ഒന്നര സെന്റിൽ ഞെട്ടിച്ച വീട് |സൗകര്യവും സന്തോഷവും ഇഷ്ടം പോലെ|1045 Sq.ft Modern House in 1.5 Cent

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 324

  • @lakshmisoman9431
    @lakshmisoman9431 ปีที่แล้ว +23

    ഈ വീട് വളരെയധികം ഇഷ്ടം ആയി..... ഇങ്ങനെയുള്ള വീടുകൾ ആണ് എനിക്കു ഇഷ്ടം.,..

  • @shijujosephpcshijujosephpc9096
    @shijujosephpcshijujosephpc9096 ปีที่แล้ว +179

    ഇതുവരെ കണ്ടതിൽ വെച്ച് നിങ്ങളുടെ നല്ല ഒരു എപ്പിസോഡ്. ഇനിയും ഇതുപോലെത്തെ വീടുകൾ കണ്ട് പിടിച്ച്, അവതരിപ്പിക്കട്ടെ..... സാധാരണക്കാർക്ക് ഒത്തിരി ഉപകാരമാകും❤

    • @shaji1770
      @shaji1770 ปีที่แล้ว +1

      True🎉

    • @Ash55377
      @Ash55377 ปีที่แล้ว

      True that

    • @Sharafudheen-gl8tf
      @Sharafudheen-gl8tf ปีที่แล้ว

      Toilet ellaatha veedo?

    • @KabeerKochanoor
      @KabeerKochanoor ปีที่แล้ว +3

      ഇത് ചെയാൻ എത്ര രൂപ വന്നു പറയാമോ

    • @SubhashKumar-bj5sr
      @SubhashKumar-bj5sr 8 หลายเดือนก่อน

      Kilavanu kurachu pongacham kooduthal aanu

  • @shameenashemi6773
    @shameenashemi6773 ปีที่แล้ว +9

    വളരെ crct ആണ്.. വീട് എപ്പഴും ചെറുതായിരിക്കണം.. ഭംഗി യും വേണം.. അത്രേള്ളൂ.. അല്ലാതെ വരുമ്പോ വലിയ വീട്ടിൽ പരസ്പരം കാണാനോ സംസാരിക്കാനോ ആളില്ലാത്ത അവസ്ഥ യാവും 😌👍🏻

  • @vineethaprasanth6276
    @vineethaprasanth6276 ปีที่แล้ว +13

    നല്ല വീടും അതിലും നല്ല വീട്ടുകാരും👌👌👌👌👌👌👌👌👌👌

  • @beevisharimol1673
    @beevisharimol1673 ปีที่แล้ว +42

    Wow👍🏻👍🏻👍🏻🥰പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്ക് സുന്ദരമായവീട്. ഇത്ര ചെറിയ പ്ലോട്ടിൽ എല്ലാ സൗകര്യത്തൊടുകു‌ടി, പ്രത്യേകിച്ച് പുറത്തെ pargola ittabaagam👍🏻dining, ellaam സുന്ദരമായി പണിത architectaya mon.. hats off you 🤝പിന്നെ നിങ്ങളെ വീഡിയോഗ്രാഫി എടുത്തുപറയേണ്ടതാണ് 👍🏻🥰💖

  • @SarathmJack
    @SarathmJack 7 หลายเดือนก่อน +2

    വീടിനേക്കാളും എനിക്കിഷ്ടമായത് കുടുംബത്തിന്റെ ഒത്തൊരുമയും ഐശ്വര്യവും അഭിപ്രായങ്ങളോടുള്ള യോജിപ്പും സ്നേഹവും എന്നും ദൈവം നിലനിർത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @thegoodgirl3382
    @thegoodgirl3382 ปีที่แล้ว +56

    This architect is going places!

  • @sheebacherian1433
    @sheebacherian1433 ปีที่แล้ว +19

    സൂപ്പറെന്നു പറഞ്ഞാൽ പോര സൂ സൂപ്പർ അതിനേക്കാളുപരി നല്ല ഒരു കുടുംബം ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @appup1949
    @appup1949 ปีที่แล้ว +49

    നല്ല വീടും . നല്ല വീട്ടുകാരും എല്ലാവരും ഒരുമിച്ചുള്ള സമയം കൂടുതൽ സന്തോഷം

  • @PeterMDavid
    @PeterMDavid ปีที่แล้ว +26

    എന്തിന് വലിയ വീട് ? എല്ലാം ഒത്തിണങ്ങിയ ഒരു സൂപ്പർ വീടല്ലേ അത് !!! ആ മേഖലയിൽ വർകുചെയ്യുന്നതുകൊണ്ട് കുറവൊന്നും വെക്കാതെ അതും ഒന്നര സെന്റിൽ പ്രശംസിക്കാൻ വാക്കുകൾ പോര ❤ അടിപൊളി ❤❤❤❤❤

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +3

      😍😍😍😍😍

    • @dia61843
      @dia61843 ปีที่แล้ว

      Ith outhouse alle avar vere veed edukunund

  • @sanjalsanthosh9755
    @sanjalsanthosh9755 7 หลายเดือนก่อน +3

    എനിക്ക് വീടിനെക്കാൾ ആ നായകുട്ടികളെ ഇഷ്ടമായി

  • @jennyhahn5918
    @jennyhahn5918 ปีที่แล้ว +22

    Beautiful n cozy home!! The best I’ve seen so far in Kerala. It’s true, the smaller the home, the closer the family. And I love your dogs too!! They enhance the cuteness of your home! God bless your home n family!

  • @anu5469
    @anu5469 10 หลายเดือนก่อน +3

    Veed bayankara superaan... But light okke onn on aakki video edukkanenkil ithilum bangi thonnumayirunnu... Kurach velicham kuravaan... Chila bagangalokke irutta ya pole

  • @anilvardhanpappala5205
    @anilvardhanpappala5205 8 หลายเดือนก่อน +2

    Wow, the architect is amazing. In this much small space what a beautiful house. Lots of love from Qatar 🇶🇦

  • @nishjhony
    @nishjhony ปีที่แล้ว +7

    ഇതായിരിക്കണം വീട്, ഇങ്ങനെ ആയിരിക്കണം ഒരു മലയാളി വീട് വെക്കേണ്ടത്. ഞാനും ഒരു വല്യ വീട്ടിൽനിന്നും മാറി ഒരു ഒറ്റ നില ചെറിയ വീട്ടിൽ താമസിക്കുന്നു. വളരെ സുഖം, സന്തോഷം. ❤

  • @aayusha282
    @aayusha282 ปีที่แล้ว +4

    Super super parayan ethilum valiya vakku areyathonda. Super

  • @raphaelgeorge9551
    @raphaelgeorge9551 ปีที่แล้ว +13

    Really beautiful and cosy home.
    Really well thought about everything light,air and very natural 💞

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +30

    കൊച്ചു കൊച്ചു ഭവനങ്ങൾ എപ്പോഴും വലിയ സ്വർഗം ആണ്... പിന്നെ തൃശൂർ കാര് എപ്പോഴും പൊളി യാണ് 😊

  • @Mj-ct5kx
    @Mj-ct5kx 8 หลายเดือนก่อน

    ഇനിയുള്ള കാലത്ത് ഇതുപോലത്തെ വീടുകൾ ആണ് നല്ലത്.. നല്ല ഐശ്വര്യയുള്ള വീട്.. 👍🏻❤

  • @sruthi211987
    @sruthi211987 ปีที่แล้ว +5

    What an awesome house in this generation where there is no value in relationships. This is very good idea which I got so attached myself when I saw the house , now I can imagine how much more they will be. Definitely always if you know the heart of a person all will come automatically successful. ❤ . What is required and necessary only spent your life will be happy.

  • @itsmekannan6197
    @itsmekannan6197 10 หลายเดือนก่อน +1

    ❤ നല്ല രസം ഉള്ള ഒരു വീഡിയോ ❤️

  • @jishajoslin4684
    @jishajoslin4684 ปีที่แล้ว +5

    സൂപ്പര്‍ വീട്. Bathroom കണ്ടില്ല 👌👌👍

  • @venkideshvenki4957
    @venkideshvenki4957 8 หลายเดือนก่อน +1

    Enik ith kandit thonniyat veedu cheruthakumbol family members relationship strong agum . ❤❤. Njan ieth parayan Karanam ente veed 600 sqft ollu .

  • @nainahamza3165
    @nainahamza3165 ปีที่แล้ว +22

    Very cute living space..😊

  • @sreejayak8479
    @sreejayak8479 ปีที่แล้ว +1

    നല്ലവീട് എനിക്കു ഇഷ്ട്ടം ആയി 👍

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 9 หลายเดือนก่อน

    The best episode of your channel.... Loved the video from start to end❤it was like seeing a beautiful loving family movie. Your shots of the house, the cute dogs and the good moments of that family was amazing... I think you guys should shoot and make a cute commercial movie❤Enjoyed this episode... All the best.. God bless

  • @rahulregimon111
    @rahulregimon111 ปีที่แล้ว +3

    aviduthe grahanadhan vere level..Full On....🎉

  • @ajithradhakrishnan-nh2uo
    @ajithradhakrishnan-nh2uo 7 หลายเดือนก่อน

    Njan kanda valare nalla oru veedu.njan paniyan aagrahikkunna type oru veedu kanichu thannathinu ningalkk oru chakkarayumma ❤❤❤

  • @rachelthomas5854
    @rachelthomas5854 ปีที่แล้ว +2

    Wow. Beautiful & cozy home. Well done

  • @cameelavincent9330
    @cameelavincent9330 ปีที่แล้ว +12

    well planned, beautifully done home, best wishes to young architect

  • @kalpanaramesh9859
    @kalpanaramesh9859 ปีที่แล้ว +14

    Congratulations Johny on the wonderful house....wish you the very best! Am sure this the first of very many unique spaces you will design!

  • @aristofrancy9395
    @aristofrancy9395 ปีที่แล้ว +10

    Well designed home
    aeisthatically pleasing n beautiful ❤️
    Good video 😊

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +1

      Thanks a lot 😊

    • @zidhansalah7054
      @zidhansalah7054 ปีที่แล้ว

      ​@@comeoneverybody4413ഒരു cent എന്ന് പറയുന്നത്

  • @RUNCY666
    @RUNCY666 ปีที่แล้ว

    അമ്പട കള്ളാ ജോണിക്കുട്ടാ 🤝 ഇടിവെട്ട് ഐറ്റം, എനിക്കും വേണം ഒരെണ്ണം 😍 ഇച്ചിരി കൂടെ കഴിയട്ടെ ഞാൻ വിളിക്കും ❣️

  • @akshaykv7788
    @akshaykv7788 3 หลายเดือนก่อน +1

    Elegant and beautiful.
    How much will it cost to build this house??

  • @Happydays_10
    @Happydays_10 11 หลายเดือนก่อน

    Adipoli.Beautiful . Parayan vakkukal kittunnilla.

  • @neerajraveendran8144
    @neerajraveendran8144 ปีที่แล้ว +11

    ഗംഭീരം... Well structured and organized ❤

  • @lechunathans2551
    @lechunathans2551 6 หลายเดือนก่อน

    Anikum e House orupadishttamai njanum oru kunju veedu paniuvan agrahikunna alanu .aniku orupadu ideas kittia episode airunnu thank you dear sis and bro

  • @SEEMAFOODS
    @SEEMAFOODS ปีที่แล้ว

    എനിക്കും ഒരുപാട് ഇഷ്ടമായ ഒരു വീഡിയോ ആണിത്

  • @rajiamma-dd2yr
    @rajiamma-dd2yr ปีที่แล้ว +1

    In 1 and half cent beautiful ideas..... Total how many bedrooms.??? How many toilets ???...

  • @sachukailassasi8290
    @sachukailassasi8290 ปีที่แล้ว +8

    ചെറിയ പരിമിതിയിൽ മികച്ച ഭംഗിയോടെ ചെയ്ത വർക്ക്‌ ❤🥰👌🏻

  • @NitroDad
    @NitroDad ปีที่แล้ว +4

    I like the way of exposed wiring. I had the same thoughts for mine. Almost similar to my concept

  • @akshayathennarasu2840
    @akshayathennarasu2840 ปีที่แล้ว +1

    Excellent design superb

  • @aricanut9233
    @aricanut9233 ปีที่แล้ว +2

    Enthina valya veed? Beautiful home👌

  • @ushamohan3164
    @ushamohan3164 ปีที่แล้ว +2

    Nalla sunnara veedum nalla veetukarum
    God bless u all

  • @royalgeorge4747
    @royalgeorge4747 หลายเดือนก่อน

    Beautiful home❤ could have also included the utility area, laundry area n bathroom design in this video..

  • @kavya1977
    @kavya1977 6 หลายเดือนก่อน

    Home filim pole oru vibe ee veedinu❤

  • @soumyak.s610
    @soumyak.s610 10 หลายเดือนก่อน

    സൂപ്പർ വീട് ❤❤👌🏻👌🏻

  • @commandodifence7206
    @commandodifence7206 ปีที่แล้ว +1

    നിന്റെ വൈഫിനെ കണ്ടതിൽ വളരെ അതികം സന്തോഷം ഒരുപാട് നാക്കു ശേഷം കാണുന്നു ❤️

  • @shirlyjoy5727
    @shirlyjoy5727 ปีที่แล้ว +3

    Very nice. 👌The purpose served well. All the best to the entire family

  • @sathydevi7282
    @sathydevi7282 ปีที่แล้ว +3

    Valare nalla cozy house 🏡

  • @newfaceandroth7736
    @newfaceandroth7736 8 หลายเดือนก่อน

    435.56 square feet
    1 cent is equal to 435.56 square feet, and both are conventional land measurement units used to measure property size. These are a common measure of land units used in land and property transactions across the country.

  • @salihp888
    @salihp888 ปีที่แล้ว +6

    കിടിലൻ ❤️❤️❤️❤️ഒരുപാട് ഇഷ്ടപ്പെട്ടു....

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +1

    Super home👌👌Dogs🥰👌👌👌

  • @ebypauly5525
    @ebypauly5525 ปีที่แล้ว +11

    This is not house. This is home.
    Excellent home

  • @rexthundathil3828
    @rexthundathil3828 ปีที่แล้ว +6

    Good small house! How do they dispose the house waste?

  • @krishnakrish5051
    @krishnakrish5051 ปีที่แล้ว +1

    For u it is an out house.. But for me this is my dream home❤️

  • @SN-71
    @SN-71 ปีที่แล้ว

    Nice, super thanks for this video

  • @vincysabu33
    @vincysabu33 ปีที่แล้ว +1

    Ningalude vlare manoharamayoru vedio ayirunnu ethupoloru veedanu njanum agrahikkunnathu olltha best

  • @shadow7169
    @shadow7169 10 หลายเดือนก่อน

    Nic 🏠..love u all 💕...

  • @abinajyoti2171
    @abinajyoti2171 ปีที่แล้ว +1

    Super home .. etra cost ayittundavum. Parayamo

  • @sangeetthottan5510
    @sangeetthottan5510 ปีที่แล้ว +10

    മനോഹരം ആയ ഒരു cute home. Johnny you did it ❤💐

  • @udaynair6022
    @udaynair6022 ปีที่แล้ว +9

    It is a very good house 🏠❤ liked it

  • @lakeofbays1622
    @lakeofbays1622 8 หลายเดือนก่อน

    Is the house connected to the sewage treatment plant? Where does the sewage water flows out to. Where does the drinking water comes in. From the city water source or from a well?

  • @AnnieAbraham-h2b
    @AnnieAbraham-h2b ปีที่แล้ว +4

    Nice beautiful house tks for sharing

  • @TheMocivi
    @TheMocivi 6 หลายเดือนก่อน +1

    Very nice

  • @ValsalaMohandas-k7t
    @ValsalaMohandas-k7t ปีที่แล้ว +4

    **മനോഹരം**.ചെലവുകൂടി ഒന്നു പറയുമോ....?❤

  • @sheenashee9729
    @sheenashee9729 ปีที่แล้ว +6

    ജോണി നല്ല മകൻ ❤

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 8 หลายเดือนก่อน

    Super home ❤

  • @ninan1290
    @ninan1290 ปีที่แล้ว +2

    ഒരു നല്ല സിനിമ കണ്ടത് പോലെ q🥰🥰🥰

  • @anuragks8102
    @anuragks8102 ปีที่แล้ว +1

    Flooring eatha

  • @karthikls1326
    @karthikls1326 ปีที่แล้ว

    Etrayum Kidu veed vechitt athine Out House enn vilikkunna architect johnny aan mass.

  • @snowwhite_97
    @snowwhite_97 2 หลายเดือนก่อน

    Beauty 😍

  • @RK-us5zq
    @RK-us5zq ปีที่แล้ว +2

    Good thinks

  • @kamalprem511
    @kamalprem511 ปีที่แล้ว +2

    Good johny

  • @ushaborkar9174
    @ushaborkar9174 2 หลายเดือนก่อน

    Eniku 1.75 cents undu. Athil veedu vakkan oru idea paranju tharamo?

  • @sreejayak8479
    @sreejayak8479 ปีที่แล้ว

    ഞങ്ങൾ ക്കും ഉണ്ട് നാലു പേര്. (പപ്പി സ് )ഒരു അമ്മ രണ്ടു ആൺകുട്ടി കൾ ഒന്നിനെ ആലുവെന്നു വാങ്ങി അവർക്ക് ജോഡിക്കു റൂബി, അമ്മ സ്വീറ്റി, മക്കൾ. റ്റു ട്ടു മോൻ,ചാർലി മോൻ.😅❤

  • @johnpoulose4453
    @johnpoulose4453 ปีที่แล้ว +5

    കുടുംബത്തിന്റെ ആഴത്തിലുള്ള ബോണ്ടിങ് ആ വീട്ടിൽ ഇഴ ചേർന്നിരിക്കുന്നു, lovfely ♥️
    ഏറ്റവും ഇഷ്ട്ടം തോന്നിയത് stair(വളരെ ബുദ്ധിപരം തേക്ക്, കോട്ട സ്റ്റോൺ blend)നോട് കിന്നരിച്ചു തഴുകി വരുന്ന ആ ഇരിപ്പിടം💝

  • @nandakumar2048
    @nandakumar2048 ปีที่แล้ว +9

    സ്വപ്ന ഭവനം❤❤❤

  • @nairmohan5129
    @nairmohan5129 9 หลายเดือนก่อน

    Veedu super, please patty enne sambodana cheyyalle pl.

  • @mohammedjaham2077
    @mohammedjaham2077 3 หลายเดือนก่อน

    It was never about the space,it was all about the people in it !

  • @shimmycm
    @shimmycm ปีที่แล้ว +2

    nice !
    ആ curtain wine plant ചെയ്ത lengthy material എന്താണ് ? rain gutter aano 🤔

  • @Nornor-j7x
    @Nornor-j7x ปีที่แล้ว +1

    ബ്യൂട്ടിഫുൾ ഹോം..... Cost കൂടി പറയാമായിരുന്നു. പറയാൻ പറ്റുമെങ്കിൽ പറയൂ.

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 ปีที่แล้ว +4

    Really very beautiful house.. Amazing 👍

  • @gopikagovindan1575
    @gopikagovindan1575 ปีที่แล้ว +1

    മനോഹരമായ വീട് 🥰

  • @janardhananjanu3346
    @janardhananjanu3346 ปีที่แล้ว +1

    നല്ലത് 👍വീടും വീട്ടുകാരും

  • @mohammedkottyil8081
    @mohammedkottyil8081 ปีที่แล้ว +4

    Super ❤️

  • @villainrobin
    @villainrobin ปีที่แล้ว +1

    👌👌

  • @tharishpa5127
    @tharishpa5127 ปีที่แล้ว

    Kidu kidilan!! Veedum Appanum Poli..!!!

  • @seemapoulose492
    @seemapoulose492 ปีที่แล้ว +3

    Wonderful concept Johny. Super design👌🏼🎉

  • @ligibenny207
    @ligibenny207 ปีที่แล้ว

    So nice ,simple, elegant look, very comfortable, cool ,Happy family 😊😊😊❤❤

  • @chandinisarath2859
    @chandinisarath2859 ปีที่แล้ว +3

    നല്ല വീട്....... ❤

  • @arunrajd8824
    @arunrajd8824 3 หลายเดือนก่อน

    Hai bro ee veedinte plan oppichu tharavo

  • @najeebnaji6024
    @najeebnaji6024 ปีที่แล้ว +1

    Nice video toilet kaaanikkaan marannu poyo😮😮 anyway thanks for good video👍

  • @manavalan2763
    @manavalan2763 11 หลายเดือนก่อน

    Cute dogs

  • @vandanakr4591
    @vandanakr4591 ปีที่แล้ว +3

    Awesome visuals. Awesome home❤

  • @jeenajohn2030
    @jeenajohn2030 ปีที่แล้ว

    White paint ayirunel athi manoharem ayane nu thonni💙

  • @induvinod5511
    @induvinod5511 ปีที่แล้ว +11

    Beautiful and blessed house.
    Sachin പട്ടിയെ nice ആയിട്ട് ആണെങ്കിലും ചവുട്ടിയോ???!😢🥺😰😱😱
    Don't do...don't do.. mone!!
    They are fanatic dog lovers.
    Animal lovers nte മുമ്പിൽ ഇത് ഒരിക്കലും ചെയ്യരുത്. അവര് പൊറുക്കില്ല..
    ബ്‌കോസ്, the very next shot was ,അവരുടെ മകൻ അതിനെ മടിയിൽ എടുത്തു തലോടുന്നത്..!
    😂❤

  • @preethakrishna4414
    @preethakrishna4414 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു.

  • @sundaramraju1681
    @sundaramraju1681 7 หลายเดือนก่อน

    What's the cost very nice

  • @ajithettanprasanth1828
    @ajithettanprasanth1828 ปีที่แล้ว +2

    Nice house 🏠