നാടൻ ഉണക്ക ചെമ്മീൻ ഉണക്കുന്നത് കണ്ടിട്ടുണ്ടോ.ഇല്ലെങ്കിൽ ദാ കണ്ടോളു

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • വീട്ടിൽ തന്നെ ഉണക്കി എടുക്കുന്ന നല്ല നാടൻ ഉണക്ക ചെമ്മീനും ഉണക്കമീനും. (Wholesale and Retail)(All India courier service available now
    PH:8129769729

ความคิดเห็น • 49

  • @preenajiji3623
    @preenajiji3623 ปีที่แล้ว +1

    River il ninnu kittunna prowns ethupole dry cheyamo. Athinte purathu nool pole weast elle

  • @sreejameenusreejameenu2410
    @sreejameenusreejameenu2410 2 ปีที่แล้ว +1

    👍👍👍 സൂപ്പർ

  • @Shibu86m
    @Shibu86m 2 ปีที่แล้ว +2

    Chemmeen unakkumpo athinte purakile karutha nool eduthu kalayano?

  • @ushamk3866
    @ushamk3866 หลายเดือนก่อน

    Uppe chrkkarhe ?

  • @janetjoseph5929
    @janetjoseph5929 2 ปีที่แล้ว +1

    Thoppumpadiyil currioril ayachu tharam pattumo?

  • @thasnithachu7496
    @thasnithachu7496 3 ปีที่แล้ว +2

    Chetta സൂപ്പർ ആയിട്ടുണ്ട് 👌

  • @anuthomas9145
    @anuthomas9145 3 ปีที่แล้ว +2

    Nattil evida

    • @Nandhusfamily555
      @Nandhusfamily555  3 ปีที่แล้ว

      എറണാകുളം,പറവൂർ

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 3 ปีที่แล้ว +1

    Good...

  • @kuttikupayam3743
    @kuttikupayam3743 3 ปีที่แล้ว +2

    Super.. എനിക്ക് വേണം വലിയ ചെമ്മീൻ 😋😋😋

  • @lijophilip3
    @lijophilip3 2 ปีที่แล้ว +1

    ഞാൻ നാട്ടിൽ നിന്ന് അര കിലോ ഉണക്ക ചെമ്മീൻ ഗൾഫിൽ കൊണ്ട് വന്ന് . ഇപ്പോൾ നോക്കുമ്പോൾ അതിൽ ഒരു കറുത്ത പുഴു . കേട് കൂടാതെ സൂക്ഷിക്കാൻ എന്ത് ചെയ്യേണം. ഇടയ്ക്ക് വെയിലത്ത് ഇട്ട് ഉണക്കിയാൽ മതിയോ???

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว

      കൊണ്ട് പോയ ഉണക്ക ചെമ്മീന് ഉണക്ക് കുറവായത് കൊണ്ടാണ് അതിൽ പുഴു വന്നത്(അല്ലെങ്കിൽ തണുപ്പ് അടിച്ചത് മൂലം ആകാം), നല്ലത് പോലെ ഉണക്കിയത് (100%)ആണെങ്കിൽ ഒരുപാട് നാൾ കേടു കൂടാതെ ഇരിക്കും, ഇപ്പോൾ കയ്യിൽ ഉള്ള ചെമ്മീൻ നല്ല വെയിലത്തു ഇട്ട് ഉണക്കിയാൽ മതി, എല്ലാം പൊയ്ക്കോളും..😊

  • @24kitchenworld20
    @24kitchenworld20 3 ปีที่แล้ว

    നൈസ് വളരെ നല്ല അവതരണം വിഷ്ണു ചേട്ടാ ജിത്തു എറണാകുളം

  • @askerph6069
    @askerph6069 ปีที่แล้ว

    Oru reply koduthoode chetta ningalk

  • @LekshmiPraveen-hg2ih
    @LekshmiPraveen-hg2ih 6 หลายเดือนก่อน

    Uppu puratano 🤔

  • @sajithkbharath4466
    @sajithkbharath4466 3 ปีที่แล้ว

    Super bro

  • @kalikkudukka4900
    @kalikkudukka4900 2 ปีที่แล้ว +1

    ഉണ്ടാകുമ്പോ ഉറുമ്പ് വരാതിരിക്കാൻ എന്താ ടിപ്സ്

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว +1

      നല്ല വെയിലത്ത് ഉണക്കിയാൽ ഉറുമ്പ് വരില്ല, വെയിൽ ആറുന്നതിനു മുൻപ് എടുക്കുകയും വേണം

  • @shafeek3096
    @shafeek3096 3 ปีที่แล้ว

    Epo ellathintem stok undo

  • @baluzzzz
    @baluzzzz 3 ปีที่แล้ว +1

    Nannayitt und

  • @janetjoseph5929
    @janetjoseph5929 2 ปีที่แล้ว +1

    How mutch for one kilo?

  • @mohemedali4460
    @mohemedali4460 2 ปีที่แล้ว +1

    👌, ചേട്ടാ ഇത് എങ്ങിനെ യാണ് സൂക്ഷിച്ചു വെക്കുക

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว

      തണുപ്പ് അടിക്കാതെ ടിന്നിലോ മറ്റോ സൂക്ഷിച്ചാൽ മതി, ചെമ്മീന് നല്ല ഉണക്കും വേണം,എന്നാലേ കേട് കൂടാതെ ഇരിക്കുകയുള്ളു...

  • @sreesharatheesh870
    @sreesharatheesh870 2 ปีที่แล้ว +2

    ശരിക്കും ഉണക്ക ചെമ്മീൻ ഉണ്ടാക്കുന്നത് ഇങ്ങനെ തന്നെയാണോ?

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว +1

      നാടൻ രീതിയിൽ ഇങ്ങനെ ആണ് ചെയ്യുന്നത്, ഇപ്പോൾ മെഷീനിൽ ഉണക്കുന്നവരും ഉണ്ട് 😊

    • @sreesharatheesh870
      @sreesharatheesh870 2 ปีที่แล้ว +1

      @@Nandhusfamily555 താങ്ക്സ്. 👍 ഞാൻ കരുതിയത് മുള്ളൻ ചെയ്യുന്നത് പോലെ ഉപ്പിലിട്ടു വച്ചിട്ട് വെള്ളം കളഞ്ഞു ഉണക്കണം എന്നായിരുന്നു. 🙋‍♀️

  • @niranjanarajesh635
    @niranjanarajesh635 3 ปีที่แล้ว

    👌👌👌അടിപൊളി

  • @mspc84
    @mspc84 2 ปีที่แล้ว +3

    ഉപ്പ് ചേർക്കേണ്ടേ...

  • @ameeskitchen8199
    @ameeskitchen8199 3 ปีที่แล้ว

    Good

  • @stephyj6972
    @stephyj6972 3 ปีที่แล้ว +1

    How much us the price

    • @Nandhusfamily555
      @Nandhusfamily555  3 ปีที่แล้ว

      Sir pls call or send a msg in 8129769729...❤

  • @user-eb3ow8sw7g
    @user-eb3ow8sw7g 3 ปีที่แล้ว +1

    Chetta റേറ്റ് എത്രയാ ചെമ്മീൻ നു???

    • @Nandhusfamily555
      @Nandhusfamily555  3 ปีที่แล้ว

      Retail or Wholesale ആണോ വേണ്ടത്, പറ്റിയാൽ ഒന്നു വിളിക്കാമോ 8129769729 🙏

  • @merli1260
    @merli1260 ปีที่แล้ว

    അല്ല ഉപ്പ് പുരട്ടി വേക്കില്ലെ..

  • @thewayoftrue9252
    @thewayoftrue9252 3 ปีที่แล้ว +2

    Unakkubol upp vende?

    • @Nandhusfamily555
      @Nandhusfamily555  3 ปีที่แล้ว

      വേണ്ട

    • @thewayoftrue9252
      @thewayoftrue9252 3 ปีที่แล้ว +1

      Eth meeninum vende? Chemmeen mathrano vendathath?

    • @Nandhusfamily555
      @Nandhusfamily555  3 ปีที่แล้ว

      8129769729 free time കിട്ടുമ്പോൾ ഒന്ന് വിളിച്ചാൽ മതി, details ആയി പറയാം