We a group of 8 members travelled through this all the way to Kodaikanal in 1993. that time this was route was not closed. It was an amazing experience !!!. In this route up to Berijam lake there is no road at all.
Thanks for this video. I was looking for this 😊. Berijam Lake ❤️. Bro Kodai road is not Kodaikanal town. It’s a different place. Escape Road is actually 80Km from Kodaikanal to Munnar. I went till Berijam from Kodaikanal last year. It’s 25KM through forest
രണ്ടാം ലോകമഹായുദ്ധകാലത്ത് Japan സേന മദ്രാസിൽ ബോംബിടുകയും ബ്രിട്ടീഷുകാർ മദ്രാസിൽ നിന്ന് കൊച്ചി തുറമുഖം വഴി രക്ഷപെടാനും ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് സമ്പാദിച്ചുണ്ടാക്കിയ സ്വർണ്ണവും, വജ്രങ്ങളും മറ്റു മൂല്യമേറിയ വസ്തുക്കളും ആരുമായാതെ കടത്താനുമാണ് ഈ റോഡ് നിർമ്മിച്ചത്, ചില ആദിവാസികൾ പറയുന്നത് പ്രകാരം പണ്ട് ഇത് വഴി സ്വർണ്ണം കൊണ്ട് വന്ന 18 കുതിരവണ്ടികൾ ഈ വഴി കടന്നില്ലന്നും ഈ വഴിയുടെ നടക്കു എവിടെയോ അത് ഒളിപ്പിച്ചെന്നും പറയപ്പെടുന്നു. പിന്നീട് ആണ് ഈ വഴി അടക്കുകയും ജനങ്ങൾ കടക്കുന്നതും നിരോധിച്ചത്, സ്വർണ്ണം കണ്ട് പിടിക്കാർ പലരും ശ്രമിച്ചങ്കിലും നടന്നില്ല, ഇതിനെ സമ്പത്തിച്ച് ഒരു പാരമ്പര്യമായി നില നിന്ന് പോകുന്ന ഒരു പാട്ട് പോലും അവിടത്തെ ആദിവാസികളുടെ ഇടയിൽ ഉണ്ട്. അതിൽ പറയുന്ന പ്രകാരം അന്ന് ബ്രിട്ടീഷുകാരുടെ കൈയിൽ സൗത്തിന്ത്യയിൽ നിന്ന് നേടിയ സമ്പാദ്യത്തിൻ്റെ മൂന്നിലൊന്നാണ് ഈ കാനനപാതയുടെ മധ്യത്തിൽ എവിടെയോ ഒളിപ്പിച്ചത്
Yes brother but pothuvea wild dogsina chennaya koottam ennu parayar inde athu konde paranjatha eni muthal nan clear aayi paraya kaattu naya ennu..and Thankyou for reminding me 😊
അവിടെ കണ്ട ബോർഡിൽ കൊടൈക്കനാൽ 35 എന്നത് കൊടൈക്കനാൽ ടൗണിലേക്കുള്ള ദൂരം തന്നെയാണ്. കൊടൈറോഡ് (85 km)എന്ന സ്ഥലം പളനി ഡണ്ടിഗൽ ഹൈവേയിൽ നിന്നും കൊടൈക്കനാലിലേക്കുള്ള പ്രധാന പാത തിരിയുന്ന ജംഗ്ഷൻ ആണ്. കൂടാതെ പളനി ഡണ്ടിഗൽ റെയിൽവേ ലൈനിൽ കൊടൈറോഡ് എന്ന് പേരിൽ ഇതേ സ്ഥലത്ത് ഒരു സ്റ്റേഷനുമുണ്ട്. ഇനിയും ഇങ്ങനെ തെറ്റി പറയല്ലേ ചേട്ടാ.
നിങ്ങൾ ആ കാണിച്ചത് കിലോമീറ്റർ കല്ലുകളല്ല, അത് പഴയ മൈൽ കുറ്റികളാണ്. 3 കി.മീ എന്ന് നിങ്ങൾ പറഞ്ഞത് 3 മൈൽ ആണ്. അതായത് 5 km എന്നാണ്. അത് ആലോചിച്ചാൽ തന്നെ നമുക്കറിയാവുന്നതാണ്.പഴയ ബ്രിട്ടീഷ് റോഡുകളിൽ Km കല്ലുകൾ കാണില്ല, മൈൽ കല്ലുകളെ കാണുകയുള്ളു
ഒരു വീഡിയോ ചെയ്യാൻ എത്ര കഷ്ടപാട് ഉണ്ടെന്ന് ആലോചിക്ക് ചങ്ങാതി.... എന്നിട്ട് ഇത്ര മനോഹരമായി ഒരു വീഡിയോ നമ്മളെ കാണിച്ചതിന് അഭിനന്ദിക്ക്... അല്ലാതെ ഇതുപോലത്തെ തീരെ നിലവാരമില്ലാത്ത നെഗറ്റീവ് കമെന്റ് ഇടല്ലേ... 🙏🏻
We a group of 8 members travelled through this all the way to Kodaikanal in 1993. that time this was route was not closed. It was an amazing experience !!!. In this route up to Berijam lake there is no road at all.
Wonderful visuals👌❤️
Nice video ❤❤❤❤new sub👍🏻
Thankyou brother 😇
Another gem for Nad. This is true living in harmony with nature & wildlife. So informative and such stunning visuals. Dil maange more!
Super episode ❤❤❤
Polichu🔥
Super 👍👍
Thanks for this video. I was looking for this 😊. Berijam Lake ❤️. Bro Kodai road is not Kodaikanal town. It’s a different place. Escape Road is actually 80Km from Kodaikanal to Munnar. I went till Berijam from Kodaikanal last year. It’s 25KM through forest
Nice bro❤❤❤
Thankyou brother 😇🥰
Super awesome. ❤
quality 👌👌
Sooper adioli
wow
are you from alappy district?
സൂപ്പർ
രണ്ടാം ലോകമഹായുദ്ധകാലത്ത് Japan സേന മദ്രാസിൽ ബോംബിടുകയും ബ്രിട്ടീഷുകാർ മദ്രാസിൽ നിന്ന് കൊച്ചി തുറമുഖം വഴി രക്ഷപെടാനും ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് സമ്പാദിച്ചുണ്ടാക്കിയ സ്വർണ്ണവും, വജ്രങ്ങളും മറ്റു മൂല്യമേറിയ വസ്തുക്കളും ആരുമായാതെ കടത്താനുമാണ് ഈ റോഡ് നിർമ്മിച്ചത്, ചില ആദിവാസികൾ പറയുന്നത് പ്രകാരം പണ്ട് ഇത് വഴി സ്വർണ്ണം കൊണ്ട് വന്ന 18 കുതിരവണ്ടികൾ ഈ വഴി കടന്നില്ലന്നും ഈ വഴിയുടെ നടക്കു എവിടെയോ അത് ഒളിപ്പിച്ചെന്നും പറയപ്പെടുന്നു. പിന്നീട് ആണ് ഈ വഴി അടക്കുകയും ജനങ്ങൾ കടക്കുന്നതും നിരോധിച്ചത്, സ്വർണ്ണം കണ്ട് പിടിക്കാർ പലരും ശ്രമിച്ചങ്കിലും നടന്നില്ല, ഇതിനെ സമ്പത്തിച്ച് ഒരു പാരമ്പര്യമായി നില നിന്ന് പോകുന്ന ഒരു പാട്ട് പോലും അവിടത്തെ ആദിവാസികളുടെ ഇടയിൽ ഉണ്ട്. അതിൽ പറയുന്ന പ്രകാരം അന്ന് ബ്രിട്ടീഷുകാരുടെ കൈയിൽ സൗത്തിന്ത്യയിൽ നിന്ന് നേടിയ സമ്പാദ്യത്തിൻ്റെ മൂന്നിലൊന്നാണ് ഈ കാനനപാതയുടെ മധ്യത്തിൽ എവിടെയോ ഒളിപ്പിച്ചത്
😂വല്ല ഐഡിയ ഉണ്ടോ പോയി തപ്പി എടുക്കാം 50% നമ്മൾക്ക് 2പേർക്കും gvt തരും എങ്കിൽ തപ്പി എടുക്കാം
@@mvmonvlogs ഞാനതിൻ്റെ പുറകെ പോയി, ഒരു മാപ്പ് കിട്ടിയിട്ടുണ്ട്😃
@@പപ്ളുപൂച്ച-യ4ച കുറച്ചൂടെ ഡീറ്റെയിൽസ് കിട്ടുമോ
Nice video :), ചെറിയ തിരുത്ത് , Wild dog മലയാളത്തിൽ കാട്ടു നായ്ക്കൾ എന്ന് പറയും. ചെന്നായ എന്നത് wolf ആണ്
Yes brother but pothuvea wild dogsina chennaya koottam ennu parayar inde athu konde paranjatha eni muthal nan clear aayi paraya kaattu naya ennu..and Thankyou for reminding me 😊
👌👍👍
Chennaya alla bro,
ഹായ്. Etta. Kidu. 👍❤️👌. Etta. Ph. നമ്പർ. തരുമോ. Ettan. കിടു. ആണ്. 🙏🙏👍❤️👌💞
അത് ചെന്നായ് ആണോ ,അതോ കാട്ടുനായ്ക്കളോ ?
Yes brother kattunaya anne pettannu paranju paranju aa flowil paranjathanne
അവിടെ കണ്ട ബോർഡിൽ കൊടൈക്കനാൽ 35 എന്നത് കൊടൈക്കനാൽ ടൗണിലേക്കുള്ള ദൂരം തന്നെയാണ്. കൊടൈറോഡ്
(85 km)എന്ന സ്ഥലം പളനി ഡണ്ടിഗൽ ഹൈവേയിൽ നിന്നും കൊടൈക്കനാലിലേക്കുള്ള പ്രധാന പാത തിരിയുന്ന ജംഗ്ഷൻ ആണ്. കൂടാതെ പളനി ഡണ്ടിഗൽ റെയിൽവേ ലൈനിൽ കൊടൈറോഡ് എന്ന് പേരിൽ ഇതേ സ്ഥലത്ത് ഒരു സ്റ്റേഷനുമുണ്ട്.
ഇനിയും ഇങ്ങനെ തെറ്റി പറയല്ലേ ചേട്ടാ.
Enjode avidatha forestil ullavar paranjath nan paranjathe 😊👍
@@WanderlustKeralaDo your own research.
അന്ന് കിലോമീറ്റർ അല്ല
Dindigul aanu
🔥🔥🔥🔥
നിങ്ങൾ ആ കാണിച്ചത് കിലോമീറ്റർ കല്ലുകളല്ല, അത് പഴയ മൈൽ കുറ്റികളാണ്. 3 കി.മീ എന്ന് നിങ്ങൾ പറഞ്ഞത് 3 മൈൽ ആണ്. അതായത് 5 km എന്നാണ്. അത് ആലോചിച്ചാൽ തന്നെ നമുക്കറിയാവുന്നതാണ്.പഴയ ബ്രിട്ടീഷ് റോഡുകളിൽ Km കല്ലുകൾ കാണില്ല, മൈൽ കല്ലുകളെ കാണുകയുള്ളു
ബന്തർ വരെ പോയിട്ടുണ്ട് അതിനുള്ള ഭാഗ്യം ഉണ്ടായി ❤
എന്തിന്😂😂😂
@@m..bro... എന്തിനാ ചിരിക്കണത് ബന്തറിൽ പോയിട്ടുണ്ട് എന്ന് പറഞ്ഞതിനാണോ
❤👌
i like to hear forest sounds not english music
❤❤❤
❤
👍👍👍
Ellam kollam poli, pakshe face kanichu verippilathe video ettude
K bro nan eni angana cheyaam 👍
@@WanderlustKeralaIgnore that comment, good video man, just make sure you do good homework on words, facts and figures. 👍
ഒരു വീഡിയോ ചെയ്യാൻ എത്ര കഷ്ടപാട് ഉണ്ടെന്ന് ആലോചിക്ക് ചങ്ങാതി.... എന്നിട്ട് ഇത്ര മനോഹരമായി ഒരു വീഡിയോ നമ്മളെ കാണിച്ചതിന് അഭിനന്ദിക്ക്... അല്ലാതെ ഇതുപോലത്തെ തീരെ നിലവാരമില്ലാത്ത നെഗറ്റീവ് കമെന്റ് ഇടല്ലേ... 🙏🏻
സഖാവ് അലോഷി വെട്ടിയ Road ആണോ 😎⚔️
ആയിരത്തിഎയുനൂറ്റിതൊണ്ണൂറ്റഞ്ച് അല്ല ആയിരത്തിഎഴുന്നൂറ്റിതൊണ്ണൂറ്റഞ്ച് ആണ് ,താങ്കൾ മലപ്പുറം കാരൻ ആണോ .ചെറിയ തിരുത്ത്
K brother sorry my mistake..Thankyou
9:08 ട്രൈയൽസ്(Trials)അല്ല, ട്രയ്ൽ(Trail).
Thankyou 😊
❤
❤❤❤❤