അവസാനത്തിന്റെ സമയം. | Br പോൾ മാത്യു യുഎസ്എ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India), 00971558621000(UAE)
    we also undertake LIVE Streaming in India and the United Arab Emirates
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the TH-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

ความคิดเห็น • 62

  • @sarammaninan1228
    @sarammaninan1228 2 ปีที่แล้ว

    Praise the lord hallelujah amen

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 4 ปีที่แล้ว +2

    Deiva sneham vazhinjozhukunna oru sermon
    .bhakthanaaya oru appante ullile makan
    Santhosham praise the lord

  • @seemadixon1643
    @seemadixon1643 3 ปีที่แล้ว +1

    Amen

  • @mobyjoseph781
    @mobyjoseph781 4 ปีที่แล้ว

    Amen God lead us in your ways. May God bless you brother.

  • @mollythomas7602
    @mollythomas7602 10 หลายเดือนก่อน

    Praise the Lord

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 4 ปีที่แล้ว +1

    വളരെ വിശദമായി വചനം മനസ്സിലാക്കി തന്നതിന് നന്ദി (ബദർ

  • @georgeverghese2292
    @georgeverghese2292 4 ปีที่แล้ว +3

    The time is at hand. Let God help all of us to get prepare tp meet Him. Amen.

  • @leenageorge9132
    @leenageorge9132 4 ปีที่แล้ว +1

    Thank you brother for this powerful sermon.

  • @renjothomas1
    @renjothomas1 4 ปีที่แล้ว +20

    ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ ,പാസ്റ്ററേ എനിക്ക് ഒരു ചോദ്യം ഉണ്ട്..ഈ നശിച്ചു പോകുന്നതും പുഴുവരിക്കുന്നതുമായ ലോകം വിട്ട് ഉറപ്പുള്ളതും ശാശ്യതവുമായ സ്വർഗ്ഗരാജ്യത്തിന് വേണ്ടി ഒരുങ്ങിയിരിക്കുന്ന എല്ലാ സഹോദരി സഹേദരന്മാരോടാണ് എന്റെ ചോദ്യം , ഈ നശിച്ചു പോകുന്ന ലോകത്തിൽ നിങ്ങൾ എറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്തിനേയാണ് പണം അല്ലാ എന്നൊക്കെ പറയാം പക്ഷേ പിന്തിരിഞ്ഞ് നിങ്ങളേ തന്നെ ഒന്ന് വിലയിരുത്ത് , നാട്ടിൽ കഷ്ട്ടപ്പെട്ട് ജീവിച്ച് ഒരു വിസയോക്കെ സംഘടിപ്പിച്ച് ,അല്ലെങ്കിൽ ഒരു കല്യാണം ഒക്കെ കഴിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി അവിടെ അവരുടെ അദ്ധ്യാന ഫലമായി കോടികൾ സമ്പാദിച്ച് ,ഇടയ്ക്ക് എപ്പോഴോ നാട്ടിൽ വന്ന് കോടികൾ ചിലവഴിച്ച് ഈ നശിച്ചു പോകുന്ന ഭൂമിയിൽ ഒരു കൊട്ടാരം ചുമ്മാതേ പണിതിട്ട് ..ചർച്ചിൽ വന്ന് വലിയ വായിൽ പാവം പിടിച്ച വിശ്വാസികളുടെ മുന്നിൽ ചെറിയ ഒരു പ്രസംഗം ഒക്കെ നടത്തി എനിക്ക് എന്റെ യേശുവിനെ കണ്ടാൽ മതി ..ഇഹത്തിലേ മായ സുഖം വിട്ടാൽ മതി എന്നൊക്കെ പാടി വിണ്ടും അവരുടെ സ്വർഗ്ഗരാജ്യത്തേക്ക് (അതായത് USA) തിരിച്ച് പോകും ..അതിനിടക്ക് പാവം പിടിച്ച വിശ്വാസികൾ ചെന്ന് എന്തെങ്കിലും ചെറിയ സഹായം ചോദിച്ചാൽ ,അയ്യോ ബ്രദറേ എനിക്കിപ്പോ പണ്ടത്തെപോലെ വരുമാനം ഒന്നുമില്ല വലിയ പരുങ്ങലിലാ എന്ന് പറയും..എടാ മൂഡാ നീ പണത്തിനെയല്ലാതേ പിന്നെയെത്തിനെയാ സേനഹിക്കുന്നത് ,നിന്റെ വിടിന്റെ ഒരു തൂണിന്റെ പൈസാ ഉണ്ടെങ്കിൽ ആ സഭയിലെ തന്നെ പാവം പിടിച്ച ഒരു കുഞ്ഞിന്റെ കല്യാണം നടത്താം , നിന്റെ കൂടെ ആരാദിച്ച അനേകം കുടുബംഗങ്ങൾ പട്ടിണിയിലായിരിക്കും നീ അവരുടെ മുന്നിൽ പോയി ഷോ കാണിച്ചിട്ട് മടങ്ങു ബോൾ യേശുവിന്റെ ഹൃദയം വേദനിക്കും ..എന്താ പാസ്റ്ററേ നമ്മൾ ഏറ്റവും കൂടുതൽ വചനം പ്രസംഗിക്കുകയും, എന്നാൽ പ്രവർത്തിക്കാതിരിക്കയും ചെയ്യുന്നത് ,ദൈവ മക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന നാം ഇന്ന് ലോക മക്കൾ ആയിപ്പോയി നമ്മുടെ കണ്ണ് ഈ ലോകത്തിന്റെ പ്രൗഢി ,പണം, മാനം എന്നിവയുടെ പുറകേ പോയി നമ്മൾ സഹോദരസ്നേഹമില്ലാത്തവരും,ദയ ഇല്ലാത്തവരും, ദ്രവ്യാഗ്രഹികളുമായി ???( ഇതൊക്കെ പറയാൻ കാരണം ദൈവ മക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന വിശ്വാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിട്ട അനുഭവമാണ് )

    • @paulmathew70
      @paulmathew70 4 ปีที่แล้ว +1

      Brother
      I am not a Pastor. Just a brother. Working hard to support my family.

    • @renjothomas1
      @renjothomas1 4 ปีที่แล้ว +1

      Paul Mathew ബ്രദർ നിങ്ങളോടു ബഹുമാനമേയുള്ള .നമ്മുടെ സമൂഹത്തിന്റെ മുഖം മുടി ധരിച്ചുള്ള പ്രകടനം കാണുമ്പോൾ വിഷമം ഉണ്ട് ,അത് കൊണ്ടാണ് ഇത് എഴുതിയത്...

    • @jijicv1665
      @jijicv1665 4 ปีที่แล้ว +2

      സഹോദര 100%ഞാൻ അംഗീകരിക്കുന്നു. ഈ കഴിഞ്ഞ ദിവസം. തൊടുപുഴയിൽ ഒരു സാധു മനുഷ്യനെ ഉടമ ഉപദ്രവികുന്ന ഒരു വാർത്ത കാണാൻ ഇടയായി. അവർക്ക് ക്രിസ്തു വിശ്വാസികൾ അവർക്ക് ഒരു ചെറിയ ഭവനം വെച്ച് കൊടുത്താൽ. സ്വർഗത്തിൽ പ്രതിഫലം കിട്ടും....ഇല്ലങ്കിൽ ഞാൻ പ്രാർത്ഥിച്ചു.. പ്രസംഗിച്ചു ഇത് ഒന്നും അവിടെ ചിലവാകില്ല നിത്യതയിൽ യേശു പറയും ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന്......

    • @user-uz9yg2vl9z
      @user-uz9yg2vl9z 4 ปีที่แล้ว

      @@jijicv1665 ആർക്കും ആരെയും വിധിക്കാൻ യോഗതയില്ല. വിധിക്കുവാൻ യോഗ്യൻ ഒരാൾ മാത്രം അതാണ് നമ്പുടെ കർത്താവ്

    • @jijicv1665
      @jijicv1665 4 ปีที่แล้ว +3

      @@user-uz9yg2vl9z സുഹൃത്തേ ഒരു സഹോദരൻ പട്ടിണിയിൽ കിടക്കുമ്പോൾ അവന്റെ ആവശ്യം അറിഞ്ഞു സഹായിക്കുന്നവനെയാണ്. യേശുവിന്റെ അനിയായി.... യേശു വിധിക്കുന്ന കാര്യം പിന്നീട് ആണ്.......

  • @jnn1441
    @jnn1441 4 ปีที่แล้ว +1

    GOD BLESSE BROTHER.PRAISE THE LORD.

  • @somu7392
    @somu7392 4 ปีที่แล้ว

    Inspiring ❤️

  • @daughterzionros2136
    @daughterzionros2136 4 ปีที่แล้ว +3

    Amen!!!!!അവിടവിടെ മഹാ മാരി , ബാധകൾ , ഭൂമി കുലുക്കം, ഒക്കെ , രാജാധി രാജാവ് ഭൂമിയെ ഭരിക്കുവാൻ വരുന്നതിന്റെ ലക്ഷണങ്ങൾ അത്രേ ( Matthew 24; Luke 21; Revelation 9v21; Habakkuk 3v5; Isaiah 22v20;),,,,,,, ക്രിസ്തു ലോക ഭരണം ഏറ്റെടുക്കുന്ന സമയം ആയിരിക്കുന്നു (Rev 11v5; 19v6; 2 Peter 3v13; Hebrews 9v28;),,,,,ദുഷ്ട സാമ്രാജ്യത്തിന്റെ അന്ത്യം ആയതുകൊണ്ട് ദുഷ്ട ശക്തികൾ ക്രോധത്തോടെ ആരെ തെറ്റിക്കാം എന്ന് ഉന്നം വച്ച്ഇറങ്ങി വന്നിരിക്കുന്നതിന്റെ ലക്ഷണങ്ങൾ അത്രേ ( Revelation 12v12; 1 Peter 5v8; 1 John 5v19;),,,,,,
    ക്രിസ്തു യേശുവിൽ ഉള്ള സ്വർഗീയ സത്യം ഗ്രഹിക്കുവാൻ ആഗ്രഹിക്കാത്തവർക്കും ദുഷ്ടത പ്രവർത്തിക്കുന്നവർക്കും ഉള്ള, സ്വർഗ്ഗത്തിന്റെ ക്രോധം അത്രേ ഈ അന്ത്യ കാല സംഭവങ്ങൾ /ബാധകൾ (Revelation 9v21; Matt 13v41; ),,,,,,ദുഷ്ട സാമ്രാജ്യത്തിന്റെ ലോക ഭരണം അവസാനിച്ചിട്ടു ക്രിസ്തുവിന്റെ രാജ്യം ആരംഭിക്കുന്ന സമയത്തു ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ /കൊറോണ ഒക്കെ വരുമ്പോൾ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ മക്കൾ ഭയക്കാതെ , ഭ്രമിക്കാതെ ക്രിസ്തുവിന്റെ വരവിനെ കാത്തു, വചനം വായിച്ചു കേട്ട് ധ്യാനിച്ച് , വചനപ്രകാരം ജീവിച്ചു , സ്വർഗീയ പിതാവിനോട് ക്രിസ്തുവിന്റെ രാജ്യം/സ്വർഗ്ഗരാജ്യം വേഗം വരുവാൻ പ്രാർത്ഥിച്ചു , തല ഉയർത്തി ഇരിക്കുവാൻ വേണ്ടിയാണ് ഇത്തരം അന്ത്യകാല സംഭവങ്ങൾ വചനത്തിലൂടെ നമ്മെ അറിയിച്ചിരിക്കുന്നത് ( Matthew 24v33; 24v14; 28v20; ),,,,, മനുഷ്യരിലൂടെ (? ചൈന ) ആകാം സംഭവിച്ചത് , പക്ഷെ , ദുഷ്ട സാമ്രാജ്യത്തിനു അധീനരായ മനുഷ്യരെ ഇത്തരം അന്ത്യകാല സംഭവങ്ങൾക്കായി സ്വർഗം ഉപയോഗിക്കാം ,,,,,നശിപ്പിക്കാൻ സംഹാരകനെയും സൃഷ്ടിച്ചിരിക്കുന്നു (Isaiah 54v16;),,,,,,വചനം അറിയാത്തവർ ഇതെന്തു എന്ന് അറിയാതെ പരിഭ്രമിച്ചു തെക്കു വടക്കു ഓടുമ്പോൾ, വചനം ഗ്രഹിച്ചവർ ഉറച്ചു നിന്ന് രാജാധി രാജാവിന്റെ വരവിനായി കാത്തിരിക്കും (Luke 21v25;) ,,,,, അനേക വിലപ്പെട്ട ജീവിതങ്ങളെയും , ക്രിസ്തുയേശുവിലുള്ള വരുടെ നിത്യജീവനെയും , അറുത്തു മുടിച്ചു മോഷ്ടിക്കുവാൻ ശ്രമിക്കുന്ന ദുഷ്ടന്റെ ലോകാധിപത്യം അവസാനിക്കുന്ന സമയം ആയിരിക്കുന്നു (Gospel John 10v10),,,, ,,,,ക്രിസ്തുവിന്റെ വരവിന്റെ ലക്ഷണങ്ങൾ ഒന്നും അല്ല , ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് , ഇതൊക്കെ മാറിപ്പോയിട്ടു സമാധാന കാലം വരും എന്നൊക്കെ പറഞ്ഞും , പരിഭ്രമിപ്പിക്കുന്ന വാർത്തകൾ പറഞ്ഞും ഒക്കെ കർത്താവിന്റെ വരവിനെ കാത്തിരിക്കുന്ന ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ മക്കളുടെ ഉന്നം തെറ്റിക്കുവാൻ അനേക എതിർ ക്രിസ്തുക്കൾ /കള്ള ക്രിസ്തുക്കൾ പരിഹാസികളും വരും എന്ന് കർത്താവും,അപ്പോസ്തോലന്മാരിലൂടെയും നമ്മെ അറിയിച്ചിരിക്കുന്നു ( 2 Peter 3v4; Matthew 24v5, 24; ),,,,,അതുകൊണ്ടു പരിഹാസികളുടെയും കള്ള ക്രിസ്തുക്കളുടെയും വാക്കിനു നമുക്ക് കുറച്ചു ചെവി കൊടുക്കാം ,,,കർത്താവിന്റെ വാക്കിനു കൂടുതൽ ചെവി കൊടുക്കാം (Matthew 13v9; John 10v26; ),,,,, കർത്താവിന്റെ രാജ്യം വരുന്നതുവരെ /കർത്താവിന്റെ വരവ് വരെ കർത്താവിന്റെ വചനത്തിൽ അനുസരണവും താഴ്മയും ഉള്ളവരെ , ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുവാൻ വേണ്ടി തിരഞ്ഞെടുക്ക പെട്ടവരെ, ഇപ്പോൾ ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ലോകത്തിൽ , സൂക്ഷിക്കുമെന്നു നമുക്ക് വാഗ്ദത്തം ഉണ്ട് (Gospel John 10v29; 16v33;),,,, ക്രിസ്തുവിന്റെ രാജ്യത്തിൽ ഒന്നും ഭയപ്പെടുവാനും ഇല്ല (Rev21;), കർത്താവു നമ്മോടു കൂടെ എപ്പോഴും ഉണ്ട് , അതുകൊണ്ടു കർത്താവിന്റെ വരവ് ഇന്ന് ആകുവാൻ ആഗ്രഹിക്കാം , കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗീയ പിതാവിനോട് സ്വർഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ പ്രാർത്ഥിക്കാം , (Matthew 6v10; Rev 22v20; )....കര്ത്താവേ , ഭൂമിയെ ഭരിക്കുവാൻ വേഗം "വരിക" എന്ന് പറയുവാൻ മറക്കരുതേ (Rev 22v17)........ ആമേൻ

  • @lalithabaiammamadhusoodana6535
    @lalithabaiammamadhusoodana6535 4 ปีที่แล้ว +2

    Praise the lord Jesus Christ amen hallelujah amen 🙏

  • @eldhoissac7785
    @eldhoissac7785 4 ปีที่แล้ว

    കർത്താവിൻ്റെ വരവ് അടുത്തിരിക്കുന്നു ആകയാൽ മാനസാന്തരപ്പെടുക
    വിശുദ്ധൻ ഇനിയും തന്നെ തന്നെ വിശുദ്ധീകരികട്ടെ .അനുതപിക്കുക, മാനസാന്തരപ്പെടുക

    • @daughterzionros2136
      @daughterzionros2136 4 ปีที่แล้ว

      Amen!!!!!അവിടവിടെ മഹാ മാരി , ബാധകൾ , ഭൂമി കുലുക്കം, ഒക്കെ , രാജാധി രാജാവ് ഭൂമിയെ ഭരിക്കുവാൻ വരുന്നതിന്റെ ലക്ഷണങ്ങൾ അത്രേ ( Matthew 24; Luke 21; Revelation 9v21; Habakkuk 3v5; Isaiah 22v20;),,,,,,, ക്രിസ്തു ലോക ഭരണം ഏറ്റെടുക്കുന്ന സമയം ആയിരിക്കുന്നു (Rev 11v5; 19v6; 2 Peter 3v13; Hebrews 9v28;),,,,,ദുഷ്ട സാമ്രാജ്യത്തിന്റെ അന്ത്യം ആയതുകൊണ്ട് ദുഷ്ട ശക്തികൾ ക്രോധത്തോടെ ആരെ തെറ്റിക്കാം എന്ന് ഉന്നം വച്ച്ഇറങ്ങി വന്നിരിക്കുന്നതിന്റെ ലക്ഷണങ്ങൾ അത്രേ ( Revelation 12v12; 1 Peter 5v8; 1 John 5v19;),,,,,,
      ക്രിസ്തു യേശുവിൽ ഉള്ള സ്വർഗീയ സത്യം ഗ്രഹിക്കുവാൻ ആഗ്രഹിക്കാത്തവർക്കും ദുഷ്ടത പ്രവർത്തിക്കുന്നവർക്കും ഉള്ള, സ്വർഗ്ഗത്തിന്റെ ക്രോധം അത്രേ ഈ അന്ത്യ കാല സംഭവങ്ങൾ /ബാധകൾ (Revelation 9v21; Matt 13v41; ),,,,,,ദുഷ്ട സാമ്രാജ്യത്തിന്റെ ലോക ഭരണം അവസാനിച്ചിട്ടു ക്രിസ്തുവിന്റെ രാജ്യം ആരംഭിക്കുന്ന സമയത്തു ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ /കൊറോണ ഒക്കെ വരുമ്പോൾ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ മക്കൾ ഭയക്കാതെ , ഭ്രമിക്കാതെ ക്രിസ്തുവിന്റെ വരവിനെ കാത്തു, വചനം വായിച്ചു കേട്ട് ധ്യാനിച്ച് , വചനപ്രകാരം ജീവിച്ചു , സ്വർഗീയ പിതാവിനോട് ക്രിസ്തുവിന്റെ രാജ്യം/സ്വർഗ്ഗരാജ്യം വേഗം വരുവാൻ പ്രാർത്ഥിച്ചു , തല ഉയർത്തി ഇരിക്കുവാൻ വേണ്ടിയാണ് ഇത്തരം അന്ത്യകാല സംഭവങ്ങൾ വചനത്തിലൂടെ നമ്മെ അറിയിച്ചിരിക്കുന്നത് ( Matthew 24v33; 24v14; 28v20; ),,,,, മനുഷ്യരിലൂടെ (? ചൈന ) ആകാം സംഭവിച്ചത് , പക്ഷെ , ദുഷ്ട സാമ്രാജ്യത്തിനു അധീനരായ മനുഷ്യരെ ഇത്തരം അന്ത്യകാല സംഭവങ്ങൾക്കായി സ്വർഗം ഉപയോഗിക്കാം ,,,,,നശിപ്പിക്കാൻ സംഹാരകനെയും സൃഷ്ടിച്ചിരിക്കുന്നു (Isaiah 54v16;),,,,,,വചനം അറിയാത്തവർ ഇതെന്തു എന്ന് അറിയാതെ പരിഭ്രമിച്ചു തെക്കു വടക്കു ഓടുമ്പോൾ, വചനം ഗ്രഹിച്ചവർ ഉറച്ചു നിന്ന് രാജാധി രാജാവിന്റെ വരവിനായി കാത്തിരിക്കും (Luke 21v25;) ,,,,, അനേക വിലപ്പെട്ട ജീവിതങ്ങളെയും , ക്രിസ്തുയേശുവിലുള്ള വരുടെ നിത്യജീവനെയും , അറുത്തു മുടിച്ചു മോഷ്ടിക്കുവാൻ ശ്രമിക്കുന്ന ദുഷ്ടന്റെ ലോകാധിപത്യം അവസാനിക്കുന്ന സമയം ആയിരിക്കുന്നു (Gospel John 10v10),,,, ,,,,ക്രിസ്തുവിന്റെ വരവിന്റെ ലക്ഷണങ്ങൾ ഒന്നും അല്ല , ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് , ഇതൊക്കെ മാറിപ്പോയിട്ടു സമാധാന കാലം വരും എന്നൊക്കെ പറഞ്ഞും , പരിഭ്രമിപ്പിക്കുന്ന വാർത്തകൾ പറഞ്ഞും ഒക്കെ കർത്താവിന്റെ വരവിനെ കാത്തിരിക്കുന്ന ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ മക്കളുടെ ഉന്നം തെറ്റിക്കുവാൻ അനേക എതിർ ക്രിസ്തുക്കൾ /കള്ള ക്രിസ്തുക്കൾ പരിഹാസികളും വരും എന്ന് കർത്താവും,അപ്പോസ്തോലന്മാരിലൂടെയും നമ്മെ അറിയിച്ചിരിക്കുന്നു ( 2 Peter 3v4; Matthew 24v5, 24; ),,,,,അതുകൊണ്ടു പരിഹാസികളുടെയും കള്ള ക്രിസ്തുക്കളുടെയും വാക്കിനു നമുക്ക് കുറച്ചു ചെവി കൊടുക്കാം ,,,കർത്താവിന്റെ വാക്കിനു കൂടുതൽ ചെവി കൊടുക്കാം (Matthew 13v9; John 10v26; ),,,,, കർത്താവിന്റെ രാജ്യം വരുന്നതുവരെ /കർത്താവിന്റെ വരവ് വരെ കർത്താവിന്റെ വചനത്തിൽ അനുസരണവും താഴ്മയും ഉള്ളവരെ , ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുവാൻ വേണ്ടി തിരഞ്ഞെടുക്ക പെട്ടവരെ, ഇപ്പോൾ ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ലോകത്തിൽ , സൂക്ഷിക്കുമെന്നു നമുക്ക് വാഗ്ദത്തം ഉണ്ട് (Gospel John 10v29; 16v33;),,,, ക്രിസ്തുവിന്റെ രാജ്യത്തിൽ ഒന്നും ഭയപ്പെടുവാനും ഇല്ല (Rev21;), കർത്താവു നമ്മോടു കൂടെ എപ്പോഴും ഉണ്ട് , അതുകൊണ്ടു കർത്താവിന്റെ വരവ് ഇന്ന് ആകുവാൻ ആഗ്രഹിക്കാം , കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗീയ പിതാവിനോട് സ്വർഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ പ്രാർത്ഥിക്കാം , (Matthew 6v10; Rev 22v20; )....കര്ത്താവേ , ഭൂമിയെ ഭരിക്കുവാൻ വേഗം "വരിക" എന്ന് പറയുവാൻ മറക്കരുതേ (Rev 22v17)........ ആമേൻ

  • @aniammababupaul9680
    @aniammababupaul9680 4 ปีที่แล้ว +1

    ThankGod
    God bless you 👏👏

  • @annammakurien5918
    @annammakurien5918 4 ปีที่แล้ว +1

    Praise lord GodsBlessings be with your Family Amen

  • @georgeverghese2292
    @georgeverghese2292 4 ปีที่แล้ว +1

    God bless you Brother.

  • @johnthomas7881
    @johnthomas7881 4 ปีที่แล้ว +1

    Praise God. God bless you

  • @sulochanaprakashan5882
    @sulochanaprakashan5882 4 ปีที่แล้ว

    Amen amenamen amen amenamen amen amenamen amen

  • @jencyrachelissac576
    @jencyrachelissac576 4 ปีที่แล้ว +1

    May God Bless you brother

  • @johncdanieldaniel8791
    @johncdanieldaniel8791 4 ปีที่แล้ว

    Praise the LORD, may GOD bless

  • @georgemathew2916
    @georgemathew2916 4 ปีที่แล้ว +2

    Consecrating all of you into the Immaculate Heart of Blessed Virgin Mary for the Glorious Second Coming of Our Lord Jesus Christ.
    Ave Maria , Maranathe .

  • @വിജോകുരിശിങ്കൽ
    @വിജോകുരിശിങ്കൽ 4 ปีที่แล้ว +1

    ❤️❤️❤️🙏ആമേൻ

  • @SusanThomas-vd9nm
    @SusanThomas-vd9nm 4 ปีที่แล้ว

    PRAISE GOD 🙏🏻

  • @neethuchandru2622
    @neethuchandru2622 4 ปีที่แล้ว

    Amen...

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 4 ปีที่แล้ว +2

    ആമേൻ

  • @lightesofsalvation582
    @lightesofsalvation582 4 ปีที่แล้ว

    ആമേൻ...

  • @georgemathew2916
    @georgemathew2916 4 ปีที่แล้ว

    Dear pastor & viewers , wishing all of you in Jesus Christ,
    Please read Daniel . Chapter 12 in full. The Golden Key is
    Daniel. 12 : 11&12.
    Pray Holy Rosary & Meditate on it.
    Ave Maria, Maranatha.

    • @johnvarghese9927
      @johnvarghese9927 4 ปีที่แล้ว

      Hallo George, Who is Jesus Christ?

    • @georgemathew2916
      @georgemathew2916 4 ปีที่แล้ว

      @@johnvarghese9927 If you are interested to know about Jesus Christ, you may try to have a copy of the book named Holy Bible.
      Thank you in Jesus Christ .

    • @johnvarghese9927
      @johnvarghese9927 4 ปีที่แล้ว

      george mathew : where can I get one ?

    • @johnvarghese9927
      @johnvarghese9927 4 ปีที่แล้ว

      george mathew : I’ve been to open market looking for one, they all sell the Bible introducing Jesus as Son of Mother ! Where can I find one that introduce Him as Son of the Father God.

  • @santhoshjoy5059
    @santhoshjoy5059 4 ปีที่แล้ว

    2 Thessalonians -2 1to 3

  • @jacobcj215
    @jacobcj215 4 ปีที่แล้ว +1

    2021ൽ വരും

    • @daughterzionros2136
      @daughterzionros2136 4 ปีที่แล้ว

      Amen!!!!!അവിടവിടെ മഹാ മാരി , ബാധകൾ , ഭൂമി കുലുക്കം, ഒക്കെ , രാജാധി രാജാവ് ഭൂമിയെ ഭരിക്കുവാൻ വരുന്നതിന്റെ ലക്ഷണങ്ങൾ അത്രേ ( Matthew 24; Luke 21; Revelation 9v21; Habakkuk 3v5; Isaiah 22v20;),,,,,,, ക്രിസ്തു ലോക ഭരണം ഏറ്റെടുക്കുന്ന സമയം ആയിരിക്കുന്നു (Rev 11v5; 19v6; 2 Peter 3v13; Hebrews 9v28;),,,,,ദുഷ്ട സാമ്രാജ്യത്തിന്റെ അന്ത്യം ആയതുകൊണ്ട് ദുഷ്ട ശക്തികൾ ക്രോധത്തോടെ ആരെ തെറ്റിക്കാം എന്ന് ഉന്നം വച്ച്ഇറങ്ങി വന്നിരിക്കുന്നതിന്റെ ലക്ഷണങ്ങൾ അത്രേ ( Revelation 12v12; 1 Peter 5v8; 1 John 5v19;),,,,,,
      ക്രിസ്തു യേശുവിൽ ഉള്ള സ്വർഗീയ സത്യം ഗ്രഹിക്കുവാൻ ആഗ്രഹിക്കാത്തവർക്കും ദുഷ്ടത പ്രവർത്തിക്കുന്നവർക്കും ഉള്ള, സ്വർഗ്ഗത്തിന്റെ ക്രോധം അത്രേ ഈ അന്ത്യ കാല സംഭവങ്ങൾ /ബാധകൾ (Revelation 9v21; Matt 13v41; ),,,,,,ദുഷ്ട സാമ്രാജ്യത്തിന്റെ ലോക ഭരണം അവസാനിച്ചിട്ടു ക്രിസ്തുവിന്റെ രാജ്യം ആരംഭിക്കുന്ന സമയത്തു ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ /കൊറോണ ഒക്കെ വരുമ്പോൾ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ മക്കൾ ഭയക്കാതെ , ഭ്രമിക്കാതെ ക്രിസ്തുവിന്റെ വരവിനെ കാത്തു, വചനം വായിച്ചു കേട്ട് ധ്യാനിച്ച് , വചനപ്രകാരം ജീവിച്ചു , സ്വർഗീയ പിതാവിനോട് ക്രിസ്തുവിന്റെ രാജ്യം/സ്വർഗ്ഗരാജ്യം വേഗം വരുവാൻ പ്രാർത്ഥിച്ചു , തല ഉയർത്തി ഇരിക്കുവാൻ വേണ്ടിയാണ് ഇത്തരം അന്ത്യകാല സംഭവങ്ങൾ വചനത്തിലൂടെ നമ്മെ അറിയിച്ചിരിക്കുന്നത് ( Matthew 24v33; 24v14; 28v20; ),,,,, മനുഷ്യരിലൂടെ (? ചൈന ) ആകാം സംഭവിച്ചത് , പക്ഷെ , ദുഷ്ട സാമ്രാജ്യത്തിനു അധീനരായ മനുഷ്യരെ ഇത്തരം അന്ത്യകാല സംഭവങ്ങൾക്കായി സ്വർഗം ഉപയോഗിക്കാം ,,,,,നശിപ്പിക്കാൻ സംഹാരകനെയും സൃഷ്ടിച്ചിരിക്കുന്നു (Isaiah 54v16;),,,,,,വചനം അറിയാത്തവർ ഇതെന്തു എന്ന് അറിയാതെ പരിഭ്രമിച്ചു തെക്കു വടക്കു ഓടുമ്പോൾ, വചനം ഗ്രഹിച്ചവർ ഉറച്ചു നിന്ന് രാജാധി രാജാവിന്റെ വരവിനായി കാത്തിരിക്കും (Luke 21v25;) ,,,,, അനേക വിലപ്പെട്ട ജീവിതങ്ങളെയും , ക്രിസ്തുയേശുവിലുള്ള വരുടെ നിത്യജീവനെയും , അറുത്തു മുടിച്ചു മോഷ്ടിക്കുവാൻ ശ്രമിക്കുന്ന ദുഷ്ടന്റെ ലോകാധിപത്യം അവസാനിക്കുന്ന സമയം ആയിരിക്കുന്നു (Gospel John 10v10),,,, ,,,,ക്രിസ്തുവിന്റെ വരവിന്റെ ലക്ഷണങ്ങൾ ഒന്നും അല്ല , ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് , ഇതൊക്കെ മാറിപ്പോയിട്ടു സമാധാന കാലം വരും എന്നൊക്കെ പറഞ്ഞും , പരിഭ്രമിപ്പിക്കുന്ന വാർത്തകൾ പറഞ്ഞും ഒക്കെ കർത്താവിന്റെ വരവിനെ കാത്തിരിക്കുന്ന ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ മക്കളുടെ ഉന്നം തെറ്റിക്കുവാൻ അനേക എതിർ ക്രിസ്തുക്കൾ /കള്ള ക്രിസ്തുക്കൾ പരിഹാസികളും വരും എന്ന് കർത്താവും,അപ്പോസ്തോലന്മാരിലൂടെയും നമ്മെ അറിയിച്ചിരിക്കുന്നു ( 2 Peter 3v4; Matthew 24v5, 24; ),,,,,അതുകൊണ്ടു പരിഹാസികളുടെയും കള്ള ക്രിസ്തുക്കളുടെയും വാക്കിനു നമുക്ക് കുറച്ചു ചെവി കൊടുക്കാം ,,,കർത്താവിന്റെ വാക്കിനു കൂടുതൽ ചെവി കൊടുക്കാം (Matthew 13v9; John 10v26; ),,,,, കർത്താവിന്റെ രാജ്യം വരുന്നതുവരെ /കർത്താവിന്റെ വരവ് വരെ കർത്താവിന്റെ വചനത്തിൽ അനുസരണവും താഴ്മയും ഉള്ളവരെ , ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുവാൻ വേണ്ടി തിരഞ്ഞെടുക്ക പെട്ടവരെ, ഇപ്പോൾ ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ലോകത്തിൽ , സൂക്ഷിക്കുമെന്നു നമുക്ക് വാഗ്ദത്തം ഉണ്ട് (Gospel John 10v29; 16v33;),,,, ക്രിസ്തുവിന്റെ രാജ്യത്തിൽ ഒന്നും ഭയപ്പെടുവാനും ഇല്ല (Rev21;), കർത്താവു നമ്മോടു കൂടെ എപ്പോഴും ഉണ്ട് , അതുകൊണ്ടു കർത്താവിന്റെ വരവ് ഇന്ന് ആകുവാൻ ആഗ്രഹിക്കാം , കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗീയ പിതാവിനോട് സ്വർഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ പ്രാർത്ഥിക്കാം , (Matthew 6v10; Rev 22v20; )....കര്ത്താവേ , ഭൂമിയെ ഭരിക്കുവാൻ വേഗം "വരിക" എന്ന് പറയുവാൻ മറക്കരുതേ (Rev 22v17)........ ആമേൻ

    • @jithinjacob7763
      @jithinjacob7763 4 ปีที่แล้ว

      Jacob cj etra krithiyamyi engane ariyam

  • @babyg2088
    @babyg2088 4 ปีที่แล้ว

    Baby Geevarghese - If God is with us who can be against us. Make God your father. God has two category people one is created another one is sons, people who have been redeemed in the name of Jesus through faith. So never ask pastors to provide your needs ask God,
    before what is your level in
    presence of God, in righteousness, read mathew 6 : 33.

  • @johnsonachankunju3080
    @johnsonachankunju3080 4 ปีที่แล้ว

    Parayunnath currect aayirikkanam

  • @vt8941
    @vt8941 4 ปีที่แล้ว +1

    1. എന്താണ് യഥാർത്ഥ സത്യസഭ ?
    What is the true Church?
    2. ഇന്നു കാണുന്ന സത്യസഭ എങ്ങനെ
    ഉണ്ടായി ?
    How the origin of present day true
    Church?
    3. ഇന്നത്തെ സത്യസഭയുടെ അവസ്ഥയും
    ഐക്യവും
    Glory and Unity of True Church
    4. ബൈബിൾ മാത്രം മതി എന്ന വാദം തെളിയിക്കുന്ന ചരിത്ര പാരമ്പര്യം
    Bible alone sufficient for Christian faith.
    5. സത്യസഭയുടെ ആരംഭം ലോസ് ആഞ്ചലസിലും ആസൂസ തെരുവിലും കുമ്പനാടും, കുന്നുംകുളത്തുമാണോ ?
    Apostolic Church started from
    Los Angels, Azuza Street, Kumbanad, Kunnamkulam?
    6. സഭയെ ഉണർത്താനും നവീകരിക്കാനും ശരിയാക്കാനും ഇറങ്ങിത്തിരിച്ച ഞങ്ങൾ ഇന്നു എത്ര കഷണങ്ങളായി വിഭജിക്കപ്പെട്ടു ?
    Collapse of the true Church into 40,000 pieces who started to revive and correct the Apostolic Church
    20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ
    ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് .
    സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി .
    അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ
    ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ്
    അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്.
    ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
    പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു
    കേരളത്തിലെ പെന്തക്കുസ്താ സഭകൾ ...
    പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ
    പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത്
    കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്‌, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് .
    ഇവർ അക്രൈസ്തവരുടെ
    (non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം
    ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു .
    പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
    2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി .
    വിഘടന പ്രവർത്തനം ക്രിസ്തുവിന്റെ സഭയെ വികൃതമാക്കും
    ***********************
    യേശുവിനെ സ്നേഹിക്കുക എന്നു പറഞ്ഞാൽ യേശുവിൻ്റെ ശരീരമായ സഭയെ സ്നേഹിക്കുക എന്നാണ്
    സഭയെ മാതാവായി കാണാത്തവനു ദൈവത്തെ പിതാവായി ലഭിക്കുക ബുദ്ധിമുട്ടാണ് . St.Cyprian
    സഭ അമ്മയാണ് . അമ്മയാണ് വിശ്വാസത്തിനു ജന്മം നൽകിയത്‌
    To be deep in history is to cease to be Protestant. St. John Henry Newman
    Bible fundamentalism is a christianity with little compassion and less wit.
    മിടുക്കരായ പെന്തക്കോസ്തു/Protestant സഹോദരങ്ങൾ വിഘടന പ്രവർത്തനവും ബൈബിൾ മൗലിക വാദവവും നിറുത്തി മാതൃസഭയിലേക്കു മടങ്ങി വരണം

    • @johnvarghese9927
      @johnvarghese9927 4 ปีที่แล้ว

      Francis Joseph : Church is not the mother, Church is the bride for God’s Son Jesus Christ!

  • @drreju1
    @drreju1 4 ปีที่แล้ว +2

    Praise the Lord

  • @sadhubalan7240
    @sadhubalan7240 4 ปีที่แล้ว

    Amen

  • @bennydias2287
    @bennydias2287 4 ปีที่แล้ว

    Praise the LORD

  • @jineeshthomas9760
    @jineeshthomas9760 4 ปีที่แล้ว

    Amen

  • @indhusaji4791
    @indhusaji4791 4 ปีที่แล้ว

    Amen

  • @sreejae2617
    @sreejae2617 4 ปีที่แล้ว

    Amen

  • @akhilasokam1243
    @akhilasokam1243 4 ปีที่แล้ว

    Amen