ഗോബി മഞ്ചൂരിയൻ ഈ രീതിയിൽ ചെയ്തു നോക്കു...അടിപൊളി ആണ് || Easy Gobi Manchurian || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025
  • Hello dear friends, this is my 308th Vlog. This is In this video I demonstrate an easy way to make Gobi Manchurian.
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Easy Gobi Manchurian
    Cauliflower - 1 Big
    Refined oil - For Frying
    Maida - 1/2 Cup
    Cornflour - 1/2 Cup
    Water
    celery - 3 tbs
    green chilli - 6 nos
    Big onion - 4 Medium
    Garlic paste- 11/2 tbs
    ginger paste- 1 tbs
    Soy Sauce- 3 tbs
    TOMATO Sauce- 6 - 7 tbs
    chilli powder- 11/2 tbs
    Pepper powder- 1 tsp
    Sugar- 1 tbs
    Water- 1 Cup
    Spring Onion
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Website/Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.8K

  • @meenuh4352
    @meenuh4352 4 ปีที่แล้ว +25

    Mam, ഞാൻ ഇന്ന് പരീക്ഷിച്ചു. നന്നായിരുന്നു. ഞങ്ങളുടെ ഫാമിലി ഇപ്പോൾ ഭയങ്കര ഫാൻസ്‌ ആണ് mam ന്റെ റെസിപ്പികളുടെ. ഇഡ്ഡലി മസാല, sweet കട്ലറ്റ്, കാരറ്റ് പോള, ബട്ടർ പനീർ മസാല, ചില്ലി പനീർ, സ്റ്റൂ, ഈസി ഉപ്പുമാവ്, ചില്ലി ചിക്കൻ, മുട്ട റോസ്റ്റ്, വെജിറ്റബിൾ കുറുമ egg ബിരിയാണി, പുഡിങ്, ice cream എന്ന് വേണ്ട എല്ലാം mam ന്റെ റെസിപ്പി വച്ചുണ്ടാക്കി ഞാൻ വീട്ടിൽ സ്റ്റാർ ആവുന്നുണ്ട്. Love you mam🥰

  • @lalyprasanth5751
    @lalyprasanth5751 4 ปีที่แล้ว +8

    ഒരു പാടു പ്രാവശ്യം ഗോബി മഞ്ചൂരിയൻ ഉണ്ടാക്കായിട്ടുണ്ടെങ്കിലും ഇന്ന് ലക്ഷ്മി മാമിന്റെ recipe ഉപയോഗിച്ച് variety ആയി ഉണ്ടാക്കി. Thank you so much Mam....

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว +5

    I tried it ...It came out well...thank you mom for this delicious recipe...children liked it very much...

  • @neethukadavath2967
    @neethukadavath2967 4 ปีที่แล้ว +1

    ഉണ്ടാക്കി 🙌 പെർഫെക്ട് 😍😍😍 പുറത്ത് നിന്ന് ഒക്കെ വാങ്ങുന്ന പോലെ തന്നെ ലുക്കും ടേസ്റ്റും. മാം പറയുന്ന കറക്റ്റ് അളവിൽ എല്ലാ ingredients ഉം ചേർത്ത് പറയുന്ന അതേ പോലെ ചെയ്താൽ നല്ല കിടു ഗോബി manchurian കിട്ടും 🤩

  • @reshmis1250
    @reshmis1250 4 ปีที่แล้ว +20

    എന്റെ മകന്റെ ഇഷ്ടവിഭവം ആയത് കൊണ്ട് ഇടയ്ക്കിടെ ഞാൻ ഉണ്ടാക്കാറുണ്ട്... മാഡത്തിന്റെ സ്റ്റൈൽ എന്തായാലും ഞാൻ try ചെയ്യും.. സെലറി ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടില്ല.. ഏതായാലും ആസ്വദിച്ചു കൊണ്ടുള്ള മാഡത്തിന്റെ പ്രസന്റേഷൻ വളരെ ഇഷ്ടാണ് 😍😍

    • @sumasuma8765
      @sumasuma8765 2 ปีที่แล้ว +1

      A mouth watering dish thanks mam.

  • @rajamnair8337
    @rajamnair8337 3 ปีที่แล้ว +1

    എന്താ ഒരു ലുക്ക്‌ ലക്ഷ്മി!!
    പെർഫെക്ട് ആയിരിക്കുന്നു.
    ഞാൻ ee dish ഓർഡർ ചെയ്യലാണ് പതിവ് എന്റെ പേരക്കുട്ടനും ഇത് ഒരുപാട് ഇഷ്ടം.
    ഇനി ഇത് വീട്ടിൽ ഉണ്ടാക്കും.
    I cant stop admiring your passion for cooking, your dedication to your work.God bless you!!!

  • @Mangoslice-123
    @Mangoslice-123 4 ปีที่แล้ว +9

    ഞാനും ഉണ്ടാക്കി ചേച്ചി ഒന്നും പറയാനില്ല അടിപൊളി 👍👍👍

  • @sandhyarajan9782
    @sandhyarajan9782 4 ปีที่แล้ว +1

    ചേച്ചി ഞാൻ ഒരുപാട് തവണമഞ്ജുറിയൻ ഉണ്ടാക്കിട്ടുണ്ട്. പക്ഷെ ഇത്ര രുചിയുള്ളത് ആദ്യമായിട്ടാണ് . thanku ചേച്ചി

  • @greeshaagnes8926
    @greeshaagnes8926 4 ปีที่แล้ว +4

    Hi Mam. I tried this yesterday and it was finger licking good. Even my 6 year old daughter who is a picky eater asked for a second serving. Thank you mam

  • @rajamnair8337
    @rajamnair8337 3 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു ലക്ഷ്മി.
    It was superb!! 👍
    സെലറി കിട്ടിയില്ല. പക്ഷെ
    എല്ലാവർക്കും വലിയ ഇഷ്ടമായി.
    Especially എന്റെ പേരക്കുട്ടന്ന്
    He said wow and👍

  • @rose2000thomas
    @rose2000thomas 4 ปีที่แล้ว +18

    It was superb ...amazing
    Even my daughter told me that tastes like restaurant ones
    Thank you so much Lakshmi

  • @sudeenaps9051
    @sudeenaps9051 2 ปีที่แล้ว +1

    മാഡം ഞാൻ നല്ല സൂപ്പർ ആയി ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമാണ്. ഒരുപാട് പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട് താങ്ക്സ് മാഡം

  • @sreedevivinod5716
    @sreedevivinod5716 4 ปีที่แล้ว +2

    Today' l made Gopimanjurian following your recipe . I didn't get selary & spring onion.avoiding these 2 also it is delicious .....in coming days l will make with all ingredients .thank you mam for showing your one of the catering style dish.

  • @sithararchandran2585
    @sithararchandran2585 2 ปีที่แล้ว +2

    If recipe is lakshmi chechi's then it will be awesome. Search only your videos for any dish that i need help
    Thanku mam for such great recipes which help our kitchen like a restaurant😀😀

  • @nandiniv4461
    @nandiniv4461 4 ปีที่แล้ว +7

    Tried vetting cake..came out excellent . Thank you so much ma’am

  • @anittadavis2002
    @anittadavis2002 3 ปีที่แล้ว

    ഞാൻ ഇന്ന് ഈ റെസിപ്പി ട്രൈ ചെയ്തു 😊😊😊എല്ലാവർക്കും വളരെ ഇഷ്ടമായി സൂപ്പർ ആയിരുന്നു ❣️❣️👌❣️👌

  • @kavyaviswanath6250
    @kavyaviswanath6250 4 ปีที่แล้ว +12

    I tried many expert recipe with my favrit vegie cauliflower ,it all went utter failure ,finally today I made this ..was extremely tasty 😋 thanks 🙏

  • @sreejac6245
    @sreejac6245 4 ปีที่แล้ว

    Fav dish. ബാംഗ്ലൂർ ലൈഫ് വിട്ടതിൽ പിന്നെ ഏറ്റവും മിസ്സ്‌ ചെയ്യുന്ന ഫുഡ്‌. 😍😍😍😍❤️❤️❤️

  • @yourowngaming3300
    @yourowngaming3300 4 ปีที่แล้ว +6

    It's very helpful mam.... thankzz a lot.
    Today i prepared this dish for the first time, everyone congragulated me. It was really incredible. I feel so proud and happy. Once again thank you mam💜

  • @deepthivs7834
    @deepthivs7834 ปีที่แล้ว

    Lekshmi mam എത്ര ആസ്വദിച്ചാണ് ഫുഡ്‌ ഉണ്ടാക്കുന്നത്.കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും. ഫുഡ്‌ ഉണ്ടാക്കാൻ തോന്നും. ഞാൻ കുക്കിംഗ്‌ ന് മടി ഉള്ള ആളാണ്. പക്ഷെ ഓണത്തിന് mam ന്റെ റെസിപ്പി ആണ് ഫുൾ ചെയ്തത്. Am a big fan of u mam. ഇന്ന് ഇതാണ് ഡിന്നർ ന്. Thanku mam. Love you.

  • @jayasreekk9371
    @jayasreekk9371 4 ปีที่แล้ว +4

    I like the gobi manchurian, Thanks mam, oh your presentation very lovely. ❤️

  • @deepaabhilash9526
    @deepaabhilash9526 3 ปีที่แล้ว +1

    Njan innu undaki.. super taste...adyamayita gopi Manchurian undakiye..thank u ma'am...

  • @sreelekshmyrg4136
    @sreelekshmyrg4136 4 ปีที่แล้ว +7

    Mam..I prepared it yesterday.It was simply awesome.Ellarkum ishtayi..You are the only one whom we can trust 💯.Because athraykum perfection aanu oru dish and ur way of teaching..As cauliflower wasnt available,I made using Soya Chunks..ADIPOLI aayrunuuu

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 ปีที่แล้ว

    ഹായ് ലക്ഷ്മി മേം മേ പിഞ്ചൂറിയൻ നല്ലപോലെ ഇഷ്ടായി ഞാൻ ഇപ്പോൾ ചപ്പാത്തിക്ക് ഉണ്ടാക്കുന്നു Super മേം Thanks

  • @amalajith2010
    @amalajith2010 4 ปีที่แล้ว +7

    U r amazing mam!! I tried Gobi manjoorian many times..but it's at t first time I'm getting positive result fm my family members..thanku very much mam..😊😊

  • @reenavibeesh9828
    @reenavibeesh9828 4 ปีที่แล้ว

    Tnq mam സാദാരണ ഉണ്ടാകുന്നതിൽ നിന്നു വ്യത്യാസവും സിമ്പിളുമാണ് കാണുമ്പോൾ തന്നെ കൊതി വരുന്നു. നല്ല tasty എല്ലാർക്കും ഇഷ്ടായി .ഇനി paneer tikka masala ഒന്നു പറഞ്ഞുതരോ mam പറഞ്ഞു തരുബോൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.😋🤗

  • @ramakrishnanpk156
    @ramakrishnanpk156 4 ปีที่แล้ว +6

    Thank you mam for one of my favourite recipe..... Mam's presentation is really a motivation for all of us ....

    • @geethag7939
      @geethag7939 3 ปีที่แล้ว

      Than you mam favouritfood. Your presentestation is good mam. Thank you.

    • @aravindakshanp3962
      @aravindakshanp3962 8 หลายเดือนก่อน

      എനിക്കു ക്രിസ്പ്പി ആയില്ല 😰

  • @HD-ml5hg
    @HD-ml5hg 2 ปีที่แล้ว +2

    Good to eat the crispy cauliflower. My grandchildren enjoyed the crispy ones. Thankyou Lakshmi.

  • @saranyapatterypattery310
    @saranyapatterypattery310 4 ปีที่แล้ว +5

    I tried this recipe now it was easy and got restaurant taste thank u mam for this recipe

  • @sindhuambattu
    @sindhuambattu 2 ปีที่แล้ว

    Njan Gopi manjurian undakkittoo...super aayirunnuttoo... ellavarkkum othiri ishttapettuuttoo...thanku sis...🥰

  • @jrsoulsindia
    @jrsoulsindia 4 ปีที่แล้ว +7

    Yesterday i tried this recipe..came out really well😍😋😋.. Actually i have tried to make gopi manchurian before also by watching some TH-cam videos. Main problem i faced everytime was the cauliflower fry wont be good. Some times the coating will be more thicker and sometimes the coating will go off when i put it in to the oil..here in bangalore you will get yummy gopi manchurian in hotels..so i used to eat only from outside after repeated flops..This time everything was perfect... Thank you so much..😍😍😍

  • @അച്ചാച്ചന്റെപൊന്നു

    ഞാൻ ഉണ്ടാക്കി നോക്കി... ആദ്യം ആയിട്ടാണ്... അടിപൊളി ആയിരുന്നു ന്ന് ഫ്രണ്ട്സ് പറഞ്ഞു.... എനിക്കും ഇഷ്ടായി.... thanku 😊😊😊...കൂടാതെ പച്ചടിയും... കിച്ചടിയും... മാങ്ങാ അച്ചാറും...ഉണ്ടാക്കി...എല്ലാം ഒന്നിനൊന്നു മെച്ചം...anywy thanks for all recipies 😍😍😍❤️❤️❤️👍👍👍😘😘😘🥰🥰🥰

  • @GK-xp7bs
    @GK-xp7bs 4 ปีที่แล้ว +15

    ഏതൊക്കെ കുക്കിംഗ്‌ വീഡിയോ കണ്ടാലും ചേച്ചിയുടെ വീഡിയോ കാണാൻ പ്രത്യേക രസാ 🤗😍

    • @vasantha3694
      @vasantha3694 4 ปีที่แล้ว +1

      And many more good things

  • @anumolaniyan5860
    @anumolaniyan5860 3 ปีที่แล้ว

    ഇങ്ങനെ ഗോബി മഞ്ചുറിയൻ ഉണ്ടാക്കി നോക്കി Super ആണ്
    Thanks Mam

  • @sudharadhan7277
    @sudharadhan7277 4 ปีที่แล้ว +7

    ഞാൻ കാണാനാഗ്രഹിച്ച recepi .easy method - ൽ Thank you dear.

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Njan Undakki noki. Bayagara tastey aerunnu. Ellavarkkum eshttappettu. Njan ee style all aerunnu undakkaru Ethanu Eppol ellavarkkum eshttappetta thu. Pinney oru samsham celery kiittan padanu. Njagal townil alla thaamasikkunnathum. Pagaram ethu cherakkam ennu koodi parayanam

  • @lenycyriac7438
    @lenycyriac7438 4 ปีที่แล้ว +20

    I tried the recipe and it turned out to be very good. Tasted like hotel dish.👍

  • @mrs.ssmenon3522
    @mrs.ssmenon3522 4 ปีที่แล้ว

    Hooo superb chechi..നാളെ തന്നെ ഉണ്ടാക്കും. Ithokke എങ്ങിനെ കണ്ടു പിടിക്കുന്നു. 👌👌👌

  • @neerajamohandas5411
    @neerajamohandas5411 4 ปีที่แล้ว +7

    Your videos are my favourite stress buster. Love to watch them. Thank you !! ☺️

  • @shantisbinu6847
    @shantisbinu6847 4 ปีที่แล้ว

    My daughters favourite recipe. Adipolli 👍❤️❤️💕💕💖💓🙏

  • @anayaannniyapriyanka9996
    @anayaannniyapriyanka9996 4 ปีที่แล้ว +29

    എന്റെ പൊന്ന് ചേച്ചി.. .....thank...u...... 😋😋😋🤩😘.... ഞാൻ ഉറപ്പായും try ചെയ്യും.....

  • @adarsh.s.4078
    @adarsh.s.4078 4 ปีที่แล้ว +2

    I tried it today it taste awesome. Thank u so much for such a wonderful & variety reciepe. 🙏🌹

  • @yusufsaleem44
    @yusufsaleem44 4 ปีที่แล้ว +6

    My favourite. Thanku mam for the simple recipe❤️❤️

  • @ummachisworld
    @ummachisworld 4 ปีที่แล้ว

    Lakshmi maminte cooking kanan thanne nalla bhangiyan njan channel thudangan karanam maminte inspiration an e avatharana reethi parayathe vayya god bless you

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 ปีที่แล้ว +29

    Fried rice and gopi munchoorian fans✌️🤤🤤🤤🤤

  • @haridasa7236
    @haridasa7236 4 ปีที่แล้ว

    ചേച്ചി, ഗോബി മഞ്ചുറിയൻ ഉണ്ടാക്കി. വളരെ ഇഷ്ട്ടമായി. Thank you chechi

  • @aghilapramod7046
    @aghilapramod7046 4 ปีที่แล้ว +3

    ചേച്ചിയുടെ cooking കാണാൻ തന്നെ ഒരു ആവേശമാണ്😍 will try

  • @abdullkunjathur5534
    @abdullkunjathur5534 3 ปีที่แล้ว +2

    Njanum idh pole gobi Manchurian undaki oru rakshayum illa adipoli👌

    • @sonysanthosh8908
      @sonysanthosh8908 3 ปีที่แล้ว

      Thanks for this recepie...Ellarkum ishtayi e special gopi manchurian ..

  • @manjugopinath1778
    @manjugopinath1778 4 ปีที่แล้ว +7

    I'm your viewer...being away from home as I'm transferred to udupi, daily I watch your vlogs, to hear my language, my nostalgic recipes,
    And will cook while going home for my family....luv u so...much...

  • @bindumathew190
    @bindumathew190 7 หลายเดือนก่อน +1

    Tried it and turned out as a delicious item.

  • @georgekuncheria1899
    @georgekuncheria1899 4 ปีที่แล้ว +14

    Super Gopi Manchurian and thank you Lakshmi mam. God bless you abundantly

  • @arjun4394
    @arjun4394 2 ปีที่แล้ว

    എന്തായാലും കണ്ടിട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ingrediants and preparation ezhuthiyeduthittundu,, santhosham, enikku ishtamanu, monum, snehathode നന്ദി പറയുന്നു അമ്മു സി നായർ.

    • @ushanambiar7026
      @ushanambiar7026 ปีที่แล้ว

      നല്ലതു തന്നെ ഇഷ്ടപ്പെട്ട ഒരു കാര്യം

  • @revive3427
    @revive3427 4 ปีที่แล้ว +13

    The way of her presenting is awesome also receipes. After the video we Just wanna try it.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much for your kind words 🙏🏻🤩

  • @lalsibose6281
    @lalsibose6281 3 ปีที่แล้ว +2

    Madam for how long can we store this sauce in fridge (freezer)
    Its was really very tasty & easy .This tip of storing the sauce is a good idea

  • @cijimariajose7903
    @cijimariajose7903 2 ปีที่แล้ว +12

    Made it for easter. Came out well. Thank You 🙏

  • @MeghaMegha-ex2sp
    @MeghaMegha-ex2sp 2 ปีที่แล้ว +2

    Aadhyayitt vtl conflower innane njn vagiyath🙂vishwasikkilla negal😁veronnum alla aarkkum undakkanavilla appozhsne kadayil inn kandappol njnathig vagi😆athukond oodi ivida vannu guys nala Njnore gopii undakki kalakkum😆❤😘tkuu chechii🫂❤🥰

  • @jisha160
    @jisha160 4 ปีที่แล้ว +16

    Thank you! My gobi was so soggy until now. This was Awesome! Soooo tastyyyy

  • @archanaravikumar2706
    @archanaravikumar2706 4 ปีที่แล้ว

    Chechi kanumbozhe kothiyakunu...I will try it tomorrow itself chechi...chechi yude cooking style onnu vere tanaya...ennum epozhum ente motivation chechi tanaya..thanks for the wonderful recipe chechi...

  • @amruthavr9226
    @amruthavr9226 4 ปีที่แล้ว +8

    കാത്തിരുന്ന recipe ,thank you mam💝💝💝

  • @anjalymahadev7756
    @anjalymahadev7756 4 ปีที่แล้ว

    Hai mam. Innu sunday special gopi manjuriyanu njan prepare cheithath.Njan mam inte recipies mathrea nokkarullu.Cheithu nokkarullu.Very simple& Very tasty.... Thanks for ur recipie.... And ur presentation is so cute and beautiful... thanks mam❤❤❤

  • @saambathi5677
    @saambathi5677 4 ปีที่แล้ว +6

    Wow my fav😋..Mam Sometimes even if u boil, the worms will be dead inside and it doesnt come out

  • @sunithasundaran2326
    @sunithasundaran2326 4 ปีที่แล้ว

    I made this on sunday. Came out absolutely well. Endammo ellaarum Pukazhthalodu pukazhthal . ithra simple aayi chinese veettil thanne undaakkiyathinde santhosham. Thank you so much. Neat and easy one

    • @julysiju8662
      @julysiju8662 4 ปีที่แล้ว

      സിമ്പിൾ ആയി കാണിച്ചു തന്നു

  • @meerasreejith18
    @meerasreejith18 4 ปีที่แล้ว +13

    I am waited for your version of Gobby Manchurian.Thank you ma'am for sharing this. It is really yummy 😋 as I imagined and will definitely try it out soon..😍

    • @ammuscollections2763
      @ammuscollections2763 4 ปีที่แล้ว +2

      😍😍

    • @sreedevisankar2481
      @sreedevisankar2481 2 ปีที่แล้ว +1

      Thanks mam I used to make not good all will stick on Thanks mam for this super video

    • @Vaighajayaraj6612
      @Vaighajayaraj6612 ปีที่แล้ว

      ​@@sreedevisankar2481liill⁷ km JJ huu yybooó off 8 ko ko

  • @prasannaraghvan8951
    @prasannaraghvan8951 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി, എളുപ്പം ആയിരുന്നു, ടേസ്റ്റിയും ആണ്, സൂപ്പർ..

  • @beenafrancis4706
    @beenafrancis4706 4 ปีที่แล้ว +6

    chechy ur cooking style and explanation is inspiring me to try out ur receipes😂😂actually I hate cooking...all thanks to you dear ❤❤

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Happy to hear your feedbacks dear...🤩🤗

    • @beenapg8831
      @beenapg8831 4 ปีที่แล้ว

      Adipoli

  • @malavikamanoj1634
    @malavikamanoj1634 4 ปีที่แล้ว

    Njan.ethre cheythalum kolam aavayirunnu...but ee recipe follow cheythappo ...nannayit vannu...thank you chechii for this wonderful recipe

  • @remyamani5554
    @remyamani5554 4 ปีที่แล้ว +9

    Chechi thank u for showing this recipe❤💕

  • @lakshmip8451
    @lakshmip8451 4 ปีที่แล้ว

    Maam thanks for your recipe..while you were presenting towards last you were telling...njan oru kayam parayatte .....it was coming from your heart...thanks and respect

  • @sunithaprakash3194
    @sunithaprakash3194 4 ปีที่แล้ว +5

    Wow.. I m waiting this recipe thank u so much mam super👌👌❤️

    • @manjuvasanth4769
      @manjuvasanth4769 3 ปีที่แล้ว

      😀

    • @abymathew3438
      @abymathew3438 3 ปีที่แล้ว

      @@manjuvasanth4769 46j45j444h4544h644hh94jy5yy4j5H4hY4H44H565%54j5r4jh5jh4yjj

  • @jamunabaker9252
    @jamunabaker9252 ปีที่แล้ว

    Hi ma'am njan try cheythu supar thank you so much ❤️❤️❤️🥰🥰🥰🥰

  • @lisaeapen3054
    @lisaeapen3054 3 ปีที่แล้ว +7

    Made it Today. Awesome taste. No words. Thanks for the yummy recipe

  • @sumadhananjayan5216
    @sumadhananjayan5216 4 ปีที่แล้ว

    I will try. ..super dish....correct information kkitty👌👌💖

  • @minnuscreations533
    @minnuscreations533 3 ปีที่แล้ว +41

    ലക്ഷ്മി ആന്റിയുടെ മക്കൾക്ക് നല്ല ഭാഗ്യം ഉണ്ട് കാരണം ഇത്രയും നല്ല രുചിയുള്ള ഫുഡ്‌ കഴിക്കാൻ പറ്റുമല്ലോ.

    • @anaghaammu4681
      @anaghaammu4681 3 ปีที่แล้ว +6

      അവരുടെ ഭാഗ്യം കൊണ്ടാവും വകീലാകാൻ പോയ ആളു പാചകക്കാരി ആയത്

    • @moideenmp5925
      @moideenmp5925 2 ปีที่แล้ว

      @@anaghaammu4681 p

    • @achujinu9038
      @achujinu9038 2 ปีที่แล้ว

      Amma indakkuna food nte taste aarum vaychalum kittillaaa🙂

    • @LeelammaSyriac
      @LeelammaSyriac ปีที่แล้ว

      ​@@anaghaammu4681😢

    • @LeelammaSyriac
      @LeelammaSyriac ปีที่แล้ว

      ​@@anaghaammu4681ni
      😅

  • @angelmary2459
    @angelmary2459 2 ปีที่แล้ว

    Made it today . super taste .1st time attempt in my life.

  • @deepabijoy607
    @deepabijoy607 4 ปีที่แล้ว +8

    I tried this recipe and my kids loved it thank you

  • @roshnipanchali3907
    @roshnipanchali3907 4 ปีที่แล้ว +1

    i tried to make this some tough 😥but very tasty thanks mam 👍👍😍😍

  • @foodcourt4257
    @foodcourt4257 3 ปีที่แล้ว +7

    Chechi adi poli onnum parayan illa thanks ❤️❤️❤️ njan undaki ellarkum ishtayi 😘

  • @lysammaoommen5300
    @lysammaoommen5300 ปีที่แล้ว

    Today only I could try. It's super. Thanks

  • @sasikalasanjeev1161
    @sasikalasanjeev1161 4 ปีที่แล้ว +8

    ഹായ്... ലക്ഷ്മി mam... one മില്യൺ ആകട്ടെ... superb 💚💚💚💚

  • @MariammaSamuel-vk7el
    @MariammaSamuel-vk7el 5 หลายเดือนก่อน

    Very good thankyou love your cooking god bless you

  • @sreelusree
    @sreelusree 4 ปีที่แล้ว +4

    Always special...each vlog is amazing...most trusted you tuber....

  • @govindanpotty.s4867
    @govindanpotty.s4867 4 ปีที่แล้ว

    Wow Super
    ഞാൻ Vegetarian Ane
    Njan aryas & Indian coffee housil
    നിന്നാണ് വാങ്ങുന്നത് വല്ലപ്പോഴും തയ്യാറാക്കാൻ അറിയില്ലായിരുന്നു വളരെ സന്തോഷം ലക്ഷ്മി ചേച്ചി 👌👍 ഇനി സ്വന്തമായി ചെയ്യാലോ

  • @faluzasisters
    @faluzasisters 3 ปีที่แล้ว +3

    I tried 3 times and turned out very very very good...
    Loved it😍😍😍

    • @beulafrancis3659
      @beulafrancis3659 ปีที่แล้ว

      Could you please tell me if you used these measures that Lakshmi ji has said for 1/2 kg cauliflower or 1 kg as I am about to prepare today but not sure of the cauliflower wt - mine is 400 gms after cutting to the flowers - please reply if you can

  • @jessmallikaevlin8124
    @jessmallikaevlin8124 2 ปีที่แล้ว

    Super madam..I made it without selery.Thank you dear madam

  • @bellrose9300
    @bellrose9300 4 ปีที่แล้ว +6

    Wishing a very Happy New Year to you Ma'am and 2 ur entire family too🎉💖 God bless 💕

  • @o.k.leela.suresh811
    @o.k.leela.suresh811 2 ปีที่แล้ว

    Very tasty ,long ago you had given a karnataka gerkin recipe even now l make it . Thank you somucj

  • @sivarammsnair6964
    @sivarammsnair6964 4 ปีที่แล้ว +10

    We tried this. Really Really Good. 🔥🔥

  • @LizaJohney
    @LizaJohney ปีที่แล้ว

    Bestest Gobi Manchurian recipe I ever made

  • @sumaks4944
    @sumaks4944 4 ปีที่แล้ว +5

    Thank you ma'am, tried this recipe .....adipoli taste🥰

  • @sajithap3594
    @sajithap3594 4 ปีที่แล้ว +2

    Thank you chechi ' ഞാൻ ഉടനെ തന്നെ ഇത് Try ചെയ്ത് നോക്കുo

  • @mariyahelna9926
    @mariyahelna9926 4 ปีที่แล้ว +4

    Hi madam. ഗോബി manjoorian സൂപ്പർ. ഞാൻ മാഡത്തിന്റെ വലിയ fan ആണ്. എല്ലാ vlogum മാജിക്‌ ഓവൻ ഉം flavours ഓഫ് ഇന്ത്യ yum kanum.

  • @anusreer8877
    @anusreer8877 3 ปีที่แล้ว +1

    I made it with appam today morning. It was very yummy.

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +18

    ആഹാ.. നല്ലൊരു റെസിപ്പി അത് ഗോബി മഞ്ചൂരിയൻ ആണേൽ പോലും ഇവിടെ വരണം കാണാൻ 😋👍

  • @sreedevims6726
    @sreedevims6726 2 ปีที่แล้ว

    Very informative video thank you doctor god bless you

  • @2wingsmedia560
    @2wingsmedia560 4 ปีที่แล้ว +4

    Ok thank u madem, ഞാൻ കുറെ റെസിപ്പി നോക്കി ഇതാണ് പെർഫെക്ട്

  • @seethakp4833
    @seethakp4833 3 ปีที่แล้ว

    Ethu undakunnath ariyuvan agrahichirikayirunmu thanks mem. 👍😃

  • @georgemarathonthara4975
    @georgemarathonthara4975 4 ปีที่แล้ว +21

    My Dear Lekshmi Chechy,
    I was just watching your Vlog "Easy Gobi Manchurian". It is a nice Vlog and I really enjoyed watching it. Gobi Manchurian is a Indo-Chinese popular dish made with Cauliflower. It seems very tasty and delicious. Thank you so much and God bless.

  • @VaijayanthiKumari
    @VaijayanthiKumari หลายเดือนก่อน +1

    ലക്ഷ്മി യുടെ പാചകം യ്നിക് വലിയ ഇഷ്ടമാണ് കാണാൻ ആഗ്രഹമൂണ്ട്❤

  • @dhanyaabhilash3850
    @dhanyaabhilash3850 4 ปีที่แล้ว +16

    Super ...
    സെലറി നിർബന്ധം ആണോ ?

  • @valsanair1817
    @valsanair1817 3 ปีที่แล้ว

    Super super mam. ഞാൻ ചിലപ്പോഴൊക്കെ ഉണ്ടാക്കാറുണ്ട്.