സ്വസ്തിക പത്മം ഒരു പഠനം (A study about Swastika Mandala)

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2020
  • In our Hindu tradition Swastika pathmam is using for do poojas for every devathas. not only for pooja, also for symbolise some meanings in the worldwide! so swastik have a broad imaginations that 9ur sages saw. swastika have 4 gates that is stands for so many imaginations. some of them are describing in this video. And pathmam (Mandala) making also includes!
    Camera - Unnikrishnan Cheruvalli
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 80

  • @sanuvm778
    @sanuvm778 4 ปีที่แล้ว +13

    ഇതുവരെ പത്മം ഇട്ടു എന്ന് മാത്രം.. പ്രമാണ സഹിതം പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി...

  • @user-zs4ph5yq8g
    @user-zs4ph5yq8g 4 ปีที่แล้ว +3

    വളരെ മനോഹരവും വിജ്ഞാനപ്രദവുമായ അവതരണം....താങ്കളുടെ ഈ വിഷയത്തിലുള്ള അറിവിൻറെ ആഴം പ്രശംസനീയം തന്നെയാണ്.. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു....നന്ദി..നമസ്കാരം...!

  • @ramachandrank.v1624
    @ramachandrank.v1624 4 ปีที่แล้ว +3

    സ്വസ്തിക പത്മത്തെ ക്കുറിച്ച് ഒരു നല്ല'' ക്ലാസ്'അദിനന്ദനം നന്ദി

  • @sreejithvn4483
    @sreejithvn4483 หลายเดือนก่อน

    നല്ല ഭംഗിയുള്ള പത്മം

  • @user-yp2sl8nx4p
    @user-yp2sl8nx4p 4 ปีที่แล้ว +2

    നന്നായിരിക്കുന്നു വിവരണം.

  • @abhilashkp1349
    @abhilashkp1349 3 ปีที่แล้ว +2

    മികച്ച അവതരണം.. 😍❤️🧡

  • @sreeragnandan5473
    @sreeragnandan5473 4 ปีที่แล้ว +5

    മഞ്ഞ ചുവപ്പ് പച്ച കറുപ്പ് ഇവയാണ് നിറക്കാറ്.. 16 ൽ കളം വരച്ച് 16 കള്ളിയിലും സ്വസ്തികം വരച്ച് ഈ വിധത്തിൽ നിറം നൽകുന്നു..
    കാളിക്ക് ബലി പൂജക്ക് ഉത്തമ പൂജക്ക് പത്മം ആയാണ് ഈ വിധം ചെയ്യുന്നത്..
    16×4=64 എന്നാണ് കൽപ്പിക്കുന്നത്..
    (കൗളാചാര വിധി )

  • @abhilashalokam5378
    @abhilashalokam5378 4 ปีที่แล้ว +1

    ആഹാ... ഗംഭീരം.. ഉപകാരപ്രദം..

  • @harikrishnaneu993
    @harikrishnaneu993 4 ปีที่แล้ว +2

    വളരെ നന്ദി ഏട്ടാ ഈ അറിവ് പങ്കുവച്ചതിന്.

  • @manukc9583
    @manukc9583 4 ปีที่แล้ว +1

    Thanks for illustrates the grateness of Swastika and it's relevant informations..

  • @sreekalachengat5914
    @sreekalachengat5914 4 ปีที่แล้ว +2

    വളരെ നല്ല അവതരണം..🙏

  • @subramoniaiyer2582
    @subramoniaiyer2582 ปีที่แล้ว

    Nalla vivaranam

  • @arunraveendran1088
    @arunraveendran1088 4 ปีที่แล้ว +1

    വളരെ നല്ല അറിവ്, നന്ദി

  • @chandresh281
    @chandresh281 4 ปีที่แล้ว +1

    Nalla vivavaranam....

  • @gokul8125
    @gokul8125 4 ปีที่แล้ว +2

    നന്നായി പറഞ്ഞു തന്നു 🙏

  • @SunilSunil-ue6zg
    @SunilSunil-ue6zg 4 ปีที่แล้ว +3

    നമസ്കാരം. തിരുമേനീ

  • @d.sunandanneyyattinkara8361
    @d.sunandanneyyattinkara8361 4 ปีที่แล้ว +1

    Valare nannay vivaranam

  • @ranganathnb6442
    @ranganathnb6442 4 ปีที่แล้ว +1

    വളരെ നന്നായി വിവരിച്ചു ,ഇനിയും കൂടുതൽ പദ്മങ്ങളെ കുറിച്ചു വീഡിയോകൾ ചെയ്യാൻ അഭ്യർത്ഥിക്കുന്നു

  • @sreeharipayyannur6242
    @sreeharipayyannur6242 4 ปีที่แล้ว +1

    നല്ല വിവരണം

  • @gayathrimaanat7128
    @gayathrimaanat7128 4 ปีที่แล้ว +1

    👏👏👍🏻👍🏻

  • @remark3309
    @remark3309 4 ปีที่แล้ว

    eppol padmam eduvan eluppamayi classinu thanks.

  • @saantoz5888
    @saantoz5888 4 ปีที่แล้ว +1

    Nalla arivukal.. iniyum pakarnnu tharoo...

  • @rams5474
    @rams5474 2 ปีที่แล้ว

    This is the padmam I was looking for, because this payday my friend and purohit Ramakrishnan used to put in Ganapatihomam for awahanam in the padmam. So also it is put in Bagawathsewai.

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 ปีที่แล้ว +1

    Great

  • @AmmaNannabest
    @AmmaNannabest 2 ปีที่แล้ว

    Pranaam Swamiji
    🙏🙏🙏🙏🙏🙏🙏

  • @chandrus4196
    @chandrus4196 4 ปีที่แล้ว +1

    Ashamshugal

  • @anuvp8237
    @anuvp8237 ปีที่แล้ว

    🙏🏻☺️

  • @lakshmi3611
    @lakshmi3611 4 ปีที่แล้ว +3

    വീട്ടിൽ സാധരണ വീട്ടമ്മമാർക്ക്‌ ചെയ്യാവുന്ന ഒരു പൂജ വിധി പറഞ്ഞു തരുമോ..... വിഷ്ണു, ദേവി, ഗണപതി.... അങ്ങിനെ ഓരോ മൂർത്തിക്കും അതിൽ വ്യത്യാസം വരുമല്ലോ?.....

  • @riginajobish9661
    @riginajobish9661 ปีที่แล้ว

    🙏🙏🙏

  • @skandagreen
    @skandagreen 4 ปีที่แล้ว +1

    Thank you so much

  • @mallika96p
    @mallika96p 3 ปีที่แล้ว +2

    o my god so beautiful. like mark rothko. someone please write what he is saying in english

  • @jayasankaranap6063
    @jayasankaranap6063 4 ปีที่แล้ว +1

    Nice

  • @mallutransit2732
    @mallutransit2732 3 ปีที่แล้ว +2

    ചേട്ടാ തറ്റ് ഉടുക്കുന്ന oru video cheyumo

  • @ptamilselvan
    @ptamilselvan 4 ปีที่แล้ว +1

    Thank you sir

  • @S3GA_593
    @S3GA_593 4 ปีที่แล้ว +1

    നന്ദി

  • @muralikrishnankunnathillam5891
    @muralikrishnankunnathillam5891 3 ปีที่แล้ว +2

    🙏🙏🙏🙏

  • @vinayaks7495
    @vinayaks7495 3 ปีที่แล้ว +2

    E oru design lokathinte Pala baghangalilum kanam Mayan, Aztec , Chavin, Olmec ,Easter island .

  • @luciferpositive6461
    @luciferpositive6461 4 ปีที่แล้ว +1

    I subscribed

  • @prakashkumarprakash5684
    @prakashkumarprakash5684 4 ปีที่แล้ว +1

    Namaskaram thirumamei

  • @sreelekhamaramgattillam3246
    @sreelekhamaramgattillam3246 4 ปีที่แล้ว +1

    🙏

  • @vidyajayakrishnan2209
    @vidyajayakrishnan2209 4 ปีที่แล้ว +1

    👍

  • @sathishkumarnsathish5491
    @sathishkumarnsathish5491 3 ปีที่แล้ว +1

    🌹🌹🌹thankyou

  • @VISHNU-jy4ht
    @VISHNU-jy4ht 4 ปีที่แล้ว +1

    അനാഥ സർവ്വ പദമേഷു
    സ്വസ്തികം പരികീർത്തിതം

  • @rabindranath832
    @rabindranath832 3 ปีที่แล้ว +1

    If there is subtitle in English or Hindi , I will be grateful to you so that I could understand very well. Please .

  • @ponnaminaresh6095
    @ponnaminaresh6095 4 หลายเดือนก่อน

    Hi, please explain the shanka mandala

  • @vishnurajesh7880
    @vishnurajesh7880 4 ปีที่แล้ว +1

    Sir please explain gotras in kerala bramin

  • @randeep_rajpoot
    @randeep_rajpoot ปีที่แล้ว +1

    Please add english subtitles to your videos

  • @kirtanaprasadsatsang5143
    @kirtanaprasadsatsang5143 2 ปีที่แล้ว

    Hariom🙏🏽

  • @chandrus4196
    @chandrus4196 4 ปีที่แล้ว +1

    Please upload lot of vidios

  • @arjunmenonkandanat6328
    @arjunmenonkandanat6328 3 ปีที่แล้ว

    thankyou .

  • @Selvakumar-ek7vd
    @Selvakumar-ek7vd 3 ปีที่แล้ว

    Please make a video on kadumthudi padmam. 🙏

  • @SunilSunil-ue6zg
    @SunilSunil-ue6zg 4 ปีที่แล้ว +3

    ലളിതമായി. ഒരു. പൂജ. പറഞ്ഞു തരാമോ

  • @abishekkr7957
    @abishekkr7957 3 ปีที่แล้ว

    Ith navaka Kalasa etc enna poojakalk upayogikunna pathmam alle Thirumeni

  • @yatheendrakumar6666
    @yatheendrakumar6666 3 ปีที่แล้ว

    Thanks otta kalasapooj a paranjutharamo thirumeni

  • @harinarayanannarikkottmekk9101
    @harinarayanannarikkottmekk9101 4 ปีที่แล้ว +1

    Swasthyasthu.....

  • @abishekkr7957
    @abishekkr7957 3 ปีที่แล้ว

    Thirumeni vishnu poojayude matras tharmano

  • @nigeeshpt3555
    @nigeeshpt3555 5 หลายเดือนก่อน

    Achu evideyanu kittuka

  • @bibinvijayan9460
    @bibinvijayan9460 2 ปีที่แล้ว

    Sir. നമശിവായ പത്മം ഒന്ന് വിവരിക്കാമോ

  • @nksAiyer3956
    @nksAiyer3956 3 ปีที่แล้ว +1

    The pramana which u referred belongs to?. Bcaz, in states other than kerala, we don't have this swastikam?

    • @rk_mandalas1344
      @rk_mandalas1344  3 ปีที่แล้ว

      i think the pramana is in srikrishna chintamani. a kerala grantha

    • @nksAiyer3956
      @nksAiyer3956 3 ปีที่แล้ว

      @@rk_mandalas1344 Ok. Tanq bro. But it is not there in Mantra maharnavam, Sharaba tilakam or other core tantrams ryt?

    • @rk_mandalas1344
      @rk_mandalas1344  3 ปีที่แล้ว

      @@nksAiyer3956no..but in sharadatilaka there is mentioning swastika in a mandala and giving 4 colors each parts..i think in 3rd chapter

    • @nksAiyer3956
      @nksAiyer3956 3 ปีที่แล้ว

      @@rk_mandalas1344 ok bro. I will check 🙏

  • @k.kvenkittaraman7114
    @k.kvenkittaraman7114 11 หลายเดือนก่อน

    അളവുകൾ എത്ര യെടുക്കണം

  • @sceneri779
    @sceneri779 3 ปีที่แล้ว +1

    പഞ്ചാഗവ്യത്തിന് സ്വസ്തിക പത്മം ഇടുമ്പോൾ,, കിഴക്ക് പടിഞ്ഞാറു മഞ്ഞൾ പൊടിയും, തെക്ക് വടക്ക് അരിപൊടിയും ആണോ ഉപയോഗിക്കാറുള്ളത്..

    • @rk_mandalas1344
      @rk_mandalas1344  3 ปีที่แล้ว

      allallo..ith pole thanne anu samuchayaprakaravum okke..

  • @sandeepmb3263
    @sandeepmb3263 3 ปีที่แล้ว

    തിരുമേനിയുടെ സ്ഥലം എവിടെയാണ് 🙏🙏

  • @sivanandedathara7910
    @sivanandedathara7910 2 ปีที่แล้ว

    നമസ്കാരം agayuda നമ്പർ ഒന്നു തരുമോ തിരുമേനി

  • @soumeshk.s2095
    @soumeshk.s2095 2 ปีที่แล้ว

    കോണ്ടാക്ട് നമ്പർ കിട്ടാൻ വഴി ണ്ടോ...

  • @mahdevgireesh6676
    @mahdevgireesh6676 3 ปีที่แล้ว

    പ്ലീസ് തിരുമേനിയുടെ ഫോൺ നമ്പർ ഒന്നു കിട്ടുമോ ഒന്നു തരണേ

  • @sreelekshmir559
    @sreelekshmir559 4 ปีที่แล้ว +1

    🙏🙏🙏🙏

  • @narayanmoorthi9973
    @narayanmoorthi9973 4 ปีที่แล้ว +1

    🙏

  • @ajaymattathil2734
    @ajaymattathil2734 2 ปีที่แล้ว

    🙏🙏🙏🙏

  • @arunraveendran1088
    @arunraveendran1088 3 ปีที่แล้ว

    🙏