പാചകവിധിയിൽ ഏറ്റവും നല്ല അദ്ധ്യാപകൻ ആണ് Shaan.... നല്ല കൈവഴക്കം, മെയ് വഴക്കം, കയ്യൊതുക്ക്... ഞങ്ങൾ വിദ്യാർഥികൾക്ക് (സ്വയം പാചകത്തിൽ )അങ്ങയുടെ സാന്നിധ്യം എത്ര അനുഗ്രഹം.... ഒരായിരം നന്ദി... ചായ ആയാലും ബിരിയാണി ആയാലും ഷാൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് easy ആണ്...
സിംപിൾ ചായ ആയാലും കോംപ്ലിക്കേറ്റഡ് ബിരിയാണി ആയാലും സൈഡ് ഡിഷുകൾ ആയാലും കുക്ക് ചെയ്യുന്നത് ഒരു വലിയ ജോലിയാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള റെസിപ്പിയാണ് ഷാൻ ജിയോയുടെ പ്രത്യേകത. ഒന്ന് ട്രൈ ചെയ്യാലോ എന്നു ആർക്കും തോന്നും.
Shanjio യുടെ tomato റൈസ് ഉണ്ടാക്കി നല്ല ടേസ്റ്റേയുണ്ടായിരുന്നു എന്റെ മോൾക്കും അച്ഛനും എല്ലാവർക്കും ഇഷ്ടമായി. താങ്ക്സ് shanjio. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👌👌👌
വളരെ അടുത്തിടെയാണ് ഞാൻ കുക്കിംഗ് തുടങ്ങിയത്. ഇദ്ദേഹത്തിന്റെ റെസിപ്പി ഫോളോ ചെയ്യാൻ തുടങ്ങിയ ശേഷം കുക്കിംഗിൽ വല്ലാത്തൊരു interest ഉണ്ടാവുകയും എന്നും എന്തേലും ഒരു ഐറ്റം എങ്കിലും cook ചെയ്യുന്നത് ശീലം ആക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇതുപോലെ ഒക്കെ ഉള്ള സാധാരണ എന്നും എപ്പോഴും വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കാത്ത ഐറ്റംസ് പോലും ഇത്ര സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുമെന്ന് ഒരു confidence ആയി. Thank you bro. Shan Geo ❤
ഷാൻ ചേട്ടാ ..... അടിപൊളി ഗോബി മഞ്ചൂരിയാൻ തന്നെയാണ് അങ്ങ് ഇവിടെ കാഴ്ചവച്ചിരിക്കുന്നത് എന്ന് ആർക്കും നിസംശയം പറയാം👌👌👌 ശരിക്കും കൊതിയൂറും അനുഭവമായിരുന്നു ഈ അവതരണം.😋😋😋 ഇത്രയും മനോഹരമായി കുക്കിങ്ങ് വീഡിയോകൾ കാണുന്നത് വളരെ വിരളമാണ്🥰🥰 . വളരെ പ്രൊഫഷണൽ ആയിട്ടുളള ഈ അവതരണത്തിന് ഒരു ബിഗ് ലൈക്ക് ആദ്യം തരാം👍 ഏതൊരു ബിഗിനർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ സിംപിൾ ആയിട്ടും പെർഫെക്ട് ആയിട്ടും ആണ് അങ്ങയുടെ ഈ ചാനലിൽ കുക്കിങ് ഓരോന്നും പരിചയപ്പെടുത്തുന്നത്.🙏🙏 ഏതൊരു മലയാളിക്കും എങ്ങനെയുളള കുക്കിങ്ങിനും ആശ്രയിക്കാൻ പറ്റുന്ന ഒരു എൻസൈക്ലോപീഡിയ അവട്ടെ ചേട്ടന്റെ ഈ ചാനൽ എന്ന് ആശംസിക്കുന്നു.🎉🎉🎉 അഭിനന്ദനങ്ങൾ.🎊🎊🎊 ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ വീഡിയോവും.🥰🥰🙏🙏🙏
ഞാൻ ആദ്യമായാണ് ഗോബി മഞ്ചൂരിയൻ റെസിപ്പി കാണുന്നതു്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്. ഞാൻ ആദ്യമായി ഇതു കഴിക്കുന്നത് മൈസൂർ ന്നാണു് വളരെ വർഷങ്ങൾക്കു മുൻപ് - ഇഷ്ടം കൊണ്ട് എന്റെതായ രീതിയിൽ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ടു് ഫലം നിരാശ.ഇന്നിപ്പോ ഇതു കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടു്. തീർച്ചയായും ഞാൻ ഉണ്ടാക്കും.ഒത്തിരി നന്ദി.
Thank u shan..... കോളിഫ്ലവറിൽ ബാറ്റർ കോട്ട് ചെയ്യുന്നത് കാണിച്ചത് സൂപ്പർ... ബാറ്റർ കലക്കിയാണ് ചെയ്തിട്ടുള്ളത്.. അപ്പോൾ വെള്ളം കൂടിപ്പോകും കോട്ടിങ് ശരിയാകില്ല.. ഷാൻ കാണിച്ചത് soopperb.... ക്രിസ്റ്റൽ ക്ലിയർ ആയി പറഞ്ഞു തരാനുള്ള കഴിവ് 👌👌👌👌🙏നല്ല റെസിപ്പി
Thankyou Sir....!! Innale njangalde friends vannapo ee Gobi manchurian and Sir de Vegetable kuruma recipe try cheidhu... adipollllli aayirunnu.. elaaarkum ishtaaayi... thankyou for these simple but wonderful recipes....❤❤
Thanks bro...got a crispy Gobi fry for the first time ever...no bluffings...no personal matters ... Just straight to the point...with a good receipe....happy with the result
Tried this and the Gobi fry was almost over before making the Manchurian .. it was that good.. the best part is, all your recipes have perfect measurements.. keep up the good work and all the best :)
The best thing about your channel is if we are in a hurry and looking for recipes your videos are so convenient. Like just watch the videos which are short and up to the point then go make the dish
Ethra nannaayi aanu oro recipes um explain cheyyunnath...perfect... No words 👍🏻👍🏻... Will definitely try...Waiting for another yummy recipe... Keep going...😍👍🏻😊
Gobi manjuriyan ഇണ്ടാകണം എന്ന് മനസ്സിൽ കരുതിയപ്പോൾ റെസിപ്പി തപ്പി അപ്പോയെക്കുമതാ നമ്മുടെ shan geo അഞ്ചു ദിവസം മുൻപ് റെസിപ്പി ഇട്ടിട്ടു 🤣🤣🤣സൂപ്പർ വെള്ളിയാഴ്ച ഗീ റൈസ് ബീഫ് കറി വിത്ത് സ്പെഷ്യൽ shan ഗോബി manjuriyan ❤️❤️❤️
Shaan you bring so much precision into Kerala cooking and as a result we get the same taste each time we cook.I have not seen any other Mallu youtubers doing it!
പാചകവിധിയിൽ ഏറ്റവും നല്ല അദ്ധ്യാപകൻ ആണ് Shaan.... നല്ല കൈവഴക്കം, മെയ് വഴക്കം, കയ്യൊതുക്ക്... ഞങ്ങൾ വിദ്യാർഥികൾക്ക് (സ്വയം പാചകത്തിൽ )അങ്ങയുടെ സാന്നിധ്യം എത്ര അനുഗ്രഹം.... ഒരായിരം നന്ദി... ചായ ആയാലും ബിരിയാണി ആയാലും ഷാൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് easy ആണ്...
തുടക്കം മുതൽ അവസാനം വരെ ഒരു മടുപ്പുമില്ലാതെ കാണാൻ പറ്റുന്ന ore ഒരു ചാനൽ ❤❤❤❤❤
ഒരു രക്ഷയും ഇല്ല മാഷേ നിങ്ങളുടെ കുക്കിങ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തരുന്ന മറ്റൊരു കുക്കിങ് ചാനൽ വേറെ ഇല്ല 👏🏻👏🏻
Thank you sethu
എത്ര tough ആയിട്ടുള്ള പാചകം ആയാലും ബ്രോ പറഞ്ഞു ചെയ്യുമ്പോൾ ഈസി ആയി തോന്നും . Thank u so much 😍😍
Thank you Remya
Cooking ചെയ്യാൻ മടി ഉള്ളവരെ പോലും നിങ്ങള് അങ്ങ് motivate cheyyuvanallo.......😂Adipoliyanu videos ..❤️
Thank you edu
വല്ലപ്പോളും ഒള്ളു വീഡിയോ.. എന്തിനാ അധികം... ആദ്യം ആയിട്ടു അടുക്കള കാണുന്ന ആൾക്കും താങ്കളുടെ വീഡിയോ മതിയാകും ❤️❤️❤️
Thank you Praveen
I started following you recently just because you value people’s time! Always straight to the point. Brilliant man !
സിംപിൾ ചായ ആയാലും കോംപ്ലിക്കേറ്റഡ് ബിരിയാണി ആയാലും സൈഡ് ഡിഷുകൾ ആയാലും കുക്ക് ചെയ്യുന്നത് ഒരു വലിയ ജോലിയാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള റെസിപ്പിയാണ് ഷാൻ ജിയോയുടെ പ്രത്യേകത. ഒന്ന് ട്രൈ ചെയ്യാലോ എന്നു ആർക്കും തോന്നും.
നൂറ് ശതമാനവും ശെരിയാണ്
Sathyam
വളരെ ശരി
Correct.. 5 min kondu prepare cheyyavunna dishes 15-20 minutes kondu valichu neetti kondulla cooking videos kaanan thanne madupp thonnum..
Correct
ചില പാചകങ്ങൾ ചെയ്യാൻ പറ്റില്ലയെന്ന് വിചാരിച്ചാലും ഷാൻ ചേട്ടൻ പറഞ്ഞു ചെയ്തു കാണിച്ചുതരുമ്പോൾ ഏതു പാചകവും easy ആവും....സൂപ്പർ ആവും....അടിപൊളിയാവും👍👌🙏🤤🤤🤤
Thank you jishi
😡
ഇത് 😊
ഷാൻ ചേട്ടൻ വളരെ നന്ദി... ഇതുപോലുള്ള റെസിപ്പികൾ പകർന്നു തരുന്നതിനു 🙏🙏🙏🙏
Super 👍
ഗോപിമഞ്ഞൂറിയാൻ പൊളിച്ചു...
നല്ല വിവരണം, കാണാനും സിമ്പിൾ, പാചകം ചെയ്യാനും👌👌👌👌
ഞാൻ ഈ റെസിപ്പി ക്ക് വേണ്ടി കാത്തുനിൽക്കുകയായിരുന്നു...... തീർച്ച യായും ഉണ്ടാക്കും... Thanks....
Thank you Radhika
ഞാൻ ഉണ്ടാക്കി നോക്കി. ശരിയായി cheyyan പറ്റി. Thanks
ഗോപി മഞ്ജുറിയാൻ . അടിപൊളി and സിമ്പിൾ .
പാചകം ഒരു കല ആണെന്ന് വളരെ ലളിതമായ രീതിയിൽ മനസിലാക്കിത്തന്നു നന്ദി സഹോദരാ........ നല്ല അവതരണം 👍👍
Thank you Anoop
Shanjio യുടെ tomato റൈസ് ഉണ്ടാക്കി നല്ല ടേസ്റ്റേയുണ്ടായിരുന്നു എന്റെ മോൾക്കും അച്ഛനും എല്ലാവർക്കും ഇഷ്ടമായി. താങ്ക്സ് shanjio. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👌👌👌
Thank you Geetha
വളരെ അടുത്തിടെയാണ് ഞാൻ കുക്കിംഗ് തുടങ്ങിയത്. ഇദ്ദേഹത്തിന്റെ റെസിപ്പി ഫോളോ ചെയ്യാൻ തുടങ്ങിയ ശേഷം കുക്കിംഗിൽ വല്ലാത്തൊരു interest ഉണ്ടാവുകയും എന്നും എന്തേലും ഒരു ഐറ്റം എങ്കിലും cook ചെയ്യുന്നത് ശീലം ആക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇതുപോലെ ഒക്കെ ഉള്ള സാധാരണ എന്നും എപ്പോഴും വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കാത്ത ഐറ്റംസ് പോലും ഇത്ര സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുമെന്ന് ഒരു confidence ആയി. Thank you bro. Shan Geo ❤
Glad to hear that❤️
ഞാൻ ആദ്യമായി സർ പറഞ്ഞപോലെ ഉണ്ടാക്കി എല്ലാരുടെയും നല്ല അഭിപ്രായമായിരുന്നു 👍🥰thanks
എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന shan ചേട്ടന് ഒരുപാട് നന്ദി 👍🏻👍🏻 സൂപ്പർ 👌👌
Super preperation. Nannayi varum ennu urappaanu. njan try cheyyum.
ഷാൻ ചേട്ടാ ..... അടിപൊളി ഗോബി മഞ്ചൂരിയാൻ തന്നെയാണ് അങ്ങ് ഇവിടെ കാഴ്ചവച്ചിരിക്കുന്നത് എന്ന് ആർക്കും നിസംശയം പറയാം👌👌👌 ശരിക്കും കൊതിയൂറും അനുഭവമായിരുന്നു ഈ അവതരണം.😋😋😋
ഇത്രയും മനോഹരമായി കുക്കിങ്ങ് വീഡിയോകൾ കാണുന്നത് വളരെ വിരളമാണ്🥰🥰
. വളരെ പ്രൊഫഷണൽ ആയിട്ടുളള ഈ അവതരണത്തിന് ഒരു ബിഗ് ലൈക്ക് ആദ്യം തരാം👍
ഏതൊരു ബിഗിനർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ സിംപിൾ ആയിട്ടും പെർഫെക്ട് ആയിട്ടും ആണ് അങ്ങയുടെ ഈ ചാനലിൽ കുക്കിങ് ഓരോന്നും പരിചയപ്പെടുത്തുന്നത്.🙏🙏
ഏതൊരു മലയാളിക്കും എങ്ങനെയുളള കുക്കിങ്ങിനും ആശ്രയിക്കാൻ പറ്റുന്ന ഒരു എൻസൈക്ലോപീഡിയ അവട്ടെ ചേട്ടന്റെ ഈ ചാനൽ എന്ന് ആശംസിക്കുന്നു.🎉🎉🎉 അഭിനന്ദനങ്ങൾ.🎊🎊🎊
ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ വീഡിയോവും.🥰🥰🙏🙏🙏
❤️🙏
😅
ഷാൻ താങ്കളുടെ ഏത് റെസിപ്പി ആണെങ്കിലും പാചകം ചെയ്യാൻ തോന്നും പാകം ചെയ്താൽ super ആ വുകയും ചെയ്യുംthank you bro
Thank you isahaak
Tried it today,came out very well
Used wheat flour instead of maida as I don't use it
It came out crispy
Thanks a lot
😍🙏
Thx for telling us
I too didnt want to use maida
Now will try ur way..wth atta..thx😆
കൊള്ളാം നല്ല അവതരണം വ്യക്തമായി മനസിലാകുന്ന രീതിയിൽ ആണ് അവധരിപ്പിക്കുന്നത്.....
Thank you sudhi
മനോഹരം...ഒരുപാട് സന്തോഷം...😍😍😍ഇതുപോലെയുള്ള വെജിറ്റേറിയൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰🥰🙏🙏🙏
Thank you Gireesh
@@ShaanGeo 🥰❤️
നല്ല അവതരണം. വ്യക്തതയും കൃത്യതയും . ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം👍👌
പറഞ്ഞ് മടിപ്പിക്കാതെ ഡിഷ് ഉണ്ടാക്കിക്കാണിക്കുന്ന കേരളത്തനിമ നിലനിർത്തുന്ന ഒരേ ഒരു യു ടുബർ ❤️❤️❤️
Thank you aji
Excellent presentation style. Superb. മടുപ്പിക്കുന്ന വലിച്ചു നീട്ടാത്ത അവതരണം . Thank you! Clean n Crisp videos.
Gobi യുടെ ഒത്തിരി റെസിപ്പികൾ നമ്മൾ കഴിക്കുന്നുണ്ടെല്ലും മഞ്ചുരിയൻ തന്നെയാണ് ഇഷ്ടം 😋
പൊളി ഷാൻ ചേട്ടാ 👌👌👌
corn flour must ano
Adipoli aayi explain cheythittund.
താങ്ക്സ് ഷാൻ ജിയോ ഗോപി മഞ്ചൂരി തീർച്ചയായും ട്രൈ ചെയ്യും 👍👍
താങ്കളുടെ അവതരണം തന്നെ സൂപ്പറാ. പാചകം അതിനപ്പുറം' ഇതിനെല്ലാത്തിനും ഉപരി ടേസ്റ്റി ഐറ്റംസ്. താങ്ക്യൂ സോ മച്ചു ഡിയർ
I tried this… I got it perfectly like as you said… Thankyou for the vedio
Innu undaakkan noakiyappozhanu Sirinte recipe kandathu .ithu kandittu veanam ithu thayaraakkan. Thank you so much...🙏
സൂപ്പർ 👍👍ഞാൻ ഇക്കയുടെ റെസിപ്പി ട്രൈ ചെയ്യാറുണ്ട് എല്ലാം നന്നാവാറുണ്ട് 👍
ഞാനും 😊
നല്ല അവതരണം നല്ല ടെസ്റ്റ് റെസിപി ❤️🥰
Poliyayitundu njan innundakki 👍👍 pettennu manassilakunna avatharanam God bless you
കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ റെസിപ്പി ക്കു വേണ്ടി. Thank you sir
എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടപെട്ട കുക്കിംഗ് ചാനൽ. ബോറടിപ്പിക്കാതെ ഏറ്റവും എളുപ്പത്തിൽ അടിപൊളി ആയി മനസിലാക്കി തരുന്ന ഷാനിനു ഒരായിരം ആശംസകൾ
Chetta super nhn innu try cheythu.... Nannayittund.... Thankyou so much chetta
Thank you Divya
Shaangeo recipes വളരെ മെച്ചപ്പെട്ടതാണ് ഉണ്ടാക്കാൻ എളുപ്പം രുജിയിൽ കേമൻ. ഞാൻ ഉണ്ടാക്കാറുണ്ട് നല്ല അഭിപ്രായം കിട്ടാറുണ്ട് 😀🙏🏻
Crisp detailing. Presentation as yummy as the dish. Keep going. Am inspired to cook just because of you.
നന്നായി മനസിലാകുന്ന അവതരണം. തീർച്ചയായും try ചെയ്യും 👍🏻👍🏻
Thank you
As usual very simple easy to follow receipe. Tried and came very well today.
Thank you Ramya
Adiamayitt ETH kazhichath kazhinja year karnadayk poyappaya nalla test undayirunnu
ഞാൻ ആദ്യമായാണ് ഗോബി മഞ്ചൂരിയൻ റെസിപ്പി കാണുന്നതു്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്. ഞാൻ ആദ്യമായി ഇതു കഴിക്കുന്നത് മൈസൂർ ന്നാണു് വളരെ വർഷങ്ങൾക്കു മുൻപ് - ഇഷ്ടം കൊണ്ട് എന്റെതായ രീതിയിൽ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ടു് ഫലം നിരാശ.ഇന്നിപ്പോ ഇതു കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടു്. തീർച്ചയായും ഞാൻ ഉണ്ടാക്കും.ഒത്തിരി നന്ദി.
Arkum manasilavuntha avatharnum, ellam nalla Clear ayittu paranju thanthu thanks sir
Thank you princy
Thanks for this wonderful recipe, tried out today and the result was great.
Thank you Aswin
Super kidukki presentation
Your videos are really good and really helpful for a cooking beginner like me. Keep going..........
റെസിപ്പി എല്ലാം സൂപ്പർ ആണ് എളുപ്പം പഠിക്കാൻ കഴിയും 🙏
Likes all ur cooking videos.. really nice presentation and well explained without dragging..looking forward for more delicious recipes..
🙏🙏
സിംപിൾ റെസിപ്പി. ബട്ട് ടേസ്റ്റി റെസിപ്പി
I tried your fried rice, butter chicken, gopi Manchurian, paneer masala. All came out well. Your recipes are so good. Thank you
Most welcome 😊
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയ്യിട്ടുണ്ട് .. thanks 🙏
Thank you devasoorya
I made this delicious recipe today.Thank you so much!!
ഇത് ഞാൻ ഇപ്പോൾ ട്രൈ ചെയ്തു ചേട്ടാ അടിപൊളിയാണ് ശരിക്കും വീടും മൊത്തം റസ്റ്റോറന്റിലെ മണം
Your accent is very polite. Thank you shaan. Message from reghunath Cochin Kerala.
Oru doubtsum undaavilla ...valare clear aai paranju tharunnu...pinne vere videos kaanugaye Venda...thnks bro ....
Thank you Aishwarya
Thank u shan..... കോളിഫ്ലവറിൽ ബാറ്റർ കോട്ട് ചെയ്യുന്നത് കാണിച്ചത് സൂപ്പർ... ബാറ്റർ കലക്കിയാണ് ചെയ്തിട്ടുള്ളത്.. അപ്പോൾ വെള്ളം കൂടിപ്പോകും കോട്ടിങ് ശരിയാകില്ല.. ഷാൻ കാണിച്ചത് soopperb.... ക്രിസ്റ്റൽ ക്ലിയർ ആയി പറഞ്ഞു തരാനുള്ള കഴിവ് 👌👌👌👌🙏നല്ല റെസിപ്പി
Thank you
What an amazing cooking video.❤❤❤❤❤❤
Tnx shaan for this recipe 👍.Tried and came out well.
Njan try cheythu gobi manjuriyan adipoli ❤
Hi Shaan, tried this recipe today and it was really nice. Thanks to your precise recipe! Expecting more 👏👏
Glad you liked it
@@ShaanGeo🤗👩❤️👩😍😎🤩🥰❤❣️💞💘👍👌💛💙
Ellam vekthamaki paranjuthannathin thanks ❤️
Simple and easy.v detailed recipe as always.
Thank you Susy
Thankyou Sir....!! Innale njangalde friends vannapo ee Gobi manchurian and Sir de Vegetable kuruma recipe try cheidhu... adipollllli aayirunnu.. elaaarkum ishtaaayi... thankyou for these simple but wonderful recipes....❤❤
My favorite 😍 Thank you Shan dear❤️
Super recipe👍👍innathe curry ithu thanne😍😍
Thank you shahida
Thanks bro...got a crispy Gobi fry for the first time ever...no bluffings...no personal matters ... Just straight to the point...with a good receipe....happy with the result
Thank you Anjana
Great recipe..I've tried..always following your recipes..
Thanks a lot 😊
Tried this and the Gobi fry was almost over before making the Manchurian .. it was that good.. the best part is, all your recipes have perfect measurements.. keep up the good work and all the best :)
🙏🙏
@@ShaanGeo please do gopi Manchurian fried rice
Njan inn ithu undaki.onnum parayanilla very very super
Thank you haseena
i made this 3 times in one week everyone in my family liked it .... thank you so much shaan and make sure to bring more wonderful recipes
🙏🙏
I'm going to make this tmw
Super chetayi..nignlude cooknig vedio istaaa.ha...❤❤❤❤❤
Nice presentation..this weekend I want to try....thank you shann....👍👍
Thank you Jisha
ഞാൻ ഇന്ന് ഉണ്ടാക്കി
സൂപ്പർ ടേസ്റ്റ്
നല്ല എളുപ്പം ഉണ്ടാക്കാൻ
Thank you Reshma
Really I'm waiting this recipe. Thank you shan.
ഞാൻ try ചെയ്തു സൂപ്പർ ആരുന്നു...thank you Shaan Geo
Thank you Sindhu
Mouthwatering recipe.very clear and precise demo.
Thank you..njagalipo kazhichukondirikkuva...machan poliyaa... super... 🥰🥰🥰🥰
നല്ല അവതരണം 👍👍👍👍👍👍👍
Cheriya detail polum
Explained meticulously..
Gud thx😄🎊
🙏😊
I made the dish today, following your instructions in all steps.. my family loved it ... thank you ❤ your channel is a blessing for me😊
My pleasure 😊
മാന്യനായ പാചക വ്ലോഗ്ഗർ ഇങ്ങള് വേറെ ലെവലാണ് മച്ചാനെ
The best thing about your channel is if we are in a hurry and looking for recipes your videos are so convenient. Like just watch the videos which are short and up to the point then go make the dish
Try chythu . Adipoli
The simplicity of your presentation makes your cooking more easy for everyone. Keep going 👍
Valare mikacha avatharanam. Keep going 👌
Thank you sumit
Its very nice sir.... I tried its 1st time... Super amazing ❤❤
Thank you Jithu
Nice explanation, thanks
Ethra nannaayi aanu oro recipes um explain cheyyunnath...perfect... No words 👍🏻👍🏻... Will definitely try...Waiting for another yummy recipe... Keep going...😍👍🏻😊
Gobi manjuriyan ഇണ്ടാകണം എന്ന് മനസ്സിൽ കരുതിയപ്പോൾ റെസിപ്പി തപ്പി അപ്പോയെക്കുമതാ നമ്മുടെ shan geo അഞ്ചു ദിവസം മുൻപ് റെസിപ്പി ഇട്ടിട്ടു 🤣🤣🤣സൂപ്പർ വെള്ളിയാഴ്ച ഗീ റൈസ് ബീഫ് കറി വിത്ത് സ്പെഷ്യൽ shan ഗോബി manjuriyan ❤️❤️❤️
🙏🙏
I tried this recipe today , came out really well 👌👌👌 superb
Thank you pradeep
ഞാൻ സർ . മന്തി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു😍
Thank you so much
പഞ്ചാബി സമൂസ ചെയ്യാമോ
Njan undakkii super👌🏻
Simple and tasty recipes 😋
Thank you safiya
Shaan you bring so much precision into Kerala cooking and as a result we get the same taste each time we cook.I have not seen any other Mallu youtubers doing it!
True
Just made it. Came out perfect. Thank you ☺️ for the recipe ( my daughter’s favourite dish)
Thank you brother, I tried this today and it was superb
Thank you Antony
Ee channel nokki food undaakki ...njan ippo ente veetile hero aanu...thanks😍😍😍♥️♥️♥️