ചെലവ് കുറവ്, വേറിട്ട ഡിസൈൻ, കാഴ്ചകൾ; ഈ വീട് സ്പെഷ്യലാണ് | Budget modern house | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 151

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +17

    ചെലവ് കുറച്ച്, വ്യത്യസ്തമായ ഡിസൈനിങ് ശൈലി കൊണ്ടും, മനോഹരമായ കാഴ്ചകൾ കൊണ്ടും തലയുയർത്തി നിൽക്കുന്ന വീട്.
    Architecture firm : NHgreen Architects
    Location : Trivandrum & Calicut
    Instagram Id :
    @nhgreen_architects
    Principal Architects :Ar.Hijaz khan | Ar.Nidha ameer
    Contact Details : 9747440429 | 7907123836
    Project Details
    Project name : Mahika
    Location : Kallikkaadu,Trivandrum,Kerala
    Type : Residential
    Style : Tropical Architecture
    Area : 2600 sqft.
    Amenities : 4 bedrooms with attached toilets,2 inner courtyards,Sitout,Living,Dining,Open kitchen,work area,Outdoor space
    Cost of construction : 40 Lakhs (1540 per sqft)
    Interior & Furnitures : 10 lakhs
    Compound wall & Landscape : 2 Lakhs
    instagram.com/nhgreen_arc...
    facebook.com/profile.php?...

    • @MASTERMIND2887
      @MASTERMIND2887 ปีที่แล้ว

      👌

    • @pdjohnson7189
      @pdjohnson7189 ปีที่แล้ว

      à❤

    • @JassNJil
      @JassNJil 10 หลายเดือนก่อน

      നിങ്ങളുടെ വീഡിയോ content എല്ലാം നല്ലതാണു.
      പക്ഷെ ഫോൺ കയ്യിൽ പിടിച്ചു ഷൂട്ട് ചെയ്യുന്നതിന് പകരം നല്ല ക്വാളിറ്റി gimbal ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്നെങ്കിൽ കുറെ കൂടി ആൾകാർ കാണുമായിരുന്നു എന്ന് തോന്നുന്നു .
      ഡ്രോൺ വ്യൂ അല്ലാത്ത ഷോട്ട് എല്ലാം വല്ലാതെ കുലുങ്ങുന്നുണ്ട് .
      വിർട്ടിഗോ ഇല്ലാത്ത ഒരാൾ നിങ്ങളുടെ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ അയാൾക്ക് വിർട്ടിഗോ വരും.
      N.B: I hope you will buy a good quality gimbal and use it for your TH-cam videos.
      I really wish many of your previous videos had been shot using a good gimbal.
      I'm posting this in multiple videos to make sure you see this comment.
      Please consider this as a positive feedback. Thanks.

  • @lakshmisoman9431
    @lakshmisoman9431 ปีที่แล้ว +29

    എനിക്കു വളരെയധികം ഇഷ്ടം ആയി.... സിമ്പിൾ ആണ് പക്ഷേ എല്ലാം ഉണ്ട്.... അങ്ങനെ ഉള്ള വീടുകൾ ഒരുപാട് ഇഷ്ടം.....

  • @shibinhaneefa2651
    @shibinhaneefa2651 ปีที่แล้ว +25

    നല്ല ഭംഗിയുള്ള വീട് അർക്കിറ്റെക്കിൻ്റെ ആക്ക്ചൊലി വീഡിയോയിൽ വളരെ അരോചകം ആയി തോന്നി.

    • @saleenanazar4435
      @saleenanazar4435 ปีที่แล้ว

      😂

    • @saleenanazar4435
      @saleenanazar4435 ปีที่แล้ว

      Sheriyanu

    • @p.ashukkur4613
      @p.ashukkur4613 6 หลายเดือนก่อน

      പുള്ളി ഫിലിം ഇൻസ്റ്റ്റ്യൂടിൽ എല്ലാ പഠിച്ചത് നന്നായി അഭിനയിക്കാൻ ,ആദ്യമായി വീഡിയോയിൽ വരുമ്പോൾ എല്ലാവര്ക്കും പലകുറവുകളും ഉണ്ടാകും

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +7

    കൊള്ളാം, ഒത്തിരി ഇഷ്ടം ആയി. മുറിയിൽ എപ്പോഴും നല്ല പ്രകാശം കിട്ടുന്നത് വലിയ ഒരു കാര്യം ആണ്. മൊത്തത്തിൽ ഒരു രസം ഉണ്ട്. അടിപൊളി. 👌👌👌

  • @anishsavana
    @anishsavana ปีที่แล้ว +10

    നല്ല design elements ഉണ്ട്.. Especially baywindow, sitout, koi pond, living and dining furniture and staircase

  • @IrshadRafi-d4d
    @IrshadRafi-d4d ปีที่แล้ว +6

    വീഡിയോയും ആക്ച്വലിയും ആർക്കിടെക്റ്റും അടിപൊളിയായിട്ടുണ്ട്.

  • @hamzaaboobacker6956
    @hamzaaboobacker6956 11 หลายเดือนก่อน +3

    ആക്ച്ചലിയും, ലൈക് വളരെ ചിലവ് കുറഞ്ഞു കിട്ടിയിട്ടുണ്ടല്ലോ
    വീട് സൂപ്പർ

  • @sadiquet9196
    @sadiquet9196 ปีที่แล้ว +6

    ഒരു വല്ലാത്ത actually ആയി പോയി

  • @gigoignatius
    @gigoignatius ปีที่แล้ว +3

    Actually ആക്ച്വലി വളരെ നന്നായിട്ടുണ്ട്, 🤪mainly mainly rustic feel 🤭

  • @anishsavana
    @anishsavana ปีที่แล้ว +10

    West facing area ഇത്ര glass കൊടുത്താൽ ചൂട് കൂടുതൽ വരില്ലേ ഉള്ളിൽ.. Light ന്റെ കൂടെ ചൂട് നല്ലവണ്ണം ഉള്ളിലേക്ക് വരും. അല്ലെങ്കിൽ HEAT കുറക്കുന്ന GLASS വെക്കണം.

    • @maheshmc2151
      @maheshmc2151 ปีที่แล้ว

      Heat kurakunna glass etha

    • @anishsavana
      @anishsavana ปีที่แล้ว

      @@maheshmc2151 ഇഷ്ടംപോലെ ഉണ്ട്. Uv, glased glass heat reduce ചെയ്യുന്ന ഒരുപാട് ഗ്ലാസ് ഉണ്ട്.

  • @Junaidnajmi
    @Junaidnajmi ปีที่แล้ว +4

    ലളിതം എന്നും മനോഹരം ആണ്

  • @shejiatlas
    @shejiatlas ปีที่แล้ว +7

    Architects Hijaz and Nidha, renowned for their exceptional talent, are associated with the firm NH Green, known for its remarkable and innovative architectural work. Best wishes NH green

  • @sadiquet9196
    @sadiquet9196 ปีที่แล้ว +2

    Actually ഒഴിവാക്കിയാൽ സൂപ്പർ വീട് and video

  • @nithinareekkara6519
    @nithinareekkara6519 ปีที่แล้ว +7

    An open concept is the need of this generation.... A lot of wall space saved in terms of budget.... At the same time there is a lot of connectivity within the family with this open concept living dining kitchen themes

  • @meadowsandvalleys2940
    @meadowsandvalleys2940 ปีที่แล้ว +5

    Ith actually adipoli veedanu actually architect actually athupole design, actually materials ellamkondum actually super anu.

  • @nidheeshk9441
    @nidheeshk9441 ปีที่แล้ว +14

    Veedu kollam... soopper......👌👌🥰 arct nte aa ´´actually'' mathram sahikkan pattunnilla🤦‍♂️🤦‍♂️

  • @muhammadshanm9191
    @muhammadshanm9191 ปีที่แล้ว +2

    Excellent work Ar Hijas & Ar Nidha..
    Superb work….!!!

  • @leebendsilva7052
    @leebendsilva7052 11 หลายเดือนก่อน +1

    1200 actually parjitund in this 27 mins vedio thanku

  • @manikandaprasad1108
    @manikandaprasad1108 ปีที่แล้ว +4

    Actually... നല്ല വീട്

  • @AnnMaryJoseph
    @AnnMaryJoseph 11 หลายเดือนก่อน +1

    I live in first floor and my living room is glass top to bottom. It is nice to see nature close to you. But we need take a effort to keep the exterior of glass wall / window clean and it is a recurring cost which increases quite often

  • @bijupanamthara6861
    @bijupanamthara6861 ปีที่แล้ว +14

    Actually വീട് ഇഷ്ടപ്പെട്ടു.actually പൊളി ആണ്.actually Actually ... actually എത്ര😮😂 തവണയുണ്ട്

  • @muhammedjafer9378
    @muhammedjafer9378 10 หลายเดือนก่อน +1

    Actually actually actually actually 😮😮😮

  • @aaryaradhakrishnan2865
    @aaryaradhakrishnan2865 ปีที่แล้ว +1

    Actually orupad ulla veed😊

  • @ThomasSouthil
    @ThomasSouthil ปีที่แล้ว +4

    Super hit interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors,if common bathroom near the wash area that is better area and carporch also good for all whether especially raining season, thank you

    • @ThomasSouthil
      @ThomasSouthil ปีที่แล้ว

      Very disappointed if no comman bathroom, most of the attached bathroom far from bedroom door that is not okay if someone visiting our house sometime our family members sleeping also ,thank you

  • @amanabdulla4657
    @amanabdulla4657 ปีที่แล้ว +3

    Veedallam kollam but explain cheyyumpol hijas actually enna word kurachadigamayipoyi

  • @muhammednazmil1635
    @muhammednazmil1635 10 หลายเดือนก่อน

    Materials and costwise , incorporate cheyth parayanel korachoode usefull aavum

  • @shafnshaan2262
    @shafnshaan2262 ปีที่แล้ว +3

    സൂപ്പർ വീട് ✨✨

  • @abhijitmanikantan7699
    @abhijitmanikantan7699 ปีที่แล้ว +1

    Kidu... Truss work ee hightil cheyumbol extra cost aaville

  • @aruns3833
    @aruns3833 ปีที่แล้ว

    Architect..explanation highly confident

  • @praveenchanath4416
    @praveenchanath4416 ปีที่แล้ว +1

    TV setup correct സൈഡിൽ alla sunlight tv screen il direct പതിക്കുന്നുണ്ട്

  • @sajithasaji946
    @sajithasaji946 ปีที่แล้ว

    പടച്ചോൻ എന്ന എനിക്ക് oru വീട് തരുന്നേ
    ഒരുപ്പാട് നാളത്തെ ആഗ്രഹം
    ഇപ്പൊ വാടക വീട്ടിൽ പടച്ചോനെ 🤲

  • @Shibili-n4z
    @Shibili-n4z ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ അടിപൊളി ഒരു വീടുണ്ട്

  • @medisterspecialistclinics
    @medisterspecialistclinics 7 หลายเดือนก่อน

    Actually you made an actual actualisation of an actual architectural dream

  • @mgsuresh6181
    @mgsuresh6181 ปีที่แล้ว +36

    വീട് നന്നായിരിക്കുന്നു. ആർക്കിടെച്ചറിൻ്റെ ആ ച്ചൊലി ഇത്തിരി കൂടിപ്പോയി😢

    • @sakkir2892
      @sakkir2892 ปีที่แล้ว +13

      Architect നെ ആണ് ഏറ്റവും ഇഷ്ടപെട്ടത്.
      പുള്ളി അത്രയും വിശദീകറിച്ചു പറയുന്നു. Nice maan❤
      Architect 👍👍👍

    • @mohamedshihab5808
      @mohamedshihab5808 11 หลายเดือนก่อน +1

      😂😂😂

    • @bluewinthewar
      @bluewinthewar 4 หลายเดือนก่อน

      ആ ഒരു നോഛലി കാരണം ഞാൻ പകുതി ആയപ്പോ വീഡിയോ off ആക്കി കിടന്നു ഒറ്റ ഉറക്കം...

  • @minnaminnivlogs07
    @minnaminnivlogs07 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്

  • @jithalummoodu323
    @jithalummoodu323 ปีที่แล้ว +7

    Actually മാത്രം 74 പ്രാവശ്യം 😜

  • @rashidamp6437
    @rashidamp6437 ปีที่แล้ว +3

    Actually rasandu but ,actually work area kanichilla ,actually cost paranjilla ,actually not bad

  • @arunaabraham6445
    @arunaabraham6445 7 หลายเดือนก่อน

    When the roof Polycarbonate sheet and big glass covering openings in the walls get dirty, it'll be a big pain to clean it for these old parents. Also these 12 mm rods on the windows will get dirty and rust in no time. Lots of places like under the stairs or the open space in 1st floor landing is simply a unutilized.

  • @HaniHani-t4o
    @HaniHani-t4o 11 หลายเดือนก่อน

    'Actually" nalloru veedu

  • @rajamohan9330
    @rajamohan9330 ปีที่แล้ว

    "Simple and humble" , Adipoli 👌❤️👍

  • @rohitdileep6760
    @rohitdileep6760 11 หลายเดือนก่อน

    Oru padu actually Ulla veeda 😂
    Veedu kollam❤

  • @statusworldbyvishnu4064
    @statusworldbyvishnu4064 ปีที่แล้ว

    Budget ethryayi ennu parayumo?

  • @KIRAN_DENJI
    @KIRAN_DENJI ปีที่แล้ว +3

    total budget ethrayi enn parayo

  • @faisalfaisal2741
    @faisalfaisal2741 ปีที่แล้ว +1

    Veedu adipoli actually broyum😂😂

  • @syamkumarms7329
    @syamkumarms7329 ปีที่แล้ว +4

    Actually ethraya cost?

  • @chiragrocksbigfan8711
    @chiragrocksbigfan8711 11 หลายเดือนก่อน

    Enthina kallam parayunnath side table thazthy chaythath athintey swich board thaznnu irikkunnu athu kond alley

  • @Manushyan_1
    @Manushyan_1 ปีที่แล้ว

    5:34 ഇജാസിന് പനിയും ജലദോഷവും ആണ് അത് കാരണമായിരിക്കും, ഇത്രയും "ആക്ച്വലി " കേറി വരുന്നത് 🤷🏻‍♂️
    ലൈക്കും 😂😂

  • @AK-ed7vc
    @AK-ed7vc ปีที่แล้ว

    Like a fantastic concepts ❤❤👍🏼👍🏼

  • @nimy7654
    @nimy7654 11 หลายเดือนก่อน

    Beautiful and functional home!

  • @joshirocky
    @joshirocky 11 หลายเดือนก่อน

    ആക്ച്വലി നല്ല ഒരു ആക്ച്വലി ആണു്.

  • @vandhanaraj6055
    @vandhanaraj6055 11 หลายเดือนก่อน

    Architect nu actually lesham kurakkamaayirunnu;
    Pinne anchorinu kaliyaakal kurakkamaayirunnu
    Baaki ellam ok

  • @maleehasara8187
    @maleehasara8187 ปีที่แล้ว

    Actually enikk eshatappettu

  • @raheesvp7463
    @raheesvp7463 11 หลายเดือนก่อน

    Full actually😊

  • @AkhilEapen
    @AkhilEapen 7 หลายเดือนก่อน +1

    Actually Actually Actually Actually

  • @shajujain1473
    @shajujain1473 ปีที่แล้ว

    Adipwoli.... Supperrrr.... ❤❤❤

  • @mufeedamuneer9505
    @mufeedamuneer9505 2 หลายเดือนก่อน

    Total budget please ?

  • @nanduuhhh
    @nanduuhhh 10 หลายเดือนก่อน

    What's that plant👀 big one

  • @AMAANitalks
    @AMAANitalks ปีที่แล้ว +3

    ഈ വീഡിയോ കാണുന്ന architect.. അവസ്ഥ... actually എന്തായിരിക്കും..😂😂😂

    • @jalajabhaskar6490
      @jalajabhaskar6490 11 หลายเดือนก่อน

      😂...good question...after reading the comments, he will become conscious while speaking 😂...but ...let him be as he is...why criticize

  • @royalcircle9869
    @royalcircle9869 ปีที่แล้ว +2

    Comments മൊത്തം actually anallo😂

  • @FRFOOTBALL1030_
    @FRFOOTBALL1030_ 9 หลายเดือนก่อน

    Flooring which meterial?? Pls give details

  • @KertyAc-hl9yd
    @KertyAc-hl9yd 11 หลายเดือนก่อน

    Front elevation is good

  • @govtlpspanniyodekattakada6363
    @govtlpspanniyodekattakada6363 ปีที่แล้ว

    very nice .everything is included .
    very beautiful and eco friendly

  • @laisammajoy6989
    @laisammajoy6989 ปีที่แล้ว +2

    Supper ❤❤

  • @roshansebastian662
    @roshansebastian662 8 หลายเดือนก่อน

    Theme എന്നൊക്കെ പറഞ്ഞു വുഡ് ഒക്കെ ഇത്രേം കേറ്റുമ്പോ കാണാൻ നല്ല രസമാണ്... പക്ഷെ കൊറച്ചു കഴിയുമ്പോ ചിതല് കയറി പണി കിട്ടും.. പിന്നെ maintainnace ഉം കൂടും

  • @shabeerbooto8388
    @shabeerbooto8388 ปีที่แล้ว +1

    വീടും വർക്കും സൂപ്പർ.❤

  • @basheebashi1866
    @basheebashi1866 8 หลายเดือนก่อน

    സൂപ്പർ

  • @albinsaji4300
    @albinsaji4300 10 หลายเดือนก่อน

    Actually 👌

  • @gigijamal007
    @gigijamal007 ปีที่แล้ว +1

    ACTUALLY, MAINLY, LIKE ...........................................

  • @sujithabijumani2916
    @sujithabijumani2916 ปีที่แล้ว +1

    Actully parayunath kettappol video kanumbol enthopole thoni poyi

  • @yazararafath3203
    @yazararafath3203 ปีที่แล้ว +3

    ആച്ചോലി ഒന്ന് കുറക്കാമായിരുന്നു 😄

  • @JasheerSha
    @JasheerSha 2 หลายเดือนก่อน

    Plan tarumo

  • @paisupaisu7818
    @paisupaisu7818 ปีที่แล้ว

    Nalla Veedu

  • @the_capturewedding
    @the_capturewedding 11 หลายเดือนก่อน

    Total budget paranjillallo bro

  • @Alakode2000
    @Alakode2000 10 หลายเดือนก่อน

    What is the cost and sqare feet

  • @sijopaul1600
    @sijopaul1600 6 หลายเดือนก่อน

    Actually cost?

  • @greengamer1359
    @greengamer1359 ปีที่แล้ว +1

    actually....

  • @Banu-g8w
    @Banu-g8w ปีที่แล้ว +2

    First 🎉

  • @JayanParuthappara
    @JayanParuthappara 7 หลายเดือนก่อน

    Very good

  • @Chemistry_Lover_Sirsa
    @Chemistry_Lover_Sirsa 10 หลายเดือนก่อน

    Total cost pls tell??

  • @sheenahari3392
    @sheenahari3392 ปีที่แล้ว

    Nice work..

  • @gulammashhoor5032
    @gulammashhoor5032 ปีที่แล้ว +5

    Actually എത്ര ഉണ്ട് 😜
    Just for fun 😊

  • @ratheeshsurendran5143
    @ratheeshsurendran5143 ปีที่แล้ว +1

    Actually and like

  • @Shibili-n4z
    @Shibili-n4z ปีที่แล้ว

    അത് ചെയ്യാൻ പറ്റുമോ

  • @manojmani5857
    @manojmani5857 ปีที่แล้ว

    Super 👌 👍

  • @nibusabujohn420
    @nibusabujohn420 ปีที่แล้ว +2

    Awesome

  • @2003kishorcool
    @2003kishorcool 8 หลายเดือนก่อน +2

    total 856 actually

  • @joshygeorge3229
    @joshygeorge3229 11 หลายเดือนก่อน

    Rate..., total...

  • @sindhug137
    @sindhug137 ปีที่แล้ว

    ആക്ച്വലി മീനുകൾ അങ്ങോട്ടുമിങ്ങോട്ടും പോകും. but ആക്ച്വലി പ്രായമായവർ ഉള്ളതു കൊണ്ട് ആ കുളത്തിനുമുകളിലെ തട്ടുകളിൽ കൈവരികൾ വേണമായിരുന്നു.

  • @ErmalynReed
    @ErmalynReed ปีที่แล้ว

    SQFT and Coast?

  • @girijadevics5988
    @girijadevics5988 ปีที่แล้ว

    Actually kollam

  • @gamingYT-dk3gu
    @gamingYT-dk3gu 6 หลายเดือนก่อน

    Cost

  • @mayajaideepvarma130
    @mayajaideepvarma130 ปีที่แล้ว

    Super veed ❤

  • @mkdas7908
    @mkdas7908 ปีที่แล้ว +1

    എത്ര actually പറഞ്ഞു കാണും video shoot കഴിയുന്നത് വരെ ഒന്ന് എണ്ണമോ, ഉത്തരം ശരി ആയാൽ ഒരു പവൻ ഗോൾഡ് കോയിൻ common every body കൊടുക്കുന്നതാണ്

  • @peronaaboobacker2393
    @peronaaboobacker2393 ปีที่แล้ว

    Super villa

  • @motobeast2072
    @motobeast2072 ปีที่แล้ว

    Actually kollam 😅

  • @jashi3848
    @jashi3848 ปีที่แล้ว +1

    Ji

  • @dsosys
    @dsosys ปีที่แล้ว +1

    എനിക്ക് വളെയധികം ഇഷ്ട്ടപെട്ടു...
    52 ലക്ഷത്തിന് ഇത് value for money aano? എന്ത് പറയുന്നു?

    • @mrhealer7518
      @mrhealer7518 11 หลายเดือนก่อน +1

      Aanu...55,60 kanunna veedine Kalam ethrayo better anu... kurchoodi onn pidichal 50 akath venam enklm ee veed chayym space kurch kond

  • @thankav6808
    @thankav6808 ปีที่แล้ว +1

    👌

  • @aparnakj6727
    @aparnakj6727 ปีที่แล้ว

    Superb

  • @sajithasaji946
    @sajithasaji946 ปีที่แล้ว

    സൂപ്പെർ