സന്ധ്യാവന്ദനം (നിത്യകർമ്മം)

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2020
  • വിവരണം by രാമചന്ദ്രൻ, കൊട്ടാരം, രാമമംഗലം
    (ഋഗ് വേദ രീതി)
  • เกม

ความคิดเห็น • 99

  • @sreeharithrissur7925
    @sreeharithrissur7925 3 ปีที่แล้ว +31

    ശീലിച്ച് അങ്ങ് ട് പറഞ്ഞൂ നന്നായ് അങ്ങിനെ തന്നെ അറിവുകൾ പകർന്നു കൊടുക്കാനുള്ള മനസ്സിന് നന്ദി

  • @vasudevanakkot3773
    @vasudevanakkot3773 17 วันที่ผ่านมา

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @snookie1972
    @snookie1972 3 หลายเดือนก่อน +2

    So humble teaching tanteic Sandhya vandhanam,my pranam to his feet🙏

  • @radhakrishnanmc1764
    @radhakrishnanmc1764 ปีที่แล้ว +7

    ദൈവാനുഗ്രഹമുൺടായി അടുത്ത ജന്മത്തിൽ വേദത്തിനർഹതയുള്ള ഒരു ബ്രാഹ്മണൻ ആയി ജനിയകാനും, ചതർവേദങളിലും അഗാധ ജ്ഞാനിയായി ലോകത്തിന് വെളിച്ചം
    പകരാനും സാധിയ്കട്ടെ എന്നാണെൻെറ പ്റാർത്ഥന.
    ഭഗവാനെ നാരായണ ,മഹാവിഷ്ണൊ
    അനുഗ്രഹി യ്കണെ, ലക്ഷ്മി പതെ.
    ഓം നമൊ നാരായണായ.

    • @samolppp9976
      @samolppp9976 ปีที่แล้ว +3

      മോഹം നല്ലത് തന്നെ.
      പക്ഷെ പെണ്ണ് കിട്ടാതെ, ജോലി കിട്ടാതെ, reservation ഇല്ലാതെ വെല്ലാണ്ട് കഷ്ടപ്പെടേണ്ടി ബരും കേട്ടാ... 😛

    • @hvk3929
      @hvk3929 3 หลายเดือนก่อน

      Mr. Radhakrishnan, വെദത്തിനർഹത ഉള്ള ബ്രാഹ്മണൻ അല്ല. വേദം പഠിച്ച ആളാണ് ബ്രാഹ്മണൻ. പഠിക്കുക ബ്രഹ്മത്തെ അറിയുക.

    • @hvk3929
      @hvk3929 3 หลายเดือนก่อน

      ​@@samolppp9976ഒരു നമ്പൂതിരി എന്ന നിലയിൽ താങ്കൾ പറഞ്ഞത് 100%ശരിയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു

    • @sayoojvalsan4879
      @sayoojvalsan4879 2 หลายเดือนก่อน +1

      Karmana Brahmanah. In this life you can become

  • @nandanraja
    @nandanraja 2 ปีที่แล้ว +7

    ശ്ശി കാലായി നിരീക്കണ്ണ് ണ്ട് എവിടന്നാ സന്ധ്യാവന്ദനം മനസ്സിലാക്കാൻ തരാവ്‌വാ ന്ന് ... പലര ടേന്നും എഴുതിവാങ്ങ്വേ ണ്ടായി ... ന്നും വേണ്ട പോല്യായിന്ന് അങ്ങട് തോന്നി ല്യാ ... ദ് പ്പൊ നന്നായി ണ്ണൂ ... ഇഷ്ടായി...🙏

  • @vc9475
    @vc9475 2 ปีที่แล้ว +7

    നന്ദി 🙏 വര്ഷങ്ങളായി സന്ധ്യവന്ദനത്തിന്റെ ഒരു practical class തിരഞ്ഞു നടക്കുന്നു

    • @ART7N23
      @ART7N23 ปีที่แล้ว

      Ethe rigvedic aswalaayana sandhya vandhanama - been here since the very beginning of vedic culture

  • @priyak5695
    @priyak5695 2 ปีที่แล้ว +2

    Wonderful 😊😊

  • @krishnakumaranthapuran715
    @krishnakumaranthapuran715 2 ปีที่แล้ว +3

    നാരായണ

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 ปีที่แล้ว

    🙏🙏🙏🙏🙏 Brahma, Vishnu mahewsara 🙏🙏🙏🙏🙏🙏🙏
    Sharanam 🙏🙏

  • @Regikumar-sx6fg
    @Regikumar-sx6fg 16 วันที่ผ่านมา

    🤝🙏🙏

  • @rajeevshanthi9354
    @rajeevshanthi9354 2 ปีที่แล้ว +3

    എല്ലാം വർക്കും. ഉപകാരം

  • @gopaliyer983
    @gopaliyer983 9 หลายเดือนก่อน +1

    Brahmanebhyo Devathabhyo namah 🙏🙏🙏

  • @sayoojvalsan4879
    @sayoojvalsan4879 2 หลายเดือนก่อน

    Thanks so much for sharing

  • @sareeshs4689
    @sareeshs4689 ปีที่แล้ว

    നല്ല അറിവ് 👍👍

  • @Au_vlogs545
    @Au_vlogs545 2 ปีที่แล้ว +2

    👌👌👌👌👌👌

  • @manojpr884
    @manojpr884 2 ปีที่แล้ว

    ഹരി ഓം

  • @sanalvlogstv2089
    @sanalvlogstv2089 2 ปีที่แล้ว +4

    പ്രണാമം... വളരെ നന്നായിട്ടുണ്ട്.. sub title മന്ത്രത്തിന്റെ.... കൂടി ആയാൽ.. ഗംഭീരം

  • @sethumadhav3894
    @sethumadhav3894 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. ചേട്ടാ പൂജ സംബന്ധമായിട്ടുള്ളു കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @shijin2926
    @shijin2926 ปีที่แล้ว

    🙏🙏🙏

  • @seethahari2624
    @seethahari2624 3 ปีที่แล้ว

    👌👌👌

  • @VijayVijay-jn7vj
    @VijayVijay-jn7vj ปีที่แล้ว

    ഒരു യദാർത്ഥ വേദജ്ഞാനി

  • @vasudavenc.p9999
    @vasudavenc.p9999 ปีที่แล้ว

  • @PariyanampattaNarayanan
    @PariyanampattaNarayanan 6 หลายเดือนก่อน

    ഈശ്വരാ . .

  • @suleshk6397
    @suleshk6397 2 ปีที่แล้ว

    🙏👍

  • @unnikrishnannamboothiriks3477
    @unnikrishnannamboothiriks3477 ปีที่แล้ว

    🙏

  • @ART7N23
    @ART7N23 ปีที่แล้ว +1

    Aswalayaana sandhya vandhanum -

  • @pranavtb190
    @pranavtb190 3 ปีที่แล้ว

    👌

  • @sankaranpotty3140
    @sankaranpotty3140 ปีที่แล้ว +1

    നന്നായവതരിപ്പിച്ചിരിയ്ക്കുന്നു. പ്രണാമം ജ്യേഷ്ഠാ പ്രണാമം. സൂക്തങ്ങളേയും പൂജകളേയും കൂടി ഇങ്ങനെ പരിചയപ്പെടുത്തിയാൽ വളരെ നന്നായിരിക്കും.

  • @easyandcrazy592
    @easyandcrazy592 ปีที่แล้ว

    Nannaayittundu...ivide kuttikale kaanichu kodukkaam....

  • @kandanchathanarayanan4296
    @kandanchathanarayanan4296 ปีที่แล้ว +2

    വളരെ നല്ല ശ്രമം. ഇവിടെ ചെയ്തു കാണിക്കുന്നത് ഋ ക്ക് വേദി( ആശ്വലായനന്മാരിൽ ചില പക്ഷക്കാരുടെ) സന്ധ്യാവന്ദനമാണ് എന്ന് തോന്നുന്നു. ആശ്വലായനകരണക്കാരിൽ തന്നെ ആദ്യത്തെ 108 പ്രണവത്തിന് ശേഷം ഉള്ള ദശപ്രണവത്തില്‍ ,ഗായത്രി, കഴിഞ്ഞാൽ "ഓം ആപോ ജ്യോതിസോമ്രുതോം-ബ്രഹ്മഭൂർഭുവസ്വരോം" എന്നും കൂടി ഒരു പക്ഷം ഉണ്ട്. കൗഷീതകന്മാർക്കാകട്ടെ രണ്ടാമത്തെ 108 പ്രണവം കഴിഞ്ഞാൽ "ആനോഭദ്രം കൂടെ ഉണ്ട്."ഋഗ്വേദികൾക്കു പ്രോക്ഷിക്കുമ്പോൾ...ധത്തിക്രാവന്നോ അകരിഷം ജിഷ്‌നേരശ്വസ്യ വാജിന...സുരഭിനൂ മുഖകരാൽ പ്രാണ ആയുംശി താരിശൽ... ഉണ്ടെന്നു തോന്നുന്നില്ല.

    • @karthik-shashank-M
      @karthik-shashank-M 7 หลายเดือนก่อน

      Respected sir, can you elaborate on the 108 pranava please? Is it done before gayatri japa? I am not aware about this tradition. Although I am not an expert, I am not aware of people following this in Karnataka.

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน

      In our tradition
      after taking bath , morning and evening
      Sandhya vandanam​ is must
      Morning
      Standing eastwards
      Chandassu
      Ohm Brahma prajapati Rishi Daivee gayathree chanda paramalma devatha
      then
      108 pranavam
      then
      manatra
      Ohm bhoo:
      Ohm bhuva:
      Ohm swa:
      Ohm maha:
      Ohm Jana:
      Ohm tapa:
      Ohm sathyam.
      Ohm that savithur varenyam bhargodevasya dheemahi:
      Dheeyoyona: prachodayat
      Ohm aapo jyothirasomrutham
      Brahma bhoor bhuvaswarom.
      By reciting this it is believed, we reach Sathya loka. Only in Sathya loka we can recite Gayatri
      Chandassu
      Gadhino Viswamitha Rishi
      Gayatri chanda
      Savita devatha
      Then Gayatri 108 times.
      Again chandassu
      Again 108 pranavam
      Then mantra
      @@karthik-shashank-M

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน

      അത് വിട്ടു പോയതാണ്. നന്ദി.

  • @nideeshvavakkad6747
    @nideeshvavakkad6747 2 ปีที่แล้ว +2

    🌹നന്നായി ഒരുപാട് നന്ദി ഉണ്ട്

  • @sureshmBabu-lr5ct
    @sureshmBabu-lr5ct 11 หลายเดือนก่อน

    ,🙏

  • @devib3027
    @devib3027 5 หลายเดือนก่อน

    ഓം

  • @sawparnka7432
    @sawparnka7432 ปีที่แล้ว

    പ്രണാമം

  • @ramadasank6507
    @ramadasank6507 ปีที่แล้ว +1

    ഗുരു ഭ്യോ തമന നമഃ നല്ല ക്ലാസ്ഞാൻ പാലക്കാട്ടു ്് കാരാണ്. പാലക്കാട് ഗുരുവായുർ ക്ലാസ് ഇപ്പോൾ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน

      ഇത് ക്ലാസ് ആയിരുന്നില്ല. ബാംഗ്ളൂർ ഉള്ള കുറച്ച് ഉണ്ണി നമ്പൂതിരിമാരുടെ താല്പര്യപ്രകാരം അവർക്ക് ശീലിക്കാൻ വേണ്ടി ചെയ്തതാണ്.

  • @vasudavenc.p9999
    @vasudavenc.p9999 10 หลายเดือนก่อน

    😢

  • @lgthinq8871
    @lgthinq8871 2 ปีที่แล้ว +5

    നമസ്കാരം - ഗുണപ്രദമായ വീഡിയോ - യജുർവേദികൾ ചെയ്യുന്ന സന്ധ്യാവന്ദനം വീഡിയോ ... ഇതു പോലെ ചെയ്തു കാണിക്കുമോ..... ഞങ്ങളുടെ മക്കൾക്ക് ഉപകാരപ്രദമാകും

  • @sreedevipv5144
    @sreedevipv5144 11 หลายเดือนก่อน

    Paszaya ormmakall varunnu santhoshayi🙏

  • @ambsvlogambadi3755
    @ambsvlogambadi3755 ปีที่แล้ว

    Ith rigveda sambradhayam alle? Yejurveda sambradhayathil 4 rik und thalichu chollan. 🙏

  • @vasudavenc.p9999
    @vasudavenc.p9999 11 หลายเดือนก่อน

    Rip

  • @raghupr4447
    @raghupr4447 3 ปีที่แล้ว +2

    Bhasmadharanam (mantra(Day, Evening) video edamo

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน

      കുട്ടികളുടെ ഉത്സാഹത്തിൽ ചെയ്തു എന്നേയുള്ളു.🙏

  • @santhoshkumarsanthoshkumar583
    @santhoshkumarsanthoshkumar583 13 วันที่ผ่านมา

    ചന്തസ് തൊട്ട് കഴിഞ്ഞിട്ട് അത് വിടർത്തണ്ടേ തിരുമേനി....

  • @prasadsivaraman9865
    @prasadsivaraman9865 3 ปีที่แล้ว +1

    ശുഭമസ്തു

  • @shivoham1401
    @shivoham1401 6 หลายเดือนก่อน

    തന്ത്രികൾക്കു നമസ്കാരം
    ഗായത്രി മന്ത്രം ദീക്ഷയെടുത്തതാണ്
    മറ്റു പ്രധാന മന്ത്രങ്ങൾ
    ഋഷി , ചന്ദസ്സ് , ന്യാസം ഉൾപ്പെടെ അർത്ഥം സഹിതം എഴുതി നൽകുമോ ?

  • @saralarajan8667
    @saralarajan8667 3 ปีที่แล้ว +1

    അല്ല പിന്നെ

  • @devisathi878
    @devisathi878 3 ปีที่แล้ว +4

    പഞ്ചാക്ഷരീ മന്ത്രത്തിനും(ഓം നമഃശിവായ ) അഷ്ടാക്ഷരീക്കും( ഓം നമോ നാരായണായ ) മുമ്പ് ഋഷി. ചന്ദസ്സ്. എന്നിവ ആവശ്യമുണ്ടോ

    • @ravindranravi2698
      @ravindranravi2698 3 ปีที่แล้ว

      dhanyavath jii .

    • @vedaayurveda9512
      @vedaayurveda9512 2 ปีที่แล้ว +1

      ഉണ്ട്

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน

      ഏതുമന്ത്രത്തിനായാലും ഛന്ദസ്സ് നിർബ്ബന്ധം നാമത്തിന് വേണ്ട.
      നാരായണ നാരായണ
      ശിവ ശിവ ഇങ്ങനെ നാമമായിട്ടാണെങ്കിൽ ചന്ദസ്സ് വേണ്ട.
      ഓം നമോ നാരായണായ എന്നാവുമ്പോൾ മന്ത്രമായി അതിന് ചന്ദസ്സ് വേണം
      ഏതെങ്കിലും മന്ത്രത്തിന്റെ ഛന്ദസ്സ് ഓർമ്മയില്ലെങ്കിൽ
      ഓം ഋഷി:
      ഓം ചന്ദ:
      ഓം ദേവതാ എന്നു മതി.

  • @sindhusanthosh7519
    @sindhusanthosh7519 2 ปีที่แล้ว +1

    सदा शिव समारमभां शङ्कराचार्य मध्यमाम्॥
    अस्मदाचार्य पर्यन्तां वन्दे गुरु परम्पराम्॥ 🙏🙏🙏

    • @anithapv9785
      @anithapv9785 2 ปีที่แล้ว

      Chamatha edal koodi video venam pls

  • @sandeepmb3263
    @sandeepmb3263 2 ปีที่แล้ว +1

    രാമമംഗലം എന്ന് പറയുമ്പോൾ എവിടെയാണ് സ്ഥലം

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน

      എറണാകുളം ജില്ല ,മുവ്വാറ്റുപുഴ താലൂക്ക് , കോലഞ്ചേരിയിൽ നിന്ന് 8 Km തെക്ക്

  • @sanathkr5772
    @sanathkr5772 2 ปีที่แล้ว +1

    അങ്ങയുടെ No വേണം

  • @SmellerKollon
    @SmellerKollon 2 ปีที่แล้ว

    കോണകം ഉടുക്കുന്നതിൻറ്റെ ശാസ്ത്രീയ വശത്തെകുറിച്ചും ഉടുക്കുന്ന രീതിയെ കുറിച്ചും ഒരു വീഡിയൊ ചെയ്യാമൊ?

    • @prashanthv.s1639
      @prashanthv.s1639 2 ปีที่แล้ว

      Kaliyaakaruth

    • @SmellerKollon
      @SmellerKollon ปีที่แล้ว

      @@prashanthv.s1639 Kaliyaakkiyathu alla

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน +1

      അതു വേണൊ അനിയാ? വീഡിയൊ തന്നെ😂

  • @syamkumar7655
    @syamkumar7655 ปีที่แล้ว +1

    ഋഗ്വേദത്തിൽ ഒരു മന്ത്രം കൂടെ ഉണ്ട് പ്രോക്ഷിക്കുമ്പോൾ...ധത്തിക്രാവന്നോ അകരിഷം ജിഷ്‌നേരശ്വസ്യ വാജിന...സുരഭിനൂ മുഖകരാൽ പ്രാണ ആയുംശി താരിശൽ...ഇതും കൂടെ ഇല്ലെ ചേട്ടാ...

    • @mganapthi7183
      @mganapthi7183 ปีที่แล้ว

      ഇല്ല അതു യജുർവേദി കൾ ക്കു ആണ് പുണ്യാഹം തുടക്കം

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน

      ഞങ്ങൾക്ക് പാരമ്പര്യമായുള്ള ഉപദേശം ഇത്രേ ഉള്ളു.

  • @abhilashp1448
    @abhilashp1448 13 วันที่ผ่านมา

    സൂത പുത്രനായ കർണ്ണൻ ചെയ്തിരുന്ന സന്ധ്യ വന്ദനവും രാക്ഷസനായ രാവണനും ചെയ്തിരുന്ന സന്ധ്യ വന്ദനവും ഇങ്ങനെ തന്നെയാണോ

  • @Harikrishnan-dv3pg
    @Harikrishnan-dv3pg 2 ปีที่แล้ว +1

    തറ്റ് ഉടുക്കുന്ന രീതി കൂടി കാണിക്കാമോ

  • @nksAiyer3956
    @nksAiyer3956 2 ปีที่แล้ว

    Unlike our smArtha sandyavandanam, this is little simple...

    • @karthik-shashank-M
      @karthik-shashank-M 7 หลายเดือนก่อน

      Yes Sir. Is this the shrautra sampradaya that they are following? I heard the Nampootharis follow the shrautra sampradaya

    • @nksAiyer3956
      @nksAiyer3956 7 หลายเดือนก่อน

      @@karthik-shashank-M Not shrauta. Smartha oly. Little difference based on desakaalavarthamana.

  • @adhilpachu3909
    @adhilpachu3909 ปีที่แล้ว

    പിതൃക്കൾക്ക് തർപ്പണം ചെയ്തു കഴിഞ്ഞാൽ... ഒന്നും കൂടി ആചമനം ചെയ്യണ്ടേ തിരുമേനി?

    • @mganapthi7183
      @mganapthi7183 ปีที่แล้ว

      ആപോഹിഷ്ട മുതൽ ആണ് പുണ്യാഹംഋക്കു വേദികൾ ക്കു ഉള്ളത് യജുർവേദികൾ ദദി ക്രാ വീണ്ണോ മുതലും അപ്പോൾ ചെറിയ മാറ്റം ഉണ്ട് ഏതായാലും വളരെ നന്നായി തലമുറ ക്കു ഉപകാരം തന്നെ 👍👍

    • @mganapthi7183
      @mganapthi7183 ปีที่แล้ว

      വേണം കാല് കഴുകി achaമനം

    • @adhilpachu3909
      @adhilpachu3909 หลายเดือนก่อน

      ഞാൻ ഋഗ്വേതീയ രീതിയിൽ ആണ് ഞാൻ ഉദ്ദേശിച്ചത്.... ഞാൻ ഫോളോ ചെയ്യുന്നത്

  • @muralicanada
    @muralicanada 2 ปีที่แล้ว

    Bathroom il vachu engiyanu cheyyuka ennoru video kanichal nannayirikkum.

  • @shivoham1401
    @shivoham1401 6 หลายเดือนก่อน

    ആപോ മന്ത്രം വ്യക്തമായി പറയാമോ

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน +1

      ആ പൊഹിഷ്ഠാ മയൊ ഭുവ:
      താന ഊർജ്ജെ ദധാതന
      മഹെ രണായ ചക്ഷ സെ
      യോവശ്ശിവ തമോ രസ
      തസ്യ ഭാജയതേഹ ന
      ഉശ തീരിവ മാതര

  • @sangeethas-os7oo
    @sangeethas-os7oo ปีที่แล้ว

    ലളിതം
    പഠിക്കാൻ ഉത്തമം

  • @MathForAll81
    @MathForAll81 4 หลายเดือนก่อน

    Thorth oori aanu mungandath !,,

  • @kesavanvn3661
    @kesavanvn3661 2 ปีที่แล้ว

    നന്നായീട്ടുണ്ട്.വളരെ ലളിത൦. പഞ്ചാക്ഷര൦ 108 ഉ൦ അഷ്ടാക്ഷര൦ 28ഉ൦ അല്ലേ ജപിക്കേണ്ടത്

    • @ramachandranks9016
      @ramachandranks9016 6 หลายเดือนก่อน

      ഏതുമന്ത്രജപം കഴിഞ്ഞാലും ജപത്തിൽ വന്നു പോയേക്കാവുന്ന തെറ്റുകൾക്ക് പ്രായശ്ചിത്തമായി അഷ്ടാക്ഷരവും പഞ്ചാക്ഷരവും 8 വീതം ജപിക്കണം.
      അഷ്ടാക്ഷരവും പഞ്ചാക്ഷരവും തന്നെയായി ജപിക്കുമ്പോൾ 108 വീതം.
      ഇങ്ങിനെയാണ് ഞങ്ങൾക്കുള്ള ഉപദേശം

  • @shiju88
    @shiju88 5 หลายเดือนก่อน

    🙏🙏🙏

  • @narayanasharma5581
    @narayanasharma5581 ปีที่แล้ว

    🙏

  • @vasudavenc.p9999
    @vasudavenc.p9999 ปีที่แล้ว

    😢