പ്രവാസികൾക്ക് സബ് സിഡിയിയോട് കൂടിയ വായ്‌പ - NRI Loans - VK Adarsh

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 493

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 ปีที่แล้ว

    Thanks 👍👌❤🌹🌹

  • @ismailbava2582
    @ismailbava2582 6 ปีที่แล้ว +22

    സാദാരണ.. ജന ങ്ങ്ൾ ടെ ഉന്നമനം ത്തിന് സർക്കാർ ഒരു പാട് പദ്ധതി യുണ്ട്... പക്ഷെ ഒരു ലോണി ന് വേണ്ടി ബാങ്കിൽ ചെന്നാൽ ഒരിക്കലും ലോൺ കിട്ടാത്ത രേഖ യും മായി വരാൻ പറയും അതോ ടെ കഴിഞ്ഞു... പക്ഷെ ലോൺ എന്ന ഈ പണം പോ കുന്നത് അർഹത യില്ല തത്ത.. പാർട്ടി മെമ്പർ . വെക്തി താൽപ്പര്യ... സ്വാതി നം... വൻകിട മുതലാളി.. ഇന്ത്യൻ യിൽ ഇതു മായി ബന്ധപെട്ട ഉദാഹരണം ഒരുപാട്....കർഷക ർക്ക് പ്രഖ്യാപിച്ചലോൺ പോയത് കുറെ സമ്പന്ന.. മുതലാളി മാരുടെ പോക്കറ്റിൽ ഒരു ലോൺ പ്രഖ്യാപികുമ്പോൾ അത് അർഹിക്കുന്ന വർക്കുകിടുന്നുണ്ടോ അതാണ് ആദ്യം അനേഷികേണ്ടത്

    • @lailashaji1587
      @lailashaji1587 6 ปีที่แล้ว +1

      Ismail Bava eithokea seriyano

    • @abdulshareef3915
      @abdulshareef3915 5 ปีที่แล้ว

      @@lailashaji1587 ee loninte. Fesility antanu jamya veawastha antanu

  • @rajeshcp794
    @rajeshcp794 5 ปีที่แล้ว +1

    Hello sir taxi used car edukkan lorn kittumo atho puthiyathinu mathra mano kittuka pls reply me sir

  • @amarjithmanu1130
    @amarjithmanu1130 4 ปีที่แล้ว +1

    Sir sports clubs thudangan pattumo ?

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      വാണിജ്യ സംരംഭം ആണെങ്കിൽ കിട്ടും

  • @bijuponath4624
    @bijuponath4624 6 ปีที่แล้ว +40

    ഇത് കിട്ടിയവർ ആരെങ്കിലുമുണ്ടോ
    അത് കൂടി പറയു വെറുതെ ആളെ പറ്റിക്കാൻ

    • @vkadarsh
      @vkadarsh  5 ปีที่แล้ว +7

      ഇത് ലഭിച്ച ഒട്ടേറെ പേർ ഉണ്ട്.

    • @RajeshVikram-fc2fw
      @RajeshVikram-fc2fw 5 ปีที่แล้ว

      @@vkadarsh പ്രൊജക്റ്റ് റിപ്പോർട് ഉണ്ടാക്കിയിട്ടുണ്ടെൽ അതിന്റെ ഒരു ഫോർമാറ്റ് എനിക്കയച്ചുതരാമോ

    • @bindusaji2017
      @bindusaji2017 5 ปีที่แล้ว +1

      ഇത്‌ ആർക്കും kittiല്ല.... വെറുതെ പുറകെ നടന്നു പൈസ പോകും

  • @makeascenefollow6087
    @makeascenefollow6087 3 ปีที่แล้ว

    Norkaude ernakulam offcile no. Tharumo

  • @tomykandathil6643
    @tomykandathil6643 3 ปีที่แล้ว

    Currently Dubai il jolly und house extensions work nu lorn kittumo

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      കിട്ടും. എൻ ആർ ഐ അക്കൗണ്ട് ഉള്ള ബാങ്കിലെ ശാഖാ മാനേജരോട് അന്വേഷിക്കുക.

  • @shefivkn6877
    @shefivkn6877 5 ปีที่แล้ว +4

    ചേട്ടാ ഏത് ബാങ്കിൽ പോയാലാണ് നടക്കുക /??

  • @ratheesanful
    @ratheesanful 6 ปีที่แล้ว +99

    സാറെ ഈ പ്രവാസി ലോണിന്റ പിറകെ പോകാൻ തുടങ്ങിയിട്ട് വർഷം 3 കഴിഞ്ഞു പല കാരണങ്ങൾ പറഞ്ഞു ബാങ്കുകൾ തിരികെ അയക്കും
    ഇതു കിട്ടിയ ഒരാളെയും എനിക്ക് അറിയില്ല

  • @satheesanbhaskaran139
    @satheesanbhaskaran139 3 ปีที่แล้ว

    Sir njan 38 year gulfil aarunnu. Njan road sidil sthalam vangi 3 flooring bulding undaakki . Ground flooril 7 room rentinu koduthu. Mukalil 2 floor undakiyittu 5year aakunnu. Family accomadation flat modelil aanu undakkiyirikkunnatbu.. Gold loan okke eduthanu building undakkiyathu. 40 lakhs gold loan und. Enikku gulfil ninnu thirichu varendathaya sahachryathil nattil vannu. Enium pokan age over aayi. Bulding finish aakkiyenkilum income aayittlla. Gold loan thirichu adakkan vere varumanam illa. First floor il ulla shopp il ninnulla rent veettu chilavinu polum mathiyakilla. Gold thirichedukkanam. Enikku norkka vazhiyo nthenkilum. Solution undo. Pls help me sir

  • @hartboysibrooslee5837
    @hartboysibrooslee5837 6 ปีที่แล้ว +1

    Paava petta pravaasigalaaya njangal adhine vishvasichu pravasam madhiyaakki vannal.
    Pinna adhum illadha idhum illadha aagumo?

  • @noushadalappuzha1701
    @noushadalappuzha1701 4 ปีที่แล้ว

    Njan prevasi jeevithamkazhij nattil settilayi. Enik Bangalore oru hotel thudagan lone kittumo. Kittumengil athin enthellam vennam

  • @noushadpattanmarthodi7900
    @noushadpattanmarthodi7900 4 ปีที่แล้ว

    ഞാൻ ഒരു റൈസ്മിൽ ഫ്ലവർ ഓയിൽ മിൽ ഉണ്ട് അത് വിപുലീകരിക്കാൻ വേണ്ടിയാണ് ലോൺ ആവശ്യപ്പെടുന്നത് ഡിഷ്ണറി കൾ മാറ്റാനും കുറച്ചു പുതിയ മിഷനറികൾ ഇടാനും ഇതിന് എന്താണ് ചെയ്യേണ്ടത് ലോൺ കിട്ടാൻ മറുപടി പ്രതീക്ഷിക്കുന്നു

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      ഇതിനായി ഒരു ചെറിയ പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കി തൊട്ടടുത്ത അല്ലെങ്കിൽ നിലവിൽ ബാങ്ക് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിൽ ചെന്ന് സംസാരിക്കുക

  • @RadhaKrishnan-ni7mc
    @RadhaKrishnan-ni7mc 4 ปีที่แล้ว

    Sir...vehicle vaagan kuzhiyumooo... eee loanil rply tharannei...sir

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      ടാക്സി കാർ / ഓട്ടോറിക്ഷ എന്നിവ പറ്റും

  • @manoharankckcmanu9753
    @manoharankckcmanu9753 4 ปีที่แล้ว +1

    എവിടെ കിട്ടാൻ പല വഴിയുംനോക്കി ഒരു രക്ഷയും ഇല്ലാ സാർ

  • @gopalakrishnanmadhavan390
    @gopalakrishnanmadhavan390 2 ปีที่แล้ว

    പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ എങ്ങനെ ആണ് തയാറാക്കുന്നത്

  • @radharajan3101
    @radharajan3101 3 ปีที่แล้ว

    Sir, njan oru sanitation worker aanu. Permanent post. Enikku p m a y yiloode 2lakh subsidy yulla loan kittumo.eathokke bank ill ippol PMAY 2 lakh subsidy loan undu.onnu pettannu ariyichal nannaayirunnu

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      പി എം എ വൈ നഗരപ്രദേശങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും വീട് വാങ്ങാൻപ്പ് നിർമ്മിക്കാനോ ഉള്ള ഭവന വായ്പാ പദ്ധതിയാണ്.

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 4 ปีที่แล้ว +1

    Valiya Upakaaram Bro:

  • @RajeshVikram-fc2fw
    @RajeshVikram-fc2fw 5 ปีที่แล้ว +1

    സാർ, എനിക്ക് വാഹന വായ്പയാണ് വേണ്ടത് ടാക്സി ഓടിക്കാനാണ് , ദയവുചെയ്ത് പ്രോജക്ടിന്റെ ഒരു ഫോർമാറ്റ് തരാമോ ,

  • @Mouglid
    @Mouglid 4 ปีที่แล้ว

    We have closed the amount of 20 lakhs one year back. Until now we didn’t got subsidy.

    • @joyjoseph7957
      @joyjoseph7957 3 ปีที่แล้ว

      Sir I'm searching for the loan application form, kindly advise

  • @babugamali9767
    @babugamali9767 4 ปีที่แล้ว

    Aneku norkkayuda loan vennum
    Sir sahayikuka bankel nennu loan kettan parayunnathu pole aluppamalla atha satheyam jnan 35 years gulf Anu please help me sir

  • @nithyashaji1962
    @nithyashaji1962 6 ปีที่แล้ว

    sir oru doubt...randu pravasikal orumichu oru press tudangan agraham undu. apol randu loan kittumo....

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      ഒന്നിലധികം പേർ ചേർന്ന് തുടങ്ങണമെങ്കിൽ അത് പാർട്ട്ണർഷിപ്പ് ആയി രജിസ്റ്റർ ചെയ്യണം. വായ്പാ തുക ഒറ്റ യൂണിറ്റ് ആയി മാത്രമേ കണക്കാക്കൂ.

  • @gffitnessvlog7727
    @gffitnessvlog7727 4 ปีที่แล้ว

    ലോൺ തുക ചെംഗിനെ യാണ് ഉപഭോക്താവിന് കിട്ടുന്നത് ,പൈസ ക്യാഷ് ആയിട്ടു കിട്ടുമോ

    • @vkadarsh
      @vkadarsh  4 ปีที่แล้ว +1

      ഇല്ല സാധ്യത കുറവാണ്. എന്ത് ഉപകരണം, യന്ത്രം ആണോ വാങ്ങേണ്ടത് ആ കമ്പനിക്ക് നേരിട്ട് നൽകും.

    • @gffitnessvlog7727
      @gffitnessvlog7727 4 ปีที่แล้ว

      Ente chanel onnu subscribe cheyyane

  • @sunilniranjansunil6264
    @sunilniranjansunil6264 5 ปีที่แล้ว +7

    ദൈവവത്തെയോർത്തു ഒന്നും വേണ്ട ഇങ്ങനെയങ് ജീവിച്ചോളാം

  • @haneefarahman2111
    @haneefarahman2111 6 ปีที่แล้ว

    Sr njan 93 thottulla pravasiyanu njan ippol leavil vannathanu enikku natil kachavadam thudanganam 15 Lasham lon edukkan uddeshikkunnu sadhyamaya eluppa vazhikal paranju tharamo

  • @anuv5479
    @anuv5479 6 ปีที่แล้ว +33

    പ്രവാസി ലോൺ കിട്ടും but ബാങ്ക് ഈട് കൊടുക്കണം ഞാൻ കോട്ടയം നോർക്ക ഓഫീസിൽ ട്രെയിനിംഗ് അറ്റന്റ് ചെയ്തത് ആണ്‌, അവർ ബാങ്കിലേക്ക് ഒരു ലെറ്റർ തരും, ബാങ്കിൽ ചെല്ലുമ്പോൾ വസ്തു ഇട് യുണ്ടങ്കില് ലോൺ തരാം എന്നു പറയും

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      സംരംഭത്തിന്റെ കോമേഴ്സ്യൽ വയബിലിറ്റി തന്നെയാണ് ഇത്തരം വായ്പകളിൽ ആദ്യം പരിഗണിക്കുന്നത്. പിന്നീട് അതാത് യൂണിറ്റിന് വേണ്ട അനുമതികൾ, സംരംഭകരുടെ പിൽക്കാല വായ്പാചരിത്രം (സിബിൽ രേഖ) ഒക്കെ പിന്നീട് വരുന്നു.

    • @newgen2426
      @newgen2426 6 ปีที่แล้ว +1

      ഒരു മാസത്തോളമായി ksbcdc യില്‍ അപേക്ഷ കൊടുത്തിട്ട് നാളിതുവരേയും വിളിച്ചിട്ടില്ല. ഇത്ര കാലതാമസമുണ്ടാകുമോ ?

    • @danielchacko5529
      @danielchacko5529 6 ปีที่แล้ว +2

      You.have.property.loan.ok.allaghel.Govetha

    • @muhammed.shafishafi325
      @muhammed.shafishafi325 6 ปีที่แล้ว

      Best

    • @ansarsulaiman3833
      @ansarsulaiman3833 5 ปีที่แล้ว +1

      @@vkadarsh w

  • @anishap8711
    @anishap8711 4 ปีที่แล้ว

    Ethil. Norkkayil register chaiyan oo. Sir

  • @jaisonmullaparambil1413
    @jaisonmullaparambil1413 6 ปีที่แล้ว +14

    ഇത് പോലുള്ള പോസ്റ്റ്കൾ കണ്ടിട്ടു കോഴിക്കോട് നോർക്ക ഓഫീസിൽ ചെന്ന് അന്വേഷിച്ച പ്പോൾ , ഇതുവരെ ഞങ്ങൾക്ക് ഒരു വിവരവും ഇല്ല എന്ന മറുപടി യാണു ലഭിച്ചതു.

    • @vkadarsh
      @vkadarsh  6 ปีที่แล้ว +1

      ഇന്നത്തെ മലയാള‌മനോരമ യിൽ നോർക്ക യുടെ വക കാൽ പേജ് പരസ്യം ഉണ്ട്. അത് അവരെ കാണിച്ച് ഒന്ന് കൂടെ ചോദിക്കുക.

    • @shamsuvlm11
      @shamsuvlm11 4 ปีที่แล้ว

      🥴

  • @giyashmonn.h1383
    @giyashmonn.h1383 4 ปีที่แล้ว

    ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തുടങ്ങാൻ ലോൺ ലഭിക്കുമോ

  • @haneefapy5789
    @haneefapy5789 6 ปีที่แล้ว +12

    പ്രോപര്‍ട്ടികൊടുത്തുകൊണ്ട്
    ഏത് ബാങ്കില്‍ നിന്നും ലോണ്‍
    കിട്ടും നോര്‍ക്കയുടെ ആവശൃം ഉണ്ടോ ?

    • @vkadarsh
      @vkadarsh  6 ปีที่แล้ว +2

      ഇവിടെ ക്യാപ്പിറ്റൽ സബ്സിഡി 15%, കൂടാതെ ഇന്ററസ്റ്റ് ഇളവും ഉണ്ട്.

    • @MsMathewp
      @MsMathewp 6 ปีที่แล้ว

      VK Adarsh will come expense more than subsidy

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      @@MsMathewp മനസിലായില്ല

    • @vinodsparavur3032
      @vinodsparavur3032 5 ปีที่แล้ว +1

      വെറുതേ എന്തിനാ ഇങ്ങനെ തള്ളുന്നത് ലോൺ കിട്ടിയവർ നിരവധിയാണ് എനിയ്ക്ക് ലോൺ കിട്ടി വ്യവസായത്തിനായി

  • @SathishSathish-wd8lm
    @SathishSathish-wd8lm 4 ปีที่แล้ว

    Please send me web site

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      norkaroots.org/ndprem

  • @arundavid4831
    @arundavid4831 5 ปีที่แล้ว

    Sir njan eppo oru omanil annu oru business thidanghan aghrahikunu thul thenghaaa sept thirichu varum enik venda help tharumo

  • @KUMARkumar-qb6km
    @KUMARkumar-qb6km 6 ปีที่แล้ว

    Ellam thudagansadhikyum pashe pannam kaiyil vennam enumathram nigallkku e prahasanam on u nirthikide Bai

  • @ragiprasannan4504
    @ragiprasannan4504 5 ปีที่แล้ว

    Barber shop thaangan kittumo

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      കിട്ടും

  • @MrSunildeth
    @MrSunildeth 4 ปีที่แล้ว

    ചേട്ടാ ഞാൻ ഇപ്പോൾ ദുബായ് . 2009 ൽ ഞാൻ നോർക്ക rejister ചെയ്തു. 38000 ഇപ്പോൾ അടച്ചു. ഇവിടെ നിർത്തി വന്നാൽ എത്ര ലോൺ കിട്ടും . ഞാൻ മൽസ്യ തൊഴിലാളി യുടെ മകൻ ആണ്. ഫിഷിങ് ബോട്ട് എടുക്കാൻ താല്പര്യം . ഒന്നു വിശദമായി പറയുമോ

  • @keralasv1491
    @keralasv1491 4 ปีที่แล้ว

    ആദ്യം ഒരു എൻ ആർ ഇ ഹോം ലോൺ എടുത്തിരുന്നു എനിക്കിപ്പോൾ ആ ഡോക്യുമെൻററി വെച്ച് മറ്റൊരു ലോൺ എടുക്കാൻ പറ്റുമോ

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      ആ വായ്പ അടഞ്ഞു തീർന്നോ?

  • @rhythemheaven7540
    @rhythemheaven7540 6 ปีที่แล้ว

    Norkayil MemberShip നിർബന്ധമാണോ loan kittan Canara Bank undo

  • @maheenkalam8231
    @maheenkalam8231 4 ปีที่แล้ว

    Sir Naatila settle aaya pravaasik year limit undo

  • @xmasterblue
    @xmasterblue 6 ปีที่แล้ว

    Thank you for this info. ഒരു സംശയം ചോദിക്കട്ടെ, ഒരു ട്രേഡ്‌ ആണു ഉദ്ദേശിക്കുന്നതെങ്കിൽ ലൈസൻസ്‌ ഉൾപ്പെടെയുള്ള പേപ്പർ വർക്കുകൾ ചെയ്തിട്ടാണോ അപേക്ഷിക്കേണ്ടത്‌, അതൊ ലോൺ കിട്ടിയതിനു ശേഷം ബാക്കിയുള്ള്‌ പ്രോസെസുകളിലേക്ക്‌ പോയാൽ മതിയൊ?

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      അതെ കുറച്ച് പേപ്പർ വർക്ക് തുടങ്ങി വച്ച ശേഷം അപേക്ഷിക്കുക. വായ്പ അനുവദിക്കുന്ന മുറയ്ക്ക് എല്ലാ കടലാസും ഉണ്ടായിരിക്കണം

    • @sajunatarajan5602
      @sajunatarajan5602 6 ปีที่แล้ว

      Aniku hosing loan ond enikiktumo

    • @sajunatarajan5602
      @sajunatarajan5602 6 ปีที่แล้ว

      Aniku hotel tudangan 3 Laks mathi eppol Jordan il anu please reply . Sir give me IMO NUMBER

  • @balanvadukut4995
    @balanvadukut4995 6 ปีที่แล้ว +1

    Pattini purayil pazhakanji Kittumo

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      പട്ടിണി ഇല്ലാതാക്കാൻ അല്ലെ ചെറുകിട സംരംഭങ്ങൾ

  • @mariyathoppil8541
    @mariyathoppil8541 5 ปีที่แล้ว +1

    Loan nu eed aavashyamjndo

  • @truckstrailermasterindiaca9403
    @truckstrailermasterindiaca9403 6 ปีที่แล้ว +4

    നമസ്കാരം
    ഞാൻ ശരത്
    മലപ്പുറം കോട്ടക്കൽ സ്വദേശി
    എനിക്ക് 2വർഷത്തെ UAE യിൽ വർക്ക് എക്സ്പീരിയൻസ് ഉണ്ട്, ജോലികുറവും ശമ്പളം വെട്ടിക്കുറച്ചതും കാരണം വിസ ക്യാൻസൽ ചെയ്തു തിരിച്ചു വന്നു
    കൈയിൽ ആകെ ഒരു ലക്ഷം രൂപയുണ്ട്
    എന്തെങ്കിലും സ്ഥിരവരുമാനം ഉള്ള ബിസിനസ് തുടങ്ങാൻ ആഗ്രഹം ഉണ്ട്
    അതിനായി അറിയാവുന്ന മൂന്ന് സംരംഭം കണ്ടു വച്ചു.
    ഏകദേശം 5, 10ലക്ഷം രൂപ വരെ പലിശ രഹിത ലോണോ കുറഞ്ഞ പലിശയിലോ സാധ്യമാകുന്ന പ്രവാസി ലോണോ സ്വദേശി ലോണോ ഉണ്ടോ?
    ഉണ്ടെങ്കിൽ പറയണേ...
    Please

    • @vkadarsh
      @vkadarsh  6 ปีที่แล้ว +1

      ഈ വായ്പ ഉചിതമല്ലേ.

    • @truckstrailermasterindiaca9403
      @truckstrailermasterindiaca9403 6 ปีที่แล้ว

      @@vkadarsh അപ്പൊ ധൈര്യമായി ഒന്ന് ശ്രമിച്ചു നോക്കാം അല്ലേ?

    • @arunj7987
      @arunj7987 5 ปีที่แล้ว

      S

    • @malayalamstarvishanvishan2681
      @malayalamstarvishanvishan2681 5 ปีที่แล้ว

      unni appumm nallaa oru bisnaus supperr annee

  • @njoylife2323
    @njoylife2323 4 ปีที่แล้ว

    Kerala defence work cheyunnavark subside ulla loan kittunna ethelum scheme indo..??

  • @rijitharaju2395
    @rijitharaju2395 6 ปีที่แล้ว

    Auto yadukkan loan kittumo sir

  • @sajeevpk5492
    @sajeevpk5492 5 ปีที่แล้ว

    76600 roopa loan amount interest rate 11.5 %, 3 years, bank calculation is 76600*.115*3+76600/36. Is it correct .reply fast i need to buy a scooter tomorrow. Thank u

  • @riyazriyaz6465
    @riyazriyaz6465 3 ปีที่แล้ว

    നമ്പർ സെൻറ് ചെയ്യുമോ?

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      വ്യക്തിപര സംഭാഷണം പ്രായോഗികമല്ല. മനസിലാക്കുമല്ലോ.

  • @anishkrishnan7916
    @anishkrishnan7916 5 ปีที่แล้ว

    Oru thuni kada vekkan pattumo

  • @RatheeshNair
    @RatheeshNair 4 ปีที่แล้ว

    I need to start a medical store .iam eligible for this loan?

  • @julybinu5962
    @julybinu5962 6 ปีที่แล้ว

    sir good knowledge for us .if its wil good also do our house loan also in this less intrst

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      ഭവന വായ്പയ്ക്ക് പലിശ കുറവാണ്. നിലവിൽ 8.75% നടുത്തല്ലെ ഉള്ളൂ

  • @KRK-Palakkad
    @KRK-Palakkad 5 ปีที่แล้ว

    കമ്മോഡിറ്റി ഐറ്റംസ് exchange ട്രേഡ് ചെയ്യാൻ പറ്റുമോ

  • @kannananamika1139
    @kannananamika1139 5 ปีที่แล้ว

    Njan kachavadam cheyan udheshikunnathu.njan endanu cheyadathu

  • @ummarfarooq5531
    @ummarfarooq5531 5 ปีที่แล้ว +2

    ഈ ലോൺ ഞാൻ എടുത്തതാണ് ഒരു ഓട്ടോറിക്ഷ വാങ്ങി പരിവാടിയൊക്കെ കൊള്ളാം പക്ഷേ ബാങ്ക് എൻ്റെ ട്രൗസർ ഊരി കൈയ്യിൽ തന്നു പ്രൊസസിംഗ് ഫീ -ആന്വൽ ഫ്രീ - ഇൻസ്പെക്ഷൻ ഫീ തുടങ്ങിയ ലോകത്ത് ഇല്ലാത്ത കുറെ ചാർജുകൾ ഈടാക്കി കൊണ്ടിരിക്കുന്നു നോർക്കയിൽ പരാതി കൊടുത്തപ്പോ ൾ ബാങ്കിൻ്റെ ഉന്നത അധികാരികളോട് പറയാൻ പറഞ്ഞു അവരും ആയി ബന്ധപ്പെട്ടപ്പോൾ ബ്ബ'ബ്ബ' - ബ്ബ ?

  • @sajeevpk5492
    @sajeevpk5492 5 ปีที่แล้ว

    Nammude bankukal two wheeler loan calculate cheyunnathegane

  • @ajithakumari5874
    @ajithakumari5874 3 ปีที่แล้ว

    Onnu kuda Vannu vagitharamo yakkil njagal parvasikal nigalparaunnathu sammathikkam onnu pokamo time kalayatha

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      പൊതുവായ വായ്പാ സാക്ഷരത ആണ് ഈ വീഡിയോ വർത്തമാനങ്ങളുടെ ഉദ്ദേശലക്ഷ്യം. കൂടെ വന്ന് വാങ്ങിതരാമോ എന്നത് ബാലിശമായ ചോദ്യമല്ലെ. ആരോഗ്യ അവബോധത്തെ പറ്റി സംസാരിക്കുന്ന അലോപ്പതി ഡോക്ടറോട് "ഇങ്ങനെ ചെയ്താൽ അസുഖം വരില്ല/മാറുമെന്ന് നിങ്ങൾക്ക് ഉറപ്പ് തരാമോ എന്ന് ചോദിക്കുന്നത് പോലെ അല്ലെ"
      ഈ പ്രവാസി വായ്പ കിട്ടിയ കുറഞ്ഞത് ഒരു ഡസൻ പേരെയെങ്കിലും നേരിട്ട് കണ്ടിട്ടുണ്ട്. വായ്പ ലഭിച്ചവരുടെ പേരും വിവരവും പുറത്ത് പറയുന്നത് നിലവിലെ നിയമങ്ങൾക്ക് എതിരായതിനാൽ അതിനു നിർവാഹമില്ല. എന്നാൽ എത്ര പേർക്ക് ആയി എത്ര രുപ ഇത് വരെ ഈ നോർക്ക സ്കീമിൽ നൽകി എന്ന് വിവര അകമ്പടിയുള്ള വാർത്ത ഒന്നോ രണ്ടോ ആഴ്ച മുന്നെ അല്ലെ മുഖ്യ ദിനപത്രങ്ങളിൽ വന്നത്. അതായത് കിട്ടുന്നവർ ഉണ്ട് ധാരാളമായി എന്ന് ചുരുക്കം.

  • @orchidtourstravels964
    @orchidtourstravels964 4 ปีที่แล้ว

    Sir
    ബിസിനസ് ലാഭത്തിൽ ആയി ഇൗ ലോൺ മുൻകൂർ ആയി തിരികെ അടച്ചാൽ ഇൗ പലിശ ഇളവ് സബ്സിഡി ഒക്കെ കിട്ടുമോ

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      അതെ. ഫ്രണ്ട് എൻഡ് സബ്സിഡി. പലിശ സബ്സിഡി അതാത് വർഷമാണ്. ഓർമ ശരിയാണങ്കിൽ ആദ്യ മൂന്ന് വർഷത്തിന് ശേഷം വായ്പ ക്ലോസ് ചെയ്യാം

    • @padayappasingam516
      @padayappasingam516 4 ปีที่แล้ว

      കിട്ടിയിട്ട് വേണ്ടേ അടക്കാൻ

  • @prajithviswambharan2170
    @prajithviswambharan2170 6 ปีที่แล้ว

    Welding workshop thudangaan loan kittumo

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      കിട്ടും

  • @ajeeshchalakudy
    @ajeeshchalakudy 6 ปีที่แล้ว

    9 varshamayitt pravasiyanu need housing loan can u give advice...

  • @vishnuvsnairssa2913
    @vishnuvsnairssa2913 6 ปีที่แล้ว +1

    I work in one of the banks giving this loan .we are doing this very well ,but the problem is the attitude of borrower, after getting loan they won't show the enthusiasm they showed before.this why some banks are not promoting this one., Pardon Iam not humiliating anyone but saying the fact

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      വളരെ ശരിയാണ്

  • @nriindiantuluvlog2415
    @nriindiantuluvlog2415 5 ปีที่แล้ว

    Dairy farm thodankhan norka loan kittuo...

  • @shaheedali2909
    @shaheedali2909 6 ปีที่แล้ว

    പേഴ്സണൽ ലോണുകൾ ഏതൊക്കെയാണ് ഉള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      ഇടാം

  • @pg7s
    @pg7s 5 ปีที่แล้ว +6

    സ്ക്രീനിൽ വെബ്‌സൈറ്റ് കണ്ടവർ ഉണ്ടോ ,???😢

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      norkaroots.org/web/guest

  • @krishnannallookkara9616
    @krishnannallookkara9616 5 ปีที่แล้ว

    Pravasilonine bankil,sequrittyavasymano

  • @m00samoosa45
    @m00samoosa45 5 ปีที่แล้ว

    Ithu kittumo?.. Ithu kittan evide povanam?

  • @greendubai33
    @greendubai33 6 ปีที่แล้ว

    Please add the web address

  • @aneeshtrivandrum4539
    @aneeshtrivandrum4539 4 ปีที่แล้ว

    Engane oru car edukkan pattoo

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      റ്റാക്സി കാർ എടുക്കാൻ പറ്റും

  • @subbaiahselvam5614
    @subbaiahselvam5614 4 ปีที่แล้ว

    തമിഴ് നാട്ടിലുള്ളവർക് അപ്ലൈ ചെയാൻ പറ്റുമോ ആധാർ അഡ്രെസ്സ് തമിഴ്നാട് ആണ് പ്ലസ് റിപ്ലൈ

  • @sakkharivalappil4377
    @sakkharivalappil4377 5 ปีที่แล้ว

    സാർ NRE ACCOUNT ഏതു ബാങ്കിലാണ് നല്ലത് . ഈ സാമ്പത്തിക മാന്ദ്യ കാലത്തു നാട്ടിലേക്ക് പൈസ അയക്കാതിരിക്കുന്നതാണോ നല്ലത്. പൊതു മേഖലാ ബാങ്കാണോ പ്രൈവറ്റ് ബാങ്കാണോ nre account തുടങ്ങാൻ നല്ലത് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @ansadshahul7102
    @ansadshahul7102 6 ปีที่แล้ว +2

    ചേട്ടാ പ്രവാസിയാണ് ഈട് കൊടുക്കാൻ ഒന്നുമില്ല സ്വയം തൊഴിലിനു വായ്പ്പാ കിട്ടുമോ അതോ തിരഞ്ഞെടുക്കണ്ടേ തൊഴിലിന് നിബന്തകൾ ഉണ്ടോ ?

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      സ്വയം തൊഴിലിന് നോർക്ക റൂട്ട്സ് പ്രവാസി വായ്പ അല്ലാതെ തന്നെ പലതരം വായ്പാ സഹായം ലഭ്യമാണ്. ജില്ലാ വ്യവസായ കേന്ദ്രത്തിൽ ബന്ധപ്പെട്ടാൽ വിശദവിവരവും സഹായഹസ്തവും ലഭിക്കും.

  • @shobaker8554
    @shobaker8554 6 ปีที่แล้ว

    Vera Jolie onu illeyio sir

  • @ckjinshad5423
    @ckjinshad5423 5 ปีที่แล้ว

    Nora loan kitten security vekkendathundo

  • @adithbenny2413
    @adithbenny2413 5 ปีที่แล้ว

    Thrissur available?

  • @irshanaaseem952
    @irshanaaseem952 6 ปีที่แล้ว

    Nadakkunna kaaryanggal parayu government kaaryangal aanu orupadu rolls undaakum e parayunna kaaryanggal kittiya oraalundenggil aa aalude contact number taruka allathe avarude site kayarunnathellam veruthe aanu

  • @saneeshnellissery6913
    @saneeshnellissery6913 6 ปีที่แล้ว +7

    ഇത് സെക്യൂരിറ്റി വേണ്ടാത്ത ലോൺ ആണോ?? KSBCDC ലോൺ ഒരു കിട്ടാക്കനി ആണ്. ഞാനും പ്രവാസി ആണ് & എന്റെ ഒരു സുഹൃത്തും. അദ്ദേഹം ഒരു ബിസിനെസ്സ് ലോൺ നു വേണ്ടി ഒരു പാട് അലഞ്ഞു അവസാനം വീണ്ടും പ്രവാസത്തിലേക്ക് പോകുന്നു. ദൃഢ മായ ഒരു തീരുമാനത്തോടെ ഇനി ഒരു രൂപ പോലും കേരളത്തിൽ ഇൻവെസ്റ്റ്‌ മെന്റ് നടത്തില്ല എന്നു. അദേഹത്തിന്റെ അഭിപ്രായത്തിൽ ശ്രീലങ്ക ആണ് മെച്ചം.. നമ്മുടെ നിക്ഷേപം സുരക്ഷിതം ആണ്.

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      ഈട് രഹിത വായ്പയ്ക്ക് അർഹമായ പ്രോജക്ട് ആണെങ്കിൽ അതിൽ പരിഗണിക്കും. ബാങ്ക് മാനേജരെ പ്രോകട്ക് convince ചെയ്യിപ്പിക്കുക. സി ജി ടി എം എസ്‌ ഇ സ്കീമിൽ ഈട് രഹിത വായ്പ ആണ് അനുവദിക്കുന്നെങ്കിൽ 0.75% വരെ അധികപലിശ വന്നേക്കാം, ഒപ്പം വാർഷിക ഗ്യാരണ്ടി ചാർജും.
      പത്ത് ലക്ഷത്തിൽ താഴെയുള്ള വായ്പ ആണെങ്കിൽ മുദ്രാ ഗ്യാരണ്ടി സ്കീമിലും പരിഗണിക്കാം

  • @basi3179
    @basi3179 5 ปีที่แล้ว

    buliding undakane loan kittoo

  • @pskabeer9495
    @pskabeer9495 6 ปีที่แล้ว

    ചേട്ടാ വാഹനങ്ങൾ ലഭിക്കുമോ .?

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      വാണിജ്യ / ടാക്സി ഉപയോഗങ്ങൾക്ക് ലഭിക്കാം

  • @tygh8346
    @tygh8346 5 ปีที่แล้ว

    ടാക്സി എടുക്കാൻ വായ്പ കിട്ടുമോ

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      കിട്ടും

  • @777jamess
    @777jamess 6 ปีที่แล้ว +1

    Last 23 years am working in kuwait as administrator, and now i am planning to go back for good to kearala. Please advice me to get PRAVASI loan., I can apply only after cancelling the kuwait residence or before that ??? please advice me with your mobile number

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      നോർക്ക, ജില്ലാ വ്യവസായ കേന്ദ്രം, ലീഡ് ബാങ്കിന്റെ സംവിധാനത്തിൽ ഉള്ള സ്വയം തൊഴിൽ പരിശീലന കേന്ദ്രമായ റൂഡ്സെറ്റി എന്നിവ താങ്കൾക്ക് ബന്ധപ്പെടാവുന്ന കേന്ദ്രങ്ങളാണ്.

  • @radhakrishnanpandlail2496
    @radhakrishnanpandlail2496 4 ปีที่แล้ว

    Mob no തരുമോ ചിലകാരൃങൾ അറിയാനാ

  • @vijayalekshmi1519
    @vijayalekshmi1519 5 ปีที่แล้ว

    Thudangi kazhinjavark kittumo
    Age undo

  • @ramzanmediabathisha3734
    @ramzanmediabathisha3734 6 ปีที่แล้ว +2

    ഈ ലോൺ എല്ലാവരും പറയുന്നുണ്ട് പക്ഷെ ബേങ്കുമായി ബന്ധപ്പെടുമ്പോൾ അവർക്ക് ഇതിനെ പറ്റി ഒന്നും അറിയുന്നില് ഇതിന് വസ്തുവിന്റെ വല്ല രേഖയും വേണമോ മൂന്ന് സെന്റ്ല് ചറിയ ഒരുവീടും ഉണ്ട് ഇതിന്റെ വളരേഖയും വെക്കണോ

  • @muthumusthafa7864
    @muthumusthafa7864 6 ปีที่แล้ว +1

    Thanks

  • @alluzzzallu8006
    @alluzzzallu8006 6 ปีที่แล้ว +2

    സഹോദരാ ദയവു ചെയ്തു നോർക്കയുടെ കാര്യം പറയരുത് പറയാതിരുന്നാൽ എന്തെങ്കിലും അങ്ങോട്ട് വേണമെങ്കിൽ ഞങ്ങൾ തരാം അതുകൊണ്ട് പ്ലീസ് പറയരുത്

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 4 ปีที่แล้ว

    Ennesahaikkumo

  • @santhoshkrishna657
    @santhoshkrishna657 6 ปีที่แล้ว +4

    വീട് വയ്ക്കാൻ വായ്പ ഉണ്ടോ

  • @anuplavilayil3787
    @anuplavilayil3787 5 ปีที่แล้ว

    സ്ഥലം വാങ്ങി വീട്‌ വെയ്ക്കാൻ ലോൺ കിട്ടുമോ ഞാൻ സൗദിയിൽ ആണ് ജോലിചെയ്യുന്ന ത് 50000നു പുറത്ത് ശമ്പളം ഉണ്ട് pls reply sir

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      അത് ഭവന വായ്പ ആണ്. എൻ ആർ ഐ അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയെ സമീപിക്കുക. ഭവന വായ്പ അർഹത താങ്കൾക്ക് ഉണ്ട്

  • @mvasalam
    @mvasalam 5 ปีที่แล้ว

    Sir, I a Pravasi since 42 years. Age 64. Can I get pravasi loan . I have one plot 30 cents . Can I build flat there as I can get income from rent. I will submit the plan along with my application. Can I get loan for this project ?

    • @muhsinrasheed
      @muhsinrasheed 4 ปีที่แล้ว

      Sir, I a pravasi since 28 years, age 52, I have one plot 30 cents.
      Can I get loan to build shops there

  • @noushadpattanmarthodi7900
    @noushadpattanmarthodi7900 4 ปีที่แล้ว

    ഈ ലോൺ കിട്ടാൻ നോർക്ക രജിസ്ട്രേഷൻ അത്യാവശ്യമാണോ ഗൾഫിൽനിന്ന് എന്നതിന് തെളിവ് മതിയോ പത്തുവർഷമായി സൗദിയിൽ ജോലി ചെയ്യുന്നുണ്ട്

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      നോർക്ക വഴി ആണ് ഇതിന് അപേക്ഷിക്കേണ്ടത്.

  • @samsyam9484
    @samsyam9484 5 ปีที่แล้ว +5

    When is Kerala state government changing...then Kerala will improve

    • @houstontravis4326
      @houstontravis4326 3 ปีที่แล้ว

      instablaster...

    • @aji.p.k3664
      @aji.p.k3664 ปีที่แล้ว

      Not only Kerala, any Government will not change unless willful politicians there❤

  • @ramsheedkalapparambil
    @ramsheedkalapparambil 5 ปีที่แล้ว +1

    ടാക്സി cab ലോൺ 100% കിട്ടുമോ? (on road price). Emi എത്ര വര്ഷം വരെ കിട്ടും? മറുപടി പ്രതീക്ഷിക്കുന്നു.

  • @Palakkadanpayyanvlogs
    @Palakkadanpayyanvlogs 4 ปีที่แล้ว

    ഞാനൊരു പ്രവാസി ആണ് അച്ഛന്റെ പേരിൽ 28 സെന്റ് സ്ഥലം ഉണ്ട് ഇത് വെച്ച് ഒരു സ്ഥലവും വീടും ഒരുമിച്ചു വാങ്ങണം... എത്ര ലോൺ കിട്ടും ഏതു ബാങ്കിനെ സമീപിക്കണം

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      നിങ്ങളുടെ ഇടപാട് നടത്തുന്ന ബാങ്കിനെ സമീപിക്കുക

  • @salmanpml8836
    @salmanpml8836 5 ปีที่แล้ว

    Ethinu aadharam venno

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      സ്വന്തം പേരിൽ വസ്തു ഇല്ലെങ്കിൽ‌ ആവശ്യമില്ല എന്ന് പൊതുവെ പറയാം.

  • @inshad5780
    @inshad5780 5 ปีที่แล้ว

    Education loan എങ്ങനെ kittum

  • @asiknkasim
    @asiknkasim 6 ปีที่แล้ว

    Plz send me link

  • @nikhilraj335
    @nikhilraj335 5 ปีที่แล้ว

    Sir നിങ്ങളുടെ മൊബൈല്‍ number comment chaiyumo, നേരിട്ട് kurachu kariyagal chothickan ആണ്

    • @padayappasingam516
      @padayappasingam516 4 ปีที่แล้ว

      തള്ളകും തന്തക്കും സുഖം ആണോന്നറിയാനാണോ

  • @chandranpv5473
    @chandranpv5473 5 ปีที่แล้ว

    ഞാൻ പ്രവാസിയാണ് 25 വർഷം വരെ അവിടെ ജോലി ചെയ്തു എനിക്ക് മെച്ചവും ഉണ്ടായില്ല ഇപ്പോൾ എനിക്ക് ഒരു കാലും ഒരു കയും thalarnu പോയി 8മാസം ആയി സ്റ്റോക്ക് വന്നതാ 3 ലക്ഷം കിട്ടാൻ വല്ലതും ഉണ്ടോ ഒരു പച്ചക്കറി കട തുടങ്ങണം അതിനു വല്ലതും നടക്കുമോ

  • @shajiaboobaker3048
    @shajiaboobaker3048 6 ปีที่แล้ว

    ഒരു പ്രവാസിയാണ് 12കൊല്ലം ഗൾഫിൽ ജോലി ചെയ്യ്തു ഡ്രൈവർ ആയി. നാട്ടിൽ നിൽക്കാൻ ആഗ്രഹം ഉണ്ട് ഒരു ടാക്സി വാഹനം എടുക്കാൻ ലോൺ കിട്ടാൻ എന്താണ് വഴി.

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      ഒന്നുകിൽ നോർക്ക വായ്പ അല്ലെങ്കിൽ മുദ്രാ വായ്പ

    • @shajiaboobaker3048
      @shajiaboobaker3048 6 ปีที่แล้ว

      @@vkadarsh ലാന്റ് ഡോക്‌മെൻറ് വേണ്ടിവരോ

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      @@shajiaboobaker3048 ഇല്ല

    • @shajiaboobaker3048
      @shajiaboobaker3048 6 ปีที่แล้ว

      Thanks

  • @anilkumarthayyalveedu1524
    @anilkumarthayyalveedu1524 5 ปีที่แล้ว

    Sir give me website

  • @saijotk7626
    @saijotk7626 4 ปีที่แล้ว

    ഞാൻ ഇന്നാണ് സാറിന്റെ വീഡിയോ കാണുന്നത്, പ്രവാസിയാണ്, ഇപ്പൊ നാട്ടിൽ ഉണ്ട്. ഒരു laundry ബിസിനസ്‌ തുടങ്ങിയാൽ കൊള്ളാം മെന്നുണ്ട്, ലോൺ കിട്ടുമോ സാർ

  • @channeljee4747
    @channeljee4747 6 ปีที่แล้ว

    നാട്ടിൽ തിരിച്ചു എത്തുന്നതിനു മുൻപ് അപേക്ഷ കൊടുക്കാൻ സാധിക്കുമോ???

    • @sethumadhavan5361
      @sethumadhavan5361 5 ปีที่แล้ว

      channel jee എനിക്ക് 68 വയസായി_ ഞാൻ 2l കൊല്ലം വിദേശത്തായിരുന്നു. നിർത്തി വന്നിട്ട് ഒന്നര കൊല്ലം കഴിഞ്ഞു' എനിക്ക് ലോണിന് അർഹതയുണ്ടോ? നോർക്കയുടെ ഐഡി കാർഡ് ഈ ജൂലായിൽ Expirey ആകും എന്തെങ്കിലും അറിയിപ്പിക്കുമെന്ന് പ്രതീക്ഷിക്കട്ടെ 9946875633

  • @venugopalkadangode5499
    @venugopalkadangode5499 4 ปีที่แล้ว

    adarsh bhai താങ്കളുടെ no ഒന്ന് aad ചെയ്യാമോ