ഇതൊക്കെ എല്ലാരും ചെയ്യു പെട്ടന്ന്

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 1.3K

  • @sajithakumaric698
    @sajithakumaric698 5 หลายเดือนก่อน +17

    ഞാൻ സജിത കടവൂരിൽ നിന്നാണ് എനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം കൊഴിഞ്ഞുപോയി മുടി ഒട്ടും ഇല്ല ഞാനിതൊന്ന് പരീക്ഷിച്ചു നോക്കാൻ പോവുകയാണ് സത്യസന്ധമാണെങ്കിൽ ഞാൻ ഫോട്ടോ സഹിതം ഞാൻ ഇടുന്നത് ആയിരിക്കും നിങ്ങളുടെ രണ്ടുപേരുടെയും സംസാരം വളരെ സൂപ്പറായിട്ടുണ്ട് ലൈക്ക് ചെയ്തിട്ടുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @beenajoseph4964
    @beenajoseph4964 7 หลายเดือนก่อน +8

    ഇന്നാദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി. ചേച്ചി ഒത്തിരി നിഷ്കളങ്കയാണ് എല്ലാ നന്മകളും നേരുന്നു

  • @drisyapradeepdrisyapradeep3802
    @drisyapradeepdrisyapradeep3802 7 หลายเดือนก่อน +110

    ആദ്യമായിട്ടാണ് ഞാൻ ഇന്ന് ഈ വീഡിയോ കാണുന്നത് അഹങ്കാരമോ ജാഡയോ ഒന്നുമില്ലാത്ത ഒരു പാവം വീട്ടമ്മ എനിക്ക് ഒത്തിരി ഇഷ്ടമായി😊

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน

      താങ്ക്സ് ചക്കരെ ❤️😍😍

    • @cdlucy797
      @cdlucy797 6 หลายเดือนก่อน +2

      Super

    • @artips8485
      @artips8485 5 หลายเดือนก่อน +1

      മുടി വട്ടത്തിൽ പോകുന്നത് ന് മരുന്നുണ്ടോ എന്റെ മോനെ 23വയസ് മുടി വട്ടത്തിൽ പോകുന്നു 😢

    • @PreethaRaveendran-r3b
      @PreethaRaveendran-r3b 5 หลายเดือนก่อน

      ഹോമിയോ മരുന്ന് ഉണ്ട്​@@artips8485

  • @SarithaUnni-g2y
    @SarithaUnni-g2y 7 หลายเดือนก่อน +7

    ആദ്യമായിട്ടാണ് ഈ ചേച്ചിയുടെ വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ട്ടായി... നിഷ്കളങ്ക യായ വീട്ടമ്മ... Love you ചേച്ചി ഏട്ടാ 😍😍😍

  • @radhikaraghavan6627
    @radhikaraghavan6627 7 หลายเดือนก่อน +13

    ചേച്ചി നല്ല നിഷ്കളങ്കമായ അവതരണം നല്ല രസം ആണ് 🥰മുടി വളരാൻ മാത്രം അല്ലെ പാചകം പഠിക്കാനും എല്ലാ വിശേഷങ്ങളും അറിയാല്ലോ 🥰👍 വീട്ടിൽ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടല്ലോ അതല്ലേ സന്തോഷം... നിങ്ങളുടെ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🙏🏻 ഞാൻ ആദ്യം ആയാണ് കാണുന്നത്.... ചേച്ചിടെ കൂട്ടുകാരെ എല്ലാം തിരക്കിയെന്നു പറയണേ ❤❤🙏🏻👍

  • @adinashinil4127
    @adinashinil4127 6 หลายเดือนก่อน +1

    Enikkothiri eshttamayee...chechi and family....❤❤❤... very innocent and genuine talking....❤❤❤

  • @geetharenjiv864
    @geetharenjiv864 7 หลายเดือนก่อน +11

    Chechi luv uuuuu..... എനിക്കൊത്തിരി ഇഷ്ടമായി vdo.... എനിക്കും മുടി കുറവാ.. ഞാനും ഇന്നുമുതൽ ഇതു try ചെയ്യും ❤❤

  • @bincyjoji3182
    @bincyjoji3182 7 หลายเดือนก่อน +2

    ചേട്ടൻ അടിപൊളി ആണ് ല്ലോ... നല്ല മനുഷ്യൻ.... ചേച്ചി സൂപ്പർ ട്ടാ

  • @beenajayan2809
    @beenajayan2809 6 หลายเดือนก่อน +6

    ആദ്യം കാണുകയാണ്... പക്ഷേ ചേച്ചിയുടെ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ടമായി ട്ടോ 🥰🥰👌

  • @praseethakannan2499
    @praseethakannan2499 7 หลายเดือนก่อน +2

    ഹായ് ജയ ചേച്ചി, ഞാനാദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എൻ്റെ മുടി ഒരു പാട് കൊഴിയുന്നു. പലടിപ്സുകളും നോക്കി. മാറ്റമില്ല ഏതായാലും ഇതൊന്ന് ചെയ്യണം താങ്ക് യു ചേച്ചി

  • @aswathybaby1511
    @aswathybaby1511 7 หลายเดือนก่อน +28

    ആദ്യമായിട്ടാണെങ്കിലും എനിക്കിഷ്ടായി ചേച്ചി. നല്ല ലളിത മായി സംസാരിക്കുന്നു തനി നാടൻശൈലി. വീഡിയോ സൂപ്പറാണ് ട്ടോ

    • @BijiBinu-v3y
      @BijiBinu-v3y 4 หลายเดือนก่อน

      ബിജി

  • @anjujoseph8400
    @anjujoseph8400 6 หลายเดือนก่อน +2

    നല്ല നിഷ്കളങ്ക മായ സംസാ രുംകേൾക്കുമ്പോൾ തന്നെ ഉള്ള തു പറയുന്ന ചേച്ചി നല്ലതു വരട്ടെ ഞാൻ ആദ്യമായിട്ടു കാണുന്ന വിഡിയോ ആണ് സ്നേഹം മാത്രം ഉള്ള പാവം വിട്ടമ്മ രണ്ടു പേരെ യും ഇഷ്ടപെട്ടു 👌🥰🥰

  • @shylasalim9202
    @shylasalim9202 7 หลายเดือนก่อน +46

    എത്ര നല്ല സംസാരം ഒരുപാട് ഇഷ്ട്ടമായി വളരെ സത്യസന്ധമായി പറയുന്നു ആദ്യമായിട്ട് ആണേ ഈ വീഡിയോ കാണുന്നെ ഇഷ്ട്ടമായി കേട്ടോ ❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน

      താങ്ക്സ് ചക്കരെ 😍😘

  • @UshaDevi-u8c5q
    @UshaDevi-u8c5q 5 หลายเดือนก่อน +1

    എന്റെ പൊന്ന് ചേച്ചി ഇതേ പോലെ ഒരു ചേച്ചിയെ ഞാൻ കണ്ടിട്ടില്ല. നല്ല സംസാരം. ഒത്തിരി ikshta മായി ❤️

  • @achuskylark7928
    @achuskylark7928 7 หลายเดือนก่อน +13

    ആദ്യമായിട്ടു ആണ് ചേച്ചിടെ വീഡിയോ കാണുന്നത് നിഷ്കളങ്കമായ സംസാരം so cute...❤❤❤

    • @Appuvlog_8
      @Appuvlog_8 7 หลายเดือนก่อน

      Yes

  • @ambilip6288
    @ambilip6288 7 หลายเดือนก่อน +2

    പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളില്ലാത്ത നല്ല ഒരു video.ഞാനും പരീക്ഷിച്ചു നോക്കട്ടെ ചേച്ചി.. മുടികൊഴിച്ചിൽ നല്ലപോലെയുണ്ട്. Result കിട്ടിയാൽ അറിയിക്കും.

  • @vinithaPV-ck8lg
    @vinithaPV-ck8lg 7 หลายเดือนก่อน +8

    ചേച്ചി നല്ല രസം ഉണ്ട് ചേച്ചിയുടെ സംസാരം കേൾക്കാൻ. ഞാനും ആദ്യം ആയി ആണ് ഈ വീഡിയോ കാണുന്നത്. ഞാനും എന്റെ മുടിയിൽ ഒരുപാട് പരീക്ഷണം നടത്തുന്നുണ്ട്. എനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു. എല്ലാം ഊരിപ്പോയി. താരൻ ഉണ്ട്. ഇപ്പോ റോസ്മേരി ആണ് പരീക്ഷണ വസ്തു. പക്ഷെ അതു റിസൾട്ട്‌ കണ്ടു തുടങ്ങി

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน +1

      താങ്ക്സ് ചക്കരെ 😘❤️

  • @sailajaraneesh1927
    @sailajaraneesh1927 5 หลายเดือนก่อน +1

    Chechiye enikku orupad ishttamayi njan adhiamayittanu chechiyude video kanumnathu arekilum edhekilum parajotte areyum nirbadhikkunnillallo vedavar cheyyatte chechi ettumanooril pokumbol entemolkkuvedi prarthikkanam aval nannayi padikkan god bless you chechi love you so much

  • @usharajan4633
    @usharajan4633 8 หลายเดือนก่อน +241

    ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കണ്ടപ്പോൾ മനസ്സിലായി ജയ ഒരു കളങ്കമില്ലാത്ത സ്നേഹം മാത്രം ഉള്ള ആളാണെന്ന്. തനിയ്ക്ക് മാത്രമായി പ്രാർത്ഥിയ്ക്കാതെ എല്ലാർക്കും വേണ്ടി പ്രാർത്ഥിയ്ക്കന്ന ഈ ഒരു സ്വഭാവം മാത്രം മതി തന്നെ ഇഷ്ടപ്പെടാൻ. ❤❤❤😊

    • @lathaalexander9736
      @lathaalexander9736 7 หลายเดือนก่อน +5

      Thanku for sharing

    • @sathikumari1431
      @sathikumari1431 7 หลายเดือนก่อน +2

      Sathikari.delhi

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน +4

      താങ്ക്സ് ചക്കരെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം നമ്മൾ ഞാൻ കൊച്ചിലെ മുതൽ അങ്ങെനെ ആയിരുന്നു 😍❤️😘😘❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน +3

      ​@@sathikumari1431😘😍

    • @arkids8749
      @arkids8749 7 หลายเดือนก่อน +1

      😂

  • @Lekshmi-m1y
    @Lekshmi-m1y 5 หลายเดือนก่อน

    Enikku orupad eshtamayi.......sadharana oru sthrreeyudey perumattam........Ella nanmakalum chechikkum ,kudumbathinum undakatte.... .nanthi...

  • @swapnasudhakar3607
    @swapnasudhakar3607 5 หลายเดือนก่อน +15

    ആകാംഷയോടെ വീഡിയോ കാണാൻ ഇരിക്കുന്നവർക്ക് വല്ലാതെ വലിച്ചിഴച്ചു സംസാരിക്കുമ്പോ ക്ഷമയുടെ നെല്ലിപലക കാണിക്കാതെ വീഡിയോ കാണിച്ചാൽ ഉപകാരമായിരുന്നു.

  • @mallikav2445
    @mallikav2445 หลายเดือนก่อน

    ചേച്ചി എനിക്ക് ചേച്ചിയുടെ വീഡിയോ എന്തിഷ്ടമാണെന്നോ എല്ലാം സൂപ്പർ

  • @sheela5462
    @sheela5462 7 หลายเดือนก่อน +5

    ഞാൻ ഫസ്റ്റ് ആണ് കാണുന്നത് എത്ര നിഷ്കളങ്ക മായ പെരുമാറ്റം ചേച്ചി യുടെ ഒത്തിരി ഇഷ്ട്ടം ആയി 😊😊😊

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน

      താങ്ക്സ് മോളു 😘❤️

    • @gourinandhana2836
      @gourinandhana2836 7 หลายเดือนก่อน

      എനിക്കും 😊

  • @Krishna6614k
    @Krishna6614k 6 หลายเดือนก่อน

    ആദ്യം ആയിട്ടാണ് വീഡിയോ കണ്ടത്. എനിക്ക് ഒരുപാടിഷ്ടം ആയി ചേച്ചിയെ. മുട്ട ഉപയോഗിച്ച് നോക്കാം. Thanks ചേച്ചി, ചേട്ടാ,

  • @iconicsettan9238
    @iconicsettan9238 7 หลายเดือนก่อน +6

    ഒരുപാട് ഇഷ്ടായി ചേച്ചിയുടെ വീഡിയോ.നിഷ്കളങ്കമായ ഈ സംസാരം എനിക്ക് ഒത്തിരി ഇഷ്ടായി. ഈ tip എന്തായാലും ഞാൻ ചെയ്ത് നോക്കുന്നുണ്ട്.ആദ്യായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്. എന്തായാലും ഒത്തിരി ഇഷ്ടായി. Thank you ചേച്ചീ... ♥️♥️❤️♥️

    • @nabeesaattasheri2367
      @nabeesaattasheri2367 5 หลายเดือนก่อน

      ചേട്ടന്റെ തലയിൽ തേച്ചു കൊടുക്കു ചേച്ചി നിങ്ങൾ ഇനി തേക്കണ്ട വയസായി

  • @indirapb4495
    @indirapb4495 7 หลายเดือนก่อน +6

    ആദ്യ മായിട്ടാണ് ഞാനും ഈ വീഡിയോ കാണുന്ന ത് ഒരു സാധാരണ കുടുംബവും വീട്ടമ്മ യും തന്നതായ ശൈ ലിയിലുള്ള സംഭാഷണവും അവതരണവും മുടിയുണ്ടാവാനുള്ള സിംപിൾ ആയ കുറച്ചു ടിപ്പുകളും കലക്കി ട്ടോ എനിക്ക് വലിയ ഇഷ്ടായി ഒപ്പം നിങ്ങൾ രണ്ടു പേരെയും നല്ല സപ്പോട്ടായി ഹസ്ബന്റും എല്ലാം വളരെ നന്നായി ട്ടുണ്ട് ഏറ്റുമാനൂരപ്പനെ തൊഴുകയും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞ നല്ല മനസിന് നന്ദി ❤👍👌🙏🏻🙏🏻🙏🏻

  • @Sujajoji-w3k
    @Sujajoji-w3k 7 หลายเดือนก่อน +8

    ഞാൻ.സുജ.കോട്ടയം.കല്ലറയിൽ.നിന്നുംചേച്ചീടെ. വീഡിയോ. സൂപ്പർ.സംസാരം.അടിപൊളി. ഞാൻ. ആദ്യ മയിട്ടാണ്. ഈ.വീഡിയോ.കാണുന്നത്. സത്യ സന്ദമായിയുള്ളള.സംസാരം.❤❤❤❤❤

  • @bindukp2861
    @bindukp2861 6 หลายเดือนก่อน +1

    Enthu rasa chechiyude samsaram kelkan. Cute family....❤❤❤❤❤❤❤

  • @shylajam4226
    @shylajam4226 8 หลายเดือนก่อน +73

    ഞാനും ഇന്നാണ് ഈ ചാനൽ കണ്ടത് ചേച്ചിയേയും ചേട്ടനേയും ഒരു പാട് ഇഷ്ടമായി ❤❤❤😂❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน

      താങ്ക്സ് കുട്ടാ 😘🤣❤️😍

    • @omanajohn4606
      @omanajohn4606 7 หลายเดือนก่อน +1

      Jaya super

    • @shahanathangal9864
      @shahanathangal9864 7 หลายเดือนก่อน

      ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു കളങ്കമില്ലാത്ത സംസാരം

    • @sherlysakkaria4900
      @sherlysakkaria4900 7 หลายเดือนก่อน

      ചേച്ചീടെ സംസാരം ഇഷ്ട്ടപ്പെട്ടു

  • @ushasu7116
    @ushasu7116 4 หลายเดือนก่อน +1

    വർത്താനം കെട്ടിരിക്കാൻ നല്ല രസമുണ്ട് പിന്നെ ആ കോഴി യുടെ മുട്ട എടുത്തതിനു കല്ലെടുത്തു എറിഞ്ഞതായ് രിക്കും ❤️❤️❤️🥰🥰🥰

  • @NishaMohan-j7j
    @NishaMohan-j7j 7 หลายเดือนก่อน +32

    നിഷ്കളമായ സംസാരം രണ്ടു പേരും സൂപ്പർ ❤രണ്ടു പേരെയും ഒരുപാട് ഇഷ്ടമായി ❤❤❤❤

    • @omanaomana5092
      @omanaomana5092 7 หลายเดือนก่อน +1

      Omana
      എനിക്ക് വളരെ ഇ ഷ്ട പെട്ടു ഞാൻ നോക്കിട്ട് പറ യാ വേ നല്ല വീ ഡി യൊ

    • @omanaomana5092
      @omanaomana5092 7 หลายเดือนก่อน

      👌👌

    • @biji1025
      @biji1025 7 หลายเดือนก่อน

      കണ്ടു ഇഷ്ടായി സബ്സ്ക്രൈബ് ചെയ്തു ❤👍

    • @resmichandresh4604
      @resmichandresh4604 4 หลายเดือนก่อน

      👍👍

  • @treasaskitchen7958
    @treasaskitchen7958 6 หลายเดือนก่อน

    ആദ്യമായിട്ടാ ഈ വീഡിയോ കാണുന്നത് വളരെ ഇഷ്ട്ടപേട്ടു subcribe ചെയ്തു കേട്ടോ ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോസിനു കാത്തിരിക്കു
    ന്നു😊😊

  • @suryadreams3103
    @suryadreams3103 7 หลายเดือนก่อน +24

    Hai🥰ചേച്ചി എനിക്കും മുടി വളരെ കുറവാണ് ഇനി ഞാനും ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ ചേച്ചിയെയും ചേട്ടനെയും കണ്ടപ്പോൾ നിങ്ങൾ പറഞ്ഞു കേട്ടപ്പോൾ എന്തൊ ഒരു വിശ്വസം 🥰വളരെ സന്തോഷം 🌹🥰💞😍.. ആദ്യമായിട്ടാണ് ഞാനും ഈ ചാനൽ കാണുന്നത് 👍

    • @bindumathew7514
      @bindumathew7514 7 หลายเดือนก่อน +3

      ചേച്ചി ചേട്ടന് മുടി ഇല്ലല്ലോ ചേട്ടൻ ഇത് try ച്യുന്നില്ലേ

  • @Rajivaava
    @Rajivaava 7 หลายเดือนก่อน +1

    ❤❤❤❤ ഞാൻ ആദ്യായിട്ട ചേച്ചിടെ വീഡിയോ കാണുന്നേ.. ഞാൻ ട്രൈ ചെയ്യും. 👍👍

  • @Sujajoji-w3k
    @Sujajoji-w3k 7 หลายเดือนก่อน +4

    നല്ല ചേച്ചി.ഞാൻ.സുജ.കോട്ടയം.കല്ലറയിൽ.നിന്നും.ഒകെ.ചേച്ചി. ഞാനും ഈ ടിപ്സ് പരീക്ഷിക്കാൻ എനിക്ക് തലമുടി കുറവാണ് നേരത്തെ ഒരുപാട് തലമുടി ഉണ്ടായിരുന്നു. ഇപ്പോൾ ഒരുപാട് ഒരുപാട് കൊഴിഞ്ഞു പോയി ഞാനും ഈ ടിപ്സ് പരീക്ഷിക്കാൻ തുടങ്ങുന്നു ഓക്കേ ബൈ❤❤❤❤❤❤

  • @sujisuji2396
    @sujisuji2396 4 หลายเดือนก่อน

    ചേച്ചിയുടെ vedios ആദ്യം കാണുകയാണ്.... ഒത്തിരി ഇഷ്ടം ആയി കെട്ടോ ❤️❤️❤️

  • @ranimukundan64
    @ranimukundan64 7 หลายเดือนก่อน +23

    40 വർഷം മുൻപ് എന്റെ ചേച്ചി ഇതുപോലെ ചെയ്തു മുടി വളർന്നതാണ്.. പിന്നെ ചേച്ചിക്ക് അന്ന് 18 വയസ്സ് പ്രായം.. ഇതിപ്പോ ഈ പ്രായത്തിലും വളരും എങ്കിൽ വളരെ സതോഷം.. 👍👍👍👍

    • @KochuthresiaDavid
      @KochuthresiaDavid 7 หลายเดือนก่อน +1

      ഏതു പ്രായത്തിലും മുടി വളരും

    • @മാളൂട്ടി
      @മാളൂട്ടി 6 หลายเดือนก่อน

      എന്താ ചെയ്തേ

  • @MuhammadFaiz-g3c
    @MuhammadFaiz-g3c 6 หลายเดือนก่อน

    ചേച്ചീടേം ചേട്ടന്റെ സംസാരം അച്ചോടാ എന്ത് രസമാ കേൾക്കാൻ 🌹🌹🌹🌹🥰🥰🥰🥰

  • @aleenabiju1727
    @aleenabiju1727 7 หลายเดือนก่อน +46

    മുടി വളരുകയോ, വളരാതിരിക്കുകയോ എന്തും ആയിക്കോട്ടെ,, പക്ഷെ ഈ സത്യസന്ധത എനിയ്ക്കു വളരെ ഇഷ്ട്ടമായീ,,,,, എന്റെ നല്ല അയൽക്കാരി ചേച്ചീ എന്ന് കരുതുന്നു,,,, എനിക്ക് ഭയങ്കരമായീ ഇഷ്ട്ടമായീ,,,,ഇപ്പോൾ തന്നെ സ ബ്സ്ക്രൈബ് ചെയ്യുന്നു ❤❤❤

  • @achusanande6912
    @achusanande6912 6 หลายเดือนก่อน

    ആദ്യമായിട്ടാണ് കാണുന്നത് ഒത്തിരി ഇഷ്ടമായി❤

  • @bindhushahin6171
    @bindhushahin6171 7 หลายเดือนก่อน +24

    ആദ്യമായിട്ട് ആണ് ഈ വീഡിയോ കാണുന്നത്.വളരെയധികം ഇഷ്ടായി

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน

      താങ്ക്സ് മോളു 😘😍😍

  • @ashlyajeshashly8449
    @ashlyajeshashly8449 5 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി ഇത് ഞാൻ ട്രൈ ചെയ്യും 🥰🥰

  • @sangithass687
    @sangithass687 7 หลายเดือนก่อน +5

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നേ. കൊള്ളാം പണ്ട് ചേച്ചി യെ ചേട്ടൻ കളയാഞ്ഞ തു ഭാഗ്യം അത് കൊണ്ട് നല്ല ഉണക്ക കൊഞ്ചു കറി യും കുട്ടി ഉണ്ണുന്നു. നിങ്ങള്ക്ക് നല്ലത് വരട്ടേ. ഞങ്ങൾക്കും ഉണ്ട്‌ ചാനെൽ. മുത്തു കിളി എന്നാ ചാനലിന്റെ പേര്.. ഗോഡ് ബ്ലെസ് യു ❤❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน +1

      ആണോ ഞാൻ സപ്പോർട്ട് താങ്ക്സ് മോളു 😘❤️😍

  • @SoniaJoseph-p3v
    @SoniaJoseph-p3v 7 หลายเดือนก่อน

    Ishtapettu chechi orupad nishkalankamaya samsaram❤❤❤

  • @malinibaitp5883
    @malinibaitp5883 6 หลายเดือนก่อน +3

    തികച്ചും ആത്മാർത്ഥയോടെ ഉള്ള സംസാരം... ഇഷ്ടപ്പെട്ടു ചേച്ചി..

  • @pushpalathaj-ld9wc
    @pushpalathaj-ld9wc 7 หลายเดือนก่อน

    എനിക്ക് ഈ അമ്മയെ നല്ല ഇഷ്ട്ടമായി ❤ നല്ല വീഡിയോ ❤ നല്ല കുടുംബം ❤

  • @sushamap739
    @sushamap739 7 หลายเดือนก่อน +46

    ഒത്തിരി ഇഷ്ടായി ഇന്നാണ് കണ്ടത്.. ♥️👍👍 നല്ല kudumbam❤❤

    • @Latheefa-ow4bx
      @Latheefa-ow4bx 6 หลายเดือนก่อน +1

      MuttaMothamanoThaichad Chachi

  • @silasivanika8772
    @silasivanika8772 7 หลายเดือนก่อน +1

    ഞാൻ ഇന്ന് ചേച്ചിയുടെ വീഡിയോ കണ്ടു. സൂപ്പർ.2024ൽഞാൻ മുടി വെട്ടി പക്ഷേ വളരെ കയറിപ്പോയി. നന്നായി എല്ലാവരുടെയും നിന്ന് ചീത്ത വാങ്ങിച്ചു. വളരില്ല എന്നാണ് അവർ പറയുന്നത്. ചേച്ചിയുടെ വിഡിയോ കണ്ടപ്പോൾ എനിക്ക് ഇപ്പോൾ ഒരു സമാധാനം. തീർച്ചയായും മുടി എനിക്കും വരും. 👍👍👍🥰

  • @ranimukundan64
    @ranimukundan64 7 หลายเดือนก่อน +30

    വളരെ നിഷ്കളങ്കമായ സംസാരം ഒത്തിരി ഇഷ്ടായി tto❤❤❤

  • @jayasuresh7279
    @jayasuresh7279 7 หลายเดือนก่อน +1

    ഒരു കളങ്കവും ഇല്ലാതെ പറയുന്ന രീതി വളരെ ഇഷ്ട്ടപെട്ടു.. എന്റെ പേരും ജയ എന്നാണ് 🥰.. ഞാനും ഇങ്ങിനെ ചെയ്തു നോക്കുന്നുണ്ട്.. Thank you jaya ❤❤❤❤ ഈ നിഷ്കളങ്കത എപ്പോഴും ഉണ്ടാവട്ടെ 🙏🥰🌼

  • @anupriyaanu9986
    @anupriyaanu9986 7 หลายเดือนก่อน +8

    ആ നിഷ് കളങ്ക ത പറയാതെ വയ്യാ ഒരുപാട് ഇഷ്ടം തോന്നി ❤❤❤

  • @Chekkanmar
    @Chekkanmar 7 หลายเดือนก่อน +7

    നാരങ്ങ നീര് തലയിൽ തെക്കല്ലേ മുടി നരച്ചു പോകും എന്റെ കെട്ടിയോന് പറ്റിയതാ 👍👍👍

  • @user-dk6ot3xd7b
    @user-dk6ot3xd7b 7 หลายเดือนก่อน +1

    ഞാനും ചെയ്ത് നോക്കും, എനിക്ക് തീരെ മുടിയില്ല

  • @MahimaChako
    @MahimaChako 7 หลายเดือนก่อน +17

    ആദ്യമായിട്ടാ വീഡിയോ കാണുന്നത് ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടം ആയി...❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน +1

      താങ്ക്സ് ചക്കരെ 😘❤️😍

  • @reshmim1263
    @reshmim1263 5 หลายเดือนก่อน +2

    ആദ്യമായി വീഡിയോ കാണുന്നു 👍🏻നിഷ്കളങ്കമായ സംസാരവും അവതരണവും... അടിപൊളി 😊പക്ഷെ ചേച്ചി മാത്രം മുടി വളർത്തിയാൽമതിയോ, ചേട്ടനും കുറച്ച് കൊടുക്ക്... ചേട്ടന്റെ മുടിയും അങ്ങട് വളരട്ടെന്നേ... ചേട്ടനൊരു ചുള്ളൻ ചെക്കനാവട്ടെ 😊😄👌👌

  • @sreejuskitchen
    @sreejuskitchen 8 หลายเดือนก่อน +3

    അറിയാത്തത് കൊണ്ടാണ് പലരും അത്തരം കമൻ്റ് പറയുന്നത്, എല്ലാവരെയും വിശ്വസിപ്പിച്ചു കൊണ്ട് നമുക്ക് വീഡിയോ ചെയ്യാൻ പറ്റില്ല ജയ, ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്, ഒരു യൂടുബർക്ക് അറിയാം ഒരു വീഡിയോ എല്ലാ ജോലികളും തീർത്തു upload ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ട്, കണ്ണിനടിയിൽ കറുപ്പ് മാറാനുള്ള ടിപ്സ് അടിപൊളി

  • @kanakamurukesh2166
    @kanakamurukesh2166 5 หลายเดือนก่อน

    ചേച്ചിടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് വളരെയധികം ഇഷ്ട്ടമായി ❤❤❤ടിപ്സ് ഞാൻ ചെയ്തു നോക്കിട്ടു അറിയിക്കാം

  • @Seenap-r1y
    @Seenap-r1y 7 หลายเดือนก่อน +6

    Adipoli chechi chechiye othiri ishtamayi❤

  • @gopakumar525
    @gopakumar525 5 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇത് ഞാനും ചെയ്യും നന്ദി🙏

  • @aneesapa5534
    @aneesapa5534 7 หลายเดือนก่อน +10

    ഞാൻ ഇന്നാണ് ആദ്യമായി കാണുന്ന സാബ് ചെയ്തു ലൈക്കും❤❤❤❤❤

    • @thankammababu
      @thankammababu 6 หลายเดือนก่อน +1

      ഞാൻ ഇന്നാണ് ആദ്യമായി ഈ വിഡിയേകാന്നുന്നതു എനിക്കു ഇഷ്ട്ടമായി🎉🎉🎉🎉🎉

    • @binduajayakumar8182
      @binduajayakumar8182 6 หลายเดือนก่อน

      ഞാൻ ഇന്ന് കണ്ടത്

  • @RajeshSujatha-p2u
    @RajeshSujatha-p2u 5 หลายเดือนก่อน

    പാരച്ചൂട്ട് എണ്ണയല്ലാതെ കാച്ചിയ എണ്ണ തേക്കാൻ പറ്റുമോ ചേച്ചി

  • @bindhusuresh9255
    @bindhusuresh9255 8 หลายเดือนก่อน +27

    ആദ്യമായി കാണുന്ന ഞാൻ ചേട്ടൻ ചേച്ചി അടിപൊളി

  • @seethabrahmanandan5468
    @seethabrahmanandan5468 7 หลายเดือนก่อน

    ഞാൻ ആദ്യമായ് കാണുവാ ഈ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി ട്ടോ ♥️♥️

  • @jayasreemanoj2192
    @jayasreemanoj2192 8 หลายเดือนก่อน +15

    ഇന്ന് ആദ്യ മായിട്ട് ആണ് ഈ ചാനെൽ കണ്ടത് എനിക്ക് ഇഷ്ട്ടായി പിന്നെ എല്ലാവർക്കും കൂടി പ്രാർത്ഥിച്ചത് കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഞാനും കാല് വേദന കൊണ്ടു നടക്കാൻ പ്രയാസം അനുഭവിക്കുകയാണ് എനിക്കും കൂടി പ്രാർത്ഥിക്കണം ചേച്ചി 🙏🙏🙏

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน

      ഐയോ ആണോടാ തീർച്ചയായും ഞാൻ പ്രാർത്ഥിക്കാം കെട്ടോ ഞാൻ ടെംപിൾ പോകുമ്പോൾ ഉറപ്പാ 😘😘😍❤️

    • @rosammajoy8082
      @rosammajoy8082 8 หลายเดือนก่อน +1

      😂😢😮😅😊

    • @ajithamadhusoodhananajitha4031
      @ajithamadhusoodhananajitha4031 8 หลายเดือนก่อน +1

      Thank god

    • @ajithamadhusoodhananajitha4031
      @ajithamadhusoodhananajitha4031 8 หลายเดือนก่อน

      😢

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน

      @@ajithamadhusoodhananajitha4031 ഭയങ്കര വേദന ആണോ ഓച്ചിറ temple അറിയുമോ

  • @LalithaSabu-te7xk
    @LalithaSabu-te7xk 7 หลายเดือนก่อน

    ഞാൻ ആദ്യം മായിട്ടാണ് ഈ വീഡിയോ കാണുന്നത് സൂപ്പർ നല്ല സംസാരം ഞാനും നോക്കും എനിക്ക് ഇഷ്ട്ടമായി

  • @anithasathyan3924
    @anithasathyan3924 7 หลายเดือนก่อน +10

    Parachute oil thanne veno chechi, atho kachenna mathiyo,? Mudi shampoobinu pakaram, entha cheyya, weekly ethra pravasyam mudi clean cheyyanam shampoo upayogichu, pls replay

    • @maheswarig9981
      @maheswarig9981 4 หลายเดือนก่อน

      സൂപ്പർ

  • @anuajith786
    @anuajith786 7 หลายเดือนก่อน

    ഇന്നാണ് ഞാൻ വീഡിയോ കാണുന്നത്, ഒരുപാട് ഇഷ്‌ടായി, ടിപ്സ് അല്ല കേട്ടോ ചേച്ചിയെ, അവസാനം ഞാൻ ചിരിച്ചുപോയി ചക്കയുടെ കാര്യത്തിൽ, thanks dear ❤

  • @hemalathasadukkala
    @hemalathasadukkala 8 หลายเดือนก่อน +12

    മുട്ട ടിപ്സ്... മുടി വളരാൻ..... ഹുസ്ബൻഡ് സപ്പോർട്ട് എല്ലാം super👌🏻👌🏻👍🏻👍🏻🙏

  • @Azhar123Here
    @Azhar123Here 7 หลายเดือนก่อน

    ഇന്നാണ് ഞാൻ ഈ vdo കാണുന്നത്. എന്റെ മുടെയെല്ലാം പോയികൊണ്ടിരിക്കുവാ 😢😢😢 ഇതൊന്ന് ചെയ്ത് നോക്കട്ടെ tnx chechiii🥰🥰🥰

  • @Syamala_Nair
    @Syamala_Nair 7 หลายเดือนก่อน +6

    എൻറെ ചേട്ടൻ എന്ന് പറയുമ്പോൾ എന്തൊരു
    സ്നേഹമാണ്. ആ ചേട്ടൻറെ
    ഭാഗഽഠ. ഞാൻ കൽപാത്തിയിലാണ്. എല്ലാ
    നന്മകളും ഉണ്ടാകട്ടെ
    GOD BLESS BOTH OF YOU❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน +2

      താങ്ക്സ് മോളെ നമ്മുടെ ഗോഡല്ലേ നമ്മുടെ hus 😘❤️❤️

  • @bindumani9002
    @bindumani9002 7 หลายเดือนก่อน +1

    Aadhyame. Parayette. Ningalude. Nalla. Manassinu. Nantri. BINDHU. Form. Thamilnaad. Nian. New. Sab. ❤❤❤

  • @Mariyav3
    @Mariyav3 7 หลายเดือนก่อน +13

    Chechi ആദ്യമായിട്ടാ വിഡിയോ കാണുന്നെ njnum try ചയ്യും 🥰ചേച്ചിടെ സംസാരം കേട്ടു ഇരിക്ക ക്കാൻ നല്ല രസ so cute ❤️❤️. Subscribe ചെയ്തിട്ടുണ്ട്. ചേട്ടൻ full support ആണല്ലോ രണ്ടുപേരും അടിപൊളി ആണുട്ടോ 🥰🥰🥰🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน

      താങ്ക്സ് ചക്കരെ 😘❤️

    • @omanaramankutty3432
      @omanaramankutty3432 5 หลายเดือนก่อน

      ചേച്ചിയുടെ സംസാരം സൂപ്പർ

  • @MeenuMeenutty-f9j
    @MeenuMeenutty-f9j 5 หลายเดือนก่อน +1

    ചേച്ചി വീഡിയോ super 👏🏼👏🏼👏🏼👏🏼ഞാനും ഒന്ന് try ചൈയ്യാൻ തീരുമാനിച്ചു, ചേട്ടനും, ചേച്ചിയും 👌🏼👌🏼👌

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 8 หลายเดือนก่อน +8

    ചേച്ചി മുട്ട തേച്ചു മുടി വളർത്തുന്നതോടൊപ്പം ചേട്ടനും ഇച്ചിരി മുട്ട തേച്ചുകൊടുക്കണം.... ചേട്ടന്റെയും മുടി സൂപ്പർ ആവട്ടെ.... 👍👍👍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน +4

      കഷണ്ടിക്ക് മരുന്ന് ഇല്ല മോളു 😘❤️😍🤣

  • @sayoojkochu167
    @sayoojkochu167 7 หลายเดือนก่อน

    ചേച്ചി ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ചേച്ചി എവിടാ താമസം നല്ല ചേട്ടായി നല്ല മക്കൾ വർത്താനം ഒരുപാട് ഇഷ്ട്ടായി ❤ ഞാൻ മായ

  • @abhiandathuchannel2241
    @abhiandathuchannel2241 8 หลายเดือนก่อน +14

    മുട്ട ടിപ്സ് ഞാനും ചെയ്യാറുണ്ട്.. സൂപ്പർ ആണ്... നാറ്റം ഒന്നും വരൂല.. താരനും നല്ലതാ...ചേട്ടൻ പറഞ്ഞത് 100%ശരിയാ. ഒരു വീഡിയോ എടുത്തു എഡിറ്റ്‌ ചെയ്യണെങ്കിൽ വലിയ പാടാ 😊

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน

      അതേടാ സൂപ്പർ ആണ് 😘❤️😍

    • @sijuthomas1363
      @sijuthomas1363 7 หลายเดือนก่อน

      Valarumo mudi .pozhichil marumo

    • @sijuthomas1363
      @sijuthomas1363 7 หลายเดือนก่อน

      Enna thechitano thekandiyathu

    • @abhiandathuchannel2241
      @abhiandathuchannel2241 7 หลายเดือนก่อน

      @@sijuthomas1363 തീർച്ചയായും

    • @CR_clothes
      @CR_clothes 7 หลายเดือนก่อน +1

      ചേച്ചി നരച്ച മുടിക്ക് എന്തങ്കിലും???

  • @garudan214
    @garudan214 6 หลายเดือนก่อน

    ഞാൻ ആദ്യമായി കാണുകയാണ് ചേച്ചിയുടെ വീഡിയോ .എൻ്റെമുടി എല്ലാം കൊഴിഞ്ഞ് പോകുകയാണ് പല Tips ഉം പരീക്ഷിച്ചു .ഇതുംTry ചെയ്തു നോക്കണമെന്നുണ്ട് ആഴ്ചയിൽ എത്ര ദിവസം ഇത് ചെയ്യണം

  • @devisvlogs9599
    @devisvlogs9599 8 หลายเดือนก่อน +12

    നല്ല വീഡിയോ ചേച്ചീ. ടിപ്സുകൾ രണ്ടും അടിപൊളി ആണ്. ചേട്ടൻ സപ്പോർട്ട്💪🥰🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน

      കറക്റ്റ് ആണ് മോളെ 😘w❤️

  • @RejithaMaxon
    @RejithaMaxon 7 หลายเดือนก่อน +1

    ഞാൻ ആദ്യം ആയിട്ടു ഈ വീഡിയോ കാണുന്നെ ചേച്ചി ടെ വീഡിയോ🥰🥰🥰🥰👌👌👌ഇതു ആണ് orginal വീഡിയോ 🥰🥰🥰🥰noke പറയുന്നേ 🥰🥰🥰ഒത്തിരി ഇഷ്ടായി ട്ടോ നമ്മുടെ ഒക്കെ വീട്ടിലെ അച്ഛനും അമ്മ യും പോലെ 🥰🥰🥰ഇഷ്ടായി 🥰🥰🥰🥰ട്ടോ ചേച്ചി 🥰🥰🥰

  • @sherlyks8707
    @sherlyks8707 7 หลายเดือนก่อน +3

    ആദ്യമായാണ് കാണുന്നത്, ഒത്തിരി ഇഷ്ടായി നല്ല thick.
    മുടിയുള്ള ആളായിരുന്നു ഞാൻ ഇപ്പോൾ എലിവാല് പോലെയായി ഞാൻ try ചെയ്യാം thank you വീഡിയോ ഇഷ്ടായി 👍🌹🙏🙏♥️

    • @Rekha_111
      @Rekha_111 23 วันที่ผ่านมา

      Result kityo

  • @sreenamanoj689
    @sreenamanoj689 7 หลายเดือนก่อน

    Superb chechi bore adichade illa full kandu kettu ❤

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial5388 8 หลายเดือนก่อน +21

    ഒരാൾ ഫ്രണ്ടിലും ഒരാൾ മുമ്പിലും 🤩😂അടിപൊളി ചേച്ചി video❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน

      താങ്ക്സ് 😘❤️😍

    • @Chekkanmar
      @Chekkanmar 7 หลายเดือนก่อน +1

      😂😂😂😂

    • @PushpajaNP
      @PushpajaNP 7 หลายเดือนก่อน

      ❤❤❤❤

  • @jeenashaji6612
    @jeenashaji6612 7 หลายเดือนก่อน +1

    ആദ്യം കാണുന്നതാണ് ചേച്ചി
    God bless you ചേച്ചി 🙏🙏🙏

  • @minjisvlog1992
    @minjisvlog1992 8 หลายเดือนก่อน +4

    മോനെ ബസ്സ് സ്റ്റാൻ്റിൽ കൊണ്ടുചെന്നാക്കിയതും പാചക വിശേഷങ്ങളും നന്നായിട്ടുണ്ട്. പിന്നെ മുടിയുടെ ടിപ്സും കണ്ണിനടിയിലെ കറുപ്പ് മാറാനുള്ള ടിപ്സും നന്നായിട്ടുണ്ട്. ചേട്ടൻ സത്യസന്ധമായി മുടിയുടെ കാര്യം പറഞ്ഞു. നല്ല വീഡിയോ👌👌👌👌❤️❤️❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน +3

      നമുക്ക് സത്യം മാത്രം മതിയട ആരെയും നമ്മൾ വഞ്ചിക്കരുത് ശെരിയല്ലേ 😂❤😘😍❤️

  • @preetharajanp
    @preetharajanp 7 หลายเดือนก่อน +1

    ചേച്ചി ഞാൻ subscribe ചെയ്തു കേട്ടോ.... ഒത്തിരി ഇഷ്ട്ടായി...... ❣️❣️❣️❣️❣️❣️..... God bless uuuuu ചേച്ചി ❤️

  • @seenaraniggeetha2911
    @seenaraniggeetha2911 7 หลายเดือนก่อน +4

    ഒരു പഴയ ഫോട്ടോ, മുടി കുറവുള്ളത് പ്രതീക്ഷിച്ചു.

  • @FF_shorts_1239
    @FF_shorts_1239 7 หลายเดือนก่อน +2

    സൂപ്പറാ ചേച്ചി നിങ്ങൾ first ടൈം ആണ് ചാനൽ കാണുന്നത് എനിക് നന്നായി മുടി കൊഴിച്ചിൽ ഉണ്ട് അതിനു oru tip നോക്കി vannatha ഞാൻ അപ്പോൾ നിങ്ങളെ കണ്ടു ഇനി ഇങ്ങനെ ചെയ്തു നോക്കാം ആഴ്ച യിൽ എത്ര പ്രാവശ്യം ചെയ്യണം replay തരുമോ❤❤❤❤❤

  • @rasikaponnu3743
    @rasikaponnu3743 8 หลายเดือนก่อน +15

    Amma..... Love you ❤🥰

  • @anumol7427
    @anumol7427 7 หลายเดือนก่อน

    Ente .....ponnu chechi amme ummmmmaaaaa......❤❤❤

  • @sandhyarani-ej9bi
    @sandhyarani-ej9bi 7 หลายเดือนก่อน +3

    സത്യസന്ധമായ അവതരണം. ദൈവം അനുഗ്രഹിക്കട്ടെ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน

      താങ്ക്സ് മോളു 😘😍😍

  • @ambilymanoj5639
    @ambilymanoj5639 7 หลายเดือนก่อน

    നല്ല സംസാരം എല്ലാവർക്കും ഇഷ്ടപ്പെടും സൂപ്പർ ടിപ്പ് ചേച്ചി

  • @Syamala_Nair
    @Syamala_Nair 7 หลายเดือนก่อน +10

    സംസാരം കേൾക്കാൻ
    നല്ല രസം. ഇഷ്ടമായി
    Super❤❤❤❤❤❤❤🎉🎉🎉

  • @PriyaBinu-cc7yb
    @PriyaBinu-cc7yb 4 หลายเดือนก่อน

    Hello.2 പേരെയും ഇഷ്ടം ആയി

  • @SijiTA-r6n
    @SijiTA-r6n 7 หลายเดือนก่อน +3

    ഞാനും ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വളരെ ഇഷ്ട്ടപെട്ടു ഞാനും ട്രൈ ചെയ്തു നോക്കും മൊട്ട വെച്ചിട്ടുള്ള ടിപ്സ് 🥰🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  7 หลายเดือนก่อน

      സൂപ്പർ ആണ് മോളു 😘❤️

  • @radhamahadhevan2047
    @radhamahadhevan2047 7 หลายเดือนก่อน

    ഞാനാദ്യമായിട്ട് കാണുവാണ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല വീഡിയോ ഇടുക

  • @parvathymadhu7185
    @parvathymadhu7185 7 หลายเดือนก่อน +10

    ഇന്ന് കാണുന്നു ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰😍😍

  • @aryaaravind3644
    @aryaaravind3644 6 หลายเดือนก่อน

    First time aanu video kanunnathu.Enthayalum video ishtappettu❤❤

  • @bindhuv8257
    @bindhuv8257 8 หลายเดือนก่อน +4

    ആദ്യമായി കാണുന്നു 👍👌👌

  • @babygirijac5611
    @babygirijac5611 4 หลายเดือนก่อน

    വളരെ ലളിതമായി കാര്യങ്ങൾ ബോറടിക്കാതെ എല്ലാവരിലും എത്തിക്കാൻ നല്ല കഴിവുണ്ട്. നന്നായി ഉപയോഗിക്കുക 🙏🏻👍🏻

  • @lekshminair.r
    @lekshminair.r 8 หลายเดือนก่อน +3

    ആദ്യമായിട്ട് കാണുവാണ്, sub cheithittundu

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  8 หลายเดือนก่อน

      ആണോ ചക്കരെ താങ്ക്സ് 100 വട്ടം 😘😍❤️