സ്വാദിഷ്ടമായ സോയ ചങ്ക്‌സ് ഫ്രൈ ഇപ്രാവശ്യത്തെ സദ്യക്ക് വിളമ്പാം| Soya Chunk Dry Roast | Fry | Ularthu

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 947

  • @deepthynair3116
    @deepthynair3116 4 ปีที่แล้ว +11

    ശർക്കര വരട്ടി ഉണ്ടാക്കി വളരെ നന്നായി വന്നു, thank you mam

  • @shylajapk6475
    @shylajapk6475 4 ปีที่แล้ว +1

    ഇതെന്തായാലും ഒരു ദിവസം ഉണ്ടാക്കും. ഇന്ന് ഉത്രാടത്തിന് അംബി സ്വാമി ഉണ്ടാക്കി കാണിച്ച കാളനും, കൂട്ടുകറിയുമാണ് ഉണ്ടാക്കിയത്. ഉഗ്രനായിരുന്നു.അതു പോലെ കഴിഞ്ഞ പ്രാവശ്യം കാണിച്ച നാരങ്ങാ അച്ചാറും ഉണ്ടാക്കി. നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. താങ്ക് യൂ മാഡം. ഓണാശംസകൾ

  • @sahadiya1349
    @sahadiya1349 4 ปีที่แล้ว +3

    ഈ 2020യിലെ ഓണത്തിനു കൂടുതൽ സമയം ഞങ്ങൾക്കു ചേച്ചി ചിലവഴിച്ചതിനു ഒരുപാട് നന്ദി ഉണ്ട്. എന്റെ എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🙂

  • @rajeswarisubramanian7364
    @rajeswarisubramanian7364 4 ปีที่แล้ว

    അടിപൊളി .സോയഡിഷ്.കൈവിരൽ പൊള്ളിയിട്ടുംവളരെസൂക്ഷിച്ച്പച്ചമുളകുംമറ്റുംഅരിയുന്നുവല്ലോ.താങ്കൾ സൂപ്പർ താരം തന്നെയാണ്. തിരുവോണത്തിനുമാഡംതയ്യാറാക്കിയ വിവരങ്ങളെല്ലാം ഞാനും തയ്യാറാക്കി.എല്ലാ കറികളും സൂപ്പർ ആയിരുന്നു. താങ്ക്യൂ.

  • @soneyjoseph8210
    @soneyjoseph8210 4 ปีที่แล้ว +12

    Chechi ഈ soya ഫ്രൈ ഞാൻ ഇപ്പോൾ ഇടക്ക് വീട്ടിൽ ഉണ്ടാക്കും. എല്ലാർക്കും ഭയങ്കര ഇഷ്ട്ടമാണ് ഈ fry. ചുമ്മാ ഇരുന്നു കോരി കഴിക്കാനും നല്ല രസമാ.

  • @renjithanamika7588
    @renjithanamika7588 4 ปีที่แล้ว +2

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Correct ബീഫ് ഉലർത്തിയത് പോലെ ഉണ്ടായിരുന്നു.❤❤❤🙏🙏🙏

  • @-90s56
    @-90s56 4 ปีที่แล้ว +23

    ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും മറ്റു എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ നേരുന്നു 😍🌼

  • @sarikavimal2598
    @sarikavimal2598 4 ปีที่แล้ว +1

    Soya chungs vibhvangal undakarundu, but ethupole cheythittila. Try cheyunnundu, kanumbol thanne super ayitundu yummy 😋

  • @chinnammajacob5625
    @chinnammajacob5625 4 ปีที่แล้ว +4

    😋😋😋😋😋Chechi ,Njangal ethrem tasty aya zoya chunks fry kazhikkunnathu first time.......Its tooooooo yummmmy.....😇😇😇😊

  • @priyal224
    @priyal224 2 ปีที่แล้ว +2

    Adipoly super soya chunks fry👌👌👌👌👌😋😋😋😋

  • @varyatheviseshangal330
    @varyatheviseshangal330 4 ปีที่แล้ว +7

    ഇന്ന് ഞാൻ മാമിന്റെ തന്നെ പുലാവ് recipe ടെ കൂടെ സോയ കൂടി ഉണ്ടാക്കി 🥰
    രണ്ടും super😍😋

  • @girijaravi2557
    @girijaravi2557 4 ปีที่แล้ว +1

    Hello madam എല്ലാ recipiesum ഞാൻ try ചെയ്യാറുണ്ട് .ചിലതൊക്കെ padikkan kazhinju so thanks mam

  • @ritathomas3353
    @ritathomas3353 4 ปีที่แล้ว +5

    So glad you are not editing out the little bits, the hand getting burnt part, the masala powder bottles etc
    Thanks for being real. And hoping to do this recipe tomorrow for my husband who is a pure veg😊

  • @vishnutr7148
    @vishnutr7148 4 ปีที่แล้ว

    Ivade thrissur masala curry aanu
    Family il kalyanam okke varumbo njangal piller set parayunna oru item aanu masala curry
    Potato greenpees soya carrot okke itt undakkunna kurma polathe oru adipoli curry

  • @sudhak9246
    @sudhak9246 4 ปีที่แล้ว

    Chechi njan ethu undaki nokiyappam orupad enna vendi vannu chechi endu simple ayita undakunnathu

  • @Aamii488
    @Aamii488 4 ปีที่แล้ว +3

    Thanku Chechi
    ചോദിക്കണംന്നു് വിചാരിച്ചiteam വളരെ സന്തോഷം
    എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 ปีที่แล้ว

    Assalayittu vannu
    Soya ishtamillathavar vare kazhichu pokum
    Ty for the yummy recipe

  • @anupamamanoj3746
    @anupamamanoj3746 4 ปีที่แล้ว +8

    Mam, പൊള്ളലിന് ointment നേക്കാൾ നല്ലത് തേനാണ് പെട്ടന്നു തന്നെ നീറ്റൽ മാറി കിട്ടും

    • @renip.n6181
      @renip.n6181 4 ปีที่แล้ว +5

      ചിക്കൻ വാങ്ങുബോൾഅതിന്റെ നെയ് ഉരുകി മാറ്റിഗ്ലാസ് ബോട്ടിൽ ആകി സൂക്ഷിച്ചു വക്കുക പൊളിയാൽഉടനെ ഈ നെയ്യ് പുരട്ടിയാൽ മതി. വേദന ഉണ്ടാകില്ല പൊള്ളക്കുകയും ഇല്ല.

    • @susansam4359
      @susansam4359 4 ปีที่แล้ว

      @@renip.n6181 nadan kozhi yudethanenkil best👍

    • @theoldamv3764
      @theoldamv3764 4 ปีที่แล้ว

      Paste is also good. Not gel

    • @kunjumolcyriac3852
      @kunjumolcyriac3852 4 ปีที่แล้ว +1

      Noo the best treatment of burning is keep the burnt part under running tap water for 20 minutes. You won't even seen any marks there. Try next time. Ok and then apply tooth paste.

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      $$%%സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @binduchadayampully6933
    @binduchadayampully6933 4 ปีที่แล้ว

    Nalla recipie. Njan try cheeyum. I am frm palakkad. Ivide chila marriage functionu mam paranjapole oru masala flavoured curry undavarund. But with potato, onion etc

  • @tsathaan5015
    @tsathaan5015 4 ปีที่แล้ว +18

    Lekshmi ചേച്ചി പാചകം ചെയ്യുന്നത് കാണാൻതന്നെ നല്ല ഭംഗിയാണ്👌

    • @nishapeter5051
      @nishapeter5051 4 ปีที่แล้ว +2

      True. Very graceful. Like a ballet performance.

  • @thomaspsamuel
    @thomaspsamuel 4 ปีที่แล้ว

    High protein diet, thanks for the recipe... കാരണം natural protein prefer ചെയ്യുന്ന ജിമ്മന്മാർക് helpfull ആണ്... ഇതുപോലെ കുറെ protein rich food reciepe കാണിച്ചാൽ നന്നായിരുന്നു. Soyabeans, sprouts, protein shake etc

  • @aneeshyalabeesh5368
    @aneeshyalabeesh5368 4 ปีที่แล้ว +9

    You look gorgeous Ma'am...wish you, your family and all subscribers a very happy Onam...yes as you said let us hope for the best..

  • @seniraj9132
    @seniraj9132 3 ปีที่แล้ว

    ചേച്ചി, സുഖമാണോ. കുഞ്ഞ് മക്കൾ എല്ലാവർക്കും സുഖമാണോ. U, are very lucky ചേച്ചി. God bless u.

  • @bindutitus6147
    @bindutitus6147 4 ปีที่แล้ว +4

    ഹാപ്പി ഓണം ലക്ഷ്മി മാം. ശർക്കര വരട്ടി ഉണ്ടാക്കി. Really tasty.

  • @CM-ci9kg
    @CM-ci9kg 4 ปีที่แล้ว

    Super dish njan innu morning preper cheythu

  • @sheminarafi252
    @sheminarafi252 4 ปีที่แล้ว +9

    Happy onam dear mam and all my dear friends....💕❤️💕🌸🌼🌹

  • @gminie5485
    @gminie5485 3 ปีที่แล้ว

    Lakshmi mam nte coocking aanu njan eppozhum follow cheyynnathu.....nalla openion aanu family kku....so tasty....thank u mam....for all tasty ...easy cooking...

  • @sailakshmi8865
    @sailakshmi8865 4 ปีที่แล้ว +5

    എത്ര നല്ല അവതരണ ശൈലി... ഒപ്പം നല്ല recipe യും. ഒരു നല്ല Teacher ന്റെ എല്ലാ positiveness ഉം തെളിഞ്ഞു കാണാം... HAPPY ONAM 🌷🌷🌷

  • @aswathy4021
    @aswathy4021 4 ปีที่แล้ว

    ഞാൻ ചെയ്തുനോക്കി .നല്ല റെസിപ്പി ആണ്

  • @neethuretheesh618
    @neethuretheesh618 4 ปีที่แล้ว +5

    Ithra naalaayittum lighter vaangiyille

  • @rubysasikumar153
    @rubysasikumar153 4 ปีที่แล้ว +1

    ലഷ്മി വിഭവങ്ങൾക്കൊക്കെ നന്ദി ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @lathaashok6002
      @lathaashok6002 4 ปีที่แล้ว +1

      Chechi valare nalathayi soya chankens

  • @rekhajain5921
    @rekhajain5921 4 ปีที่แล้ว +3

    Thanks my dear teacher. Happy Onam

  • @mintugiri7575
    @mintugiri7575 5 หลายเดือนก่อน

    Njan ndaki soooooprrrr thanks chechi

  • @sadhac3348
    @sadhac3348 4 ปีที่แล้ว +4

    ലക്ഷ്മി ചേച്ചി ഓണസദ്യക്കു ഏതെല്ലാം കറികൾ തലേ ദിവസം ഉണ്ടാക്കി വക്കാം എന്നു പറയാമോ

  • @prasobh55
    @prasobh55 4 ปีที่แล้ว

    പൂവിളിയും പുലികളിയും ഊഞ്ഞാൽ
    ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +121

    ലക്ഷ്മി ചേച്ചിക്കും, കമന്റ് ബോക്സിലെ എല്ലാർക്കും ഹൃദയം നിറഞ്ഞ ഓണാംശസകൾ 😊❣️

  • @mercyramesh7103
    @mercyramesh7103 4 ปีที่แล้ว

    ഇതുവരെ ഇതുണ്ടാക്കിയിട്ടേ പരാജയം ഇനി ശ്രെമിച്ചുനോക്കട്ടെ താങ്ക്സ്

  • @anum3702
    @anum3702 4 ปีที่แล้ว +4

    Ma'am plz do a video on Greek yogurt recipes🤗 after onam

  • @reemarahman2509
    @reemarahman2509 4 ปีที่แล้ว +1

    Super ഓണാശംസകൾ നേർന്നു

  • @jayalakshmisriram8606
    @jayalakshmisriram8606 4 ปีที่แล้ว +3

    Superb dish 👌👌what is your costume on Thiruvonam day ? Please share with us. So happy to see you every day. It gives me a lot of pleasure and positive thoughts. I take this opportunity to wish you all a very happy Onam . Your journey will continue with great success 👍

  • @RajasreeandRajkrishna
    @RajasreeandRajkrishna 4 ปีที่แล้ว

    Hi mam
    ഞാൻ മാം ചെയ്യുന്ന എല്ലാ വീഡിയോയും കാണാറുണ്ട് ......എല്ലാം ഒന്നിനൊന്ന് നല്ലതാണ്...ഇത് ഞാൻ ചെയ്തു നോക്കി 👌👌ഡിഷ്..എനിക്ക് സോയ ഇഷ്ടമല്ലായിരുന്നു പക്ഷേ ഇത് ഒരുപാട് ഇഷ്ട്ടമായി...👍

  • @anishavahid6968
    @anishavahid6968 4 ปีที่แล้ว +7

    LN വ്ലോഗിലെ എല്ലാർക്കും അത് പോലെ ഞങ്ങളുടെ ലക്ഷ്മി മാമിനും എന്റെയും kudumpathinteyum ഓണാശംസകൾ

  • @maryammacherian8259
    @maryammacherian8259 4 ปีที่แล้ว +1

    Soya chunks ഇത്രയും tasty ആയി ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഞാൻ അച്ചാർ ചെയ്തിട്ടുണ്ട്. ടീച്ചറിന്‌... കുടുംബാംഗങ്ങൾക്ക് സ്‌നേഹത്തോടെ ഓണാശംസകൾ

  • @sheelageorge9714
    @sheelageorge9714 4 ปีที่แล้ว +7

    Happy Onam Dear Madam, God Bless you all ...!!’

  • @swathyp.s5741
    @swathyp.s5741 4 ปีที่แล้ว +2

    സൂപ്പർ എന്റെ ഓണം ലക്ഷ്മി നായർ സ്റ്റൈൽ ആയിരുന്നു ta.കലക്കി

  • @salscocina7470
    @salscocina7470 4 ปีที่แล้ว +5

    Happy onam to u also mam. I have prepared boli of ur style. Thank u soo much for the recipes. 🥰🥰

  • @malathi1420
    @malathi1420 2 ปีที่แล้ว

    Mam ne kelkkan thanne othiri eshttam

  • @souminim4642
    @souminim4642 4 ปีที่แล้ว +18

    ഇത് നല്ലൊരു dish ആണ്‌. ഞാന്‍ ഉണ്ടാക്കും. എന്റെ കുടുംബത്തിന്റെ യും ഓണം ആശംസകള്‍ 💐🙏❤️

  • @maggiegeorge2252
    @maggiegeorge2252 ปีที่แล้ว

    Though many critisise you I really like your presetation and it really inspires alot

  • @rafeekaneerthadathil8737
    @rafeekaneerthadathil8737 4 ปีที่แล้ว +8

    റെഡ് ചിലി സോസ് നിർബന്ധമുണ്ടോ,? ചേർത്തില്ലങ്കിൽ കുഴപ്പമുണ്ടോ

  • @girijatensingh8981
    @girijatensingh8981 2 ปีที่แล้ว

    Cheythu nokkam. Kamumnol thanne kooduthal nallathanu. All the best

  • @deepthisebastian3177
    @deepthisebastian3177 4 ปีที่แล้ว +6

    With your receips ,this time Onam preparation was so easy & yummy ,Thanks a lot for your wonderful presentation.

  • @se5155
    @se5155 4 ปีที่แล้ว +1

    Hi Lekshmi Nair & Family, Happy Onam

  • @sreedevivinod5716
    @sreedevivinod5716 4 ปีที่แล้ว +1

    I made this tasty dish today. Following the said mathod.it is tasty, thanks mam

  • @sabeenanajeev6045
    @sabeenanajeev6045 4 ปีที่แล้ว +9

    Mam, soon you will reach 1 million.keep going.waiting for 1M

  • @purnimavishnu9190
    @purnimavishnu9190 4 ปีที่แล้ว

    Chechi njan innale dinner nu chapathiyude koode kazhikkan undakki.... best combi for vegetarians... tq chechi.. 🙏

  • @vikramansanthosh1820
    @vikramansanthosh1820 4 ปีที่แล้ว +3

    So sweet , the very sight is salivating !

  • @ashasaramathew6733
    @ashasaramathew6733 4 ปีที่แล้ว +1

    Njanum undakki super ma'am 💝💖 Luv u ma'am 💝💖💗

  • @sheelaclement6930
    @sheelaclement6930 4 ปีที่แล้ว +6

    This is a variety food , I liked it and I will surely try this at home ...thank u mam and also one more thing plz be care while doing kitchen work because you are badly burnt ....keep going love u a lot .....

  • @shynithomas1622
    @shynithomas1622 4 ปีที่แล้ว +1

    Coconut aadhyam fry cheyyanam.allenkil athu nannayi fry avilla

  • @tintumaryaugustine1687
    @tintumaryaugustine1687 4 ปีที่แล้ว +5

    Nothing to say... Mam. The curry is so yummy.... I just cooked it mind blowing... 😋😋😋😋

  • @Shobha-qs3nm
    @Shobha-qs3nm 4 ปีที่แล้ว

    Chechi,soya chunk fry undaakki ,valare tasty aayittund

  • @haseenasathar3454
    @haseenasathar3454 4 ปีที่แล้ว +6

    Mam njan mam undakuna items mathre undakunullu enn vtl parathiyan... njn vere onnum undakarilla vtl😂😂😂

  • @amithashyam3805
    @amithashyam3805 ปีที่แล้ว

    Chilly sauce pakaram. Vere enna use cheyya.

  • @lilianxavier4794
    @lilianxavier4794 3 ปีที่แล้ว +13

    Tried this recipe..soooo yum! We loved it! 😋

  • @ambilisubash1128
    @ambilisubash1128 4 ปีที่แล้ว

    Lekshmi chechi. Sarkkaravaratti undakki super

  • @meeramenon5517
    @meeramenon5517 4 ปีที่แล้ว +5

    Super recipe! God bless the family! Special love to anumol.

  • @RajeevKudappanakunn1
    @RajeevKudappanakunn1 9 หลายเดือนก่อน

    ഞാന്‍ kudappanakunnu rajeev anu enikku ishtam ആയി undakki nokkirunnu good u മിടുക്കി anu bhagavan ഒത്തിരി anugrahikkatte oam nama shivaya

  • @mathematics2827
    @mathematics2827 4 ปีที่แล้ว +3

    Dear mam, for every receipes, we can see basics from others. But to make the receipe, a perfect one, its really yours. Thankyou. Happy Onam wishes.

  • @mayapadmanabhan956
    @mayapadmanabhan956 4 ปีที่แล้ว

    Adipoli ethupoley chayyam tku

  • @sharidileep1102
    @sharidileep1102 4 ปีที่แล้ว +18

    മാമിൻ്റെ വീട്ടിലുള്ള എല്ലാവർക്കും എൻ്റെ ഓണം ആശസകൾ

  • @akhilaskumar8540
    @akhilaskumar8540 4 ปีที่แล้ว

    Super taste nanjanum undakki nokki

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +5

    Happy Onam ma'am and dearz🌸🌿🌴🌴🌺🌻😍ithu enthayalm try cheyyame variety ayikotte😋😋😍oh ma'am take care,innu pappadam kachiyappl ente kayyum onnu heat ayi😔😔😍

  • @soniyasaji6521
    @soniyasaji6521 4 ปีที่แล้ว

    Chechi super tq.chechi ende chechide fece cut vannam ella ore poole otthiri veru parazzittudu.

  • @nicyhomy376
    @nicyhomy376 4 ปีที่แล้ว +7

    Ma'am...Pls do a recipe of soya Keema for vegetarians...that can be on par with non veg.
    Happy Onam to all

  • @easyrecipesbypreeja
    @easyrecipesbypreeja 4 ปีที่แล้ว

    ഓണത്തിന് ഞാൻ ഉണ്ടാക്കിയഎല്ലാ കറികളു० Lekshmi mamte ആയിരുന്നു. എല്ലാ० super😍😍😍❤

  • @tsat60
    @tsat60 4 ปีที่แล้ว +6

    Wish you and family a very happy Onam :-)

  • @Sreejasrecipeworld
    @Sreejasrecipeworld 4 ปีที่แล้ว

    very tasty recipe chechi ,will try soon and will inform the feedback also ,പിന്നെ ഒരു കാര്യം ചേച്ചി കൈ പൊളിയാൽ പെട്ടെന്ന് കുറച്ച് paste എടുത്ത് തേച്ചാൽ മതി ട്ടോ ,thank u for Sharing such nice recipes

  • @jamshidabanu9941
    @jamshidabanu9941 4 ปีที่แล้ว +6

    Magic ovenil ma’am cheytha vermicelli biriyani innu try cheythu nokkii. It comes very well ✌️✌️

  • @ponnuzz5982
    @ponnuzz5982 4 ปีที่แล้ว

    Oushadhi de burncure ointment vangi vekku chechi..burns nu nallatha

  • @binupthomas1
    @binupthomas1 4 ปีที่แล้ว +3

    Similar kadai is available on Amazon under the brand Bergner.its cost is around 2650 rupees

  • @ranjinirchandran837
    @ranjinirchandran837 4 ปีที่แล้ว

    ഓണം കഴിഞ്ഞു. എങ്കിലും ഓണാശംസകൾ.. നൻമകൾ നേരുന്നു.

  • @jollyasokan1224
    @jollyasokan1224 4 ปีที่แล้ว +8

    മാമിനും കുടുംബത്തിനും മറ്റ് എല്ലാ സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ😘😘😘💐💐💐🍧🍧🍧🍔🍔🍔

  • @deemarijas7888
    @deemarijas7888 4 ปีที่แล้ว

    Adyam thanne mam inum family kum happy onam.ona sadya kazij cmnt idan vicharichu.inn kuduthalum mam inde onam series il ninn ulad ayrunu,boli,kadalapradaman,velutha achar,pine velarika kichadi,beetroot kichedi,pineapple Madura pachadi, pina zoya chunks fry.elm kude gambheeram.thanku so much mam.elam super ayrunu.❤😍

  • @sadiqvlogz9493
    @sadiqvlogz9493 4 ปีที่แล้ว +6

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..... ♥️♥️♥️♥️😘😘😘😘

  • @asbanerji9302
    @asbanerji9302 4 ปีที่แล้ว +1

    Mam velichenna use chytha kozhappam indo

  • @sreelusree
    @sreelusree 4 ปีที่แล้ว +5

    Happy Onam to all ... special Onam wishes to our magical mam

  • @sheejavincent7208
    @sheejavincent7208 2 ปีที่แล้ว

    Dear.. Please apply salt paste when burning.. very effective..

  • @chelseafc9806
    @chelseafc9806 4 ปีที่แล้ว +3

    ഇത് കോഴിക്കോട് ബീച്ചിലെ ഒരു സ്‌പെഷ്യൽ ഐറ്റം ആണ് എന്തോരം ആളുകളാണിത് വാങ്ങാനായി വരുന്നത്

  • @jaseeraap9866
    @jaseeraap9866 4 ปีที่แล้ว

    Auntye enik bayankara ishtaman oru videos um vidaathe kaanumm😍😍😍

  • @chinjusunny7266
    @chinjusunny7266 4 ปีที่แล้ว +13

    Mam be careful while cooking, i feel you are more careless today, i never seen you like this before. Looking awesome in this saree❤️❤️❤️

  • @pradeepkumar-ph8xb
    @pradeepkumar-ph8xb 4 ปีที่แล้ว +2

    ലക്ഷ്മി മാം thank you so much. മൂന്നു കൊല്ലം ആയി സാമ്പാറും ആയി മൽപ്പിടുത്തം തുടങ്ങിയിട്ട് ഇന്നാണ് ശരിക്കും സാമ്പാർ ഉണ്ടാക്കാൻ പറ്റിയത്. കൊറേ ചാനൽ നോക്കി ഒന്നും ശരിയാകുന്നില്ലാർന്നു പിന്നെയാണ് മാം ന്റെ സദ്യ സാമ്പാർ കണ്ടതും try ചെയ്തതും വളരെ നന്ദി. വിശ്വസിക്കാൻ പറ്റുന്ന ഒരു channel. ഹാപ്പി ഓണം.

  • @jayamurali73
    @jayamurali73 4 ปีที่แล้ว +8

    Happy Onam mam . We never go wrong when we cook according to your receipe . Thank you so much 🥰

    • @minianilkumar3118
      @minianilkumar3118 4 ปีที่แล้ว

      Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @mashacreations9880
    @mashacreations9880 4 ปีที่แล้ว

    Nalloru video ,nannayittundu👍👌👌

  • @poornimasubramaniam4429
    @poornimasubramaniam4429 4 ปีที่แล้ว +4

    Thank you so muck got this recipe, was planning to make the chunks n wondering what I’ll make. Absolutely happy to see you make this. Will try it out tonight. Happy Onam Ma’am😊

  • @Naazcreations1
    @Naazcreations1 4 ปีที่แล้ว

    Lekshmi chechi njanum chechiyepole thanne soya chunks ishtamallatha person ayirunnu but ippol ishtamanu oru wedding functioning participate chaithappol chechi kanicha same soya chunks fry kitty athinu sheshamanu njanum undakki thudangiyathu so thanks catering style kanichu thannathinu

  • @shinyjoseph7190
    @shinyjoseph7190 4 ปีที่แล้ว +4

    2:00ആണ് video തുടങ്ങ ഉന്നേ

  • @anithashaji9599
    @anithashaji9599 4 ปีที่แล้ว +2

    മോളി ചേച്ചിക്കും കുടുംബത്തിനും എന്റെ നൻമ നിറഞ്ഞ ഓണാശംസകൾ

    • @isha-fq8db
      @isha-fq8db 4 ปีที่แล้ว

      Molii araaaa

    • @ambikas7858
      @ambikas7858 3 ปีที่แล้ว

      @@isha-fq8db ¹¹¹¹qqq¹

  • @rishwanaaffrin9888
    @rishwanaaffrin9888 4 ปีที่แล้ว +5

    This is one of the best dish I always like a lot😍😍 I use to make this after watching magic oven 😋😋

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    എനിക്ക് ഇഷ്ടാണ് ഈ കറി, super