ഉച്ചിയിൽ തന്നെ മുടി ഇല്ലേ🥺 വിഷമിക്കേണ്ട ഒരു മിനിറ്റിൽ നിങ്ങൾക്ക് തന്നെ പരിഹരിക്കാം❤️Hair topper

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 216

  • @miracleBI376
    @miracleBI376 2 ปีที่แล้ว +17

    ചേച്ചീ മുൻപുള്ള video ൽ പറഞ്ഞ പോലെ എന്റെ സ്വന്തം മുടി വച്ചു ഞാൻ hair extension ഉണ്ടാകി .. thank u ചേച്ചീ . ചേച്ചീ എന്നെ ഒരുപാട് help ചെയ്‌തു .. മുൻപ് എനിക്ക്‌ ഒരുപാട്‌ complex ആയിരുന്നു .ഇപ്പോൾ അതിന് ഒരു പരിഹാരമായി

  • @myworld8768
    @myworld8768 ปีที่แล้ว +2

    ഇപ്പോൾ അന്ന് നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങയത് എല്ലാം നല്ല മൊട്ടിവേഷൻ നൽകുന്നത് അന്ന് എനിക്ക് നല്ല ഉപകാരം ഉള്ള വിഡിയോ അന്ന് 😍😍

  • @sollyphilip840
    @sollyphilip840 2 ปีที่แล้ว +4

    Dear Rani videos ഒക്കെ കാണാറുണ്ട് എന്നാൽ ഏറ്റവും interest ആയി this video എനിക്ക് ഒരെണ്ണം വേണം എന്നാൽ വാങ്ങുമ്പോൾ original ആണോ എന്നറിയില്ല

  • @rasiyaiqbal6
    @rasiyaiqbal6 2 ปีที่แล้ว +14

    സൂപ്പർ... എങ്നെ യാണ് ഇത്ര സ്മാർട്ട്‌ ആയി എപ്പോഴും ഇങ്ങനെ ഇരിക്കുന്നത്.. ജോലി ചെയുന്നു വീട്ടിലെ ജോലി അതിനിടയിൽ ഇങ്ങനെ യുള്ള കാര്യങ്ങൾ... ഹോ അത്ഭുതം... 👍

  • @itsmevineetha2973
    @itsmevineetha2973 2 ปีที่แล้ว

    ചേച്ചി എനിക്ക് clipped ആയിട്ടുള്ള മുടി വേണമായിരുന്നു.. ഞാൻ ചേച്ചി സ്‌ക്രീനിൽ തന്ന നമ്പറിൽ contact ചെയ്തു പക്ഷെ active ആയി കാണുന്നില്ല.. Same Vedio ൽ കമന്റ്‌ ഇട്ടു ചേച്ചി അവിടെയും ചേച്ചി കാണുന്നില്ല... reply തരുന്നുമില്ല അതാണ് ഇവിടെയും കമന്റ്‌ ചെയ്യുന്നത്.. പ്ലീസ് reply.. 😊..

  • @aesthetickunjappan3325
    @aesthetickunjappan3325 2 ปีที่แล้ว +1

    Ranichechii
    Vegam ethinte business start cheyuto oru tenshionum koodathe njagalku dyreyamayi santhoshathode purchase cheyallo 🥰🥰

  • @sajnAmeer
    @sajnAmeer ปีที่แล้ว +1

    Ma'am,from wher this quality product will get???very helpful 🎉

  • @shajilukose3141
    @shajilukose3141 2 ปีที่แล้ว +2

    Hai Rani chechi,it is very useful
    Netty cover cheyan patting typ ondel kanikane.
    Netty kerunna problem ond Thu cover cheyan ithupole ollat cheyt kamikaze pls

  • @PKsimplynaadan
    @PKsimplynaadan 2 ปีที่แล้ว

    Ithukollallo nalloru useful video ane rani inganathe videos continue cheyyu👌👍

  • @nsnairns132
    @nsnairns132 2 ปีที่แล้ว +1

    Hi. Rani. Thank you so much. Can you please send one hair topper for me.

  • @salinithanal1227
    @salinithanal1227 2 ปีที่แล้ว +1

    Hello Rani Chechi, hair growth nu vendiyulla, food, oil, pack. Video cheyyaamo pls

  • @beenajohnson62
    @beenajohnson62 2 ปีที่แล้ว +1

    Rani athupole oru hair topper anikke send cheyyumo human hair

  • @sijitm4494
    @sijitm4494 2 ปีที่แล้ว +5

    നല്ല അറിവ് റാണി ചേച്ചി. Thank you Sooo much... 🙏🏻

    • @rti6719
      @rti6719 7 หลายเดือนก่อน

      ഇത് എവിടെ ആണ് ഷോപ്പ്

    • @rti6719
      @rti6719 7 หลายเดือนก่อน

      എന്ത് റേറ്റ് വരും

  • @kuttisrakudiyil467
    @kuttisrakudiyil467 2 ปีที่แล้ว +2

    my wife wants to fit this hair topper, as she had hair loss highly. seeing this new type of fitting, she very much relief. from where can we buy please tell. we from ernakulam. kindly do inform. thanks dear

  • @guppyworld3815
    @guppyworld3815 ปีที่แล้ว +1

    എൻ്റെ മുടിയും മുന്നിൽ നിന്നും മുഴുവനായി കൊഴിഞ്ഞു പോയി പെൺകുട്ടി ആയതിനാൽ പുറത്ത് ഇറങ്ങാൻ തന്നെ മടിയാണ് ഇതിന് ഏകദേശം എത്ര രൂപ വരെ ആകും

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @aniletantony6494
    @aniletantony6494 2 ปีที่แล้ว +1

    Thanks dear. Is it available in India ? I really want to buy this. Please let me know when you start selling please..

  • @valsajacob6028
    @valsajacob6028 2 ปีที่แล้ว +1

    Very informative video, keep up the good work.

  • @soumyaboban7089
    @soumyaboban7089 2 ปีที่แล้ว +5

    ഇത് എവിടെ നിന്നും കിട്ടും

  • @ponnammaabraham17
    @ponnammaabraham17 2 ปีที่แล้ว +1

    Nerathe kanichirunnu making process alle dear.. Nalla idea..orennam kittial nallatarunnu

  • @nimisimal2022
    @nimisimal2022 2 ปีที่แล้ว +1

    Very useful information..thankyou chechi

  • @binduravi270
    @binduravi270 2 ปีที่แล้ว +1

    ഇതു പോലെ ഒന്ന് എനിക് വേണമായിരുന്ന

  • @roytitty
    @roytitty 2 ปีที่แล้ว +1

    How can I buy hair extension from you

  • @gupskunnackal9919
    @gupskunnackal9919 2 ปีที่แล้ว +3

    ഇത് എവിടെ കിട്ടും? Cash എത്രയാവും?

  • @sheelajoseph5070
    @sheelajoseph5070 2 ปีที่แล้ว +1

    ആദ്യമായി ആണ് കാണുന്ന്നത്.. Super

  • @sophiesnest3169
    @sophiesnest3169 2 ปีที่แล้ว +6

    Thankyou so much dear❤.
    എനിക്കിതു വാങ്ങണമെന്നുണ്ട്.ഇതിന്റെ ലിങ്ക് ഷെയർ ചെയ്യാമോ? Please❤❤

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว

      ഞാൻ വാങ്ങിയ ലിങ്കിൽ ഇപ്പൊൾ available അല്ല

  • @manassinu1391
    @manassinu1391 ปีที่แล้ว +2

    Keralathil evide kittum ethra cashvarum

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @pushpammydur9751
    @pushpammydur9751 2 ปีที่แล้ว +2

    I am interested in getting this from you

  • @aneeshaani5650
    @aneeshaani5650 2 ปีที่แล้ว +1

    Chechi oru sambavam thanne.... 👍

  • @femyjustine5813
    @femyjustine5813 2 ปีที่แล้ว +1

    Waiting for that new business idea
    Keep going

  • @bijivipin3535
    @bijivipin3535 ปีที่แล้ว

    Chudari ❤ njan kathirunna video

  • @ugskitchen3155
    @ugskitchen3155 ปีที่แล้ว +1

    Suggest the company name.

  • @anniejoseph7672
    @anniejoseph7672 2 ปีที่แล้ว

    Superb useful video Rani Mol ❤

  • @jijuvarghese4185
    @jijuvarghese4185 2 ปีที่แล้ว +6

    എനിക്കും ഇതൊരെണ്ണം വേണം എവിടെ നിന്ന് കിട്ടും . ഒന്ന് റിപ്ലേ തരണേ...

  • @simishibu1159
    @simishibu1159 2 ปีที่แล้ว +3

    It's very useful Rani. I too need it. How can I get this from u

  • @chandrkumarm7752
    @chandrkumarm7752 2 ปีที่แล้ว +1

    Human hair evide kittum chechi

  • @lovelyxaviour5202
    @lovelyxaviour5202 2 ปีที่แล้ว

    Rani use cheyunna Hair straightener ethannu parayamo please

  • @minialbert1580
    @minialbert1580 ปีที่แล้ว

    എനിക്കും വേണം റാണി എനിക്ക് ഒട്ടും മടിയില്ല pls

  • @shillyroy4334
    @shillyroy4334 ปีที่แล้ว

    സൂപ്പർ. ഇതിന്റെ വില എങ്കിലും പറഞ്ഞു തരുമോ. പ്ലീസ്. ഒരു ഐഡിയ കിട്ടാൻ വേണ്ടി ആണ്

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @neena_gems5223
    @neena_gems5223 2 ปีที่แล้ว +4

    Ranni how can I order one for my mom?

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว

      ഓൺലൈനിൽ കിട്ടും....പലതും ഒറിജിനൽ അല്ല .അതാണ് പ്രശ്നം

  • @cookinwithbeens8759
    @cookinwithbeens8759 2 ปีที่แล้ว

    Very good information ♥️

  • @leenamathew3078
    @leenamathew3078 2 ปีที่แล้ว

    Perfect anallo kanditt

  • @beenahar237
    @beenahar237 2 ปีที่แล้ว

    Rani u r sooper..keep it up

  • @renjukm1040
    @renjukm1040 10 หลายเดือนก่อน +1

    E hair wig evidenuu kitum

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @priyamoljoy215
    @priyamoljoy215 2 ปีที่แล้ว +5

    ഇതു എവിടുന്നാ വാങ്ങാൻ കിട്ടുന്നെ... ഓൺലൈൻ വാങ്ങാൻ പറ്റുമോ...

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว

      Yes

    • @priyamoljoy215
      @priyamoljoy215 2 ปีที่แล้ว

      @@ranissaltandpepper link ഒന്ന് send ചെയ്യാമോ

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว

      ഞാൻ വാങ്ങിയ ലിങ്കിൽ ഇപ്പൊൾ available അല്ല.... നോക്കട്ടെ വേറെ ഉണ്ടോ എന്ന്

  • @jinijames8852
    @jinijames8852 2 ปีที่แล้ว

    If I get I will definitely buy it from you thanks

  • @antoko5683
    @antoko5683 ปีที่แล้ว +1

    Full head wig making? Parayamo?

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 2 ปีที่แล้ว

    Mole ithinte vila kudi parayamo

  • @rajeshsinger3532
    @rajeshsinger3532 7 หลายเดือนก่อน

    കൊതിയാകുന്നു..

  • @sumasuma403
    @sumasuma403 ปีที่แล้ว

    It is so useful.ordinary people wish to know it's rate madam

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @gamer_dude_yt152
    @gamer_dude_yt152 2 ปีที่แล้ว +1

    നീളമുള്ള മുടിക്ക് അതു പോലെയുള്ള മുടി കിട്ടുമോ ❤️❤️ സൂപ്പർ 😘

  • @lathasathish3868
    @lathasathish3868 2 ปีที่แล้ว

    Sooper dear 👌👌

  • @bindhuvenu1572
    @bindhuvenu1572 ปีที่แล้ว

    Enikum venam

  • @aarsha5782
    @aarsha5782 2 ปีที่แล้ว

    Thankyou soo much chechii❤

  • @scincer
    @scincer ปีที่แล้ว +2

    What is the price and how to get it xx

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @rosteenafrancis3141
    @rosteenafrancis3141 2 ปีที่แล้ว

    Informative vedio

  • @soudhasoudhamini877
    @soudhasoudhamini877 2 ปีที่แล้ว

    Hi rani kutty ith vangan ageahamund correct whatsapp onnu tharamo alland oru prayojanavum ith kond kittunnilla iyalude eek programm kollam fakenumber vakkunnathkond yathoru gunavum kittunnilla programinte rate povukem cheyyum

  • @sprithasachisachi1792
    @sprithasachisachi1792 2 ปีที่แล้ว +2

    Adipli👌👌

  • @ajithkumarmenon9957
    @ajithkumarmenon9957 2 ปีที่แล้ว

    Ayyo.... Entha pani pidicho? Kayyoke melinju....ethevide kittum?

  • @brijisureshbrijisuresh2559
    @brijisureshbrijisuresh2559 2 ปีที่แล้ว

    അടിപൊളി

  • @user-hm6sw5zr2x
    @user-hm6sw5zr2x หลายเดือนก่อน

    കാണിച്ച മോഡൽ ടോപ്പർ കിട്ടാൻ എന്ത് ചെയ്യണം 😢

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @jessymolvarghese4499
    @jessymolvarghese4499 2 ปีที่แล้ว

    Thank you Rani

  • @reenathomas7555
    @reenathomas7555 2 ปีที่แล้ว +4

    Hi , Rani Please let me know when you sell this product. I want to buy it from you .Thank you for this vedio. I have issue with hair thinning .

  • @sumasadanandan8371
    @sumasadanandan8371 9 หลายเดือนก่อน

    എങ്ങിനെയാ എവിടന്നു വാങ്ങും please ഒന്ന് പറഞ്ഞു തരുമോ?

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @kichu8192
    @kichu8192 3 หลายเดือนก่อน

    എനിക്കും വേണം

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @priyamoljoy215
    @priyamoljoy215 2 ปีที่แล้ว +1

    ഒന്ന് റിപ്ലൈ ചെയ്യണേ

  • @shahanaunais8385
    @shahanaunais8385 2 ปีที่แล้ว +1

    Super😍😍😍❤❤❤❤

  • @rajiviju6033
    @rajiviju6033 2 ปีที่แล้ว

    Hair extension stitch cheyunna video link idamo?

  • @shinujoseph8128
    @shinujoseph8128 ปีที่แล้ว

    Enik eth avashyamund engane contact cheyum

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @user-gm3ol5ll8s
    @user-gm3ol5ll8s 4 หลายเดือนก่อน

    പറയാനുള്ളത് പറയു

  • @shantip.mathew2944
    @shantip.mathew2944 2 ปีที่แล้ว

    Enikku hair toper venam (20)inch human hair pls

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @mayadevi-qb1ug
    @mayadevi-qb1ug 2 ปีที่แล้ว

    Super rani

  • @rosammamartin3268
    @rosammamartin3268 2 ปีที่แล้ว

    Real hair & silky hair engne thirichu ariyan pattum mam

  • @jinijames8852
    @jinijames8852 2 ปีที่แล้ว

    I am interested for real hair. I am from uk

  • @ajeeshashamnad5241
    @ajeeshashamnad5241 ปีที่แล้ว +2

    Enikum venam
    Rate othiri avumo

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @sinisibichan6521
    @sinisibichan6521 2 ปีที่แล้ว

    How to order?

  • @deepamanoj7036
    @deepamanoj7036 2 ปีที่แล้ว

    Ithu evidunnu vangan kittum pls reply 🙏

  • @binnyignatious8618
    @binnyignatious8618 2 ปีที่แล้ว +1

    USA kittumo Rani... Onnu paraumo. Link ayakanay👍

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว

      Amazon ഒന്ന് നോക്കുമോ

    • @dancerj7044
      @dancerj7044 2 ปีที่แล้ว

      Pls order here - we deliver to USA

  • @jyothichandran5508
    @jyothichandran5508 2 ปีที่แล้ว

    product link idamo

  • @sudeenaanwar7290
    @sudeenaanwar7290 2 ปีที่แล้ว +3

    Is this available in kerala? if S, pls share details......

  • @Jincy_Jose
    @Jincy_Jose 2 ปีที่แล้ว

    Chechi eth avidanna vagiche . London il kitumo.athreya rate aava

  • @annieamma-qj4rd
    @annieamma-qj4rd ปีที่แล้ว

    Helo mole

  • @PKsimplynaadan
    @PKsimplynaadan 2 ปีที่แล้ว

    Rani ithu chaithu kanik appol ororutharkum veetil thanne thayarakallo❣️

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว

      വീഡിയോ നമ്മുടെ ചാനെലിൽ ഉണ്ട്

    • @shilnavijeesh7426
      @shilnavijeesh7426 ปีที่แล้ว

      കാണുന്നില്ല

  • @rathnamp9999
    @rathnamp9999 ปีที่แล้ว

    ഇത് ഉണ്ടാക്കാൻ പറ്റുമോ

  • @user-vm4qv8wx6m
    @user-vm4qv8wx6m 10 หลายเดือนก่อน

    Eniku hair topper venam. Evidunnanu kittuka

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @anju6888
    @anju6888 ปีที่แล้ว

    Enganeya purchase cheyyunnathu

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @peterjohnson8577
    @peterjohnson8577 ปีที่แล้ว

    Super Super Super👌👌👌👌👌👌👍👍👍👍👍👍👍💐💐💐💐💐💐💐

  • @PKsimplynaadan
    @PKsimplynaadan 2 ปีที่แล้ว

    Ithevide kittum South India yil evide kittum

  • @aswathiratheesh8261
    @aswathiratheesh8261 ปีที่แล้ว

    Enikk ithorennm venamaayirunnu
    Wp number kittunnilla
    Onnu repli cheyymo. Plzzz🙏

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @gibing1955
    @gibing1955 2 ปีที่แล้ว

    actress vani viswanadum acter vijay kumarum polund randalum

  • @shybichacko3918
    @shybichacko3918 ปีที่แล้ว

    Nalla hair kittunna link tharumo
    Enik uchiyil onnum mudi illa

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @user-hm6sw5zr2x
    @user-hm6sw5zr2x หลายเดือนก่อน

    😢😢😢

  • @sarojabair1569
    @sarojabair1569 2 ปีที่แล้ว +1

    തലക്കു ഭാരം തോന്നുമോ, ചിലർക്ക് തലവേദന ഉണ്ടാകും എന്നുപറയുന്നു. ശരിയാണോ.

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว

      എനിക്ക് തോന്നുന്നില്ല

  • @user-xp1dg7fd1v
    @user-xp1dg7fd1v 2 ปีที่แล้ว

    ഒട്ടും മുടിക്ക് ഉള്ളു ഇല്ലാത്ത എന്താ വേണ്ട

  • @sreedevin7980
    @sreedevin7980 ปีที่แล้ว

    ഉച്ചിയിൽ മുടി കുറവാണ്. So ചേച്ചി ഈ വീഡിയോ യിൽ കാണിച്ച hair top എത്ര രൂപയാ. Link അയക്കാമോ

    • @jollyvipinvipln3336
      @jollyvipinvipln3336 ปีที่แล้ว

      ഉച്ചയിൽ മുടിയില്ല ചേച്ചീ ഹെയർ ടോപ്പിന് എത്ര രൂപയാണ് ഒന്ന് ലിങ്ക് അയക്കുമോ ഫ്രണ്ടിൽ ഒട്ടും മുടിയില്ല ഒരെണ്ണം അയച്ചു തരുമോ എത്ര രൂപയാകും

    • @jollyvipinvipln3336
      @jollyvipinvipln3336 ปีที่แล้ว

      എത്രയും വേഗം പറയണം

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888

  • @kidscooking5624
    @kidscooking5624 2 ปีที่แล้ว

    I would like to get it from you.

  • @shainypaulose1343
    @shainypaulose1343 17 วันที่ผ่านมา

    എവിടെ ഏത് ഷോപ്പിൽ കിട്ടും
    കൊച്ചിയിൽ എവിടെ

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889, 0044777814888

  • @nsnairns132
    @nsnairns132 2 ปีที่แล้ว

    Hi. My hair is very thin from the entire top. Iam from trivandrum. Where can I get it from. Please advise.

    • @nsnairns132
      @nsnairns132 2 ปีที่แล้ว +1

      Pls answer my question.

  • @daksharajeev366
    @daksharajeev366 2 ปีที่แล้ว

    സംഭവം കൊള്ളാം. പക്ഷെ മരിച്ച ആൾക്കാരുടെ മുടിയും അതിൽ ഉണ്ടാകുമോ.

  • @sherlysanthosh8046
    @sherlysanthosh8046 2 ปีที่แล้ว

    Dear Rani very useful 😘

  • @minimartin4103
    @minimartin4103 ปีที่แล้ว

    Is it available
    Where
    Pp

    • @ranissaltandpepper
      @ranissaltandpepper  16 วันที่ผ่านมา

      pls contact whatsapp 00918891757889
      00447747814888