ഇവിടെ പലരെയും സഹായിച്ചിട്ടുണ്ട്; പലരെയും വിളിച്ചിരുന്നു ; അവരുടെ ആവശ്യം ചെയ്ത് കൊടുക്കും

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 279

  • @jemshiajaykumar3068
    @jemshiajaykumar3068 2 หลายเดือนก่อน +350

    ഒരു കാലത്ത് കോമാളി ആയ് കണ്ടിരുന്നവർ ഇന്ന് ആരാധിക്കുന്നു ഈ യഥാർത്ഥ മനുഷ്യസ്നേഹിയെ ❤❤❤❤

    • @basheerkadayan7716
      @basheerkadayan7716 2 หลายเดือนก่อน

      സംഘി ആയത് കൊണ്ടാവും ഇത്ര സ്നേഹം

    • @bijuk4214
      @bijuk4214 2 หลายเดือนก่อน

      ​@@basheerkadayan7716 എനിക്ക് സന്തോഷ് പണ്ഡിറ്റിനോട് വെപ്പ് തോന്നാൻ കാരണം. ഇദ്ദേഹത്തിന്റെ മിക്ക സിനിമയും ഞാൻ കണ്ടിട്ടുണ്ട് ഭൂലോക ദുരന്തമാണ് സന്തോഷ് പണ്ഡിറ്റ് മറ്റു മലയാള സിനിമയേ ആതികാര്യമായി കുറ്റപെടുത്തും സിനിമ എന്ന് പറയുന്നത് ടൈം. പാസാണ് എല്ലാ ടെക്ക്നിക്കും ഒത്ത് ചേരുമ്പോഴാണ് സിനിമ നമ്മുക്ക് ഇഷ്ടമുള്ളതാകുന്നത് . സന്തോഷ് പണ്ഡിറ്റ് വിവാദങ്ങൾ മനപ്പൂർവം സൃഷ്ടിച്ച് കേരളത്തിൽ ഒരു നെഗറ്റീവ് നടനാണ് . എല്ലാ കാര്യത്തിലും ഒരേ ഒരു ലക്ഷ്യം പ്രശസ്തൻ ആകുക ..മനസ് ഉണ്ടായിട്ടല്ല ഇതിന് മുൻപ് ചാരിറ്റി നടത്തിയത് .പ്രശസ്തിക്ക് വേണ്ടി മാത്രം . പല ഇന്റർവ്യൂഉം പറഞ്ഞിട്ടുണ്ട് പ്രശസ്തി ആണ് സന്തോഷ് പണ്ഡിറ്റ് നോക്കുന്നത്

    • @jemshiajaykumar3068
      @jemshiajaykumar3068 2 หลายเดือนก่อน +2

      @@basheerkadayan7716 അതൊന്നും എനിക് അറിയില്ല.

    • @midhuntr8472
      @midhuntr8472 2 หลายเดือนก่อน

      ​@@basheerkadayan7716തനിക്കൊക്കെ ലേശം ഉളുപ്പ്

    • @usu9512
      @usu9512 2 หลายเดือนก่อน

      മരിച്ച മണ്ണിനടിയിൽ പോയ കുറേ മനുഷ്യാത്മാക്കളുടെ ഓർത്തെങ്കിലും ആരാ എവിടെയാ ജാതി ഏത് മതമേത് നിറമെന്ത് ഏത് രാഷ്ട്രീയം ഏത് പാർട്ടി സ്ത്രീയാണോ പുരുഷനാണോ കുട്ടിയാണോ പ്രായമായ താണോ എന്ന് പോലും തിരിച്ചറിയാത്തആ മണ്ണിനടിയിൽ അന്ത്യനിദ്ര കൊള്ളുന്നു എന്നിട്ടും എന്നിട്ടും രാഷ്ട്രീയത്തിൽ കടിച്ചു തൂങ്ങുന്ന കുറേ ഉടുമ്പുകൾ 😡 ​@@basheerkadayan7716

  • @anthummavanraju7559
    @anthummavanraju7559 2 หลายเดือนก่อน +480

    സന്തോഷ് പ്രസംഗത്തിലല്ല പ്രവർത്തിയിലാണ് വിശ്വസിക്കുന്നത്. ഒരു നല്ല മനുഷ്യസ്നേഹി......

    • @jollyannie
      @jollyannie 2 หลายเดือนก่อน +3

      👍

  • @Surabya-f3x
    @Surabya-f3x 2 หลายเดือนก่อน +59

    ആദ്യം ഓക്കേ പരിഹാസം ആയിരുന്നു ഈ മനുഷ്യനോട്. ഇപ്പൊ ശെരിക്കും റെസ്‌പെക്ട് ആണ് വലിയ മനസിന്റെ ഉടമ. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് നല്ല പ്രസംഗം ആണ്. നല്ല അറിവുള്ള ആണ്. ഒരുപാട് ഇഷ്ടം മാത്രം ♥️

  • @gemsofഭദ്രandbrothers
    @gemsofഭദ്രandbrothers 2 หลายเดือนก่อน +61

    സന്തോഷേട്ടൻ അടിപൊളിയാണ് മറ്റെല്ലാ നടൻ മാരേക്കാളും കാര്യം വലിയ നടൻഒന്നുമല്ലെങ്കിലും വലിയ മസിന്റഉടമയാണ് ❤️

    • @shynkumar4021
      @shynkumar4021 2 หลายเดือนก่อน

      വല്ല്യ നടൻ തന്നെ റിയലിറ്റി അതാണ് നാടനായാലും ഏതൊരുനായാലും വേണ്ടത് അവിടെ ആണ് നല്ലതാകുന്നത്

    • @Sajida-sk6wg
      @Sajida-sk6wg 2 หลายเดือนก่อน +1

      വലിയ നടൻ തന്നെയാണ് എന്താ സംശയം

  • @shiju14u
    @shiju14u 2 หลายเดือนก่อน +3

    സന്തോഷ് പണ്ഡിറ്റ് ൻ്റെ മറുപടി അത് കേൾക്കാൻ തന്നെ ഒരു സുഖം ആയി തോന്നുന്നുണ്ട് ,മുൻ നിര താരങ്ങൾ പലപ്പോഴും ഇയാളെ കണ്ട് പഠിക്കണം,അവർക്ക് നാളത്തെ സിനിമ നഷ്ടപ്പെട്ടേക്കാം എന്ന രീതിയിൽ മിണ്ടാതെ നടക്കുന്നു

  • @abdullasabira
    @abdullasabira 2 หลายเดือนก่อน +203

    ഒരു കാലത്ത് ഈ നല്ല മനുഷ്യനെ പരിഹസിക്കുന്നവരെ ഞാൻ നേരിട്ട് തോൽപ്പിച്ചിരുന്നു... അന്നും ഇഷ്ടം ഇന്നും ഇഷ്ടം...❤❤🌹👍 ഭൂമിയിൽ ജീവിക്കുമ്പോൾ മനുഷ്യനായി ജീവിക്കുക.. ഭൂമിയിൽ ജീവിച്ചതിന് എന്തെങ്കിലും തെളിവ് വെച്ചു കണ്ണടക്കുക .. ആ ലാസ്റ്റുള്ള കണ്ണടക്കൽ ചിരിച്ചു കൊണ്ടായിരിക്കണം 💚

    • @KhaleelKhaleel-sf6zm
      @KhaleelKhaleel-sf6zm 2 หลายเดือนก่อน

      സതീഷ് ചേട്ടൻ അവിടെ ഉള്ളവർക്ക് നേരിട്ട് കൊടുത്താൽ mathi😢

    • @reginafranklyn9109
      @reginafranklyn9109 2 หลายเดือนก่อน

      Yes 🎉nice and intelligent man

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 2 หลายเดือนก่อน +189

    മൂപ്പര് സ്വന്തമായി തെന്നെ ആണ് ചെയ്യാറ് അത്‌ പ്രളയത്തിന്റെ സമയത്തും മാറ്റാനേകം സമയത്തും കണ്ടതാണ്... നല്ല മനുഷ്യനാണ് ❤❤❤

  • @Shobishma.kShobishma.k
    @Shobishma.kShobishma.k 2 หลายเดือนก่อน +65

    ചേട്ടന് നല്ലത് മാത്രം വരട്ടെ.. പാവപ്പെട്ടവരെ സഹിക്കാൻ ഉള്ള ആയുസ്സും ആരോഗ്യവും. പണവും ദൈവം നൽകിക്കൊണ്ടേയിരിക്കട്ടെ 🙏🙏

  • @aram7117
    @aram7117 2 หลายเดือนก่อน +176

    സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് താരം 🌹🌹🌹🤼‍♀️

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 หลายเดือนก่อน +14

    ഒരു നെഗറ്റീവ് കമെന്റ് പോലും ഇല്ലെങ്കിൽ ഇയാൾ ഒരു ഭയങ്കരൻ തന്നെ... ഒരു കാലത്തു നെഗറ്റീവ് മാത്രം നേരിട്ട മനുഷ്യൻ.. ചരിത്രം തന്നെ 😍😍

  • @piushkumar4842
    @piushkumar4842 2 หลายเดือนก่อน +2

    സൂപ്പർസ്റ്ററിൽ മൂന്നാമത്തെ ആളാണെ ഈ പാവം സന്തോഷ്‌... ഇത് ജനങ്ങൾ മനസ്സിലാക്കണം? മനുഷ്യരെ സഹായിക്കുന്നവൻ 💖💖💖

  • @manojgeorgre115
    @manojgeorgre115 2 หลายเดือนก่อน +18

    നല്ല മനസ്സിന്റെ ഉടമയായ മനുഷ്യസ്നേഹി 🥰🥰🥰

  • @NaseerA-c5i
    @NaseerA-c5i 2 หลายเดือนก่อน +17

    സന്തോഷ് പണ്ഡിറ്റ് ഒരു നല്ല മനുഷ്യനാണ് മനുഷ്യസ്നേഹിയാണ് വർഗ്ഗ വർണ്ണം നോക്കാതെ എല്ലാവരും സഹായിക്കാൻ മനസ്സുള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ നല്ല മനസ്സിന് അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ നാമെല്ലാം ഇന്നല്ലെങ്കിൽ നാളെ മരണപ്പെട്ടു പോകും അതെങ്ങനെയാണെന്ന് നമുക്ക് നിർവഹിക്കാൻ പറ്റത്തില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 หลายเดือนก่อน +39

    സാധാരണ പവങ്ങളുടെ ദുഖങ്ങൾ അറിഞ്ഞ് (പവർത്തിക്കാൻ മനസ്സുള്ളരു പണക്കാരൻ അല്ലാത്ത നല്ല മനസ്സിഎന്റെഉടമ🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ashrafashraf789
    @ashrafashraf789 2 หลายเดือนก่อน +27

    അയാൾ അയാളുടെ ഇഷ്ടം പോലെ ചെയ്ട്ടെ അർഹതപ്പെട്ടവർക്കു നൽകാൻ അദ്ദേഹത്തിനറിയാ,

  • @riyasurendaran8937
    @riyasurendaran8937 2 หลายเดือนก่อน +1

    സന്തോഷ്‌ sir നെ ആദ്യമേ നല്ല ഇഷ്ടമായിരുന്നു ❤❤❤

  • @sreedhanya7899
    @sreedhanya7899 2 หลายเดือนก่อน +47

    ആദ്യയൊക്കെ എനിക്ക് അയാളോട് പരിഹാസമായിരുന്നു
    എന്നാൽ ഇപ്പോൾ തോന്നുന്നു അയാൾ ശരിയാണ്

    • @reshmapappan4720
      @reshmapappan4720 2 หลายเดือนก่อน +4

      Same

    • @shanibashani4570
      @shanibashani4570 2 หลายเดือนก่อน +2

      അയാളെന്നും ശെരിയായിരുന്നു... പറയുന്ന രീതി മനസ്സിലാക്കാൻ ആളുകൾക്കു കഴിഞ്ഞില്ല... അയാൾ പറഞ്ഞതെല്ലാം സത്യമായിരുന്നു

  • @Sss-us9zt
    @Sss-us9zt 2 หลายเดือนก่อน +105

    നല്ലൊരു മനുഷ്യൻ......... ♥️

  • @scadsbusinesssolutions6376
    @scadsbusinesssolutions6376 2 หลายเดือนก่อน

    അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് ഫ്രണ്ട് ആണ് ഞാൻ പലപ്പോഴും അദ്ദേഹം ആദിവാസിനി കോളനികളിലും ഒരുപാട് സഹായം ചെയ്ത വ്യക്തിയാണ് വയനാട്ടിലെ...... കട്ട സപ്പോർട്ട് 🙏

  • @priyadersiniv8305
    @priyadersiniv8305 2 หลายเดือนก่อน

    സന്തോഷം.. സന്തോഷേ......

  • @sabi143rm
    @sabi143rm 2 หลายเดือนก่อน +14

    വയനാട്ടുകാർക്ക് എന്നും ഉപകാരം ഉള്ളവൻ 🥰🥰🥰

  • @RathishRa-w3h
    @RathishRa-w3h 2 หลายเดือนก่อน +23

    എന്തുകൊണ്ടും മുഖ്യനേക്കാൾ
    നല്ല മനുഷ്യനാണ് 🙏

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 2 หลายเดือนก่อน +90

    സ്വന്തമായി ചെയ്യാൻ പറ്റുന്നതാണ് ഏറ്റവും നല്ലത്... അത്‌ അവരുടെ വീട് വെക്കുന്നതിൽ ഒരു 10 ചാക്ക് സിമന്റ്‌ ആണെങ്കിൽ പോലും.... ചെയ്യാൻ ഉദ്ദേശിച്ചവർ അവർ കൊടുക്കുക തന്നെ ചെയ്യും

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 2 หลายเดือนก่อน +5

    നല്ല മനുഷ്യനാണ് ❤❤ സന്തോഷ് ജി

  • @naseeranaseera6845
    @naseeranaseera6845 2 หลายเดือนก่อน +44

    നേരിട്ട് കൊടുക്ക്‌
    അതാണ് നല്ലത് ❤

  • @kunjasVlog-fu4ql
    @kunjasVlog-fu4ql 2 หลายเดือนก่อน +32

    സന്തോഷ്‌ ഒരു നല്ല മനസ്സിനുടമയാണ് ആണ് ❤❤❤

  • @SjjsjsDjeuus-uj1mg
    @SjjsjsDjeuus-uj1mg 2 หลายเดือนก่อน

    സന്തോഷേട്ടൻ നല്ല മനസ്സിന്റെ ഉടമയാണ് 🙏🏻❤️🙏🏻

  • @laisymathew4345
    @laisymathew4345 2 หลายเดือนก่อน +3

    Correct. കൊടുക്കുന്നത് നേരിട്ട് ആകട്ടെ, മീഡിയേറ്ററിന്റെ ആവശ്യമില്ല. 👍

  • @maniyammedepachakappura
    @maniyammedepachakappura 2 หลายเดือนก่อน +11

    നല്ല ഒരു മനുഷ്യനാണ്.❤❤❤

  • @renjithbs7331
    @renjithbs7331 2 หลายเดือนก่อน +13

    സന്തോഷ്‌ പണ്ഡിറ്റ്‌ 💞🤘🏼.. Real hero

  • @snehappuassuntha8284
    @snehappuassuntha8284 2 หลายเดือนก่อน

    സൂപ്പർ. സുപ്പർ. സുപ്പർ🙏🏻🙏🏻🙏🏻

  • @priyaroyroshan
    @priyaroyroshan 2 หลายเดือนก่อน +4

    🙏 നല്ല മനസ്സിന്റെ ഉടമ. എല്ലാത്തിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെ വിലയിരുത്താനും അതനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്.... 🧚

  • @shiniljoseph3830
    @shiniljoseph3830 2 หลายเดือนก่อน +3

    ഒരു നല്ല മനുഷ്യൻ.. മനുഷ്യസ്നേഹി ❤

  • @Itzme_ashik_bro
    @Itzme_ashik_bro 2 หลายเดือนก่อน

    ഇതൊക്കെയാണ്..താരം❤❤❤

  • @midhuntr8472
    @midhuntr8472 2 หลายเดือนก่อน

    സന്തോഷ്‌ പണ്ഡിറ്റ് ഒത്തിരി ഇഷ്ടം 🙏🙏🙏🙏

  • @rosran1
    @rosran1 2 หลายเดือนก่อน +4

    Sherikum manushyasnehi...big salute

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน +1

    പണ്ഡിറ്റിനു പകരം വെക്കാൻ പണ്ഡിറ്റ്‌ മാത്രം 👍❤❤❤❤❤❤

  • @rennyshijoy7575
    @rennyshijoy7575 2 หลายเดือนก่อน +23

    നേരിട്ടു കൊടുക്കുക.... അതാണ് നല്ലത്....

  • @vishnukrizz4530
    @vishnukrizz4530 2 หลายเดือนก่อน +20

    nalla മനുഷ്യൻ ആണ്

  • @ajithnarayanan798
    @ajithnarayanan798 2 หลายเดือนก่อน +46

    അദ്ദേഹത്തിന് ആർമിയോടുള്ള ആ ഭക്തി സ്നേഹം കണ്ടോ 💕💕🥰🥰🌹🌹

    • @AneesAnees-w2h
      @AneesAnees-w2h 2 หลายเดือนก่อน +1

      അത് തണ്ട മുക്യം

    • @vipinkumarappu6132
      @vipinkumarappu6132 2 หลายเดือนก่อน +3

      ​@@AneesAnees-w2h അതാണ്‌ ഭാരതീയൻ ❤️🙏🇮🇳💪

    • @akiaki1837
      @akiaki1837 2 หลายเดือนก่อน +3

      അത് അയാൾ പറയുന്നത് കണ്ടിട്ടുണ്ട്
      പട്ടാളക്കാരോടും കർഷകരോടുമാണ് റെസ്‌പെക്ട് കൂടുതലന്ന്

    • @ajithnarayanan798
      @ajithnarayanan798 2 หลายเดือนก่อน +1

      @@akiaki1837 ശരിക്കും അതല്ലേ വേണ്ടത്.??. വേണ്ടതും.. 🥰🥰🌹❤️💪🏾💪🏾

  • @JinnsPg
    @JinnsPg 2 หลายเดือนก่อน

    ഇയാൾ നല്ല മനുഷ്യനാണ് ❤

  • @vipinkumarappu6132
    @vipinkumarappu6132 2 หลายเดือนก่อน +1

    സന്തോഷ്‌ ജി ❤️... നല്ലൊരു മനുഷ്യനാണ് ❤️🥰🙏🙏... Thank you ജി.. ദൈവം താങ്കളെ വേണ്ടോളം അനുഗ്രഹിക്കട്ടെ 💕🙏👍

  • @mohandasnk4250
    @mohandasnk4250 2 หลายเดือนก่อน +1

    സന്തോഷ്‌ പണ്ഡിറ്റിതാണ് സത്യത്തിന്റെ മാർഗം 🙏

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 หลายเดือนก่อน +126

    ഈ പാവം എവിടെ നിന്നും കൊടുക്കാനാണ് അതിന്റെ ജീവിതം തന്നെ വളരെ കഷ്ടപ്പെട്ടാണ് ഉപദ്രവിക്കരുത് എല്ലായിടത്തും ഓടി ചെല്ലുന്നില്ലേ പാവം

    • @sujathakv3751
      @sujathakv3751 2 หลายเดือนก่อน +13

      ശുദ്ധമനസുള്ള ആളാണ്

    • @greenflower3723
      @greenflower3723 2 หลายเดือนก่อน +5

      സർക്കാർ ജോലി ഉണ്ട്

    • @rashimissu
      @rashimissu 2 หลายเดือนก่อน +4

      ​@@greenflower3723 not now, resigned long back.

    • @pradeepkv544
      @pradeepkv544 2 หลายเดือนก่อน

      ​@@greenflower3723രാജി വെച്ച്

    • @Sajida-sk6wg
      @Sajida-sk6wg 2 หลายเดือนก่อน +1

      ​@@greenflower3723സിനിമ തിരക്കുകാരണം ആ ജോലി ഉപേക്ഷിച്ചു മറ്റുള്ളവരെപ്പോലെ ലോങ്ങ് ലീവെടുത്ത് ശമ്പളം വാങ്ങുന്ന പരിപാടിയില്ല

  • @sreelakshmirajesh824
    @sreelakshmirajesh824 2 หลายเดือนก่อน

    Good job pandit jo👏👍

  • @RojiKp
    @RojiKp 2 หลายเดือนก่อน

    He is a real man

  • @SumaDevi-e7n
    @SumaDevi-e7n 2 หลายเดือนก่อน

    Big സല്യൂട്ട് 🙏

  • @rajeshp6257
    @rajeshp6257 2 หลายเดือนก่อน +5

    Govt ജോലി വലിച്ചെറിഞ്ഞു സ്വന്തം കഴിവിൽ വിജയിച്ച നല്ല കഴിവുള്ള വ്യക്തി

  • @Jideshdaniel4084
    @Jideshdaniel4084 2 หลายเดือนก่อน

    സന്തോഷ് ജീ..❤❤🙏

  • @saralad7172
    @saralad7172 2 หลายเดือนก่อน +3

    He is man of wit and wit. Very practical.👌❤️

  • @bijuk4214
    @bijuk4214 2 หลายเดือนก่อน

    ഇദ്ദേഹം സന്തോഷ് പണ്ഡിറ്റ് ആണെന്ന് എല്ലാവർക്കും അറിയാം സ്വയം പേര് പറഞ്ഞ് നടക്കുന്ന ഒരു നടൻ 😂. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന സഹായം അതിന് ഒരുപാട് സന്തോഷം. ഒരു ബിഗ് സല്യൂട്ട് ❤

  • @pmskl1089
    @pmskl1089 2 หลายเดือนก่อน +32

    എല്ലാവരും നേരിട്ട് സഹായിക്കുന്നതാ
    നല്ലത് അത് പാവപ്പെട്ടവരുടെ കയ്യിൽ കിട്ടും 👌👌👌
    വീട് വെച്ച് കൊടുക്കുക യോ അല്ലെങ്കി നേരിട്ടത്തി പണം കൊടുക്കുകയോ ചെയ്യുക e👍👍👍

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 2 หลายเดือนก่อน

    ഇനാണ് ഹീറോ❤❤❤❤❤❤

  • @ramilravi6130
    @ramilravi6130 2 หลายเดือนก่อน

    സന്തോഷ്‌ യഥാർത്ഥ മനുഷ്യ സ്‌നേഹി

  • @snehappuassuntha8284
    @snehappuassuntha8284 2 หลายเดือนก่อน

    Godbless always. sir 🌹

  • @arunn-pp2pi
    @arunn-pp2pi 2 หลายเดือนก่อน

    Santhosh u r doing great things

  • @SimplyAnuSai
    @SimplyAnuSai 2 หลายเดือนก่อน +12

    നല്ലൊരു മനുഷ്യൻ

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 2 หลายเดือนก่อน

    സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന സഹായം നേരിട്ട് ആയതു നല്ല കാര്യം

  • @remahari5717
    @remahari5717 2 หลายเดือนก่อน

    നല്ലമനസുള്ള മനുഷ്യൻ 👍🙏🙏❤️ഹീറോ 💕

  • @abhilashbhaskar9762
    @abhilashbhaskar9762 2 หลายเดือนก่อน

    ഇഷ്ടം 😍🙏👍✌️💪

  • @vikram12354
    @vikram12354 2 หลายเดือนก่อน +4

    പക്വമാർന്ന മറുപടി..

  • @akiaki1837
    @akiaki1837 2 หลายเดือนก่อน

    ഇയാൾ ചെയ്ത നല്ല കാര്യങ്ങൾ ചിലപ്പോ എണ്ണിയാൽ തീരില്ല കിട്ടുന്നതിൽ ഒരു പങ്ക് പാവങ്ങൾക്ക് 👏🏻👏🏻❤️❤️

  • @rajeshp6257
    @rajeshp6257 2 หลายเดือนก่อน

    നല്ല മനുഷ്യൻ

  • @saraluke1962
    @saraluke1962 2 หลายเดือนก่อน

    Good person❤❤

  • @ArshanaHarsha05
    @ArshanaHarsha05 หลายเดือนก่อน

    ❤Sandhos ❤pandith ❤

  • @Ani-tz9nc
    @Ani-tz9nc 2 หลายเดือนก่อน +1

    നല്ല മനസ്സിന് ഉടമ..

  • @preethakumary5750
    @preethakumary5750 2 หลายเดือนก่อน

    ഒരു ചാനലിൽ പറഞ്ഞതാണ്, നീയൊന്നും ഒന്നും ആകൂലാ എന്ന്, അത് സത്യം. എന്നാൻ സന്തോഷ് പണ്ഡിറ്റ് ഈ ലോകത്തിൻ്റെ ഉയരത്തിലെത്തിയ മനുഷ്യ സ്നേഹി.
    ഞാൻ അങ്ങയുടെ മുൻപിൽ തല താഴ്ത്തുന്നു.👍👍👍

  • @vakkachanpeter3202
    @vakkachanpeter3202 2 หลายเดือนก่อน

    Salute mr pandit🎉🎉🎉🎉🎉

  • @IrshadMt-q4k
    @IrshadMt-q4k 2 หลายเดือนก่อน

    ബിഗ്ഗ് സലൂട്ട്

  • @AffectionateFallingLeave-rl8wv
    @AffectionateFallingLeave-rl8wv 2 หลายเดือนก่อน

    Love you ❤❤❤❤ Santosh

  • @bindujy7766
    @bindujy7766 2 หลายเดือนก่อน

    🙏🏻Panditji👍🏻💐💕

  • @MuhammedCk-c8n
    @MuhammedCk-c8n 2 หลายเดือนก่อน

    അതാണ് ജനങ്ങാളും
    പ റയുന്നത്‌ അത് നേരിട്ട് ഇരൾക്ക് എത്തിക്കുക എന്നിട്ട് അവരൂടെ ആവാശ്യങ്ങൾ നടത്തുക

  • @pushpkaran771
    @pushpkaran771 2 หลายเดือนก่อน

    Santosh is a very good human

  • @ameghaamegha6087
    @ameghaamegha6087 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤ good

  • @sreejaajith8772
    @sreejaajith8772 2 หลายเดือนก่อน

    Big സല്യൂട്ട്

  • @pesgamingvideo2511
    @pesgamingvideo2511 2 หลายเดือนก่อน

    നല്ലവാകുകൾ

  • @mathaichan
    @mathaichan 2 หลายเดือนก่อน

    respect

  • @Karthika-n3c
    @Karthika-n3c 2 หลายเดือนก่อน +37

    അദ്ദേഹത്തിന് എന്തോ ആരോഗ്യപ്രശ്നം ഉണ്ടെന്ന് തോനുന്നു

  • @sebuponnani
    @sebuponnani 2 หลายเดือนก่อน

    Goodman

  • @BijumonRaju-cc9kn
    @BijumonRaju-cc9kn 2 หลายเดือนก่อน

    👍👍

  • @PrashobKb-pp7ol
    @PrashobKb-pp7ol 2 หลายเดือนก่อน

    Suppr

  • @sreep6530
    @sreep6530 2 หลายเดือนก่อน

    He is a brilliant human being. ❤

  • @scadsbusinesssolutions6376
    @scadsbusinesssolutions6376 2 หลายเดือนก่อน

    കണ്ടു ഇരിക്കാൻ തോന്നി നിങ്ങൾക്കോ 👍

  • @aleemasaleemas1186
    @aleemasaleemas1186 2 หลายเดือนก่อน

    നല്ലൊരു തീരുമാനം 👍🏻👍🏻👍🏻

  • @vasanthan9210
    @vasanthan9210 2 หลายเดือนก่อน

    ❤❤❤. Love 🙏

  • @jayakrishnan8244
    @jayakrishnan8244 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @Basheer-ec7re
    @Basheer-ec7re 2 หลายเดือนก่อน +28

    ഉദേശിച്ചത്‌ നടന്നില്ല
    അല്ലെ മാപ്രേ? 😜😜

  • @muralip5538
    @muralip5538 2 หลายเดือนก่อน

    സന്തോഷ് പണ്ഡിറ്റ്❤❤❤

  • @Santhoshnknk-fp5ty
    @Santhoshnknk-fp5ty 2 หลายเดือนก่อน

    നല്ല മനസിന്റെ ഉടമ ❤🙌

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 หลายเดือนก่อน +1

    സന്തോഷ്‌ സാർ 🔥🔥🥰🥰♥️♥️

  • @AdhinM-h2o
    @AdhinM-h2o 2 หลายเดือนก่อน

    ❤❤

  • @ushac.v3908
    @ushac.v3908 2 หลายเดือนก่อน

    Santhosh Pandit nalloru manushya snehi aanu , daivam dheergayusum aarogyavum nalkatte 🙏🙏

  • @jithinseban1480
    @jithinseban1480 2 หลายเดือนก่อน

    Jai pandit

  • @Alvin-m6d
    @Alvin-m6d 2 หลายเดือนก่อน +1

    Good person

  • @Abdhunnaser-zf2gn
    @Abdhunnaser-zf2gn 2 หลายเดือนก่อน

    സ്വന്തമായി കൊടുക്കലാണ് നല്ലത് എന്നാൽ നാം ഉദ്ദേശിച്ചവർക് കിട്ടും

  • @vinodvinu3691
    @vinodvinu3691 2 หลายเดือนก่อน

    Our.originalhero....pandit....santhosh.....sandhoshamvithaykkatte....

  • @MYSKYCORE-y1c
    @MYSKYCORE-y1c 2 หลายเดือนก่อน

    Wish he became the superstar actually .. good man. Also knows what hes talkin about

  • @pradeepPApradeepPA-i2b
    @pradeepPApradeepPA-i2b 2 หลายเดือนก่อน

    👍

  • @harisnajla4140
    @harisnajla4140 2 หลายเดือนก่อน

    സത്യത്തിൽ ഇയാളാണ് കേരളത്തിൽ ഇറോ ആവേണ്ടത് സന്തോഷ് പണ്ഡിറ്റ്‌ ❤❤

  • @MohammedC-yw6df
    @MohammedC-yw6df 2 หลายเดือนก่อน

    പണ്ഡിറ്റിൽ. പാണ്ടിത്തൊമുണ്ട്.. 💕🙏💕