ithu nalla stay anu, Kanthalloor and Vattavada randum ra du route anu munnar il ninnum. So stay munnar townil thanne esukkunnathavum nallathu ee resort townil ninnum 9km mathrameyulloo 👍
Top stattion, mattupletty dam, vattavada - one route Eravikulam national park, marayoor, chinnar etc another route Gap road, chinnakkanal, suryanelli, anayirangal dam etc on another route Angane orupaduundu munnaril kanan
ഇപ്പോൾ സൂപ്പർ എന്ന് പറഞ്ഞ നിങ്ങൾ അതിനു പകരം വീഡിയോ ഇഴച്ചിൽ ആണെന്ന് പറയും ഇനിയും നീട്ടിയാൽ... 😊 ഇത് തന്നെ 20 മിനുട്ടിൽ കൂടതൽ ഇല്ലേ ഇതിലും കൂടതൽ ഇട്ടാൽ വളരെ കുറഞ്ഞ ആൾക്കാരെ കണ്ടിരിക്കൂ അതാ 👍🏻
ചേട്ടാ നിങ്ങളുടെയും new 10 വ്ലോഗ് പിന്നെ pikoline vibe ന്ടെ വീഡിയോസ് കാണാൻ പ്രതേകിച്ചു ഒരു മൂഡ് ആണ് ഞാൻ മുൻപേ വീഡിയോ കാണൽ തുടങ്ങിയിരുന്നു ഒരു ബിജിഎം പോലും ഇടാതെ നന്നായി വീഡിയോ ചെയ്യാൻ കഴിയും എന്ന് തെളിയിച്ച ഒരു വ്ലോഗ് ആണ് നിങ്ങളുടെത് കുറെ vlogers ഉണ്ട് ഇപ്പോൾ യാത്ര ആയിക്കോട്ടെ അല്ലാതെ പല type വീഡിയോസ് ചെയ്യുന്ന കുറെ ആളുകൾ അതിൽ തന്നെ യാത്ര വീഡിയോ ഒക്കെ കാണാൻ ആഗ്രഹം ഉള്ള ആളുകൾ പിന്നെ കുറച്ചു ഫേമസ് ആളുകൾ ഒക്കെ നിങ്ങളെ പോലുള്ള കുറച്ചു vlogers നെ കുറിച്ച് ആണ് ഇപ്പോൾ നല്ലത് പറയുന്നത് വെറുതെ പിള്ളേരെ കാണിക്കാൻ കാട്ടി കൂട്ടൽ വീഡിയോ ചെയ്തു ഫേമസ് ആയവരൊന്നും ഇപ്പോൾ യൂട്യൂബിൽ ചെലപ്പോ നിലനിൽക്കില്ല എന്നുള്ള അവസ്ഥ ആയി താങ്കളെ പോലുള്ള നല്ല ഹാപ്പി ആവാൻ കഴിയുന്ന മനസ്സിൽ ഒരു സന്തോഷം കിട്ടുന്ന കാഴ്ചകൾ കാണിച്ചു തരുന്ന വ്ലോഗർ മാർ ആണ് നമുക്ക് വേണ്ടത് ബിജിഎം ഇടുന്ന വീഡിയോ മാത്രം ആണ് ചിലർക്കു മാച്ച് ആവും എന്നാൽ നിങ്ങൾക് പ്രകൃതി സൗണ്ട് തന്നെ മതി good ക്വാളിറ്റി നല്ല അവതരണം എല്ലാം കൊണ്ട് വളരെ നല്ലത് എന്നെ പോലുള്ള കാടിന്റെ കാഴ്ചകൾ ഇഷ്ടം ഉള്ള ആളുകൾ ഇപ്പോൾ കൂടി വരുന്നു ഇനിയും വരിക
Bro pin cheyumo❤❤
എന്തിന് 😳
@@note8progamer22 nennode njan athine vallathum chodhichoda
🤔
@@DotGreen entha bro
@@shijil3825 pin ചെയ്യുന്നത് എന്തിനാണെന്ന് ആലോചിച്ചതാ 😄
എന്തു ഭംഗിയാ ഈ സ്‌ഥലം
നേരിൽ കാണാൻ പറ്റൂ ന്നത് തന്നെ ഒരു ഭാഗ്യമാ
Thanks bro
❤😍😊
സത്യം
Bhoomiyile swargam ennoke parajal ithanu ❤❤❤
❤😍😊
ഞങ്ങൾ കാട് ഇഷ്ട്ടപെടുന്നവരുടെ സ്വന്തം ചാനൽ 💪💪💪❤❤❤❤ usual thing🔥🔥 pwoli video🤩
Thank you ❤ love 😍😊
Anakaludae vasasthalam kollamallo pavam anakal eni evidae pokum
Arikompanuntaya gathikaedintae karanakkar ningalokkae thannae allae
@@leelammakurian765 ath sheri🙏
@@leelammakurian765 ഭൂമാഫിയ
Nice video bro. Njan munp poyittund mullanthand il. Monsoon il ponam kidilan anu. Jeep polum kerilla
Yes 😊 avaru chila sthalathu jeep path concrete cheythittundu
Resort ambiance super 👌
Yes heavy anu athum kuranja budget il
As usual, really beautiful ❤️
ഞാൻ 2020 February പോയിരുന്നു ചിന്നക്കനാൽ.
Nice 👌🏻👌🏻
സൂപ്പർ.. ജീപ്പ്ഡ്രൈവർ സിവനെ. ഏരിയ കണ്ടിട്ട് തന്നെ പേടി വരുന്നു
Adhikam angane explored allatha enna nalloru sthalamanu
അവർക്ക് കഴിഞ്ഞു വീട്ടിലെത്തി മച്ചാന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം 👌👌😊
❤😍 മുഴുവൻ കണ്ടോളു ☺️ thanks ☺️
ഞങ്ങൾ 4-5 വർഷം മുൻപ് മൂന്നാർ പോയപ്പോൾ ചൊക്രാമുടി പീക്കിന്റെ ഏറ്റവും മുകളിൽ കയറിയിരുന്നു. ഒരിക്കലും മറക്കാത്ത അനുഭവം ആയിരുന്നു അത്.
😍👍🏻
Ethra nalla place video kandittu thanne ether manoharam anu nerittu kanan pattunathu bhagyam thanks bro ❤🙏
😊😊👍
Hi bro nalla avatharanam good job thanks ithrayum nalla videos njhangalkk nalgunnathinn ingane okke ayittum brontte chanal enthukond subscribers kurav varunnu🤔😔😢 daivam anugrahikkatteee👍
Thank you 😊
NICE.... SOUND IN INTERMEDIATE GAPS GIVES A FEELING ABOUT THE TRIP
Thank you ❤
Prakrithi sundaramaaya sthalangal Valarey mikacha avatharanam bro ❤️
Thank you ❤
Keralam thanneyanallae🔥🔥🔥🔥🔥 quality vdeo💙
Haha yes nammude swantham nadu 😊👍🏻
പൊളി അടിപൊളി ലൊക്കേഷൻ
Yes location super anu
Adipoli, climate oru rakshem illa❤
Yes nalla climate arunnu 😊
@sree super 👍
😊
നല്ല കാഴ്ചകൾ ❤️👍thankyou🌹
❤😍 thanks
ഒരു രക്ഷയും ഇല്ല❤
അടി പൊളി
❤😍 thank you
Good job bro.keep going ❤❤😍
Thank you 😊
Very beautiful dear
Love from Kozhikode 💖
Thank you 😍
Superb Location👌
Thank you 😍
Nice video bro from pondy
Melting my mind... Room rate can you tell me... Waiting for more videos
😊 thanks
Rates are mentioned in the video - 2.5K to 5.5K 👍🏻
Periyakombu video onnu koodi cheyamo
Athenthina? 🤔
Aaha, ഞാൻ ഇന്നും ഇന്നലേമൊക്കെയായി ഈ റൂട്ടിലുണ്ട്.! ഗ്യാപ് റോഡിലെ ബൈക്ക് റൈഡ്.! പക്ഷെ ആനയിറങ്കലിൽ ആന വന്നില്ല
ആഹാ അത് കൊള്ളാലോ... ആനയെ ഞാൻ പ്രത്യേകം വിളിച്ചു വരുത്തിയതാ 😄
Munnar bhagath resort il mathram erekkan interest illa swanthayit vattavada , kanthalloor pokan . Stay munnar cheyyan pattiyaa safe stay suggest cheyyamo plzzzz. Reply me
ithu nalla stay anu, Kanthalloor and Vattavada randum ra du route anu munnar il ninnum. So stay munnar townil thanne esukkunnathavum nallathu
ee resort townil ninnum 9km mathrameyulloo 👍
എങ്ങനെ തോന്നുന്നു തിരിച്ചു പോരാൻ 😍😍😍
Thirichu poran padanu 😄
Hi bro forest vidoes okke miss cheyyunnundu waiting for forest vidoe❤
അയ്യോ കഴിഞ്ഞ കുറേ വീഡിയോസ് തുടർച്ചയായി ഫോറെസ്റ്റ് തന്നെയാരുന്നു 😊.. ഇനിയും വരുന്നുണ്ട് 👍🏻
@@DotGreen Ys bro njn udeshiche pandathe forest vidoes undallo athupoolathey okke
@@jdsreactions2501 അത് പോലത്തെ ആണല്ലോ Jungle Inn, Jungle Camp, mathikettan shola ellam.. 👍🏻 vere etha udhesichathu..
@@DotGreen ok bro next video varaan waiting cheyyunnu ❤️
@@DotGreen kaatinnullil okke pookulley full vidoeyum ath thanney anganey ulla vidoe pinney bro Idukkiyil nalla tourist places onnu para njn ippol Idukki aanu
Kidu 💖💖💚💚
Thanks
Bro കലക്കി
Thanks😊
Place poliyanu😍😍😍
Haa yes Nidhinte video kandirunnu pokunnathinu munpu 😊👍🏻
സൂപ്പർ 👍
Thanks😍
സൂപ്പർ ❤❤❤❤
Thank you 😍
Dhe njagulde sreemon🎉🎉🎉❤❤
😊👍🏻 njangaludeyum
Pwoli ❤
Thank you
Resort rate okke ethrannu parayamo..jeep treck koodi
Resort rate videoyil parayunnundu jeep rate nammal pokunna sthalam anusarichu njngalude trip motham 4000 ayi jeep charge
Unga camera detail sollunga bro
Gopro11, sony fdr ax700
Great job as usual 🤝
Thanks😊
സൂപ്പർ വീഡിയോ 💕💕💕💕q👌👌👌
Thank you 😍
Njan min 20 years aayit neriamangalam-adimaly route il travel cheythith ullatha. Monkey ne allate vere onnineyum kandathilla
njanum adhyamayitta avde anaye kanunne rathriyil adakkam avde nirthi rest edukkarullatha.. Nattukaru paranjathu avde sthiram undavarundu ennanu
Nice bro
Thank you 😊
അടിപൊളി 🌹🌹🌹
Thanks😊
Neriamangalam adimali റൂട്ടിൽ എവിടെയാരുന്നു ആന 🙄🙄
Neryamangalam palam kazhinju with in 1 kilometer, avde oru adanju kidakkunna hotel undu athinte aduthu thanne kru tea shop okkeyayittu avdeya kandathu sthiram undkarundenna nattukar paranje
@@DotGreen ok ബ്രോ..ആ റൂട്ടിൽ ഇന്ന് വരെ ആനയെ കണ്ടിട്ടില്ല... ഞാൻ വിചാരിച്ചു അവിടെ ആനയെ കാണാൻ ചാൻസ് ഇല്ലായെന്നാണ് 👍
Bro can we go for. Jeep Safari from the resort. Does the resort arrange for Jeep Safari?
Yes on request basis, but inform/ask them in advance
Bro powli👌🏻
thanks
Super episode ❤❤❤❤❤❤
Thanks
Colorful video ❤❤❤
❤😍
അടിപൊളി ❤️❤️❤️
Thank you Sreemon 😊
How much time it took in total to & fro? If we go by 6am, can we come back by 10am
For what?
@@DotGreen chokramudi trek bro
Awesome ❤️❤️
Thanks😍
മുന്നാറിൽ ഫാമിലി ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്.. പ്രധാനമായും കാണേണ്ട സ്ഥലങ്ങൾ ഒന്ന് പറഞ്ഞു തരുമോ.. Bro
Top stattion, mattupletty dam, vattavada - one route
Eravikulam national park, marayoor, chinnar etc another route
Gap road, chinnakkanal, suryanelli, anayirangal dam etc on another route
Angane orupaduundu munnaril kanan
@@DotGreen thank you
പൊളി എജ്ജാതി സ്ഥലം അടിപൊളി വൈബ് 🔥🔥🤩🤩
❤😍 ha super trip arunnu😊
super
Thank you ❤
Good video
Thank you
Very nice
❤️😍
Amazing view ❤❤❤❤❤❤
❤❤❤
Adipwoli
Thanks 😊❤️
Enjoyed
😊😍
Dotgreen ❤❤❤❤❤
😍😍😍🙏🏻
Super bro 😍😍👌👌👍👍
😊❤️👍
@@DotGreen 🥰🥰
Superb
Thank you 😊
Poli❤️
Thanks❤
വീഡിയോ സൂപ്പർ... But ഓടിച്ചിട്ട് കാണിക്കാതെ ഇച്ചിരി ഡീറ്റൈൽ ആയിട്ട് കാണിക്കാൻ ശ്രമിക്കൂ ബ്രോ ❤
ഇപ്പോൾ സൂപ്പർ എന്ന് പറഞ്ഞ നിങ്ങൾ അതിനു പകരം വീഡിയോ ഇഴച്ചിൽ ആണെന്ന് പറയും ഇനിയും നീട്ടിയാൽ... 😊
ഇത് തന്നെ 20 മിനുട്ടിൽ കൂടതൽ ഇല്ലേ ഇതിലും കൂടതൽ ഇട്ടാൽ വളരെ കുറഞ്ഞ ആൾക്കാരെ കണ്ടിരിക്കൂ അതാ 👍🏻
ഹാജർ😊
😍❤👍🏻
Beautiful video :)
Thank you 😍
ഈ offrodil ബൈക്ക് kettunna ലെ ഞാൻ
Bhayankara 😊😍
Nice
Thanks 😊
Poli ❤
Thank you 😊
Super❤
Thank you😊
Nice
Thanks 😊
Nice place 👌
❤😍 yes
Nannyitund ❤
Thanks 😊
👌
😊👍🏻
Poli
Thank you 😊
ആനയെ കാണാൻ പറ്റിയത് ഭാഗ്യം ❤❤
അതെ അവിടെ അങ്ങനെ സ്ഥിരം കാണാറില്ല.. 😊
❤❤❤ Nice
😍❤ thanks
anishttom aayitt vanna le...vinod😅
?? 🤔 entha sambavam?
@@DotGreen njn avidey work cheythatha bro....wlcm drink thanne pulliye patti paranjatha 😅
@@roll.x555 oh kk 😊👍🏻 enikkonnum pidikittiyilla 😄
Bro നിങ്ങളെ കൂടെ ഒരുവട്ടം വരട്ടെ ട്രിപ്പ്
😊👍🏻
@@DotGreen varatte
ഏതു മാസത്തിൽ പോകണം ഈ സഥലത്തേക്
Kadutha venal ozhike ethu time um nallatha
❤❤❤
😍❤❤
price
2500 muthal 5500 vare videoyil detailed ayittu parayunnundu
എന്തു ഭംഗിയുള്ള സ്ഥലമാണ്.
❤😍
❤❤❤
😍❤❤
👍👍
😍❤
💚💚💚
😍😍❤
Sreemon kannan ഉണ്ടല്ലോ
Aha Sreemone ariyumo
👍🏾👍🏾
❤😊
😘
😍❤
💞💞💞
😍❤
🤩🤩😍😍🥰🥰😘😘😊
😍❤
💓😍👍🏻
😍❤
❤👌👍
❤😊😍
Hai
Hi
atta undo? 🐍
Chokramudi kerumbo undu
@@DotGreen 👍🏻
ചേട്ടാ നിങ്ങളുടെയും new 10 വ്ലോഗ് പിന്നെ pikoline vibe ന്ടെ വീഡിയോസ് കാണാൻ പ്രതേകിച്ചു ഒരു മൂഡ് ആണ് ഞാൻ മുൻപേ വീഡിയോ കാണൽ തുടങ്ങിയിരുന്നു ഒരു ബിജിഎം പോലും ഇടാതെ നന്നായി വീഡിയോ ചെയ്യാൻ കഴിയും എന്ന് തെളിയിച്ച ഒരു വ്ലോഗ് ആണ് നിങ്ങളുടെത് കുറെ vlogers ഉണ്ട് ഇപ്പോൾ യാത്ര ആയിക്കോട്ടെ അല്ലാതെ പല type വീഡിയോസ് ചെയ്യുന്ന കുറെ ആളുകൾ അതിൽ തന്നെ യാത്ര വീഡിയോ ഒക്കെ കാണാൻ ആഗ്രഹം ഉള്ള ആളുകൾ പിന്നെ കുറച്ചു ഫേമസ് ആളുകൾ ഒക്കെ നിങ്ങളെ പോലുള്ള കുറച്ചു vlogers നെ കുറിച്ച് ആണ് ഇപ്പോൾ നല്ലത് പറയുന്നത് വെറുതെ പിള്ളേരെ കാണിക്കാൻ കാട്ടി കൂട്ടൽ വീഡിയോ ചെയ്തു ഫേമസ് ആയവരൊന്നും ഇപ്പോൾ യൂട്യൂബിൽ ചെലപ്പോ നിലനിൽക്കില്ല എന്നുള്ള അവസ്ഥ ആയി താങ്കളെ പോലുള്ള നല്ല ഹാപ്പി ആവാൻ കഴിയുന്ന മനസ്സിൽ ഒരു സന്തോഷം കിട്ടുന്ന കാഴ്ചകൾ കാണിച്ചു തരുന്ന വ്ലോഗർ മാർ ആണ് നമുക്ക് വേണ്ടത് ബിജിഎം ഇടുന്ന വീഡിയോ മാത്രം ആണ് ചിലർക്കു മാച്ച് ആവും എന്നാൽ നിങ്ങൾക് പ്രകൃതി സൗണ്ട് തന്നെ മതി good ക്വാളിറ്റി നല്ല അവതരണം എല്ലാം കൊണ്ട് വളരെ നല്ലത് എന്നെ പോലുള്ള കാടിന്റെ കാഴ്ചകൾ ഇഷ്ടം ഉള്ള ആളുകൾ ഇപ്പോൾ കൂടി വരുന്നു ഇനിയും വരിക
Me too
Thank you for the support 😍🙏🏻😊
@@soumya2321 😍😊
അടിപൊളി ❤️❤️❤️❤️❤️❤️
താങ്ക്സ് 😍
അടിപൊളി❤❤❤
Thank you ☺️
അടിപൊളി 👍
Thanks😍
❤
😍❤