESS YOU 😊😊❤️
അർത്ഥമുള്ള വരികൾ.,... 🎊ഇനിയും നല്ല പാട്ടുകൾ ഉണ്ടാകട്ടെ
Yeshuappaa❤
അനുഗ്രഹീത ഗാനം. ദൈവം അനുഗ്രഹിക്കട്ടെ.
Ku de padunnavarum pastor Family I'm manoharamayi Alapichittund. Amen.
വളരെ മനോഹരം ആയ വരികൾ ...'' കേൾക്കുമ്പോൾ തന്നെ ...... ആശാസം തോന്നുന്നു ........🙏🙏🙏
Aaswasam pakarunna varikal.... Njaan oru paadu thavana kettu. 🙏🙏👍👍👌👌👌
Chance to hear this now is a great blessing for me .Simple lyrics, a great console. 👍
very good meaningful song Your all sorrows will turn in to joy. Doesn't matter all struggles. pick his cross he will pick our hands. Sung super.
Padiya yellavareyum Deivam Anugrehikatte. Amen. Amen. Amen.
വളരെ ആശ്വാസമായ വാക്കുകൾ
Othiri sankadathil ninnum viduvikan skthamanee patt God bless all
Yes pattu kettal udane sathiyathil yella vedanayum mari pohunnu. Amen.
Nice song💖.......meaningful lyrics 👌
Super pattanu Hredayathe Sparsikunna pattanu.
Amen, l love God, good songs ❤❤❤❤❤❤❤
Very nice prathyasa beautiful prayer blessed song, ellavarum great singing wonderful, adichupolichu, what a good beautiful voice, thank you so much, god bless you all and keep safe in Jesus hand ellavarum congratulations
Amen, god bless your family ❤❤❤❤❤❤❤❤
പ്രെത്യശാ ഗാനം ആമേൻ 🙏
As Paul reminds us in Cor.4.17, Our light affliction is only for the moment, it worketh & outweighs everything for the eternal glory. Good lyrics & rendition.
Amen God bless u
Dharalam pattukal ezhuthuvan daivam sahayikkatte
Super
Blessed song dear Br Aneesh
Really Heart touching song Brother God bless more and more 🙏🙏🙏🙏🙏👏👋👏👏👏👏
Heart touching beautiful blessed song.God bless you all.
Amen Praise God 🖐🖐🖐❤❤God bless you 🌷
Beautiful rendition !!! God bless the team ! Expecting more songs !
Very good paster
God
Blessed
Super song god bless you
Praise the lord Amen
Amen 🙏🙏🙏
Very meaningful blessed song.Amen
Jeevitham kaipai irunnapol thanne TH-cam il vaana paatanu... ❤❤
Nanni
Beautiful song.God bless you 🙏
എല്ലാ മഹത്വവും, സ്തുതിയും എന്റെ yesuappan
ആമേൻ 🙏🙏🙏🙏🙏❤️❤️❤️
Halleluyyah. Sareeratheyum hredayatheyum thanupikunna Aswasam tharunna nalla manoharamaya pattanu.
ആമേൻ.........ഗോഡ് ബ്ലെസ്സ് യു........... ധാരാളമായി.........
Very meaningful song and great singing. God bless the entire team.😇😇😇
Amen God bless you 💐🙏
Amen amen amen praise the lord
God bless you brother 🙏
Very nice song, life touch song,God help you all
നല്ല പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ
Njanum yepozhum dukham varunna samayathu yee pattu padiyanu Aswasikunnadu.
Thank you pastor and Family
Very good song,amen
Nalla Arthamulla pattanu.
ദൈവം അനുഗ്രഹിക്കട്ടെ
Blessed Song…. Amen 🙏🙏🙏🙏
Very nice songs sir
Old is gold and very nice song ellavarum heart touching beautiful singing wonderful mole adichupolichu great blessed performance enikku othiri lshtamayi mole thank you so much congratulations ❤
അനുഗ്രഹിക്കപ്പെട്ട നല്ല song 🙏🙏🙏
Very nice song thank you.
Very good voice & song , May A good jesus Christ bless you .
Praise the lord God bless you all 🙏🙏🏼 Amen
Parayan vaakkukalilla🙏🙏
Pastore.very nice pattanu. Amen.
Blessed song. Thank you Br for this wonderful song. Holy Spirit iniyum anekarku ashwasam nalkunna songs exhuthan krupa nalkate.
God bless you Name of jesus christ
Blessed song........God bless Brother
more and more
Blessed song. God bless you all
Amen amen God bless priyamol
Very powerful song, god bless you