മുടി വളർച്ചക്ക് ആയുർവേദ കാച്ചെണ്ണ// Natural Herbal Hair Oil for Hair Growth// KICHUS KITCHEN

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2021
  • #Hairoil#Herbal
    Haircare oil available
    🥰Order Now : 9744844911
    HAIRCARE Oil available
    (Homemade product)
    DM for orders
    😍Hair Growth Oil
    😍Natural Product
    😍100% Results
    Order Now😍Haircare Oil Homemade Product(100%Natural results)
    😍DM for Orders
    400ml : 796/-
    500ml : 995/-
    600ml : 1194/-
    800ml : 1592/-
    1 litre : 1990/-
    +shipping charge
    😍DM for Orders
    TH-cam Kichus Kitchen👇 Haircare video
    • മുടി വളർച്ചക്ക് ആയുർവേ...
    *ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ പച്ചമരുന്നുകൾ ചേർത്ത് തനതായ രീതിയിൽ ഉണ്ടാക്കിയെടുത്ത കാച്ചെണ്ണകാച്ചെണ്ണ.
    *മുടി കൊഴിച്ചിൽ, എന്നിവ അകറ്റി മുടി വളരുന്നതിനു സഹായിക്കുന്നു.
    * കൂടാതെ തലക്ക് കുളിർമ കിട്ടാനും ഉറക്കമില്ലായ്മ മാറാനും സഹായിക്കുന്ന ആയുർവേദ കാച്ചെണ്ണ.
    *കൊറിയർ വഴി എവിടെയും എത്തിച്ചു കൊടുക്കുന്നു .
    Coconut oil is a unique form of coconut oil made by mixing herbs in coconut oil.
    * Helps in hair growth by removing hair loss and premature graying.
    * In addition, Ayurvedic kachenna helps to cool the head and relieve insomnia.
    * Delivered anywhere by courier.💙
    Order Now😍

ความคิดเห็น • 359

  • @ltak6995
    @ltak6995 2 ปีที่แล้ว +134

    വളരെ ലളിതമായ നല്ല അവതരണം... പ്രയോജനം ഉള്ള വീഡിയോ തന്നെ.. അസൂയ തോന്നാത്തവർ തീർച്ചയായും like ചെയ്യും 👍👌

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 2 ปีที่แล้ว +6

    Thank u sooo much for this useful video 🥰🥰🥰

  • @sisters359
    @sisters359 2 ปีที่แล้ว +11

    ഒരുപാട് ഇഷ്ടം ആയി ചേച്ചി വളരെ നല്ല വീഡിയോ ഞാൻ ഉപയോഗിച്ച് നോക്കട്ടെ 🙏👍❤

  • @vineethasabu357
    @vineethasabu357 2 ปีที่แล้ว +11

    Very informative!😻👌🏻

  • @kezia2611
    @kezia2611 2 ปีที่แล้ว +9

    Thank You Chechiii😊

  • @aswathiaswathi2443
    @aswathiaswathi2443 2 ปีที่แล้ว +2

    Thanks mam എണ്ണ വയക്കാൻ പഠിപ്പിച്ച തന്നതിന്

  • @dhanyathanku6246
    @dhanyathanku6246 2 ปีที่แล้ว +23

    1st time aanu kaanunnath.. nalla avatharanam😍😍

  • @anuslifestylez9006
    @anuslifestylez9006 2 ปีที่แล้ว +6

    Super👌👌👌

  • @souminisomini354
    @souminisomini354 2 ปีที่แล้ว +11

    ഇതുവരെ കാണാത്ത ഒരു പ്രത്യക വിഡിയോ മുടി ശേഗരിച്ചുവെച്ചുള്ള വിഡിയോ 👍👍👍എണ്ണ കാച്ചൽ സൂപ്പർ താങ്ക്‌സ്

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว +2

    Chechikutty super video.nalla avatharanm ❤️❤️❤️

  • @cpadmapriya2383
    @cpadmapriya2383 2 ปีที่แล้ว

    ലളിതമായ അവതരണം. ഞാനും ഉണ്ടാക്കി 🙏

  • @krishnendushine224
    @krishnendushine224 2 ปีที่แล้ว

    God bless you

  • @saranyapraveen4001
    @saranyapraveen4001 2 ปีที่แล้ว +5

    Tq chechiii... Kure ടിപ്സ് paranju thannathinu ✌🏻✌🏻❤️

  • @ramyaravi7478
    @ramyaravi7478 ปีที่แล้ว

    Very nice Video Chechi... How many ingredients in total ?

  • @shajidamajeed8238
    @shajidamajeed8238 2 ปีที่แล้ว

    Nannayi paranju thannu

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว

    Ente daivame mudi susichu vachirikunna chechikutty big salute

  • @vishvaprakrthi9267
    @vishvaprakrthi9267 2 ปีที่แล้ว +6

    വളരെ നല്ല അവതരണം

  • @reshmat7027
    @reshmat7027 2 ปีที่แล้ว +2

    Hair rootil ninne potti pokuñnathe enthukonda. Plz reply

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว +2

    ആഹാ..👌👌👌💕💕

  • @sruthimolsuresh959
    @sruthimolsuresh959 2 ปีที่แล้ว +6

    Super 🙏😍

  • @thomascj831
    @thomascj831 2 ปีที่แล้ว

    നല്ല അവതരണം : Super :👍

  • @dreamswithsinia
    @dreamswithsinia 2 ปีที่แล้ว

    നന്നായി ട്ടുണ്ട്

  • @nairdiastrindade4329
    @nairdiastrindade4329 2 ปีที่แล้ว

    Obrigada você e muito especial obrigada por explicar e responder as minhas perguntas 🥰🥰🥰🥰🥰🥰🥰🥰❤💋❤💋❤💋❤💋

  • @mahadevanmg9089
    @mahadevanmg9089 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്

  • @sreejithkshaji4233
    @sreejithkshaji4233 2 ปีที่แล้ว +3

    ❤️

  • @bold7351
    @bold7351 2 ปีที่แล้ว

    ഇഷ്ടപ്പെട്ടു.

  • @nisannc5312
    @nisannc5312 2 ปีที่แล้ว +1

    Super chechi

  • @nairdiastrindade4329
    @nairdiastrindade4329 2 ปีที่แล้ว +4

    Como se chama essa fruta verde juntas as cebola e como se cha essa folhas q você pegou de uma 🌳??

  • @sarithasaji6789
    @sarithasaji6789 2 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @ivyjohn6695
    @ivyjohn6695 2 ปีที่แล้ว +1

    Well done... Chechi... Nte mudiyum kozhinjpo eduth sookshichu vachirunnuu... Vallya oru ballinte valuppm vannatha..Pkshe amma athu eduth kalanju... 😍keep it up... God bless you❤

  • @sumasatheesh6780
    @sumasatheesh6780 2 ปีที่แล้ว

    ചേച്ചി സൂപ്പര്‍ 🌹🌹🌹 ഇതുപോലെ ഒന്ന് എണ്ണ കാച്ചിനോക്കണം Tks

  • @Siky-iy7lf
    @Siky-iy7lf ปีที่แล้ว +1

    Try chayaam 👍👍👍

  • @nehasworld861
    @nehasworld861 2 ปีที่แล้ว +1

    Super video

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว

    സൂപ്പർ

  • @reshmirajan363
    @reshmirajan363 2 ปีที่แล้ว

    Super chechi 🤩🤩🤩🤩👍👍👍

  • @minimolpc
    @minimolpc 23 วันที่ผ่านมา

    Nice vedio ❤

  • @subhashramkrishnan1548
    @subhashramkrishnan1548 2 ปีที่แล้ว +1

    👍👍

  • @kavuu3814
    @kavuu3814 2 ปีที่แล้ว

    Video ishtaayitto

  • @princypaul9176
    @princypaul9176 13 วันที่ผ่านมา

    Good video & presentation

  • @pathusgallery7029
    @pathusgallery7029 2 ปีที่แล้ว

    super👌👍

  • @mk-ld3lr
    @mk-ld3lr 11 หลายเดือนก่อน

    സൂപ്പർ വീഡിയോ ചേച്ചി

  • @user-tw5xi4wg2c
    @user-tw5xi4wg2c 2 ปีที่แล้ว

    നല്ല വീഡിയോ ചേച്ചി

  • @lekshmis3727
    @lekshmis3727 2 ปีที่แล้ว

    Mudi kozhichil nannayittund..ithu use cheythal marumo chechii

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      മുടി കൊഴിച്ചിൽ കുറവുണ്ടെന്ന് ഈ എണ്ണ ഉപയോഗിച്ചവർ പറയുന്നുണ്ട് . ചെറിയ അളവ് വാങ്ങി ഉപയോഗിച്ചു നോക്കൂ 👍🥰

  • @indiran9659
    @indiran9659 6 หลายเดือนก่อน

    സൂപ്പർ കുറച്ചു മൈലാഞ്ചി ഇല കരിംജീരകം ആവണക്കണ്ണാ ഉലുവ ഇതുല്ലാം ചേർക്കആം

  • @sreyasrip.s7043
    @sreyasrip.s7043 2 ปีที่แล้ว +1

    അടിപൊളി മോളേ

  • @anugeevarghese8117
    @anugeevarghese8117 2 ปีที่แล้ว +3

    Do you sell it? It look soo good.

  • @baseerbaseer9740
    @baseerbaseer9740 9 หลายเดือนก่อน

    Super super 👍👍

  • @pratheeshak8835
    @pratheeshak8835 2 ปีที่แล้ว

    👌

  • @haseenanaseer9579
    @haseenanaseer9579 ปีที่แล้ว

    Suppar 👍🏻

  • @littletottoartandcraft
    @littletottoartandcraft 2 ปีที่แล้ว +1

    Super. Oru mudikkett enikku tharumo. Pls

  • @bindumanesh2071
    @bindumanesh2071 2 ปีที่แล้ว +4

    ഹായ്... സൂപ്പർ... try ചെയ്യാം 👍💕🤝💕

  • @sreenaraka3176
    @sreenaraka3176 2 ปีที่แล้ว

    supper

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว

    Super 👍👍👍
    Kachiya enna sail undo
    Kittan enthanu vendath..

  • @mahadevanmg9089
    @mahadevanmg9089 6 หลายเดือนก่อน

    👍

  • @malayaligamer9534
    @malayaligamer9534 2 ปีที่แล้ว +3

    Super👌👌👌👌👌👌👌👌

  • @chordsorchestra8748
    @chordsorchestra8748 11 หลายเดือนก่อน

    കാർക്കൂന്തൽ കെട്ടിലെന്തിന് വാസന തൈലം.....ഈ എണ്ണ
    നല്ല ഗുണം ചെയ്യും. 👍❤

  • @BLOGGER___3K
    @BLOGGER___3K ปีที่แล้ว

    🙏🏾🙏🏾🙏🏾pls rply ete veetil ulla items vech undakkana adhinte alav shariyanovenn nokko plss rply. Kanjunni. Uzhija, ummath ila, neelameri, kariveppila, tulasi, arivepila, chebarathibpoov, ila, nelika, panikoorka, idhallam oru pidi eduthu. Dry ingreedent uluva, karijeerakam,kurumulak, one spoon eduthu. Idhilk cow milk, coconut milk ethra cherkkanam. 1litter oile undakkan aanaan plsss rply🙏🏾🙏🏾

  • @sreepriyasl4521
    @sreepriyasl4521 3 หลายเดือนก่อน

    Ithipo eatra time edethu

  • @thomasmathew2614
    @thomasmathew2614 2 ปีที่แล้ว +3

    Super super 🐦👌👌🐦

  • @soumyagopi2707
    @soumyagopi2707 2 ปีที่แล้ว

    Super

  • @nivininniyayt9533
    @nivininniyayt9533 2 ปีที่แล้ว +11

    ഞാൻ ഇങ്ങനെ ഒക്കെ യാണ് ഉണ്ടാകുന്നത് പക്ഷെ ഇതു പോലെ പച്ച കളർ ഉണ്ടാകാറില്ല

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      M🥰

    • @fathiichu4030
      @fathiichu4030 2 ปีที่แล้ว +1

      Ad ottinte uruliyil kaachiyalaa aaa color undaavuka

    • @faseelafaaz1803
      @faseelafaaz1803 2 ปีที่แล้ว

      njanum

    • @aathirasatheesh3276
      @aathirasatheesh3276 2 ปีที่แล้ว

      @@fathiichu4030 indaliyathinte katti ulla cheenachattil kaachiyalum pacha colourl kittum

  • @praveenakv9493
    @praveenakv9493 2 ปีที่แล้ว

    Enna thalayil vach kazijitt anganeya kazuki kalaya shambu edarano pathiv
    Reply tharu plzz

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      കടല മാവോ , ചെറുപയർ പൊടിയോ , താളിയോ ഉപയോഗിച്ച് കഴുകാം 🥰

  • @dailypassionvlog
    @dailypassionvlog 2 ปีที่แล้ว

    എണ്ണ കാച്ചുന്ന വിധം നന്നായി തന്നെ പറഞ്ഞു തന്നു അവതരണം നന്നായിട്ടുണ്ട്

  • @rashadarshi2300
    @rashadarshi2300 2 ปีที่แล้ว +1

    Mudikk muttundavan enth chyanm puthiya mudi valaranum

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      ഉള്ളതു പോവാതിരിക്കാനും നീളം വെക്കാനും ഈ എണ്ണ ഗുണം ചെയ്യും . ഉള്ളി ലേഹ്യം ഉണ്ടാക്കി കഴിച്ചാൽ പുതിയ മുടി ഉണ്ടാകുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ പരീക്ഷിച്ചിട്ടില്ല .

  • @maheensiril5509
    @maheensiril5509 2 ปีที่แล้ว

    😍😍😍😍😍😍

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว

    Njan veendum kandu 💓💓

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +3

    ഇതിൽ ഉലുവ യും karigirakavum cherthude

  • @misriyamichu810
    @misriyamichu810 2 ปีที่แล้ว +1

    Cheriya kuttikalkk use cheyyamo 4 vayas

  • @AliAli-rt6zx
    @AliAli-rt6zx 2 ปีที่แล้ว

    ഗുഡ്

  • @naseemach5002
    @naseemach5002 2 ปีที่แล้ว

    New subscriber sprr ammaaa

  • @monishamonisha8407
    @monishamonisha8407 2 ปีที่แล้ว

    Chechi ingredients idichit arichedukkubo vellam.use cheyyumo

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว +1

      Kattarvzha kooduthal undenkil vellam cherkendi varilla allenkil alpam vellamo ari kazhukiya vellamo shudhamaya pashuvinpalo cherthu pizhinjedukkam

    • @monishamonisha8407
      @monishamonisha8407 2 ปีที่แล้ว

      Ok tkns chechi 😍😍😍

  • @sreejarajeesh7668
    @sreejarajeesh7668 2 ปีที่แล้ว +1

    Neeralandu arachu chayaru njan.....Apol moopu egane arium.....

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว +1

      Ekadesham moopakumpol. Chuvannulli kanam kurachu arinjuttu nokiyal mathi. 🥰

  • @sulfathsulu7320
    @sulfathsulu7320 2 ปีที่แล้ว

    Correct ടൈം ഒന്ന് പറഞ്ഞു തരുമോ chechi

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      ഉണ്ടാകുന്ന എണ്ണയുടെ അളവിനനുസരിച്ചു സമയവും വ്യത്യാസപ്പെടില്ലേ . ? ഞാൻ ടൈം കൃത്യമായി അങ്ങനെ നോക്കിയിട്ടില്ല 🥰

  • @user-xe3be3ix8s
    @user-xe3be3ix8s 3 หลายเดือนก่อน

    ഞാൻ ഉണ്ടാകാറുണ്ട് ഇത് പോലെ ഒക്കെ തന്നെ

  • @anushifu6430
    @anushifu6430 2 ปีที่แล้ว

    Cow milk goat milk aad cheydhal problem undo

  • @Life_Unboxed
    @Life_Unboxed ปีที่แล้ว

    Thank u ചേച്ചി നല്ല രീതിയിൽ വിശദമാക്കി തന്നു

  • @user-xe3be3ix8s
    @user-xe3be3ix8s 3 หลายเดือนก่อน

    👌👌👌👌

  • @praseenasuresh4669
    @praseenasuresh4669 2 ปีที่แล้ว +2

    Ennum thekarundo

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      ആഴ്ച്ചയിൽ 2,3 തവണ തേക്കും

  • @nandanananduz4874
    @nandanananduz4874 2 ปีที่แล้ว

    Nik oru bottle oil ayach tarumo chechi

  • @mufseenamubeenali8435
    @mufseenamubeenali8435 9 หลายเดือนก่อน

    Thyroid problem und upayogichal mudikozhichil maari kattivekumo

    • @kichuskitchen5012
      @kichuskitchen5012  9 หลายเดือนก่อน

      kurachu upayogichu nokku . mudikozhichil kuravundenkil thudarnnu vangiyal mathiyallo😌

  • @jabirshay506
    @jabirshay506 ปีที่แล้ว

    irubinte Cheena chattiyil undaakkaan pattumo please reaply

    • @kichuskitchen5012
      @kichuskitchen5012  ปีที่แล้ว

      Undakkam👍🥰

    • @jabirshay506
      @jabirshay506 ปีที่แล้ว

      @@kichuskitchen5012 thank you nighallkk nalla bhavi undavatte😊

  • @sanassulthana721
    @sanassulthana721 2 ปีที่แล้ว +1

    Njn ithokke cherthanu Enna undakkunne but black colour avum Enna..ith pole Green colour alaa athenthaa

    • @sreejajoseph9466
      @sreejajoseph9466 ปีที่แล้ว

      Kuppiyil idumbo black aayitt thonnunnatha. Serikkum green colour aanu

  • @skyblueyoutubechanel6569
    @skyblueyoutubechanel6569 2 ปีที่แล้ว

    Chechi njn enna kachiyapol karpooram ittayirune.eppam mudi nallathe polle pozhiyune ,enni yenth cheyum,plz reply

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว +3

      Kathikkunna karpooramano cherthathu ? Angadikadayil ninnum pachakarpporam paranju vanganam . Cheriya oru kashnam cherthal mathi. Pinne enna moothu pokathe pakam nokki vangiyedukkanam. Chilappol adyamayi vakkunnathu kondavanam pozhiyunnathu. Pinneedu pidichuvannolum. Amithamayi pozhiyunnekil doctors nodu chothichittu purattiyal mathi

    • @skyblueyoutubechanel6569
      @skyblueyoutubechanel6569 2 ปีที่แล้ว

      Thanxs chechi

  • @aamifoodsvlogs7449
    @aamifoodsvlogs7449 2 ปีที่แล้ว

    ആദ്യമായിട്ടാ കാണുന്നത്. Sub ചെയ്തു. ഇഷ്ടമായി ♥♥

  • @keerthanarejin3153
    @keerthanarejin3153 2 ปีที่แล้ว

    Hi chechi njan epozha video kanune .... Ee Enna vanganamenund enik

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      Contact cheyyanulla number discription boxiill koduthittund

  • @mayavimal9116
    @mayavimal9116 2 ปีที่แล้ว

    ഹായ്. നല്ല അവതരണം. കൊഴിഞ്ഞ മുടി കെട്ടിയ ആളുടെ നമ്പർ കിട്ടിയാൽ ഒന്നു തരുമോ? ഞാനും കോട്ടയത്താണ്

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      ഇതാണ് നമ്പർ 9847649630 പേര് കന്നിയമ്മ . നമ്പർ തരാൻ വൈകിയതിൽ ക്ഷമിക്കണേ 🙏🥰

  • @latahsantahsan7311
    @latahsantahsan7311 2 ปีที่แล้ว

    Chechi ithundakki tharamo..

  • @vishakkvishakk8916
    @vishakkvishakk8916 2 ปีที่แล้ว

    ചേച്ചി എനിക്കും ഇത് ഒന്ന് ചെയ്ത് തരുമോ

  • @anushifu6430
    @anushifu6430 2 ปีที่แล้ว +3

    Pls rply ethra nhan undakkiyalum ee green clour kitunnilla adhandha

    • @Diya.merlin
      @Diya.merlin 2 ปีที่แล้ว

      എണ്ണ ഒരുപാട് മൂത്ത് പോകുന്നത് കൊണ്ട് ആകും.. ചാർ കൂടി പോയാലും colour maari pokum

    • @anushifu6430
      @anushifu6430 2 ปีที่แล้ว

      @@Diya.merlin plssssss rply 500 oilk Ulla alav parayyavo

    • @Diya.merlin
      @Diya.merlin 2 ปีที่แล้ว +2

      സവാള 1 എണ്ണം അല്ലെങ്കിൽ ചെറിയ ഉള്ളി 6/7 എണ്ണം..കയ്യോന്നി medium size 3 എണ്ണം ..കറ്റാർവാഴ ഒരു മീഡിയം size തണ്ട്..കറിവേപ്പില 6/7 തണ്ട്..ചെമ്പരത്തി പൂവ് 6/7 എണ്ണം..അര്യ വെപ്പ് 3 തണ്ട്..നെല്ലിക്ക വേണമെങ്കിൽ 2 എണ്ണം....ബാക്കി ഉള്ളത് ഇട്ടില്ലെങ്കിലും കുഴപ്പമില്ല.. മുറ്റിയ കറിവേപ്പ് ആര്യ വേപ്പ് ഇട്ടാൽ ഇൗ colour കിട്ടില്ല...ഒരുപാട് kilindum ആകരുത് ഒരുപാട് മുറ്റിയ ഇലയും എടുക്കരുത്

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว +1

      👍

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      Ok

  • @jamshilanoufal6817
    @jamshilanoufal6817 2 ปีที่แล้ว

    Enik send cheyumoo

  • @shymolbiju4056
    @shymolbiju4056 2 ปีที่แล้ว +1

    Kottayam samkranthy ano

  • @kunju499
    @kunju499 ปีที่แล้ว

    Ellavarkum e enna pattumo

    • @kichuskitchen5012
      @kichuskitchen5012  ปีที่แล้ว

      തണുപ്പ് ആണ് . അ ലർജിക്കാർക്കു പററില്ല ☺️

  • @anushifu6430
    @anushifu6430 2 ปีที่แล้ว +1

    Panikoorka Idamo moop ariyan

  • @sreelekha5655
    @sreelekha5655 2 ปีที่แล้ว +1

    ഒത്തിരി നന്ദി🙏🙏 ഒരു സംശയം ചോദിച്ചോട്ടേ
    മരുന്നിന്റെ അളവ് കൂടിയാൽ കുഴപ്പമുണ്ടോ?
    ഞാൻ അല്പം ഉണ്ടാക്കിയിട്ടുണ്ട്
    ഉപയോഗിച്ചില്ല
    കൃത്യ അളവുണ്ടോ?

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว +1

      എപ്പോഴും ഒരേ അളവ് ചേർക്കുന്നതാണ് nallathu

  • @sreelakshmiajay7754
    @sreelakshmiajay7754 2 ปีที่แล้ว

    കർപ്പൂരം മുടിക്ക് നല്ലത് ആണോ

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      എണ്ണ കനാക്കാതിരിക്കാനും വാസനകിട്ടാനുമാണ് ചേർക്കുന്നത് . ചെറിയ അളവിൽ ചേർത്താൽ കുഴപ്പമില്ല 🥰

  • @rithaniha
    @rithaniha 2 ปีที่แล้ว

    Karpooram hair nu nallathano. Njan ithvare kettittilla. Athonda choyche

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      Njangal engneyanu upayogikkunnathu. Ethu vare kuzhappamonnum ella. Ethiriyalle cherkkunnoolloo. Ennakku nalla manavum kulirmayum kittum🥰🥰

    • @rithaniha
      @rithaniha 2 ปีที่แล้ว

      @@kichuskitchen5012 okk☺. Try cheyyam

  • @fasilafasila8989
    @fasilafasila8989 2 ปีที่แล้ว

    Enikk ee enna kittaan valla vazhiyum undo

  • @soumyasbutterflyfamily
    @soumyasbutterflyfamily 4 หลายเดือนก่อน

    Thivasavum thala kazhukamo

  • @bincybapson5005
    @bincybapson5005 2 ปีที่แล้ว

    Ethra massam konde result kittom plz reply

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      Mudi kozhichil kurayunnudo ennu 2 , 3 mzsam thekkumpozhe vararcha 6 moths enkilum upayogichale ariyuuu🥰

  • @user-ce2us6tn7g
    @user-ce2us6tn7g 2 ปีที่แล้ว

    Edu edichu pizhiyada cut cheidum undakkamallo alle

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      ചതച്ചിട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ 3 ദിവസം കൊണ്ട് കാച്ചിയെടുക്കണം