മക്കളെ ഓർത്ത് ഭാരപ്പെടുന്നവരാണോ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #fr. mathewvayalamannilcstlatesttalk#viraltalk

ความคิดเห็น • 218

  • @cardoc-ep5gt
    @cardoc-ep5gt หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ മൂന്നു മക്കളെയും നിന്നിൽ സമർപ്പിക്കുന്നു അവരെ കാത്തുപരിപാലിക്കണമേ

  • @mcacademy7840
    @mcacademy7840 หลายเดือนก่อน +43

    മക്കളെ 3 പേരെയും സമർപ്പിക്കുന്നു. തിന്മയിൽ നിന്നും കാത്തുകൊള്ളണമേ 🙏വിശുദിയിലും പരിശുദ്ധ ആത്മവിലും നിറയണേ എല്ലാ മക്കളും.

    • @sujajoseph4923
      @sujajoseph4923 หลายเดือนก่อน

      🙏🙏🙏

    • @jijijoy4681
      @jijijoy4681 หลายเดือนก่อน +1

      Ente mon Joli kittuvanai prarthikkaname

  • @premakumarit3355
    @premakumarit3355 หลายเดือนก่อน +7

    ഈശോയെ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റണെ. മകളുടെ ദേഷ്യം വരുന്ന അവസ്ഥ മാറ്റണെ

  • @SheelaJohnson-ci3el
    @SheelaJohnson-ci3el หลายเดือนก่อน +24

    മക്കൾ ദൈവത്തോട് ചേർന്ന് ജീവിക്കുവാൻ ഇടയാക്കണമേ

  • @jissyjames8905
    @jissyjames8905 หลายเดือนก่อน +3

    എൻ്റെ ഈശോയേ എൻ്റെ മക്കളെ പരിശുദ്ധാത്മ നിറവിൽ കാത്തു കൊള്ളണമെ ആമേൻ

  • @sujashaju273
    @sujashaju273 หลายเดือนก่อน +15

    അമ്മേ മാതാവേ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. വിശുദ്ധിയു വിജ്ഞാനവും നൽകി അവരെ കാത്ത് രക്ഷിക്കണമെ

  • @elsythomaselsy5233
    @elsythomaselsy5233 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ 3 മക്കളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ എല്ലാ തിന്മയിൽ നിന്നു കാത്തുകൊള്ളണമേ പരിശ്ധാനമവ് നിറയണേ 🙏🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 หลายเดือนก่อน +5

    കർത്താവേ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @Devakiranmj-
    @Devakiranmj- หลายเดือนก่อน +16

    എന്റെ രണ്ടു മക്കളെയും മറ്റെല്ലാ മക്കളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു നല്ലവഴിയിലൂടെ നടത്തി പഠിച്ചു മുന്നേറാനാനുഗ്രഹിക്കണേ കർത്താവെ പ്രാർത്ഥിക്കണമെ എല്ലാമക്കളെയും സമർപ്പിക്കുന്നു 🙏🏼🙏🏼

    • @sujajoseph4923
      @sujajoseph4923 หลายเดือนก่อน

      ഹല്ലേലുയ്യാ

  • @jesus_user
    @jesus_user หลายเดือนก่อน +7

    ഓട്ടിസ്റ്റിക് ആയ എന്റെ മകളുടെ കാലിന്റെ വളവ് മാറ്റി തരണമേ. കർത്താവേ അവളുടെ ബുദ്ധിക്കും ശരീരത്തിനും വളർച്ച കൊടുത്തു അനുഗ്രഹിക്കണമേ. കർത്താവേ അവൾ എപ്പോഴും കൈ ചലിക്കുന്ന സ്വഭാവം മാറ്റി തരണമേ. കർത്താവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @jainjohnson5805
    @jainjohnson5805 หลายเดือนก่อน +15

    എന്റെ ഈശോയെ എന്റെ മക്കളെ 2 പേരെയും ഈശോ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അവരിൽ പരിശുദ്ധത്മാവ് വസിക്കണമേ. അവർ നല്ല കുഞ്ഞുങ്ങളായി വളർന്നുവരണമേ. ആയുസും, ആരോഗ്യവും നൽകി അവരെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @gracypoulose3622
    @gracypoulose3622 หลายเดือนก่อน +27

    എന്റെ ഈശോയെ എന്റെ മക്കളെ രണ്ടുപേരെയും ഈശോയുടെ കൈകളിലിൽ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🙏

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +11

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @sreekala1598
    @sreekala1598 หลายเดือนก่อน +1

    കർത്താവേ എൻറെ മക്കൾ കാത്തോളണേ എൻറെ മക്കൾക്ക് നല്ല ജീവിതം ഉണ്ടാകണമേ അവർക്ക് നല്ല തൊഴിൽ ഉണ്ടാകണമേ ആമേൻ

  • @trinithomas327
    @trinithomas327 หลายเดือนก่อน +2

    ഈശോയേ മക്കളെ സമർപ്പിക്കുന്നു വിജയം കൊടുത്തനുഗ്രഹിക്കണമേ

  • @abyseby5171
    @abyseby5171 หลายเดือนก่อน +5

    എൻ്റെ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു

  • @user-yc1cy2tk4s
    @user-yc1cy2tk4s หลายเดือนก่อน +7

    ഈശോപ്പാ എന്റെ രണ്ട് മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. നാഥാ അവിടുന്ന് കാത്തു പരിപാലിക്കണമേ അവരോട് കൂടെ ഉണ്ടാകണമേ അനുഗ്രഹിക്കണമേ നാഥാ ഉയർച്ച നൽകണമേ കൈവിടരുതേ നാഥാ🙏🙏🙏🙏🙏

  • @sreejag7377
    @sreejag7377 หลายเดือนก่อน +2

    രണ്ടുമക്കളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ കാത്തുകൊള്ളണമേ

  • @geethabalan-dl2to
    @geethabalan-dl2to หลายเดือนก่อน +2

    എൻ്റെ രണ്ടു മക്കളെ മകളുടെ കുഞ്ഞിനെയും സമർപ്പിക്കുന്നു

  • @rvijayakumari382
    @rvijayakumari382 หลายเดือนก่อน +1

    എന്റെ കൊച്ചു മക്കളെ ഓർത്തു പ്രാർത്ഥന അപേക്ഷിക്കുന്നു അവരെ ദൈവം അനുഗ്രഹിക്കേണമേ എന്ന് യാചിക്കുന്നു. 🙏🙏🙏

  • @nimijayan3065
    @nimijayan3065 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കളെ പരിശുദ്ധാരൂപിയാൽ നിറയ്ക്കണമേ 🙏

  • @heavenofhome3439
    @heavenofhome3439 หลายเดือนก่อน +6

    🙏🏻എന്റെയിശോഅപ്പായെ എന്റെ മക്കളെ രണ്ടാളെയും അവിടുത്തെ തീരുകരത്തിൽസമർപ്പിച്ച് പ്രാർത്ഥിക്കുന്നു നാഥാ...🙏🏻
    ❤️എന്റെ അപ്പായേ... ആൻസില മോളുടെ 3മത്തെ സെം പരീക്ഷയിൽ ഉന്നതവിജയത്തോടെ റാങ്ക്മാർക്ക്‌ നൽകിമോളെ അനുഗ്രഹിക്കണമേ നാഥാ.... ❤️

  • @annamageorge5662
    @annamageorge5662 หลายเดือนก่อน +1

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആയിരിക്കുന്നു. അവിടുത്തേക്ക് മാത്രമേ പരിഹരിക്കാൻ കഴികയുള്ളു. അടിയങ്ങളോട് കരുണ ചെയ്യണമേ. ആമേൻ.

  • @aandaentertainments7726
    @aandaentertainments7726 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ സഹോദരന്റെ മദ്യപാനം മാറ്റിത്തന്നു അവനെ anugrahikkaname

  • @seenajames665
    @seenajames665 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മക്കളെ ഞാൻ കരങ്ങളിലേക്ക് സമർപ്പിക്കുന്നു

  • @LindaJoseph-p4t
    @LindaJoseph-p4t หลายเดือนก่อน +1

    എന്റെ ഈസോയെ എന്റെ മകളെ നന്നാക്കിത്തരേണമേ 🙏🙏🙏🙏🙏

  • @jestinmallu7246
    @jestinmallu7246 หลายเดือนก่อน

    ഈശോയെ മക്കളെ സമർപ്പിക്കുന്നു ഈശോയുടെ മക്കളായി തീരാൻ അവരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @paulantony8374
    @paulantony8374 หลายเดือนก่อน +2

    എന്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു, പ്രേത്യേകിച്ചു എന്റെ മകനെ, പ്രാർത്ഥനായില്ല, മോശമായ കൂട്ടുകെട്ടുകളും, വൃത്തികെട്ട ദുശീലങ്ങളും ഉണ്ട്, ന്റെ മകനെ ഈശോയുടെ മകനായി, പരിശുദ്ധത്മാവിൽ നിറഞ്ഞു കുടുംബത്തോടൊപ്പം കുടുംബത്തിലുള്ളോരോടൊപ്പം സ്നേഹിച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ, ആമേൻ

  • @user-bp3od1ff5i
    @user-bp3od1ff5i หลายเดือนก่อน +3

    യേശുവിന്റെ രണ്ട് മക്കളെ അനുഗ്രഹിക്കണേ അനുസരണം നല്ല സ്വഭാവം നൽകിയവരെ അനുഗ്രഹിക്കണമേ അവരോട് കരുണ കാണിക്കണമേ

  • @marybaby6865
    @marybaby6865 หลายเดือนก่อน

    Amen🙏 എന്റെ മക്കളെയും മരുമക്കളെയും കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ

  • @sheebaignatius8695
    @sheebaignatius8695 หลายเดือนก่อน

    ഈശോയേ എൻ്റെ 3 മക്കളെയും കാത്ത് സംരക്ഷണം കൊടുത്ത് അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു.. ഒരാപത്തും ഒരു രോഗവും ഒരു അപകടവും വരാതെ എൻ്റെ മക്കളെ എപ്പോഴും സംരക്ഷണം കൊടുത്ത് അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @BindhuThomas-vq9ln
    @BindhuThomas-vq9ln หลายเดือนก่อน +1

    എന്റെ കുഞ്ഞിനെ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകണമെ

  • @Midhunnn___
    @Midhunnn___ หลายเดือนก่อน +5

    എന്റെ ഈശോയേ എന്റെ രണ്ടു കുഞ്ഞുങ്ങളേയും അങ്ങയുടെ പാദ ത്തിൽ സമർപ്പിക്കുന്നു. അവിടുത്തെ തിരുരക്തത്താൽ കഴുകി അങ്ങയുടെ തിരുമാറിൽ ചേർത്ത് നിർത്തണമേ, സംരക്ഷിക്കണമേ 🙏

  • @bindumartin142
    @bindumartin142 29 วันที่ผ่านมา

    ഈശോയെ എന്റെ മക്കളെ രണ്ടു പേരേയും കാത്തുകൊള്ളണമെ.

  • @marygeorge7537
    @marygeorge7537 หลายเดือนก่อน

    ഈശോയെ അങ്ങയുടെ ദാനമായ മക്കളെ അങ്ങേക്ക് സമർപ്പിക്കന്നു അനുഗ്രഹിക്കണേ നാഥാ. വഴി നടത്തണ 🙏🏻🙏🏻🙏🏻🌹

  • @MiniMini-jp2ul
    @MiniMini-jp2ul หลายเดือนก่อน +2

    എൻ്റെ മക്കളെ ആതൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ എൻ്റെ നാഥനും രക്ഷകനുമായൈ കർത്താവായ ദൈവമേ😢 അനുഗ്രഹിക്കേണമേ😢😢😢❤❤❤❤❤❤

  • @jesus_user
    @jesus_user หลายเดือนก่อน +3

    യേശുവേ എൻ്റെ രണ്ട് മക്കളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. കർത്താവേ അവരോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ

  • @user-nw3ls1fh3e
    @user-nw3ls1fh3e หลายเดือนก่อน +2

    യേശുവേ 2മക്കളെയും അവരുടെ കുടുംബത്തെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 หลายเดือนก่อน +1

    മക്കളെ നാലുപേരെയും സർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ, അധികമായി നിറയണേ,അളവില്ലാതെ നിറയണേ.

    • @sujajoseph4923
      @sujajoseph4923 หลายเดือนก่อน +1

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @anishaji1635
    @anishaji1635 หลายเดือนก่อน

    എൻറെ ഈശോയെ രണ്ട് മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @minisaji1010
    @minisaji1010 หลายเดือนก่อน +1

    യേശുവേ എന്റെ മോൻ സമർപികുന്നു

  • @minimolkm3154
    @minimolkm3154 หลายเดือนก่อน

    എൻ്റെ മക്കളെ അവിടത്തെ കൈകളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @lijibiju6949
    @lijibiju6949 หลายเดือนก่อน

    എന്റെ രണ്ട് മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു..ദൈവാനുഗ്രഹം ഉള്ള മക്കളായി വളരുവാൻ ഇടയാക്കണേ 🙏🏻🙏🏻

  • @SaranyasS-ik3nk
    @SaranyasS-ik3nk หลายเดือนก่อน

    ഈശോയെ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ അവരെ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @Thopramkudikaran
    @Thopramkudikaran หลายเดือนก่อน +1

    ഈശോയെ എന്റെ രണ്ട് മക്കളെയും അനുഗ്രഹിക്കണമേ രണ്ടുപേരെയും പഠിപ്പിക്കണമേ നല്ല മാർക്ക് വാങ്ങി ജയിക്കാൻ അനുഗ്രഹിക്കണമേ നല്ല സ്വഭാവത്തിൽ വളർന്നു വരാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @satheeshkumar8199
    @satheeshkumar8199 หลายเดือนก่อน

    കർത്താവേ എന്റെ രണ്ടു മക്കൾക്ക് െയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @binimathew-m4m
    @binimathew-m4m หลายเดือนก่อน +2

    എന്റെ രണ്ടു മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പഠനത്തിന് പുറകോട്ടാണ് മലയാളം ഇംഗ്ലീഷ് നന്നായി എഴുതുവാനും വായിക്കുവാനും കൃപ കൊടുത്ത അവരെ അനുഗ്രഹിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ മോള് ബിബിഎക്ക് ഒരു കുട്ടിയെ അവിടെ കൂടെ ഉള്ളൂ ഹോസ്റ്റലിലേക്ക് അവരുടെ കൂടെ ഹോസ്റ്റലിൽ നിൽക്കുന്നതിനു വേണ്ടി ഒരു കുട്ടിയെയും കൂടെ കർത്താവേ കൊടുത്ത് എന്റെ മോൾക്ക് കൂട്ടിന് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു ഒരു കുട്ടി ഒരു കുട്ടിയും കൂടെ ബീബി കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @satheeshkumar8199
    @satheeshkumar8199 หลายเดือนก่อน +1

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

  • @aandaentertainments7726
    @aandaentertainments7726 หลายเดือนก่อน

    എന്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നു അവർ നന്നായിട്ടുണ്ട് പഠിക്കുവാൻ സഹായിക്കണേ പഠിക്കുവാ ഉള്ള മടി മാറ്റിത്തരാൻ ദൈവാനുഗ്രഹത്തിൽ വളരുവന്നേ അവരെ sahaikkane

  • @sujajosan3069
    @sujajosan3069 หลายเดือนก่อน

    എന്റെ മക്കളെ കർത്താവിന്റെ കൃപയിൽ വഴി നടത്താമേ 🙏🙏🙏

  • @jinajames8562
    @jinajames8562 หลายเดือนก่อน

    അങ്ങ് തന്ന മക്കളെ എബിനെയും നിബിനെയും അത്യുന്നത ശക്തിയാൽ നിരക്കണേ ആമേൻ 🙏🌹

  • @sheejabiju907
    @sheejabiju907 หลายเดือนก่อน

    വാവയെയും കുഞ്ഞുവിനെയും ഈശോയുടെ കരങ്ങളിൽ 🙏🙏🙏🙏🙏സമർപ്പിക്കുന്നു ♥️♥️♥️നല്ല വഴിയേ നടത്തണെ 🙏🙏🙏🙏🙏🙏🙏

  • @MiniMini-jp2ul
    @MiniMini-jp2ul หลายเดือนก่อน +2

    ഈശോയെ എൻ്റെ മക്കൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ ഈശോയെ നല്ലൊരുജിവിതം നൽകേണമേ കർത്താവായ ദൈവമേ❤❤❤❤❤❤l😢😢😢😢😢😢

  • @lathasundaran555
    @lathasundaran555 หลายเดือนก่อน

    എന്റെ തബുരാന് നന്ദി നന്ദി മക്കളെ അനുഗ്രഹിക്കേണമേ സംസാരിക്കാൻ തടസമാണ് മോളെ തൊട്ടനുഗ്രഹിക്കേണമേ ഈശ്വക്ക് നന്ദി ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ❤️❤️🙏🙏💐💐

  • @p.stalinstalin7220
    @p.stalinstalin7220 หลายเดือนก่อน

    Entte Eashoye mathave Njagalude makkalle daivabhayathil vallaran Anugrahikkanamme Amen Amen Amen

  • @soniastellus1
    @soniastellus1 หลายเดือนก่อน +1

    Yeshuvey entey moley anugrahikkanamey appa

  • @user-vo1ps9kg5s
    @user-vo1ps9kg5s หลายเดือนก่อน +1

    Appa🙏🙏🙏🙏 pidhave angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkananamey🙏🙏🙏 yesuvinte namathil molde skinilthe eppozhum varunna chadanja paadukal monte dandruff muzhuvanaayum edurhumattitharaney eesoye kunjumakkale padikkan sahayikkaney🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏 makkalkku nalla Jeevithavum bhaviyum undaavaney eesoye🙏🙏🙏🙏 makkalkku nallathinanenkil aa school il thudarnnu padikkan sahayikkaney🙏🙏🙏🙏🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 หลายเดือนก่อน +1

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @sheebageorge8557
    @sheebageorge8557 หลายเดือนก่อน

    യേശു വേ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @mettildadennis9221
    @mettildadennis9221 หลายเดือนก่อน +1

    എന്റെ മക്കൾക്കു കൃപകൊടുക്കണമേ

  • @ebyvinu6519
    @ebyvinu6519 หลายเดือนก่อน

    എൻ്റെ ഈശോയെ എൻ്റെ 2 മക്കളെയും ഈശോയുടെ കൈകളിൽ സമർപ്പിക്കുന്നു

  • @maryrajmaryraj9041
    @maryrajmaryraj9041 หลายเดือนก่อน

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ancyscaria9940
    @ancyscaria9940 หลายเดือนก่อน

    എൻ്റെ മകനെ എനിക്ക് തിരിച്ചു തടനമേ.. അവൻ്റെ സ്വഭാവം മാറ്റി തരണേ. എല്ലാം മനസ്സിലാക്കാൻ കൃപ നൽകണമേ

  • @GopiLetha
    @GopiLetha หลายเดือนก่อน

    Ente eshoye ente makkale kathukollane avark ayussam arogivum kodukane avark nalloru joli kudukane amen

  • @LovesheenMathew
    @LovesheenMathew หลายเดือนก่อน +2

    യേശുവേ എന്റെ മകനെ സമര്‍പ്പിച്ചു prayer ചെയ്യുന്നു അനുഗ്രഹിക്കണേ

  • @maryrajmaryraj9041
    @maryrajmaryraj9041 หลายเดือนก่อน

    Karthave ente makkale kathukollename amen ❤💯

  • @user-pg6sv9gp9s
    @user-pg6sv9gp9s หลายเดือนก่อน

    ഈശോയെ എൻ്റെ മക്കളെയും മരുമക്കളെയും കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ

  • @saumyajoy8135
    @saumyajoy8135 หลายเดือนก่อน

    എന്റെ ചേച്ചിയുടെ മകനെ കാത്തു കൊള്ളേണമേ, കർത്താവേ 🙏🏻

  • @Thakkudu657
    @Thakkudu657 หลายเดือนก่อน

    അലൻ അജസ് അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px หลายเดือนก่อน

    ഇശോയെ എന്റെ മകൻ ജോബിക്ക് ഒരു ജോലി ശരിയാകാൻ പ്രാർത്ഥിക്കണം അച്ഛാ🙏🙏🙏🙏🙏

  • @kochumarythomas8479
    @kochumarythomas8479 หลายเดือนก่อน

    Yesuve Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏 ❤️

  • @ranimathewnarakathu96
    @ranimathewnarakathu96 หลายเดือนก่อน

    Karthavu dhanamaithanna moonu makkaleyum,marumakkaleyum,kochumakkaleyum anugrahikkaname.Amen

  • @minigeorge1954
    @minigeorge1954 หลายเดือนก่อน

    എന്റെ യേശുവേ എൻറെ മകനെ യേശുവിന്റെ സ്നേഹത്താൽ നിറയ്ക്കണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s หลายเดือนก่อน +1

    Viswasikkunnu yesuve🙏🙏🙏🙏🙏🙏

  • @geethuzzzz
    @geethuzzzz หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @user-px4wf8es9l
    @user-px4wf8es9l หลายเดือนก่อน

    Ente daivame ente makkale anugrahikaname
    Ente milanu ethrayum pettannu videsh athu pokan idayakaname
    Amen

  • @user-ev7jp8jx8p
    @user-ev7jp8jx8p หลายเดือนก่อน

    യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @beenamathew3691
    @beenamathew3691 หลายเดือนก่อน

    Lord bless our children's and fulfill all their needs 🙏 ❤️

  • @bindumartin142
    @bindumartin142 29 วันที่ผ่านมา

    പ്രാർത്ഥിക്കുമ്പോൾ പരീക്ഷണങ്ങൾ കൂടുന്നു.ഈശോയെ കൂടെയുണ്ടാവണെ തളർത്തല്ലേ

  • @user-cx8rh4no8s
    @user-cx8rh4no8s หลายเดือนก่อน

    ഈശോയെ എന്റെ മക്കളെ പ്രതേകിച്ചു എന്റെ മകനെ നല്ല ഒരു ഹൃദയം നൽകണേ

  • @user-zq9jv2sq5v
    @user-zq9jv2sq5v หลายเดือนก่อน

    കര്‍ത്താവേ മക്കളുടെ രണ്ട് പേരുടേയും വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @gracykutty7093
    @gracykutty7093 หลายเดือนก่อน

    Yeshuve ente mole poonamanum daivathil samarpikunnu prathikunnu amen

  • @user-ss3sv2zf2d
    @user-ss3sv2zf2d หลายเดือนก่อน

    ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @marykavummolel7160
    @marykavummolel7160 หลายเดือนก่อน

    യേശുവേ എൻ്റെ 2 മക്കളേയും മകളുടെ ഭർത്താവിനെയുംകുഞ്ഞിനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയേ,പരിശുദ്ധാത്മ നിറവിൽ അവരെ നേർവഴിക്ക് നയിക്കേണമേ. നാഥാ അവരുടെ ദുശീലങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കേണമേ

  • @sheejakm2558
    @sheejakm2558 หลายเดือนก่อน

    എന്റെ മക്കൾക്ക്‌ ശെരിയായ പങ്കാളിയെ കൊടുത്ത് anugrehikkaname😭😭😭😭🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 หลายเดือนก่อน

    Essoye ente makkale kathukollename anugrahikename 😢😢💔🙏✝️🌹🌹👏👏

  • @MarykuttyjacobMarykutty-iy3wm
    @MarykuttyjacobMarykutty-iy3wm หลายเดือนก่อน

    എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ❤

  • @jaijawan1827
    @jaijawan1827 หลายเดือนก่อน

    Eeshoyae entae randu makkaleyum angayudae karangalil samarppikkunnu. Angayudae aanippazhuthulla karangalal thirurektham kond avarae kazhukanamae, angayudae kripa choriyanamae 🙏❤️🔥

  • @sarithajohny9950
    @sarithajohny9950 หลายเดือนก่อน

    ഈശോയെ എന്റെ മൂന്നു മക്കളെയും അനുഗ്രഹിക്കണമേ🙏 അവർ പഠിക്കുന്ന ഓരോ വിഷയത്തിൻ മേലും നീ കൂടെയിരിക്കണമേ🙏 ദൈവകൃപയിൽ വളർത്തണമേ🙏🙏🙏🙏

  • @sheelashaji2061
    @sheelashaji2061 หลายเดือนก่อน

    Esoye ente makkale daivasnehathal nirakename🙏🙏🙏

  • @maryvarghese213
    @maryvarghese213 หลายเดือนก่อน

    യേശുവേ കുടുംബമായി ആരാധിക്കാൻ എന്നെ അനുഗ്ഗ്രഹിക്കണേ

  • @user-sj6wl2wc2f
    @user-sj6wl2wc2f หลายเดือนก่อน

    എന്റെ 2 മക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധമാവിൽ നിറക്കണമേ. 🙏🙏🙏🙏 എളിമ, വിശുദ്ധി എല്ലാ ദാനങ്ങളും വരങ്ങളും നൽകണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏

  • @bindumolkurian9085
    @bindumolkurian9085 หลายเดือนก่อน

    ഈശോയെ എന്റെ 2 മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ നേർവഴിയിലൂടെ nadathane ഈശോയെ 🙏🙏🙏🙏

  • @jintajoji3598
    @jintajoji3598 หลายเดือนก่อน

    എന്റെ ഈശോ യേ എന്റെ മക്കളെ 2പരേയും സമർപ്പിക്കുന്നു അവരെ നല്ല വഴി കാണിച്ചു കൊടുക്കണം

  • @Shajijoshy10
    @Shajijoshy10 หลายเดือนก่อน

    എന്റെ മക്കളെ സമർപ്പിക്കുന്നു.

  • @ShinyJ-yr6gv
    @ShinyJ-yr6gv หลายเดือนก่อน

    യേശുവേ എന്റെ രണ്ട് മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിനു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണേ അപ്പാ

  • @susyphilip3263
    @susyphilip3263 หลายเดือนก่อน

    Haleluiah Haleluiah haleluiah sthothram sthothram Amen 🙏🙏

  • @sharathr4235
    @sharathr4235 หลายเดือนก่อน

    എൻ്റെ മക്കളെ അനുഗ്രഹിക്കണേ അപ്പായേ

  • @ajp1447
    @ajp1447 หลายเดือนก่อน

    AnteYesuappaa Makkale God karangalilsamarppikkunnu job nalki anugrahikkan prayer chehyunnu Amen

  • @ashlinelizabethwilson-zh1eh
    @ashlinelizabethwilson-zh1eh หลายเดือนก่อน

    ESHOYE ENTE 2MAKKLEYUM SAMARPIKKUNN ANUGRAHIKKANAME AMEN 🙏