മമ്മൂക്കയാണ് Rorschach-ലേക്ക് കാർ എത്താനുള്ള ഒറ്റ കാരണം 🔥🔥 | Rorschach-ലെ Mustang Car

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • റോഷാക്കിലുടെ മമ്മൂക്കയ്‌ക്കൊപ്പം കട്ട Fan Base നേടിയ 19 വയസ്സുകാരൻ്റെ Mustang Car
    -------------------------------------------------------
    Siddy Malayalam Movie,Running Successfully in theaters
    WRITTEN & DIRECTED BY PIOUS RAJ
    PRODUCED BY MAHESWARAN NANDAGOPAL
    Stars: Aji John, IM Vijayan, Rajesh Sharma, Akshya Uadaykumar, Tanuja Karthik, Haritha Haridas Swapnapillai
    ----------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Rorschach #Mammootty #Rorschach
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 837

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว +1146

    ഇവൻ്റെയല്ല ഇവന് ഈ വണ്ടി വങ്ങിച്ച് കൊടുത്ത ചേട്ടൻ്റെ റേഞ്ച് ആണ് ഞാൻ ആലോചിക്കുന്നത് 🎉

    • @shafeekdqz4245
      @shafeekdqz4245 2 ปีที่แล้ว +21

      വാങ്ങി കൊടുത്തത് ആണോ 19 age പയ്യന് ആരാ വാങ്ങി കൊടുത്തേ

    • @javad-u1u
      @javad-u1u 2 ปีที่แล้ว +16

      86 lack uff🤩🔥🔥🥵

    • @mallugram_2.062
      @mallugram_2.062 2 ปีที่แล้ว +18

      @@shafeekdqz4245 chettan b day gift kodthe aan paranjlle

    • @anzilbilalthorappa
      @anzilbilalthorappa 2 ปีที่แล้ว +4

      ആലോചിച് കഴ്നോ

    • @shafeekdqz4245
      @shafeekdqz4245 2 ปีที่แล้ว +6

      @@anzilbilalthorappa 🤣🤣🤣🔥 ഹവാല പണം

  • @thedarksupper9905
    @thedarksupper9905 2 ปีที่แล้ว +621

    ഈ വയസ്സിൽ അവൻ gt ഓടിക്കുന്നു..
    ഞാൻ gta കളിക്കുന്നു... 😄

  • @Arhan-suhas
    @Arhan-suhas 2 ปีที่แล้ว +507

    19 വയസ്സായി ഒരു സൈക്കിൾ ഇണ്ട് സിനിമലേക്ക് വേണേ vilikkane😄😄

    • @footyhubb9056
      @footyhubb9056 2 ปีที่แล้ว +2

      😂

    • @stanley596
      @stanley596 2 ปีที่แล้ว +17

      നായികയെ ഫ്രണ്ടിൽ ഇരുത്തി ഓടിക്കാൻ പറ്റിയ സീൻ കിട്ടും

    • @ninakkayin
      @ninakkayin 2 ปีที่แล้ว +2

      🙆‍♂️😜😜😜

    • @sriyesh2870
      @sriyesh2870 2 ปีที่แล้ว

      Cycle enthada mosham vandiyanoo oold

    • @nizasajas9886
      @nizasajas9886 ปีที่แล้ว +1

      😜😂😂😂

  • @s___j495
    @s___j495 2 ปีที่แล้ว +115

    കൊല്ലുന്നതൊക്കെ പഴയ style alle💥💥💥 Luke Antony 🔥💥

  • @reshireshi7795
    @reshireshi7795 2 ปีที่แล้ว +31

    ഒരു 19 കാരൻറെ ശബ്ദം അല്ലല്ലോ 👌

  • @nostradamus576
    @nostradamus576 2 ปีที่แล้ว +31

    ശെരിക്കും പറഞ്ഞാൽ ഈ ഗ്ലോസി ഫിനിഷിനെക്കാളും അതിലെ പോലെ (ഡാമേജ് അല്ല) ഡാർക്ക് മാറ്റ് ഫിനിഷ് ആണ്‌ ഈ വണ്ടിക്ക് ഒരു ഗ്രാൻഡ് മാസ്സ് ലുക്ക് കൊടുക്കുക !

    • @sugeshn8382
      @sugeshn8382 2 ปีที่แล้ว +1

      👍ശെരിയാ

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +243

    മമ്മൂക്ക ഇഷ്ടം 😘😘🔥🔥

  • @salimkunju9180
    @salimkunju9180 2 ปีที่แล้ว +732

    22 വയസുള്ള എന്റെ മകനും ഈ വണ്ടിയാണ് use ചെയ്യുന്നത്. നാട്ടിലല്ല. കാനഡയിൽ. സ്റ്റുഡന്റ് ആണ്. Part time ജോലി ചെയ്തു അവൻ ആഗ്രഹം സാധിച്ചു. അഭിമാനം ❤️

    • @abhiramvijayakumar8314
      @abhiramvijayakumar8314 2 ปีที่แล้ว +26

      Ente cousinum und blue colour mustang.

    • @bazjr107
      @bazjr107 2 ปีที่แล้ว +50

      Pinnallah dad! Love you😘

    • @salimkunju9180
      @salimkunju9180 2 ปีที่แล้ว +23

      @@bazjr107 Love you too son❤️❤️

    • @mrsimp5276
      @mrsimp5276 2 ปีที่แล้ว +16

      Canada എൻ്റെ കസിൻ ഒരാൾ Mustang, ഓരാൾ Challenger

    • @muhammedebrahim5158
      @muhammedebrahim5158 2 ปีที่แล้ว +3

      Super

  • @sojansj7788
    @sojansj7788 2 ปีที่แล้ว +656

    20വയസ്സ് ആയി എനിക് ഒരു second hand വണ്ടി പോലും ഇല്ല 😔ഞാൻ ഒക്കെ ഒരു ദുരന്തം തന്നെ 🤢

    • @realmanwiz6760
      @realmanwiz6760 2 ปีที่แล้ว +112

      അത് അവൻ സ്വന്തമായി വാങ്ങിയത് അല്ല ഗിഫ്റ്റ് കിട്ടിയതല്ലേ. നിനക്കും കിട്ടട്ടെ

    • @sojansj7788
      @sojansj7788 2 ปีที่แล้ว +28

      @@realmanwiz6760 gift ആയിട്ട് എങ്കിലും കിട്ടിയില്ലേ 😐😔

    • @shabeerkp7928
      @shabeerkp7928 2 ปีที่แล้ว +7

      @@realmanwiz6760 aara kodthe gift

    • @salmanfaris5526
      @salmanfaris5526 2 ปีที่แล้ว +38

      Ath ippazhelm manasilakiyalo.... Ini athpole oru vandi medikan ulla cash engne undakam enn nok👍

    • @sojansj7788
      @sojansj7788 2 ปีที่แล้ว +2

      @@salmanfaris5526 😊

  • @asmishoksheeko4021
    @asmishoksheeko4021 2 ปีที่แล้ว +185

    ഈ വണ്ടി നമ്മുടെ കേരളത്തിന്റെ റോഡിൽ ഓടുമ്പോൾ റോഡിനു കുറച്ചു ഭംഗി കൂടിയത് പോലെ തോനുന്നു... Nice look... 👍🏻👍🏻👍🏻

    • @muhammedbasheer2956
      @muhammedbasheer2956 ปีที่แล้ว

      ഫസ്റ്റ് റോഡ് എവടെ 😂😂🙏

  • @mohammedasifalthaf
    @mohammedasifalthaf 2 ปีที่แล้ว +39

    ഇതുവരെ പെട്രോൾ അടിക്കാൻ ചിലവാക്കിയത് 7,69,193 രൂപ 🔥
    25236 kms / 3.5 kmpl

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +85

    മമ്മൂട്ടി ..... വണ്ടിയോടിക്കുന്ന രംഗം - റോഷാക്കിൽ വേറെ ലെവൽ🔥🔥

    • @sriyesh2870
      @sriyesh2870 2 ปีที่แล้ว +1

      Mammootiku sherikum driving onnum ariyella

    • @ചിന്ത2024
      @ചിന്ത2024 2 ปีที่แล้ว +3

      @@sriyesh2870 പൊട്ടൻ ..... വല്ലതും പോയി വായിക്ക്😩😩😩

    • @mohammedalthaf8752
      @mohammedalthaf8752 2 ปีที่แล้ว +3

      @@sriyesh2870 ithiri budhi undaayirunnenkil മന്ദബുദ്ധി ennenkilum parayaayirunnu 🤦

    • @sriyesh2870
      @sriyesh2870 2 ปีที่แล้ว

      @@mohammedalthaf8752 mammootiye kurichu parayumbol nee choodavum nee oru muslim alle

    • @sriyesh2870
      @sriyesh2870 2 ปีที่แล้ว

      @@mohammedalthaf8752 mammooty 40 amthe vayasila sherikum driving padichathu tane atra vare mammootiku driving ariyellayirunnu

  • @atheist6176
    @atheist6176 2 ปีที่แล้ว +39

    ഈ വണ്ടിയുടെ സിനിമയിലെ സ്ക്രീൻ പ്രസെൻസ് 🔥
    ആ കളർ ആണ് അതിൻറെ highlight

  • @sarathlalu3904
    @sarathlalu3904 ปีที่แล้ว +9

    18 ആം പിറന്നാളിന് ഈ വണ്ടി സർപ്രൈസ് ആയി ഗിഫ്റ്റ് കൊടുത്ത ആ ചേട്ടനാണ് മാസ്സ്..... ചേട്ടൻ കുറച്ച് റിച്ചാണ് എന്ന് തോന്നുന്നു 😁

  • @mamithafanboy5701
    @mamithafanboy5701 2 ปีที่แล้ว +46

    മസ്തങ് ഫോർഡ് ഇതിന്റെ മുരൾച്ച 🔥🔥

  • @thehero5316
    @thehero5316 2 ปีที่แล้ว +20

    പടം വേറെ ലെവൽ 🔥💥
    ഹോളിവുഡ് ഫീൽ ഉള്ള സിനിമ റോഷാക്ക് 💥

  • @shamil1067
    @shamil1067 2 ปีที่แล้ว +9

    ഇങ്ങേരെ കണ്ടാൽ 19 വയസ്സാണെന്ന് പറയുകയേ ഇല്ല

  • @CIDMOOSA755
    @CIDMOOSA755 2 ปีที่แล้ว +70

    ഇവൻ ഫഹദ് ഇന്റെ ശിഷ്യൻ തന്നെ... അതെ അതെ അതെ 😂😂🤣🔥

  • @riyasm9890
    @riyasm9890 2 ปีที่แล้ว +36

    കഴുകാത്ത മറ്റെ വണ്ടി ആണ് അടിപൊളി 😘😘🥰

  • @nniyas41
    @nniyas41 2 ปีที่แล้ว +22

    29 വയസ്സ് ആയിരിക്കും

    • @daxo2992
      @daxo2992 2 ปีที่แล้ว

      19 vayasil vandi hift kitty ennan parannath

  • @fuck_the_damn_world
    @fuck_the_damn_world 2 ปีที่แล้ว +28

    ലെവന്റെ ബർത്ത് ഡേറ്റ് ഒന്നുടെ പരിശോധിക്കണം 😂 ഇങ്ങനെ ഒക്കെ സംസാരിക്കാൻ പറ്റുവോ ഈ പ്രായത്തിൽ

  • @joyaljames9196
    @joyaljames9196 2 ปีที่แล้ว +22

    19 വയസ്സ് കണ്ട 28 തോന്നും

  • @ijjampulli
    @ijjampulli 2 ปีที่แล้ว +15

    19 വൈയ്‌സിൽ അച്ചന്റെ കാശ് കൊണ്ട് വണ്ടി വെടിച്ചാൽ അവിടെ 19 വയസ് ഒരു പ്രസക്തി ഇല്ല അത് ആർക്കു പറ്റു

    • @sanzgraphs6538
      @sanzgraphs6538 2 ปีที่แล้ว +2

      തങ്കൾക്ക് കഴിയോ?

    • @amaljose3285
      @amaljose3285 2 ปีที่แล้ว +1

      വെഷമം ഉണ്ടലെ

    • @ijjampulli
      @ijjampulli 2 ปีที่แล้ว

      @@sanzgraphs6538 കഴിയു

    • @zyanmalik2289
      @zyanmalik2289 2 ปีที่แล้ว +3

      18 vayasilll swantham cashhh kond honda city type 2 1.5 edutha njn ☺️😉

  • @the_premier_wolf9030
    @the_premier_wolf9030 2 ปีที่แล้ว +36

    പുള്ളി ഫഹദ് ഫാസിലിന്റേം കൂടെ വലിയ ഫാൻ ആണെന്ന് തോന്നുന്നു
    "അതെ അതെ അതെ 🤣🤘🏻

    • @CREATOR-f5z
      @CREATOR-f5z 2 ปีที่แล้ว +1

      Cmnt idan വരുവാർന്നു 🤣🤣

  • @AbdulRahman-qn1cr
    @AbdulRahman-qn1cr 2 ปีที่แล้ว +43

    Enikkum 19 വയസ്സ് ayi😌.. Oru old camry ഇണ്ട്...I'm proud of myself 😌

    • @basith2673
      @basith2673 2 ปีที่แล้ว

      Nice👏
      ഏതാ മോഡൽ

    • @AbdulRahman-qn1cr
      @AbdulRahman-qn1cr 2 ปีที่แล้ว

      @@basith2673 2003 2.4 ltr✌️

  • @GAMEHOLICYT
    @GAMEHOLICYT 2 ปีที่แล้ว +181

    പടം 💥💥💥 must watch from theatres ❤️

    • @CK-op1xr
      @CK-op1xr 2 ปีที่แล้ว

      Kandu kandu

    • @KARTHIK-xk9ip
      @KARTHIK-xk9ip 2 ปีที่แล้ว

      @@CK-op1xr എങനെ ഉണ്ട്

    • @UNKNOWNHUMAN369
      @UNKNOWNHUMAN369 2 ปีที่แล้ว +2

      Poli padam 🥰

    • @mrsimp5276
      @mrsimp5276 2 ปีที่แล้ว

      വിഷയം പടം 💥💥. Screenplay loopholes ഉണ്ട്, അത് ഇച്ചിരി ശ്രദ്ധിക്കാമയിരുന്നു. Cinematography, directions ഒക്കെ പൊളിച്ചു. ഇതുവരെ കാണാത്ത ഒരു Revenge story. Theatre experience must.

  • @farisshan4294
    @farisshan4294 2 ปีที่แล้ว +5

    ഇവനെ പോലെയല്ല ഇവന്റെ ഏട്ടനെ പോലെ ആകണം 🤩🤩

  • @jaisonkurien7152
    @jaisonkurien7152 2 ปีที่แล้ว +45

    26 വയസ്സ് ആയിട്ടും ഒരു cycle പോലും ഇല്ലാത്ത ഞാൻ.

    • @WRITERAKH
      @WRITERAKH 2 ปีที่แล้ว +1

      jolikonnum pokarillee

    • @jaisonkurien7152
      @jaisonkurien7152 2 ปีที่แล้ว

      @@WRITERAKH ഉണ്ട് കാര്യം ഇല്ല.

    • @Subzero0771
      @Subzero0771 2 ปีที่แล้ว +3

      @@WRITERAKH Jolikk pokunna ellaarkkum vaangikkaan pattilla bro

    • @WRITERAKH
      @WRITERAKH 2 ปีที่แล้ว +3

      @@jaisonkurien7152 1000 rs nu second hand cycle kittum bro.. nammal vicharichal yellam nadakum ..... be positive

    • @sriyesh2870
      @sriyesh2870 2 ปีที่แล้ว

      Pichakarku polum eppol nattil bike undu onnu podapa

  • @regimohan
    @regimohan 2 ปีที่แล้ว +87

    At d age of 32 I bought activa & at the age of 33 bought an alto car. Ende kayil othunguna 2 kunj vandikal. Bt being a woman I felt so happy tht I could own it wth my hard wrk. License eduth 12 yrs car driving pedichiruna njan ipo 5 districts solo travel cheythu.. Feel proud & happy.

    • @sudhan9955
      @sudhan9955 2 ปีที่แล้ว

      abhimanam

    • @sa34w
      @sa34w 2 ปีที่แล้ว

      Proud of you

    • @xcalibur4376
      @xcalibur4376 ปีที่แล้ว

      ❤️

    • @tr-gs1ir
      @tr-gs1ir ปีที่แล้ว

      solo travel videos ethu channelil und regimohan

    • @regimohan
      @regimohan ปีที่แล้ว

      @@tr-gs1ir nalloru phne vangiyath ipozhanu :)

  • @mrvmrv7714
    @mrvmrv7714 2 ปีที่แล้ว +32

    കണ്ടു മോനെ മൂവിയിൽ ഈ കാർ ചുമ്മാ തീ 🔥🔥🔥🔥

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +75

    മമ്മൂക്ക പവർ🔥

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +42

    Namakkonnum ഇങ്ങനെ ഒരു brother നമുക്ക് ഇല്ലല്ലോ...😢one of my dream car 🥰❤അതേ...yes...obviously...

  • @mhdashik9112
    @mhdashik9112 2 ปีที่แล้ว +68

    മമ്മൂക്ക ഉയിർ 🥰🔥😘

  • @ganeshraj786k
    @ganeshraj786k 2 ปีที่แล้ว +6

    19 വയസ്സിൽ എനിക്കും ഉണ്ടായിരുന്നു ഒരു കൊഞ്ഞാണൻ ചേട്ടൻ. എന്റെ സൈക്കിൾ എടുത്തു ബിഷപ്പ് മൂർ കോളേജിലെ അമ്മച്ചി പ്ലാവിന്റെ മുകളിൽ കെട്ടിവച്ച സീനിയേഴ്സിനെ ഞാൻ ഓർക്കുന്നു. പിന്നെ ഒരു രസം 😃 അന്ന് മിക്ക സാറൻമാരും നടരാജൻ ആയിട്ടാണ് വരുന്നത്.😃 കാരണം അന്ന് U.G.C നടപ്പിലായിട്ടില്ല😃😃😃

  • @sajinsomarajan
    @sajinsomarajan ปีที่แล้ว +1

    30 ആം വയസിൽ സൈക്കിളിൽ പോകുന്ന ഞാൻ...

  • @vaheedapc6340
    @vaheedapc6340 ปีที่แล้ว +5

    19 കാരന്റെ ശബ്ദം സൂപ്പർ ആണല്ലോ 👍🏻👍🏻

  • @cheruveettilrasheedalimanz4560
    @cheruveettilrasheedalimanz4560 2 ปีที่แล้ว +28

    I think in any other Malayalam movie the audience never notice a car in this movie roshaque.. the sound and visual imapact created with this car scene in this movie is ausome 🥰

  • @dongeorge2654
    @dongeorge2654 2 ปีที่แล้ว +10

    ഇവിടെയും ഉണ്ടൊരു ചേട്ടൻ...😄

  • @DineWithAdhii
    @DineWithAdhii ปีที่แล้ว +3

    എന്റെ പൊന്നേ ee 18 ാം വയസ്സില്‍ mustang gt ജന്മദിന സമ്മാനം...ഉഫ് 🔥

  • @midhunck8072
    @midhunck8072 2 ปีที่แล้ว +8

    നമ്മക്കും ഉണ്ട് ഏട്ടന്മാരൊക്കെ 😑

  • @therealmk1341
    @therealmk1341 2 ปีที่แล้ว +3

    Indonesiayil bus ulla
    21 vayas aya njan😎😎😎😎

  • @gladwinrinosh
    @gladwinrinosh 2 ปีที่แล้ว +12

    E Vandide oru veliya fan aan njan cherupam mudhal. Kurech vaygi aanelum adh swanthamakan pattiyad oru big feel aan ❤️ 😍

  • @mohammedhaneen2038
    @mohammedhaneen2038 2 ปีที่แล้ว +14

    KL 54 ponnani vandi…🔥
    Vandi second hand Aaaane❤

    • @Nabel12380
      @Nabel12380 2 ปีที่แล้ว +1

      Thani malayalee

  • @saleemka04
    @saleemka04 2 ปีที่แล้ว +18

    Porsche Macan il ഇരുന്ന് ഇത് കാണുന്ന ഞാൻ 🤷
    House driver daaaa 👍💪💪💪

    • @joysjose2041
      @joysjose2041 2 ปีที่แล้ว +6

      Hyundai Veloster ൽ ഇരുന്ന് ഇത് കാണുകയും താങ്കളുടെ കമന്റ് വായിക്കുകയും ചെയ്ത പാവം ഞാൻ...
      പക്ഷേ സ്വന്തം ആണ് ട്ടോ... 😁😉

    • @raimukambar9851
      @raimukambar9851 2 ปีที่แล้ว +4

      Kakkosile irunna kannunna njane😂

    • @sabad619
      @sabad619 2 ปีที่แล้ว

      Plastic stoolil irunn comment idunna njan 👀

  • @sajidsalam8767
    @sajidsalam8767 2 ปีที่แล้ว +67

    Mammootty❤& mustang ❤

  • @jessi1231
    @jessi1231 2 ปีที่แล้ว +2

    പടത്തിൽ grace antony ആ വണ്ടിയുടെ bonet ഇൽ അടിക്കുന്ന scene ഉണ്ട് ..അത് കാണുമ്പോൾ അവന്റെ emotion എന്തായിരിക്കും....

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +20

    സെറ്റ് വണ്ടി 💥💥

  • @satharpk1006
    @satharpk1006 2 ปีที่แล้ว +1

    എന്റെ മുത്തച്ഛന്റെ അച്ഛനിക്ക് ഈകാർ വാങ്ങണം എന്നുണ്ടായിരുന്നു എന്ത് പറയാനാ അന്ന് റോഡും ഇല്ല കാർ ഇറങ്ങിയിട്ടുമില്ല പാവം ആഗ്രഹം ബാക്കി വെച്ച് പോയി

  • @rcompanyinternational879
    @rcompanyinternational879 2 ปีที่แล้ว +2

    ആൾക്ക് പ്ര്‌രാന്തായാ ചങ്ങലക്കിടാം ചങ്ങലക്കു തന്നെ പിരാന്തായാ ഒരു പാകവുമില്ല ... മമ്മുട്ടിക്ക് നാലെണ്ണം വീതമുണ്ടോ

  • @bibinbabu3752
    @bibinbabu3752 2 ปีที่แล้ว +5

    Mathew nu real lifeill pumpum und gys. 😂😂😂

  • @Megastar369
    @Megastar369 2 ปีที่แล้ว +52

    The Sulthan Of Indian Cinema Megastar Mammookka😎🔥🔥🔥

  • @Amalrpanicker369
    @Amalrpanicker369 2 ปีที่แล้ว +17

    Mammukka 🔥

  • @mohamedaslam91
    @mohamedaslam91 2 ปีที่แล้ว +7

    നമ്മുടെയൊക്കെ ബർത്ഡേയ്ക്ക് കിട്ടും കൊറേ ഒണക്ക മുട്ടായി 😏😏

  • @shibileo3801
    @shibileo3801 2 ปีที่แล้ว +30

    Super sound bro 🔥🔥🔥

  • @rashilrashi4247
    @rashilrashi4247 2 ปีที่แล้ว +4

    Dulqar salman drifting cheyunnd

  • @privthiprivthi9247
    @privthiprivthi9247 2 ปีที่แล้ว +17

    19 😳

  • @riyasbinyousuf6598
    @riyasbinyousuf6598 2 ปีที่แล้ว +24

    I think he became 19th years old two times😅

  • @ummermukthar2376
    @ummermukthar2376 2 ปีที่แล้ว +28

    ഇവന് 19 വയസ്സോ 🙄

    • @nihalnilu1682
      @nihalnilu1682 2 ปีที่แล้ว +1

      😂😂

    • @human3987
      @human3987 2 ปีที่แล้ว +6

      25 തോന്നിക്കും

  • @premjith9820
    @premjith9820 2 ปีที่แล้ว +5

    കാർ സ്‌ക്രീൻ ലു വേറെ ലെവൽ ആയിരുന്നു

  • @mallutech1090
    @mallutech1090 2 ปีที่แล้ว +12

    Veruthe parayalle chengayi one kanda 19 enn parayoolalo oru 14 enne parayu alla pinne🤣

    • @shifaoxy8094
      @shifaoxy8094 2 ปีที่แล้ว +4

      19 aahnu enik nerittu ariyam avn pathanapuram aahnu kollam

    • @mallutech1090
      @mallutech1090 2 ปีที่แล้ว +1

      @@shifaoxy8094 mmm

  • @Arjun-gs8um
    @Arjun-gs8um 2 ปีที่แล้ว +48

    Does any other like the cars look in movie more than real, I like this car in movie look more than the real look… in that matt grey it looks so bold👌👍

    • @artistte
      @artistte 2 ปีที่แล้ว +5

      Movie full Derkified ale, soo !

    • @fiminpaul1836
      @fiminpaul1836 2 ปีที่แล้ว

      കവി എന്താ ഉദ്ദേശിച്ചത്?

  • @sajeerpt6401
    @sajeerpt6401 2 ปีที่แล้ว +2

    30 വയസ്സ് ആയി ഒരു ടോയ് ജീപ്പ് വാങ്ങി ഉരുട്ടി കളിക്കുന്ന ഞാൻ 🙄

  • @irshadirshaa4310
    @irshadirshaa4310 2 ปีที่แล้ว +1

    KL 54 ponnani 🤍👍🏻

  • @rijifitness5146
    @rijifitness5146 2 ปีที่แล้ว +3

    Ivane kandal 25 age undalo 🤔

  • @rameesarahman007
    @rameesarahman007 2 ปีที่แล้ว +5

    I have one GT fastback in dubai🥰നാട്ടിൽ കൊണ്ട് വന്നിരുന്നു കഴിഞ്ഞ വര്ഷം....അടി ഉരഞ്ഞ് ഉരഞ്ഞ് പണി കിട്ട😡😡 ഒരാഴ്ച കൊണ്ട് തിരിച്ച് വണ്ടീം കൊണ്ട് സ്ഥലം കാലിയാക്കി

  • @DineWithAdhii
    @DineWithAdhii ปีที่แล้ว +1

    86 ലക്ഷം ഒക്കെ ഉണ്ടെങ്കിൽ ഞാൻ എപ്പോഴെ MBBS പഠിക്കാൻ പോയേനെ 🥲💔

  • @Video_737
    @Video_737 2 ปีที่แล้ว +7

    ആർക്ക് 19 വയസ്സ്

  • @jebin0762
    @jebin0762 2 ปีที่แล้ว +4

    19 annelum lookilum aa vandy manage cheyanulla maturityum und so brother can gift easily

  • @ramalakshmi1367
    @ramalakshmi1367 2 ปีที่แล้ว +6

    Mammookka poliyalle🔥🔥🔥❤️

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +10

    Checking this after release of malayalam movie "rorschach" starring mammootty.
    This car also a character in movie.

  • @anuragr.t6742
    @anuragr.t6742 2 ปีที่แล้ว +2

    20 vayasu kazhinj ith vare oru kappalandi muttayi polm aarm tanittila 🥲

  • @SrtSnla6261
    @SrtSnla6261 2 ปีที่แล้ว

    മമ്മൂക്കയുടെ വണ്ടി അല്ല , അൺ ...
    ആദ്യം ഇവന്മാരെ മൂക്കയെന്നും ലേട്ടനെന്നും പേട്ടനെന്നും വേട്ടനെന്നുമൊക്കെ വിളിക്കുന്നത് നിർത്തണം.
    ഇവന്മാരോട് കാണിക്കുന്നതിൻറെ പത്തിലൊന്ന് സ്നേഹം ഇവന്മാർക്ക് തിരിച്ച് ഈ പറയുന്ന ആരാധകരോടുണ്ടോ ? കൂടെ നിന്നൊരു ഫോട്ടോ എടുക്കണമെങ്കിൽ ഇവന്മാർ എക്സ്പ്രസ്സ് വേഗത്തിൽ പോകുമ്പോ കാലുപിടിച്ചു പിറകെ ഓടണം .. പോരാത്തതിന് ചില അവന്മാർ പിടിച്ചു തള്ളൽ , ഫോൺ പിടിച്ചു വാങ്ങൽ ....
    മറ്റെല്ലാ കലാകാരന്മാരെപ്പോലെയും ഇവന്മാരും കലാകാരന്മാർ മാത്രം. ദൈവങ്ങളൊന്നുമല്ല.
    അവരുടെ കലാപ്രകടനങ്ങൾ നമ്മൾ ആസ്വദിക്കണം. അല്ലാതെ ഏട്ടൻ ഉയിർ , ഇക്ക മയി ...എന്നൊക്ക ഒലിപ്പിക്കേണ്ട ഒരു കാര്യവുമില്ല.
    ഈ മൂക്കയുടെ ഒരു കാലത്തെ ജാടയും അഹങ്കാരവും കുറേ കണ്ടിട്ടുള്ളതാണ്. ഇപ്പൊ സോഷ്യൽ മീഡിയ ഇത്രേം സജീവമായത് കൊണ്ടാണ് ലേശം അയവുള്ളത്.
    നടനെന്ന നിലയിൽ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ആളാണ് പ്രിത്വിരാജ്. ഇന്റർവ്യൂകളിലും പുലിയാണ് പുള്ളി. പക്ഷെ ഒരു പൊതു സ്ഥലത്ത് , ആൾക്കൂട്ടത്തിൽ വരുമ്പോ അവൻ ഏതോ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് വന്ന പോലെയാണ്.

  • @Stranger-sb6zi
    @Stranger-sb6zi 2 ปีที่แล้ว +7

    Ayaaal 19 o0 njanum pathumbath end vithyasam 🥺😂

  • @cradlexgaming7388
    @cradlexgaming7388 2 ปีที่แล้ว +5

    Mustang ente dream car ahn pakshe Shelby cobra gt 700 ahn favorite
    Definetly one day edukkum ❤️💥

  • @muhammadnihal7531
    @muhammadnihal7531 ปีที่แล้ว +1

    നമ്മുടെ പൊന്നാനി രജിസ്ട്രേഷൻ ആണല്ലോ🔥🔥🥰😍💝❤️

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +1

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @bibinvarghese6384
    @bibinvarghese6384 2 ปีที่แล้ว +41

    KL54 പൊന്നാനി(മലപ്പുറം) രെജിസ്ട്രേഷൻ ഞമ്മളെ മലപ്രം... 👆🏻👍🏻💪🏻✌🏻👌🏻😎😎😎

    • @mohdsb1027
      @mohdsb1027 2 ปีที่แล้ว

      Alla

    • @ebymalex3723
      @ebymalex3723 2 ปีที่แล้ว

      Sry bro vandi eppo Kollam Pattazhyill annu

    • @bibinvarghese6384
      @bibinvarghese6384 2 ปีที่แล้ว +2

      @@mohdsb1027 KL54 പൊന്നാനി ആണ്... സെയിൽ ആയതാണോ എന്നറിയില്ല...

    • @bibinvarghese6384
      @bibinvarghese6384 2 ปีที่แล้ว +1

      @@ebymalex3723 കൊല്ലംകാരനാണോ വാങ്ങിയത്... 👆🏻🤔🙄

    • @ebymalex3723
      @ebymalex3723 2 ปีที่แล้ว

      @@bibinvarghese6384 atha

  • @iglarjun5460
    @iglarjun5460 2 ปีที่แล้ว +5

    bro for mustage in india its 80 lakhs or above . but its too cheap in Dubai and exporting

  • @midhunck8072
    @midhunck8072 2 ปีที่แล้ว +1

    എന്റെയൊന്നും വീട് വിറ്റൽ കിട്ടില്ല ഇത്രേം പൈസയൊന്നും അപ്പോള

  • @shahilpanakkal8691
    @shahilpanakkal8691 2 ปีที่แล้ว +11

    Mammukka❤

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 2 ปีที่แล้ว +3

    Kl 54, പൊന്നാനി...... ⁉️⁉️👍

  • @com-hr9kc
    @com-hr9kc 2 ปีที่แล้ว +1

    Just miss, 17 വയസായിരുന്നെങ്കിൽ Mvd ചാടി വീണേനെ 😌

  • @mraswin1854
    @mraswin1854 2 ปีที่แล้ว +1

    E payyante okke oru bagyave , njn onnum benz bmw audi ithil onnum keritt koodi illa pinne ale mustang , ellam oru bagyem anu

  • @foodpanda6174
    @foodpanda6174 2 ปีที่แล้ว +1

    എനിക്കുണ്ടൊരു ബ്രദർ ചിലവിനു ക്യാഷ് ഞാൻ അങ്ങട് കൊടുക്കണം

  • @strangermok1748
    @strangermok1748 2 ปีที่แล้ว +1

    19 vyasss oo. Kanda parayulla... 20 vayss aya njn license polum eduthilla 😂🥴

  • @mirfamehzinsworld
    @mirfamehzinsworld 2 ปีที่แล้ว +1

    KL54 Common

  • @rijifitness5146
    @rijifitness5146 2 ปีที่แล้ว +4

    Petrol full tank aanalo🤩😯

  • @midhulajkunjumon7823
    @midhulajkunjumon7823 2 ปีที่แล้ว +2

    3 millege 106rs petrol adichal 3km kashtichu kittumm😂😂😂

  • @Themalluwanderer007
    @Themalluwanderer007 ปีที่แล้ว

    Nammal ningalakunnu nimmal njangalakunnu orayiram nammal kelkam annante interviewyil.Enthuvadey ith?!

  • @Subzero0771
    @Subzero0771 2 ปีที่แล้ว +1

    Oru Dodge Challenger Und Shootingn venel Parayane😹

  • @ahmedaslam6080
    @ahmedaslam6080 2 ปีที่แล้ว +2

    അത് പോലുള്ള ചേട്ടന്‍മാര്‍ നമുക്കുണ്ടായില്ലല്ലോ

  • @shabintkvlogs
    @shabintkvlogs 2 ปีที่แล้ว +17

    Mustang🥰😍❤

  • @jayansreekanth
    @jayansreekanth 2 ปีที่แล้ว +10

    matte grey is actually sickk colour

    • @abhi5807
      @abhi5807 2 ปีที่แล้ว +2

      That's what they wanted.

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว +2

    തിയേറ്റർ എക്സ്പീരിയൻസ് 👌

  • @3dmenyea578
    @3dmenyea578 2 ปีที่แล้ว +2

    ee car
    aa padathinu 100% suit ayi
    100/100

  • @maybe6663
    @maybe6663 ปีที่แล้ว

    Allengil aarku venam valliapa odicha vandi😆😆

  • @narcox5553
    @narcox5553 ปีที่แล้ว

    19 vayass ooo🥲 wtf ivane kndal parayillalo

  • @ajmalmz8631
    @ajmalmz8631 2 ปีที่แล้ว +1

    Jenich ethra naal kayinjaaanavo birth certificate kittiye ivank 🤣enikkum 19 anello daivamee 😶‍🌫️

  • @akhilthomas3400
    @akhilthomas3400 2 ปีที่แล้ว +9

    Mammookka ❤

  • @ramizrami369
    @ramizrami369 2 ปีที่แล้ว +2

    *KL 54 PONNANI❤️(MALAPPURAM)*