വെളള നിറമടിച്ചാല്‍ അപകടം കുറയുമോ. ടൂറിസ്റ്റ് ബസ് ജീവനക്കാരന്‍ പറയുന്നത് കേട്ടോ.

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2022
  • ഞങ്ങടെ കണ്ണീനീര് വീണാല്‍ മുടിഞ്ഞ് പോകത്തേയുളളു കെഎസ്ആര്‍ടിസി. വെളള നിറമടിച്ചാല്‍ അപകടം കുറയുമോ. ടൂറിസ്റ്റ് ബസ് ജീവനക്കാരന്‍ പറയുന്നത് കേട്ടോ.
    ഫേസ്ബുക്കിലും യൂട്യൂബിലും വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക....
    Facebook Link : / gcnnewskerala
    TH-cam Link : / @gcnnewskerala

ความคิดเห็น • 877

  • @idden_ruths
    @idden_ruths ปีที่แล้ว +361

    കാലം എത്ര മാറിയാലും ഗതി പിടിക്കാത്ത നിയമവും രാഷ്ട്രീയവും അത് നമ്മുടെ നാട്ടിൽ തന്നെ ഉള്ളൂ.

    • @rajanivr74
      @rajanivr74 ปีที่แล้ว +14

      അതെ ബ്രോ കേരളം ആകെ തുലഞ്ഞു

    • @idden_ruths
      @idden_ruths ปีที่แล้ว +10

      @@rajanivr74 തീർച്ചയായും. കേരളം ഇതിൽ നിന്ന് ഒരിക്കലും മാറാൻ പോവുന്നില്ല. നശിപ്പിച്ചുകൊണ്ടിരിക്കുവാണ് അനാവശ്യ നടപടികൾ കൊണ്ടുവന്ന്.

    • @playtime285
      @playtime285 ปีที่แล้ว

      @@rajanivr74 ടൂറിസ്റ്റ് ബസിനു വെള്ള കളർ അടിച്ചാൽ ലോകം അവസാനിക്കുന്നില്ല, ഇവർ പണ്ടേ നിയമം പാലിക്കത്തവർ ആണ്. അപ്പോ അത് അംഗീകരിക്കാൻ പറ്റില്ല്യ

    • @srinath3399
      @srinath3399 ปีที่แล้ว

      Ela natil um niyamam und
      Kaikooli kodut avide othukum ivide swayam othunguka

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      Court anne niyamam kond vannath...

  • @alenframcis2928
    @alenframcis2928 ปีที่แล้ว +242

    ചേട്ടൻ പറഞ്ഞത് 100% ശെരി ആണ്... നമ്മൾ ശക്തമായി ഇതിനെതിരെ പ്രതികരിക്കണം

    • @akshaylal8531
      @akshaylal8531 ปีที่แล้ว +5

      Athe

    • @sivadasmohanan5777
      @sivadasmohanan5777 ปีที่แล้ว +2

      ചേട്ടൻ പ്രതികരിച്ചു കാണിക്കാവോ ,കൂടെ നിൽക്കാം.

    • @ajayakumarks9603
      @ajayakumarks9603 ปีที่แล้ว +1

      ​@@sivadasmohanan5777Tourist drivermarku ahanda kudippoyi...😅😅😅

    • @sivadasmohanan5777
      @sivadasmohanan5777 ปีที่แล้ว +3

      @@ajayakumarks9603 ചേട്ടൻKSRTC bus ൽ കയറിയിട്ടില്ലല്ലേ, അതാണ് പ്രശ്നം.😁😁 ഒന്ന് കയറിയിട്ട് അതിലെ ഡ്രൈവറോട് മൂത്രമൊഴിക്കാൻ മുട്ടുന്നു വണ്ടി ഒന്ന് ഒതുക്കിത്തരാവോ സാറേ എന്ന് ചോദിക്ക്, അപ്പോൾ മനസിലാകും അഹന്ത എന്താണെന്നും അഹങ്കാരം എന്താണെന്നും.😝😝😝

    • @anoopathiraathiraanoop7775
      @anoopathiraathiraanoop7775 ปีที่แล้ว

      Aaru prathikarikkum

  • @nidhijayaprakash1416
    @nidhijayaprakash1416 ปีที่แล้ว +270

    സുപ്രീം കോടതിയിൽ പോണം ഉറപ്പായും പോണം ചേട്ടാ 👍🏻 അങ്ങനെ വെറുതെ മിണ്ടാതെ ഇരിക്കാൻ പാടില്ല.. KSRTC ക്ക് കൊമ്പ് ഒന്നുമില്ല.. സാധാരണക്കാർക്ക് മാത്രം അല്ല നിയമം ബാധകം... നിങ്ങൾ ഉറപ്പായും കോടതിയിൽ പോണം.. കട്ട support ❤

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      Ksrtc kum uniform colour aanallo

    • @ADON_GMNG2
      @ADON_GMNG2 ปีที่แล้ว +3

      @@LoneOldMonk sticker ad
      Ann udheshiche

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      th-cam.com/video/5A-4qec-CGg/w-d-xo.html

    • @LALLUVE-dw2rn
      @LALLUVE-dw2rn ปีที่แล้ว +1

      Aiswaryathinteyum Samrishiyudeyum white color thanne bus num. Uff pwolich.. Ithu Indiayudeyum Modijiyudeyum Vijayam. Bharatam lokathinte nerukayil💥💥. Sudappikalkkum Private bus criminalukalkkum kuru pottatte🤣

    • @swathinsurendran2924
      @swathinsurendran2924 ปีที่แล้ว +1

      പ്രതികരിക്കണം

  • @sabumonsabu1194
    @sabumonsabu1194 ปีที่แล้ว +240

    കേരളത്തിൽ മാത്രം എന്തിനാ കളർകോട് സൗണ്ട് സിസ്റ്റവും എക്സ്ട്രാ ഫിറ്റിംഗ് ഒഴിവാക്കാം നോർമൽ രീതി പക്ഷേ എന്തിനാ കേരളത്തിൽ ഒരു ബസ് കാണാൻ തന്നെ അഴക് കളർ ആണ് എല്ലാവരോടും പറയാനുള്ളത് സുപ്രീംകോടതിയിൽ പോയി സ്റ്റേ വേടിക്കണം കളർകോഡിന് വേണ്ടി

    • @tessyjose400
      @tessyjose400 ปีที่แล้ว +5

      correct

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      Edo ite court paranja law aanu... Ite vare prashnam illayirunnu ipo ate strict aaki enne ullu

    • @RahulRahul-xo6vc
      @RahulRahul-xo6vc ปีที่แล้ว +1

      ഈ സമയം വേറെ സ്റ്റേറ്റ് വന്ന വണ്ടി ആണെങ്കിലോ ആക്‌സിഡന്റ് aayathenkil

    • @deepak.s7645
      @deepak.s7645 ปีที่แล้ว +1

      Sathyam💯💯💯💯

    • @vishnubalakrishnan4523
      @vishnubalakrishnan4523 ปีที่แล้ว

      Ohh bus fans ilaki 🤣🤣

  • @ajmixture
    @ajmixture ปีที่แล้ว +88

    ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്

  • @imran.ck.3216
    @imran.ck.3216 ปีที่แล้ว +28

    ഇദ്ദേഹത്തിന്റെ വാക്കുകൾ എത്ര സത്യമാണ് മനസ്സുകൊണ്ട് ഒന്നു പ്രാർത്ഥിച്ചു പോയി🙏🙏 എത്രയും പെട്ടെന്ന് ബസുകാരുടെ ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ മാറ്റി തരണേ നാഥാ 🙏🙏🙏

  • @user-wg4nw6nf4s
    @user-wg4nw6nf4s ปีที่แล้ว +18

    ഈ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്.....
    ഒരു ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ഭാര്യയാണ് ഞാൻ ഈ പ്രശ്നം നടന്ന ദിവസം മുതൽ ഇന്നീ നിമിഷം വരെ അദ്ദേഹം വണ്ടി ഓടിച്ചിട്ടില്ല.... പുറത്തൊരു വണ്ടി കയറാൻ പോയപ്പോൾ എല്ലാരും പറഞ്ഞു എന്ന് പറഞ്ഞാൽ. എന്താടാ നിന്റെ പണി പോയത് കൊണ്ടാണോ നീ ഇപ്പോൾ ടോറസ് ഓടിക്കാനും ടിപ്പർ ഓടിക്കാനും ഒക്കെ നടക്കുന്നത് എന്ന് ചോദിച്ചു..... വേക്കൻസി ചോദിച്ചു ചെല്ലുന്ന തോന്നും വേക്കൻസി ഇല്ല അറിയിക്കാം എന്നുള്ള ഒരു മറുപടിയാണ് നമ്മൾ കേൾക്കുന്നത്... സത്യം പറഞ്ഞാൽ കുഞ്ഞിന് ഒരു കവർ ബിസ്ക്കറ്റ് വാങ്ങിക്കാനുള്ള പൈസ ഇപ്പോൾ നമ്മുടെ കയ്യിലില്ല.... ഞങ്ങളും ഒത്തിരി ലോൺ ഉള്ളവരാ ലോൺ എടുത്ത് ഒരു വീട് വെച്ച് ഈ സ്വകാര്യസ്ഥാപനങ്ങൾ അതായത് മൈക്രോ ഫിനാൻസുകൾ പോലുള്ളവരെ ലോൺ തന്നിട്ടാണ് ഞങ്ങളും മുന്നോട്ടു ഓരോ കാര്യങ്ങൾ കണ്ടു പോകുന്നത്... നമ്മുടെ വണ്ടിക്ക് ഓട്ടം ഉണ്ട് അത് മുൻകൂട്ടി കണ്ടിട്ടായിരിക്കും ഓരോ കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നത് ഇപ്പോൾ ഈ പ്രശ്നങ്ങളും നടന്നു കഴിഞ്ഞ് ഇത്രയും ദിവസത്തിനുള്ളിൽ വണ്ടി മൈസൂര്, പിന്നെ വയനാട് എന്നടത്തോട്ടൊക്കെ ഓട്ടം ഉണ്ടായിരുന്നു വണ്ടി ഇറങ്ങിയിട്ടില്ല വണ്ടി ഷെഡിൽ തന്നെയാണ് വണ്ടി ഓടാൻ പോയിട്ടില്ല.... മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെയാണ് നമുക്ക് ഒരു ഐഡിയയും ഇല്ല വണ്ടി ഓടണ്ട കളർകോട് അടിക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ പറയുന്നവർക്ക് അത് പറയാം... ഞാൻ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ് കോളേജിൽ നിന്ന് വരുന്ന സ്റ്റുഡൻസ് എല്ലാവരും ആദ്യം ചോദിക്കുന്നത് ഏറ്റവും കൂടുതൽ ലൈറ്റ് ഉള്ള വണ്ടി ഏതാ ഏറ്റവും കൂടുതൽ സൗണ്ട് സിസ്റ്റം ഉള്ള വണ്ടി ഏതാ ഞങ്ങൾക്ക് ആ വണ്ടി തന്നാൽ മതി എന്നാണ് അവർ പറയുന്നത്... അങ്ങനെ ചെയ്താലേ വണ്ടി ഷെഡിൽ നിന്ന് ഇറങ്ങത്തുള്ളൂ അപ്പോൾ ഇതിനുവേണ്ടി നിർബന്ധിതരാവുകയാണ് ഈ ഡ്രൈവർമാരായാലും ഈ വണ്ടികളുടെ മുതലാളിമാർ ആയാലും. നൂറിൽ ഒരു 5% ആളുകൾ തെറ്റുകാർ ആണെങ്കിൽ അവർക്കുവേണ്ടിയുള്ളത് ചെയ്യണം ഒന്നിൽ ലൈസൻസ് കട്ട് ആക്കുകയോ അല്ലെങ്കിൽ തക്കതായിട്ടുള്ള എന്തെങ്കിലും ശിക്ഷ കൊടുക്കണം. ഇത് ചുമ്മാ പട്ടിണി പാവങ്ങളുടെ മണ്ടയ്ക്കോട്ട് കുതിര കയറാൻ വരികയാണ്...... എന്തായാലും ഇത്രയും വളച്ചൊടിച്ച് നാശ കോടാലി ആക്കി തന്ന മീഡിയയോട് വളരെ നന്ദിയുണ്ട്...... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @positivevibesonly1415
      @positivevibesonly1415 ปีที่แล้ว

      Same in my family. 52 k tax അടച്ചു, 1lakh കഴിഞ്ഞു ടെസ്റ്റ്‌ ന് കൊടുക്കുമ്പോ, ഇനി പെയിന്റ് മാറ്റാൻ എത്ര ക്യാഷ് വേണം, ടൂറിസ്റ്റ് ബസ് മാത്രം അല്ല, റൂട്ട് ബസ് കടം കേറി വിറ്റ്, മൈക്രോ ഫിനാൻസ് കൊണ്ട് മടുത്തു എന്താ ചെയ്യുക എന്നറിയാതെ നിൽക്കുകയാണ്

    • @user-wg4nw6nf4s
      @user-wg4nw6nf4s ปีที่แล้ว

      @@positivevibesonly1415 😔😔😔😔😔😔😔😔😔😔😔😔

  • @FirozThurakkal
    @FirozThurakkal ปีที่แล้ว +39

    പാവം ഈ സഹോദരന്റെ വാക്കുകൾ. ഏറെ സങ്കപ്പെടുത്തുന്നു. 😪

  • @sarath1893
    @sarath1893 ปีที่แล้ว +91

    ചേട്ടൻ പറഞ്ഞത് ശരിയാണ്.ksrtc യ്ക്ക് കൊമ്പ് ഉണ്ടോ.നിയമം എല്ലാവർക്കും ബാധനക്കല്ലെ.ഒരു പ്രസ്ഥാനം മുഴുവൻ തകർത്തു കൊണ്ട് മറ്റൊരു പ്രസ്ഥാനം മുന്നോട്ട് കൊണ്ട് വരാൻ.

  • @theinvisiblepegasus994
    @theinvisiblepegasus994 ปีที่แล้ว +16

    ഈ ഒരു വീഡിയോയ്ക്കു വേണ്ടിയായിരുന്നു ഞാനും കാത്തിരുന്നത്..

  • @mahipalk2109
    @mahipalk2109 ปีที่แล้ว +55

    ഗതാഗതം തനിക്കും തന്റെ കുടുംബത്തിനും വേണ്ടിയുള്ള സാമ്പത്തിക ഗതാഗതം പയ്യാ പ്രയാസം വേണ്ട എല്ലാം ശരിയാകും എന്ന് പറഞ്ഞു വന്നവന്മാൻ ഒന്നൊന്നായി അവരുടെ കാര്യങ്ങൾ ശരിയാക്കികൊണ്ടിരിക്കുന്നു നമ്മുടെ കാരൃം ഭഗവാൻ നോക്കും അതിൽ മാറ്റമില്ല 🙏🙏🙏

  • @RahulRahul-xo6vc
    @RahulRahul-xo6vc ปีที่แล้ว +13

    ചേട്ടൻ 100%സത്യം ആണ് പറയുന്നത്. ഞാനും ഒരു ഡ്രൈവർ ആണ്. രാവിലെ വണ്ടി എടുക്കുമ്പോൾ ഞാൻ കാരണം ഒരു കുടുംബം അനാഥമാകരുതെന്നു പ്രാർത്ഥിച്ചു ആണ് വണ്ടിയെടുക്കുന്നത്. കാത്തിരിക്കുന്ന കണ്ണുകളെ അനാഥ ആക്കരുതെന്ന് പ്രാർത്ഥിക്കും.

  • @seljibijumon421
    @seljibijumon421 ปีที่แล้ว +4

    ചേട്ടൻ പറഞ്ഞത് 100% ശരി ആണ് full support 👍👍👍

  • @Ayishu120
    @Ayishu120 ปีที่แล้ว +7

    ഞാനൊക്കെ ഒരു ഗതാഗത മന്ത്രി ആവട്ടെ നമുക്ക് full on ആകണമെടാ മക്കളെ ✌🏻

    • @drarunaj
      @drarunaj ปีที่แล้ว

      ആ best..

  • @Sreeragsreerag74006
    @Sreeragsreerag74006 ปีที่แล้ว +29

    നിങ്ങൾ സുപ്രികോടതിയിൽ പോയി നീതി നേടണം 💔

    • @sansarsansar1187
      @sansarsansar1187 ปีที่แล้ว

      കോടതിയിൽ എന്താ കിട്ടുക

  • @renjithmathewpsc
    @renjithmathewpsc ปีที่แล้ว +10

    0:53
    കിടു പോയിന്റ്....
    Super ചേട്ടാ... 🙏🏻

  • @sreejith3086
    @sreejith3086 ปีที่แล้ว +54

    ഒരുമിച്ച് നിക്കണം ചേട്ടാ..
    അല്ലാതെ വഴി ഇല്ലാ.. നിങ്ങൾ പറയുന്നത് സാദാരണ ഒരു പൗരന്നായ എനിക്ക് വരെ മനസ്സിൽ അയി

  • @vibinvarghese4126
    @vibinvarghese4126 ปีที่แล้ว +5

    Perfect TALK BROTHER 👌🏻👌🏻👌🏻👌🏻👏👏👏👏👏👏

  • @tipper_rider2.097
    @tipper_rider2.097 ปีที่แล้ว +7

    ഈ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാ സത്യമാണ്.. ഇവരുടെ കണ്ണീരിന് ഏത് സർക്കാർ ആണ് ഉത്തരം നൽകുന്നത്.. ഈ വെള്ളം നിറം അടിച്ചാൽ അപകടം ഇല്ലാതാകുമോ ഇതിന് എതിരെ ശക്തമായി പ്രെതിഷേദിക്കണം. ഇല്ലാതെ പോയാൽ ഈ മേഖല കൊണ്ട് പിന്നെ ഒരു കാര്യവും ഇല്ല.. നീതി കിട്ടുന്നത് വരെ പൊരുത്തണം...!!

  • @unni8812
    @unni8812 ปีที่แล้ว +71

    അനുഭവിക്കണം ജയിപ്പിച്ചു വിട്
    എല്ലാരും അനുഭവിക്കണം

    • @sivadasmohanan5777
      @sivadasmohanan5777 ปีที่แล้ว +2

      എന്ത് പ്രയോജനം, കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവരവും വിദ്യാഭ്യാസവും ഉള്ള യുവാക്കളെ ഭരണതലത്തിൽ എത്തിക്ക്.മാറും ഈ സിസ്റ്റം, അല്ലാണ്ട്, ബിജെപി, കോൺഗ്രസ് അനുഭാവം ആണോ ഈ കമന്റിന് പിന്നിൽ.

    • @rajanivr74
      @rajanivr74 ปีที่แล้ว

      അത് ശെരിയ ഉറപ്പാണ് ldf, Ldf വരും എല്ലാം സെരിയാകും

    • @ajayakumarks9603
      @ajayakumarks9603 ปีที่แล้ว

      high court order anu white adikkanam annullathu..News peper vayiku...🐒

  • @shibushaila3199
    @shibushaila3199 ปีที่แล้ว +23

    മാറും എല്ലാം മാറും, നിങ്ങളുടെ സംസാരം കേട്ടു കണ്ണ് നിറഞ്ഞു പോയി, എല്ലാം ശെരിയാകും. ഉദ്യോഗസ്ഥന്മാർക്കും, സർക്കാരിനും, നിങ്ങളുടെ അവസ്ഥ മനസിലാക്കി നിങ്ങൾക്കു സപ്പോർട് ചെയ്യാനുള്ള മനസ് തോന്നാൻ ദൈവത്തോട് പ്രാർത്ഥിക്കാം.

  • @-Renjith--s
    @-Renjith--s ปีที่แล้ว +6

    ചേട്ടൻ പറഞ്ഞതെല്ലാം കറക്റ്റ് ആണ് ഞാൻ അതിനോട് യോജിക്കുന്നു . 👍🏻

  • @theinvisiblepegasus994
    @theinvisiblepegasus994 ปีที่แล้ว +20

    നിങ്ങളുടെ വണ്ടി stock condition ആയിട്ട് ഓടനാണെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ luxury tax അടക്കുന്നത്... Sounds പറ്റില്ല, lights പറ്റില്ല, color പറ്റില്ല.. പിന്നെന്ത് luxury....ഇത് നിങ്ങൾ നിങ്ങളുടെ association മായി ചർച്ച ചെയ്യേണ്ട കാര്യമാണ്...

    • @_S.D.P_
      @_S.D.P_ ปีที่แล้ว +1

      Luxury tax isn't for lazer lights or sound system. Tax is for contract carriage vehicles as per law (seat + bus length etc). They can always use normal sound system and lights.
      And Luxury tax is paid by Volvos and Scanias. They are the true Luxury bus. These are crap AL local body.

  • @sabumonsabu1194
    @sabumonsabu1194 ปีที่แล้ว +12

    സൂപ്പർ ഡ്യുവലക്സ് മിന്നൽ അവരുടെ ബസ്സിന്റെ സ്പീഡ് അതിന് കുഴപ്പമില്ല

    • @bibinbinu9140
      @bibinbinu9140 ปีที่แล้ว

      KSRTC swit bus speed limit 110 km / hour aanu

  • @athulachu1494
    @athulachu1494 ปีที่แล้ว +6

    ചേട്ടൻ പറയുന്നത് വളരെ ന്യായമായ കാര്യം.... 👍

  • @naseefk.k.7445
    @naseefk.k.7445 ปีที่แล้ว +42

    നശിച്ച നാട്, നശിച്ച ഭരണം, കോപ്പിലെ നേതാക്കന്മാർ... വെറുതെ അല്ല എല്ലാരും മൈഗ്രേറ്റ് ചെയ്യുന്നത് 💯

    • @pradeeptv5241
      @pradeeptv5241 ปีที่แล้ว

      മൈഗ്രൈറ്റ് ചെയ്തവർ എല്ലാം അതാത് രാജ്യത്തെ നിയമങ്ങൾ പാലിച്ചു ജീവിക്കുന്നു.. അല്ലാതെ അവിടെപ്പോയി നിയമത്തെ വെല്ലുവിളിക്കുകയല്ല

    • @ajithsnair9497
      @ajithsnair9497 ปีที่แล้ว

      സത്യമാണ് ഒരു മനുഷ്യക്കുഞ്ഞ് കേരളത്തിൽ സ്വന്തമായിട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല

  • @rahmanmji7807
    @rahmanmji7807 ปีที่แล้ว +16

    ഇതൊക്കെയാണ് അന്ന് ebull jet പറഞ്ഞത്. അന്ന് അവരെ പാൽ കുപ്പികൾ എന്ന് വിളിച്ചു

  • @komban7752
    @komban7752 ปีที่แล้ว +76

    Lock down സമയത്ത് ഒരു മക്കളും tour bus മേഖലയെ തിരിഞ്ഞു നോക്കിയിട്ടില്ല ഇപ്പൊ വണ്ടികൾക്ക് കുറച്ചു ഓട്ടം ആയപ്പോൾ ഈ മേഖലയെ നശിപ്പിക്കാൻ ഇറങ്ങി 💯💯🥀😭

    • @thomasjoseph5945
      @thomasjoseph5945 ปีที่แล้ว +10

      നിയമം പാലിച്ച് ഓടിക്കാവുന്നവർ ഓടിക്കട്ടെ. അല്ലാത്തവർ വണ്ടി വീട്ടിൽ കൊണ്ടിടട്ടെ.

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +5

      @@thomasjoseph5945 കളർ കോഡും ലൈറ്റും കൊണ്ട് എത്ര അപകടം താങ്കൾ കണ്ടിട്ടുണ്ട്..😭
      ഇതൊന്നുമില്ലാത്ത വണ്ടികൾ അപകടത്തിൽ പെടുന്നില്ല
      ക്ലച്ച് ടയർ ബ്രേക്ക് മര്യാദയ്ക്ക് നോക്കാത്ത കെഎസ്ആർടിസി എന്തുകൊണ്ടും സേഫ് അല്ലേ ഈ ടൂറിസ്റ്റ് ബസ്..
      പിന്നെ നിയമപാലിച്ചിട്ടാണോ കെഎസ്ആർടിസി ഓടുന്നത്
      ആരോ ഉണ്ടാക്കി വെച്ചിരിക്കുന്ന നിയമങ്ങൾ മുഴുവൻ പാലിക്കണം എന്ന് എന്താണ് താങ്കൾക്ക് ഇത്ര നിർബന്ധം.
      അതിൽ മറ്റുള്ളവർക്ക് പ്രശ്നമുള്ള കാര്യങ്ങൾ മാത്രം പാലിച്ചാൽ പോരെ.
      അപകടവും പെയിന്റ് തമ്മില് എന്ത് ബന്ധം
      പിന്നെ ടൂറിസ്റ്റ് ബസ് ടൂർ പോകാൻ ആണ് അല്ലാതെ വീട്ടിലിടാൻ അല്ല എന്നുകൂടി ഓർക്കു..
      പിന്നെ അമിതവേഗത പറയുന്നവർ ചടാക് കെഎസ്ആർടിസി 110 ആണ്.

    • @shyjuindian953
      @shyjuindian953 ปีที่แล้ว +3

      ​@@VijeeshP-lu1nu pinne driver seat il irunnu driver ne disco dance kalikkan vidanamaayirikkum .....
      ithonnum illathe povan pattumonnu nokkalo ....

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +2

      @@shyjuindian953 ഞാൻ താങ്കളോട് വീണ്ടും ചോദിക്കുന്നു കെഎസ്ആർടിസി ബസ് ഓടിക്കുന്ന ആൾ ഡിസ്കോ കളിച്ചാൽ.
      അത് പെയിന്റിന് എന്ത് ചെയ്യാൻ പറ്റും
      അതിനുള്ള ഉത്തരം എനിക്ക് കിട്ടിയില്ല
      ഈ കളർ കോഡ് കൊണ്ടുവരുന്നത് ഡ്രൈവറുടെ മൂട്ടിലാണോ..
      എണീക്കാൻ പറ്റാത്ത രീതിയിൽ 😭
      കഷ്ടം
      പ്രസ്ഥാനം പൂട്ടിക്കാൻ നല്ല താല്പര്യം ഇല്ലേ.
      കെഎസ്ആർടിസി സിക്കർ ഓടിക്കുമ്പോൾ താങ്കൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ
      അത് എന്തേ അപകടം അല്ലെ
      താങ്കൾ ഉൾപ്പെടെ എത്രപേർ ഫോൺ വിളിച്ചു വണ്ടി ഓടിക്കുന്നുണ്ട്.
      ഈ പറയുന്ന താങ്കൾ എല്ലാ റോഡിലും ഒരേ സ്പീഡും ഒരേ കാര്യങ്ങൾ നോക്കിയിട്ടാണ് പോകുന്നത്
      എപ്പോഴും ഹെൽമറ്റ് വയ്ക്കാറുണ്ടോ..
      ഡ്രൈവിങ്ങിന് പോകുമ്പോൾ ഉള്ള ബുക്കിൽ എടുത്തിരിക്കുന്ന എല്ലാ കാര്യങ്ങളും പാലിക്കാറുണ്ടോ നിങ്ങൾ.
      നിങ്ങളുടെ എല്ലാ വാഹനത്തിനും പൊലൂഷൻ ഉൾപ്പെടെ എപ്പോഴും ഉണ്ടോ.
      ബുക്കിലേക്ക് കാര്യങ്ങൾ അതേപടി പാലിക്കുന്ന ആളാണ് താങ്കളെങ്കിൽ ഞാൻ താങ്കളെ നേരിട്ട് കാണാൻ താല്പര്യം ഉണ്ട്.

    • @shyjuindian953
      @shyjuindian953 ปีที่แล้ว +3

      @@VijeeshP-lu1nu white paint ellarum adichaal ningal muthalalimark thanne alle labham , malsaravum ozhivayikittum . Njan colour ne Patti onnum paranjillalo.
      Ksrtc tourist bus alla , tourist vandiyumayi compare cheyyanda ..... Athinte over speed, driving um venel chodyam cheyyam . Ksrtc yudeth colour code thanne aanu yatrakkark manasilaavan different colours use cheyyunnu .

  • @abinvarghese5043
    @abinvarghese5043 ปีที่แล้ว +16

    Full support to tourist bus🥰❤️

  • @jarshidjarshid289
    @jarshidjarshid289 ปีที่แล้ว +137

    Ldf.... ൻ വോട്ട് ചയ്ത് വോട്ടർമാർക്ക് നടുവിരൽ നമസ്ക്കാരം

    • @jemshidta1651
      @jemshidta1651 ปีที่แล้ว +10

      വോട്ട് ആർക്കും ചെയ്തിട്ടു ഒരു കാര്യവും ഇല്ല, കാര്യം നടക്കണമെങ്കിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കു

    • @bibinbinu9140
      @bibinbinu9140 ปีที่แล้ว +5

      Aarkkum vote chyyathe irikkanatha nallathu

    • @beluga5065
      @beluga5065 ปีที่แล้ว +7

      Enthonnado eth party anelum bharikunnavar nannayalalle sheriyaku 🥴

    • @ajayakumarks9603
      @ajayakumarks9603 ปีที่แล้ว +3

      ​@@jemshidta1651 high court order anu bro..white adikanam annullathu..
      news vayiku...👍

    • @harshiharshith.v5833
      @harshiharshith.v5833 ปีที่แล้ว +7

      നിയമം കൊണ്ടുവരുന്നത് കോടതി ആണ് സർക്കാർ അല്ല എന്ന് ഓർമിപ്പിക്കുന്നു

  • @sabumonsabu1194
    @sabumonsabu1194 ปีที่แล้ว +11

    കളർകോഡിന് സ്റ്റേ മേടിക്കണം ക്യാൻസൽ ചെയ്യണം സുപ്രീം കോടതി പോയാൽ സ്റ്റേ മേടിക്കണം

    • @LALLUVE-dw2rn
      @LALLUVE-dw2rn ปีที่แล้ว

      Aiswaryathinteyum Samrishiyudeyum white color thanne bus num. Uff pwolich.. Ithu Indiayudeyum Modijiyudeyum Vijayam. Bharatam lokathinte nerukayil💥💥. Sudappikalkkum Private bus criminalukalkkum kuru pottatte🤣

  • @JOKER-wj8ln
    @JOKER-wj8ln ปีที่แล้ว +54

    അടുത്ത ഇലക്ഷനിൽ കാണാമെന്നു പറ മന്ത്രിയോട് 👍👍

    • @vijithkp9662
      @vijithkp9662 ปีที่แล้ว

      Enitto ivr mathram ano vote chyunath
      Evroke thene enem bharikkum ivd onum maran ponila janangal wngane irunu moonjathe olu

    • @shreyas643
      @shreyas643 ปีที่แล้ว +2

      Avar thanne ngane aayalum jeyikulu......
      They have blind devotees......

    • @sajinav4023
      @sajinav4023 ปีที่แล้ว

      Enikodukkilla vote

    • @JOKER-wj8ln
      @JOKER-wj8ln ปีที่แล้ว

      @@sajinav4023 അങ്ങനെ പറയരുത് പാവം പിണറായി 😆

    • @JOKER-wj8ln
      @JOKER-wj8ln ปีที่แล้ว

      @@shreyas643 മാറ്റം വരും

  • @nikhilnirmalyam1135
    @nikhilnirmalyam1135 ปีที่แล้ว +5

    വെള്ള കളർ ആയ കൊമ്പനെ ചിന്തിക്കാൻ പോലും കഴിയുന്നില്ല .. കൊമ്പൻ ഫാൻ ❤❤❤❤

  • @shamn0012
    @shamn0012 ปีที่แล้ว +12

    Correct 👍🏽

  • @asgamemig8657
    @asgamemig8657 ปีที่แล้ว +5

    ശെരിയാ ഏട്ടാ... 👍

  • @rajinlalmk7224
    @rajinlalmk7224 ปีที่แล้ว +5

    നിയമം എല്ലാവർക്കും തുല്യം ആയിരിക്കണം. 👍

  • @touristbusrider5898
    @touristbusrider5898 ปีที่แล้ว +19

    100% 😭

  • @abdulkhayyoom3739
    @abdulkhayyoom3739 ปีที่แล้ว +31

    ട്യൂരിസ്റ്റ് ബസ് ജീവനക്കാർ ശക്തമായ സമര പരിവാടിക്കളുമായി മുന്നോട്ട് പോകു

  • @shymonks524
    @shymonks524 ปีที่แล้ว +54

    ഇത് പോലെ നശിച്ച നിയമങ്ങൾ ഉള്ള ഒരു നാട് വേറെ കാണില്ല

    • @rajanivr74
      @rajanivr74 ปีที่แล้ว

      അതെ

    • @sarath2494
      @sarath2494 ปีที่แล้ว

      ഇന്ത്യ ക്ക് സ്വാതന്തര്യം കിട്ടി കേരളത്തിൽ ഇന്നും കിട്ടി ട്ട് ഇല്ല

    • @soorajs2436
      @soorajs2436 ปีที่แล้ว

      Sathyam

    • @valentino7447
      @valentino7447 ปีที่แล้ว

      North korea

  • @jithinkumar7541
    @jithinkumar7541 ปีที่แล้ว +12

    കളർ കോഡ് പാലിച്ചാൽ ഡ്രൈവർ വെള്ളമടിച്ച് വണ്ടി ഓടിചാലും വണ്ടി തനിയെ എല്ലാവരെയും വീട്ടിൽ കൊണ്ട് എത്തിക്കും....ഡ്രൈവർ ഉറങ്ങിയാൽ ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ വണ്ടി തനിയെ ഓടി എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കും ....ഇനി ഇങ്ങോട്ട് ആരെങ്കിലും കൊണ്ട് ഇടിക്കാൻ വന്നാലും വിവിധ അഭ്യാസ മുറകൾ അറിയാവുന്നതിനാൽ വണ്ടി അതി വിദഗ്ദ്ധമായി ഒഴിഞ്ഞ് മാറുന്നതയിരിക്കും...😌😌😁😁

  • @jibuvjibuv7648
    @jibuvjibuv7648 ปีที่แล้ว +12

    കെഎസ്ആർടിസിക്ക് എന്തുമാവാം

  • @polandmallutruckdriver
    @polandmallutruckdriver ปีที่แล้ว

    ഇതാണ് നമ്മുടെ 100%പ്രബുദ്ധ കേരളം

  • @mohananpillai7194
    @mohananpillai7194 ปีที่แล้ว +25

    നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഗവർമ ന്റെ ഇത് കാണാത് പോകരുത്

  • @sansarsansar1187
    @sansarsansar1187 ปีที่แล้ว +1

    തികച്ചും യാഥാർഥ്യം

  • @tfamastergaming6816
    @tfamastergaming6816 ปีที่แล้ว +3

    എല്ലാം pointa 🤝💯💯💯
    Save tourist✊✊

  • @usmandarimi881
    @usmandarimi881 ปีที่แล้ว

    സൂപ്പർ അവതരണം

  • @josethayyil7681
    @josethayyil7681 ปีที่แล้ว +10

    അനുജൻ 👍🏻പറഞ്ഞത് 100% ശെരിയാ ണ്‌ ... കാരണം ... എല്ലാം ഫീൽഡി ലും ... കുറ്റക്കാർ.. ഉണ്ട്.... ശി ക്ഷ കിട്ടുന്ന തു ... ഒന്നിച്ചു... ആണു.... പാവം 🙏🙏🙏🙏🙏🙏💪💪💪

  • @ashrafashra4863
    @ashrafashra4863 ปีที่แล้ว

    നിങ്ങൾ പറഞ്ഞ ഓരോ വാക്കുകളും ശരിയാണ് 👍👍👍👍

  • @akshaylal8531
    @akshaylal8531 ปีที่แล้ว +2

    Correct chetta 💯💯💯

  • @mukundank2323
    @mukundank2323 ปีที่แล้ว +1

    സുപ്രിം കോടതിയിൽ ടൂറിസ്റ്റ് ബസ് ഉടമകൾ എല്ലാവരും കൂടി ഒന്നിച്ച് പോവണം

  • @uchurami9681
    @uchurami9681 ปีที่แล้ว

    💯💯✌️✌️keep going,, full support👍

  • @muralik405
    @muralik405 ปีที่แล้ว +1

    Supper.✌️✌️✌️✌️✌️👍👍👍💙💙💙💙

  • @sajithk.s3235
    @sajithk.s3235 ปีที่แล้ว

    നായം 🙏🏼🙏🏼🙏🏼ചേട്ടൻ പറഞ്ഞത് 👍🏼👍🏼

  • @kuttimanpk5838
    @kuttimanpk5838 ปีที่แล้ว

    ചേട്ടാ.... എൻ്റെ പൊന്നു ചേട്ടൻ്റെ സത്യ സന്ധമായ സംസാരം കേട്ടിട്ട് സത്യം.... പറയാ.... " മനസ്സിൽ കുമിഞ്ഞ് കൂടിയ കാർ മേഘങ്ങൾ കണ്ണീർ തുള്ളികളായി പൈയ്തിറങ്ങി - ൻ്റെ... പൊന്നു - ചേട്ടാ...! വല്ലാത്തരു ചേമ്പിലെ സർക്കാർ നിയമം... " എത്ര കാലമായാലും ഒരു മാറ്റവും വരുത്താത്ത ഭരണ കൂടം...🙏😭😭😭

  • @hannapp2429
    @hannapp2429 ปีที่แล้ว +2

    polichu👌👌👌👌👌

  • @Joseph-ug8ir
    @Joseph-ug8ir ปีที่แล้ว +1

    100% true well said

  • @subairsubair3869
    @subairsubair3869 ปีที่แล้ว +2

    പൊളിച്ചു മച്ചാ......., മന്ത്രി യുടെ വീട്ടിലേക്ക് ഒരു ദർണ... 👍👍👍👍👍👍👍👍👍

  • @prajeeshk6654
    @prajeeshk6654 ปีที่แล้ว +6

    ഈ ഏട്ടൻ പറയുന്നത് വളരെ കാരറ്റ് ആണ്..

  • @royal8297
    @royal8297 ปีที่แล้ว +2

    ഒരു ഡ്രൈവർ കാരണം എത്ര ഡ്രൈവർ.. മാരെ ആണ്... കഷ്ടപെടുന്നത് 💔💔💔

  • @ajmalpm7484
    @ajmalpm7484 ปีที่แล้ว +3

    എല്ലാ ബസ്സും ഒരുപോലെയായാൽ എല്ലാവർക്കും ഓട്ടം കിട്ടും.. ടൂറിസ്റ്റ് ബസ് മേഖലയിലുള്ളവർ തന്നെ ഇതിനെ അനുകൂലിക്കുന്നവർ ഉണ്ട്... പൈസയുള്ളവൻ പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി വണ്ടിയിൽ എക്സ്ട്രാ ഫിറ്റിംഗ്സ് ചെയ്യുമ്പോൾ അതിനനുസരിച്ച് വരുമാനം ഇല്ലാത്തവരും അത് ചെയ്യാൻ നിർബന്ധിതരാകുന്നു... എക്സ്ട്രാ ഫിറ്റിംഗ്സും ലൈറ്റും ഗ്രാഫിക്സും ഉള്ള വണ്ടികൾക്ക് മാത്രം ഓട്ടം കിട്ടിയാൽ മതിയോ? പാവപ്പെട്ട ടൂറിസ്റ്റ് ബസ് മുതലാളിമാർക്കും ജീവിക്കണ്ടേ... എല്ലാ ബസ്സും ഒരുപോലെ ആയാൽ എല്ലാവർക്കും ജീവിക്കാം... മറ്റുള്ളവരുടെ ശ്രദ്ധയെ തെറ്റിക്കുന്ന വിധത്തിലുള്ള പെയിന്റുകളും ലൈറ്റുകളും അപകടങ്ങളിലേക്ക് നയിക്കും.. അതുകൊണ്ടാണ് എല്ലാ ബസ്സുകളും ഒരേ കളർ കോഡ് നിർബന്ധമാക്കിയിരിക്കുന്നത്.... നോർത്തിന്ത്യയിൽ പോയി നോക്കൂ എല്ലാ ടൂറിസ്റ്റ് ബസുകളും ഒരേ നിറമാണ് എല്ലാവർക്കും ഓട്ടമുണ്ട് എല്ലാവരും ജീവിക്കുന്നുമുണ്ട് നമ്മുടെ കേരളത്തിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.. ടൂറിസ്റ്റ് ബസ് മേഖലയിലുള്ള ചിലർ തന്നെ ആ മേഖലയിലുള്ള മറ്റുള്ളവർക്ക് പാരയാവുന്നുണ്ട്

  • @mohammedibrahim7677
    @mohammedibrahim7677 ปีที่แล้ว +9

    എന്റെ അഭിപ്രായത്തിൽ നാട്ടിൽ വാഹനങ്ങൾക്ക് Speed നിയന്ത്രിക്കുന്ന ഉപകരണത്തിന് പകരം ഓരോ റോഡിലും Speed Limit ന്റെ ബോർഡ് വെച്ച് അതിൽ കൂടുതൽ Speed ൽ ഓടുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നത് അല്ലേ നല്ലത്. ഗൾഫിൽ അത് കൃത്യമായി പാലിക്കുന്നു. അപ്പോൾ ഓരോ റോഡിലെ Speed Limit അനുസരിച്ച് എല്ലാ വാഹനങ്ങൾക്കും ഓടാൻ കഴിയും

  • @mmathew4519
    @mmathew4519 ปีที่แล้ว +5

    നല്ല റോഡുകളും അതിന്‌ അനുസരിച്ച് ഉള്ള റോഡ് നിയമങ്ങളും ആണ് വേണ്ടത് അല്ലാതെ ബസ്സിന്റെ നിറം മാറ്റിയാല്‍ അപകടം ഒഴിവായി പോകില്ല.

  • @f.cmedia5893
    @f.cmedia5893 ปีที่แล้ว

    Supb bro ningalude ella vakum corct ha...ellam udan thanne shery avatte

  • @happy.editzz987
    @happy.editzz987 ปีที่แล้ว +1

    Chettan paragatha cherii enni egana erunall cheriyavillla supreme court vare challanam nagalll unda👍👍

  • @ROVERMAN
    @ROVERMAN ปีที่แล้ว +3

    1000% correct

  • @vimalpr8403
    @vimalpr8403 ปีที่แล้ว +1

    Ellam point aann...💥👍🏻

  • @rebyta7843
    @rebyta7843 ปีที่แล้ว +1

    ഇത്രയും കൃത്യമായി പറഞ്ഞ വേറെ ഒരു വീഡിയോ ഇല്ല...100%ശെരി

  • @vineeshpkv7909
    @vineeshpkv7909 ปีที่แล้ว

    ചേട്ടൻ പറഞ്ഞത് ശരിയാണ്

  • @rahullal5582
    @rahullal5582 ปีที่แล้ว

    നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ്. നമുക്ക് മനസിലാകും. But മനസിലാക്കേണ്ടവർ മനസിലാക്കുന്നില്ലല്ലോ. പിന്നെ മീഡിയയിൽ യൂട്ബ് ഇവർക്ക് വ്യൂസ് മാത്രമേ നോക്കിയാൽ മതി..
    നിങ്ങളുടെ പ്രോബ്ലം നിങ്ങൾക് മാത്രമേ അറിയൂ അതിനുള്ള സൊല്യൂഷൻ നിങ്ങൾ തന്നെ കണ്ടു പിടിക്കണം.
    വോട്ട് ഫോർ ഗുഡ് man

  • @girijaraghavan3910
    @girijaraghavan3910 ปีที่แล้ว

    🤔🤔ആലോചിക്കേണ്ട കാര്യം തന്നെ 👌.

  • @ചങ്ങാതി
    @ചങ്ങാതി ปีที่แล้ว +5

    ദുബായ്ൽ പറക്കും കാർ ഇറങ്ങി 👍👍കേരളത്തിൽ ഇപ്പോളും വണ്ടികൾക്ക് ഏത് കളർ വേണം, എത്ര സ്പീഡിൽ ഓടണം, എന്ന് തീരുമാനം ആയിട്ടില്ല,,, നിരോധിച്ചു നിരോധിച്ചു അവസാനം റോഡ് നിരോധിക്കും മിക്കവാറും എന്നാ പിന്നെ റോഡ് അപകടം ഉണ്ടാവില്ലല്ലോ 😂😂😂നമ്മളെ കൊണ്ട് അതൊക്കെ പറ്റു 😜😜😜

  • @vishnusree5237
    @vishnusree5237 ปีที่แล้ว +4

    💯

  • @salahudeenaboobackar6846
    @salahudeenaboobackar6846 ปีที่แล้ว

    You are right 👍👍👍

  • @rijojose6000
    @rijojose6000 ปีที่แล้ว +6

    ചേട്ടാ ധെെരൃമായിട്ട് മുന്നോട്ട് പോകു കട്ടക്ക് നമ്മൾ കൂടെയുണ്ട്

    • @rollex3988
      @rollex3988 ปีที่แล้ว

      എന്തിന് ഇവിടെ നിന്ന് paranja pora

  • @abyjose6390
    @abyjose6390 ปีที่แล้ว

    Bus ജീവനക്കാർക്കും taxi driver-മാർക്കും ഇനി സർക്കാർ ശമ്പളം കൊടുക്കണം. അവരുടെ കുടുംബവും ജീവിക്കേണ്ട....
    ഇങ്ങനെ എങ്കിലും ഈ സർക്കാരിനെക്കൊണ്ട് ഉപകാരം ഉണ്ടാകട്ടെ......

  • @vipinc7275
    @vipinc7275 ปีที่แล้ว

    Well said ❤❤❤❤❤

  • @janapaksham2432
    @janapaksham2432 ปีที่แล้ว

    Well said..

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 ปีที่แล้ว

    സഹോദരൻ പറഞ്ഞത് 100% 👌👌👌
    അമ്മാവൻ അടുപ്പിലും ആവാം ല്ലേ
    ഇതൊന്നും ഇതിൽ വരുന്നില്ല ല്ലേ 🤩🤩🤩
    ഇന്തോന്നാണ് ഇത് എനിക്ക് അറിയാം പാടില്ലാഞ്ഞിട്ട് ചോദിക്കുവാ 🤣🤣🤣

  • @SVK_MEDIA_CLUB
    @SVK_MEDIA_CLUB ปีที่แล้ว +2

    100% ശെരിയാണ്......

  • @vishnuvijayan7045
    @vishnuvijayan7045 ปีที่แล้ว

    Well said

  • @vaishnavsuresh609
    @vaishnavsuresh609 ปีที่แล้ว +1

    sakthamayi prathikarikkanam🙌🏼

  • @VijayakumarMenonAkkappillil
    @VijayakumarMenonAkkappillil ปีที่แล้ว

    ടൂറിസ്റ്റു ബസ്സുകൾക്ക് കളർ കോഡും മറ്റു നിയമങ്ങളും വളരെ നല്ലതു തന്നെ . Competition കുറയുകയും, ലാഭം വർദ്ധിക്കുകയും ചെയ്യും. നല്ല bus കാർക്ക് ട്രിപ്പുകൾ കൂടും
    എല്ലാ നിയമ ലംഘനങ്ങളും KSRTC ക്കു കൂടി ബാധകം ആക്കുക
    1.Break Light ഇല്ല. വാഹനം നിർത്തുന്നതറിയാൻ പിന്നിലുള്ളവർ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം. ഇല്ലെങ്കിൽ നമ്മൾ പിന്നിൽ ചെന്നിടിക്കും. പിന്നീടുള്ള നാടകങ്ങൾ പറയേണ്ടതില്ലല്ലോ ?
    2.Road നു നടുവിൽ വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുക
    3.Speed Governor ഇല്ല
    4. മറ്റു വാഹനങ്ങൾ overtake ചെയ്യുവാൻ ശ്രമിക്കുമ്പോൾ block ചെയ്യുക
    5.Bright Light ഇട്ടു മാത്രം വാഹനം ഒടിക്കുക
    6.speed ൽ ഓടുന്ന വാഹനം sudden break ഇടുക
    7. വളവുകളിൽ wrong side ൽ വാഹനം ഓടിക്കുക, പ്രത്യേകിച്ച് overtake ചെയ്യുക
    8. തിരക്കേറിയ റോഡുകളിൽ wrong side ൽ മറ്റു വാഹനങ്ങളുടെ നേർക്കുനേർ വാഹനം കൊണ്ടുവരിക
    9. Over Speed ൽ പോയി യാത്രക്കാരെ കയറ്റാതെയുള്ള മത്സര ഓട്ടം
    10.Insurance ഇല്ല
    11.Tax അടച്ചിട്ടില്ല
    യാതൊരു മാനദണ്ഡവുമില്ലാതെ വിലസുന്ന ഈ KSRTC യെ ബഹുമാനപ്പെട്ട കോടതിയും, മറ്റു അധികാരികളും ഇടപെട്ട് നേർവഴിക്ക് കൊണ്ടുവരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
    ഈയുള്ളവന് ഒന്നേ പറയാനുള്ളു, റോഡിലൂടെ സഞ്ചരിക്കുന്ന മുഴുവൻ വാഹനങ്ങൾക്കും നിയമം ഒരുപോലെ നിർബന്ധമാക്കുക.
    നിയമം ലംഘിക്കുന്നവർക്ക് എതിരെ ബഹുമാനപ്പെട്ട അധികൃതർ നിയമ നടപടി സ്വീകരിക്കുക.
    VIJAYAKUMAR MENON BSc.
    VRIKSHA VAIDYAN(വൃക്ഷ വൈദ്യൻ)
    Entomologist (കീട-രോഗ വിദഗ്ദൻ)
    Kodungallur (കൊടുങ്ങല്ലൂർ)
    +91 984 674 7140(WhatsApp)

  • @thuglifemalluz434
    @thuglifemalluz434 ปีที่แล้ว +2

    100% correct

  • @prajeeshpunathil5557
    @prajeeshpunathil5557 ปีที่แล้ว +2

    പാവം ചേട്ടൻഇവരുടെ അവസ്ഥയാണ് പറയുന്നത് സത്യമായ വാക്കുകൾ

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว +2

    ഞങ്ങൾ ടിപ്പറുക്കാരെ അങ്ങനെ തന്നെ കാണുന്നെ ❤❤❤❤❤

  • @Musixbeatz777
    @Musixbeatz777 ปีที่แล้ว +1

    sathyam 😌

  • @kajahussain102
    @kajahussain102 ปีที่แล้ว

    adipoli good chetta

  • @jyothishbk3202
    @jyothishbk3202 ปีที่แล้ว +3

    💯🔥

  • @bijinbenny7873
    @bijinbenny7873 ปีที่แล้ว

    Correct 👍👍👍👍

  • @busstation152
    @busstation152 ปีที่แล้ว

    കറക്റ്റ് 👍👍

  • @drarunaj
    @drarunaj ปีที่แล้ว

    എല്ലാരുടെയും എല്ലാം ശെരിയാക്കി....
    ബാക്കി ഉള്ളത് ഉടനെ ശെരിയാക്കാം...
    ആഹ്ലാദിപ്പിൻ...ആഹ്ലാദിപ്പിൻ

  • @jotokvideos2036
    @jotokvideos2036 ปีที่แล้ว

    👏👏👏 👍

  • @m4gaming209
    @m4gaming209 ปีที่แล้ว +13

    ഇനി എല്ലാ വണ്ടികളും വെള്ള നിറം ആക്കം അപ്പം ഒരു അപകടവും ഉണ്ടാവില്ല 😅

  • @lijothomas9744
    @lijothomas9744 ปีที่แล้ว +2

    എല്ലാ മഹാന്മാർ.. കമ്മ്യൂണിസ്റ്റ്‌ പാർട്ടി യെ.. ജയിപ്പിച്ചു..അനുഭവിച്ചോ..
    ഒരു സിദ്ധൻ.. ഉണ്ട് ട്യൂര് പോയേക്കുവാ..
    ഇവിടെ മനുഷ്യൻ മൃഗം ആയികൊണ്ടിരിക്കുന്നു.. കാരണം.. ലഹരി സുലഭം..

  • @navaneethsanthosh3714
    @navaneethsanthosh3714 ปีที่แล้ว +4

    ❤😌

  • @muhammedali-eo5tc
    @muhammedali-eo5tc ปีที่แล้ว

    Well said broooo

  • @CARLOS-vm7mx
    @CARLOS-vm7mx ปีที่แล้ว +7

    ഇവരെ ഉദ്ദേശം എന്ന് വച്ചാൽ കെഎസ്ആർടിസി ടൂറിസം കൊണ്ടുവരാൻ ആണ് അതായത് അതായത് പുറത്തുള്ള സംസ്ഥാനങ്ങളെ പോലെ ആകാൻ 🤬😡

  • @sajinanissar2544
    @sajinanissar2544 ปีที่แล้ว +1

    👍

  • @shanis2005
    @shanis2005 ปีที่แล้ว +1

    💯💯

  • @populergamer
    @populergamer ปีที่แล้ว +1

    സൂപ്പർ ബ്രോ