A Word About Br. Thomas Varghese Br. Thomas Varghese (Babu Sir) of Snehapuram, Ranni, is a well-known convention preacher in Kerala. In this generation, God has anointed Bro. Thomas Varghese to deliver souls from the clutches of Satan. Thousands around the world can testify to the truth of deliverance through the Prayer Ministries at Snehapuram. ( Babu sir: Mobile +91 9446115410 ) Video credits : Dr. Saju Thomas
Brilliant Exposition from our most beloved Babuchayan... may he continue to preach this Powerful Gospel Message till the Rapture... Appreciations for the vocal clarity .
"പെന്തകോസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു." (അപ്പൊ: 2: 1) അവർ അവിടെ കൂടിവന്നത് പെന്തകോസ്ത് പെരുന്നാളിന് സംബന്ധിക്കുവാനായിരുന്നു. പെന്തകോസ്ത് എന്ന വാക്കിന്റെ അർത്ഥം 50 എന്നാണ്. (കർത്താവിന്റെ ഉയിർത്തെഴുന്നേൽപിനു ശേഷമുള്ള 50താം ദിവസം! ) യെഹൂദന്മാരുടെ ആദൃഫലപ്പെരുന്നാളിനു ശേഷമുള്ള 50താം ദിവസം അവർക്ക് പെന്തകോസ്ത് പെരുന്നാൾ ഉണ്ട്. കർത്താവ് ആദൃഫലമായി മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു. അതിനുശേഷം വരുന്ന 50താം ദിവസം ..... യെഹൂദന്മാരുടെ പെന്തകോസ്ത് പെരുന്നാൾ.... അന്ന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് ഇറങ്ങി വരികയും കർത്താവിന്റെ സഭ രൂപീകരിക്കയും ചെയ്തു.
ഇത് ധർമ്മോപദേശം' ഇത് ധാരാളം കേൾക്കുന്നുണ്ട്. പഥ്യോപദേശം ആണ് ആവശ്യം അതായത് ദൈവഹിതപ്രകാരം ജീവിക്കുന്നു തെങ്ങനെ എന്ന് പഠിപ്പിക്കു. പഥ്യോപദേശം കേൾക്കാൻ ആളില്ല.
പലരോട് അന്വേഷിച്ചപ്പോൾ മനസ്സിലായത് . ഈ പ്രസംഗം പറയുന്നയാൾ പണ്ട് പരസ്യയോഗങ്ങളിൽ പ്രസംഗിച്ചതാണ് . ഓർഫനേജ് ഒക്കെ നടത്തുന്നവരുടെ സംഘടനയുടെ ഏതോ പ്രമുഖ സ്ഥാനമുണ്ട് . മലയാള മനോരമയിലും ഡൽഹിയിലെ ഏതോ പ്രമുഖ പത്ര സ്ഥാപനങ്ങളിലും പ്രവർത്തിച്ചുവെന്നും കേൾക്കുന്നു . പ്രസംഗകനെക്കുറിച്ചു പൂർണ്ണ വിവരങ്ങൾ അറിയാവുന്ന ആരെങ്കിലും ഉണ്ടോ ?
A Word About Br. Thomas Varghese
Br. Thomas Varghese (Babu Sir) of Snehapuram, Ranni, is a well-known convention preacher in Kerala. In this generation, God has anointed Bro. Thomas Varghese to deliver souls from the clutches of Satan. Thousands around the world can testify to the truth of deliverance through the Prayer Ministries at Snehapuram. ( Babu sir: Mobile +91 9446115410 )
Video credits : Dr. Saju Thomas
Praise the Lord
Brilliant Exposition from our most beloved Babuchayan... may he continue to preach this Powerful Gospel Message till the Rapture... Appreciations for the vocal clarity .
Praise God. Expecting.more msg.
praise the Lord 🙏, thank you 🙏
ഇത് മുഴുവൻ കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ . സ്തോത്രം . ഇ തു പോലെയുള്ള പ്രസംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. യേശുവേ സ്തോത്രം
🙌
പ്രതികൂലങ്ങളിൽ പതറാതെ നില്കുവാൻ ദൈവം സഹായിച്ച ബാബു sar. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Amen 🎉
ഇത് പോലെ ഒരു പ്രസംഗം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല. ദൈവത്തിന് മഹത്വം. ദൈവം കർത്താവിൻറെ ദാസനെ അനുഗ്രഹിക്കട്ടെ
ഇതുപോലെയുള്ള അക്ഷരത്തിൻ്റെ ശുശ്രൂഷ / ധർമ്മോപദേശം ആണ് എല്ലാ പെന്തക്കോസ്പാസ്റ്റർമാരും ചെയ്യുന്നത്.
ഇതുപോലെയുള്ള വ ധാരാളം u-tube -ൽ ഉണ്ട്.
❤
Amen
Praise God
Amen
ஆமென் ஸ்தோத்திரம் அல்லேலூயா
Very good message. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼.
Good message. Praise the Lord. God bless you
Supper message God bless you 🙏 Pastor
🙏🙏🙏🙏
ഇത് ന്യായവിധിയുടെ കാലങ്ങളാണ്. മനുഷ്യൻ മനസാന്ദരപ്പെടേണ്ട സമയങ്ങളാണ്. കർത്താവ് വരാൻ കാലമായി.
നല്ല പ്രസംഗം god bless you
❤ വ്യക്തമായ വിവരണം... ആ മേൻ
ആമേൻ 🙏ഈശോയേ അങ്ങ് വേഗം വരേണമേ
Amen
Amen sthotham 🙏🏻 God bless you pastor ❤️
Nice message. Glory to God 🙏
Powerful mesgs may god bless you for good health
Grate massage god bless pr
Amen 🎉 Thank you Loord ❤
Good message
amen
Praise God 🙏 May God bless pastor 🙏
Praise the Lord 🙏🙏very strong message
Praise God ,how God uses his servants
God Bless you
Praise the lord
Praise the lord Amen amen 🙏🙏🙏
Great message.
Good message Thank you
You are so welcome!
Preis the Lord 🙏🙏🙏🙏🙏🙏🙏
Praise the Lord
Good message br
Praise the Lord Jesus 🙏
Nellikamon Ranny EvanchalistBabu sar.
Praise the lord Halle luyaha stotram 🙏🙏🙏
❤❤ആമേൻ ആമേൻ ആമേൻ 🙋♀️🙋♀️🙋♀️
Amen Amen Amen 🙏
"പെന്തകോസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു." (അപ്പൊ: 2: 1) അവർ അവിടെ കൂടിവന്നത് പെന്തകോസ്ത് പെരുന്നാളിന് സംബന്ധിക്കുവാനായിരുന്നു. പെന്തകോസ്ത് എന്ന വാക്കിന്റെ അർത്ഥം 50 എന്നാണ്.
(കർത്താവിന്റെ ഉയിർത്തെഴുന്നേൽപിനു ശേഷമുള്ള 50താം ദിവസം! )
യെഹൂദന്മാരുടെ ആദൃഫലപ്പെരുന്നാളിനു ശേഷമുള്ള 50താം ദിവസം അവർക്ക് പെന്തകോസ്ത് പെരുന്നാൾ ഉണ്ട്. കർത്താവ് ആദൃഫലമായി മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു. അതിനുശേഷം വരുന്ന 50താം ദിവസം ..... യെഹൂദന്മാരുടെ പെന്തകോസ്ത് പെരുന്നാൾ.... അന്ന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് ഇറങ്ങി വരികയും കർത്താവിന്റെ സഭ രൂപീകരിക്കയും ചെയ്തു.
Verum.mandatharam
Orusabhayumundayilla.
Thallikalaysrud.heart l samgrahipin.jesus sahayikum.rakshappeduvin
Amen Amen
Amen 🙏
❤
Babu sir
🎉
Amen
🙏🙏🙏 Amen Amen
Amen 🙏🙏 y
ഒന്ന് തിരിഞ്ഞു നോക്കി ചിന്തിക്കേണ്ട മെസേജ്
ഇതാണ് അഡ്ജസ്റ്മെൻ്റ് പ്രസംഗം
ഓ നിങ്ങളുടെ ജീവിതവുമായി അഡ്ജസ്റ്റ് ചെയ്യുന്നില്ലായിരിക്കാം. പക്ഷെ ദൈവ വചനത്തിൽ അടിസ്ഥാനപെട്ട മെസ്സേജാണ് .
What a powerful message!!
Sthothram
#GoodMarketingTact😂
തെളിവ് ഉണ്ടോ സാറെ ?
ദൈവവചനം കേൾക്കാതെ മോശമായ comment ഇടുന്നവരോട് എന്താ പറക ?
ഇത് ധർമ്മോപദേശം'
ഇത് ധാരാളം കേൾക്കുന്നുണ്ട്.
പഥ്യോപദേശം ആണ് ആവശ്യം അതായത് ദൈവഹിതപ്രകാരം ജീവിക്കുന്നു തെങ്ങനെ എന്ന് പഠിപ്പിക്കു.
പഥ്യോപദേശം കേൾക്കാൻ ആളില്ല.
comment കണ്ടപ്പോഴേ മനസ്സിയിലായി തങ്ങളുടെ സാരോപദേശം എന്താണെന്ന് .
പലരോട് അന്വേഷിച്ചപ്പോൾ മനസ്സിലായത് . ഈ പ്രസംഗം പറയുന്നയാൾ പണ്ട് പരസ്യയോഗങ്ങളിൽ പ്രസംഗിച്ചതാണ് . ഓർഫനേജ് ഒക്കെ നടത്തുന്നവരുടെ സംഘടനയുടെ ഏതോ പ്രമുഖ സ്ഥാനമുണ്ട് . മലയാള മനോരമയിലും ഡൽഹിയിലെ ഏതോ പ്രമുഖ പത്ര സ്ഥാപനങ്ങളിലും പ്രവർത്തിച്ചുവെന്നും കേൾക്കുന്നു . പ്രസംഗകനെക്കുറിച്ചു പൂർണ്ണ വിവരങ്ങൾ അറിയാവുന്ന ആരെങ്കിലും ഉണ്ടോ ?
Kandamperoor babuchayan ,my childhood mentor,from Evangelical church
correct. St Thomas Evangelical Church Of India
ഇവാഞ്ചലിക്കൽ കാരുടെ കൈയ്യിലിരുപ്പ് കാരണം ബാബുച്ചായൻ ആ സഭ വിട്ട് ഏതാനും വർഷങ്ങൾക്ക് മുമ്പ് CSI Church ൽ ചേർന്നു.
U choose only words😂
Athupoleyalle paster,ippol AG,chila penthaco
അമ്മൂമ്മയുടെ 28
നിങ്ങളുടെ ആണോ?
താങ്കൾക്ക് നാണമില്ലേ ഇതുപോലെ മോശമായ കമെന്റുകൾ ദൈവവചനം സംസാരിക്കുന്ന ഇടങ്ങളിൽ പോസ്റ്റ് ചെയ്യാൻ ? shame on you
Nilavaram manassilayi
Kanakkukodukkendi Varuna daivadasanmarku entire paranjal 😢
Arudeya ningaludeyano enganokke coment edan sthalavum sandarfavum okke vere undu kto ...
Amen
❤
Praise the Lord
Amen. 🙏🙏
Amen
Amen🙏🏼