തന്റെ അഞ്ചു മക്കൾക്ക് വേണ്ടി അമ്മ ഉണ്ടാക്കിയ പ്രോഡക്ടുകൾ കടൽ കടന്ന് ഉപഭോക്താക്കളിലേക്ക്..

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2024
  • തലമുറകളായി പകർന്നു കിട്ടിയ അറിവുകൾ കൊണ്ട് മക്കൾക്ക് വേണ്ടി ഉണ്ടാക്കിയ പ്രോഡക്ടുകൾ ഇന്ന് കടൽ കടന്ന് ലക്ഷകണക്കിന് കസ്റ്റമേഴ്സ് ആണ് ഉപയോഗിക്കുന്നത് ഇത്രയും അധികം ഉത്പന്നങ്ങൾ ഒരു വീട്ടിൽ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. അതും സർക്കാരിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് തന്നെ..പ്രോഡക്ടുകളെ കുറച്ചു കൂടുതൽ അറിയുവാൻ.. വാട്സ്ആപ്പ്.9048888394
    9088 80606. .8111 840400 എന്നീ നമ്പറിൽ ബന്ധപെടാവുന്നത് ആണ് wa.me/919048888394 വെബ്സൈറ്റ് വഴി ഓർഡർ ചെയ്യുവാൻ www.mariyasnaturals.com

ความคิดเห็น • 204

  • @jessyjose23
    @jessyjose23 3 หลายเดือนก่อน +3

    നല്ല കുടുംബം അമ്മയാണ് സൂപ്പർ എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ

  • @aswathyjomal2340
    @aswathyjomal2340 3 หลายเดือนก่อน +1

    Thank you. Its very useful information

  • @ammuputhanveedu
    @ammuputhanveedu 2 หลายเดือนก่อน +1

    Ningalude business iniyum uyarangalil ethaan deyvam anugrahikkate❤❤❤❤❤❤❤

  • @snehaveedu9166
    @snehaveedu9166 3 หลายเดือนก่อน +11

    family ഒന്നിച്ചുള്ള ഈ business സംരംഭം കാണാൻ തന്നെ നല്ല സന്തോഷം. ഞാൻ നിങ്ങളുടെ customer ഒന്നും അല്ല. സാധാരണ വെളിച്ചെണ്ണ തീർന്നാൽ പോലും വാങ്ങാൻ ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് ഇതൊന്നും Set ആവില്ല. കർത്താവിൻ്റെ കൃപ എന്നും കൂടെ ഉണ്ടാകട്ടെ എന്നു പ്രാത്ഥിക്കുന്നു.❤

  • @kidff7889
    @kidff7889 3 หลายเดือนก่อน +1

    Super edilparanja kurachusadhanangal vechanu njan enna kachunne enikku avashyathinu mudiundu ethu ellavRkkum upakarappedatte

  • @MiniJosephJoseph
    @MiniJosephJoseph 3 หลายเดือนก่อน +1

    ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @sonaalby4771
    @sonaalby4771 3 หลายเดือนก่อน

    Thank you for information..I need this oil what to do further help me

  • @user-qp5nn7le9s
    @user-qp5nn7le9s 3 หลายเดือนก่อน +1

    God blessing family

  • @NATHOONZTIPSSTITICHING
    @NATHOONZTIPSSTITICHING 3 หลายเดือนก่อน +4

    സൂപ്പർ സൂപ്പർ സൂപ്പർ നിങ്ങൾ ഈ പ്രോഡക്റ്റ് ഭയങ്കരമായി ഞങ്ങളുടെ കുടുംബത്തിലെ ഇഷ്ടപ്പെട്ടു
    ഇന്ന്

  • @fashionflix_kurtichronicles
    @fashionflix_kurtichronicles 3 หลายเดือนก่อน

    Enikkum mudikozhichil undu. Ee ennayeppatti aritan kazhinjathil valare santhosham. Enikkum vanganam

  • @Diyahhh121
    @Diyahhh121 3 หลายเดือนก่อน

    സൂപ്പർ ഈ എണ്ണ വാങ്ങാൻ ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രൊഡക്ടിനും ഫാമിലിക്കും ഒരുപാട് നന്മകൾ നേരുന്നു ❤❤❤❤❤

  • @jessysharma2570
    @jessysharma2570 3 หลายเดือนก่อน +1

    Any product which is helpful for very dry scaly skin

  • @രുചിയൂറുംനേരം
    @രുചിയൂറുംനേരം 3 หลายเดือนก่อน +1

    Thank you...yente molkke 5 vayassayi, molkke vendi nalla oru natural hair oil thirakki kondu irikkuvayirunnu..nalla oru natural oil kittiyathil santhosham.. 🙏

  • @daliyac8852
    @daliyac8852 2 หลายเดือนก่อน +1

    ഒരുപാട് സന്തോഷം. 😍

  • @anithakumari5919
    @anithakumari5919 3 หลายเดือนก่อน +2

    Very good information.. Thank you.. "God Bless you".

  • @minigeorge889
    @minigeorge889 3 หลายเดือนก่อน +1

    Super . Njangelkum vennom oil

  • @aaliyafathimaaswad9b014
    @aaliyafathimaaswad9b014 3 หลายเดือนก่อน

    താങ്ക് യു മാം. ഈ പ്രൊഡക്റ്റിനെ പറ്റി എന്റെ ഫ്രണ്ട് വഴി അറിയാൻ സാധിച്ചു. വളരെ സന്തോഷം. എനിക്ക് പെൺകുട്ടികളാണ് അവർക്ക് നന്നായി മുടി കൊഴിച്ചിൽ ഉണ്ട്. ഇത് ഞാൻ വാങ്ങി ഉപയോഗിച്ചു. നല്ല quality യുള്ള natural Product ആണ്. very useful product. നിങ്ങളുടെ famili യെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷo.😍

  • @fathimahamnafathimahamna7127
    @fathimahamnafathimahamna7127 3 หลายเดือนก่อน +1

    ALHAMDULILLAH .GOOD PRODUCT

  • @VinneyGeorge-kj8sd
    @VinneyGeorge-kj8sd 2 หลายเดือนก่อน +1

    Ariyan product prichayapedan kazinjatil santhosham njan teerchayayum vanjum

  • @user-vs5kp1eo3i
    @user-vs5kp1eo3i 2 หลายเดือนก่อน +1

    God bless your family and your work

  • @mohammedrafi1110
    @mohammedrafi1110 3 หลายเดือนก่อน +1

    Kandathum enikku product valare ishtappettu.its completely natural

  • @senthilkumar-gz6lm
    @senthilkumar-gz6lm 3 หลายเดือนก่อน +1

    ❤🎉super congratulation

  • @ushasamuel8854
    @ushasamuel8854 3 หลายเดือนก่อน +1

    Congrats dears.....❤

  • @subikjohn3881
    @subikjohn3881 3 หลายเดือนก่อน +1

    Njan ayurvedham yishdapedunna vekthyanu natural plant medicine use cheyyananu yishdam njan online il product order cheyyukayanu mayamillatha nalla product👍👍

  • @bindudasan1908
    @bindudasan1908 3 หลายเดือนก่อน +1

    Thank you so much
    Family is nice ❤❤❤❤❤❤
    God bless you both and always 🙏🙏🙏🙏🙏❤️

  • @shibumathew1721
    @shibumathew1721 3 หลายเดือนก่อน +1

    God bless you

  • @ManiKandan-md4uk
    @ManiKandan-md4uk 3 หลายเดือนก่อน +5

    ശരിക്കും എനിക്ക് അത്ഭുതം തോന്നുന്ന തോന്നുന്നു വളരെ നല്ല വീഡിയോ നല്ല ഗുണനിലവാരം ഉള്ള ഹെയർ ഓയിൽ ഇനിയും ഒരുപാടു പേരുടെ കൈയ്യിൽ എത്തട്ടെ❤

  • @asrvlogbyramla69
    @asrvlogbyramla69 3 หลายเดือนก่อน +1

    നല്ല ഒരു products ആണല്ലോ ❤❤

  • @sajithats4474
    @sajithats4474 3 หลายเดือนก่อน +2

    Great initiative, Ideal to all, all the very best, God Bless You all...

  • @jijibose6173
    @jijibose6173 3 หลายเดือนก่อน +1

    You did a Great job. Nice to see this Video. Gladly want to use this Product. 🥰👍

  • @Vineetha.p-cc6pr
    @Vineetha.p-cc6pr 3 หลายเดือนก่อน +25

    എനിക്ക് ഈ എണ്ണ വേണമായിരുന്നു. അതിനെ എന്താണ് ചെയ്യുക പക്ഷേ ഞാനിപ്പോൾ അബുദാബിയിലാണ് ഉള്ളത് ഒരുപാട് എണ്ണകൾ വാങ്ങി തേച്ചു മുടി തീർത്തും പോയി നിങ്ങളെ അമ്മയും മക്കളെയും മുടികൾ കണ്ടിട്ട് കുശുമ്പ് തോന്നുന്നു നല്ല സന്തോഷം ഒത്തിരി ഇഷ്ടമായി

    • @user-lq3mk4tl9b
      @user-lq3mk4tl9b 3 หลายเดือนก่อน

      Available in UAE

    • @vishnus7052
      @vishnus7052 3 หลายเดือนก่อน

      Halo hai marya, s

    • @babykumari4861
      @babykumari4861 3 หลายเดือนก่อน +5

      അവർക്ക് പാരമ്പര്യം ആയി മുടി ഉള്ളത് കൊണ്ടാണ് എണ്ണ തേച്ചു എന്ന് കരുതി മുടി വളരില്ല

    • @omanaachari1030
      @omanaachari1030 3 หลายเดือนก่อน +2

      /പ്രകൃതി കനിഞ്ഞു നൽകിയ സാധനങ്ങൾ കൊണ്ടു ഉണ്ടാക്കിയ എണ്ണയും, മറ്റു പല കൃഈമുകളും, എന്നും എല്ലാവർക്കും ഉപകാരപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു. കെമിക്കൽ വിട്ടിട്ട് നല്ലത് തെരഞ്ഞെടുക്കുക. ❤❤❤💚💚💚👍👍👍👍വിജയം നിങ്ങളുടേത്.

    • @sulaimanmanu4829
      @sulaimanmanu4829 3 หลายเดือนก่อน

      ​@@omanaachari10301:28

  • @jaseemali2383
    @jaseemali2383 3 หลายเดือนก่อน

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്, കുടുംബത്തെ ഒന്നിച്ചു കൂട്ടി പിടിക്കുന്നു എന്ന കാര്യമാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് വളരെ സന്തോഷം❤
    എണ്ണയും മറ്റു പ്രൊഡക്ടുകളും വ്യക്തമായി പറയുന്നുണ്ട്. അതിന്ടെ ഫലങ്ങളും ഉപയോഗിച്ചാൽ കിട്ടുമെന്ന് വിചാരിക്കുന്നു. വിലയും കൂടുതലായി ഉണ്ടാവില്ലെന്ന് കരുതുന്നു. എന്തായാലും വാങ്ങി ഉപയോഗിക്കുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 👍🏼

  • @user-bb6lg7ey5y
    @user-bb6lg7ey5y 3 หลายเดือนก่อน +1

    Super family...super buisness.all the best

  • @swapnasabu2669
    @swapnasabu2669 2 หลายเดือนก่อน +1

    ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @anjanajagadeesh3544
    @anjanajagadeesh3544 3 หลายเดือนก่อน +1

    Well done🌹 unity is strength😍😍

  • @santhichacko3598
    @santhichacko3598 3 หลายเดือนก่อน

    Nice l want this product

  • @vincyvarghese-hg2ov
    @vincyvarghese-hg2ov 3 หลายเดือนก่อน +2

    Superrrrr❤

  • @balakrishnanmg8792
    @balakrishnanmg8792 2 หลายเดือนก่อน

    An excellent family entrepreneurship promoting women centered business. The product evolution model based on self need is super. All the Best.

  • @Safeena542
    @Safeena542 3 หลายเดือนก่อน +1

    Othiri othori ishttayi

  • @molynv4580
    @molynv4580 3 หลายเดือนก่อน +9

    Dear friends
    ഈ 450 ഒന്നും വേണ്ട
    ഉലുവ. Pulikkatha തൈര് ചെറുനാരങ്ങാനീര് മുട്ടയുടെ വെള്ള നിങ്ങൾ ഉപയോഗിക്കുന്ന enna ഇതെല്ലാം മിക്സ് ചെയ്ത് ആഴ്ചയിൽ ഒരു വട്ടം വെച്ച് ഉപയോഗിക്കുക ഉറപ്പ് കൊഴിച്ചിൽ മാറി മുടി നല്ല രീതിയിൽ വളരും

  • @instantnotesinmicrobiology3100
    @instantnotesinmicrobiology3100 3 หลายเดือนก่อน

    Best product
    Me using it for the last 6 months
    Drastic change in dandruff and hair fall
    Best wishes Mariyas

  • @ushasuraj1436
    @ushasuraj1436 2 หลายเดือนก่อน +1

    Super God bless you

  • @arunts6923
    @arunts6923 3 หลายเดือนก่อน

    Hi .am arun from thrissure.hi joby chataaa hop you are fine..
    Great work chechee and heartly congeatz to become a women entrepreneur.wishing a bright future for this product a head

  • @user-bv1qf1vb6b
    @user-bv1qf1vb6b 3 หลายเดือนก่อน

    Enik vaare ishtapetu valare nalla enna

  • @sobhanakumari732
    @sobhanakumari732 3 หลายเดือนก่อน +1

    Very lucky family

  • @jancyraji8200
    @jancyraji8200 3 หลายเดือนก่อน +4

    ഞാൻ ഉപയോഗിച്ചു വളരെ നല്ല റിസൾട്ട് ആണ് എല്ലാവരും വാങ്ങി ഉപയോഗിക്കുക❤❤

  • @annasebin3058
    @annasebin3058 3 หลายเดือนก่อน +2

    Hi
    I want this product .I am from NY

  • @philipvarghese100ify
    @philipvarghese100ify 3 หลายเดือนก่อน +1

    Believeable display

  • @mohammedrafi1110
    @mohammedrafi1110 3 หลายเดือนก่อน +3

    Chechi ithu order cheithal coimbatore kittan vazhiyundo

  • @user-su1ox2ww5e
    @user-su1ox2ww5e 3 หลายเดือนก่อน +1

    Super enna

  • @ummukulsu4521
    @ummukulsu4521 3 หลายเดือนก่อน +1

    അടിപൊളി

  • @jameelaazeez9800
    @jameelaazeez9800 3 หลายเดือนก่อน

    Super anallo

  • @suneethyk1451
    @suneethyk1451 3 หลายเดือนก่อน +1

    Avide ninne vagan kittium hair oil

  • @BusharaAbu-or4dt
    @BusharaAbu-or4dt 2 หลายเดือนก่อน

    Nice kanan thanne nthu bangaiyaa .. .. usharyiku 🎉

  • @sobhak6413
    @sobhak6413 3 หลายเดือนก่อน +3

    Thank you inganeyoru product njangalkku thannathinu. Athinekkal ishtam thonniuathu family allathe joint familykku importance koduthatha

  • @manjujaya4523
    @manjujaya4523 3 หลายเดือนก่อน +1

    Supparano chechee. Enikkku venam ..Ente Thalamudiyil Thaaranunddu , Mudi Narayum undddu. Maarumallo Alle.

  • @reymatemuneerap7405
    @reymatemuneerap7405 3 หลายเดือนก่อน

    Good. Product

  • @sakeer7506
    @sakeer7506 3 หลายเดือนก่อน +2

    Nice ur super🎉

  • @AsherdM-dd1rw
    @AsherdM-dd1rw 2 หลายเดือนก่อน

    Super👍 nice product❤️❤️

  • @anandarvin7988
    @anandarvin7988 3 หลายเดือนก่อน +2

    ❤️❤️❤️❤️🙏👏👍

  • @ajithanair2622
    @ajithanair2622 3 หลายเดือนก่อน +1

    വളരെ ഇഷ്ടമായി എനിക്ക് വേണം

  • @abhinavup.s1448
    @abhinavup.s1448 3 หลายเดือนก่อน +1

    Super

  • @Raihanseorld
    @Raihanseorld 3 หลายเดือนก่อน

    എനിക്ക് ഇതിൻെറ മിക്കയാ prodacttum ubayokikkanam ennundu but കാശിന്റെ കാര്യം ആലോചിക്കുമ്പോൾ 😭😭😭🥰🥰ഇൻശാ അള്ളാ ഞാൻ വാങ്ങിക്കാൻ പരിശ്രമിക്കും.... എന്തായാലും വലിയ രീതിയിൽ മുന്നോട്ട് പോകാൻ ദൈവം രക്ഷിക്കട്ടെ 🤲🤲🤲🤲🤲

  • @nirmaladevimp5609
    @nirmaladevimp5609 3 หลายเดือนก่อน

    Ente monutharanunudayorunnu. Vallathe mudi kozhiyunnu. Ipayogichaloyennu thonunnu. Enikku venamayirunnu..naramaranulla henna powderim venam.

  • @BindhuudayanBindhu
    @BindhuudayanBindhu 3 หลายเดือนก่อน

    this oil want to me how to purchase

  • @sheejaaneyiype9136
    @sheejaaneyiype9136 3 หลายเดือนก่อน

    👍

  • @lekhamaam4594
    @lekhamaam4594 3 หลายเดือนก่อน +3

    Great ...wonderful..... 💯💯 Go ahead ....... 👍👍👍. Your idea can change the world of head and hair...👍👍👍

  • @jameelaazeez9800
    @jameelaazeez9800 3 หลายเดือนก่อน

    Neerkettum Vericose ullavark enna upsyogikamo

  • @jalajaa6266
    @jalajaa6266 3 หลายเดือนก่อน

    Super 👌🏼👌🏼

  • @user-ly1bc3ym8q
    @user-ly1bc3ym8q 3 หลายเดือนก่อน

    Sooper

  • @meenababu6340
    @meenababu6340 2 หลายเดือนก่อน

    Good oil❤

  • @user-ng3ze7wn9u
    @user-ng3ze7wn9u 3 หลายเดือนก่อน

    👍♥️♥️♥️🌹

  • @mohammedrafi1110
    @mohammedrafi1110 3 หลายเดือนก่อน +1

    This is the first time iam seeing this TH-cam video

  • @annammajacob4812
    @annammajacob4812 หลายเดือนก่อน

    how can i get it in kerala

  • @wahidwahid7776
    @wahidwahid7776 3 หลายเดือนก่อน

    Aaveda:stalam❤anekumvanamayerunnu❤

  • @lalichanlalichan9304
    @lalichanlalichan9304 3 หลายเดือนก่อน

    👌🏾👌🏾👌🏾👌🏾👌🏾

  • @mariehoover3538
    @mariehoover3538 3 หลายเดือนก่อน

    Okay please tell its name I'll get it from Amazon thanks 😊

    • @user-lq3mk4tl9b
      @user-lq3mk4tl9b 2 หลายเดือนก่อน

      Mariyas herbal hair care oil

  • @omaskeralakitchen6097
    @omaskeralakitchen6097 3 หลายเดือนก่อน

    Good 👍Superb

  • @annammajacob4812
    @annammajacob4812 หลายเดือนก่อน

    how can i get it in usa

  • @josephshibin2063
    @josephshibin2063 3 หลายเดือนก่อน

    Kuttanattil evide annu …….. am also from kuttanadu…. Enikkum venam enna

  • @raheenarahi9752
    @raheenarahi9752 3 หลายเดือนก่อน

    I am now in uk ..how to get

  • @user-zm2oe9xg6f
    @user-zm2oe9xg6f 3 หลายเดือนก่อน +2

    എനിക്ക് 2 ബോട്ടിൽ ഓയിൽ വേണമായിരുന്നു മൈഗ്രെൻ ഉള്ള ആളാണ് ഇവിടെ തിരുവനന്തപുരം vellanad ഈ ഓയിൽ വരുന്നില്ലലോ

  • @user-cp5mv9tj4h
    @user-cp5mv9tj4h 3 หลายเดือนก่อน

  • @elsiesubhasmathew4178
    @elsiesubhasmathew4178 3 หลายเดือนก่อน +1

    Please provide your staff safety while working machine to chopping herbs. If they loose their hands/fingers it is not justified!. How do you take care of their financial security?. Burning wood is not evo friendly.

  • @jothyharilal9216
    @jothyharilal9216 3 หลายเดือนก่อน

    എനിക്കും ഈ മരുന്ന് വേണം❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 หลายเดือนก่อน

    Ente makkalkk njan share cheythittund. Enikk 3 kochu makkalund. Penkuttikal, avaru order cheyyum❤❤❤

  • @dileepkumarp614
    @dileepkumarp614 3 หลายเดือนก่อน

    ഇഷ്ടമായി

  • @user-in3jx1jy8p
    @user-in3jx1jy8p 3 หลายเดือนก่อน +2

    Eniku kothiyAvannu..with 5 babies ...this much hair...eniku three babies ud..but...eniku nala hair fall ud...hair fall kod njan crop ay hair cut cheydu..so I want this hair oil for better hair growth

  • @shylajai1202
    @shylajai1202 3 หลายเดือนก่อน

    Place evideya

  • @ajithasatheesan
    @ajithasatheesan 2 หลายเดือนก่อน

    അടിപൊളി സൂപ്പർ എത്ര വില

  • @jayalathags4569
    @jayalathags4569 3 หลายเดือนก่อน +6

    അവിടെത്തെ ജോലിക്കാർക്കും ഇതു പോലെ നീളം കൂടിയ. മുടിയാണോ

  • @suthas7843
    @suthas7843 3 หลายเดือนก่อน

    Enikum ith venamayirunu enthan cheyandath

  • @shajithashajitha2573
    @shajithashajitha2573 3 หลายเดือนก่อน

    ഹാപ്പി താങ്ക്യൂ

  • @SiniGopalan
    @SiniGopalan 2 หลายเดือนก่อน

    👌👌👌👌👌👌
    ❤️❤️❤️❤️❤️❤️
    👍👍👍👍👍👍
    എന്തായാലും ഒരു bottle വാങ്ങണ് ണ്ട്

  • @ThabsheeraKareem
    @ThabsheeraKareem 2 หลายเดือนก่อน

    Ith ethra month Thekkanam

  • @ajfans6074
    @ajfans6074 3 หลายเดือนก่อน

    Eee enna kitan enthanu vazhi

  • @davunatural4503
    @davunatural4503 3 หลายเดือนก่อน

    Very good

  • @user-fg9vr8fw7p
    @user-fg9vr8fw7p 3 หลายเดือนก่อน

    Kettittu viswasikkan pattunnilla. Enikkum venam orennam .

  • @lashmilashmi1732
    @lashmilashmi1732 3 หลายเดือนก่อน

    ഞാൻഇത് കണ്ടു അത്ഭുതം തോന്നി ഞാൻ ആലപ്പുഴ വരാറുണ്ട്, പക്ഷെഅറിയില്ല നേരിട്ടു വരണം എന്നുണ്ട്, മുടിയെല്ലാം പോയി വിഷമം തോന്നാറുണ്ട്

  • @FousiyaT.H-le6mi
    @FousiyaT.H-le6mi 3 หลายเดือนก่อน

    Namuk vendiyirunnu pric ethra