ജൂൺ മാസകൃഷി | What to plant in the month of june | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2024
  • #chillijasmine #june #whattoplantinthemonthofjune #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

ความคิดเห็น • 94

  • @anoopv1907
    @anoopv1907 2 หลายเดือนก่อน +1

    അടിപൊളി ഇങ്ങനെ ഉള്ള വീഡിയോ ഇപ്പൊ ഉള്ള തലമുറകും ഇനി വരാൻ പോകുന്ന തലമുറകും വലിയ പ്രചോധാനമാവട്ടെ എന്നു ആശംസിക്കുന്നു

  • @shareefakoodakkadavath1359
    @shareefakoodakkadavath1359 2 หลายเดือนก่อน +1

    നന്നായി മനസ്സിലാവുന്നുണ്ട് 👍👍🌹🌹

  • @lsvlog3383
    @lsvlog3383 2 หลายเดือนก่อน

    Super👍🏻👍🏻

  • @GeethaVarayath
    @GeethaVarayath 2 หลายเดือนก่อน

    Good message ❤

  • @layalishoy6568
    @layalishoy6568 2 หลายเดือนก่อน

    Super 👌

  • @manokaranmanokaran5059
    @manokaranmanokaran5059 2 หลายเดือนก่อน

    Super 🥰

  • @sindhusreekumar3559
    @sindhusreekumar3559 2 หลายเดือนก่อน +3

    ചേച്ചിയുടെ ചാനൽ കണ്ടു കണ്ടു ഞാനും ചെറുതായി കൃഷി ചെയ്യാൻ തുടങ്ങി. പയറും വഴുതനയും മുളകും നട്ടു പിടിപ്പിച്ചു. ഇപ്പോൾ അതിലൊക്കെ കായ്കൾ ഉണ്ടാവാൻ തുടങ്ങി. പയറിലെ പൂക്കളൊക്കെ നിറയെ കൊഴിഞ്ഞു പോയിരുന്നു. എന്നാൽ ഇപ്പോൾ പയർ പിടിച്ചു തുടങ്ങി. എനിക്ക് അതു കാണുമ്പോൾ തന്നെ വളരെ സന്തോഷം ആണ്. ഒപ്പം അഭിമാനവും. ചേച്ചിക്ക് ഒത്തിരി സ്നേഹത്തോടെ നന്ദി.

  • @jayasreec4598
    @jayasreec4598 2 หลายเดือนก่อน

    നന്നായിരിയ്ക്കുന്നു '❤

  • @geethas8769
    @geethas8769 2 หลายเดือนก่อน

    Super

  • @sushamass474
    @sushamass474 2 หลายเดือนก่อน

    Hai Bindu, Super harvesting 😊😊❤❤

  • @manjushack6026
    @manjushack6026 2 หลายเดือนก่อน +1

    ❤❤❤❤ love ur videos and i am trying to cultivate in my small kitchen garden .u r the motivation.oru kaal bhagam sucess ayitollu, but am happy 😁, trying harder for full success. Ur vilavedupp adipoli

  • @valsalabhasi7481
    @valsalabhasi7481 2 หลายเดือนก่อน

    Ok. Thankyou.

  • @user-vb1ec9je8x
    @user-vb1ec9je8x 2 หลายเดือนก่อน

    👌😄👍

  • @manjushack6026
    @manjushack6026 2 หลายเดือนก่อน

    K thanku chechi

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 2 หลายเดือนก่อน

    Spr video

  • @jameela7867
    @jameela7867 2 หลายเดือนก่อน +1

    Super😅

  • @jayanthipv101
    @jayanthipv101 2 หลายเดือนก่อน

    👍👌

  • @varghesethomas4791
    @varghesethomas4791 2 หลายเดือนก่อน

    👌🙏

  • @saurabhfrancis
    @saurabhfrancis 2 หลายเดือนก่อน

    🥰❤️

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke 2 หลายเดือนก่อน

    I am yr fan. Njanum terrace farming thudangi last octoberil. Venda vazhuthana, kathiri oke nannayit undakunnund. Purathunnu vangareyilla. Pachamulak kaya kuravanu kurudippu vannu. Thakkali fail aayi. 4 growbagil natti valarnnu valuthayi pakshe kaya oonum unddkunnilla vithu nallathallennu thonnunnu aduthulla nurseryinu vangi nattatha. Binduinte video nalloru energy tharunnund. Iniyum work chaiyum enthayalum thakkali pidippichittu thanne. Njanum ente molum vaasiyilanu. Kadayil ninnu vangiya valiya oru thakkali paaki mulappich edukkanam. Thank you so much for your hard work & motivational videos.

  • @harikumarko7928
    @harikumarko7928 2 หลายเดือนก่อน

    👍

  • @anju_aju9367
    @anju_aju9367 2 หลายเดือนก่อน

  • @sheebadavid4402
    @sheebadavid4402 2 หลายเดือนก่อน

    super. വിളവെടുപ്പ് കാണാൻ എനിക്ക് വലിയ സന്തോഷമാണ്.

  • @agnesjoseph1368
    @agnesjoseph1368 2 หลายเดือนก่อน

    Hai....❤

  • @kavithajayachandran7648
    @kavithajayachandran7648 2 หลายเดือนก่อน

    വിളവെടുപ്പ് കാണാൻ എന്താ സന്തോഷം ❤️

  • @Sharbi-yj8jp
    @Sharbi-yj8jp 2 หลายเดือนก่อน

    Hi chechi❤❤❤❤❤

  • @manjushack6026
    @manjushack6026 2 หลายเดือนก่อน

    🥈

  • @lubnasherin1881
    @lubnasherin1881 2 หลายเดือนก่อน

    Super ഞാൻ കൃഷിചെയ്താൽ ഇങ്ങനെയെന്നും വിളവു കിട്ടാറില്ലഒരു മാസത്തിലെ എങ്ങനെ വളം കൊടുക്കണം കീടനാശിനി ഉപയോഗിക്കണംഎന്ന ഒരു വീഡിയോചെയ്യാമോകൃഷിയുടെ ഒരു ടൈംടേബിൾ ആണ് ഉദ്ദേശിക്കുന്നത് തൊണ്ടൻ മുളകിൻ്റെ വിത്ത് ഉണ്ടോ

    • @farsanaap4649
      @farsanaap4649 2 หลายเดือนก่อน

      മണ്ണ് സീരിയല്ലത് കൊണ്ട് ആണ് കൃഷിചെയുന്നതിന്റെ 15 ദിവസം മുമ്പ് ചുണ്ണാമ്പ് പൊടി വിതറുക മണ്ണിന് നനവ് ഉണ്ടായിരിക്കണം 15 ദിവസം കഴിഞ്ഞു എല്ലു പൊടിയും ചാണക പൊടിയും മിക്സ് ചെയ്‌തു അതിൽ കൃഷി ചെയ്യുക നല്ലോണം ഉണ്ടാകും ഇപ്പോൾ കൃഷി ചെയ്‌തു എങ്കിൽ സുടോ മോനാസ് എന്ന പൊടി വള o. കടയിൽ കൃഷി ഭവനിൽ ഒക്കെ കിട്ടും അത് വാങ്ങി ഒരു spon എടുത്ത് വെള്ളത്തിൽ നേർപ്പിച്ചു ചെടികൾക് സ്പ്രേ ചെയ്‌തു കൊടുക്കുക അല്ലെങ്കിൽ അടിയിൽ ഒഴിച്ചു കൊടുക്കുക

  • @nandanaa.s1261
    @nandanaa.s1261 2 หลายเดือนก่อน

    super vilaveduppu. kutti amara eppo nadavo

  • @Cutieshome6
    @Cutieshome6 หลายเดือนก่อน

    Seed l nunnum mulappicha kolamb maav bucket l valarthn pattumo

  • @firosmanakkadavan8644
    @firosmanakkadavan8644 2 หลายเดือนก่อน

    വേനലിൽ എന്റെ വഴുതന തക്കാളി വെള്ളരി മുളക് പപ്പായ എല്ലാം പൂവിട്ട് കൊഴിഞ്ഞു
    ഇനി മഴ ആയാൽ വെള്ളരി ഒക്കെ ചീഞ്ഞ് പോകുന്നുണ്ട്
    ഇതിന് വഴി പറയാമോ
    മഴക്കാലത്ത് സ്ലറി ഒഴിക്കാൻ പറ്റുമോ?

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      മഴയുള്ളപ്പോൾ സ്ലറി ഒഴിക്കണ്ട.

  • @prashanthas7278
    @prashanthas7278 2 หลายเดือนก่อน

    You are so sweet

  • @nitishnair89
    @nitishnair89 2 หลายเดือนก่อน

    Chechi ee mazhyathil seeds engne kilikyum ???

  • @sophyjohn1250
    @sophyjohn1250 หลายเดือนก่อน

    തെർമോ കോളിൻ്റെ box എത്ര കാലം ഉപയോഗിക്കുന്നുണ്ട്? വെള്ളം പോകാൻ hole എവിടെ ഇടുന്നതാണ് നല്ലത്?

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      കുറച്ചു നാൾ മാത്രം

  • @manjushack6026
    @manjushack6026 2 หลายเดือนก่อน

    Amaraka panthalil kayarumo chechi? Innathe videoyil kanicha inan amaraka?😮

  • @shinyvaz2778
    @shinyvaz2778 2 หลายเดือนก่อน

    Thermocol box avudunna vagunathu

  • @shafiramla103
    @shafiramla103 2 หลายเดือนก่อน

    ഫസ്റ്റ് ❤❤

  • @shinyvaz2778
    @shinyvaz2778 2 หลายเดือนก่อน

    Ethrayum valiya thermocol box avudunna?? Valiya vila kodukendi varumo

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      Aakhri shop aanu nallathu

  • @deepasunil9795
    @deepasunil9795 2 หลายเดือนก่อน

    Chechi mannil urmpinte shalyam untakunnu pinne cheriya pattakalum ithu chediye verode nashipikunnu entha prathividhi please parayane

  • @nandakumar.eedathil304
    @nandakumar.eedathil304 2 หลายเดือนก่อน

    മാഡം, രണ്ടടി ഉയരമുള്ള സൽക്കീർത്തി വെണ്ടയിൽ കായ പിടിക്കുന്നില്ല. പൂക്കൾ മൊട്ടിലേ പഴുത്തുപോവുന്നു. പരിഹാരം പറയാമോ

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      നന്നായി വളവും വെള്ളവും കീടനാശിനിയും ഉപയോഗിക്കൂ.

  • @girijasivankutty2283
    @girijasivankutty2283 2 หลายเดือนก่อน

    Chathurapayar nadan pattumo

  • @pathu___x
    @pathu___x 2 หลายเดือนก่อน

    Njan oru student ann najan vazhuthana nattu nannayi pookunud pakshe poo kozhiju povunn athinu endhanu remady

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      Main reason for this is high temperature of our recent climate

  • @shinyvaz2778
    @shinyvaz2778 2 หลายเดือนก่อน

    Thermocol box avudunna vagunathu vilakooduthalale

  • @shahuleurope1159
    @shahuleurope1159 2 หลายเดือนก่อน

    ചേച്ചി ഈ വേണ്ടക്ക് എന്താണ് വളം എപ്പോഴ് ഒക്കെ ആണ് ഇടെണ്ടത്

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      th-cam.com/video/w4mBjdROscg/w-d-xo.htmlsi=9SUy4z_uBstK7caJ
      ഈ ലിങ്കിലുള്ള വീഡിയോ കണ്ടു നോക്കൂ

  • @meenugijo-wc6hq
    @meenugijo-wc6hq หลายเดือนก่อน

    നമ്മൾക്കു കുറച്ചു വിത്ത് തരാമോ

  • @lakshmipriya2098
    @lakshmipriya2098 2 หลายเดือนก่อน

    2weeks koodumbol enth valam aanu itt kodukkendath??

  • @nalinimk9548
    @nalinimk9548 2 หลายเดือนก่อน

    മഴയത്ത്ഗ്രോബേഗിൽ ഈചെടികൾവെക്കാമോമഴയാൽ ചീഞ്ഞുപോകുമോഒന്ന് വ്യക്തമാക്കണം

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      ഞാൻ മഴയത്തു തന്നെയാണ് വച്ചിരിക്കുന്നത്. ഇതുവരെ കുഴപ്പമില്ല.

  • @zeenathmk2573
    @zeenathmk2573 2 หลายเดือนก่อน

    വഴുതനയുടെ ഇലയുടെ അടിയിൽ പൂപ്പലുവരുന്നതിനെന്ദാ ചെയ്യുന്നത് ഒന്നുപറയാമോ?

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      ഏതെങ്കിലും ജൈവ കീടനാശിനി സ്പ്രേ ചെയ്യുക

  • @AnshadPathady-gj6ys
    @AnshadPathady-gj6ys 2 หลายเดือนก่อน

    Junmasa krishi kadillalo annu manasil vijarichate ullo appozekkum athi

  • @sijijoshy9270
    @sijijoshy9270 2 หลายเดือนก่อน +1

    എന്റെ മുളക് വളർന്നു വലുതായി പക്ഷെ ഇലകൾ മുരടിച്ചു നില്കുന്നു. പൂക്കലും മുരടിച്ചു നില്കുന്നു.

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      th-cam.com/video/1uLoDny-Ijg/w-d-xo.htmlsi=squHony0HRFVzbIw
      ഈ ലിങ്കിലുള്ള വീഡിയോ കാണൂ അതിലുണ്ട് പ്രതിവിധി

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke 2 หลายเดือนก่อน +1

    Mazhakkalath engane aanu valprayogam. Athupole keedaniyanthranavum. Athine kurich oru video chaiyamo. Remani Ernakulam.

  • @minikaviyoor9884
    @minikaviyoor9884 2 หลายเดือนก่อน

    സാലഡ് cucumber poovakunnnundu പക്ഷെ കായ് പിടിക്കുന്നില്ല എന്താണ് ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      പോളിനേഷൻ ചെയ്തു കൊടുക്കണം.

  • @user-wc8no9qe9o
    @user-wc8no9qe9o 2 หลายเดือนก่อน

    ഞാൻ കൊല്ലം സ്വദേശി ആണ് കോവൽ വള്ളി കൊറിയർ അയച്ചു തരാമോ

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน +1

      മഴ കഴിയട്ടേ

    • @user-wc8no9qe9o
      @user-wc8no9qe9o 2 หลายเดือนก่อน

      @@ChilliJasmine kk

  • @vmvm819
    @vmvm819 2 หลายเดือนก่อน +1

    ജൂൺ മാസത്തിൽ വള്ളിപ്പയർ നടാൻ പറ്റുമോ മഴ ദോഷം ചെയ്യുമോ

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      പറയാം

    • @sabijabi3043
      @sabijabi3043 หลายเดือนก่อน

      ചെയ്യാൻ പറ്റും വെള്ളം കെട്ടികിടകാദെ നോക്കിയമദി

  • @avkumarilailalaila8436
    @avkumarilailalaila8436 2 หลายเดือนก่อน

    സപ്പോട്ട polination നടത്തിയിട്ടും പിടിക്കുന്നില്ല എന്താ ചെയ്യേണ്ട

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      കീടങ്ങളുണ്ടോ എന്ന് നോക്കി ഉണ്ടെങ്കിൽ നശിപ്പിക്കുക

    • @fathimaop5453
      @fathimaop5453 2 หลายเดือนก่อน

      ഇവിടെ tarasil തിരിനനയിൽ ക്യഷി കുറച്ചൊക്കെ ഉണ്ട്. ചേച്ചിയുടെ അവതരണ രീതി നല്ലതാണ്

  • @Shabnavp105
    @Shabnavp105 หลายเดือนก่อน

    Venda bayangara ഉറപ്പ് എന്താണ് chruthavumpol thanne ingane anu

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      Vellavum valavum kuranjittanu

  • @nirmsnair7377
    @nirmsnair7377 2 หลายเดือนก่อน

    ഇതെല്ലാം terrace ഇൽ അല്ലേ
    Leakage ഉണ്ടാകുമോ വീട്ടിൽ
    ഭാരം കൂടുമ്പോൾ roof നു കുഴപ്പമുണ്ടോ

    • @nirmsnair7377
      @nirmsnair7377 2 หลายเดือนก่อน

      ഉത്തരം പറയൂ

    • @farsanaap4649
      @farsanaap4649 2 หลายเดือนก่อน

      വീടിന്റെ മേലെ കൃഷി ചെയ്യുമ്പോൾ ചെകരി ചോർ മണൽ കുറച്ചു മണ്ണ് ഹണക പൊടി എല്ലും പൊടി പിന്നെ ഉണങ്ങിയ ഇലകൾ കുറേ എടുത്തു നിറക്കുക അപ്പോൾ കനം ഉണ്ടാവില്ല നല്ലോണം ഉണ്ടാവുകയും ചെയ്യും