2024- മണ്ഡലമാസത്തിൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ.. രണ്ടാമത്തെ അനുപല്ലവി, "തൃപ്പാദ പുഷ്‌പ്പാർച്ചനങ്ങളാൽ നീ നിത്യ സംപ്രീതനാകണേ സ്വാമി ".. ആ വരികൾക്ക് ശേഷമുള്ള, സ്വാമീ... അയ്യപ്പാ എന്നുള്ള മനോഹരമായ ആലാപനം....കണ്ണുകൾ നിറഞ്ഞു പോകുന്നു. സംഗീത കുലപതിയായ ശ്രീ T. S.രാധാകൃഷ്ണൻ സാറിന്റെ പാദരവിന്ദങ്ങളിൽ പ്രണമിക്കുന്നു. സ്വാമിയേ ശരണമയ്യപ്പ.🙏🙏🙏 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
🕉️🙏സ്വാമിയേ ശരണമയ്യപ്പാ 🙏🕉️ഈ അയ്യപ്പ ഭക്തി ഗാനത്തെ എത്ര മനോഹരമായി ആണ് ശ്രീ T. S. രാധാകൃഷ്ണൻ സർ അവതരിപ്പിച്ചത്. ഓരോ വരിയിലും ഭക്തിയും, സംഗീതവും ഇഴുകി ചേർന്നിരിക്കുന്നു. 💞💞💞💞💞💞💞💞💞💞💞💞
സ്വാമിക്ക് പുഷ്‌പാഭിഷേകം ....ഈ ഭൂമിക്കു പുണ്യഭിഷേകം .. തിരുനടയിൽ നിന്ന് ദർശനം ചെയ്യുന്ന മിഴികൾക്ക് പുളകാഭിഷേകം അക മിഴികൾക്ക് പുളകാഭിഷേകം ..........................................(സ്വാമിക്ക് പുഷ്‌പാഭിഷേകം ) കീർത്തി സംവർദ്ധനത്തിന് ശാസ്താവിന് .... താമരത്താരഭിഷേകം ........ മുക്തി ലഭിക്കുവാൻ ശ്രീഭൂതഃ നാഥന് കൂവളത്താലഭിഷേകം.... പുണ്യ മൂവിരത്താരഭിഷേകം.....................................................(സ്വാമിക്ക് പുഷ്‌പാഭിഷേകം ) തൃപ്പാദ പുഷ്പാർച്ചനങ്ങളാൽ നീ നിത്യ സംപ്രീതനാകണേ സ്വാമി.... കാശി രാമേശ്വരം പാണ്ടി മലയാളം വാണരുളും ഗുരുസ്വാമി ... നീണാൾ വാണരുളും ഗുരുസ്വാമി ...............................................(സ്വാമിക്ക് പുഷ്‌പാഭിഷേകം ) പ്രവീൺ ഗൗരീശങ്കർ
Amazing Song Ayya 🙏 Mesmerizing Song 🎆 I'm from Tamil Nadu....Can someone share this song Lyrics in English or Tamil..It would be really helpful. Swamiye Saranam Ayyappa 🙏🙏🙏
2024- മണ്ഡലമാസത്തിൽ
ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ..
രണ്ടാമത്തെ അനുപല്ലവി, "തൃപ്പാദ പുഷ്‌പ്പാർച്ചനങ്ങളാൽ നീ നിത്യ സംപ്രീതനാകണേ സ്വാമി ".. ആ വരികൾക്ക് ശേഷമുള്ള, സ്വാമീ... അയ്യപ്പാ എന്നുള്ള മനോഹരമായ ആലാപനം....കണ്ണുകൾ നിറഞ്ഞു പോകുന്നു. സംഗീത കുലപതിയായ ശ്രീ T. S.രാധാകൃഷ്ണൻ സാറിന്റെ പാദരവിന്ദങ്ങളിൽ പ്രണമിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പ.🙏🙏🙏
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Yes, we hearing this song every day in the morning..
🙏എത്ര മനോഹരമായി പാടിയിരിക്കുന്നു 🙏🙏🙏
🕉️🙏സ്വാമിയേ ശരണമയ്യപ്പാ 🙏🕉️ഈ അയ്യപ്പ ഭക്തി ഗാനത്തെ എത്ര മനോഹരമായി ആണ് ശ്രീ T. S. രാധാകൃഷ്ണൻ സർ അവതരിപ്പിച്ചത്. ഓരോ വരിയിലും ഭക്തിയും, സംഗീതവും ഇഴുകി ചേർന്നിരിക്കുന്നു.
💞💞💞💞💞💞💞💞💞💞💞💞
Beautiful... I am just having darshan.. Swami saranam
എത്ര കേട്ടാലും മതി വരില്ല എന്റെ അയ്യന്റെ ഗീതം
Saswatha Anandham Bhrehmanandham.. Orunall Vilikkumbhols Kondhupokann Ee Ananandham Undhakanamm. Swamieeye Sarranam...... Nanmma ..Amma...Achchann... Ghurukripa... Mukhthi Tharane.. Ayyappaswamiee.......Om.
Very melodious rendition by
Vid. T.S.Radhakrishnan
Excellent singer Swami saranam ayyappa
സ്വാമിക്ക് പുഷ്‌പാഭിഷേകം ....ഈ ഭൂമിക്കു പുണ്യഭിഷേകം ..
തിരുനടയിൽ നിന്ന് ദർശനം ചെയ്യുന്ന മിഴികൾക്ക് പുളകാഭിഷേകം
അക മിഴികൾക്ക് പുളകാഭിഷേകം ..........................................(സ്വാമിക്ക് പുഷ്‌പാഭിഷേകം )
കീർത്തി സംവർദ്ധനത്തിന് ശാസ്താവിന് ....
താമരത്താരഭിഷേകം ........
മുക്തി ലഭിക്കുവാൻ ശ്രീഭൂതഃ നാഥന് കൂവളത്താലഭിഷേകം....
പുണ്യ മൂവിരത്താരഭിഷേകം.....................................................(സ്വാമിക്ക് പുഷ്‌പാഭിഷേകം )
തൃപ്പാദ പുഷ്പാർച്ചനങ്ങളാൽ നീ നിത്യ സംപ്രീതനാകണേ സ്വാമി....
കാശി രാമേശ്വരം പാണ്ടി മലയാളം വാണരുളും ഗുരുസ്വാമി ...
നീണാൾ വാണരുളും ഗുരുസ്വാമി ...............................................(സ്വാമിക്ക് പുഷ്‌പാഭിഷേകം )
പ്രവീൺ ഗൗരീശങ്കർ
മനോഹരം ഭക്തിസാന്ദ്രം
Bhakthimayam..🙏🌷
Siva bhagavanalle koovala abhishekam
emergeourbest.com/?YT&S1_emergeourbest&Trueview&dclid=&gclid=CjwKCAjwq832BRA5EiwACvCWsSVOihMCMHWJhhSPFdCCL99Ubo3-waGSQfB3HMXo-4SS6Ui4xqUa3hoCL0gQAvD_BwE
Pl..give the original lyrics in english n also the meaning!!Thank u!!🙏🙏
Mukhthilebhikkuvan Sreebhoothanadhanu Koovalathall Abhishekam Unyia Koovalathall Abhishekam.
Swamiyea Ayyappa Ayyappa. Kaszi Rameswaram Pandhi Malayalam Vanarulum AyyappSwamieee.........Om..
Super🙏🙏🙏... Swamisaranam 🙏🙏🙏.
Endhoru sangeetham ayyappaaaa......
Countless times I heared this amazing song. Very good song. Your way of singing is very nice.
Swamy saranam! Excellent singing
2021 ആരെങ്കിലും kelkkunnundo
Njan ee 2024 illum kandindirikunnu
എത്ര നല്ല പാട്ട്
Wah... Excellent 🌹🌹
നല്ല ഭക്തിഗാനം
വളരര നന്നായിട്ടുണ്ട്
🙏സ്വാമി ശരണം 🙏
ആൽബം: ശാസ്താഗീതങ്ങൾ (തരംഗിണി അയ്യപ്പഭക്തിഗാനങ്ങൾ വോ. 28 - 2008), രചന: പി.സി. അരവിന്ദൻ, സംഗീതം: ടി.എസ്. രാധാകൃഷ്ണൻ, ആലാപനം: കെ.ജെ. യേശുദാസ്.
Swamikku Pushpafhishekam Eee Bhoomikku.Punnyiabhiskam.... .
Pls forward full lyrics..
Lovely song, excellent 👌
நன்று அருமை
Beautiful, Swamiye Saranamayyappa 👍
Excellent,no words to express , feels be Infront of Sabarimala temple
Excellent!
super... no words
Swami saranam.....🙏🙏🙏
Swamiye saranam Ayyappa
Soulful
Super
I want this songs lyrics in English or kannada desperately.
Kindly send..
The present writer has given the full lines in English, in reply, under a comment, below.
🙏🙏🙏❤️❤️❤️❤️
Siva bhagav as lle koovala abhishekam
സ്വാമി ശരണം അയ്യപ്പാ
🙏🙏🙏
സൂപ്പർ
Super super super
swaaamiyku pushpaaabisegam
Amazing Song Ayya 🙏 Mesmerizing Song 🎆
I'm from Tamil Nadu....Can someone share this song Lyrics in English or Tamil..It would be really helpful. Swamiye Saranam Ayyappa 🙏🙏🙏
Swamikku Pushpabhishekam/
Ee bhoomikku Punyabhishekam/
Thirunadayil ninnum darshanam cheyyunna/
Mizhikalkku Pulakabhishekam /
Bhaktamizhikalkku Pulakabhishekam/ (Swamikk..)
Keerthi samvardhanatthinu Sasthavinu/
Thamaratthaarabhishekam/
Mukti labhikkuvan Sreebhootha Nathanu/
Koovalatthaalabhishekam/
Punya Koovalatthaalabhishekam/ (Swamikku..)
Thrippaada pushpaarchanangalaal/
Nee nithya sampreethanakane Swami/
Kashi Rameswaram Paandi Malayalam/
Vaanarulum Swami/
Neenaal vanarulum Swami (Swamikku..)
Kindly hear the original version from the one and only Yesudas, which was composed by TS Radhakrishnaji himself, seen singing here!
I, bow on front of you sir
Super super super
swamiye saranam
fantastic
Telugu lyrics please
Lyrics
Amazing
ഈ ഗാനം യേശുദാസ് പാടിയത് കേള്‍ക്കാന്‍ ഒരു സുഖമില്ല. തിരക്കിട്ട് പാടിയിടട് ഓടിയതുപോലെ തോന്നും
ഇത് കുറച്ച് കൂടി slow ആണ്.. യേശുദാസ് ന്റേത് അല്പം കൂടി സ്പീഡ് ആണെന്ന് തോന്നുന്നു(താളം).. ഇതൊന്നും അദ്ദേഹം അല്ലല്ലോ തീരുമാനിക്കുന്നത്..!!!
🙏സ്വാമിയെ ശരണം അയ്യപ്പാ 🙏
Swamy Saranam.
Swami saranam