ടെറസ്സിലെ ഗ്രോബാഗിൽ ഉള്ള സാലഡ് വെള്ളരികൃഷി | Salad cucumber farming on terrace in container

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • This video is all about different steps of salad cucumber farming on terrace
    Follow the video without skipping for best results
    Hope this video was helpful to you
    Feel free to like share and subscribe
    Thank you 😊
    #chillijasmine #saladcucumber #organicfarming #terracefarming #kakkiri #adukkalathottam #krishi #krishinews

ความคิดเห็น • 201

  • @PramodKumar-dk9zd
    @PramodKumar-dk9zd 2 ปีที่แล้ว +6

    സ്വന്തം അദ്ധ്വാനത്തിന്റെ ഫലം... അത് കഴിക്കുമ്പോഴുള്ള ആശ്ബദം..വെറുതെ എങ്കിലും കൃഷിചെയ്യാൻ തോന്നിപ്പോകും.. നിങ്ങളുടെ അവതരണത്തിൽ...🙏🙏🙏

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +3

      ആ തോന്നൽ ഉണ്ടാക്കുക എന്നതാണെന്റെ ലക്ഷ്യം

    • @sasitr6816
      @sasitr6816 ปีที่แล้ว

      @@ChilliJasmine ààqq

  • @binduc9834
    @binduc9834 ปีที่แล้ว

    നല്ല അവതരണം. ചെറുപ്പം മുതലേ കൃഷി ഇഷ്ടമാണ്. ഇടയ്ക്ക് കീട ബാധകാരണം കുറച്ചു സമയം നിർത്തി. മാഡത്തിന്റെ അവതരണ രീതി മികച്ചതാണ്. വീണ്ടും ഞാൻ കൃഷിയിലേക്കെത്തി. വഴുതന മുളക് തക്കാളി തുടങ്ങിയവ ധാരാളം പൂവും കായും പിടിച്ചു. thanks

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว +2

    Mulberry kollam keto, hope it's sweet, I have a mulberry plant with lot's of mulberry, but of a different variety

  • @sheebakhader1269
    @sheebakhader1269 2 ปีที่แล้ว

    എനിക്ക് ചേച്ചിയുടെ കൃഷി രീതിഇഷ്ടം ആയി👌👌👌❤️❤️❤️ ഞാനുംഎഗ് അമിനോ ഉണ്ടാക്കി വെച്ചിട്ടുണ്ട്🥰

  • @manjumaalu1461
    @manjumaalu1461 3 ปีที่แล้ว

    എല്ലാ വീഡിയോയും കാണാറുണ്ട് ഞാനും കൃഷി ചെയ്യാറുണ്ട് മേഡത്തിൻ്റെ ടിപ്പ് സൊക്കെ ട്രൈ ചെയ്തു നോക്കാറുണ്ട്. Super

  • @parlr2907
    @parlr2907 ปีที่แล้ว

    വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാൻ കൊതി തോന്നും പക്ഷേ സ്ഥലം കുറവാണ് എന്നാലും കുറച്ചൊക്കെ ചെയ്യുന്നുണ്ട്. പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണ് താങ്കളുടെ വീഡിയോസ് എല്ലാം ❤

  • @anithakasim6364
    @anithakasim6364 3 ปีที่แล้ว +1

    Ith brown salad cuccumber aanu. Njan krishi cheythittund. Nalla taste aanu

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +1

    അടിപൊളി പ്രസന്റേഷൻ 👌

  • @hasiakku1856
    @hasiakku1856 3 ปีที่แล้ว

    Chechiyude. Video kandu janum Cherthai krishi thudangi. Thanku chechi

  • @georgemmmaliyackal5488
    @georgemmmaliyackal5488 2 ปีที่แล้ว +1

    രണ്ടാമത്തെ കക്കിരിയുടെ തൊലിയുടെ പുറത്ത് മുള്ള് ഉണ്ടെങ്കിൽ മുള്ളൻ കക്കരിയാണ്. പച്ചക്കു തിന്നാനും നല്ല taste ആണ് .

  • @saraswathyrajesh224
    @saraswathyrajesh224 3 ปีที่แล้ว

    Njan first time anu comment edunnath salad cucumber njan nattittund pookal vannu thudangy but athra valiya chattyil alla vachirekunnathu madathinta videos ok kanarund nannaye ellam paranju tharunnund thanks.

  • @bhadrajr5707
    @bhadrajr5707 ปีที่แล้ว +1

    Psedomonous kayyil akkiyal issue ille.. Sherikm ethoru bacteria anu.. Ethu breathing .. Murivilude oke ullil poyal pala health issues indakam.. Death vare sambhavikam enna nu googile parayune.. Ullathanoo

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Googilil search cheythathanenkil athil complete informationsum undallo

  • @Jyothinaga1
    @Jyothinaga1 2 ปีที่แล้ว

    Yes, Njan ithu Delhiyil വച്ച് വാങ്ങിക്കരുണ്ടയിരുന്നൂ. ഇത് കിച്ചടി വക്കാൻ നന്നാവും...

  • @elizabeththomas787
    @elizabeththomas787 3 ปีที่แล้ว +3

    I have watched almost all your videos. Good job ! Can you please tell me when / what time we have to plant / saw a seedling of each and every plant . Can we plant at any time? I am a beginner in gardening. Really your videos are an inspiration. 👍🏼👍🏼

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +1

      Thanks

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +2

      Cabbage carrots poleyullathallaththathokke cheyyam ennanu njan manassilackiyirikkunnathu. Njan try cheyyunnathinte result kittiyittu kooduthal paranjutharam.

    • @elizabeththomas787
      @elizabeththomas787 3 ปีที่แล้ว

      @@ChilliJasmine thank you

    • @desymarylouis1364
      @desymarylouis1364 9 หลายเดือนก่อน

      ​@@ChilliJasminepls reply for my msg

  • @devik9046
    @devik9046 2 ปีที่แล้ว

    ഇതൊന്നൂ० അറിയില്ലാരുന്നു..ഇനി ഇങ്ങനേ ചെയ്യൂ....പറഞ്ഞു തന്നതിന് ഒരുപാട് നന്ദീ....

  • @Gwl661
    @Gwl661 2 ปีที่แล้ว +3

    Super chechi... കൃഷി ചെയ്യാൻ എനിക്ക് ഇഷ്ടം ആണ്.. ഈ വീഡിയോസ് ഒക്കെ അടിപൊളി ആണ്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Thanks

    • @abidabeevi1392
      @abidabeevi1392 2 ปีที่แล้ว

      ഇത് പോലത്തെ കുകുമ്പർ എന്റ ജീവിതത്തിൽ കണ്ടിട്ടില്ല അത്ഭുതം ക്കൊള്ളാവുന്ന സാധനം തന്നേയ് കഴിക്കുന്നത് നമ്മൾ നട്ടതല്ലേ അത് കൊണ്ട് കഴികാം അല്ലേ

    • @abidabeevi1392
      @abidabeevi1392 2 ปีที่แล้ว +1

      എനിക്കും കുറേ പച്ചക്കറികൾ ഉണ്ട് തക്കാളി മാത്രം പൂവ് ഇടറാവുമ്പോൾ മുരടിച്ചു പോകും അല്ലെങ്കിൽ പൂവ് കരിഞ്ഞുപോകും കായം സ്പ്രേ ചെയ്തു ഫിഷ് അമിനോ ചെയ്യ്തു

  • @sdsreekumarvinusreekumar1677
    @sdsreekumarvinusreekumar1677 3 ปีที่แล้ว

    Adi poli presentation.Thank you madam

  • @sumikrishna3649
    @sumikrishna3649 3 ปีที่แล้ว +1

    Useful video👍

  • @nandhu4878
    @nandhu4878 2 ปีที่แล้ว +1

    Useful video❤❤super 💥💥

  • @asifpa924
    @asifpa924 2 ปีที่แล้ว

    Realy help full video

  • @kalpanaanirudh1773
    @kalpanaanirudh1773 3 ปีที่แล้ว

    Nalla vivaranam thanks

  • @reejavidyasagar3832
    @reejavidyasagar3832 ปีที่แล้ว

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നന്നായിട്ടുണ്ട് 👍

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Subscribe ചെയ്താരുന്നോ

    • @reejavidyasagar3832
      @reejavidyasagar3832 ปีที่แล้ว

      @@ChilliJasmine ചെയ്തില്ലായിരുന്നു ഇപ്പൊ ചെയ്തു 🤭

  • @samphilip2603
    @samphilip2603 3 ปีที่แล้ว

    Ee cucumber kanditt und.... vtil und.... kazikan kollum.... nalla cucumber aan

  • @jayaravindran1122
    @jayaravindran1122 3 ปีที่แล้ว +1

    Pandal engana set cheyyune ennu koodi parayumo

  • @rajalakshmiamma875
    @rajalakshmiamma875 3 ปีที่แล้ว +1

    Good information 👌

    • @rejithakumari4709
      @rejithakumari4709 2 ปีที่แล้ว

      Chechi wanted salad nirayepadarnu pookukayumcheythu package kaye illa athenthachachi pariharam parajutharumo

  • @seenabasha5818
    @seenabasha5818 3 ปีที่แล้ว

    Very useful video👌

  • @ajayasimhaks9021
    @ajayasimhaks9021 3 ปีที่แล้ว +3

    ചെടിയുടെ അറ്റം കുരുടിച്ചു പോവുന്നതെന്തുകൊണ്ടാണ് (സാലഡ് cucumber ന്റെ )

  • @rahmathullaottakath52
    @rahmathullaottakath52 ปีที่แล้ว

    ഗുഡ്

  • @sabnamuneer996
    @sabnamuneer996 2 ปีที่แล้ว

    കണ്ടിട്ടുണ്ട്

  • @Gabi-pp2ue
    @Gabi-pp2ue 3 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻

  • @sudharmav8079
    @sudharmav8079 2 ปีที่แล้ว

    Super

  • @sharafiyagaphar9941
    @sharafiyagaphar9941 3 ปีที่แล้ว

    ഹായ് ചേച്ചി സൂപ്പർ.നന്നായി മനസിലാവുന്നുണ്ട്.ഞാൻ സാലഡ് cucumber നട്ടിട്ടുണ്ട് 4 ഇല്ല വന്നിട്ടുണ്ട് .താങ്ക്സ് chechii ...😍 എനിക്ക് ഡ്രാഗൺ ഫ്രൂട്ട് എനിക്ക് ചെയ്യണം ന് തോന്നി.ചേച്ചിടെ അവതരണം സൂപ്പർ ആണ് .dragon ന്റെ തൈ എവിടെ നാ കിട്ടുക? പ്ലീസ് റിപ്ലൈ chechi

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +1

      Ella nurseriyilninnum kittum

  • @greenlandagrifarm8926
    @greenlandagrifarm8926 3 ปีที่แล้ว

    Thankyou meedam

  • @rajasreeraju7168
    @rajasreeraju7168 3 ปีที่แล้ว

    കൊള്ളാം 👌👌👌

  • @cyriacbabylatha8326
    @cyriacbabylatha8326 ปีที่แล้ว

    Super video madam

  • @archanarajeev7678
    @archanarajeev7678 ปีที่แล้ว +1

    പൂക്കുന്നുണ്ട് കായപിടിക്കുന്നില്ല എന്തുകൊണ്ടാണ് ഇങ്ങനെ

  • @shiburoshan4840
    @shiburoshan4840 2 ปีที่แล้ว

    ഞാൻ വെള്ളരി നട്ടതിൽ വിളഞ്ഞത് ഇതായിരുന്നു. ഇപ്പൊ ചേച്ചി പറഞ്ഞപ്പോൾ മനസിലായി നോർത്തിൽ കാണുന്ന സാലഡ് cucumber ആണെന്ന്. കറി വെച്ചു but ടേസ്റ്റ് difference ഉണ്ട്

  • @sreekumariks9820
    @sreekumariks9820 2 ปีที่แล้ว

    Chechi video super 👍👍👍 stalam avideya , Iam from Trivandrum

  • @ushaajay5934
    @ushaajay5934 2 ปีที่แล้ว

    Njan Kovalainen nattittundu nalla elayum v allikalu.m pidichittundu ennal Kaya undaunted nalla enthukondanu undavathathu paranoid tharumo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഉണ്ടായിക്കോളും. നന്നായി വളം ചെയ്യണം.

  • @malinyvaliyakulangara9422
    @malinyvaliyakulangara9422 3 ปีที่แล้ว

    പരിപ്പും തേങ്ങയും ചേർത്ത് മളകുഷ്യം വെക്കും, എന്റെ ഗ്രോ ബാഗിലും ഉണ്ടായി, 20 മാർച്ചിൽ

  • @user-md2nd7kd1e
    @user-md2nd7kd1e ปีที่แล้ว +1

    Thermocol box. Evidakittum

  • @bellagisella7013
    @bellagisella7013 ปีที่แล้ว

    Super ❤️ vdo

  • @chefstraditionaltable5149
    @chefstraditionaltable5149 ปีที่แล้ว +1

    ഈ 2 ഇനം cucumber വിത്ത് എങ്ങനെ കിട്ടും? എവിടെ നിന്നും വാങ്ങാൻ കിട്ടും?

  • @desymarylouis1364
    @desymarylouis1364 9 หลายเดือนก่อน

    @chilly jasmine Chechy ente vazhuthanade pookkal pozhinju pokunnu pinne thakkalide poovu karinju pokunnu endhanu cheyyendathennu paranju tharavo

    • @desymarylouis1364
      @desymarylouis1364 9 หลายเดือนก่อน

      @ Chilli Jasmine

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      Water aavasyathinu kodukkuka . Chuvadunangaruthu . Mazha koodiyalum chood koodiyalum ingane varam fish amino acid spray cheyyoo

    • @desymarylouis1364
      @desymarylouis1364 9 หลายเดือนก่อน

      @@ChilliJasmine fish amino okke ozhichu koduthu oru rakshayilla..slurry ozhikkunnunde..pH booster vare cheythu noresult

    • @desymarylouis1364
      @desymarylouis1364 9 หลายเดือนก่อน

      @@ChilliJasmine ippol puzhu vannu athinu neem oil soap soda podi mixture ozhichu koduthu

  • @priyankabaiju6322
    @priyankabaiju6322 3 ปีที่แล้ว +2

    Chechi eppol cucumber nadamo

  • @anithakasim6364
    @anithakasim6364 3 ปีที่แล้ว

    Njan saladinu aanu ith edukkunnath

  • @indiradevi2110
    @indiradevi2110 2 ปีที่แล้ว

    നല്ല വിവരണം.ഗ്രോബാഗില്ലാതെ ചെയ്യുന്ന കൃഷിരീതിയിലെ വ്യത്യാസങ്ങൾ കൂടി വിവരിച്ചാൽ നന്നായിരുന്നു.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +2

      മണ്ണ് ഗ്രോബാഗിലായാലും അല്ലാതെ ആയാലും ഒരു പോലെ തന്നെ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഗ്രോ ബാഗിലല്ലാത്തതാണ് നല്ലത് . ടെറസ്സിൽ ചെയ്യുമ്പോൾ ഗ്രോ ബാഗില്ലാതെ പറ്റില്ലല്ലോ

  • @abdurahimanc6909
    @abdurahimanc6909 2 ปีที่แล้ว

    Itinteyokke vithu ayachu tharumo. Allenkil evide kittum.

  • @nibinr1532
    @nibinr1532 3 ปีที่แล้ว

    Hai aunty
    Super vedio
    Njanum cucumber nadum

  • @prasanthibinu1914
    @prasanthibinu1914 3 ปีที่แล้ว +1

    എന്റെ വഴുതന ചെടിയിൽ ഉറുമ്പു ശല്യം കൂടുതലാണ്. എന്താണ് ഉറുമ്പ് ശല്യം മാറാനുള്ള മാർഗം

    • @nairpandalam6173
      @nairpandalam6173 3 ปีที่แล้ว

      ഒരു ലിറ്റർ വെളളത്തിൽ 10ml വിനാഗിർ....5ml liquid soap..കൂടാതെ ഒരു നുളള് ഉപ്പ്‌..ഇവ 1ലിറ്റർ വെളളത്തിൽ കലക്കി ഇലകളിൽ spray ചെയ്യുക..ഇത് ഒരാൾ ചെയ്ത വീഡിയോ ആണ് ഞാൻ പരീക്ഷിച്ചു നോക്കി..കറുത്ത കൂനൻ ഉറുമ്പുകൾ ...ഒരു തവണ അടിച്ചു ഇപ്പോൾ കുറച്ചു കുറവുണ്ട്... എന്നാലും..നിശ്ശേഷം പോയില്ല...ചിലപ്പോൾ പല തവണ പ്രയോഗിച്ചാൽ മാറികിട്ടിയേക്കും ഏതായാലും prsanthi binu ...ഇത് ഒന്നു പരീക്ഷിച്ചു നോക്കുക ഒരു ചിലവും ഇല്ലല്ലോ...???

  • @sprao8066
    @sprao8066 2 ปีที่แล้ว

    Velengha cukumber curry vekkam

  • @kavithashabu8994
    @kavithashabu8994 3 ปีที่แล้ว

    ചേച്ചി ഇന്ന് kadilla വേഗം വാ കാത്തിരിക്കുന്നു

  • @subisunil9743
    @subisunil9743 3 ปีที่แล้ว

    Chechi chediyude chuvattile chonal urumb koodi mannil kudane.athine entha cheyyuka pls repley tharane

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Enthenkilum keedam undayirickum athanu urumpu varunnathu.oru divasam veluththulli veppenna soap spray cheyyuka. Moonnam divasam beauveria spray cheyyuka

  • @ramamohan6487
    @ramamohan6487 3 ปีที่แล้ว

    Kutti salad vellarikkayude seeds evidunnu vagan kittum

  • @saurabhfrancis
    @saurabhfrancis 3 ปีที่แล้ว

    😍👌

  • @nasrathmp7332
    @nasrathmp7332 ปีที่แล้ว

    Hi chechi White salad cucumber seeds aych tharuo

  • @vahidhaaboobacjer6918
    @vahidhaaboobacjer6918 2 ปีที่แล้ว

    Supar

  • @jayaravindran1122
    @jayaravindran1122 3 ปีที่แล้ว

    Cucumber nattirikkuna tray il ethra chedi nadam

  • @jeffincicili
    @jeffincicili 2 ปีที่แล้ว +1

    Avasanam kaanicha plant inte name please

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว

    👌👍🙏

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว

    സ്റ്റൊമക്, ഇന്റസ്റ്റിനൽ ക്യാൻസർ രോഗികൾക് സാലഡ് കുകുബർ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്.

  • @ahsafch9816
    @ahsafch9816 3 ปีที่แล้ว

    👍👍👍👍👍
    Chechy nalla seed eeth companyan
    Enik onlinai vanghanan
    Please

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Njan company onnum nockarilla. Enicku venda chediyanenkil vangum. Kalippu pattarumund

    • @ahsafch9816
      @ahsafch9816 3 ปีที่แล้ว

      Ninghal vanghiya packmmal perundavumallo
      Ath ayach tharummo chechi

  • @athiraok223
    @athiraok223 3 ปีที่แล้ว

    Madam ente mulak chediyude ilayellam yellow color aayi endane pariharm

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Vellam koodiyalum valavum vellavum kuranjalum ingane varam.

  • @sobhat1263
    @sobhat1263 3 ปีที่แล้ว +2

    കോഴിവളം ചേർത്താൽ കായകൾ കൈക്കും എന്നുപറയുന്നത് ശരിയാണോ

    • @Malayaleeupscaspirant
      @Malayaleeupscaspirant 2 ปีที่แล้ว

      Illa pothuve ellarum cherkkunnathanu kozhivalam , attinkashtam, chanakam okke

  • @jalajagireesh3799
    @jalajagireesh3799 ปีที่แล้ว

    Paint bucket എങ്ങനെ കിട്ടുന്നു. ആ ക്രിക്കാരിൽ നിന്നാണെങ്കിൽ ഏകദേശം എത്ര രൂപയാകും?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പലപ്പോഴായി പലയിടത്തും നിന്നായി collect ചെയ്തതാണ്

  • @nabisakhadar952
    @nabisakhadar952 2 ปีที่แล้ว

    Kalathappam chudaan nallada

  • @raheenaraheena9109
    @raheenaraheena9109 3 ปีที่แล้ว

    Chechii vellariyil kure aan pookkal indu.oru pen pookkal undavumnilla.oru 4 months aya chediyan.enthanu karanam

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      5 ml fish amino acid spray cheyyukayum chuvattil ozhichu kodukkukayum venam.

  • @betsysaju1759
    @betsysaju1759 3 ปีที่แล้ว

    വെളുത്തുള്ളി വേപ്പെണ്ണ മിഷ്രുതം ഉണ്ടാകുന്നത് കാണിക്കാമോ. ഞാൻ എല്ലാ വീഡിയോയിലും ചോദിക്കാറുണ്ട് àആഴ്ചയിൽ രണ്ടുവീഡിയോ ഇടാമോ എന്ന് എന്താ മറുപടി താരത്തെ.

  • @josetk4743
    @josetk4743 3 ปีที่แล้ว

    ചേച്ചി ഞാൻ സാലഡ് കുക്കു മ്പർ നട്ടത് കായ് വന്നു തുടങ്ങിയപ്പോൾ വള്ളിക്കും ഇലയും എല്ലാം പഴുത്ത് മഞളിപ്പ് വന്ന് മുരിടിച്ച് നശീച്ച് പോയിേ ഗ്രോ ഭാ ഗിലാണ് നടത് എന്ത് കൊണ്ടാണ് ചേച്ചി ഇങ്ങതെ സംഭവിച്ചത്

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Vellam koodiyalum kuranjalum angane varam

  • @suja7078
    @suja7078 27 วันที่ผ่านมา

    നീല നെറ്റ് കെട്ടിക്കൊടുക്കാൻ pattumo

  • @nishasura922
    @nishasura922 ปีที่แล้ว

    ചേച്ചി ഞാൻ നട്ട സാലഡ് വെള്ളരിക്ക് ഇത്ര വലുപ്പം ഇലകൾക്കില്ല. കുറച്ച് ചെറിയ ഇലകളാണ് ആൺ പൂക്കളാണ് എല്ലാം . നല്ല ഇനം വിത്ത് എവിടെ വാങ്ങാൻ കിട്ടും

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കോട്ടയത്തുള്ള കടപറഞ്ഞാൽ മതിയോ

    • @nishasura922
      @nishasura922 ปีที่แล้ว

      മതി ചേച്ചി

  • @sheelav4891
    @sheelav4891 3 ปีที่แล้ว +1

    ഒരു മാസം ചെടികൾക്ക് കൊടുക്കുന്ന വളം കീടനാശിനി ഇവയുടെ ഒരു time table ഇടാമോ ?

  • @priyankabaiju6322
    @priyankabaiju6322 3 ปีที่แล้ว

    Chechi kaayicha shalyathinu antha cheiyendathu

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +1

      Pala marggangalundenkilum nallathu cover cheythu sookshikkuka ennullathanu.

  • @rameshveiia47
    @rameshveiia47 2 ปีที่แล้ว

    Yellow cucumber velleri kari veykunnathe pole vaykam pachedi vaykam/ede nadan kakkiriyane

  • @ashas4824
    @ashas4824 3 ปีที่แล้ว

    ഗുഡ് effort

  • @seenababu6032
    @seenababu6032 2 ปีที่แล้ว

    Ente cucumbar kaippu undakunnu entha caranam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      വെള്ളവും വളവും പുതയിടുന്നത് കുറഞ്ഞു പോകുകയും ചെയ്യുമ്പോഴാണ് കയ്പ്പുണ്ടാകുന്നത്.

  • @shafiramla7971
    @shafiramla7971 3 ปีที่แล้ว

    എന്റെ തക്കാളിചെടി നിറയെ കാ പിടിച്ചു. കായയുടെ അടിയിൽ കറുത്ത പാട് വന്നു ചെടി ഉണങ്ങി നിൽക്കുന്നു. എന്താണ് ചേച്ചി അതിന് കാരണം.ആ രോഗംമാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Calcium kuranjittano. Oru spoon kummayam allenkil dolomite vellaththil kalakki chediyil muttathe ozhikkanam

  • @sindhus4781
    @sindhus4781 3 ปีที่แล้ว

    Supper 👍

  • @sherlythomas8315
    @sherlythomas8315 10 หลายเดือนก่อน

    ഇത് പച്ചക്കു തിന്നുന്നതാണ്

  • @syamalabalan97
    @syamalabalan97 2 ปีที่แล้ว

    Medam. Thermocol. Box avedekittum

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മീൻ വിൽക്കുന്ന കടകളിൽ കിട്ടും

  • @nabisakhadar952
    @nabisakhadar952 2 ปีที่แล้ว

    Nice garden karnataka

  • @rasiyap4905
    @rasiyap4905 3 ปีที่แล้ว

    സലാഡ് വെള്ളരിയുടെ വിത്ത് തരുമോ കവർ അയക്കാം

  • @jeejavnod9456
    @jeejavnod9456 2 ปีที่แล้ว

    Enthu kondanu cucumberinu kaipu varunnathu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      എന്റെ Cucumber ന്റെ വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ അതിലുണ്ട്.

  • @KunjoonjammaKunjukutty-kj6po
    @KunjoonjammaKunjukutty-kj6po ปีที่แล้ว

    ചേച്ചിയുടെ വീട് കോട്ടയം എവിടാ??

  • @seenathpm8119
    @seenathpm8119 3 ปีที่แล้ว

    പയറിലെ ചാഴി ശല്യം എങ്ങനെ മാറ്റാം

  • @saji.v.dominic290
    @saji.v.dominic290 3 ปีที่แล้ว

    Smooth yenna bio pesticide yevide kittum chechi

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Chila valam vilkkunna kadayil kittum

    • @saji.v.dominic290
      @saji.v.dominic290 3 ปีที่แล้ว

      @@ChilliJasmine any condact person or shoap

  • @kabeerna3943
    @kabeerna3943 2 ปีที่แล้ว

    Ith malbari anau

  • @asifpa924
    @asifpa924 2 ปีที่แล้ว

    കൈപ്പക്കയുടെ എടുത്തു കുക്കമ്പർ തൈ വെച്ചാൽ കുക്കമ്പറിനും കൈപ്പുണ്ടാകും എന്നുപറയുന്നത് ശരിയാണോ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇങ്ങനെ പറയാറുണ്ട്. ഞാൻ ചെയ്തിട്ട് പറയാം.

  • @raghavanviswarajuviswaraju3189
    @raghavanviswarajuviswaraju3189 3 ปีที่แล้ว +1

    കീടങ്ങളുടെ ശല്യമുണ്ടാകാതിരിക്കാൻ മാഡം പറഞ്ഞ ആ വേപ്പെണ്ണയുടെയും സോപ്പ്പിന്റെയും അലവു🙏🏼🙏🏼 ഒന്നുകൂടി പറഞ്ഞുതരുമോ

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +1

      5 ml veppenna and 5 ml soap

  • @kavuu3814
    @kavuu3814 2 ปีที่แล้ว

    Aa yellow pot evidunna vaangiye?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അതെല്ലാം പഴയ പാത്രങ്ങളാണ്.

  • @sandhya4651
    @sandhya4651 3 ปีที่แล้ว

    ആദ്യത്തേത്white wonder cucumber അല്ലെ' കുറച്ചും കൂടി നേരത്തെ പറിക്കണം ഇല്ലെങ്കിൽ കയ്ക്കും. രണ്ടാമത്തത് കണ്ടിട്ടില്ല ടീച്ചറെ.

  • @aleyammathomas3914
    @aleyammathomas3914 3 ปีที่แล้ว

    What. Is the name of the fruit.

  • @jayaravindran1122
    @jayaravindran1122 3 ปีที่แล้ว

    Ee manja trayil ethra thai nadam

  • @jijigeorge6431
    @jijigeorge6431 2 ปีที่แล้ว

    വെള്ളരി വർഗ്ഗ ചെടികളിൽ ആമ വണ്ടി ന്റെ ഉപദ്രവത്തി ന പ്രതിവിധി എന്ത്?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബ്യുവേറിയയും വേപ്പെണ്ണ സോപ്പും 3 ദിവസം അടുപ്പിച്ച് സ്പ്രേ ചെയ്തു നോക്കൂ

  • @gopinathanv.g.7202
    @gopinathanv.g.7202 3 ปีที่แล้ว

    Tip ആയി പറഞ്ഞു കാണിച്ച പഴം ഏതാണെന്നു പറഞ്ഞില്ല..

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 ปีที่แล้ว

    കോവക്കയുടെ വിത്ത് കിട്ടുമോ

  • @anithakasim6364
    @anithakasim6364 3 ปีที่แล้ว

    Neelamulla mulberry evdunnanu vangiyath

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Mannuththi

    • @ushat3392
      @ushat3392 3 ปีที่แล้ว

      Mannuthiyile nursery Peru parayamo

  • @jessyjames9636
    @jessyjames9636 ปีที่แล้ว

    മധുരമുള്ള പഴത്തിന്റെ പേര് പറയു

    • @royalsrs
      @royalsrs ปีที่แล้ว

      Athu mulberry alle??

  • @varghesepm1763
    @varghesepm1763 2 ปีที่แล้ว

    ഇതിന്റെ വിത്ത് എവിടെ കിട്ടും

  • @navaganga2763
    @navaganga2763 2 ปีที่แล้ว

    Kanditilla